സലു കിച്ചൻ വളപുരം ചാനൽ പോയതിന്റെ സത്യാവസ്ഥ@@Salu_Kitchen

Поділитися
Вставка
  • Опубліковано 7 січ 2025

КОМЕНТАРІ •

  • @abdulgafoor6432
    @abdulgafoor6432 7 днів тому +7

    നീ യൂടുബ് കൊണ്ട് രക്ഷപ്പെട്ടു. '
    കുവൈറ്റിൽ നിന്നും വന്ന് കാട് വെളിച്ചമാക്കി. '
    ഇപ്പം കാർ വാങ്ങി വീട് മോഡി പിടിപ്പിച്ചു. '
    എനി എന്താ ആഗ്രഹം. '
    പാവം ഇക്കയെ മാറ്റരുതേ...

    • @itzmeramna
      @itzmeramna  7 днів тому +4

      മരിച്ചാലും അത് ഉണ്ടാവില്ല

    • @abdulgafoor6432
      @abdulgafoor6432 7 днів тому +3

      @@itzmeramna അതാണ് വേണ്ടത്. പൈസ കയ്യിൽ വരുമ്പോൾ എൻ്റെ ഹസ് പഴഞ്ചനാണെന്ന് ചിന്തിക്കരുത്

    • @Shabnathings
      @Shabnathings 7 днів тому

      എന്തുവാടെ ​@@abdulgafoor6432

    • @abdulazeezferoke3853
      @abdulazeezferoke3853 7 днів тому +3

      ഇക്കാനെ മാറ്റില്ല' ഇടക്ക് 'ഇടക്ക് - കുറ്റും പറയും

    • @Kannurkari663
      @Kannurkari663 6 днів тому

      @@abdulgafoor6432 ellarum nannavatte 🥰 👍🏼

  • @safiya___3081
    @safiya___3081 7 днів тому +31

    നന്നായി ചാനൽ പോയത് 😂😂

  • @Cutie-bee-
    @Cutie-bee- 5 днів тому +5

    അതിന് അത് ഇനി തിരിച്ചു കൊടുക്കല്ലേ youtubee 😂

  • @King-gojo-ff
    @King-gojo-ff 7 днів тому +12

    ചാനൽ പോയതുകൊണ്ട് ഇനി ചീത്ത കേൾക്കണ്ടല്ലോ 😂😂

  • @juvariyyariyya9351
    @juvariyyariyya9351 7 днів тому +6

    സലുവിന്റെ ബർത്താനം കേട്ടിട്ട് ഷാനു ക്ക് ചിരി വരുന്നു😂😂

  • @Kichu-q1v
    @Kichu-q1v 7 днів тому +6

    സാരമില്ല പുതിയ വർഷത്തിലേക് പുതിയ തുടക്കം 👍😄😄🤣

  • @Subaidasalam-eu3em
    @Subaidasalam-eu3em 7 днів тому +5

    ഇനിയും തുടങ്ങുന്നുണ്ടോ അള്ളോ

  • @SaleenaMuhammedali
    @SaleenaMuhammedali 6 днів тому +3

    യൂട്യൂബിന്റെ ആളുകൾ സ്വയം ഡിലീറ്റ് ചെയ്തതായിരിക്കും എന്തെങ്കിലും സംസാരം ഇഷ്ടപ്പെട്ടിട്ടുണ്ടാവില്ല

  • @sameerafaizal-sha-s
    @sameerafaizal-sha-s 6 днів тому +2

    അൽഹംദുലില്ലാഹ് പോയല്ലോ ഖൈർ 🤪

  • @Subaidasalam-eu3em
    @Subaidasalam-eu3em 7 днів тому +12

    ചാനൽ പോയോ നന്നായി 😅😅

  • @RashidaSadiq-gx5lm
    @RashidaSadiq-gx5lm 7 днів тому +17

    ഷാനു ചിരി അടക്കിപിടിച്ചുനിക്കാണ് 🤣🤣

  • @Jumaila-z7i
    @Jumaila-z7i 6 днів тому +2

    ഷാനുന് ചിരിക്കാനും വയ്യ ചിരിക്കതിരിക്കാനും വയ്യാ 😅

  • @Baby-oz8df
    @Baby-oz8df 5 днів тому +4

    പടച്ചവനെ പോയത് നന്നായി കോപ്രായം കാണണ്ടല്ലോ

    • @Baby-oz8df
      @Baby-oz8df 5 днів тому

      🤣🤣🤣🤣🤣😝🤪

  • @juvairiyajubi-r1n
    @juvairiyajubi-r1n 6 днів тому +2

    ഷാനുവിന മകനായിട്ടാണ് കാണേണ്ടത് കാണേണ്ടത് അല്ലാതെ ആങ്ങള എന്നല്ല പറയുക

  • @asmasvlog1235
    @asmasvlog1235 7 днів тому +4

    ❤❤❤❤❤❤ ഞാനും സലൂൺ വീഡിയോ എപ്പോഴും കാണാറുണ്ട് വേഗം ശരിയാക്കി നിങ്ങൾക്കെല്ലാവർക്കും സുഖമാണ് എന്ന് കരുതുന്നു ഞാൻ നിങ്ങളെ എല്ലാവരെയും കാണാറുണ്ട്

  • @Berlin-cj5ly
    @Berlin-cj5ly 7 днів тому +3

    അൽഹംദുലില്ലാഹ് പറയു

  • @Jumaila-z7i
    @Jumaila-z7i 7 днів тому +8

    Shanu വളരെ യൂസിഫുള്ളായ ഇരുത്തം😅

  • @shafafop4063
    @shafafop4063 7 днів тому +6

    Shanu chiri pidch nilkaan😂😂

  • @Madeenayodmoham..
    @Madeenayodmoham.. 7 днів тому +9

    അമേരിക്കയിൽ ഇരിക്കുന്നവരെ ഹാക്ക് ചെയ്യുന്നു എന്നിട്ടാണോ വളപുരം to എടപ്പാൾ 😂😂😂😂 അഹങ്കാരം അല്ലാഹു കുറച്ചു

  • @shajitham-r7t
    @shajitham-r7t 7 днів тому +17

    കാലൊനുകുട്ടിവെച്ചൂടെ shanuu

    • @Jumaila-z7i
      @Jumaila-z7i 7 днів тому +3

      അത് യുസിഫുള്ളായ ഇരുത്തമാണ്😅😅😅

    • @SavithaSavitha-dl5wg
      @SavithaSavitha-dl5wg 6 днів тому

      ​@@Jumaila-z7i😂😂

  • @GunddaMama
    @GunddaMama 3 дні тому

    Athinu atreyulluu aayuss ennu samaadhaanikaam😂paavam chiriyum sangadavum oppam verunnu

  • @muhammedshahabin2331
    @muhammedshahabin2331 6 днів тому +2

    Aghane venam.oloru koling glass.alariyatha samsarom oru selibrity.kandalum mathi

  • @MalappuramKitchen
    @MalappuramKitchen 7 днів тому +18

    സലൂന്റെ പുതിയ ചാനലിൽ കമന്റ് ഇട്ടിരുന്നു😄 നാലുവർഷത്തെ എന്റെ യൂട്യൂബ് അനുഭവത്തിൽ നിന്നും മനസ്സിലായ കാര്യങ്ങൾ ഷെയർ ചെയ്തു കൊണ്ടായിട്ടായിരുന്നു ആ കമന്റ് പക്ഷേ അത് അവര് ഡിലീറ്റ് ചെയ്തു.. റംന അതിനു പറഞ്ഞു കൊടുക്കു. ചാനലിൽ വന്നിരുന്നു കൊണ്ട് അല്ലെങ്കിൽ ലൈവിൽ വന്ന് തെറി പറയാൻ പാടില്ല വൈലേഷൻസ് ആയിരിക്കും ചിലപ്പോൾ യൂട്യൂബ് ടെർമിനേറ്റ് ആക്കിയതാവും

    • @itzmeramna
      @itzmeramna  7 днів тому

      🤝പറയാം ഞാൻ പറഞ്ഞിരുന്നു 🤝😔

    • @Suneera-x7rsubaida
      @Suneera-x7rsubaida 7 днів тому +5

      ഹായ് ഞമ്മളെ ലൈലാത്ത 😍

    • @ShemiSham-f1h
      @ShemiSham-f1h 7 днів тому

      അല്ല ഇതാര് മുഖ മൂടി ലൈലത്തയ... എന്താ മോളെ പുതിയാപ്ല കാക്കക്കു സ്വസ്ഥത കൊടുക്കാറുണ്ടോ... സ്വന്തം കുടംബത്തെ പ്രശ്നം തീർക്കാതെ ബാക്കിയുള്ളവരെ കണ്ണിലെ കരട് എടുക്കാൻ നടക്കല്ലേ 😂😂😂😂😂😂🤮

    • @noorjahanv945
      @noorjahanv945 7 днів тому +3

      വിഡീയോയിൽ തെറി പറയണേൽ തിരിച്ചും തെറി കമന്റ്‌ ഇട്ടാൽ മതി.... അതെ നടക്കു

    • @Sameema-x3r
      @Sameema-x3r 7 днів тому +2

      ആഹാ നമ്മള് മലപ്പുറത്തിന്റെ മാണിക്യക്കല്ല് ലൈലാ🥰ത്ത ഇവിടെ എത്തിയോ

  • @Sameema-x3r
    @Sameema-x3r 7 днів тому +20

    പോളിംഗ് ഗ്ലാസ് എവിടെപ്പോയി 😂 യൂസ്ഫുൾ ഷാനു ഒപ്പമുണ്ട്

  • @shajitham-r7t
    @shajitham-r7t 7 днів тому +4

    Shanunte kalu😂😂

  • @RahnaHisham
    @RahnaHisham 7 днів тому +4

    എല്ലാരും report അടിച്ചിട്ടുണ്ടാവും, അതോണ്ടാ warning വന്നത്

  • @LatheefLathi-z9o
    @LatheefLathi-z9o 6 днів тому +1

    😢😢

  • @HajraDrems
    @HajraDrems 3 дні тому

    Athe nannayi komalitharam kanaddalo

  • @Badur-2010
    @Badur-2010 7 днів тому +1

    Badur muneer official 🎉❤

  • @Resheeillyas
    @Resheeillyas 7 днів тому

    😂😂😂😂എന്റെ അനുഭവം,,, കുറെ വിഡിയോ എനിക്കും undayirunnu,,chanalum എല്ലാം പോയി,, fd ചാനൽ ആയിരുന്നു,,,😂😂😂 ഇനി പറഞ്ഞിട്ട് കാര്യം ഇല്ല,, യുട്യൂബ് മുതലാളി എല്ലാം കൊണ്ട് പോയി 😂😂😂 മെയിൽ വന്നിരുന്നു പോയപ്പോൾ,,😂😂

  • @sameerafaizal-sha-s
    @sameerafaizal-sha-s 6 днів тому +1

    ഊസ് ഫുൾ ബുള്ളറ്റ് മാനു നെ പാടെ ഒഴിവാക്കിയോ 🤪

  • @ShameerShanuOfficial
    @ShameerShanuOfficial 7 днів тому +1

  • @SaleenaMuhammedali
    @SaleenaMuhammedali 6 днів тому

    ഈ താത്ത അല്ലേ ഷാനുവിനെ കുറ്റം പറയുന്ന ഒരു വീഡിയോ കണ്ടിരുന്നല്ലോ രണ്ടുദിവസം മുന്നേ

  • @AyishaFaisal-b3d
    @AyishaFaisal-b3d 7 днів тому +6

    നന്നായി പോയി അഹങ്കാരം കുറഞ്ഞല്ലോ

  • @Cutie-bee-
    @Cutie-bee- 5 днів тому

    നന്നായി 😂😂😂😂😂

  • @NajilaBasheer-m2l
    @NajilaBasheer-m2l 7 днів тому +1

    ഒന്നിക്കിൽ ഇത്ത അല്ലെങ്കിൽ സലു 😂😂

  • @ipanipan9641
    @ipanipan9641 7 днів тому +6

    Ivaralle orualu kai pidikkan vannpol pidich maatiyd entho valiya ahakaram

  • @ponnuaynuworld823
    @ponnuaynuworld823 7 днів тому

    അത് യൂട്യൂബ് കോർണർ മലയാളം തിരിച്ചെടുത്തു തരുമല്ലോ

  • @NusiNusi-o9q
    @NusiNusi-o9q 6 днів тому

    ഷാനുവിന്റെ കാര്യത്തിൽ വിഷമിച്ചു ഫോണിൽ കളിച്ചു അതുകാരണം യൂട്യൂബ് പോയി

  • @SamseerSamseer-i2j
    @SamseerSamseer-i2j 5 днів тому

    നാളെ ഹർത്താൽ 😆

  • @shabeebshabeeb-er5nn
    @shabeebshabeeb-er5nn 7 днів тому

    അൻ്റെ ചാനൽ പോയിട്ടില്ലല്ലോ.,അത് കൊണ്ട് സാജിതാനെ കുറ്റം പറഞ്ഞ് വ്യൂസ്കൂട്ടാ ലോ'

  • @Kannurkari663
    @Kannurkari663 6 днів тому

    Paavam enth paranjalum saramilla nannavatte elavarumm

  • @ZaynJax
    @ZaynJax 7 днів тому +1

    Shanuvinepati nerathe kureparanju ipol itha shanuvinte koode oronu orumbatirangum esamayam amaleduthoode

  • @shirinmuhammed2765
    @shirinmuhammed2765 7 днів тому

    2:58 thatha😂🤣

  • @asmasvlog1235
    @asmasvlog1235 7 днів тому +1

    ❤❤❤ ഞാൻ ലൈക്കും സബ്സ്ക്രൈബർ ചെയ്തിട്ടുണ്ട് ഇപ്പോഴാണ് നിങ്ങളുടെ ചാനൽ കാണുന്നത്

  • @hafsathhafsu9488
    @hafsathhafsu9488 7 днів тому +1

    Asiqunte aniyano

  • @homediariesbysouda8456
    @homediariesbysouda8456 7 днів тому

    പോയോ 😔

  • @janki-o7f
    @janki-o7f 7 днів тому

    ഞാൻ വിചാരിച്ചു ramna house വേലക്കാരിയാണോ എന്ന്

  • @rasheedathazhekode2577
    @rasheedathazhekode2577 7 днів тому +1

    Ellam nannayi

  • @Raneez_yousuf
    @Raneez_yousuf 7 днів тому +3

    യൂട്യൂബ് സുഹൃത്തുക്കൾ ആരും എന്തെ അവരുടെ പുതിയ ചാനലിന്റെ ലിങ്ക് ഇടാത്തത് .😂😂😂 best teams

    • @itzmeramna
      @itzmeramna  7 днів тому +1

      അവരെ ടാഗ് ചെയ്തിട്ടുണ്ട്... ലിങ്കിൽ കേറുന്നതിനേക്കാളും നല്ലത്... സെർച്ച് ചെയ്ത് കാണുന്നതാണ്... അത് അവര് തന്നെയാണ് പറഞ്ഞത്

    • @ayazmugammed9244
      @ayazmugammed9244 7 днів тому

      ​@@itzmeramna നിങ്ങൾ സപ്പോർട്ട് ചെയ്യുന്നത് സാലു കിച്ചൺ ചാനലിനെ ആണ് ഇൻസ്റ്റയിലും അതെ ഇതിലും അതെ . അത് വേറെ ചാനൽ ആണ്

    • @ayazmugammed9244
      @ayazmugammed9244 7 днів тому

      ​@@itzmeramna ഞാൻ ഇട്ട കമന്റ് ഇല്ലല്ലോ

  • @ayshaaysha8o203
    @ayshaaysha8o203 6 днів тому

    നന്നായി കുറച്ചു ഓവർ ആയിരുന്നു യൂട്യൂബിൽ

  • @Haris-bl2df
    @Haris-bl2df 7 днів тому

    Hii thatha valaqm assalam njan oru kariyam parayata thathainda roomna kuriche videos chitheilla aa video last parana kariyam sharilla thatha mm pinne thathainda sobavamthil oru maatham nallathe thanna ini last anganatha kariyam njan ini kakan padilla too mm pinna thatha vannala thatha allavarum acknowledge chiyada aathu pola nadaku thatha mm nooooo face thatha the only heel chithe noku vera laval aathe indakum thatha njan aa parayounathe thatha ok ☝️

  • @RahmathYusuf313
    @RahmathYusuf313 7 днів тому

    Ramna pavam alle avar

  • @RahmathYusuf313
    @RahmathYusuf313 7 днів тому

    Ramna avar vanno ❤❤❤❤

  • @SaleenaShameer-cq3kx
    @SaleenaShameer-cq3kx 7 днів тому

    Yo chanel poyo

  • @FousiyaSajeer-l6x
    @FousiyaSajeer-l6x 7 днів тому +1

    Shanu Nori chiri

  • @FellaP-k2g
    @FellaP-k2g 7 днів тому +7

    ഇച്ചറീല എന്നൊന്നും പറയല്ലേ താത്താ സ്റ്റാൻഡേർഡ് കീപ്ചെയ്യാൻ മറക്കല്ലി 😂

  • @rasheedathazhekode2577
    @rasheedathazhekode2577 7 днів тому +2

    Ellam nallathin

  • @ZinTraveler
    @ZinTraveler 7 днів тому +1

    Eallavarum sapport cheydhu koduthu eanganealum jeevichu poykottea pavam

  • @AshmilBk
    @AshmilBk 7 днів тому +1

    Evide link

    • @itzmeramna
      @itzmeramna  7 днів тому

      Sallu kitchen vallapuram
      യൂട്യൂബിൽ ടൈപ്പ് ചെയ്താൽ കിട്ടും🥰

  • @sameerafaizal-sha-s
    @sameerafaizal-sha-s 6 днів тому

    വളരെ ഊസ് ഫുൾ ആയാ ഒരു വീഡിയോ 😄😂

  • @Aloe_vita
    @Aloe_vita 7 днів тому +2

    നീയല്ലേ സലൂന കുറ്റം പറഞ്ഞ വീഡിയോ ഇട്ടിരുന്നു. വീഡിയോയ്ക്ക് റിച്ച് കുട്ടൻ.😮

    • @itzmeramna
      @itzmeramna  7 днів тому +1

      എനിക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങൾക്ക് ഞാൻ സംസാരിക്കും അത് സലൂവിനും അറിയാം.... ചെയ്താൽ ആരെക്കുറിച്ചും പറയും തെറ്റി തിരുത്തുമ്പോഴാണ് യഥാർത്ഥ സുഹൃത്ത് യഥാർത്ഥ സുഹൃത്ത് ആവുകയുള്ളൂ

    • @SoujaSoujath-c3y
      @SoujaSoujath-c3y 6 днів тому

      ​@@itzmeramnaസുഫി സഫർ ആഷിക് പറയുന്നത് ഒന്നും ശെരി അല്ല അവനു റീച് കണ്ടെന്റ്റ് ഒക്കെ ആണ് ആവശ്യം അതിനു ആരെയും പിടിച്ചു എന്തും വീഡിയോ ഇടും

  • @nazri__nazir9643
    @nazri__nazir9643 7 днів тому

    Shanu nee otte erikku saluuu

  • @shakeelabawa3463
    @shakeelabawa3463 7 днів тому

    😳😳😭

  • @arbmatool449
    @arbmatool449 5 днів тому

    ua-cam.com/video/fcVGiFivq9w/v-deo.htmlsi=3wLdiZbgrOk4pjKN