എത്ര വലിയ ചോർച്ച ആണെങ്കിലും ശാശ്വത പരിഹാരം | Solution for All Leakage Problems | Water Proofing

Поділитися
Вставка
  • Опубліковано 26 гру 2024

КОМЕНТАРІ •

  • @JoysrTVM
    @JoysrTVM 9 місяців тому

    Name of prosuct

  • @shihabudheenka3752
    @shihabudheenka3752 3 роки тому

    ജിൻഷാ നിങ്ങളെ cntact ചെയ്യാൻ എന്താണ് മാർഗം

  • @moydupmoydu6573
    @moydupmoydu6573 4 роки тому +3

    കമ്പനി പറയും പോലെ അടിയ്ക്കുന്നതിനേക്കാൾ നല്ലത് ജി ഐ പൈപ്പ് ഫിറ്റ് ചെയ്ത് റൂഫ് ശീറ്റ് വിരിക്ക ലാ ണ് അത്രയ്ക്ക് കോസ്റ്റ് വരും ഇതടിക്കാൻ

    • @salih393
      @salih393 3 роки тому

      അത് ശെരിയാ sq ft 50 രൂപയോളം വരും അതിലും നല്ലത് 80രൂപക്ക് ഷീറ്റ് ഇടാം

  • @athyoli
    @athyoli 4 роки тому +31

    ഈ സാധനം വാങ്ങിയില്ലെങ്കിൽ കാണിച്ചു തരാം നിന്നെ എന്ന പോലുള്ള ഒരവതരണമായിപ്പോയി എന്ന് തോന്നിയവർക്ക് ഇവിടെ Like അടിക്കാം!

  • @kidilantraveler
    @kidilantraveler 5 років тому +2

    Thanks for video.
    I trust you and going to buy.
    I am now in Qatar , will come soon only to clear water leaking problem in my house before starts rainy season. Actually I was planning to do roofing for my house but it is so expensive. So will try this as as you suggested.
    Thank you.

    • @abdulgafoor156
      @abdulgafoor156 4 роки тому

      Hi did you completed the water proofing. What product used price . Can u pls share your experince

  • @sarojini1499
    @sarojini1499 Рік тому

    1sq ft നു എത്ര രൂപ ചിലവ് വരും. സ്വയം ചെയ്യാൻ കഴിയുമോ? എല്ലാം വിശദ മാക്കൂ

  • @minhasdisigns4292
    @minhasdisigns4292 3 роки тому

    ആരെങ്കിലും ചെയ്തു വിജയ്ച്ചവർ ഉണ്ടോ

  • @raveendranea1718
    @raveendranea1718 4 роки тому +4

    Rate per liter ??

  • @iqooskkty8572
    @iqooskkty8572 3 роки тому

    അപ്ലെ എങ്ങനെ എത്ര പ്രവശ്യം

  • @meoe6809
    @meoe6809 5 років тому +1

    How long you are ensuring the performance of this product...
    What is the ingredients..or composition...how it's beneficial for the summer time...
    How is the puncture strength...
    What is the elasticity of this product ..... This question to you only if you are a professional.. otherwise please ignore

  • @800രൂപയ്ക്കുആജീവനാന്തംനേട്ടമു

    വീട്ടു ചിലവുകൾ കുറക്കാം. ഇനി വരുമാനവും നേടാം

  • @potatogaming9943
    @potatogaming9943 5 років тому +2

    Ithu ooditta melkkoorayil chorcha ullathu adakkan use cheyyamo pls reply

  • @farookariyoli7466
    @farookariyoli7466 4 роки тому +16

    വിലയും ഉപയോഗക്രമവും പറഞ്ഞില്ല -
    വെപ്രാളപ്പെട്ടുള്ള അവതരണം

  • @brightshadow9401
    @brightshadow9401 3 роки тому

    Bathroomil use cheyyamo

  • @noushadchekkath3811
    @noushadchekkath3811 4 роки тому +1

    Tattippanu mola kurachu kazhinchal chorcha tudangum ithinte pani enikkariyaam

  • @raveendranpv4230
    @raveendranpv4230 2 роки тому

    ഇത് ചെയ്യുന്നത് എങ്ങനെ ഇതിന്റെ വില ഒന്നും പറഞ്ഞില്ല

  • @basilio4488
    @basilio4488 2 роки тому

    ഒന്നാം വാർപ്പ് കഴിഞ്ഞ് അതി ന് മുകളിൽ കൂട്ടി എടുത്തിട്ടുണ്ട്.റൂം അപ്പോൾ രണ്ടാം വാർപ്പ്. ഒന്നാം വാർപ്പിനെ ഫുള്ളായി കവർ ചെയ്യുന്നില്ല.അത് കൊണ്ട് ഒന്നാം വാർപ്പിൽ വീഴുന്ന വെള്ളം റൂമിലെ ചുമരിൽ നനവ് അനുഭവപ്പെടുന്നു. ഒന്നാം വാർപ്പിൽ നിന്ന് റൂം എടുക്കുമ്പോൾ ബീo ലിണ്ടൽ
    ഇട്ടില്ലായിരുന്നു . അത് കൊണ്ട് വാൾ തേപ്പ് കളഞ്ഞ് വാട്ടർ പ്രൂഫ് ചെയ്യണം എങ്ങനെ .പുതിയ തേപ്പ് കഴിഞ്ഞ് വാട്ടർ പ്രൂഫ് ചെയ്യണോ .വാട്ടർ പ്രൂഫ് ചെയ്തതിനു ശേഷം തേപ്പ് ചെയ്യണോ .വാട്ടർ പ്രൂഫ് ചെയ്യുമ്പോൾ നെറ്റ് ഇടണോ. ചുമരിൽ എങ്ങനെ നെറ്റ് ഇടും.

  • @anveranver8259
    @anveranver8259 3 роки тому

    Idevida. Kittta

  • @dishadhaali9740
    @dishadhaali9740 4 роки тому +1

    Member member ayi

  • @27Amar
    @27Amar 5 років тому +2

    ജിൻഷ തത്ത നിങ്ങളു സൂപ്പറാണ്.. എന്തെല്ലാം അറിയണം ഒന്നു കാണാൻ പറ്റുമോ..

  • @murali7840
    @murali7840 3 роки тому

    ഇത് എങ്ങിനെയാണ് ഉപയോഗിക്കുക. പെയിന്റ് ചെയ്യുന്നതുപോലെയാണോ

  • @MrChotaboy
    @MrChotaboy 4 роки тому +1

    How much u got for this advt?

  • @suthilkumarkumar6149
    @suthilkumarkumar6149 4 роки тому

    Atra litter can vedikkan kittum

  • @streetview2492
    @streetview2492 4 роки тому

    Useful video...super

  • @subhadranambiar9921
    @subhadranambiar9921 4 роки тому

    Hiii.. Jishaji... ithu online kittan vazhiyundo...

  • @muhammedasharaf3220
    @muhammedasharaf3220 4 роки тому

    Rate pls

  • @hameedap6797
    @hameedap6797 5 років тому

    SUPER.......VERY USEFULL INFRMTNS. THANK U............

  • @spramodkomalloor9668
    @spramodkomalloor9668 5 років тому +2

    ഇത് എങ്ങനെയാണ് Apply ചെയ്യുന്നത് എന്ന് വ്യക്തമാക്കാമോ?plz

  • @anoopks6929
    @anoopks6929 4 роки тому +1

    Rate

  • @raslrp1822
    @raslrp1822 4 роки тому

    Idu engine upayokikuka adu koodi paraysdo

  • @Real_indian24
    @Real_indian24 4 роки тому

    Roofing sheet upayogichu oru thulli mazavellamo shakthamayo kodum chudo nerittu vezade roof slab ne samrakshikunadalle edilum budhi... Roofing sheet aakumbol wall painting num kudi protection labikille... Parapet ttiloke maza peydu pupal pidikunadu ozivakallo... Adilude exterior painting inte eedu nilkunadum kuttalo... Kudate mukalile roomileku shaktamaya chudu eragunadum oruparidi vare kurakamallo... Ac upayogikunenkil room pettenu tanukunadukondu electricity conception um kurakkam... Kudade roofing sheetinu mukalil veezuna mazavellam ellam pvc pype endil ettukondu drainage pype lude tazottu eraki. Kinattilottu filter cheydu vittal venalkalathu jalakshmam undakan sadyada undenkil adum pariharikamallo.... Venemenudenkil roofing sheet cheyyumbol solar panels pidipikanulla strength lum provision um acess stair um okey koduthu cheyyanel adinumukalil solar panels um baviyil fix cheyyikamallo... Open terrace nu edenkilum okey use cheyyanel adum sadikum..
    Roofing sheets cheyyunadu kondu multi purpose aayi palavidathil usefull aanu..
    Waterproofing companikal edokey parajalum kudi vannal oru 5 varsham nikum adu kazijal pazepadi aakum..

  • @harirohitnair4016
    @harirohitnair4016 4 роки тому

    Thanks😊😊😊

  • @abuthahir61
    @abuthahir61 4 роки тому

    aenikku ed aaawashyamund

  • @arungopalkv4022
    @arungopalkv4022 4 роки тому +1

    Ee product bathroom side wall il use cheyyuvan pattumo...?

    • @NoName-zz7ue
      @NoName-zz7ue 4 роки тому

      Call on +918647415982 Leak Proofing Solutions®

  • @sarankuzhuppil2933
    @sarankuzhuppil2933 4 роки тому +1

    Fiber.. aa.. ithilum nallathu....

  • @MrSUDHI65
    @MrSUDHI65 4 роки тому +1

    Good details but could you disclose the costing part you have paid for s specific area of application

    • @iqbalijilal9820
      @iqbalijilal9820 2 роки тому

      ഒരു കാരണവശാലും പൂർണമായി ഇത് സെക്സ് ഫുൾ അല്ല കൂടിയ രണ്ടു കൊല്ലം നിൽക്കുന്നതിൽ കൂടുതൽ നിൽക്കുകയില്ല നിങ്ങൾ ചെയ്യുന്ന ടെക്നോളജി ഒരു കാരണവശാലും നല്ലതല്ല ഞാൻ നിങ്ങളെ വെല്ലുവിളിക്കുന്നു തളിച്ചു തരാൻ പറ്റുമോ

  • @hanialmaaz609
    @hanialmaaz609 4 роки тому

    How much

  • @harih6567
    @harih6567 4 роки тому

    Price sqr feet

  • @GADJET4U
    @GADJET4U 4 роки тому

    Ethil vere enthokke cherkanam please parayumo

  • @manur4522
    @manur4522 4 роки тому

    Ethu evidayanu plice

  • @gopalkrishnan2908
    @gopalkrishnan2908 5 років тому

    How much price

  • @aaravin3
    @aaravin3 4 роки тому +2

    Tell available litres price

  • @cicelyvargheese4580
    @cicelyvargheese4580 4 роки тому +18

    Ningalude videos alukal kandal mathram mathiyo.arudeyum questionsinu ningal reply cheythittilla.athu sariyalla.product introduce cheythittundengil athinte samsayagalkku marupadi kodukkan ningal badhasthayanu

  • @Marketing0007
    @Marketing0007 4 роки тому +1

    +എന്താണ് വാട്ടർ പ്രൂഫിങ്?
    നമ്മുടെ🏠വീടിനും 🏢ബിൽഡിംഗ്കൾക്കും ഉണ്ടാകുന്ന ചോർച്ച,വിള്ളൽ,നനവ്, എന്നീ പ്രശ്നങ്ങൾ🙆🏻‍♂️പരിഹരിക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗ്ഗമാണ് വാട്ടർപ്രൂഫിങ് .നാം നമ്മുടെ വീടിൻറെ ഭംഗിക്കായി എത്ര രൂപയാണ് ഇൻറീരിയർ,എക്സ്റ്റീരിയർ എന്നീ മോടിപിടിപ്പിക്കൽക്കായി ചെലവാക്കുന്നത്,വീട് ഭംഗിയായി വെക്കേണ്ട എന്നല്ല ഞങ്ങൾ പറന്നുവരുന്നത് ,മറിച്ച് ഭംഗിയായി ഇരിക്കുന്നതോടു കൂടെ തന്നെ ആരോഗ്യപരമായും💪🏼 നമ്മുടെ ഓരോരുത്തരുടെയും വീട് ഇരിക്കേണ്ടതുണ്ട്, എന്നാൽ അല്ലേ ആ വീട്ടിൽ താമസിക്കുമ്പോൾ സുഖവും സന്തോഷവും നമുക്ക് പൂർണമായും😌ലഭിക്കുകയുള്ളൂ. അപ്പോൾ നമ്മുടെ വീട്,ബിൽഡിംഗുകൾക്ക് വാട്ടർപ്രൂഫിങ് ചെയ്യേണ്ടത് അനിവാര്യമല്ലേ!!??🤔
    🏢’ആരോഗ്യമുള്ള ഭവനം ആണ് ഞങ്ങളുടെ ലക്ഷ്യം’🏡അതിനായി 👷🏻‍♂️ഞങ്ങളെ എത്രയും വേഗം കോൺടാക്ട് ചെയ്യൂ
    FIRST LINE ENGINEERING SOLUTIONS
    📱👉🏼+91- 8078173317 | +91-9567677744 +91 77363 88262

  • @vikasmp970
    @vikasmp970 5 років тому +3

    എന്റെ വീട്ടിൽ ചോർച്ച ഉണ്ട്‌ കുറെ കാര്യങ്ങൾ ചെയ്തു മാറ്റമില്ല ഇതു ഓക്കേ ആണോ ചേച്ചി വെറുതെ ക്യാഷ് കളയാൻ ella

  • @leenuttyjoseph7856
    @leenuttyjoseph7856 4 роки тому

    Wall nt mele anu .chuvarane enthannu parihrm

  • @skariathomas4591
    @skariathomas4591 5 років тому +2

    ഒരു പ്രത്യേക ഭാഗം മാത്രം ചോർച്ചയുള്ളിടത്ത് ഉത്പന്നം വാങ്ങി സ്വന്തമായി ഉപയോഗിക്കാമോ? ഇതിന്റെ ഒരു ലിറ്റർ രണ്ടു ലിറ്റർ തോതിൽ ലഭ്യമാണോ?

    • @navaneethdas
      @navaneethdas 4 роки тому

      Pattilla. Avanmar cheriya work edukilla. Vangi cheyanum akilla. Enod minimum 700 sqr feet venam enn paranju. And rs75 per sqr feet

  • @suneerchenackal3574
    @suneerchenackal3574 4 роки тому

    വില എത്രയാണ്.നമുക്ക് തന്നെ ഉപയോഗിക്കാമോ.pls

  • @akshayraghav7699
    @akshayraghav7699 4 роки тому +1

    സൗദിയിലെ റിയാദ് മെട്രോയിലെ അണ്ടർഗ്രൗണ്ട് സ്റ്റേഷനിൽ വർക്ക്‌ ചെയ്യുമ്പോൾ വാട്ടർപ്രൂഫിങ്ങിനു വേണ്ടി പ്രോജെക്ടിൽ ഉപയോഗിച്ച APP ബിറ്റുമിൻ ടോർച്ചു ഷീൽഡ് മെംബ്രേയ്‌ൻ എന്ന ടാർ ഷീറ്റ് ചൂടാക്കി ഒട്ടിക്കുന്ന മെത്തോട് ഞാൻ അദ്ദേഹത്തിനു പറഞ്ഞു കൊടുത്തു... ഞാൻ കൊടുത്ത ഡീറ്റെയിൽസ് വച്ചു അദ്ദേഹം ഒരു എസ്റ്റിമേറ്റ് ഉണ്ടാക്കുകയും ആ വർക്ക്‌ എന്റെ സൂപ്പർവിഷനിൽ വിജയകരമായി പൂർത്തികരിക്കുകയും അവരുടെ കുറെ കാലമായുണ്ടായിരുന്ന ബാത്രും ലീക്ക് എന്ന വലിയ ഒരു തലവേദന എന്നെന്നേക്കുമായി അവസാനിക്കുകയും ചെയ്തു.
    അതിനു ശേഷം ഞാൻ ചിന്തിച്ചു... എന്ത് കൊണ്ട് ഈ മെത്തോട് നമ്മുടെ നാട്ടിൽ എല്ലാവരിലും എത്തിച്ചു കൂടാ???
    കാരണം വർഷത്തിൽ വെറും 7 ദിവസം നേരിയ മഴ പെയ്യുന്ന ഗൾഫ് രാജ്യങ്ങളിൽ APP മെംബ്രേയ്‌ൻ പോലത്തെ ലോങ്ങ്‌ ലൈഫ് ഉള്ള വാട്ടർപ്രൂഫിങ് മെത്തോട് ചെയ്യുമ്പോൾ വർഷത്തിൽ 180 ദിവസം അതി ശക്തമായ മഴ പെയ്യുന്ന നമ്മുടെ കേരളത്തിൽ ചെയ്യുന്നത് 5 വർഷം പോലും ലൈഫ് കിട്ടാത്ത ലാറ്റെക്സ് പോലത്തെ ലോക്കൽ ലിക്യുഡ് വാട്ടർപ്രൂഫിങ്ങും... ഞാൻ മനസ്സിലാക്കിയടത്തോളം വാട്ടർപ്രൂഫിങ് ചെയ്യുവാൻ നമ്മുടെ കേരളത്തിൽ അധിക പേരും ആശ്രയിക്കുന്നത് ലാറ്റക്സ് പോലത്തെ കെമിക്കലിനെയായിരുന്നു... അതിൽ തന്നെ വാട്ടർപ്രൂഫിങ് മെത്തോട് ചെയ്യുന്നവരിൽ അധികവും ഈ ഫീൽഡിൽ ശാസ്ത്രീയമായ ഒരു വിവരവും ഇല്ലാത്ത ടൈൽസ്, പെയിന്റ് പണിക്കാരുമായിരുന്നു
    (APP, EDPM, 2K, പോളിയൂരിത്തീൻ, പോളിയൂറിയ പോലത്തെ ക്വാളിറ്റി മെത്തോട് ചെയ്യുന്നവരും ഈ ഫീൽഡിൽ വിരലിൽ എണ്ണാവുന്നവരായിട്ടുണ്ട് )

    • @sureshgurudas8561
      @sureshgurudas8561 3 роки тому

      ഇപ്പൊൾ നാട്ടിൽ ഉണ്ടോ?

  • @aaradhyasworld1990
    @aaradhyasworld1990 5 років тому +4

    ജിന്‍ഷ അതിന്റെ വിലകൂടി പറയു

  • @carpro6366
    @carpro6366 4 роки тому +2

    Super thallu...

  • @hmmedia4195
    @hmmedia4195 5 років тому

    Super idea

  • @murali7840
    @murali7840 3 роки тому

    ഇതിന്റെ ഡ്യൂറബിലിറ്റി എത്ര വർഷമാണ്

  • @sruthysuresh4529
    @sruthysuresh4529 4 роки тому +2

    അതിന്റെ വില കൂടി പറയണ്ടേ

  • @suhailp1807
    @suhailp1807 5 років тому +1

    നമ്മൾ ചെയ്തതാ 5 years കഴിഞ്ഞൽ വീണ്ടും തുടങ്ങുm

    • @sumeeshps.sumeesh8730
      @sumeeshps.sumeesh8730 5 років тому

      അപ്പോൾ ഉപയോഗിച്ചപ്പോൾ leak മാറി അല്ലെ

  • @abdulrahimanhaneefa6314
    @abdulrahimanhaneefa6314 4 роки тому +1

    rate yethra evide kittum

  • @sarathc3527
    @sarathc3527 4 роки тому

    Banwet ഇപ്പോൾ മാർക്കറ്റിൽ available aano

  • @sainulabdeen5816
    @sainulabdeen5816 4 роки тому

    Halo madom when i call the mob.nos u given but nobody answering

  • @Faisipattambi
    @Faisipattambi 5 років тому +13

    മാഡം.. 7 വർഷം സൗദി uae ക്വാളിറ്റി എഞ്ചിനീയർ ആയി വർക്ക്‌ ചെയ്ത ഒരാൾ ആണു ഞാൻ.... ഈ കാലയളവിൽ ഞാൻ ഒരിടത്തും കെമിക്കൽ ബേസിഡ് വാട്ടർപ്രൂഫോ അല്ലേൽ സിമെന്റിഷസ് ബേസിഡ് വാട്ടർപ്രൂഫോ ചെയ്തു കണ്ടിട്ടില്ല.. കാരണം അതിന്റെ ലൈഫ് ഈ കമ്പനികൾ വരെ മാക്സിമം 5 വർഷം ആണു പറയുന്നത്... കെമിക്കൽ റിയാക്ഷൻ കഴിഞ്ഞാൽ വീണ്ടും തുടങ്ങും ലീകാജ്... ചെറിയ കാലയളവു ഉദ്ദേശിച്ചാനങ്കിൽ കയ്യിൽ വെറുതെ ഇരിക്കുന്ന കാശ് ഉള്ളവർക്കും ഇതൊക്കെ പരീക്ഷിക്കാം...ലോങ്ങ്‌ ലൈഫ് വേണമെങ്കിൽ ടോർച് ഷെൽഡ് മെമ്പറൻ ബേസിഡ് വാട്ടർപ്രൂഫിങ് ആണു നല്ലത്... 😊

    • @saifsafaru
      @saifsafaru 4 роки тому +1

      Athe entha technology? Keralathil available anno?

    • @Faisipattambi
      @Faisipattambi 4 роки тому +2

      @@saifsafaru torchshield membrane.. keralathil available aanu... call 9645474654

    • @aneeshkumar8262
      @aneeshkumar8262 4 роки тому +2

      Hlep cheyamo.

    • @Faisipattambi
      @Faisipattambi 4 роки тому

      @@aneeshkumar8262 call me... 9645 474 654

    • @NoName-zz7ue
      @NoName-zz7ue 4 роки тому

      Call +918547415982 Leak Proofing Solutions®

  • @moydupmoydu6573
    @moydupmoydu6573 5 років тому +2

    വാട്ടർ പ്രൂഫിംഗ് ഉത്തരവാദിത്വം കൂടിയ ഒരു ജോലിയാണ് കെമിക്കൽ വാട്ടർപ്രൂഫിംഗ് സക്സസ് ആവണമെങ്കിൽ കമ്പനി ശുപാർഷ ചെയ്യുന്ന രീതിയിൽ ചെയ്യണം അങ്ങിനെ ചെയ്യുമ്പോ ആ പണത്തിന് നല്ല ടാടായുടെ റൂഫിംഗ് ശീറ്റ് ഇടാം മരങ്ങളുടെ ഉപദ്രവില്ലങ്കിൽ ഒരു 25 വർഷത്തിലതികം 100 % ചോർച്ച ഗ്യാരണ്ടിയാണ് കെമിക്കൽ വാട്ടർ പ്രൂഫിനേക്കാൾ ബെറ്റർ ശീറ്റ് മെബ്രയ്ൻ പോളിമർ ശീറ്റ് കോട്ടിംഗ് ഫൈബർ കോട്ട് എന്നിവയൊക്കെയാണ് അറിയാവുന്ന കാര്യത്തിന് മാത്രം വീഡിയോ ചെയ്യുക

  • @Harithalokam.
    @Harithalokam. 4 роки тому +1

    കൊളപ്പുളളി അപ്പൻ എന്ത് തന്നു.

  • @abdulsalambsr6126
    @abdulsalambsr6126 3 роки тому

    ക്വട്ടേഷൻ വാങ്ങി പബ്ലിസിറ്റി ചെയ്തതാണ്. ആരും ഒന്നും ചോദിക്കരുത്.പ്ളീസ്....

  • @newuser6811
    @newuser6811 5 років тому

    Old video link also need plz?

  • @irshadms9194
    @irshadms9194 5 років тому

    Nice love you 😘 jinshaaa

  • @raveendranmanchakatil7667
    @raveendranmanchakatil7667 4 роки тому

    Price?

  • @rafiu4286
    @rafiu4286 5 років тому

    Super madam

  • @sivadasanpillai2551
    @sivadasanpillai2551 4 роки тому +2

    ഇതിന്റെ വില എന്താണ്

  • @sabinsasi9664
    @sabinsasi9664 3 роки тому

    ഇത് എവിടെ കിട്ടും 1000 sq fit ന് എത്ര ലിറ്റർ വേണ്ടി വരും Price എത്രയാണ്

  • @ashifasajid9378
    @ashifasajid9378 4 роки тому +9

    Enik adonnum Venda
    Jinshaye Kandal madhi😍😍😍🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @prabhulcs2003
    @prabhulcs2003 5 років тому

    How much the price?

  • @azeezmoosa4662
    @azeezmoosa4662 4 роки тому

    ഇത് എങ്ങിനെ അപ്ലെ ചെയ്യാം

  • @shoukath8803
    @shoukath8803 5 років тому +2

    ഈ മെറ്റീരിയൽ ഏത് പെയിൻറ് കടലേ കിട്ടുന്നത് ഒന്നു പറയൂ 20 ലിറ്റർ എത്ര പൈസയാണ്

  • @newuser6811
    @newuser6811 5 років тому

    Old product name plz?

  • @navaneethdas
    @navaneethdas 4 роки тому +1

    Banwet kar cheriya budget cheyilla. Minimum 700 sqr enkilum feet area venam. Sqr feet nu 75rs anu charge.

  • @sruthysuresh4529
    @sruthysuresh4529 4 роки тому

    ഒരു പ്രോഡക്റ്റ് parichayappeduthumbo

  • @dishadhaali9740
    @dishadhaali9740 4 роки тому

    Every member tharumo

  • @kuttiman1061
    @kuttiman1061 5 років тому +4

    Jinsha ഇതിൽ ഞങ്ങൾ വഞ്ചിതരാവുമോ പരസ്വത്തിന് അല്ലാലൊ

  • @ShareefZeenath
    @ShareefZeenath 5 років тому +1

    1000 ©® How many litter? How much price ?

  • @shyamnair1379
    @shyamnair1379 5 років тому +8

    വില പറയു pls
    എവടെ വാങ്ങാൻ kettum

  • @interiordesign259
    @interiordesign259 4 роки тому

    Evida kittum

  • @raghunath4063
    @raghunath4063 4 роки тому +1

    പണം ചോരുന്നു എന്താ ണു ഒരു വഴി

  • @abdulgofoor3693
    @abdulgofoor3693 5 років тому

    Good

  • @ameenami6636
    @ameenami6636 5 років тому +3

    ജിൻഷാദ് വേറൊരു പരിപാടി കിട്ടിയില്ലേ

  • @posumkl634
    @posumkl634 5 років тому +5

    മുല്ലപെരിയാർ ഡാം ചോർച്ച അടക്കാൻ പറ്റുമോ 😉

    • @pappettanzworld9150
      @pappettanzworld9150 5 років тому +2

      ആ ചോർച്ച ഉള്ളതുകൊണ്ടാ ഡാം ഇതുവരെ പൊട്ടാതെ നിന്നത്

  • @9895171117
    @9895171117 4 роки тому

    Great how to get ds product .from where? Cannot get mob number

  • @rajeshm278
    @rajeshm278 3 роки тому

    എത്രയാ വില?

  • @navasnavas976
    @navasnavas976 3 роки тому

    മിനിമം 1000 sq Ft ഉണ്ടെങ്കിൽ മാത്രമേ കമ്പനിയുടെ സർവീസ് ലഭിക്കു എന്നാണ് ഇവരെ ബന്ധപ്പെട്ടപ്പോൾ കിട്ടിയ വിവരം ,അതിൽ താഴെയുള്ളവർ ചെയ്യണ്ടത്രെ

  • @gulfjobwackency5071
    @gulfjobwackency5071 5 років тому

    Madam enikkoru shop vidio chiyyanam

  • @Anvar983
    @Anvar983 5 років тому +5

    വില പറയൂ ജിന്ശാ

  • @celinetomichen5527
    @celinetomichen5527 4 роки тому

    ഈ പ്രോഡക്റ്റ് ന്റെ പ്രൈസ് എത്ര എന്നു പറയുമോ

  • @shakeerchalad1132
    @shakeerchalad1132 4 роки тому

    ഇത് റൂമിൽ ചൂട് കുറയ്ക്കുമോ

  • @antonyrodrix1574
    @antonyrodrix1574 5 років тому

    concrete leak varunnathu oru divasam kondalla.atho pola ee product use cheythalum onno rando varsham kazhinjalle
    leak illannu urappikkan pattu.pinne 20 varsham warranty okke veruthey aanu,appol ee company thanne undavanamennilla

  • @alikutty8722
    @alikutty8722 5 років тому

    jinsha nannayitundu .

  • @abinjoseph4392
    @abinjoseph4392 5 років тому

    Im a waterproofer 15 years old

  • @muhammadnainar
    @muhammadnainar 5 років тому

    മഴകലത് ഇത് ഉപകാരം

  • @ragachitra9204
    @ragachitra9204 3 роки тому

    പ്രോഡക്റ്റ് പ്രൊമോഷൻ ചെയ്താൽ നിങ്ങള്ക്ക് കശുകിട്ടും, കാണുന്നവനെ vidtiyakkan നോക്കാതെ പ്രോഡക്റ്റ് എവിടെ കിട്ടും, കോൺസുമർക്കു സ്വന്തമായി ചെയ്യാൻ ആകുമോ, ലിറ്റർ എത്ര sqft ചെയ്യാനാകും എന്താണ് വില ചെയ്യുന്ന മേതോട് ഒക്കെ അറിയാമെങ്കിൽ മാത്രം തള്ളുമായിട്ടിറങ്ങു അല്ലാതെ chillara കിട്ടുമെന്ന് വച്ചു മറ്റുള്ളോരെ പറ്റിക്കാൻ നടക്കല്ലേ.

  • @sivadasant4717
    @sivadasant4717 4 роки тому

    Madam,
    എത്ര വില യാ ണ്

  • @krishnakumarpanickaveedu6296
    @krishnakumarpanickaveedu6296 4 роки тому

    Good👌👋👍

  • @sidhinichu6719
    @sidhinichu6719 5 років тому +3

    വില എങ്ങനെയാവും