ഒരു വ്യത്യസ്ത സംഗീത സംവാദം - ജെറി അമൽദേവ് മനസ്സ് തുറക്കുന്നു

Поділитися
Вставка
  • Опубліковано 8 тра 2024
  • മികച്ച മലയാള ചലച്ചിത്രഗാനങ്ങൾ സമീപ കാലത്തു പിറവി എടുക്കാതെ പോകുന്നതിൻ്റെ കാരണം - സാഹിത്യത്തിൻ്റെ അഭാവമോ ? , സംഗീതത്തിൻ്റെ അഭാവമോ ?

КОМЕНТАРІ • 15

  • @nammanumma
    @nammanumma 4 дні тому

    ഒന്നിനൊന്നു മികച്ചതാണ് ഇപ്പോഴുള്ള ഗാനങ്ങൾ.അതി ഗംഭീരമായ ടോൺസ്, സൗണ്ടിങ്, വെസ്റ്റേൺ പ്രോഗ്രഷൻസ്, different singing അക്‌സെന്റ്സ്, വോയ്സിസ് ആൻഡ് എല്ലാം സംഗീതപരമായി വളരെയധികം ഉയർന്ന നിലവാരത്തിലുള്ളതാണ്. ഓരോ കാലഘട്ടത്തിൽ ജനിച്ചവർക്കും അവരുടെ കാലഘട്ടം ഗംഭീരമായി തോന്നും. അങ്ങനെയൊന്നില്ല. കേട്ട് മടുത്ത ഇൻസ്ട്രുമെന്റസ് മാറേണ്ട സമയം കഴിഞ്ഞു, പുതിയ ഇൻസ്ട്രുമെന്റസ് വരണം, പുതിയ രീതികൾ വരണം, പഴയ, കേട്ട് മടുത്ത, ആവർത്തനം ഉള്ള സംഗീതം വിരസമയതാണ്.

  • @harib2349
    @harib2349 8 днів тому +1

    Excellent interview

  • @Rajeevlikes
    @Rajeevlikes 18 днів тому +1

    Super discussion on creation of misic❤❤🎉❤❤

  • @pramoddaslohya3174
    @pramoddaslohya3174 18 днів тому

    A discussion with a difference ⭐

  • @niyamajalakam6316
    @niyamajalakam6316 12 днів тому

    Good, go ahead. The ground is sound.

  • @siyukochi
    @siyukochi 17 днів тому +1

    Subal sir ❤❤❤😎👌

  • @swaminathan1372
    @swaminathan1372 13 днів тому

    🙏🙏🙏

  • @josephme8445
    @josephme8445 17 днів тому

    👍👍❤️❤️🌹🌹

  • @derinashinedsilva4021
    @derinashinedsilva4021 17 днів тому

    ❤️

  • @manumurali9906
    @manumurali9906 18 днів тому

    ❤❤

  • @udayakumarkakkanadan6820
    @udayakumarkakkanadan6820 8 днів тому +1

    Lirics നു മുകളിൽ അതിനെ അവഗണിച്ചുള്ള താള മേള കോലാഹലം ആയി മാറു ന്നു സംഗീതം മാത്രമല്ല അർത്ഥവും. ഭാവവും മില്ലാതെ വെറുംമേള ങ്ങളുടെ കോലാഹലം മായി മാറുന്നു.. പല പാട്ടുകളും അവ അൽപ അയ്‌സുകളായി... എങ്ങോട്ടാ മറയുന്നു

    • @nammanumma
      @nammanumma 4 дні тому

      ഒന്നിനൊന്നു മികച്ചതാണ് ഇപ്പോഴുള്ള ഗാനങ്ങൾ.അതി ഗംഭീരമായ ടോൺസ്, സൗണ്ടിങ്, വെസ്റ്റേൺ പ്രോഗ്രഷൻസ്, different singing അക്‌സെന്റ്സ്, വോയ്സിസ് ആൻഡ് എല്ലാം സംഗീതപരമായി വളരെയധികം ഉയർന്ന നിലവാരത്തിലുള്ളതാണ്. ഓരോ കാലഘട്ടത്തിൽ ജനിച്ചവർക്കും അവരുടെ കാലഘട്ടം ഗംഭീരമായി തോന്നും. അങ്ങനെയൊന്നില്ല. കേട്ട് മടുത്ത ഇൻസ്ട്രുമെന്റസ് മാറേണ്ട സമയം കഴിഞ്ഞു, പുതിയ ഇൻസ്ട്രുമെന്റസ് വരണം, പുതിയ രീതികൾ വരണം, പഴയ, കേട്ട് മടുത്ത, ആവർത്തനം ഉള്ള സംഗീതം വിരസമയതാണ്.

  • @derinashinedsilva4021
    @derinashinedsilva4021 17 днів тому

    Nice discussion

  • @josemonchacko5548
    @josemonchacko5548 18 днів тому

    👏👏👏👏👏👏👏👏

  • @francis625377
    @francis625377 17 днів тому