ഞാൻ അഭിനയിക്കുന്നതിൻ്റെ കാരണക്കാരൻ ബിജു മേനോൻ ആയത് എന്നെ കോരിത്തരിപ്പിച്ചു | Reghunath Paleri

Поділитися
Вставка
  • Опубліковано 14 тра 2024
  • ഞാൻ അഭിനയിക്കുന്നതിൻ്റെ കാരണക്കാരൻ ബിജു മേനോൻ ആയത് എന്നെ കോരിത്തരിപ്പിച്ചു | Reghunath Paleri
    #raghunathpaleri #gireeshputhencherysongs #interview #movie #rejaneeshvr
    SAINA VIDEO VISION introduced for the First time "Video CD's in Malayalam" and it was Manichithra Thazhu .Our concern being completing 30 years of successful journey in this field has released about 600 titles of malayalam Movies in VCD's ...
    SAINA SOUTH PLUS is one of channel of Saina video vision .This channel focusing latest interviews and movie updates. one of the most popular online media in kerala trusted for our highest standard of ethics & quality.
    Disclaimer :
    The following interview features guest/interviewee,
    who is expressing their own views and opinions on various topics related to their work.
    Please note that any statements made during the interview are solely those of the guest/interviewee and
    do not necessarily reflect the views or opinions of Saina South Plus UA-cam channel.
    While Saina South Plus UA-cam channel has provided a platform for the guest/interviewee to share their
    work and opinions with our audience, we do not necessarily endorse or promote the views expressed during the interview.
    We are simply providing a forum for the guest/interviewee to share their own experiences and insights with our viewers.
    It is important to note that Saina South Plus UA-cam channel is not responsible for the accuracy,
    completeness, or reliability of any information presented during the interview.
    We encourage our viewers to exercise their own judgment and do their own research
    before making any decisions based on the information presented in this interview.
    Furthermore, Saina South Plus UA-cam channel disclaims any and all liability that may arise from the content
    of this interview, including but not limited to any errors or omissions in the information presented,
    or any damages or losses incurred as a result of relying on the information presented during the interview.
    By watching this interview, you acknowledge and agree that any opinions expressed by the guest/interviewee are solely
    their own and do not necessarily represent the views or opinions of Saina South Plus UA-cam channel.
  • Розваги

КОМЕНТАРІ • 15

  • @johnjose5826
    @johnjose5826 17 днів тому +3

    നിങ്ങൾ മമ്മുട്ടിയുമായും മോഹൻലാലുമായും ഒരു ഇന്റർവ്യൂ ചെയ്യണം.ഞങൾ കാത്തിരിക്കുന്നു. അതൊരു സംഭവം ആയിരിക്കും.

  • @nidheeshkr
    @nidheeshkr 17 днів тому +2

    ദേവദൂതൻ അന്ന് തിയറ്ററിൽ വളരെ ആസ്വദിച്ച് കണ്ട ഞാൻ അടക്കം ഒരുപാട് പേരുണ്ട്.

  • @iamaphotographer486
    @iamaphotographer486 16 днів тому

    Paleri sir wrote 3 scripts for Devadoothan.

  • @NithinBalachandran
    @NithinBalachandran 24 хвилини тому

    Nakshathramay moonnaksharam
    David

  • @swaminathan1372
    @swaminathan1372 17 днів тому

    🙏🙏🙏

  • @binoyvishnu.
    @binoyvishnu. 17 днів тому +2

    ദേവദൂതൻ്റെ ക്ലൈമാക്സ് ഒരു ഇംഗ്ലീഷ് സിനിമയുടെ കോപ്പിയടി ആണ് .

    • @uprm4944
      @uprm4944 15 днів тому +1

      മലയാള സിനിമ കോപ്പിയടിയുടെയും മോഷണത്തിന്റെയും കേന്ദ്രമാണ്.

    • @NS-vq5cc
      @NS-vq5cc 6 днів тому

      ഏതു പടം

    • @uprm4944
      @uprm4944 6 днів тому

      @@NS-vq5cc Angel

    • @ramnasanthosh8142
      @ramnasanthosh8142 2 години тому

      ​@@uprm4944 angel 2018 ലെ movie ആണെന്നാണല്ലോ ഗൂഗിൾ പറയുന്നത്. ദേവദൂതൻ, 2000 ലെ മൂവി ആണ്

  • @kvsurdas
    @kvsurdas 16 днів тому +3

    എന്റെ രഘുനാഥ്.. ഇത്രയും വലിയ എഴുത്തുകാരൻ...എന്നിട്ടും പറയുന്നത് മണ്ടത്തരം!
    ' Audien' എന്നൊരു വേർഡ് ഇംഗ്ലീഷിൽ ഇല്ല...
    Audience സിംഗുലർ 'Audien' അല്ല..! Audience സിംഗുലർ Audience തന്നെയാണ്.
    നിരാശാജനകം..
    താങ്കളെയൊക്കെ ഒരെഴുത്തുകാരൻ എന്ന നിലയിൽ ജനങ്ങൾ ഉറ്റുനോക്കുന്നതാണ്, ഞാനും..
    പൊന്മുട്ടായിടുന്ന താറാവ്, മേലെപ്പറമ്പിൽ ആൺവീട് ഇതൊക്കെ ക്ലാസ്സിക്കുകൾ ആയിത്തീർന്നവയാണ് എന്ന് ഞാൻ വിശ്വസിക്കുന്നു..🙏🙏🙏

    • @uprm4944
      @uprm4944 15 днів тому +1

      അങ്ങനെ കുറച്ചു വാക്കുകൾ ഇന്ത്യക്കാർ ഉണ്ടാക്കിയിട്ടുണ്ട്. ഉദാഹരണം " updation". ഇങ്ങനെ ഒരു വാക്ക് ഇംഗ്ലീഷിൽ ഇല്ല എന്നാണ് അറിവ്.

    • @kvsurdas
      @kvsurdas 14 днів тому

      @@uprm4944 updation ഉള്ള വേർഡ് ആണ് 🙏🙏🙏

    • @ramnasanthosh8142
      @ramnasanthosh8142 14 днів тому +3

      മലയാളം എഴുത്തുകാരനു ഇംഗ്ലീഷിൽ അറിവ് വേണം എന്നുണ്ടോ. മലയാളത്തിൽ പോലും തെറ്റുപറ്റാം. അദ്ദേഹം എഴുത്തുകാരൻ ആണ്, പ്രൊഫസർ അല്ല

    • @kvsurdas
      @kvsurdas 14 днів тому

      @@uprm4944 Updation എന്ന വാക്ക് ഉണ്ട്.

    • @Plan-J-myyathra
      @Plan-J-myyathra 13 днів тому +3

      ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിന്നു കൗതുകം 😏