Questions we face after back from Dubai

Поділитися
Вставка
  • Опубліковано 21 січ 2025

КОМЕНТАРІ • 1,9 тис.

  • @SruthiSruthimadhusudan-ch4cu
    @SruthiSruthimadhusudan-ch4cu 16 днів тому +914

    ചേച്ചി ഇവിടെ ഒരു പള്ളി ഇണ്ട്. ഇ വെള്ളി മുതൽ 7വെള്ളിയാഴ്ച്ച മാതാവിന് ഞാൻ മെഴുക് തിരി വെക്കും അടുത്ത വർഷം ഇ സമയം ആവുബ്ബോഴേക്കും ഒരു സുന്ദരി മോളു ചേച്ചിക്കുണ്ടാവും ഉറപ്പ്.എന്റെ ഒരു ആഗ്രഹം അങ്ങനെ കുട്ടിയാൽ മതി 🥰

    • @AjayStephen
      @AjayStephen  16 днів тому +327

      sruthi means a lot.. ee comment vayikumbo thanne kannnu nirayunnu.. 🙏🏻😔

    • @88...98
      @88...98 16 днів тому +32

      Really touch ur words.....❤

    • @oluviajames5293
      @oluviajames5293 16 днів тому +30

      Kripasanathil poyi oru udenbadiedukkk chechi.. ​@@AjayStephen

    • @silvercreek7953
      @silvercreek7953 16 днів тому +10

      Really waiting for that moments..❤

    • @vijishajithu5849
      @vijishajithu5849 16 днів тому +2

      ❤❤❤❤❤

  • @blkipeace
    @blkipeace 15 днів тому +10

    Ajay and Eva, God bless the season of life you are in! Enjoy each other, and the life you are creating.

  • @shabanakp8751
    @shabanakp8751 16 днів тому +76

    makkaloke tym avumbol undavum
    ningl full chill ayt nadak
    nammal namuk vendi jeevknde
    negtv comentolkkale theere mind akandata❤
    we love uu both❤❤

  • @workfromhomemamma
    @workfromhomemamma 16 днів тому +116

    ഞാൻ മനസിലാക്കിയ ഒരു കാര്യം. നമ്മുക്ക് ഒരിക്കലും നമ്മളുടെ society യെ മാറ്റാൻ പറ്റില്ല. അവർ ഇങ്ങനെയുള്ള questions ചോദിച്ചുകൊണ്ടേ ഇരിക്കുന. അപ്പൊ ഇനി വരുന്ന ജനറേഷനിലെ കുട്ടികളോട് നമ്മൾ ഇതുപോലെ പേർസണൽ ആയിട്ടുള്ള ചോദ്യങ്ങൾ ചോദിച്ചു ബുദ്ധിമുട്ടിക്കാതിരിക്കുക. നമ്മിൽ നിന്ന് തന്നെ മാറ്റങ്ങൾ വരട്ടെ. ഇങ്ങനെ മറ്റുള്ളവരുടെ life ഇൽ ഇടപെടാതെയും ജീവിക്കാം എന്ന് അവർ നമ്മിലൂടെ മനസ്സിലാക്കട്ടെ. ☺️

  • @D_A87
    @D_A87 16 днів тому +46

    ഞാനും 8 വർഷം ഇതേ അവസ്ഥയിലൂടെ പോയതാ.... ചിലരുടെ വാക്കുകൾ വല്ലാതെ നമ്മളെ വേദനിപ്പിക്കും എന്ന കാര്യം ഉറപ്പാണ്.. എത്രയൊക്കെ പുറമേക്ക് സന്തോഷം ആണെന്ന് ആളുകൾ പറഞ്ഞാലും...
    2022 ൽ ഹസ്ബന്റിന്റെ അനിയന്റെ കല്യാണത്തിന് ഞാൻ 3 വർഷങ്ങൾക്ക് ശേഷം നാട്ടിലേക്ക് എത്തിയതായിരുന്നു... അപ്പോൾ കൊറേ ആളുകൾ കുത്തി കുത്തി ഓരോന്ന് പറഞ്ഞു.... അനിയന്റെ കല്യാണം ആണ് അവർക്കാവും വേഗം കുട്ടികൾ ഉണ്ടാവാ എന്നൊക്കെ... അപ്പോ ഞാൻ പറഞ്ഞു ആയ്കോട്ടെ നമ്മൾക്ക് അതും സന്തോഷം ആണെന്ന്..... നമ്മളെ വീട്ടിലേക്ക് വരുന്ന കുഞ്ഞാവയെ നമുക്ക് അത്രയും ജീവൻ ആവുമല്ലോ.... ഞാൻ ഒരുപാട് സങ്കടപ്പെട്ടാണ് തിരിച്ചു യു എ യിലേക്ക് പോയത്..2023 മെയ്‌ ആയപ്പോ എനിക്ക് ഒരു പൊന്നുമോളെ ദൈവം തന്നു.... നമ്മളെ പ്രാർത്ഥന ദൈവം കേൾക്കും... എനിക്ക് ഉറപ്പാണ് നിങ്ങൾക്ക് വേഗം തന്നെ നിങ്ങളുടെ ഒരു കുഞ്ഞിനെ താലോലിക്കാൻ ദൈവം അവസരം നൽകും... 🥰😘❤️

  • @zierh
    @zierh 16 днів тому +232

    1:59 Eva ക്കു കാര്യമായ വരുമാനം ഇല്ല എന്ന് പറയാനെ പറ്റില്ല.
    Eva ന്റെ വരുമാനം കൂടി അല്ലെ youtube.
    Ajay ഇല്ലാത്തപ്പോളും Eva നന്നായി വ്ലോഗ് ചെയ്യുന്നില്ലേ..Ajay യേക്കാൾ യൂട്യൂബിൽ Eva നല്ല percentage effort കൊടുത്തു youtbe videos ചെയുന്നുണ്ട്.so she is a earner ❤

  • @magichandssoniamubarak
    @magichandssoniamubarak 15 днів тому +3

    Da എനിക്ക് ഒരിക്കലും കുട്ടികൾ ഉണ്ടാവില്ല എന്ന് പറഞ്ഞതാ Docters but എനിക്ക് ഇപ്പോ 15 വയസ്സുള്ള മോൻ ഉണ്ട്. .. Negatives കേൾക്കാതെ happy ആയി ഇരിക്കു... നമ്മൾ happy ആയാൽ പറയുന്നവർക്കു ഒന്നും ഉണ്ടാവില്ല പറയാൻ

  • @zierh
    @zierh 16 днів тому +90

    4:43 Eva ക്കു ഉള്ളിൽ കാര്യമായി എന്തോകെയോ വിഷമങ്ങൾ കെട്ടി നില്കുന്നുണ്ട്..ഒന്ന് സംസാരിക്കുമ്പോ തന്നെ പൊട്ടി പോകുന്നു ❤️..please take care of her Ajay🤗
    i think eva needs you mentally and physically❤️if possible please try to stay together always❤️🤗

    • @AjayStephen
      @AjayStephen  16 днів тому +22

      eniku ariyam
      nannayi ariyam 😞

    • @febajames89
      @febajames89 16 днів тому +9

      @@AjayStephenYes please try to find some job where she can also relocate with you…. That will be a blessing for you both ❤

    • @razibinkhadir2757
      @razibinkhadir2757 15 днів тому

      ❤❤❤❤❤

  • @4moms244
    @4moms244 16 днів тому +159

    എന്നെ ഏറ്റവും അത്ഭുദപെടുത്തുന്നത് ഇതൊന്നുമല്ല ..നിങ്ങളെ subscribers നമ്പർ എന്താ കൂടത്തത് എന്ന ..ഇത്രേം നല്ല family vlog channel നു ..നിങ്ങളെ എല്ലാ videosum ഭയങ്കര positivity aannu..entertining ആണ് ..നിങ്ങൾ പറഞ്ഞത് പോലെ എല്ലാ കാര്യങ്ങളും vlogl കാണിക്കരുത് ..അതാണ് നിങ്ങളെ മറ്റ് ഫാമിലി vlog ചാനലിൽ നിന്ന് വ്യത്യസ്ഥമാക്കുന്നതു ..
    2019 മുതൽ മുടങ്ങാതെ കാണുന്ന subscriber ✋

    • @AjayStephen
      @AjayStephen  16 днів тому +31

      ahhh athenthanavo … but ningalde oke sneham kanumbo ath valya vishamam aayt thonarila …

    • @nadeemaameer6210
      @nadeemaameer6210 16 днів тому +10

      Enthoke local channels okke subscribers count kanda njetti povnn.. Nigal nalla entertaining couples aan.. Trending 1 vare vdos vanna channelum.. But still subscribers koodunnilla🙁🙁Ningale channel eppolum check cheyyum. Avde thanne stuck aay kidappaan 😐😐 But yyy.... But yy?? 😇

    • @shamnasharafu202
      @shamnasharafu202 16 днів тому +4

      ഇത് ഞാനും ആലോചിച്ചിരുന്നു

    • @ShyjiThoby
      @ShyjiThoby 16 днів тому +1

      എന്താണെങ്കിൽ സാമ്പത്തികമായി മുന്നിൽ നിൽക്കുന്ന ചാനലുകാർക്ക് സാമ്പത്തികമായി മുന്നിൽ നിൽക്കുന്നവർ മാത്രമേ subscribe ചെയ്യുള്ളൂ അവർക്ക് അങ്ങനെയുള്ളവരുടെ content ആണ് ഇഷ്ടം പാവപെട്ട channels നെ ഇവരെ പോലുള്ളവർ mind ചെയ്യില്ല അനിയത്തിയുടെ delivery- തന്നെ ശ്രദ്ധിച്ചോ പാവപെട്ടവർക്ക്അതൊക്കെ കണ്ടിട്ട്എന്ത് കാര്യം?middle Class കാരുടെ channels - ന് Subscribers കൂടാനുള്ള കാര്യം മനസിലായല്ലോ...

    • @SabeenaAkbar-v2o
      @SabeenaAkbar-v2o 16 днів тому +3

      Sathyam .njaum orkum

  • @Krithika-c2z
    @Krithika-c2z 16 днів тому +120

    എന്റെ eva ചേച്ചി.... ഞാനും ഇപ്പോൾ ഒരു introvert ആണ്. എനിക്ക് കുഞ്ഞു ഉണ്ട്. പക്ഷെ ജോലി ഇല്ല. എനിക്ക് അത്യാവശ്യം ജീവിച്ചപോകാനുള്ള ഒരു ചുറ്റുപാടും ഉണ്ട്. ഞാൻ എന്റെ ഫാമിലി ലൈഫ് ഇൽ happy ആണ്. പക്ഷെ ആരെങ്കിലും എന്നോട് ജോലി കാര്യം ചോദിച്ചാൽ അപ്പോൾ ഞാൻ mood ഓഫ്‌ ആകും. അത്കൊണ്ട് തന്നെ ഇപ്പൊ ഞാൻ ആരെയും വിളിക്കാറില്ല. So ഞാൻ പറഞ്ഞു വരുന്നത് നമ്മൾ ഒരു തരത്തിൽ അല്ലെങ്കിൽ വേറെ ഒരു തരത്തിൽ എന്തെങ്കിലും ഒക്കെ വിഷമങ്ങൾ അനുഭവിക്കുന്നവരാണ്. So ചേച്ചി പണ്ടത്തെ പോലെ തന്നെ happy ആയിട്ട് ഇരിക്ക്. നമ്മുടെ സന്തോഷത്തിന്റെ key നമ്മുടെ കൈയിൽ തന്നെ വെക്കു

    • @AjayStephen
      @AjayStephen  16 днів тому +11

      ellam nannayi varatte
      prarthanakal

    • @ramyarajesh3982
      @ramyarajesh3982 16 днів тому +2

      സത്യം...

    • @Mist64337
      @Mist64337 16 днів тому +2

      Nattukarod pokan para. Avar allallo chelavin tharunnath..

    • @muhsinap37
      @muhsinap37 16 днів тому

      @@Krithika-c2z same avastha

    • @aadhianp
      @aadhianp 16 днів тому

      Sathyam....

  • @MyPassionVlogRahimashabinas
    @MyPassionVlogRahimashabinas 16 днів тому +27

    ചില ആളുകളുണ്ട് നമ്മളെ കുത്തിനോവിക്കാൻവേണ്ടി ചോദിക്കുന്നവർ ഞാൻ ഒരുപാട് ഫേസ് ചെയ്തതാണ് നമ്മളെ കാര്യങ്ങൾ മനസ്സിലാക്കിയാലും വീണ്ടും ചോദിക്കും .. നിങ്ങൾ പറയുന്നത് എനിക്ക് റിലേറ്റ് ചെയ്യാൻ കഴിയും .. ഇന്നിപ്പോ അൽഹംദുലില്ലാഹ് ഞാൻ പ്രെഗ്നന്റാണ് ഇപ്പൊ നേരെ തിരിച്ചാണ് അവരു പറയുന്നത് എന്റെ health issues വച്ചും മറ്റും കുത്തിപ്പറയുന്നു സൊ ഈ ചോദിക്കുന്നവർ നമുക്ക് മകളായി കണ്ടു സന്തോഷിക്കാനൊന്നും ചോദിക്കുന്നതല്ല നമ്മൾക്ക് നോവുന്നുണ്ടോ നോക്കി സന്തോഷിക്കാനാണ് സൊ അവർക്കു മുന്നിൽ നല്ല ഹാപ്പി ആയി ജീവിക്കാം അതിനിടയിൽ എല്ലാ സന്തോഷങ്ങളും വന്നോളും .. 🤲❤️

    • @AjayStephen
      @AjayStephen  16 днів тому +1

      tq dear for ur comment 🙏🏻🥰

    • @BijilBalan-hg1mr
      @BijilBalan-hg1mr 16 днів тому +3

      Avarkum enthenkilum week points undakum , athine kurich thirich eduth eduth chodikkuka apo nirthumm

    • @devikrishnap1992
      @devikrishnap1992 13 днів тому

      ❤️❤️

  • @dinkan_dinkan
    @dinkan_dinkan 16 днів тому +118

    You both focus on building a strong and fulfilling relationship together. Prioritize shared experiences, personal growth, and mutual support. Children are a huge responsibility. If you are ready financially, mentally, and physically, go for it. Otherwise, take your time. Don’t always listen to the people around you. Stay blessed and stay happy that’s what truly matters.

    • @AjayStephen
      @AjayStephen  16 днів тому +7

      thanks a lot ketto

    • @fathima535-p5f
      @fathima535-p5f 14 днів тому

      Hi. I am also so confused about having a child rn. I am not at all mentally prepared to conceive even we've been married for four years. Sometimes when i see and pamper kids i felt like i too want one. But i always feels like our relationship isn't that deep...i feel like something is missing in our relationship. He doesn't want to share his thoughts on our future either career wise or family wise unless and until i wanted him to.He doesn't want to plan a vacation... He doesn't want to celebrate birthdays or anniversary...i always have to do the work. In every single trip i have to plan the itenary. If i forgot anything all blame is on me. This is actually tiring since i have to take care of all things but there is no one to take care of me. I am really confused about future since he doesn't take any responsibility and if we had a child i'd be the one who's gonna suffer.

    • @dinkan_dinkan
      @dinkan_dinkan 14 днів тому

      @@fathima535-p5f Parenting is a shared responsibility. If you're not with a partner who take responsibility.. then that's a hude redflag to not have a kid. Go for couple therapy and discuss things together with an expert. if doesn't work out.. you know.. Don't waste your life where you are not valued. You deserve better

    • @loyalgirl1357
      @loyalgirl1357 14 днів тому

      @@fathima535-p5fsame with but after 6 years of marriage I have one baby I feel my husband is just like ur hubby they r sort of introvert I feel but if he loves u n care for u then u should have baby

    • @gamingboysfan
      @gamingboysfan 13 днів тому

      ​@@fathima535-p5fU plz immediately take an action to go for a counselling on an emergency basis.. Else it will ruin everything... I am a victim..Having a kid... In the verge of divorce with a 9 yr old kid and 10 yrs of married life...Now regretting everyday for not sharing with my husband wat I was going through... If I acted on time, I could have got my life back...

  • @Lifeofho
    @Lifeofho 16 днів тому +70

    Eva ❤️ഒരുപാട് ഇഷ്ടാണ് she is a gem.. ദൈവം നല്ല സമയം തെരെഞ്ഞെടുത്താവാം നമുക്ക് അത്രയും divine ആയിട്ടുള്ള കാര്യങ്ങൾ തരുന്നത്. അത്കൊണ്ട് നമുക്ക് കാത്തിരിക്കാം..🫂ചെലപ്പോ ഇന്നാവാം നാളെ ആവാം.. ❤️ഞാനും പ്രാർത്ഥനയിൽ ഉൾപ്പെടെടുത്താം കേട്ടോ 🫂❤️❤️

  • @MyHappinessbyHaseebaNisam
    @MyHappinessbyHaseebaNisam 12 днів тому +1

    😰😰😰😰i have no baby..
    Kuttappeduthalukal kond madupp thonnunu life....😢😢plsssssssssss pray for me friends....

  • @Siniraj95
    @Siniraj95 16 днів тому +80

    ഞാൻ uk യിൽ ജോലി ചെയ്യുന്ന nurse ആണ്. Delivery kk വേണ്ടി നാട്ടിൽ വന്നു. ഇപ്പൊ വരണ്ടർന്നു എന്ന് തോന്നി പോയി. കാരണം ഓരോ വിദ്യാഭ്യാസമില്ലാത്ത ആളുകളുടെ ചോദ്യങ്ങൾ
    കൊച്ചിന്റെ കാലും കയ്യും ശോഷിച്ചു ഇരിക്കുന്നു. ..
    ഇവൾ എങ്ങനെ കുട്ടിയെ വളർത്തും
    തുടങ്ങിയ ചോദ്യങ്ങൾ. എന്ത് മനുഷ്യരാണ് നമുക്ക് ചുറ്റും 🤷‍♀️

    • @AjayStephen
      @AjayStephen  16 днів тому +7

      ho eh chodhyangal athinum kashtamanu 🥹

    • @dilroserose
      @dilroserose 16 днів тому +3

      ​@@AjayStephenKrepasanam poyi udambadi eduthu prathiku ningale mathavu anuhrahikum

    • @thomasriya6574
      @thomasriya6574 16 днів тому +1

      Njanum e same situation annu delivery ku nattil vannu

    • @rammyas7542
      @rammyas7542 16 днів тому +1

      Njanum nalla kshinicha irikkunnath enne deliveryjku hospital kodupoya timil njalude ayalkarude samsara vishayam thanne ithayirunnu . This timil ende chechi vittil pregnant ayyittu undayirunnu njalude vidinde aduthulla rodil innukod bayankara discussion ayyirunnu avar

  • @kochukariyachansvlogs59
    @kochukariyachansvlogs59 15 днів тому +7

    ഇനി പള്ളിയിൽ പോകുമ്പോൾ ഉണ്ണീശോയെ എടുത്ത് പിടിച്ചിരിക്കുന്നമാതാവിൻറെ അടുത്ത് ചെന്ന് മനസ്സുരുകി പറയണം...എൻറെ മാതാവേ അമ്മയുടെ കയ്യിലിരിക്കുന്ന ഉണ്ണിയെ ഞങ്ങളുടെ കുഞ്ഞായി തരുമോ എന്ന്....ആ പ്രാർത്ഥന എന്തായാലുംമാതാവ്കേൾക്കാതിരിക്കില്ല...❤❤❤God bless

  • @sonup6599
    @sonup6599 15 днів тому +14

    Good job eva! Dont let his jokes bring you down! 😂

  • @bcdf1930
    @bcdf1930 16 днів тому +45

    Privacy is something that is not common and respected in India...That is the reason people who like their privacy go to foreign countries where no one asks personal questions and they can live in peace...

  • @siliyaak
    @siliyaak 12 днів тому +1

    എത്രയും വേഗം നിങ്ങൾ പ്രഗ്നൻ്റ് ആണെന്ന സന്തോഷ വാർത്ത കേൾക്കും അത് വരെ ഹാപ്പി ആയി ജീവിക്കു വൈകാതെ നിങ്ങൾക്ക് ഓമനിക്കാൻ കുഞ്ഞിനെ കിട്ടും ❤❤❤

  • @pinkysam5346
    @pinkysam5346 15 днів тому +6

    I know it’s painful when someone asks regarding this especially when we are in home country ,but here in Dubai no issues,nobody will be there to interfere.because I went through these stage ,finally God blessed us with triplets..❤so this too shall pass,stay strong.God keeps every tears in his bottle..May God bless you Both……❤❤

  • @devikaanil3991
    @devikaanil3991 16 днів тому +85

    Eva chechii ettom happy aay kaanunnadh ajay chettan koode ullapolaanu... Stay together and enjoy ur life❤

    • @merinbabu4366
      @merinbabu4366 16 днів тому +2

      Ys..❤

    • @AjayStephen
      @AjayStephen  16 днів тому +1

      🥹🙏🏻

    • @anupamanair6403
      @anupamanair6403 16 днів тому

      Yes❤

    • @gamingboysfan
      @gamingboysfan 13 днів тому

      ​@@AjayStephenTrue.. Kunju okke aayikolum.. In the divine timing... Ee time kond nammal couples kooduthal kooduthal kooduthal adukkuka... Pranayikkuka... Athilum valuthaayi onnum illa oru relationship il...

  • @Lord_have_mercy_onus
    @Lord_have_mercy_onus 16 днів тому +63

    മനുഷ്യർക്ക്‌ അസാധ്യമായത് ദൈവത്തിനു സാധ്യമാണ്❤️🙏🏻....ഞാൻ കൃപാസന മാതാവിനോട് പ്രാർത്ഥിച്ചിട്ടു എന്റെ തൈറോയ്ഡ് നോർമൽ ആയി മാതാവിന് ഒത്തിരി നന്ദി 🥹🙏🏻 കൃപാസനത്തിൽ ഒരു ഉടമ്പടി എടുക്കു🙏🏻.... തീർച്ചയായും മാതാവ് സഹായിക്കും

    • @AjayStephen
      @AjayStephen  16 днів тому +3

      🥰🥰🙏🏻

    • @AjayStephen
      @AjayStephen  16 днів тому +2

      🙏🏻🙏🏻🙏🏻

    • @sefusaif2737
      @sefusaif2737 16 днів тому +2

      Ippo thyroid marunnu stop cheytho

    • @ebythomas4902
      @ebythomas4902 16 днів тому +2

      It’s all business, you don’t need a messenger to talk to god he is not a beast .
      Over spiritual is also an addiction as alcoholism .
      There is something big is waiting for you and this shall too pass.😊

    • @amalakasper9507
      @amalakasper9507 15 днів тому +1

      ​@@ebythomas4902 How can u say it's a business? Think twice or thrice once u put something in social media. Did anyone cheated u or any of your loved ones? Is there any proof? If u are so much bothered pls go check it directly. If u don't have belief the best thing is to ignore rather than commenting nonsense.

  • @EnteHomeandMotherhood
    @EnteHomeandMotherhood 3 дні тому

    As someone who had gone through the trouble of getting pregnant, i can totally relate with you when you said “you are sad for you but happy for them”. I feel only someone who has ever gone through that journey will truly understand. Just want to say, be positive, get the help you need and be confident. I love the chemistry between you guys and you guys always bring a smile on my face after watching your vlogs ❤❤

  • @maskedhearts
    @maskedhearts 16 днів тому +11

    Been keeping up with you🤳 lot for over 5 years now.
    With love❤: Tomorrow’s not a given, so keep smashing it and stay cheerful, that’s all. 😊
    Having a nosy is just what some do🤷‍♂️, so don’t sweat it!😏

    • @AjayStephen
      @AjayStephen  16 днів тому

      Oh my god, thank you so much for being a part of this journey! 🥰

  • @Neethukbabu
    @Neethukbabu 8 днів тому +2

    Eda just saw this video. Ente mrg kazhinjit 10 yrs aakunnu. 4 yrs kazhinju brother in law ye kettichu. Avanu aduthaduthu 2nd makkal undayi. Njngalod ariyunnavarum ariyathavarum okke oronnu chothichu mentally njn down aakum. Echayan eppozhum ente koode kanum. Daivam thakka samayam aakumbo tharum. Ninek njn ille. Namuk lyf enjoy cheyyam ennokke. Aa vaakku tharunna confort feel undallo paranju ariyikkan pattilla. By the Grace of God we are Pregnant. 24th week running. So viswasathode prarthikkuka. Daivathinte thakka samayam aakumbo namuk nalkum. Nammude lyf il enthinelum kalathamasam nerittittundel athu daiva pravarthi velippedan aanu. May God bless you with all the heavenly blessings ❤

    • @AjayStephen
      @AjayStephen  7 днів тому +1

      tq 🥰🥰
      prarthnakal ketto🙏🏻

  • @ലടൂഇച്ചീ
    @ലടൂഇച്ചീ 16 днів тому +27

    ശെരിക്കും eth areyum ബോധ്യപ്പെടുത്തേണ്ട കാര്യം ഇല്ല. Ningaldae ishtam annu.... vere arkum athill thala edanda karyavum illa A❤E

  • @Mariyaa2024
    @Mariyaa2024 16 днів тому +1

    പരിശുദ്ധ അമ്മയോട് പ്രാർത്ഥിക്കു ചേച്ചി ഉറപ്പായിട്ടും നടക്കും. ചേച്ചിയെ ഈശോയിലേക് അടുപ്പിച്ചിട്ടേ ദൈവം ആ ഹാപ്പിനെസ്സ് തരാത്തൊള്ളൂ. ഉറപ്പായിട്ടും കിട്ടും പ്രാർത്ഥിക്കാം 🙏🙏മാതാവിന്റെ കയ്യിലെ ആ കുഞ്ഞിനെ എനിക്ക് tharanenn പറഞ്ഞു പ്രാർത്ഥിക്ക്, also habkook 1:5 vishvasam undenkil ezhutukayo paranj prarthikuo cheyuka. I will pray for u🙏🙏🙏🙏🙏

  • @Smile619
    @Smile619 16 днів тому +10

    Evakutti....nattukar chila relatives bhayakara shushkantiyannu ee karyagalil.....5 years njan ethu kettu kettu maduthathannu....
    But dhaivatinu time akumpol namakku tharum....enjoy ur life....
    ❤❤❤❤

  • @Ali_sk01
    @Ali_sk01 14 днів тому

    നിങ്ങളുടെ കുട്ടിക്കളി മാറട്ടെ ആദ്യം 😏 എന്നിട്ട് മതി 😂 .. പറയുന്നവർ പറയട്ടെ നിങ്ങൾ നിങ്ങൾക്കു ഇഷ്ടമുള്ളത് പോലെ ജീവിക്കു 🙌

  • @Mollutty
    @Mollutty 15 днів тому +5

    Hi eva...
    Eva ne pregnancy de karyathil eniku 100 % relate cheyyan pattum .. becz njnum ithe path il kude pokuna oral anu.. ente marriage kazhiinjitu 6 years ayii.. kutty ayitilla.. reason enikum husbandinum nannai ariyam.. kunju illathond njngade life bore onnum illa.. we focus on our career and life together... we are happy with what we have... but the qstns from outside people make me sometimes sad... they think like childless life is a tragic one..anagne onnum allanu ee mandanmark ariyullallo... god has planned some beautiful things in our life trust god and the process... ❤
    Love u both...❤

  • @AnjalyAnilkumar
    @AnjalyAnilkumar 15 днів тому

    കുഞ്ഞുണ്ടായാലും ഇല്ലെങ്കിലും അജയ്ചേട്ടൻ കൂടെയുണ്ടല്ലോ നല്ലൊരു കുടുംബമുണ്ടല്ലോ? അതാണ് ഏറ്റവും വല്യ കാര്യം, കുഞ്ഞുങ്ങൾ ആയിട്ടും ഒറ്റപ്പെട്ട ജീവിക്കേണ്ടി വരുന്ന മനുഷ്യരുണ്ട്. കുഞ്ഞല്ല ജീവിതത്തിൽ എല്ലാം❤
    ഈവ ചേച്ചി ഒട്ടും pleasant അല്ല പഴയ വീഡിയോ വെച്ച് നോക്കുമ്പോൾ ചേച്ചിടെ ആ സന്തോഷത്തിൽ നല്ലൊരു ഡിപ്പുണ്ട് അജയ് ചേട്ടൻ ഒപ്പമില്ലാത്തത് കൊണ്ടും അതുപോലെ നിങ്ങൾ രണ്ടുപേരും ഒന്നിച്ചുള്ള ആ ജീവിതം മിസ്സ് ചെയ്യുന്നതുകൊണ്ടാവും കഴിയുമെങ്കിൽ നിങ്ങൾ രണ്ടുപേരും ഒന്നിച്ചു തന്നെ നിൽക്കാൻ ശ്രമിക്കൂ ❤
    നിങ്ങൾ രണ്ടുപേരും ഒന്നിച്ചുള്ളപ്പോഴേ നിങ്ങൾക്ക് സന്തോഷമുള്ളൂ ഞങ്ങൾക്കും നിങ്ങളൊന്നിച്ചുള്ള നിങ്ങൾ മാത്രമുള്ള സന്തോഷം കാണാനാണ് ഇഷ്ടം

  • @shereenthomas9146
    @shereenthomas9146 15 днів тому +4

    Sincere prayers coming your way Eva ❤❤ I know what u r going through.. and I definitely understand it’s not easy ,, I promise you .. God won’t let you down ❤

  • @AsnaMujeeb-p8g
    @AsnaMujeeb-p8g 16 днів тому

    എന്റെ കല്യാണം കയിഞ്ഞിട്ട് 24 year aayi കുട്ടികൾ ആയിട്ട് ഇല്ല ,ഞാൻ പുറത്ത് ആണ് താമസിക്കുന്നത് അത് കൊണ്ട് മറ്റുള്ളവരുടെ കുത്തി നോവിക്കൽ പരിപാടിയിൽ നിന്നും രക്ഷപെട്ടു,നാട്ടിൽ ഒരു മാസം നിൽക്കുമ്പോൾ മതിയാവും,നാട്ടിൽ പോവേണ്ടി ഇല്ലായിരുന്നു എന്ന് തോന്നി പോവും,കുട്ടികൾ ഉള്ളവർ ഞങ്ങളെ കുറച്ചു എങ്കിലും മനസ്സിലാക്കണം 😢,ക്യാഷ് കൊടുത്തു വാങ്ങിക്കാൻ പറ്റുന്നതല്ല കുട്ടികൾ എന്ന് 😔ഞങ്ങളെ വേദന ഞങ്ങൾക്ക് മാത്രമേ അറിയൂ അതിൽ കുത്തി നോവിക്കാതിരിക്കാൻ എങ്കിലും ശ്രമിക്കുക 🙏🏻

    • @AjayStephen
      @AjayStephen  16 днів тому

      ellam nannayi varatte
      prarthikam 🙏🏻

  • @nidrasudhi695
    @nidrasudhi695 16 днів тому +13

    13 varsham eduthu njn pregnant Avan...njn pala sthalangalil ninum kunj ndavathathine kurich ket orupad vishamichitund.pakshe ipo nalloru genius kid ndayi enk god's grace ..samayavumbm elllam nadakum.vivaram illlatha alkaru palathum parayum

  • @divyafelix4431
    @divyafelix4431 16 днів тому +10

    E year eva ku visesham akum..njan innu muthal prarthikum..urappayum❤..njan ithe situation kadannupoyatha

    • @AjayStephen
      @AjayStephen  16 днів тому +1

      🥰🙏🏻

    • @divyafelix4431
      @divyafelix4431 16 днів тому +1

      @@AjayStephen njan kreupasanam poyi udambadi eduthu prarthichapo anu preganant ayathu ..parayan thoni ippo..ningalku thalparyam thonuvanel udambadi edukkutto...enthayalum njan mathavinodu prarthikum..negative ayi thonalletto

  • @ippuuus
    @ippuuus 16 днів тому +20

    ദൈവത്തിന്റെ അനുഗ്രഹത്താൽ നിങ്ങള്ക്ക് ഒരു കുഞ്ഞു പിറക്കും ഇൻശാ അല്ലാഹ്.. ഞാനും ദുആ ചെയ്യും

  • @raihanaavm3013
    @raihanaavm3013 16 днів тому +13

    sathyanu dubai life Adipoliyayirunnu enikkum oru padu miss cheyyunnud

  • @DanielRejish
    @DanielRejish 16 днів тому +7

    Ajay, Eva.... നിങ്ങളുടെ feelings എനിക്ക് നന്നായി മനസ്സിലാകുന്നുണ്ട്, ഇന്നു മുതൽ ഞാൻ നിങ്ങള്ക്ക് വേണ്ടി പ്രേത്യേകം പ്രാർത്ഥിക്കും, ഈ വർഷം തന്നെ ആരോഗ്യമുള്ള ഒരു കുഞ്ഞുവാവേ ദൈവം നിങ്ങള്ക്ക് തരും, ഉറച്ച വിശ്വാസത്തോടെ നിങ്ങളും പ്രാർത്ഥിക്കുക... May God bless you both 🙏🙏lots of love🥰🥰

    • @AjayStephen
      @AjayStephen  16 днів тому +2

      othiri othiri sneham kettooo

  • @sreedevimenon9827
    @sreedevimenon9827 16 днів тому +8

    Dont worry about other's comments guys....njanum 7 yrs ketathanu ee kuthu vakukal ...now i am happy with my kids....god bless you both ❤

  • @SuperSid125
    @SuperSid125 15 днів тому

    വിവാഹം കഴിഞ്ഞു പത്തു വർഷം കാത്തിരുന്നു ഇപ്പോൾ ഞങ്ങൾ സന്തുഷ്ടർ ആണ് , മറ്റുള്ളവർ എന്തും പറയട്ടെ.. ഇപ്പോഴുള്ള ഈ നിമിഷം പുഞ്ചിരിയോടെ ജീവിക്കുക.. നിങ്ങളും സന്തുഷ്ടർ ആകും.

  • @coolplayzz2353
    @coolplayzz2353 16 днів тому +38

    കല്യാണം കഴിഞ്ഞു 5/6 മാസം കഴമഴിയുമ്പോയേക്കും തുടങ്ങും ‘വിശേഷം ഒന്നും ആയില്ലേ ’എന്നുള്ള ചോദ്യം. ....മൂന്നു നാല് കൊല്ലം കഴിഞ്ഞിട്ടും ആയില്ലെങ്കിൽ പിന്നെ അവർക്ക് പുറത്ത് ഇറങ്ങാൻ പറ്റാത്ത അവസ്ഥയാണ്. ...ആ ചോദ്യം കേൾക്കാൻ വയ്യാഞ്ഞിട്ട് family functions ഒക്കെ ഒഴിക്കാക്കുന്ന പലരും ഉണ്ട്

    • @AjayStephen
      @AjayStephen  16 днів тому +3

      umm sathyam

    • @RafiRafimurshi
      @RafiRafimurshi 15 днів тому +3

      സത്യം... 15 year ആയി mrg കഴിഞ്ഞിട്ട്.... മക്കൾ
      ഉണ്ടായിട്ടില്ല... 1 year ആയപ്പോ തൊടങ്ങീക്ണ് നാട്ടുകാരുടെ
      ചൊറിച്ചിൽ...ഇപ്പോ പിന്നേ അവർക്കും മടുത്തു കാണും 😂..

    • @letscook5615
      @letscook5615 15 днів тому

      ​@@RafiRafimurshi
      Evidaya.. Sthalam.. Trtment cheyyunnundo.. Calicut aano

    • @RafiRafimurshi
      @RafiRafimurshi 15 днів тому

      @letscook5615 മലപ്പുറം

    • @funwithart9613
      @funwithart9613 14 днів тому +1

      Njanum 11varsham anufavichu.
      Athukaranam kunjungalillathe vishamikkunna ellavarkkum vendi eppozhum dua 🤲cheyyarund.

  • @Maria-l2u3q
    @Maria-l2u3q 15 днів тому +4

    I can understand your pain eva .. Even im also facing similar pain , Im 27 and not married yet and facing a lot questions like "younger ones are getting married what happened to you"..scared of attending family functions...i cry almost every single day...i couldn't share anything with anyone cz im a single child...i will definitely pray for u eva and ajaychetta to have a healthy baby soon😊

  • @majimaji7976
    @majimaji7976 16 днів тому +9

    കുട്ടികൾ ഇല്ലാത്തവർക്ക് ഏറ്റവും കൂടുതൽ സങ്കടമാണ് അതിനെക്കുറിച്ച് ചോദിക്കുമ്പോൾ. ചികിത്സ കൊണ്ട് മാത്രം മക്കൾ ഉണ്ടാകണമെന്നില്ല അതിനെ ദൈവം എന്ന് ഒരാൾ കൂടി വിചാരിക്കണം. തരുമ്പോൾ സ്വീകരിക്കുക.. അതുവരെ സന്തോഷത്തോടെ ജീവിക്കുക.. യാത്രകൾ ചെയ്യുക ❤❤

  • @NafeesaRiya
    @NafeesaRiya 15 днів тому +10

    I feel totally disgusted when ajay is constantly making fun of eva.Eva is speaking of major problems she is facing and u making fun of her is giving me ick.tbh ajay’s trolls are totally cringy and nauseous.just saying.

    • @AjayStephen
      @AjayStephen  15 днів тому +2

      🥰🥰eva ku angane thonnajathu bhagyam

  • @padmanabhanmn6242
    @padmanabhanmn6242 16 днів тому +36

    മലയാളികളുടെ പൊതുവെ ഉള്ള കാര്യം ആണ് എന്തിനു ഏതിനും കുറ്റം പറയുക, അത്‌ ഒന്നും mind ചെയാതെ മുന്നോട്ട് പോകുക, full suppport ഉണ്ട് 👍👍👍👍👍♥️♥️♥️♥️♥️

  • @swalihayashim4166
    @swalihayashim4166 16 днів тому +21

    Enk manasilavum your feelings😍 njnum face cheyyunna same questions ann... Inshallah ellam set avum🥰

  • @shynimv3696
    @shynimv3696 16 днів тому +20

    Evayude kannu niranjappol ente kannum niranju.❤

  • @Noushad2929
    @Noushad2929 14 днів тому

    ഞാനും അനുഭവിച്ചതാ 10 വർഷം ...കുറ്റപ്പെടുത്താലും ഉപദേശവും എല്ലാം ഇണ്ടായിരുന്നു പക്ഷെ ഫാമിലി ആൻഡ് ഹസ്ബൻഡ് നല്ല സപ്പോർട്ട് ആയിരുന്നു...after 10 years ഇന്ന് എന്റെ കുഞ്ഞു വന്നിട്ടു 1 വീക്ക്‌ ആയി ❤️ സമയം ആവുമ്പോ എല്ലാം നടക്കും...നമ്മൾ നമ്മുടെ സന്തോഷത്തിനു ജീവിക്കുക ബാക്കിയൊക്കെ നടക്കുമ്പോൾ നടക്കും ... be happyy 😍

  • @Rishana-k-t5j
    @Rishana-k-t5j 16 днів тому +24

    Ningl orumchulla vlog vera level aan ❤Eva chechi otak vlog adipoly ayi edknnund ennalum ningl orumch kanumbo vellathoru postive feel kitum

  • @ANUAUGUSTINE-l8q
    @ANUAUGUSTINE-l8q 15 днів тому +2

    UA-cam eppozhum undakila..nalla oru job try cheyyuka

  • @Saranyajyothish72
    @Saranyajyothish72 16 днів тому +46

    ജോലിയും കൂലിയുമില്ലാതിരിക്കുന്നവർ പലതും പറയും. ഒരു കുട്ടി ആയാൽ തന്നെ അടുത്ത കുട്ടി ആയിരിക്കും next question പോകാൻ പറയു ❤️❤️❤️

    • @AjayStephen
      @AjayStephen  16 днів тому +1

      🥰🥰

    • @maryamshebi2248
      @maryamshebi2248 16 днів тому +2

      I also had late children’s. But it’s a big job once u get kids. I have gone through depression stages after kids. Life is always. It happy in a happy situation. God give you best

    • @rsn61252
      @rsn61252 16 днів тому

      Very true, after marriage public will ask’s vishesham undo, next question problem undo, then next advice go and do ivf

  • @TheKakkasserys
    @TheKakkasserys 16 днів тому

    ഏഴ് വർഷം ഈ ചോദ്യം ഞങ്ങൾ കേട്ടു! കല്യാണം കഴിഞ്ഞു രണ്ടാമത്തെ ആഴ്ച മുതൽ ചോദ്യം ചെയ്യൽ തുടങ്ങി എന്നതാണ് ഏറ്റവും വല്യ കോമഡി.
    Women face more mental struggle - due to the mental stress with constant questioning, crazy hormones and everything else.
    Ajay, know you will keep supporting her. Eva, hugs to you 🤗

    • @AjayStephen
      @AjayStephen  16 днів тому +1

      thank you both of you
      🥰🥰

  • @Tinahere17
    @Tinahere17 16 днів тому +7

    Starting mudhal ivarde oppam ullavar like 😍

  • @amrithavenu5056
    @amrithavenu5056 15 днів тому +2

    നിങ്ങൾ happy ayit ജീവിക്കുന്നത് കാണുമ്പോൾ ഉള്ള കണ്ണുകടി ആണ് ഈ questionsnte പിറകിൽ😅😅 live your life.. time akumbo kuttikal ayikolum kittumbo twinso tripletso athil kooduthalo കിട്ടട്ടെ❤❤

  • @ashidabanu4528
    @ashidabanu4528 15 днів тому +12

    I can understand ur situation. ഞാനും same സിറ്റുവേഷൻലൂടെ കടന്ന് പോയതാണ്.എത്രയോ തവണ dubai വന്നു നിൽക്കും തിരിച്ചു നാട്ടിൽ വരും again same സിറ്റുവേഷൻ.അവസാനം നാട്ടിൽ നിൽക്കാൻ വയ്യ എന്ന് കരുതി husband ന്റെ അടുത്തേക് dxb സെറ്റിൽ ആവാൻ വേണ്ടി പോയതായിരുന്നു. But അവിടെ എത്തി next month ഞാൻ പ്രെഗ്നന്റ് ആയി. After 9yrs 🥰 alhamdulillah ippo 9months going on🥰.
    എല്ലാം ഒരു ദിവസം ശെരിയാവും 👍🏻 don't worry about it. മറ്റുള്ളവരുടെ വായ അടപ്പിച്ചിട് നമുക്ക് ജീവിക്കാൻ കഴിയില്ല.. എത്രയൊക്കെ പറഞ്ഞാലും നമ്മുടെ society ഇങ്ങനെ ആണ്. മറ്റുള്ളവരുടെ sadness കാണുമ്പോ അവർക്ക് ഉള്ളിൽ ഒരു happiness 😊
    Don't worry ദൈവം കൂടെ ഉണ്ടാവും. ദൈവത്തിന് ഒത്തിരി ഇഷ്ടമുള്ളവരെ കൂടുതൽ പരീക്ഷിക്കും. But ഒരിക്കൽ നമുക്ക് സന്തോഷം തരും അന്ന് അതിന് മധുരം കൂടും 😊 for sure 🌹 May God bless U both soon 🌹

  • @anjukoshykallelil3717
    @anjukoshykallelil3717 15 днів тому +2

    Eva kk joli illa nn parayan pattila ,Ajay de absence il Eva aan vlogging cheyunath. We get to witness so many beautiful things.Nammalk aareyym preethipeduthan pattila. Baby de karyam,ath daivathil samarpich prarthichal mathi. You guys are in my prayers.Keep going with your beautiful vibes dears Loads of love and God bless❤

  • @BiggBoss-lv1lu
    @BiggBoss-lv1lu 16 днів тому +13

    One thing we really need to address is the obsession with peeping into others’ lives in India. It’s baffling how people feel entitled to comment on things that don’t concern them-whether it’s body size (‘Why are you so fat/thin?’), skin tone (‘Why are you so dark/pale?’), or deeply personal milestones (‘Why aren’t you married/pregnant yet?’). The irony is, they often don’t genuinely care-they just want something to talk about.
    It’s time we collectively learn to respect boundaries and understand that everyone’s journey is their own. Let’s focus on building empathy rather than indulging in unnecessary curiosity. A little kindness and silence can go a long way.

    • @AjayStephen
      @AjayStephen  16 днів тому +1

      athe athe 🙏🏻 thanks for this kind message dear

  • @lubnasherin4622
    @lubnasherin4622 16 днів тому +28

    you both of them are genuine persons especially ajay chettan. Love u two❤may god bless u more happiness in your life.

  • @simplyjimy
    @simplyjimy 4 дні тому

    I love your vlogs..Everything has it's own time,please don't look on the negative comments...you both bring a positive energy to many people who are silently suffering through your simplicity and smiles Awaiting for your videos Ajaychetta and Evachechi...❤❤God bless you always.

  • @sherinjabisherinjabi3549
    @sherinjabisherinjabi3549 16 днів тому +19

    മറ്റുള്ളവരെ നിങ്ങൾ നോക്കണ്ട നിങ്ങൾ രണ്ടുപേരും അടിപൊളി ആയിരുന്നാൽ മതി 😍❤️

  • @preethzzzjk
    @preethzzzjk 15 днів тому +1

    ഒരു 5 വർഷം ആയി നിങ്ങളുടെ കൂടെ കൂടിട്ട്.. ഇന്ന് വരെ ഒരു രീതിയിലും Personal കാര്യങ്ങളിൽ ഇടപെടാതെ നിങ്ങൾ ചെയുന്ന content നെ കുറിച്ച് മാത്രം comments ചെയ്യുന്നതിൽ അഭിമാനിക്കുന്നു 😄. എന്നും പ്രാർത്ഥനയിൽ ഉണ്ട്‌ E❤️A.
    ഒരു പിടി സ്നേഹം കൂടുതൽ Eva യോട് ❤️. സന്തോഷമായിട്ടിരിക്കുട്ടോ.. എല്ലാം ശെരിയാകുമെടാ. 🫂

  • @AS-no6pk
    @AS-no6pk 16 днів тому +193

    Correct aan naatil ullavr personal karyangal chothikkum..but gulfl ullavr angne alla
    Love from oman 🇴🇲

  • @habeerrahmanhabi8286
    @habeerrahmanhabi8286 16 днів тому +1

    എനിക്ക് 44വയസ്സ് കല്യാണം വൈകി അപ്പോൾ എനിക്ക് എത് കൊണ്ട് കല്യാണം ശരിയയിലേ എന്റെ അങ്ങനെ കല്യാണം 36 വയസ്സ് ഒരു കല്യാണം കൈഞു ഇപ്പോൾ 8വര്ഷം ആയി കുട്ടി ഇല്ല ഇപ്പോൾ അത് ചോദ്യം എനിക്ക് വയ്യ 😢😢😢😢😢😢

  • @mr.lalusworld8821
    @mr.lalusworld8821 16 днів тому +27

    ഞാനും ദുആ ചെയ്യാറുണ്ട്എപ്പോഴും 😊ഇവക്കും അജയ് ചേട്ടനും ഒരു കുഞ്ഞുവാവയെ കൊടുക്കണേ റബ്ബേ 🤲എപ്പോ വീഡിയോ കണ്ടാലും മനസ്സറിഞ്ഞു ദുആ ചെയ്യാറുണ്ട്. നിങ്ങൾക്ക് എത്രയും വേഗം ആ സന്തോഷം എത്തിച്ചേരട്ടെ.
    ആമീൻ 🤲🤲

    • @AjayStephen
      @AjayStephen  16 днів тому +4

      othiri sneham ketto🥰

    • @GAMINGWORLD-nh8zw
      @GAMINGWORLD-nh8zw 16 днів тому

      Yellam ok yavum

    • @haseenajahangeer3903
      @haseenajahangeer3903 16 днів тому +1

      @@AjayStephenശരിയാകുടാ 😘😘എല്ലാവരുടെയും പ്രാർത്ഥനയുണ്ട്. ടെൻഷൻ അടിക്കാതെ നിങ്ങൾ നിങ്ങളായി തന്നെ ഹാപ്പി ആയിരിക്കൂ

    • @sameerasabeer108
      @sameerasabeer108 16 днів тому +1

      ഞാനും നിങ്ങളെ കാണുമ്പോ പടച്ചവനോട് പ്രാർത്ഥിക്കാറുണ്ട് ഒരു കുഞ്ഞിനെ തരാൻ നിങ്ങൾക്ക് മാത്രമല്ല കുഞ്ഞുങ്ങൾ ഇല്ലാത്ത എല്ലാവർക്കും വേണ്ടിയും 🤲🏻🤲🏻🤲🏻🤲🏻🤲🏻

    • @Jas94822
      @Jas94822 16 днів тому

      In sha allah ,

  • @Name_is_KD
    @Name_is_KD 15 днів тому +1

    വ്ലോഗിൻ്റെ behind the scenes venam 😌

  • @VidhyaM.V-lf5iy
    @VidhyaM.V-lf5iy 15 днів тому +5

    Ajay chetta ningal randuperum superrra ningalude vlogs ellam adipoli ane njan ningalude videokke vendi katta waiting ane❤❤❤

  • @divyanair5560
    @divyanair5560 16 днів тому +2

    Negative message never mind eva ende chachi marrige kazhige epo14year ayi kuttikel ela chachi same problem anu chachi epo germany poyi nurse anu happy ayi erikuka jagede prayer epozhum unde ♥️♥️♥️♥️🙏

  • @gangap7865
    @gangap7865 16 днів тому +13

    കുഞ്ഞുങ്ങൾ ഉള്ളവരെല്ലാം സന്തോഷത്തോടെ ആണോ ജീവിക്കുന്നത് അല്ല സന്തോഷം നമ്മൾ കണ്ടെത്തേണ്ടതാണ് നിങ്ങൾ ഇതൊന്നും കേട്ട് വിഷമിക്കേണ്ട ഉള്ള ജീവിതം നിങ്ങൾ സന്തോഷത്തോടെ ജീവിക്കും ❤❤❤

  • @baneeshavlog8533
    @baneeshavlog8533 16 днів тому +1

    Ningal happyano athu nokiyal mathi…matulavare nokenda parayunnavar parayete❤️

  • @theerthadinesh8357
    @theerthadinesh8357 15 днів тому +5

    Dubai vlogs njagalkum miss cheyyindu.... Avide endarnna eva chechine eppolathe vlogs il kanarilla.... Stay happy keep smiling😘😘....🫂🫂🫂

  • @raseenaabaan1687
    @raseenaabaan1687 15 днів тому +1

    ഈ കമന്റ്‌ കാണോ അറിയില്ല എന്റെ സിസ്റ്റേഴ്സ് കുട്ടികൾ ഇല്ല എനിക്കും 5years കഴിഞ്ഞു കുട്ടികൾ ഇല്ലായിരുന്നു at that time i suffered alot but now am a mother of 3 so this time also pass away.. So നമ്മുടെ പ്രാർത്ഥന വെറുതെ ആവില്ല pinned കമന്റ്‌ പോലെ ആവാൻ ദുഹ ചെയുന്നു.. Becouse u both r very close to my heart

  • @helen7832
    @helen7832 16 днів тому +19

    Yes chechi..Though kerala people are educated than other states, people really dont know how to speak or how to respect others privacy. Thats why most of the people leave kerala and migrate to other cities and foreign countries. But yes if the people can learn how to respect others privacy, then kerala is best to settle❤

    • @AjayStephen
      @AjayStephen  16 днів тому +1

      thank you kettoo🥰🥰🥰

    • @jestyp6054
      @jestyp6054 16 днів тому

      ഒരു 40+ അന്ധവിശ്വാസികളാണ് കൂടുതൽ പ്രശ്നം

  • @hobbiesandhabitsParvathyMohan
    @hobbiesandhabitsParvathyMohan 15 днів тому

    കുറച്ചൂടെ video വേണർന്നു ന്ന് തോന്നി 😁 അജയ്ച്ചേട്ടനെ ഇപ്പോ video ഇൽ കാണാൻ കിട്ടാതോണ്ടാവും...
    ഇനി video യെ പറ്റി... എന്താ പറയാ.. ഇത് പോലെ ഒരു face ലുടെ കടന്നു പോയ ആളാണ് ഞാൻ.. നന്നായി മനസിലാവും നിങ്ങളെ.. നാട്ടിൽ നിൽക്കുക എന്നുള്ളത് അത്ര easy അല്ല as u said.. നമുക്ക് ചുറ്റും നമ്മൾ അറിയാതെ നമ്മുടെ life criterias പൊക്കി പിടിച്ചോണ്ട് വരുന്ന ഒരു കൂട്ടം ബന്ധുക്കളെയും അയൽക്കാരെയും നാട്ടുകാരെയും ഈ സമയം ഞാൻ സ്മരിക്കുന്നു 😅.. Eva ഏറ്റവും comfort ആയിട്ട് ഇരിക്കുന്നത് ഇപ്പോൾ അജയ്ച്ചേട്ടൻ വരുമ്പോളാണ് എന്ന് video കാണുമ്പോ മനസിലാവും.. അജയ്ച്ചേട്ടൻ ഉള്ളപ്പോ ഒന്നും പേടിക്കണ്ട നുള്ള ഒരു mind ആണ്.. ❤️❤️.. That's a huge support 🥰.. ഈ സമയവും കടന്നു പോവും, ഞാൻ അത്ര മാത്രേ ഇപ്പൊ negatives വരുമ്പോ ചിന്തിക്കാറുള്ളു.. You guys keep on going, chill❤️.. Really wanna meet u both😊.. God bless🙏🏻

  • @Zabasbakes
    @Zabasbakes 16 днів тому +5

    സാരല്ല. ചോദിക്കുന്നവർ അവിടെ ഇരുന്നു ചോദിക്കട്ടെ. അവർക്കൊരു മനസുഖം അല്ലാതെന്തു പറയാനാണ്. ചിലവർ അങ്ങിനെയാണ്. 21 വർഷം കഴിഞ്ഞു ഈ ചോദ്യങ്ങളിലൂടെ ഉള്ള യാത്ര തുടങ്ങീട്ട്. അതൊന്നു മൈൻഡ് ചെയ്യണ്ട നമ്മൾ ഹാപ്പി ആയിരിക്കുക. നമ്മുക്ക് ഇഷ്ടമുള്ള കാര്യങ്ങളൊക്കെ ചെയ്തു അങ്ങോട്ടു അടിച്ചുപൊളിച്ചു ജീവിക്കുക. ബാക്കിയൊക്കെ ദൈവം നോക്കിക്കോളും. 😊

  • @Hiux4bcs
    @Hiux4bcs 15 днів тому +1

    മുടി മുഴുവൻ പോയല്ലോ എന്ന് ചോദിക്കാറുണ്ട് എന്നോട് 😂എനിക്ക് നീ പോയി ചാവ് എന്ന് പറയാൻ തോന്നാറുണ്ട്… you guys are super positive 🎉❤

  • @sruthyk.s261
    @sruthyk.s261 16 днів тому +17

    Eva is more happy with him❤️❤️

  • @nisha_ar
    @nisha_ar 12 днів тому

    Well said Ajay and Eva. Ignore all the negativity and cherish the good moments in your life and embrace the positive vibes. Wishing you both all the happiness. ❤❤❤

  • @sherin6119
    @sherin6119 16 днів тому +11

    Ajay chetta and eva chechi, you guys don't know how much happiness you're giving to many of us....Seeing your vlogs is a kind of therapy. Keep spreading this positive vibe always.
    WE LOVE YOU❤🫂

    • @AjayStephen
      @AjayStephen  16 днів тому +2

      awww much love from us 🫂

  • @suhaabimkd2933
    @suhaabimkd2933 16 днів тому +2

    Enikkum 18 years aayi makkalilla ningalude video kure okke Njn kanarund ee comments okke kanumbol Enikk sharikkum feel cheyyarund. Endina ellavarum ithuthanne chodichu vishamippikkunnathenn😢
    Samyamakumpol ayikolum enn karuthiyal pore. Prarthikuka ellavarkum nallath mathram sambavikkan vendi mathram. Allathe mattullavark kunjungal undakunnath kond namukk vishamundalle ennokke chodikkumpozhalle sharikkum namukk kooduthal vishamam akuka.അത് ചിന്തിക്കാനുള്ള കഴിവില്ലേ ivarkonnum😢 Happy ayittirikk 😊ഈ സമയത്തിലൂടെയും നമ്മൾ കടന്ന് പോകും 👍🏻😊

    • @AjayStephen
      @AjayStephen  16 днів тому +1

      othiri sneham kettoo🥰🥰

  • @BittuGeorgeK
    @BittuGeorgeK 16 днів тому +11

    “Ignore” the ones who hate or judge, there are a lot of us who loves both of you unconditionally for nothing in return but just for the positivity you guys spread ❤ Prayers and Wishes , let all your dreams come true soon ❤

  • @shahrumuhsi83
    @shahrumuhsi83 15 днів тому +1

    6:35…athe athukondan Enk ningale ishttappettathum subscribe cheythathum….kandamaanam vlog edkkaathe ninglde happy moments mathrm kanikkunnu👍🏻❤

  • @raeefashafeeqraeefashafeeq5147
    @raeefashafeeqraeefashafeeq5147 16 днів тому +32

    മറ്റുള്ളവരുടെ കുത്തുവാക്കുകൾ ക്ക് മൈൻഡ് കൊടുക്കാതിരിക്കുക.എല്ലാവർക്കും ഓരോ പ്രോബ്ലംസ് ഉണ്ടാവും അതിൽ ഇടപെടാതിരിക്കുക .എല്ലാം റെഡി ആവും ❤❤❤

  • @anjusanju4152
    @anjusanju4152 9 днів тому

    ചേച്ചിയുടെ എല്ലാ ആഗ്രഹങ്ങളും പ്രാർത്ഥനകളും നടക്കാൻ ഞാനും പ്രാർത്ഥിക്കും...lots of love ❤

  • @DrSooryaa
    @DrSooryaa 16 днів тому +5

    Even the worst depressive episodes won’t last forever. Be happy; enjoy your life.

  • @achuzz8036
    @achuzz8036 16 днів тому +2

    Chechikk uae lyf nallonam miss cheyyunnund enn manasilayi😊.... Chelappo futureil angottekk pinnem settle avan pattumayirikkum.... 😄...

  • @Anjali-qg3sh
    @Anjali-qg3sh 16 днів тому +9

    I had kids very late in my marriage.. I personally feel when we stop thinking and stressing of not getting pregnant, then it will happen.. Body and mind need to relax and be cool about it.. Enjoy life guys, you both are still very young

    • @AjayStephen
      @AjayStephen  16 днів тому +1

      othiri santosham kettoo

    • @jitz3790
      @jitz3790 16 днів тому

      Well said it. Me too same. I also had kids after 9 years of marriage with out any treatment. Don't stress it. Away from negative people. It will happen.

  • @habeel3622
    @habeel3622 14 днів тому +1

    12:02 chumma choriyunnathaanu🙌🏻. Spotil block cheyth vidanam inganeyullathineyokke. Ningal adhonnum mind cheyyan nikkanda. Adich polikk goooys❤️

  • @Milestogo_by_Ashwin
    @Milestogo_by_Ashwin 16 днів тому +2

    We are all on the same journey just because the vehicles are different we might not see others taking the same path. But many travelled the same roads, some are still travelling and many more may join.
    Stay Strong, Stay Happy and Stay Blessed.

  • @febamoncy5028
    @febamoncy5028 16 днів тому

    കറക്റ്റ് ദുബായ് ലൈഫ് വല്ലാത്തൊരു എക്സ്പീരിയൻസ് ആണ് ഞാനും നാട്ടിൽ വന്നിട്ട് 7 വർഷം ആയി, 13 വർഷം ദുബായ് dera യിൽ ആയിരുന്നു. ഇവക്കുട്ടി പറഞ്ഞ എല്ലാം കറക്റ്റ് ആണ്. ഇവക്ക് എത്രയും പെട്ടെന്ന് അതെല്ലാം തിരിച്ചു കിട്ടട്ടെ. എത്രയും പെട്ടെന്ന് അജയുടേം ഇവയുടേം ആഗ്രഹം ദൈവം സാധിപ്പിച്ചു തരട്ടെന്നു പ്രാർത്ഥിക്കുന്നു ❤❤🙏🏻🙏🏻

  • @Jaseelapm-f3k
    @Jaseelapm-f3k 16 днів тому +8

    Inj thadychalum melinjalum sundariyaaa❤❤❤ 🥰🥰🥰 no problem guys . Enjoy your life 🧬🧬

  • @anniesangta
    @anniesangta 16 днів тому +2

    ചേച്ചി നിങ്ങളുടെ ലൈഫ് കണ്ടിട്ട് ഞങ്ങൾക്ക് തന്നെ കൊതിയാകുന്നു...നിങ്ങൾക്കു ദൈവം അടിച്ചുപൊളിക്കാൻ ഒരുപാട് time തന്നിട്ടുണ്ട് എന്ന് കരുതിയ മതി. എനിക്ക് ഉറപ്പാണ് നിങ്ങളുടെ ലൈഫ് കണ്ടു അസൂയപ്പെടുന്ന ആളുകളാണ് കുട്ടികൾ ആയില്ലേ എന്നുള്ള ചോദ്യം നിങ്ങളോട് ചോദിക്കുന്നത്... ഒരു കുഞ്ഞുണ്ടായാൽ അതിനെ വളർത്തി വലുതാകുക.. അതിനെ ഇടയിലെ കഷ്ടപ്പാട്... ഞാൻ പറയുന്നത് നിങ്ങൾ ലൈഫ് enjoy ചെയ്യുകയാണ്.... Eva chechi ajaychettan adichu powlikku... ഒരു പ്രസവം കഴിഞ്ഞാൽ തന്നെ നമ്മുടെ ബോഡി ആകെ പോയി 😢... ഞാൻ പറയുന്നത് ദൈവം നിങ്ങൾക്ക് തരുമ്പോൾ എപ്പോഴായാലും ഒരു കുഞ്ഞിനെ തരും അതുകൊണ്ട് ജീവിതം ഇപ്പോൾ അടിച്ചുപൊളിക്കുക....❤

  • @dreamsofworld6961
    @dreamsofworld6961 16 днів тому +3

    Adhyamokke Ajay chettan ndengile vdeo Kanan oru rasamundayirunnullu
    But ippo ivachechi nallom rasathill vdeo edukkunnund....❤❤❤❤god bless you ❤❤❤vegam thanne Ajay chettan oru pregnency surprise vdio kodukkan sadhikkatte...prarthikkunni❤

  • @PowerpuffGirl-j3j
    @PowerpuffGirl-j3j 15 днів тому

    You should actually do such videos, this was an open conversation and thanks to you guys. I got so much relief, god will bless you at the right time and we are also waiting for our miracle😍😍❤️❤️
    Even me and my hus going through same situation and our family is really supporting us. God will bless you guyss🙏🙏🙏

  • @jewelvinod2738
    @jewelvinod2738 15 днів тому +4

    Njan epoo aahnu evarude video kandutudagiyathu eppo njan eevarude videokki adict aayi l liked your video very much❤

  • @chikkoo543
    @chikkoo543 16 днів тому

    ഇവയ്ക്കും അജയ്ക്കും വിശ്വാസം ഉണ്ടോ എന്ന് എനിക്ക് അറിയില്ല ആലപ്പുഴയിൽ കൃപാസനം എന്നൊരു മാതാവിന്റെ പള്ളിയുണ്ട് നമ്മുടെ സങ്കടങ്ങൾ എന്താണെങ്കിലും മാതാവിന്റെ കൈയിൽ ഉണ്ട് അതിനുള്ള പരിഹാരം കഴിഞ്ഞ രണ്ട് മാസം സുഖമില്ലാതെ വന്നപ്പോൾ എറണാകുളത്ത് എല്ലാ മൾട്ടിസ്‌പെഷ്യലിറ്റി ഹോസ്പിറ്റലിലും പോയി എല്ലാവരും സർജറി പറഞ്ഞു എനിക്ക് രണ്ടു ചെറിയ കുട്ടികൾ ആണുള്ളത് ഞാനും എന്റെ ഭർത്താവും ഒരുപാട് സങ്കടത്തിൽ ആയി ജീവിതം തന്നെ കൈവിട്ട് പോയ നിമിഷത്തിൽ ഞാൻ മാതാവിന്റെ അടുത്ത് പോയി ഉടമ്പടി എടുത്ത് പ്രാത്ഥിച്ചു തിരിച്ചു വന്ന് സ്കാൻ ചെയ്തപ്പോൾ ഡോക്ടർസ് പോലും അത്ഭുദപ്പെട്ടുപോയി സർജറിയുടെ ആവശ്യം ഇനി എനിക്കില്ല സ്കാനിങ് എല്ലാം ക്ലിയർ ആണെന്ന് പറഞ്ഞു ഞാൻ ഒരു ഹിന്ദുവാണ് പക്ഷെ ഞാൻ ഇന്ന് മാതാവിന്റെ ഒരു വലിയ വിശ്വാസി ആണ്‌ പറ്റുമെങ്കിൽ ഒന്ന് പോയി നോക്കു 🙏🏻🙏🏻

  • @athisvlogs8398
    @athisvlogs8398 14 днів тому +3

    I ❤️u both.... Such a beautiful souls.... Chechii &chettan... But eva chechii u r so gud....... 😘always ❤️

  • @abithaanson6627
    @abithaanson6627 15 днів тому +1

    Pregnant avathath, husband te veetil nilkathath fashionable dresss edunath ethoke natil thooki kolluna niyamagal anu. Privacy kurachengilum kitan eppol flat life venam natil. UAE LIFE ath oru gem aanu i also miss it. E chodyagal ku avasanam ella .... u ppl dont bother about it ❤

  • @shabanakp8751
    @shabanakp8751 16 днів тому +9

    sherkm ningle dubai gang poliyann
    ella vediosm poliyann
    but subscrb ninglk matullore nokmbo kiteetla
    nk ennum thonnarund
    pande million adiknda tym kaynu🥰🥰 vem adikate💕

  • @radhikamanesh7951
    @radhikamanesh7951 15 днів тому

    Well said Eva and Ajay ....I appreciate the effort you took to speak here....❤❤..

  • @reshmasrikanth4957
    @reshmasrikanth4957 16 днів тому +4

    Stay happy always...
    Will keep u both in my prayers.... ❤❤❤❤❤