രോഗങ്ങള്‍ ഒന്നിന് പിറകെ ഒന്നായി നിങ്ങള്ക്ക് ഉണ്ടാകുന്നതിന് പിന്നിലെ കാരണം ഇതാണ്

Поділитися
Вставка

КОМЕНТАРІ • 1,4 тис.

  • @sivadasanm.k.9728
    @sivadasanm.k.9728 3 роки тому +17

    Thank you doctor. അറിവുകൾ മറ്റു ള്ളവർക്ക് പകർന്നു കൊടുക്കുവാൻ കാണിയ്ക്കുന്ന doctor ടെ സന്മനസിന്‌ നന്ദി. മൺപാത്രങ്ങൾ ഉപയോഗിയ്ക്കുന്നതാണ് ആരോഗ്യത്തിനു നല്ലത്. യാതൊരു സംശയവുമില്ല.

  • @minijayakumar5699
    @minijayakumar5699 3 роки тому +200

    എല്ലാ drs ഉം ഇതുപോലെ പറഞ്ഞു തന്നിരുന്നെങ്കിൽ എത്ര നന്നായേനെ . നമ്മുടെ ലോകം ഒരു സ്വർഗ്ഗം ആയേനെ .....❤️❤️❤️
    Thanks to Manoj Johnson 👍👍👍🌹🌹🌹

  • @HealthtalkswithDrElizabeth
    @HealthtalkswithDrElizabeth 2 роки тому +11

    താങ്കളുടെ എല്ലാ വീഡിയോകളും വളരെ നല്ലതാണ് ഡോക്ടർ 😊
    അനേകം പേർക്ക് അവയെല്ലാം ഉപകാരം ചെയ്യുന്നയാണ്👍🏻

  • @sandhuks6104
    @sandhuks6104 3 роки тому +11

    ഡോക്ടർ നു കുടുംബത്തിന് ആയുസ്സും ആരോഗ്യം വും ഉണ്ടാകട്ടെ ഈ ഉപദേശങ്ങൾ ക്കെല്ലാം നന്ദി 🙏🙏🙏🙏🙏

  • @sainabavadakara9333
    @sainabavadakara9333 3 роки тому +4

    Dr സർ പ്രത്യേക അഭിനന്ദനങ്ങൾ. എത്ര ക്ലിയർ ആയിട്ടാണ് ഓരോ കാര്യങ്ങളും പറഞ്ഞു തരുന്നത്. ഇനിയും ഒരുപാട് നല്ല നല്ല അറിവുകൾ പറഞ്ഞു തരാൻ ദൈവം ആഫിയത്തും ആരോഗ്യവും നൽകുമാറാകട്ടെ ആമീൻ.

  • @nabeesakm1416
    @nabeesakm1416 3 роки тому +2

    നല്ല അറിവ് പറഞ്ഞു തന്ന Dr ഒരുപാട് നന്ദി അള്ളാഹു ആഫിയതുള്ള തീഗായുസ് കൊടുക്കട്ടെ

    • @sindhussunil5872
      @sindhussunil5872 2 роки тому

      വളരെ. വളരെ. ഉപകാരപ്രദമായ. ഒരു. അറിവാണ്. ഡോക്ടർ. പറഞ്ഞു. തന്നത്.

  • @indirak269
    @indirak269 3 роки тому +3

    ഇത്രയും നല്ല കാര്യങ്ങൾ ജനങ്ങളിൽ എത്തിക്കുന്ന ഡോക്ടർക്ക് നന്ദി God bless you 🙏🙏🙏🙏

  • @bindumurali3913
    @bindumurali3913 2 роки тому +1

    Thanku doctor..very nice talk.useful information..thanku so much.

  • @ambikapmenon6548
    @ambikapmenon6548 3 роки тому +30

    ആദ്യമായി ഡോക്ടർക്കു നന്ദി പറഞ്ഞു കൊള്ളട്ടെ... അടുക്കളയിൽ എല്ലാം ഒന്ന് പുനപരിശോധിക്കാനാണ് പ്ലാൻ.. ഡോക്ടർമാരോട് ഈയിടെയായി മതിപ്പ് കുറഞ്ഞു വരികയാണ്.കാരണം ഒരു കാര്യവും വിശദീകരിച്ചു തരില്ല.. ഒരു അദ്ധ്യാപകനെ പ്പോലെ ഡോക്ടർ കാര്യങ്ങൾ വിശദമായി പറഞ്ഞു തന്നു.. Precaution is better than cure.... സന്തോഷം... നന്ദി 🙏

    • @gigik3870
      @gigik3870 3 роки тому

      Very nice explanations thank you doctor🙏🙏🙏🙏
      God bless you

  • @ancysanthosh6615
    @ancysanthosh6615 3 роки тому

    വളരെ നല്ല അറിവുകളാണ് പകർന്നു തന്നത്... ഒരു വിധം കാര്യങ്ങളൊക്കെ അറിയാമെങ്കിൽ കൂടി ഒരു ഡോക്ടർ പറഞ്ഞു തരുമ്പോൾ തീർച്ചയായും അതു പ്രാവർത്തികമാക്കാൻ ശ്രമിക്കും
    Thank you doctor
    👌👌👌👍👍👍

  • @borewelldivining6228
    @borewelldivining6228 3 роки тому +4

    വളരെ പ്രയോജനപ്രധമായ വീഡിയോ സർ. പരിപ്പും മുതിരയും കടലയും എന്നീ പരിപ്പുവർഗങ്ങൾ plastic containeril സൂക്ഷിച്ചാൽ പ്രശ്നമുണ്ടോ സർ. അനന്തകൃഷ്ണൻ

  • @mariakakkanattu1868
    @mariakakkanattu1868 3 роки тому +2

    വളരെ നന്ദി ഡോക്ടർ, അവതരണ ശൈലി വളരെ നന്നായിരിക്കുന്നു.

  • @meharunnisaahamed4234
    @meharunnisaahamed4234 3 роки тому +215

    ഇത്രയും സമയം ഇങ്ങനെ ഉള്ള നല്ല കാര്യങ്ങൾക് വേണ്ടി ചിലവഴിക്കാൻ കഴിയുന്നത് നമ്മുടെ ഭാഗ്യം ആയി കാണുന്നു.. God bless u.. Dr.❤🙏🌹

  • @sanjusachuvibes6795
    @sanjusachuvibes6795 2 роки тому

    ഒരുപാട് നല്ല അറിവ് പകർന്നു തരുന്ന സാറിന് ഒരായിരം നന്ദി... ഞാൻ മൻ പത്രത്തിൽ ആണ് പാചകം ചെയ്യുന്നത് ചോറും കറികളും എല്ലാം ദോശ കല്ലിൽ ആണ് ഉണ്ടാക്കുന്നത് എല്ലാം വിറക് അടുപ്പിൽ ആണ് എല്ലാം ഉണ്ടാക്കുന്നത് നോൺസ്ട്ടിക്ക് പാത്രം ഞാൻ വാങ്ങില്ല......

  • @ancyjo5051
    @ancyjo5051 3 роки тому +19

    Thank you Dr. for your great Message: നമ്മുടെ വീട്ടിൽ വാഴയുണ്ടെങ്കിൽ ഇടക്കൊക്കെ വാഴയിലയിൽ ഭക്ഷണം കഴിക്കാം'. വെള്ളം ലാഭം ജോലി എളുപ്പം, ആരോഗ്യത്തിന് നല്ലത്, പരിസ്ഥിതിക്കും പ്രശ്നമില്ല. പരീക്ഷിച്ചാലോ?

  • @venugopal5517
    @venugopal5517 2 роки тому

    ഇത്രയും നല്ല കാര്യങ്ങൾ ജനങ്ങളെ പറഞ്ഞു മനസ്സിലാക്കി കൊടുത്തതിന് ഡോകടറിന്ന് എത്ര നന്ദി പറഞ്ഞാലുമതിയാവില്ല. ഡോക്ടറിന്ന് ദൈവം ദീർഘായുസും ദൈവാനുഗൃഹവു കിട്ടു വാൻ ദൈവേ ത്തോട് പ്രാർതിക്കാം.

  • @shameenashemi6773
    @shameenashemi6773 3 роки тому +4

    Good informations.. ഇതൊരു ഡോക്ടർ പറയുന്നത് തന്നെ യാണ് നല്ലത്. കാരണം സാധാരണക്കാര് പറയുമ്പോ എല്ലാരും വലിയ mind ചെയ്യില്ല. 👍🏻👍🏻good doctor

  • @Sajida-vt4db
    @Sajida-vt4db 3 роки тому

    വളരെ നല്ല മെസ്സേജ്. സാർ പറഞ്ഞ ഏകദേശം കാര്യങ്ങൾ ഞാൻ ഫോളോ ചെയ്യുന്നതാണ്.ഉപ്പ് മൺ ഭരണിയിലാണ് ക്വളിറ്റി പത്രങ്ങളാണ് പക്ഷെ അരിപ്പ പ്ലാസ്റ്റിക്കാണ്. അതൊരു പുതിയ അറിവാണ് ഇനി തിരുത്തണം
    "സാർ കല്പ്പാണ് നല്ലതെന്നു കേട്ടു ശരിയാണോ "

  • @vkprabha
    @vkprabha 3 роки тому +8

    അഭിനന്ദനങ്ങൾ Dr. എന്തെഴുതണം ,എങ്ങനെ അഭിനന്ദനം പറയണമെന്നു പോലും മറന്നു .ഒരു നൂറായിരം അഭിനന്ദനങ്ങൾ. ആരും ശ്രദ്ധിക്കാതെയുള്ള അതീവ ശ്രദ്ധ കൊടുക്കേണ്ട കാര്യങ്ങൾ ,നിസ്സാരമെന്നു തള്ളിക്കളയുന്ന കാര്യങ്ങൾ എത്ര Import ആണെന്ന് മനസ്സിലാക്കാൻ കഴിയുന്നു. ഒരായിരം അഭിനന്ദനങ്ങൾ .

  • @lalug8442
    @lalug8442 2 роки тому

    നന്ദി ഡോക്ടർ.അധികം ആരും ശ്രെദ്ധിക്കാത്ത കാര്യങ്ങൾ.
    ഇനി എങ്കിലും എല്ലാവരിലേക്കും ഈ അറിവ് എത്തട്ടെ.
    Amway Queen കുക്കിങ് വളരെ നല്ലതാണ്. ഞാനും കുടുംബവും അതാണ് ഉപയോഗിക്കുന്നത്.

  • @lizybiju7578
    @lizybiju7578 3 роки тому +9

    നല്ല നല്ല കാര്യങ്ങൾ doctor പറഞ്ഞു തന്നു മനസ്സിലാക്കി തരുന്നതിൽ സന്തോഷമുണ്ട് കാര്യങ്ങൾ ഇതനുസരിച്ചു ചെയ്യാമല്ലോ👍👍

  • @sathikochukuttan2313
    @sathikochukuttan2313 3 роки тому

    ഒരുപാട് നല്ല അറിവുകൾ വളരെ സന്തോഷം

  • @IngredientsbyKavithaSunildutt
    @IngredientsbyKavithaSunildutt 3 роки тому +5

    So Good.. Thank you, Doctor🙏
    ഉപ്പ് ചെറിയ ഭരണിയിലേക്ക് മാറ്റി 👍

  • @Fidaschannel348
    @Fidaschannel348 3 роки тому +1

    Very good information irump chattil vechitt curry adil thanne vachal karupp colour aakum irumpinte chovayum indsvum

  • @sanil1099
    @sanil1099 3 роки тому +4

    വളരെ നല്ല കാര്യം. ഇതു തന്നെയാണ് പ്രകൃതി ചികിത്സകർ വളരെ നാളുകളായി പറഞ്ഞു കൊണ്ടിരിക്കുന്നത്. പക്ഷെ ആർക്കും ഒരു വിലയും ഇല്ലല്ലോ

    • @shinevalladansebastian9964
      @shinevalladansebastian9964 3 роки тому

      പ്രകൃതി ചികിത്സാ!!!!!കോമഡി പറയല്ലേ ചേട്ടാ 🙄

  • @taropathu
    @taropathu 3 роки тому +2

    അധികം ആരും ശ്രദ്ധിക്കാത്ത കാര്യങ്ങൾ പറഞ്ഞു തന്നതിന് thanks

  • @latheefpurathoottayil7778
    @latheefpurathoottayil7778 3 роки тому +8

    ആരോഗ്യ രംഗത്തേക്ക് ആദ്യം വേണ്ടത് ആദ്യം പറയുന്നത് DR ആണ് അഭിനന്ദനങ്ങൾ
    താങ്കളെ പോലുള്ള DR മാരുണ്ടെങ്കിൽ
    ജനങൾക്ക് ആരോഗ്യത്തോടെ ജീവിക്കാം
    അഭിനന്ദനങ്ങൾ
    ആദ്യം ആരോഗ്യം
    മൺ പത്രം ഉപയോഗിക്കുന്നു
    ഇത്രയും നല്ല വിവരങൾ പലലയിൽ നിന്നും പാലിൽ ചേർത്തു നൽകിയ ഞങളുടെ DR അഭിനന്ദനങ്ങൾ 🇮🇳🇮🇳🇮🇳🇮🇳🥑💯☑️

  • @subhasprathap5561
    @subhasprathap5561 3 роки тому +2

    ശ രിക്കും നല്ല അറിവാണ് സർ നൽകിയത്. ഇങ്ങനെ പോയാൽ എത്ര രോഗങ്ങളെ നമ്മുക്ക് അകറ്റി നിർത്താൻ കഴിയും. Thank you

  • @tensonp147
    @tensonp147 3 роки тому +8

    താല്പര്യം ഉള്ളവർ കണ്ണും കാതും തുറക്കട്ടെ...
    ഡോക്ടർസാറിന് നല്ലത് വരട്ടെ.

  • @adhnansidhan499
    @adhnansidhan499 3 роки тому +1

    വളരെ നല്ല സംസാരവും അവതരണവും ചിരിച്ചുകൊണ്ടുള്ള സംസാരം കണ്ടിരിക്കാൻ തന്നെ നല്ല ishtaman. വളരെ നന്ദി ഇതൊക്കെ അറിയാൻ പറ്റിയതിൽ

  • @ushalekhakk4491
    @ushalekhakk4491 3 роки тому +7

    പണ്ട് കാലങ്ങളിൽ കൽച്ചട്ടികളിൽ ആണ് കറികൾ ഉണ്ടാക്കിയിരുന്നത്. വളരെ നല്ലതാണ്. പിന്നെ മൺ പാത്രങ്ങളും.

    • @jayanth405
      @jayanth405 3 роки тому

      തെറ്റ്

    • @anithasunil9104
      @anithasunil9104 3 роки тому +1

      ഇപ്പോഴത്തെ കൽചട്ടികൾ chemical coating ഉള്ളതാണ്

    • @ushalekhakk4491
      @ushalekhakk4491 3 роки тому +2

      @@anithasunil9104 കല്ലാണ് അത്. മീൻ കറി വയ്ക്കാൻ ഉപയോഗിക്കുന്ന മൺ ചട്ടി കണ്ടിട്ടില്ലേ. അതു പോലെ തന്നെ ആണ് കല്ല് കൊണ്ട് ഉണ്ടാക്കിയ കൽ ചട്ടികൾ. ആലുവ ശിവരാത്രി സമയത്ത് മണപ്പുറത്ത് അത് വിൽപനയ്ക്ക് വരാറുണ്ട്

    • @ushalekhakk4491
      @ushalekhakk4491 3 роки тому +1

      @@anithasunil9104 chemical illa

  • @prasanthcherthala7571
    @prasanthcherthala7571 3 роки тому

    👌👌👌 വളരെ ഉപകാരപെടുന്ന ഇത് പോലെയുള്ള കൂടുതൽ വീഡിയോസ് പ്രതീക്ഷിക്കുന്നു.... 🙏🏻

  • @sunilpeter5461
    @sunilpeter5461 3 роки тому +4

    തൊട്ടടുത്ത് ഇരുന്നു ഒരു സുഹൃത്തു സംസാരിക്കുന്നത് പോലെയാണ് ഡോക്ടറിന്റെ സംസാരം, ഒരുപാട് ഇഷ്ടമാണ്,❤❤

  • @kumariks741
    @kumariks741 2 роки тому

    ഒരുപാട് നന്ദി ഉണ്ട് ഡോക്ടർ ഇത്രയും നല്ല അറിവുകൾ പറഞ്ഞു തന്നതിന്

  • @renjithr2907
    @renjithr2907 3 роки тому +7

    എല്ലാവർക്കും നല്ലത് പോലെ മനസ്സിലാകുന്ന രീതിയിൽ ഉള്ള അവതരണം ❤👍

  • @radhasankaranayanan6866
    @radhasankaranayanan6866 2 роки тому

    Good Information aayirunnu kure Arivugal kitti thanks Doctor

  • @KurianThomasParaparambil
    @KurianThomasParaparambil 3 роки тому +88

    Well done Doctor!!. ഒരു രോഗി പോലും ഉണ്ടാവരുത് എന്ന് ആത്മാർത്ഥം ആയിട്ട് ആഗ്രഹിക്കുന്ന പൊളി Doctor 😍😍😍

  • @ismailism5486
    @ismailism5486 2 роки тому

    Thanks doctor very good information usefully❤️👍

  • @maheswarysumesh3016
    @maheswarysumesh3016 3 роки тому +100

    നല്ല കാര്യങ്ങൾ പറഞ്ഞു തന്ന സാറിന് ഒരുപാടു നന്ദി

    • @geethaiyer4654
      @geethaiyer4654 3 роки тому

      Thank you so much for giving such useful information. God bless you

    • @manjushaap6229
      @manjushaap6229 3 роки тому

      Very good sir

  • @sindhuramdas1087
    @sindhuramdas1087 3 роки тому +2

    Sir നല്ല information ആണ് എല്ലാം..എല്ലാം കാണാറുണ്ട്..ഈ video ഇൽ chopping board കാര്യം കൂടെ പറയാമായിരുന്നു.fiber and plastic board മാർക്കറ്റിൽ available ആണ്. ഞാൻ use ചെയ്യുമ്പോൾ മനസ്സിലായി cutting സമയം അതിന്റെ അംശം food ഇൽ വരുന്നുണ്ടെന്ന്.സർ ന്റെ വീഡിയോസ് ഒരുപാട് പേർക്ക് forward ചെയ്യാറുണ്ട്

  • @susharamachandran6554
    @susharamachandran6554 3 роки тому +3

    Humourously explained a very serious health hazard linked to the use of cooking utensils. Thankyou doc.

  • @rosilypoulose9086
    @rosilypoulose9086 3 роки тому

    ഡോക്ടർ പറഞ്ഞ ഭൂരിഭാഗം കാര്യങ്ങളും ഞാൻ ശ്രദ്ധിക്കാറുണ്ട് വളരെ ഉപയോഗം ആയിട്ടുള്ള കാര്യങ്ങളാണ് പറഞ്ഞത് 22 മിനിറ്റ് പോയതറിഞ്ഞില്ല വളരെ നന്ദി ഡോക്ടർ എല്ലാവർക്കും ഇത് ഉപയോഗപ്രദം ആകട്ടെ

  • @lakshmisreenivasan129
    @lakshmisreenivasan129 3 роки тому +15

    The salt we buy is already in plastic covers. So it will react with plastic. Then what benefit we get if we store in glass containers?Anyway Thank you dr for your valuable videos. God bless you 🙏

  • @siljisreekanth2628
    @siljisreekanth2628 3 роки тому +1

    Thank you Docter വളരെ നല്ല അറിവാണ് നൽകിയത്

  • @khaleell356
    @khaleell356 3 роки тому +34

    വളരെ ഇഷ്ട്ടായി ഇനിയും ഇതുപോലെ നല്ല അറിവുകൾക്കായി കാത്തിരിക്കുന്നു

    • @vijayadilip3904
      @vijayadilip3904 3 роки тому +2

      Thank you for your valuable information Sir

    • @janikv3933
      @janikv3933 3 роки тому

      വളരെ പ്രയോജനകരം.. താങ്ക്യൂ..

  • @annammavarghese2090
    @annammavarghese2090 3 роки тому

    വളരെ ശരിയാണ്
    ഇന്നു മുതൽ തയ്യാറെടുക്കാം.

  • @valsalakumarij1007
    @valsalakumarij1007 3 роки тому +9

    Dr. തീർച്ചയായും ഇന്നു മുതൽ എന്റെ അടുക്കളയിൽ ഞാൻ മാറ്റം വരുത്തും Thanks

  • @sanuben8109
    @sanuben8109 3 роки тому

    വളരെ നല്ല അറിവ് പറഞ്ഞു തന്ന dr. ഇരിക്കെട്ടെ ഒരു സല്യൂട് എല്ലാർക്കും അറിയാം നോൺസ്റ്റിക്ഉപയോഗിക്കുന്നത് അപകടം ആണന്നു എന്നിട്ടും അത് തന്നെ തുടരും എന്നിട്ട് ഹോസ്പിറ്റലിൽ കേറി ഇറങ്ങും വില എവിടെ കുറവുണ്ടോ അവിടെ മലയാളി ഉണ്ട് എന്നിട്ട് രോഗം പൈസ കൊടുത്തു വാങ്ങും

  • @sanjusanjuk7409
    @sanjusanjuk7409 3 роки тому +5

    Dr sir, താങ്കളെപോലെയുള്ള doctors നമ്മുടെ നാട്ടിൽ ഉണ്ടെങ്കിൽ ഇത്രയും രോഗികളും ഹോസ്പിറ്റലുകളും ഉണ്ടാവില്ലയായിരുന്നു. Sir ഞങ്ങടെ വീട്ടിലെ ഡോക്ടർ ആണ് എന്ന് തോന്നിപ്പോകുന്നു... Really you are a great member of our house. May God bless you a long life.🙏

  • @muraleedharannair6691
    @muraleedharannair6691 3 роки тому +1

    Good information.
    Thanks. But
    വാഴ ഇലയെ മറക്കരുത്

  • @ajithadevi8206
    @ajithadevi8206 3 роки тому +23

    We are getting everything in plastic..Rice , atta , milk, curd , oil , water, sweets everything.... Government should abolish plastic production in the grassroot level...At least we users have to change everything to glass or steel utensils (best quality steel as ghe doctor said )

    • @parthasarathy5246
      @parthasarathy5246 3 роки тому +1

      Good information Dr

    • @sreedevianiyath7533
      @sreedevianiyath7533 3 роки тому

      ഉപ്പ് packing വരുന്നത് plastic ൽ ശ്ശോ

    • @sreedevianiyath7533
      @sreedevianiyath7533 3 роки тому +2

      Dr. Direct gas flame നു മുകളിലിട്ട് ചപ്പാത്തി ചുടാമോ

  • @mvsreelekha4853
    @mvsreelekha4853 2 роки тому


    Very useful information. Thankyou dr.

  • @anasiarbaby7588
    @anasiarbaby7588 3 роки тому +18

    നല്ലൊരു മെസേജ് ആണ് സർ ഇത്. വളരെ thanks

    • @mercybabu429
      @mercybabu429 3 роки тому +1

      Thankyou sir

    • @aminakhalidtk3620
      @aminakhalidtk3620 3 роки тому +2

      Tankse👌👌

    • @rosammajacob8956
      @rosammajacob8956 3 роки тому +1

      Excellent information. Thank you so much Doctor.

    • @sophythomas6798
      @sophythomas6798 3 роки тому

      Freezer il use cheyyunna pathrangalle kurichu parayamo. Fish cover il keep cheyyunnathu,coconut chiraki vakkunnath

  • @yogamalayalamasha
    @yogamalayalamasha 3 роки тому

    Informative 👌

  • @manugeorget
    @manugeorget 3 роки тому +44

    I have been working as a Nurse since 2018....I never ever seen a Doctor like you...You are a motivation and inspiration to other Doctors as well...God Bless you...Thank you for your every information...

    • @umabk5499
      @umabk5499 3 роки тому +2

      Thank you Dr. Oru makanteyum, oru sahodaranteyum, oru nalla Dr teyum sneham niranja ee upadesangalkku somany thanks

    • @syedhajarasheed5388
      @syedhajarasheed5388 3 роки тому

      @@umabk5499 maatralla ketto.aalu Oru poliyaaya suhruthukoodiyaanu.

  • @nimmirajeev2782
    @nimmirajeev2782 3 роки тому +1

    Thanks Doctor God bless you

  • @padmavathithayyil620
    @padmavathithayyil620 3 роки тому +3

    സർ... 🙏🙏..... ജനനന്മയ്ക്ക് വേണ്ടി ചെയ്യുന്ന പൊതുപ്രവർത്തനം....

  • @naseemak3186
    @naseemak3186 3 роки тому

    ആരോഗ്യം ആണ്‌ ഏറ്റവും വലിയ സമ്പത്ത്‌ വളരേ ഉപകാരപ്രദമായ അറിവ് thanks

  • @krishnachandranpscreated158
    @krishnachandranpscreated158 3 роки тому +7

    അടുക്കളയിൽ നിന്ന് തന്നെ ആരോഗ്യം 😍❤❤❤

  • @ayishakarangadan4568
    @ayishakarangadan4568 2 роки тому

    വളരെ ഉപകാരമുള്ള ക്ലാസ് ദീർഘായുസ്സ് നലകി ദൈവം അനുഗ്രഹിക്കട്ടെ.

  • @beenakhadar6358
    @beenakhadar6358 3 роки тому +24

    Dr. നിങ്ങൾ എഥാർത്ഥത്തിൽ ആരാ? ഇത്രയും നല്ല കാര്യങ്ങൾ പറഞ്ഞു തരുന്ന താങ്കളെ എന്തു വിളിക്കണം'
    നമിച്ചിരിക്കുന്നു.
    നന്ദി Dr.
    അവതരണം സൂപ്പർ ആരുംഇരുന്ന് കേട്ട് പോകും

    • @revathysulu5415
      @revathysulu5415 3 роки тому

      Sathyam

    • @geethamb3388
      @geethamb3388 3 роки тому

      Doctor you are really a great person.thank you very much for the valuable information. You are unique

    • @syamalajagadeesan4679
      @syamalajagadeesan4679 3 роки тому

      A sincere and simple gentle man.

  • @faseelath.n9970
    @faseelath.n9970 3 роки тому

    ഞാൻ സാറിന്റെ മിക്കവീഡിയോകളും കാണാറുണ്ട്. എല്ലാം ഒന്നിനൊന്ന് informative ആണ്. ആശംസകൾ

  • @herart641
    @herart641 3 роки тому +12

    ഞാൻ nonstick പാത്രങ്ങൾ നിർത്തിയിട്ട് 12വർഷമായി.

  • @sabithavibash5125
    @sabithavibash5125 3 роки тому

    Thank u soooooooooo much for dis healthy vedio..... waiting such more vedios

  • @jayasaniyo2567
    @jayasaniyo2567 3 роки тому +5

    Really great message. Thank You doctor for your valuable time. I will correct myself hereafter. Anybody follows me. Live healthy my dear friends......🙏🙏🙏🙏🙏🙏🙏

  • @lissamathewmathew5602
    @lissamathewmathew5602 3 роки тому

    So many thanks doctor ,🙏👍valarre upakarapratham

  • @geethaasokan5982
    @geethaasokan5982 3 роки тому +4

    നന്ദി ഡോക്ടർ, വളരേ വളരേ പ്രയോജനകരമായ കാര്യങ്ങളാണ് പറഞ്ഞ് തന്നത്. ഇന്ന് മുതൽ ഈ കാര്യങ്ങൾ ഒക്കേ ശ്രദ്ധിക്കാൻ തന്നേ തീരുമാനിച്ചു.

  • @thomastjthoppil3526
    @thomastjthoppil3526 2 роки тому

    വിലപ്പെട്ട അറിവുകൾ പകർന്നു തന്നതിന് നന്ദി ഡോക്ടർ ..... 🙏

  • @margaretwalters3133
    @margaretwalters3133 3 роки тому +14

    ഞാൻ സാർന്റെ വിഡിയോ എപ്പോഴും കാണാറുണ്ട് വളരെ ഹെൽപ്ഫുൾ ആണ്. ഞാൻ അധികവും മൺ പാത്രം ആണ് ഉപയോഗിക്കൽ

    • @indurajesh1269
      @indurajesh1269 3 роки тому

      Meen fry cheyyunnathu enthu pathrathila?

  • @ABCD-cv2ef
    @ABCD-cv2ef 2 роки тому

    Realy it is sooperbb vedio congrats 🎉🥳👏 Dr 😍😎👍♥️🥀👍❣️

  • @yousufkunju4775
    @yousufkunju4775 3 роки тому +8

    Dr പാത്രങ്ങളെ പറ്റിയുള്ള vdo കണ്ടു വളരെ ഉപകകാര പ്രദമായ ഇൻഫർmeshananu thankyou dr ഞാൻ കുറെ ഗ്രൂപ്പ്‌ ലേക്ക് അയച്ചു കുറച്ചു പേരെങ്കിലും ശ്രദ്ധിക്കാthirikkilla

  • @bincyvarghese5975
    @bincyvarghese5975 2 роки тому

    Steel pathram continue chyunndu kondu problam undo
    Thanks dr very useful information

  • @SunilKumar-uu1ub
    @SunilKumar-uu1ub 3 роки тому +5

    Sir you are a real doctor 🙏

  • @selinroy1784
    @selinroy1784 3 роки тому

    .Dr. നൽകിയ നല്ല അറിവുകൾക്ക് നന്ദി. ഞാൻ.കിച്ചണിൽ പാത്രങ്ങൾ മാറ്റി പുതിയ യ്തു വാങ്ങി

  • @akvenu881
    @akvenu881 3 роки тому +4

    വളരെ നല്ലൊരു മെസ്സേജ് ... thank you sir... കുറച്ചു പാത്രം എടുത്ത് കളയുവാൻ ഉണ്ട് ഭഗവാനേ എന്റെ കൃഷ്ണാ...... നോൺ സ്റ്റിക് കഴിവതും ഒഴിവാക്കിയാൽ നല്ലത്...

  • @safiyakcveerankuty3101
    @safiyakcveerankuty3101 2 роки тому

    Helpful information's.Thank you

  • @saleenabasheer2376
    @saleenabasheer2376 3 роки тому +37

    മാറ്റം വരുത്തും ഇന്ഷാ അള്ളാഹു dr. പറഞ്ഞു തന്നത് പുല്ല് വിലയായി കരുതുല പറഞ്ഞു തരുന്ന കാര്യങ്ങൾക് ഒരു പാട് മഹത്വംണ്ട്

  • @hemalathag5558
    @hemalathag5558 3 роки тому +1

    വളരെയധികം നല്ല കാര്യം. ഈ പറഞ്ഞകാര്യങ്ങൾ ഞാനൊക്കെ വർഷങ്ങളായി പറഞ്ഞാലും മനസ്സിലാകാത്തവർക്കും ഒരു Doctor ആയ കുട്ടി പറയുന്നത് ഗുണകരമാകും,ഇത് പോലെ ശാസ്ത്രീയ വിഷയങ്ങൾ ഇനിയും വിശദീകരിയ്കൂ,കൂടാതെ ഞങ്ങളെപ്പോലെ കൽച്ചട്ടിയും,ചീനച്ചട്ടിയും,ദോശക്കല്ലും ഉപയോഗിച്ച് ഇപ്പോഴും ഭക്ഷണം ഉണ്ടാക്കുന്നവരെ അഭിനന്ദിയ്കാനും മറന്നില്ലല്ലോ...വളരെയധികം സന്തോഷം...👌💐💐💐

  • @lijivarghese1776
    @lijivarghese1776 3 роки тому +6

    Lovely and caring Doctor God bless uu

  • @geethavijayakumar6147
    @geethavijayakumar6147 3 роки тому

    Ethrayum clear aayitt paranju thannathin orupad Thanks Dr

  • @sreedevinair1161
    @sreedevinair1161 3 роки тому +4

    ഞാൻ ഇപ്പോൾ തന്നെ ഉപ്പു പാത്രം മാറ്റി 🙏🌹

  • @aravindb5182
    @aravindb5182 3 роки тому +1

    നല്ല അറിവുകൾ പകർന്നു തരുന്ന ഡോക്ടർക്ക് നന്ദി🌷

  • @rajeswaris2372
    @rajeswaris2372 3 роки тому +11

    This is exactly true , a very beautiful tips sir. Hatsoff plz continue ur videos. God bless u & ur family.

  • @sivajr1749
    @sivajr1749 3 роки тому

    Good advice docter.thank u so much you are great . God bless you

  • @rubyraju8359
    @rubyraju8359 3 роки тому +7

    Curries keeping in iron utensils for prolonged period will change the taste also.

  • @matthewsabraham8046
    @matthewsabraham8046 2 роки тому

    Very good video. Very useful information 👌 thank you Dr.

  • @shineshine176
    @shineshine176 3 роки тому +8

    New jenaretion Dr എന്നാൽ ഇതാണ് love you Dr..🥰🙏🙏🙏

  • @carukkiya262
    @carukkiya262 3 роки тому

    Verryimportant class.godbless doctor.Rukkiyasahed

  • @reejareeju1635
    @reejareeju1635 3 роки тому +142

    അധികം പേർക്കും അറിയാം പക്ഷേ ആരും മെയിൻഡ് ചെയ്യുന്നില്ല എന്നതാണ് സത്യം

    • @jideepkoovat8460
      @jideepkoovat8460 3 роки тому

      👍

    • @sivanedaveettill4024
      @sivanedaveettill4024 3 роки тому +4

      Thank you doctor for your kind information God bless you

    • @ammusvlog4125
      @ammusvlog4125 3 роки тому +1

      അതിനുള്ള പൈസയും ഇല്ല...

    • @sophythomas6798
      @sophythomas6798 3 роки тому +1

      Thank you doctor

    • @babuandomana
      @babuandomana 3 роки тому

      Thank you so much Dr.God bless you and ur family .very good message and we will follow up your good advice. One question if someone having high albumin can I have some suggestion please.
      Thanks for all information.

  • @geethanair1517
    @geethanair1517 2 роки тому

    Thanks doctor for ur valuable informations

  • @saibunneesama9253
    @saibunneesama9253 3 роки тому +7

    ഒരു പാട് പേർക്ക് share, ചെയ്യാം പ്രാക്ടിക്കൽ ആക്കുന്നവർക്ക് ഇതിന്റെ പ്രയോജനം കിട്ടട്ടെ. Dr സാറിനു, ആരോഗ്യവും ദീർഘായുസ്സും പടച്ചതമ്പുരാൻ നൽകട്ടെ 😍

  • @leelapm822
    @leelapm822 3 роки тому

    Valare informative aayitulla oru channel aanu ithu..njn sthiram kanarundu..thank you mone

  • @haseenkhan3953
    @haseenkhan3953 3 роки тому +3

    Earth pots are made with clay but they add redoxide to give reddish tinge to the pot. I have heard so. Is it not dangerous to use such pots Dr?

  • @babygeorge8628
    @babygeorge8628 3 роки тому

    അല്ലമിനിയ പാത്രങ്ങൾ Branded ' അന്ന, സൺ, ക്രൗൺ പോലുള്ളത് . അല്ലാത്ത പല കമ്പനികളുടേയും പഴയതു് recycle ചെയ്യുന്നതാണ്. Stainleടട Steel പാത്രങ്ങൾ വാങ്ങുമ്പോഴും ശ്രദ്ധിക്കണം Magnetic type ആണെങ്കിൽ അതിൽ ഇരുമ്പ്, കാർബൺ കൂടംതലായിരിക്കം. Magnet വച്ചു ടെസ്റ്റ് ചെയ്യാം.(ബേബി ചെറുവത്തൂർ കണ്ടനാട് )

  • @biblereading9103
    @biblereading9103 3 роки тому +24

    I wish and pray..everybody...including other Dr's get inspired by you....God Bless you.

  • @thomasthomas9339
    @thomasthomas9339 2 роки тому

    Good information which will reduce illness and more healthy life. God Bless U Dr. 🙏🙏

  • @sumishaji1055
    @sumishaji1055 3 роки тому +5

    Othiri thank you sir, iniyum ithupolulla informations pratheekshikunnu...

  • @gokulkishan99
    @gokulkishan99 3 роки тому

    Dr ഇന്നത്തെ വീഡിയോ സൂപ്പർ.... എനിക്ക് അറിയാത്ത പല കാര്യങ്ങൾ അറിയിച്ചതിനു നന്ദി ഉണ്ട്ട്ടോ... പാത്രങ്ങളുടെ കാര്യത്തിൽ ഒരു ഐഡിയ കിട്ടി Dr....

  • @salimpalamoottil1198
    @salimpalamoottil1198 3 роки тому

    Awesome, thanks Dr, very good information, very helpful,God bless you

  • @n.k.arunkumarthiruvallom6204
    @n.k.arunkumarthiruvallom6204 3 роки тому +3

    Malayalam version of FIT TUBER ( YOU TUBE CHANNEL)
    MAKING EVERY ONE HEALTHY