അമേരിക്കയെ മറികടന്ന് ചൈന ലോകശക്തിയാകുമോ? | Saudi Arabia | Iran | Out Of Focus

Поділитися
Вставка
  • Опубліковано 17 жов 2024

КОМЕНТАРІ • 247

  • @kappadkoyilandy5691
    @kappadkoyilandy5691 Рік тому +38

    എന്തായാലും ഇസ്രായേൽ പലസ്തീൻ പ്രശ്നം ഒരു തീരുമാനം ആക്കണം

  • @ashraf1986ify
    @ashraf1986ify Рік тому +40

    അമേരിക്ക വെറുതെ ഇരിക്കുമെന്ന് തോന്നുന്നില്ല,അമ്മാതിരി കുത്തി തിരിപ്പ് ടീം ആണ് . ലോകത്തിലെ നിരപരാധികളുടെ ചോര കുടിക്കുന്ന രക്ത രക്ഷസ്സ് ...

  • @sudheersudheer3344
    @sudheersudheer3344 Рік тому +28

    കുട്ടനാടിനെയും മുട്ട നാടിനെയിം ഇടികുടിപ്പിചി ട്ട് ചോര കുടിക്കുന്ന സൊ ഭാവം ഉണ്ടലോ അതാണ് അമേരിക്കയുടേത്😄

  • @periperinga
    @periperinga Рік тому +11

    മീഡിയ വൺ ചാനലിലെ നല്ല അവതാരകൻ ആണ്. ഈ സഹോദരൻ. എനിക്ക് പേര് അറിയില്ല.

    • @periperinga
      @periperinga Рік тому

      @Visakh Mukundan അല്ല സുംഘി

    • @arifzain6844
      @arifzain6844 Рік тому +3

      @@Krishnahgg enthu manasugam anedo ingane comment idumbol kittunne? Ayal thanne vallathum cheytho?

    • @muhammedfasilk283
      @muhammedfasilk283 Рік тому +1

      സായ്‌ കുമാർ

  • @rhinefoundationismailkhan9495
    @rhinefoundationismailkhan9495 Рік тому +29

    പക്ഷേ സാറ് പറയുന്നതുപോലെ നടക്കണം എന്നുണ്ടെങ്കിൽ അമേരിക്കയുടെ കളി ശരിക്കും തിരിച്ചറിഞ്ഞു വേണം ഇറാനും സൗദിയും കളിക്കാൻ💐

    • @arifzain6844
      @arifzain6844 Рік тому +3

      Actually chinayum Russiayum Indiayum onnichu ninnal America athinu munpil onnumundavilla. Mattu pala nato rajyangal ninnal polum Asian rajyangal orumichu ninnal avarku sadhikilla. Enthayalum china and Russia nalla leaders ayi varatte. And peace undakkatte.

    • @harishassankhani2244
      @harishassankhani2244 Рік тому

      അമേരിക്കേടെ കുത്തി തിരിപ്പ് എല്ലാം എല്ലാ രാജ്യങ്ങൾക്കും ബോധ്യമായി 😂

    • @fhcj8848
      @fhcj8848 Рік тому

      😂😂😂അത് സത്യം 😂😂അല്ലെ പണി പാലും വെള്ളത്തിൽ കിട്ടും 😂😂😂

    • @fhcj8848
      @fhcj8848 Рік тому

      @@harishassankhani2244.എന്നിട്ട് ഇപ്പോളും സൗദി pole ഉള്ള രാജ്യ o എന്തിനാ അമേരിക്കയെ താങ്ങുന്നത് കാക്കേ 😂😂

    • @harishassankhani2244
      @harishassankhani2244 Рік тому

      @@fhcj8848 ആ താങ്ങൽ പോയി ക്രിസംഗീ. ഞങ്ങൾ സേനയെ പിൻവലിക്കും പിൻവലിക്കും എന്ന് അമേരിക്ക മോങ്ങി നോക്കി... പെട്ടെന്ന് ആയിക്കോട്ടെ എന്ന് സൗദി... 🤣 അതോടെ അമേരിക്ക മൂഞ്ചി... പണ്ടേ കുത്തിത്തിരിപ്പ്, നുണ, ഏഷണി, തമ്മിലടിപ്പിച്ചു അവന്മാരുടെ ആയുധകച്ചവടം. ഇതാണല്ലോ നാറികളുടെ സ്വഭാവം

  • @shihabea6607
    @shihabea6607 Рік тому +22

    ഷിയാ സുന്നി വള്ളി ക്ലിയർ ആയാൽ തന്നെ അമേരിക്കക്ക്‌ ഈ ഭാഗത്തുള്ള പിടി അയയും.. ആ മുറിവിൽ കോലിട്ടിളക്കികളിച്ചും ഉപ്പ് പുരട്ടിയും ആണ് അമേരിക്ക എണ്ണ കച്ചവടവും ആയുധ കച്ചവടവും നടത്തി വരുന്നത്..

    • @vhcjcv5760
      @vhcjcv5760 Рік тому

      Isreal ഇന്റെ നുഴഞ്ഞു കയറ്റവും നിക്കണം

    • @maqsoodk.m7551
      @maqsoodk.m7551 Рік тому

      ആക്രി ആയുധം വിൽക്കാൻ ഇനി സാധിക്കും എന്ന് തോന്നുന്നില്ല..

  • @mohammedz8740
    @mohammedz8740 Рік тому +16

    Saudi-Iran❤

    • @fhcj8848
      @fhcj8848 Рік тому

      എന്നിട്ട് എന്ത് ചെയ്യാനാ 😂😂😂

    • @_TheOsmanlI
      @_TheOsmanlI Рік тому

      Israel USA💪

  • @ASHKE-NATZI
    @ASHKE-NATZI Рік тому +28

    Middle East will be in peace and will flourish with the help of China ❤

    • @Rajesh.Ranjan
      @Rajesh.Ranjan Рік тому +1

      Peace keeping started Sudan.

    • @soccerfootz2426
      @soccerfootz2426 Рік тому

      ​​​​@@Rajesh.Ranjan yaa. Firstly sudan splitted by religions(Christians and Muslims)by the force of America..

    • @soccerfootz2426
      @soccerfootz2426 Рік тому +1

      ​​​@@Rajesh.Ranjan our India is also big reason for the world peace 🇮🇳❤

    • @pcrahmbhr
      @pcrahmbhr Рік тому +1

      ഏയ്‌ ഇല്ലില്ല 2024ൽ ഇന്ത്യ ചൈന യെ മറികടക്കും എന്നാണല്ലോ മ്മളെ മിത്രം അണ്ണൻ പറഞ്ഞത്

    • @vineeshvijayan2964
      @vineeshvijayan2964 Рік тому

      ​@@pcrahmbhr എടൊ ചൈനയിൽ സിംചിയാനിൽ മുസ്ലിം പെൺകുട്ടികളെ പീഡിപ്പിച്ചു അവരെ തടവിൽ ആക്കിയിട്ടുണ്ട്. സൗദി എന്തുകൊണ്ട് ഇടപെട്ടില്ല..അമേരിക്കയിൽ ഇട്ടിട്ടില്ല..Appo അല്ലാഹുവിനെ തള്ളുന്ന ഈ രാഷ്ട്രവുമായി കൂട്ടുകൂടാൻ നിന്റെ ഈമാൻ അനുവദിക്കുന്നുടോ..

  • @abubakers.m9903
    @abubakers.m9903 Рік тому +9

    ഇറാൻ, സൗദി ബന്ധം രണ്ടു രാജ്യങ്ങൾ തമ്മിലുള്ള ബന്ധം മാത്രമല്ല. ലോകത്തു പോരാടിക്കുന്ന വന്ശക്തി ബന്ധത്തേക്കാൾ ലോക സമാധാനത്തിനു ഉതകുന്നതാണ് സൗദി ഇറാനും അനേകായിരം വർഷവും അനേകം തലമുറകൾക്കും സമാധാനം ഉണ്ടാക്കും.തമ്മിലുള്ള ബന്ധം. L

  • @lineeshkerala2332
    @lineeshkerala2332 Рік тому +7

    സോഷ്യലിസ്റ്റ് ചൈന മുന്നിൽ നയിക്കുന്ന ലോകം..

  • @latheef6308
    @latheef6308 Рік тому +5

    ലോകക്രമം മാറുക തന്നെ ചെയ്യും

  • @ppnbarath1631
    @ppnbarath1631 Рік тому +14

    എല്ലാം നല്ലതിനാവട്ടെ !

  • @toptech272
    @toptech272 Рік тому +12

    ചരിത്രം തിരുത്താൻ ഇതാ ആൺകുട്ടി എത്തിയിരിക്കുന്നു (MBS). ഇനി കളികൾ കാണാൻ പോകുന്നേയുള്ളൂ. (ചില കടമ്പകൾ കൂടെ താണ്ടേതായിട്ടുണ്ട് )

  • @WATCH-w8l
    @WATCH-w8l Рік тому +10

    English കാർ എവിടെയാ തമ്മിലടിപ്പിച്ച് ചോര കുടിക്കത്തത്.ഇന്ത്യയിൽ ഭിന്നിപ്പിച്ച് ഭരിചത്തിൻ്റെ അനന്തര ഫലമാണ് ഇന്ത്യൻ ഭൂപടം മുറിഞ്ഞത്.

    • @arifzain6844
      @arifzain6844 Рік тому

      Pooku kanditu iniyum civil wars Indiayil varan sadhyathatha undu😔

    • @sudheersudheer3344
      @sudheersudheer3344 Рік тому

      അമേരിക്കയിടെ നിലനിൽപ്പ് തന്നെ കുത്തിതിരുപ്പാണ് മറ്റുള്ള രാജ്യങ്ങൾ അമേരിക്കക്ക് മീതെ വളരുമെനുള്ള ആശങ്ക 👍

    • @_TheOsmanlI
      @_TheOsmanlI Рік тому

      British vannathu kondu india rekshappettu

  • @a7creation288
    @a7creation288 Рік тому +7

    China ❤

  • @MuhammadAli-nz8bw
    @MuhammadAli-nz8bw Рік тому

    മീഡിയ. On. നെതിരെ. പ്രതിഷേദം. ഉണ്ടായാലോ.അപ്രശ്നം. മാനിയമായ. രീതിയിൽ. ഉടൻ. പരിഹരിക്കുക

  • @yashrani44
    @yashrani44 Рік тому +3

    മനുഷ്യൻ ഈ ഭൂമിലോകത്ത് ഉള്ള കാലത്തോളം പലതും നടന്ന് കൊണ്ടേയിരിക്കും.
    അവിടെ ഞാൻ മുസ്ലിമാണോ, ക്രിസ്ത്യാനി ആണോ ഹിന്ദുവാണോ, ഇനി അതല്ല ഒരു മാതാവിഭാഗത്തിൽ പെടാത്തവനാണോ എന്നൊന്നുമില്ല എല്ലാവർക്കും അത്യാഗ്രഹവും, അഹങ്കാരവും ഉള്ള കാലത്തോളം

  • @vijaykrishnan4323
    @vijaykrishnan4323 Рік тому

    Nice analysis..

  • @mashaallaaabadushaok8810
    @mashaallaaabadushaok8810 Рік тому

    Mashaalla

  • @makeitright3074
    @makeitright3074 Рік тому

    Nammantey channelinu aake ashwasam ulla news....

  • @hamidAliC
    @hamidAliC Рік тому

    നല്ല മാറ്റം ഉണ്ടാവട്ടെ...

  • @Monstermax2024
    @Monstermax2024 Рік тому +2

    Middle east🔥

  • @sainullabdeenzainulabdeen7776
    @sainullabdeenzainulabdeen7776 Рік тому +1

    Good.❤

  • @saan0987
    @saan0987 Рік тому +12

    ചൈനയിൽ ഒരു തവണ വിസിറ്റ് ചെയ്‌താൽ തീരാവുന്ന പ്രശ്നമേ ഈ ജനാതിപത്യ വാദത്തിനൊള്ളു.

    • @kappadkoyilandy5691
      @kappadkoyilandy5691 Рік тому +6

      കൂടെ ഉയിഗുർ സന്ദർശിക്ക് ജാക്ക് മായേ പറ്റി പഠിക്ക്

    • @123YADHU
      @123YADHU Рік тому

      @@RR-vp5zf kurcho 😂😂😂

    • @kappadkoyilandy5691
      @kappadkoyilandy5691 Рік тому

      @@RR-vp5zf western media ഒഴിവാക്കി ഇന്ത്യൻ മീഡിയ എടുക്കാം ഏഷ്യാനെറ്റ്‌ ന്യൂസ്‌ വല്ലാത്തൊരു കഥ

    • @vhcjcv5760
      @vhcjcv5760 Рік тому

      ​@@kappadkoyilandy5691 chinese muslims ന് അവിടെ ഒരു പ്രശ്നവും ഇല്ലാ ഉയ്‌ഗുൽസ് അവർക്കു രാജ്യം വേണം എന്ന് പറഞ്ഞതാണ് പ്രശ്നം ആയത്. ഭാവിയിൽ അതിനും സൗദി പരിഹാരം ഉണ്ടാക്കും 🔥

    • @ar_leo18
      @ar_leo18 Рік тому

      ​@@kappadkoyilandy5691athoke western media copy aneda oole😂😂

  • @CMS35455
    @CMS35455 Рік тому

    അതായത്

  • @superstarsarojkumarkenal1833
    @superstarsarojkumarkenal1833 Рік тому +5

    China ❤️❤️❤️

  • @Siby-pk6vg
    @Siby-pk6vg Рік тому +3

    ഒന്നും സംഭവിക്കില്ല....

  • @ASHKE-NATZI
    @ASHKE-NATZI Рік тому +8

    Free Palestine🇵🇸❤

    • @കന്യകയായവിധവ
      @കന്യകയായവിധവ Рік тому

      😂😂😂

    • @fhcj8848
      @fhcj8848 Рік тому

      Athe athe chumma erikkilla. Avare chenn ചൊറിയും കാക്കളുടെ വാക്ക് കെട്ട്. 😂😂അവർ തിരിച്ചു മന്തി വിടും എന്നിട്ട് കിടന്ന് കരയും 😂😂😂😂

    • @fhcj8848
      @fhcj8848 Рік тому

      എന്ത് free വല്ലാരുടെ വാക്ക് കെട്ട് അവരോട് ചെന്ന്. അടി ഉണ്ടാക്കുന്നത് നിങ്ങൾ അല്ലെ എന്നിട്ട് free പോലും 😂😂😂😏😏

    • @fhcj8848
      @fhcj8848 Рік тому

      Free ആണ് പോലും free... അവർ പിടിച്ചു എടുത്ത മണ്ണ് അവർ വിട്ടു കൊടുക്കുമോ 😂😂

    • @ASHKE-NATZI
      @ASHKE-NATZI Рік тому

      @@fhcj8848 you're a slave of white Israeli girls Hindhus even can convert to Judaism(impossible) for their love for Israel white women saaaaaar😆😂.

  • @Govinda-Mamukoya
    @Govinda-Mamukoya Рік тому +1

    സൗദിയും ഇറാനും ഇസ്രേയേലിന്റെ അത്യാധുനിക ആയുധങ്ങൾക്ക് ഇരയാവും

  • @shihabshaan6669
    @shihabshaan6669 Рік тому +1

    ഉറപ്പ് എന്നും ലോകത്തെ പറ്റി ക്കാമെന് saipp ബിജാരിക്കേണ്ടേ 🤣🤣

  • @shihabjannah7981
    @shihabjannah7981 Рік тому

    മീഡിയവൺ അവതാരകർക്കാർക്കും ശബ്ദമില്ലേ ?

  • @kitkat85in
    @kitkat85in Рік тому +22

    അമേരിക്ക ആണ് ചൈനയെ കാളും നല്ലത് ലോകത്ത് ഇന്ന് കാണുന്ന എല്ലാ നല്ലതും അമേരിക്കയുടെ സംഭവന ആണ് ilove usa

    • @basheermanayath5104
      @basheermanayath5104 Рік тому +7

      ഏത് നല്ലത് യുദ്ധവും യുദ്ധോപകരണങ്ങളുമാണോ?

    • @കന്യകയായവിധവ
      @കന്യകയായവിധവ Рік тому

      ​@@basheermanayath5104 പോടാ മൈരേ നീ കുത്തുന്ന മൊബൈൽ പോലും അമേരിക്കയുടെ കണ്ടുപിടുത്തം ആണ്

    • @ajithjose6769
      @ajithjose6769 Рік тому

      ​@@basheermanayath5104 മുസ്ലിംസ്നേ കൂട്ടത്തോടെ കൊല്ലുന്നത് ചൈന അല്ലെ, അമേരിക്ക അത്ര നല്ല രാജ്യമല്ലെങ്കിക്കും ചൈനയെ വച്ചു നോക്കുമ്പോൾ അമേരിക്ക തന്നെയാണ് നല്ലത്

    • @abdusamadac
      @abdusamadac Рік тому

      @@basheermanayath5104neee innn upayokikkunna 90%adunika soukryangal and almost ella main brandsum American aaan 😅😅😅

    • @basheermanayath5104
      @basheermanayath5104 Рік тому

      @@abdusamadac ആണോ ആരാണ് നിന്നോട് പറഞ്ഞത് അമേരിക്ക മാത്രമാണ് ആധുനിക കണ്ടു. പിടുത്തം ഒന്ന് പോ.. ചങ്ങാതി

  • @shihabbakala2844
    @shihabbakala2844 Рік тому

    Chyna's aavette

  • @suaisubair5711
    @suaisubair5711 6 місяців тому

    ലോകശക്തി എന്ന് പറയുമ്പോൾ ഒരു രാജ്യം മാത്രം നിന്നാൽ എങ്ങിനെ ശക്തിയാവും.

  • @jazimpk1989
    @jazimpk1989 Рік тому +2

    MBS❤

  • @salihkt4298
    @salihkt4298 Рік тому +1

    Ellayidathum samathanam undavattae,

  • @kannothajaleel7613
    @kannothajaleel7613 Рік тому +1

    ഇന്ത്യയിലും വേണം ഒരു മുസ്ലിം ഐക്യം.

  • @milanomecca4002
    @milanomecca4002 Рік тому

    സൗദിയും ഇരാനും ഒരിക്കലും പൂർണതോതിൽ റെമിയതയിൽ പോകാൻ സാധിക്കുകയില. കരണം കിതാബുകളിൽ ഉള്ളത് തന്നെ. പ്രവാചകന്റെ ഭാര്യ ഐഷയെ വിട്ടു പ്രവാചകൻ മറ്റൊരു സ്ത്രീയുടെ കൂടെ പോയപ്പോൾ ഐഷ മറ്റൊരു ചര്റുപ്പകാരന്റെ കൂടെ രാത്രിയിൽ ഒട്ടകപ്പുറത്തു ഒരുമിച്ചു യാത്ര ചെയ്തതിനു ചൊല്ലി അലിയും ഐഷായും തമ്മിൽ യുദ്ധസമാനമായ സാഹചര്യം ഇപ്പോളും നിലനിൽക്കുന്നു.

  • @ibrahimkhaleel4943
    @ibrahimkhaleel4943 Рік тому

    Brother's

  • @nysdohaum3518
    @nysdohaum3518 Рік тому +2

    19 വർഷമായി ഗൾഫിൽ ജോലി ചെയ്യുന്ന ഞങ്ങൾക്കറിയാം അമേരിക്ക യും അറബികളും രാജാക്കന്മാരും തമ്മിലുള്ള ബന്ധം.

    • @arifzain6844
      @arifzain6844 Рік тому

      Aa bandhathil vetyasam vannu ennanu paranjathu

  • @yaseennoorulla5922
    @yaseennoorulla5922 Рік тому

    Well analysed

  • @abdulatheef3677
    @abdulatheef3677 Рік тому +2

    സൗദി വാഴ തുറന്നാൽ അമേരിക്ക കോയീസ് പറഞ്ഞിരുന്നത്

    • @muhamedkunhahammed1612
      @muhamedkunhahammed1612 Рік тому

      വാഴയല്ലടാവിഡ്ഡീവായ വായതുറന്നാൽപന്നൻമാർക്മലയാളംപോലുംഅറിയില്ല.

  • @Shefishiji
    @Shefishiji Рік тому

    👍👍👍👍

  • @basheersujeevanam6319
    @basheersujeevanam6319 Рік тому

    പൊട്ടന്മാരുടെ ചർച്ച തന്നെയാണ്. ഡെമോക്രസി ഉള്ളത് ചൈനയിൽ അല്ല അമേരിക്കയിലാണ് എന്ന് വിചാരിക്കുന്ന പൊട്ടന്മാരാണ് ഇവർ. എന്തായാലും വേൾഡ് പൊളിറ്റിക്സ് ചർച്ച ചെയ്യുന്നുണ്ടല്ലോ? നല്ല കാര്യം.

  • @പൂക്കൾകൈനാറിപ്പൂക്കൾ

    അമേരിക്ക അറബികളുടെ രക്തം കുടിച്ചു വീർത്ത ഒരു മയ്യത്തായി മാറാൻ പോകുന്ന കാഴ്ച ദൈവത്തിന് സ്തുതി

  • @Tale_of_meow
    @Tale_of_meow Рік тому +7

    ഷൂ നക്കികളുടെ കരച്ചിൽ കേൾക്കാൻ നല്ല രസം. ഇസ്രായേലിൻ്റെ അടിത്തറ ഇനി ഇറാൻ ആണവ കരാർ അടിസ്ഥാനത്തിൽ പൊളിക്കും. എപ്പോൾ ഭാരതത്തിൻ്റെ പ്രണ്ട് ആയ ഇസ്രായേലിൻ്റെ കരച്ചിൽ കാണാം, സൗദിയും ഹമാസും ഒന്നിച്ചു , ഹൂതിയും ഹമാസും ഒന്നിച്ചു നിൽകുവാൻ തുടങ്ങി. ഇനി അമേരിക്കയുടെയും ഇസ്രായേലിൻ്റെ അന്ത്യം ആണ്. ഷൂ നക്കികൾ ഇസ്രായേൽ പോയി സഹായിക്കൂ... പണ്ട് സഹായിച്ച കാര്യം കമൻ്റ് ഉമ്ബി ഇരികുവല്ലെ.

    • @vhcjcv5760
      @vhcjcv5760 Рік тому +1

      Isreal ഇൽ ഇനി hamas റോക്കറ്റ് അല്ല iran drone കൾ ആയിരിക്കും കെറു മേയുന്നത്

    • @vknk7124
      @vknk7124 Рік тому

      Nadanath thanne....nokki iruno.... Iran drone irakumbolekum avar energy based weapon irakkum....

    • @saleemab7862
      @saleemab7862 Рік тому

      @@vknk7124 ഷായുടെ കാലത്ത് ബില്യൺ കണക്കിന് ഡോളർ കൊടുത്തു വാങ്ങിക്കൂട്ടിയ അമേരിക്കൻ യുദ്ധോപകരണങ്ങൾക്ക്, ഇറാൻ ഇസ്ലാമിക റിപബ്ലിക് നിലവിൽ വന്ന ശേഷം, അമേരിക്ക, പാർട്സ് കൊടുക്കാതെ ഉപരോധം ഏർപ്പെടുത്തിയപ്പോൾ, സ്വന്തമായി പാർട്സ് ഉണ്ടാക്കി അമേരിക്കയെ വെല്ലു വിളിച്ച ടീംസ് ആണ് മോനെ ഇറാനിയൻ ആൺകുട്ടികൾ!
      വേല വേലപ്പനോട് വേണ്ട എന്ന് അമേരിക്കയോട് പറഞ്ഞു കൊടുക്കുക.
      വേണ്ട, അമേരിക്ക എന്ന തെമ്മാടി രാഷ്ട്രത്തെ 444 ദിവസം മൂക്ക് കൊണ്ട് ക്ഷ വരപ്പിച്ച ചരിത്രം ഓർക്കുമ്പോൾ, ടെഹ്രാൻ ക്യാമ്പസിലെ ഇറാനിയൻ വിദ്യാർത്ഥികളെ ഓർത്തു ഞെട്ടി വിറച്ച അമേരിക്കൻ പ്രസിഡൻ്റിന് അതറിയാം, പിന്നീട് വന്ന പ്രസിഡൻ്റുമാർക്കും.

    • @arifzain6844
      @arifzain6844 Рік тому

      @@vknk7124 ithiloode manasilakendathu valiya oru thirichadi America neridum ennathanu. Israel America friendly anu. India America, India Israel too. India arude koode nilkum ennathanu ini ariyendathu. Karanam randu bagathum Indiayude suhruthukal undu. Oru side Russia undu. Matte side Israel and America. I think Asian rajyngal ayi kootu koodunnathanu Indiakku nallathu.

    • @jrb65
      @jrb65 Рік тому +1

      Vaayum polichu melottu nokki irunno. Pandu arab rajyangal ellam chernnu nokkiitu pattiyilla. Sudappi ennum sudappi thanne .

  • @sbkworld1804
    @sbkworld1804 Рік тому +5

    America will not allow ME countries to live peacefully.

    • @rnginc7285
      @rnginc7285 Рік тому

      Exactly ! That bastards have 3 Technics
      1. Making civil war
      2. Bringing terrorists n making problem in that country.
      3. Attacking that country by silly reasons.

    • @antoinegriezmann2945
      @antoinegriezmann2945 Рік тому

      Njmmante alukal nalla decent ayaond koyappamilla koya 💚

  • @muesskv
    @muesskv Рік тому

    🎉

  • @shajithondiyil9228
    @shajithondiyil9228 Рік тому

    Saudi

  • @Mammadisha
    @Mammadisha Рік тому

    9

  • @Ijohijaz
    @Ijohijaz Рік тому

    👌🏽

  • @rob-jp9kv
    @rob-jp9kv Рік тому +2

    America ❤

  • @lovesad83
    @lovesad83 Рік тому

    ഒന്നും നടക്കില്ല😅😅😅

  • @mohammedabid1116
    @mohammedabid1116 Рік тому

    ❤🎉

  • @suaisubair5711
    @suaisubair5711 6 місяців тому

    സുന്നി v/s ഷിയാ ഇതിനു ആദ്യം ഒരു തീരുമാനം ഉണ്ടായാൽ ബാക്കി എല്ലാം താനെ വന്നോളും

  • @civiltekbuild7928
    @civiltekbuild7928 Рік тому

    അമേരിക്കയുടെ പികളികൾ

  • @everyonetravelauniquejourn8752

    അമേരിക്ക ചെന്നായ ആണെങ്കിൽ ചൈന കുറുക്കനും കടുവയും ചേർന്നതാണ്. കണ്ടറിയണം കോശി ഇനി മിഡിൽ ഈസ്റ്റിന്റെ കാര്യം

  • @asharafthajudeen3846
    @asharafthajudeen3846 Рік тому

    Mbs എടുത്ത തീരുമാനം ഒരുപാട് ഇസ്ലാം രാഷ്ട്രം രക്ഷപെടും. അമേരിക്കയെ tholpikkam എന്ന് കരുതണ്ട

  • @riyaskhan5507
    @riyaskhan5507 Рік тому +2

    അമേരിക്ക തകരണം

    • @fhcj8848
      @fhcj8848 Рік тому

      എന്നിട്ട് എന്നിട്ട് 😂😂അടുത്തത് പറ

  • @ashish6510
    @ashish6510 Рік тому

    വിനാശകല്ലേ വിപരീധ ബുദ്ധി 🤔🤔

  • @appukuttan6466
    @appukuttan6466 Рік тому +1

    Remember srilanka and Pakistan

    • @954ggg
      @954ggg Рік тому

      ഈ രണ്ട് രാജ്യങ്ങളും കടം മേടിച്ചു മുടിഞ്ഞതാന്ന്.... കടത്തെ സൂക്ഷിച്ചാൽ മതി......!!😇

  • @shahulhameddhameed812
    @shahulhameddhameed812 Рік тому

    Haai China alla modiji indiayee onnamathathikkum

  • @jitheshkr
    @jitheshkr Рік тому +3

    താലിബാൻ കഴിഞ്ഞിട്ടേ ഉള്ളൂ നമുക്ക് വേറെന്തും, ബിസ്മയങ്ങൾക്ക്..... ❤😂

    • @mohammedz8740
      @mohammedz8740 Рік тому +7

      Ivide ithu parayenda prasakthi? Kuru potti karanjo

    • @haizazainaba884
      @haizazainaba884 Рік тому +1

      Kuru olikkunnu

    • @praana268
      @praana268 Рік тому

      Nominte bismayam 🧡 😂 kuru ang pottuva ... Enthelum kanda odane Muslimsinte nerk ang vannolum budhillthvru. nallavaraya hindukkale parayippikan ayit.

    • @954ggg
      @954ggg Рік тому +9

      താലിബാന് അധികാരം കൊടുത്തത് അമേരിക്ക...🥴
      ഇന്ത്യയിലേക്ക് ചർച്ചക്ക് വിളിച്ചത് ബിജെപി സർക്കാർ....😵‍💫
      എന്നാലും കുറ്റം മാധ്യമപ്രവർത്തകർക്ക്..... തന്റെ ഒലക്കമലെ ഒരു ന്യായം..!! 🤯🤯🤯

    • @mohammedabid1116
      @mohammedabid1116 Рік тому

      Karayand krisangii😂😂😂

  • @shanazirk
    @shanazirk Рік тому +1

    Sankikalude vrithiketta hate politics karanam millions of dollars inte business aanu India yil ninnum pala projects um Ippo Malaysia Philippines ilekk povunnath. India ye marikadannanu China Saudiyile Ottumikka business nediyeduthath … there is a news in international channel … Let me tell you , if you are an investor… will you do business with a country where daily religious violence and hate speech and dirty politics is happening ??? ( even we all know what game adani played… modi govt has been allowed him to take loan …. Ippolum athine kurichu onnu mindan polum modi thayyarayittilla)

    • @arifzain6844
      @arifzain6844 Рік тому

      Ivide ninnu naadu vittu povuka. Religious violence okke ayi enthina veruthe samathanam illatha life

  • @soorajsurendran9296
    @soorajsurendran9296 Рік тому

    Sthree virudha Iran pokki pareiune 3 konakal

  • @AnilKumar-gj7cf
    @AnilKumar-gj7cf Рік тому

    Pradhaanappetta matha malla... Matha jeevikalude kendram. ഈ യൂണിയാനൊക്കെ പൊളിക്കാൻ അമേരിക്കക്ക് കഴിയും. കണ്ടോളിൻ

  • @ellikkalbrothers3629
    @ellikkalbrothers3629 Рік тому +6

    ചൈന ശക്തിപ്രാപിക്കുന്നത് അയൽ രാജ്യമായ ഇന്ത്യക്ക് വലിയ അപകടമാണ്

    • @onedaywewillrise5949
      @onedaywewillrise5949 Рік тому +10

      Oru apagadavum indavill. Chinayayum pakistanayum vech ji vote indakum. Kore pattalakare kurudi kodulum

    • @shihabea6607
      @shihabea6607 Рік тому

      ഏഷ്യൻ രാജ്യങ്ങൾ ഒരുമിച്ചു നിന്ന് ശക്തി പ്രാപിച്ചാൽ യൂറോപ്യൻ അമേരിക്കൻ മേൽകോയ്മ തകരും.. West പ്രൊമോട്ട് ചെയ്യുന്ന ലിബറൽ സാമൂഹ്യഘടനയും പോപ്പുലർ അല്ലാതെയാവും..

    • @954ggg
      @954ggg Рік тому +2

      ആ പേരും പറഞ് നാല് വോട്ട് ഉണ്ടാകാനുള്ളതാണ്.. മിസ്റ്റർ....!!
      🙂🙂🙂

    • @coconutpunch123
      @coconutpunch123 Рік тому +3

      ഡോക്ലാമിൽ ചൈനയും ഭൂട്ടാനും കരാറിൽ ഏർപ്പെടാൻ പോവുകയാണ്. ഇന്ത്യക്ക് അത് വലിയ സുരക്ഷ ഭീഷണി ആണ്. മോഡി ഗവണ്മെന്റിന്റെ പിടിപ്പ് കേട്

    • @vhcjcv5760
      @vhcjcv5760 Рік тому +1

      China india ഒന്നിക്കണം. എന്നാൽ ഇവിടെ ഉള്ള എല്ലാ പ്രശ്നവും മാറും പാകിസ്ഥാൻ ഒരു വിധം തകർന്നു. അവരെ ഇനി നോക്കേണ്ട

  • @anvarbavu8846
    @anvarbavu8846 Рік тому +1

    Israel ne illathakanam

    • @fhcj8848
      @fhcj8848 Рік тому

      സ്വപ്നം കണ്ട് ഇരിക്കാം

    • @l_-ft3hx
      @l_-ft3hx Рік тому

      അതൊക്കെ ഇപ്പോ അടുത്ത് തീരും.... 💯👍😂

  • @nisarn2641
    @nisarn2641 Рік тому

    Britain America France germany Israil eppole RSS BJP everane Medlieastileyum India afagan pakisthan enniidengalile sunny shiya preshnagaludakunneth.

  • @junaismukkam
    @junaismukkam Рік тому +3

    അമേരിക്കയെ പിണക്കയുള്ള സഹൃദം ഒരു രാജ്യത്തിനും ഗുണമാവില്ല

    • @shihabea6607
      @shihabea6607 Рік тому +2

      അമേരിക്കക്ക് ഗുണമാവും.

    • @mohammedabid1116
      @mohammedabid1116 Рік тому

      😂😂😂

    • @vhcjcv5760
      @vhcjcv5760 Рік тому

      China യെയും russia യെയും america പിണക്കി പോയി. ഇനി എന്ത് കാണിച്ചിട്ടും കാര്യം ഇല്ലാ. എല്ലാം കയ്യിന്നു പോയി. ലോക police 😹

    • @arifzain6844
      @arifzain6844 Рік тому

      Atyam americaye adichidanam.

    • @fhcj8848
      @fhcj8848 Рік тому

      @@vhcjcv5760. അത് വെറും തെറ്റി ധാരണ ആണ്. Russiya ammerica ബന്ധം und.. അത് avr puarathu kanikkailla 😂😂😂

  • @abdulmajeedkizhakkumpatt135
    @abdulmajeedkizhakkumpatt135 Рік тому +2

    🌟🌟❤️💥🌹❤️🇸🇦🇸🇦🇸🇦
    👍⭐️⭐️👌👌👌👍👍👍

  • @user-ob4io6bk8v
    @user-ob4io6bk8v Рік тому

    ഒരിക്കലും ഒരൂ , ഏകാധിപത്യ രാജ്യത്തിനു ലോക ശക്തി ആകയില്ല,,,

  • @rajann.m.3396
    @rajann.m.3396 Рік тому +1

    ദൈവത്തെ മറി കടന്നു സാത്താൻ ലോകത്തിന്റെ അധികാരി ആകുമോ?

    • @954ggg
      @954ggg Рік тому +8

      അമേരിക്കയെ ആണോ ദൈവം എന്ന് ഉദേശിച്ചത്‌...? 🤪

    • @sajeerafarvinsaji
      @sajeerafarvinsaji Рік тому +1

      ​@@954ggg 😅😅😅

    • @arifzain6844
      @arifzain6844 Рік тому

      Dheyvathe aarum marikadakilla aa peedi venda..
      Nb:If you are a believer only this comment matters
      Allathe dheybamilla shoorthe ennum paranju ivide varanda.

    • @rajann.m.3396
      @rajann.m.3396 Рік тому

      @@954ggg ആരുടെ കൂടെ യാണോ ദൈവം അവരെ ആരും മറി കടക്കില്ല.

    • @Babus0928
      @Babus0928 Рік тому

      അമേരിക്കയാണോ ആശാൻ ഉദ്ദേശിച്ച ഡൈവം🤣

  • @alimalappuram4037
    @alimalappuram4037 Рік тому +1

    ഇത് ഇപ്പൊ അറബ് രാജ്യങ്ങൾക്ക് ഗുണം ചെയ്യും. പിന്നീട് ദോഷം ചെയ്യും,

    • @arifzain6844
      @arifzain6844 Рік тому

      How?

    • @aswinlavis98
      @aswinlavis98 Рік тому

      ​@Arif Zain middle east doesn't have an efficient military force. They only buy weapons, they don't demand to transfer technology. They are dependent on us.

  • @fathimashiyas
    @fathimashiyas Рік тому

    Oh my God ajims say sudanil gold mine. Ipo utharam kitty. Kgf 2 police station shoot out scene thottu munpulla oru scenil rockyude pirakilek 3 African Negro vamshajar nilkkunnathu kandu. Njnapo alochichu indayil athum karnatakayil evide ninnu negro vannu ennu... Ipo utharam kitty not just India rocky conquered and controlled the world.. 😂😂😂

  • @Ludowinningvideos
    @Ludowinningvideos Рік тому

    Aaruparanju ethokke.china okke enthu cheyyunnu.lokathile ettavum valya prathimakal undakunna modi tanne aanu loka nethavu

  • @اسماءبنتمحمد-ج6ت

    Evan charchakkille?😂

  • @fhcj8848
    @fhcj8848 Рік тому

    Iphone ചൈന വിട്ടത്തോടെ ചൈനയുടെ പണി പാളി ഇരിക്കുന്നു 😂😂

    • @hamidAliC
      @hamidAliC Рік тому

      എല്ലാവരുടെയും പണി പാളി ഇരിക്കുവാണ്. ആരെങ്കിലും ഒക്കെ യോജിച്ചു പോയാൽ യുദ്ധം ചെയ്യാതെ ഇരുന്നാൽ അവർക്ക് കൊള്ളാം...

  • @unnikrishanank9669
    @unnikrishanank9669 Рік тому

    😂😂😂

  • @Govinda-Mamukoya
    @Govinda-Mamukoya Рік тому

    സൗദിയും ഇറാനും അമേരിക്കയുടെ അത്യാധുനിക ആയുധങ്ങൾക്ക് ഇരയാവും

    • @abdulgafoor1786
      @abdulgafoor1786 Рік тому

      ആ പുതിയ ആയുധം എന്താണന്നറിഞ്ഞില്ല. Sheddy ക്കടിയിൽ ഒളിഞ്ഞിരിക്കുന്ന നമ്മുടെ മറ്റവൻ അല്ലന്ന് വിചാരിക്കാം. സുഹൃത്തെ 1947 ൽ ഉത്തരദക്ഷിണ കൊറിയകൾ തമ്മിലുള്ള യുദ്ധത്തിൽ ഇടപ്പെട്ട് അവസാനം ചൈനയുടെ അതിർത്തി ലംഘിച്ച അമേരിക്കക്ക് അക്കാലത്ത് നഷ്ടപ്പെട്ടത് 35000 സൈനികരെയാണ്. ഇറാന്റെ കാസിം സുലൈമാനി എന്ന മഹാ നെ ചതിയിലൂടെ കൊലപ്പെടുത്തിയ ഈ നരഭോജിയുടെ ഇറാക്കിലുള്ള താവളത്തിൽ മിസൈൽവർ ഷിച്ച് 182 പേരെയാണ് ഇറാൻ കൊലപ്പെടുത്തിയത് പുറമെ 200 ലധികം പേൽ തലയ്ക്ക് പരുക്ക് പറ്റി പൊട്ടൻമാർ ആവുകയ ചെമ്ല. ആൺക്കുട്ടികളുമായി കളിക്കാൻ നരഭോജിക്ക് എന്നു പേടിയാണ്. രാജ്യത്തെ സർവ്വത്ര ബാങ്കുകളും പൊളിഞ്ഞ് ഇനി അറബികളെ തമ്മിൽ തല്ലിച്ച് പണം പറ്റിക്കുന്ന പഴഞ്ചൻ രീതി ഇനി മുൻ മ്പോട്ട് പോവില്ല.

    • @Govinda-Mamukoya
      @Govinda-Mamukoya Рік тому

      @@abdulgafoor1786 അമേരിക്കയുടെ മുന്നിൽ ഇറാനോ ഗൾഫ് രാജ്യങ്ങളോ ഒന്നുമല്ലാ

  • @fhcj8848
    @fhcj8848 Рік тому

    ഒരിക്കലും അല്ല. അമേരിക്കയെ വെറുപ്പിച്ചു കൊണ്ട് ഇവർക്ക് എന്ത് ചെയ്യാൻ പറ്റും 😂😂😂😂😂അണ്ണൻ വളി വിട്ട pole ആയി പോകും 😂😂😂

  • @dawoodkhandavid636
    @dawoodkhandavid636 Рік тому

    China 🇨🇳 ❤❤❤

  • @jrb65
    @jrb65 Рік тому +2

    ശരിക്കും മീഡിയ ഒന്നു ഒരു മര്യാദ ഉള്ള
    ചാനൽ ആണെന്ന് തോന്നിയിരുന്നു . ജനാധിപത്യം കുറഞ്ഞാലും കുഴപ്പമില്ല . എങ്കിൽ നമുക്ക് ഇന്ത്യയിലും അങ്ങനെ തന്നെ ആവാം . മുസ്ലിം എന്നും എവിടെയും മുസ്ലിം തന്നെ .

    • @kamalabdulla523
      @kamalabdulla523 Рік тому

      ലോകത്തിൻ്റെ സമ്പൂർണ്ണ നിയന്ത്രണമുണ്ടായിട്ടും ക്രൈസ്തവ അമേരിക്ക മിഡിൽ ഈസ്റ്റിൽ ജനാധിപത്യം കൊണ്ടുവന്നോ? ക്രൈസ്തവ യുറോപ്യൻ രാജ്യങ്ങൾ ആഫ്രിക്കയെ ചൂഷണം ചെയ്തു അവിടുത്തുകാർ പട്ടിണി കിടന്നു മരിക്കുന്നു.

    • @izzathturak8463
      @izzathturak8463 Рік тому

      യുക്രൈനിലുഠ റഷയിലുമോക്കെ 😂😂

    • @lecturestand2551
      @lecturestand2551 Рік тому

      ഇവിടെ ജനാധിപത്യം ഉണ്ടോ സഹോ

    • @jrb65
      @jrb65 Рік тому

      @@lecturestand2551 എന്റെ ഭായ് , നിങ്ങൾ എന്തോന്നാണ് പറയുന്നത് . ശരിയാണ് ബിജെപി ന്യൂനപക്ഷങ്ങൾക്കു എതിരാണ് . അതിന്റെ ഭാഗമായി പ്രശ്നങ്ങൾ ഉണ്ട് . ഇസ്ലാം മതവിശ്വാസികൾക്ക് നേരെ ആക്രമണങ്ങളും ഉണ്ട് . എന്ന് കരുതി പാക്കിസ്ഥാൻ അല്ലെങ്കിൽ മറ്റു പല സ്ഥലങ്ങൾ പോലെ ആണോ ഇന്ത്യ . കണ്ണടച്ച് ഇരുട്ടാക്കരുത് .