സംഘർഷങ്ങൾക്ക് നടുവിൽ റഷ്യൻ യുദ്ധകപ്പലുകളും ആണവശേഷിയുള്ള അന്തർവാഹിനികളും ക്യൂബയിലെത്തി | PP James

Поділитися
Вставка
  • Опубліковано 6 вер 2024
  • സംഘർഷങ്ങൾക്ക് നടുവിൽ റഷ്യൻ യുദ്ധകപ്പലുകളും ആണവശേഷിയുള്ള അന്തർവാഹിനികളും ക്യൂബയിലെത്തി| PP James | International News
    Russian warships arrive in Havana in visit seen as show of strength
    .
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfourn...
    #24News
    Watch 24 - Live Any Time Anywhere Subscribe 24 News on UA-cam.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive

КОМЕНТАРІ • 693

  • @user-jk5zs8zz5k
    @user-jk5zs8zz5k 2 місяці тому +56

    എനിക്ക് അമേരിക്കയെ വിശ്വാസം ഇല്ല
    ഇന്ത്യക്ക് എന്നും സപ്പോർട് റഷ്യ മാത്രം

  • @georgekuttyy-vf3cv
    @georgekuttyy-vf3cv 2 місяці тому +244

    ജെയിംസിന്റ ചങ്കാണ് ഹമാസ്

    • @deepworld8757
      @deepworld8757 2 місяці тому +16

      മർദ്ദിതരുടെ ചങ്കാണ് 🌹റാ

    • @umesh3968
      @umesh3968 2 місяці тому

      Avante bharyayeyum kuttikaleyum hamas Isrealinodu cheytha pole cheythu kazhinjal ethupole parayillayirunnu....First dirty game start cheytha hamas theeranam along with their supporters.....Netanyahu is a warrior.....support Isreal ❤

    • @georgejohn2959
      @georgejohn2959 2 місяці тому +9

      James Hamas alle?

    • @കൃഷൻനാരായണൻ
      @കൃഷൻനാരായണൻ 2 місяці тому +16

      Krisangikalk aarumille support 😂

    • @anzarium7805
      @anzarium7805 2 місяці тому +1

      George ando problem unde Karanam George mupel James Anna parupolum samshayama appol George enta wife? Andoru kashetam a jevetham 😂😂😂 George 😂😂😂

  • @user-lj7yp9de6m
    @user-lj7yp9de6m 2 місяці тому +140

    ലോക യുദ്ധം ഉണ്ടായാൽ അതിനു കാരണം അമേരിക്ക തന്നെ ആയിരിക്കും 🤔

    • @mhdalamelu-hp6rg
      @mhdalamelu-hp6rg 2 місяці тому +22

      അല്ലാതെ ഉക്രൈനിൽ കേറി മേഞ്ഞ റഷ്യ അല്ല😂

    • @asifrifa2405
      @asifrifa2405 2 місяці тому +14

      ​@@mhdalamelu-hp6rgഉക്രൈനിൽ കേറി മേയാനുള്ള കാരണംനോക്ക് ആദ്യം 🤷‍♂️

    • @thefamilyguyz
      @thefamilyguyz 2 місяці тому +5

      ​@@asifrifa2405ellavarkkkum avarudethaya karanam und... But athanu sheri ennu vijarikanda...

    • @freedos2220
      @freedos2220 2 місяці тому

      @@asifrifa2405 ലോകാവസാനം വരേക്കും റഷ്യയുടെ അടിമയായി
      കഴിയുമെന്ന് ഉക്രൈന്റെ ആണവായുധങ്ങൾ റഷ്യക്ക്
      കൈമാറ്റം ചെയ്യുമ്പോൾ
      ഉക്രൈൻ ആർക്കും
      ഉറപ്പ് കൊടുത്തിട്ടില്ല.

    • @-imammahdi
      @-imammahdi 2 місяці тому +12

      ​@@asifrifa2405 ഉക്രൈനെ സ്വന്തമായി തീരുമാനിക്കാൻ അവകാശം ഉണ്ട്. അവർ സ്വതന്ത്ര രാജ്യം ആണ്

  • @breakingbad7642
    @breakingbad7642 2 місяці тому +30

    ബന്ദീ കളെവിടെ എന്നീട്ടു മതിയുദ്ധം നീർത്താൻ

  • @sumeshs4020
    @sumeshs4020 2 місяці тому +98

    എന്ത് കൊണ്ട് ബന്ദികളെ വിടാ൯ മാത്രം ആരും പറയുന്നില്ല. അവരെ വിട്ടിട്ട് നിർത്താൻ പറഞ്ഞാൽ കേൾക്കാ൯ രസമുണ്ട്.

    • @abdulrazikh8663
      @abdulrazikh8663 2 місяці тому +7

      ഏതാ ഈ വെട്ടാവളിയൻ

    • @user-ed2bt5qz8s
      @user-ed2bt5qz8s 2 місяці тому +4

      അവരെവടെ കിടക്കട്ടെ ഭൂമിയിലല്ലേ ഉള്ളത്

    • @sumeshs4020
      @sumeshs4020 2 місяці тому

      @@user-ed2bt5qz8s എന്നാൽ പാലസ്തീൻ കാരു൦ അനുഭവിക്കട്ട് ഭൂമിയിലെ സുഖമായി കണ്ടാൽ മതി

    • @abcdjunctionl7439
      @abcdjunctionl7439 2 місяці тому +3

      ​@@abdulrazikh8663 ഇവനാണ് സുരേഷ് കാവിപ്പട, 😂

    • @srikanthpp87
      @srikanthpp87 2 місяці тому

      yes

  • @Shabna-mh7yz
    @Shabna-mh7yz 2 місяці тому +22

    ജെയിംസ്👍❤️, നീതിക്കും സത്യത്തിനും ഒപ്പം നിൽക്കുന്ന മാധ്യമ പ്രവർത്തകൻ.. ഉയരങ്ങളിൽ എത്തട്ടെ...

  • @user-bj6xn8td5q
    @user-bj6xn8td5q 2 місяці тому +178

    പൊഖ്റാൻ അണുസ്ഫോടനത്തിൽ ഇന്ത്യക്കെതിരെ 25 രാജ്യങ്ങളെ ചേർത്ത് ഐക്യരാഷ്ട്രസഭയിൽ പ്രമേയം കൊണ്ടുവന്ന മുതലാണ് ഉക്രൈൻ. റഷ്യയാകെട്ടെ എന്നും ഇന്ത്യയുടെ സുഹൃത്തും. റഷ്യയുടെ കയ്യിൽ നിന്നും സൗജന്യനിരക്കിൽ വൈദ്യുതിയും, വെള്ളവും ആവോളം ആസ്വദിച്ചിട്ട് അവർക്കെതിരെ പൊരുതാൻ നാറ്റോയ്‌ക്ക് സ്വന്തം രാജ്യത്ത് താവളം ഒരുക്കുകയാണ് ഉക്രൈൻ, അതാണ് റഷ്യയെ ചൊടിപ്പിച്ചത്. സോവിയറ്റ് വിഭജന ശേഷം നിയമ പ്രകാരമുള്ള ഭൂപ്രദേശങ്ങൾ റഷ്യയ്ക്ക് വിട്ടുകൊടുത്തിട്ടില്ല ഉക്രൈൻ ഇതുവരെ, അതും റഷ്യ കാര്യമാക്കിയില്ല. കശ്മീർ ഇന്ത്യയുടെ ആഭ്യന്തര പ്രശ്നമാണ് അതിൽ ഒരു ബാഹ്യശക്തിയും ഇടപെടേണ്ട എന്ന് ശക്തമായ താക്കീത് ലോകത്തിന് കൊടുത്ത റഷ്യയുടെ തികച്ചും ആഭ്യന്തരപ്രശ്നമായി ഉക്രൈൻ വിഷയത്തെ നമുക്കും കണ്ടുകൂടെ 🤔

    • @evolutionist6654
      @evolutionist6654 2 місяці тому +21

      Isreal palestine വിഷയത്തെ Israel ഇന്റെ ആഭ്യന്തര വിഷയമായി കണ്ടൂടെ

    • @Kingzenkis
      @Kingzenkis 2 місяці тому +1

      ഇന്ത്യക്കെതിരെ 1971 ഇൽ പടക്കപ്പലുമായി ആക്രമിക്കാൻ വന്ന അമേരിക്കക്കെതിരെ പാറപോലെ ഉറച്ചു നിന്ന രാജ്യമാണ് റഷ്യ അന്നത്തെ സോവിയറ്റ് യൂണിയൻ
      അത്പോലെ ഇന്ത്യ റഷ്യോടപ്പം കുക്രൈനെതിരെ അണിചേരണം
      വേണ്ടി വന്നാൽ ഇന്ത്യൻ ആർമിയെ ഉക്രൈനിൽ അയച്ച കുക്രൈനെ ഭൂമുഖത്തു നിന്ന് തുടച്ചു നീക്കണം
      🇷🇺🇮🇳🇷🇺🇮🇳🇷🇺🇮🇳

    • @user-bj6xn8td5q
      @user-bj6xn8td5q 2 місяці тому +12

      @@evolutionist6654 അങ്ങിനെ തന്നെയാണ് മോദിയുടെ നിലപാട്.

    • @abdulkadersunaifca9800
      @abdulkadersunaifca9800 2 місяці тому +8

      ​@@evolutionist6654 adin Israel enna rajyam vende

    • @shanshahulhameed4452
      @shanshahulhameed4452 2 місяці тому

      Russian kirathaman sechadhipathi puttine ethrayum vegam konnukalayenam

  • @swiftswift6456
    @swiftswift6456 2 місяці тому +10

    അമേരിക്കയ്ക്ക് ലോകത്തിലെ എല്ലാ കടലിലും അഭ്യാസം കാണിക്കാം എല്ലാ രാജ്യങ്ങളിലും പോയി താവളം പണിയാം. എല്ലാ രാജ്യങ്ങളെയും അവർക്ക് ഇഷ്ട എതിരെ സംസാരിക്കുന്ന രാജ്യങ്ങളെ പോയി ആക്രമിക്കാം പക്ഷേ അവരുടെ അടുത്ത് വേറൊരു രാജ്യം അവരെ കപ്പലുമായി വരുമ്പോൾ ഇവന്മാർക്ക് മുട്ടുവിറക്കുന്നു

  • @freedos2220
    @freedos2220 2 місяці тому +89

    24 ന്റെ റൂമിൽ ജയിംസ്
    താമസിപ്പിച്ചിരിക്കുന്ന
    ബന്ധികളെ ഉടൻ വിട്ടയക്കുക,

    • @muralipp7848
      @muralipp7848 2 місяці тому

      എടോ വരശനങ്ങളായി 30000 ത്തോളം പലസ്റ്റിനികളെ ഇസ്രായേൽ പിടിച്ചു കൊണ്ടുപോയിട്ടുണ്ട്.... ആദ്യം അവരെ വിട്ടാലേ ഹമസിന് ഇസ്രാഈലിന്റെ ആൾക്കാരെയും വിടാൻ കഴിയു

    • @azeez9780
      @azeez9780 2 місяці тому +3

      തടവിലാക്കിയോ അതോണ്ടാ ഹാഷമിയെ കാണാതെ?

    • @georgejohn2959
      @georgejohn2959 2 місяці тому +5

      😅

    • @anilkumar-be7bo
      @anilkumar-be7bo 2 місяці тому +6

      😂😂😂 കലക്കി💐👍

    • @meghaalka7974
      @meghaalka7974 2 місяці тому +1

      😂😂😂

  • @bijoythomas5873
    @bijoythomas5873 2 місяці тому +42

    Pp ജെയിംസ് ഹമാസ് തള്ളാഹു കുക്കുമ്പർ

    • @user-ed2bt5qz8s
      @user-ed2bt5qz8s 2 місяці тому +4

      ഏയ്‌ കേശു 1+3+1

    • @abdulkadersunaifca9800
      @abdulkadersunaifca9800 2 місяці тому +2

      Onnengil ninakk hidayath kittum allengil thante kudumbamadakkam endengilu anubavikkumbo nee vijaricho eee comment kaaranamenn

    • @Unnaie
      @Unnaie 2 місяці тому +1

      ​@@user-ed2bt5qz8s മദ്രസ പേരുകൾ. ശാഖ പെരുന്നാൾ പേര് മാത്രം ഇല്ല

    • @user-vv3ps3zw3x
      @user-vv3ps3zw3x 2 місяці тому

      Eecho machi chukaayirikate

    • @Unnaie
      @Unnaie 2 місяці тому

      @@Kunjon13 നിന്റെ വീട്ടിക്കാരുടെ കളിക്കാരിൽ ഒരുവൻ 😂അത്..
      2nd ശാഖ പേരിയണ്ടി മാമ വെയ്റ്റിംഗ് ആണ് 😁

  • @thomaspj5438
    @thomaspj5438 2 місяці тому +91

    അവതാരകൻ ബന്ദികളെ മറക്കുന്നു.ഹമാസ് അനുകൂല നിലപാട് ആവർത്തിച്ച് പറയുന്നു.

    • @user-jj8vk6ii8s
      @user-jj8vk6ii8s 2 місяці тому +10

      Israel 12000 bandikale kondu poyittund avarenda manushyaralle

    • @anishnrec3613
      @anishnrec3613 2 місяці тому +1

      Kundanum our kannu kondu maathram kaaryagal kaanu navanum nishpakshamaayi vaarta kodukkilla....

    • @sanojk.3505
      @sanojk.3505 2 місяці тому +3

      അത് മുറിയൻ ചായ്‌വ്....

    • @muhammednishadmuhammednish9834
      @muhammednishadmuhammednish9834 2 місяці тому +3

      Isrqilkal പലസ്റ്റീൻ മണ്ണിൽ ആണ് നിൽക്കുന്നത്. അത് അത് ഇസ്രായിലി കുണ്ണകൾ മറന്നു പോയിരിക്കുന്നു. ഹമസ് അവരെ അത് ഓർമിപ്പിക്കുന്നു

    • @antonyjosephkollam123
      @antonyjosephkollam123 2 місяці тому +2

      കാര്യം അറിയാതെ പൊട്ടത്തരം പറയാതെ

  • @thehacknologist1692
    @thehacknologist1692 2 місяці тому +24

    ബന്ധികളെ വിട്ടുകിട്ടാതെ യുദ്ധം നിർത്തരുത്, എല്ലാം ചത്ത് പണ്ടാരടങ്ങട്ടെ ജെയിംസെ.....!

    • @user-ed2bt5qz8s
      @user-ed2bt5qz8s 2 місяці тому

      ബന്ധികൾ ഹമാസിന്റെ ബിരിയാണി അടിച്ചി കൊണ്ടിരിക്കുവാ

  • @Real_indian24
    @Real_indian24 2 місяці тому +37

    wow..... പുട്ടിൻ ചേട്ടാ തകർക്ക് അണ്ട്. ഒരു Sample ആണു ബോംബ് പൊട്ടിച്ച് കൊണ്ട് ഉൽഘാടനം നടത്താൻ പറ പിള്ളേരോട്. മൂന്നാം ലോകമഹായുദ്ധമെങ്കിൽ അത്, ഇന്ത്യാ ഇസ് വിത്ത് യു.....❤❤🇷🇺🇷🇺🇷🇺🇷🇺🇷🇺🇷🇺🇷🇺🇷🇺🇷🇺

    • @evolutionist6654
      @evolutionist6654 2 місяці тому +3

      India is not with the warmongers, not suppoting any war strategies.
      You dont know the seriousness of a world war.

    • @sreekanthedassery
      @sreekanthedassery 2 місяці тому

      Athode ellaam thakarum

    • @Real_indian24
      @Real_indian24 2 місяці тому +1

      @@evolutionist6654 😂😂😂 That's old Theory. This is new world Theory

    • @bathmamaas1588
      @bathmamaas1588 2 місяці тому +1

      ​@@sreekanthedasseryതകരാട്ടെ അങ്ങനെ കുറച്ചു പേര് ജീവിക്കണ്ട 😃

    • @rahulmohan5379
      @rahulmohan5379 2 місяці тому

      3rd ww വന്നാൽ ഇന്ത്യ അടക്കം എല്ലാം രാജ്യങ്ങളും നശിക്കും

  • @abdulrazaqnalakath4250
    @abdulrazaqnalakath4250 2 місяці тому +3

    അമേരിക്ക തകരാട്ടെ ലോക പോലീസ് ചമയൽ നിരുത്തട്ടെ

  • @NDR227
    @NDR227 2 місяці тому +4

    അമേരിക്കയിലേക്ക് എളുപ്പം ഇടാൻ വേണ്ടി ആണ് പുടിൻ ജീ ഈ പരിപാടി ചെയ്യുന്നത്..

  • @shancvn8433
    @shancvn8433 2 місяці тому +146

    റഷ്യ യോട് കളിക്കാതിരിക്കുകയാണ് ലോകത്തിനു നല്ലത് 💯

    • @ANONYMOUS-ix4go
      @ANONYMOUS-ix4go 2 місяці тому +26

      ഒന്ന് പോയെടാ അമേരിക്ക യോട് മുട്ടൻ റഷ്യ ഒന്നുടെ ജനിക്കണം

    • @abdulkhadarkarimbanakkal7049
      @abdulkhadarkarimbanakkal7049 2 місяці тому +20

      Bharttaaavinte America vare level 🤪🤪🤪🤣🤣🤣🤪🤪🤪🤪🤪🤣🤣

    • @Sameer-yz7jq
      @Sameer-yz7jq 2 місяці тому

      ​@@ANONYMOUS-ix4goഇപ്പൊ ശരിക്കും പറഞ്ഞാൽ റഷ്യ ലോക ശക്തികളോടാണ് യുദ്ധം ചെയ്യുന്നത്, ഉക്രൈന് തരിശ് ഭൂമിയായി എന്നാണ് മാധ്യമങ്ങൾ പറയുന്നത്, റഷ്യ സാധാരണക്കാരെ കൊല്ലുന്നില്ല എന്നതാണ് ആശ്വാസം

    • @jmrcontractors9687
      @jmrcontractors9687 2 місяці тому +9

      ​@@ANONYMOUS-ix4go ennu... Oola

    • @AnvershemeerPonthonikal
      @AnvershemeerPonthonikal 2 місяці тому +1

      Yes

  • @vishnusasi6336
    @vishnusasi6336 2 місяці тому +4

    🇺🇦ഉക്രൈൻറെ 6 ലക്ഷം സൈനീകർ 🇮🇷ഇറാന്റെ അത്യാധുനിക ആയുധങ്ങളുടെ ഇര 🔥🔥🔥🔥🔥🔥👌🔥🔥🔥🔥🔥🔥👌🔥🔥

  • @user-vq2te2tk6k
    @user-vq2te2tk6k 2 місяці тому +61

    റഷ്യ പറച്ചിൽ മാത്രം ഉള്ളു...ജെയിംസ് ഹമാസ് കേരള അംബാസിഡിഡർ

    • @Hungryedz
      @Hungryedz 2 місяці тому

      അടിച് പരത്തും റഷി

  • @AQB.007
    @AQB.007 2 місяці тому +2

    ഇനിയൊരു യുദ്ധം ഉണ്ടാവാതിരിക്കട്ടെ.

  • @RejiKdas
    @RejiKdas 2 місяці тому +40

    അൽ ജസീറ ജേണലിസ്റ്റ് പ്രവർത്തകന്റെ വീട്ടിൽ ബന്ധികളെ പാർപ്പിച്ചത് കൊണ്ട് ആ വീട്ടുകാരെല്ലാം കൊന്നൊടുക്കിയിട്ടുണ്ട്. 24 ഇന്റെ ഏതെങ്കിലും ജേർണസ്റ്റിന്റെ (pp)വീട് ഗാസയിലുണ്ടോ ഉണ്ടെങ്കിൽ സൂക്ഷിക്കുക എല്ലാവരെയും അവർ കൊന്നൊടുക്കും അവർക്ക് അവരെ ജനങ്ങളാണ് വലുത്. ഇസ്രായേലിന് കപ്പ് മുഖ്യം ബിഗിലെ😂😂😂

    • @EternalFarmers
      @EternalFarmers 2 місяці тому +1

      Superb! James so biased 😂

    • @RajyasnehiUm
      @RajyasnehiUm 2 місяці тому +8

      ഒരു പ്രത്യേകതര രാജ്യസ്നേഹം ഉള്ള വിഭാഗമുണ്ട്..
      അവർ നൂറ്റാണ്ടുകളായിട്ട് അധികാര വർഗ്ഗത്തിന്റെ കൂടെയാണ് അവരാണ് മിടുക്കന്മാർ..
      പോർച്ചുഗീസ് വന്നപ്പോൾ അവർ പോർച്ചുഗീസുകാരുടെ കൂടിയായിരുന്നു..
      ഡച്ചുകാർ വന്നപ്പോൾ അവർ അവരുടെ കൂടിയിരുന്നു😄..
      പിന്നെ ബ്രിട്ടീഷുകാർ വന്നപ്പോൾ അവർ ബ്രിട്ടീഷുകാരുടെ കൂടിയായിരുന്നു... 🤣
      പിന്നീട് അവരെല്ലാം പോയി ഇന്ത്യൻ നാഷണൽ കോൺഗ്രസ് വന്നപ്പോൾ അതിന്റെ മെയിൻ സ്ഥാനങ്ങളിൽ എല്ലാം അവരായി...
      അവരും പോയി അന്ന് ഫാസിസ്റ്റ് പാർട്ടി എന്ന് പറഞ്ഞ ബിജെപി അധികാരത്തിൽ വന്നു ഇന്ന് അവർ അവരുടെ കൂടെയാണ്😅..
      നാളെ കഷ്ടകാലത്തിന് എങ്ങാനും ഇസ്‌ലാമിസ്റ്റുകൾ ഈ രാജ്യം ഭരിക്കേണ്ടി വന്നാൽ അന്ന് അവർ സുരക്ഷിതരായിരിക്കും. കാരണം അന്ന് അവർ അവരുടെ ആയിരിക്കും ആരാണ് ആ വിഭാഗക്കാർ എന്ന് മനസിലായവർ ആരൊക്കെ 👆

    • @MaheenSkaa
      @MaheenSkaa 2 місяці тому +5

      ​@@RajyasnehiUmസമ്മതിച്ചു ബ്രോ 👌👍ഇതിലും നല്ലൊരു മറുപടി ഇല്ല രാജ്യ ദ്രോഹികൾക്

    • @muhammedanshif6086
      @muhammedanshif6086 2 місяці тому

      Isrealinn nannnayi kittununnd nannayi Adi vangi vekkunnund😂😂😂

    • @RejiKdas
      @RejiKdas 2 місяці тому +3

      @@muhammedanshif6086 പക്ഷേ കരച്ചിൽ ഹമാസോളികളുടെ മാത്രം സ്വന്തമാണ്😂😂😂

  • @irshadak1697
    @irshadak1697 2 місяці тому +5

    ആണവയുധം ഒന്ന് സാമ്പിൾ പൊട്ടിക്കേണ്ടത് അത്യാവശ്യമായിരിക്കുകയാണ്....യൂറോപ്യൻസ് എരി തീഴിൽ എണ്ണ ഒഴിക്കുകയാണ് ചെയ്തത് അതിനുള്ള മറുപടി അവർ നൽകും എന്നാണ് putin പറയുന്നത്

  • @edmondej3925
    @edmondej3925 2 місяці тому +6

    1962 ൽ കെന്നടി കണ്ണുരുട്ടിയപ്പോൾ മുത്രമൊഴിച്ചതാണ് സോവ്യറ്റ് യൂണിയൻ. 2024 ലും 1962 ആവർത്തിക്കും.

    • @azeez9780
      @azeez9780 2 місяці тому

      അതോണ്ടാ കടലിൽ വെള്ളം കുറയാത്തത് ഫു ഫു 😀

    • @balanp4172
      @balanp4172 26 днів тому

      ഇൻഡ്യ പാക്കിസ്ഥാൻ യുദ്ധത്തിൽ പാക്കിസ്ഥാനെ അമേരിക്ക സഹായിക്കാൻ വന്നപ്പോൾ റഷ്യയുടെ പടക്കപ്പൽ കണ്ടു മൂത്രമൊഴിച്ചത് അമേരിക്കയായിരുന്നു.

  • @Greens549
    @Greens549 2 місяці тому +140

    റഷ്യ ഒറ്റക്ക് അടിക്കും, അമേരിക്കക്ക് മുള്ളാൻ വരെ ചുറ്റും 10രാജ്യങ്ങൾ വേണം.. 🤭
    എന്നിട്ടും, അവർ അവരെ തന്നെ വിളിക്കുന്ന പേര് ആണ് കോമഡി ലോക പോലീസ്.. 😄

    • @airu4192
      @airu4192 2 місяці тому +10

      സമാധാനം ആയോ........😂😂

    • @arvloging2446
      @arvloging2446 2 місяці тому

      Athanu bro Geopolitics allathe Avan ottakkanu vannathu Avan monster ennu paranju bgm idan alla America ku chuttum olla Rajyangal chumma varunnathalla Aa country de melil olla American influence Anu kanikkunnath ee aalkaru kurayumbol anu oru country weak akunnathu ... Aa influence nilanirthan anu America sremikkunnath athu pinneed pala war num Karanam ayi Their is no permanent Friends in geopolitics only permanent Interests

    • @vivekt9827
      @vivekt9827 2 місяці тому +15

      റഷ്യ ട്രൗസർ അഴിഞ്ഞു കിടക്കുകയാണ്. ആകെ കുറെ ന്യൂക്ലീർ മിസൈൽസ് ഉണ്ട്. അതു കാണിച്ചു പേടിപ്പിക്കുകയാണ്. എന്തിനു വേണ്ടി ആയിരുന്നു ഈ യുദ്ധം. പുട്ടിന്റെ അത്യാഗ്രഹം.

    • @jobymichael8685
      @jobymichael8685 2 місяці тому +8

      Russia. Palastheene. Support cheyum. Ennu. Ara. Paranjath 🤔😃😂🤣. Isrealinte. Koode. Russia 🤣😂🤣

    • @sidnhet8
      @sidnhet8 2 місяці тому +20

      ഒരു സുഡാപ്പിയുടെ സാധാരണ പ്രതികരണം! ഐസിസിനെ വേരോടെ തകർത്തവരാണ് റഷ്യൻ പട്ടാളം അതും സിറിയയിൽ ഓർമ്മയുണ്ടോ ആ ആവോ !

  • @AbdulMajeedAli-fl3wh
    @AbdulMajeedAli-fl3wh 2 місяці тому +8

    അമേരിക്കൻ തെമ്മാടിയുടെ അഹങ്കാരം നിൽക്കണമെങ്കിൽ റഷ്യ തന്നെ വിചാരിക്കണം

    • @jobymichael8685
      @jobymichael8685 2 місяці тому +1

      Russia🇷🇺 Israel🇮🇱 India🇮🇳 💕💕💕💪💪

    • @Kiranam257
      @Kiranam257 2 місяці тому +1

      അള്ളാഹു വിചാരിച്ചാൽ നടക്കില്ലേ?

  • @MujeebKecheri-om4gu
    @MujeebKecheri-om4gu 2 місяці тому +4

    പിണറായി അടിയന്തിരമായി ഈ വിഷയത്തിൽ ഇടപെടണം പുട്ടിനുമായുള്ള ചർച്ചക്കായി കുടുംബസമേതം തന്നെ റഷ്യയിലേക്ക് ഉടൻ പുറപ്പെടണം... ഇല്ലെങ്കിൽ ലോകം കത്തും..

  • @rafika7713
    @rafika7713 2 місяці тому +7

    അമേരിക്ക ചെയ്തുകൂട്ടിയതിനെല്ലാം കണക്ക് പറയണ്ട കാലമായി

  • @eway9925
    @eway9925 2 місяці тому +35

    പാവം ക്യുബ റഷ്യ കാരണം അവർ വേറൊരു ഗാസ ആകും 😂😂😂😂

    • @francisgeorge873
      @francisgeorge873 2 місяці тому +1

      Correct 👍

    • @akbarkabeer2974
      @akbarkabeer2974 2 місяці тому +11

      Vietnam Afghanistan 🤣 eth onnum orma ellei... 🤣eni cubeyil ninnum kudi odaam🤣

    • @abdul.basheer
      @abdul.basheer 2 місяці тому +5

      Afganisthan amierica war 21yer😂😂😂😂

    • @umalu3472
      @umalu3472 2 місяці тому

      അത് ക്യുബയിലേക്കല്ല ഉക്രൈനിലേക്കാണ്

    • @tijoejtijoej6408
      @tijoejtijoej6408 2 місяці тому

      ഓട് വണമേ ചരിത്രം പഠിക്കു പോയി

  • @RajuAndrews
    @RajuAndrews 2 місяці тому +8

    PP ജെയിംസ് ഏതോ ഇസ്ലാമിന്റെ ബീജത്തിൽ നിന്നും ജനിച്ചതിന്റെ ഒരു ലക്ഷണം കാണുന്നുണ്ട്. പ്രത്യേകിച്ച് ഇസ്രയേലിന്റെയും ഹമാസിന്റെയും കാര്യങ്ങൾ പറയുമ്പോൾ ഇത് മനസ്സിലാക്കാൻ പറ്റും

  • @farmteck6517
    @farmteck6517 2 місяці тому +61

    അമേരിക്ക ക്ക് ഇതുവരെ കിട്ടിയ പരിചയമില്ല... കൊടുത്ത പരിചയമുള്ളൂ. ... അവർക്കും ഇതിന്റ രസം ഒന്നറിയണമല്ലോ 😂

    • @my.voice.
      @my.voice. 2 місяці тому +5

      പോയി കേറി കൊടുക്കട്ടെ അപ്പോൾ മനസ്സിലാവും....

    • @jomedathinakam5964
      @jomedathinakam5964 2 місяці тому +7

      Yes.. വളഞ്ഞിട്ടടിച്ചാൽ ഏതു കുമേരിക്കയും മൂഞ്ചും..ഇതുവരെ അവരന്മാരുടെ മണ്ണിൽ യുദ്ധം എത്തിയിട്ടില്ല..എത്തും എന്ന് വന്നാൽ അന്നേരം കളി മാറും

    • @bijlikumar123
      @bijlikumar123 2 місяці тому +3

      ​@@jomedathinakam5964
      അമേരിക്കയെ തൊട്ടാൽ പിന്നെ റഷ്യ ചാരം ...
      ഇസ്രായേലിനെ വളഞ്ഞിട്ട് ആക്രമിച്ചിട്ട് ഇപ്പോൾ എന്തായി ?????

    • @abeyjacob6471
      @abeyjacob6471 2 місяці тому +5

      ഇസ്രായേലിനെ വളഞ്ഞിട്ട് ആക്രമിച്ചിട്ടു അടിയും കൊണ്ട് ഓടിയതാ, പിന്നെയാ അമേരിക്കയെ ചൊറിയാൻ പോകുന്നത്😂

    • @jomedathinakam5964
      @jomedathinakam5964 2 місяці тому

      @@bijlikumar123 എത് oneside ആവില്ല. ബോധം ഉള്ളവർ അങ്ങനെ പറയില്ല . അല്ലെങ്കില് അമേരിക്ക എപ്പഴോ ചെയ്തേനെ. 🤭🤭🤭🤭

  • @user-kj7kj4ix4k
    @user-kj7kj4ix4k 2 місяці тому +2

    കർത്താവിൻ്റെ അമേരിക്ക ഹി -
    ഹി ഹി

  • @bennysakariya8024
    @bennysakariya8024 2 місяці тому +1

    PP james adukkalayil ninnum,

  • @azeez9780
    @azeez9780 2 місяці тому +3

    ഒന്നും സംഭവിക്കില്ല സാധാരണ പോലെ 🎉വന്നതു പോലെ തിരിച്ചു പോവും james സാറിനു അന്നതിനുള്ള വക കിട്ടുന്നു എന്ന് മാത്രം

  • @milanomecca4002
    @milanomecca4002 2 місяці тому +3

    ഹായ് പീപി ഹായ് ഹായ് ഹായ് പീപിയെ കൂബയിലേക്ക് ഉടനെ വിടൂ skn. പീപിയുടെ അമേരിക്കയുടെ പിന്നാമ്പുറം പ്രയോഗം കലക്കി skn കൂയ് കൂയ് കൂയ്

  • @USA-r6z
    @USA-r6z 2 місяці тому +3

    America ❤💪🇺🇲

  • @user-ft2to9xb9e
    @user-ft2to9xb9e 2 місяці тому +3

    Jems. Thanikku...armeniya charithram ariyamo ..onnupode ..kuttikal. Shtrikal ....

  • @saleenkj9887
    @saleenkj9887 2 місяці тому +94

    ജിഹാദി ജയിംസ്, താങ്കൾ ഒരു കാഫിർ ആണെന്നുള്ള ഓർമ്മ നല്ലതാണ്

    • @niyashussain490
      @niyashussain490 2 місяці тому +13

      വടകരയിലെ ആളെ കിട്ടിയേ 😂

    • @georgejohn2959
      @georgejohn2959 2 місяці тому +2

      James Ponnaniyilekku

    • @RajyasnehiUm
      @RajyasnehiUm 2 місяці тому +18

      ഒരു പ്രത്യേകതര രാജ്യസ്നേഹം ഉള്ള വിഭാഗമുണ്ട്..
      അവർ നൂറ്റാണ്ടുകളായിട്ട് അധികാര വർഗ്ഗത്തിന്റെ കൂടെയാണ് അവരാണ് മിടുക്കന്മാർ..
      പോർച്ചുഗീസ് വന്നപ്പോൾ അവർ പോർച്ചുഗീസുകാരുടെ കൂടിയായിരുന്നു..
      ഡച്ചുകാർ വന്നപ്പോൾ അവർ അവരുടെ കൂടിയിരുന്നു😄..
      പിന്നെ ബ്രിട്ടീഷുകാർ വന്നപ്പോൾ അവർ ബ്രിട്ടീഷുകാരുടെ കൂടിയായിരുന്നു... 🤣
      പിന്നീട് അവരെല്ലാം പോയി ഇന്ത്യൻ നാഷണൽ കോൺഗ്രസ് വന്നപ്പോൾ അതിന്റെ മെയിൻ സ്ഥാനങ്ങളിൽ എല്ലാം അവരായി...
      അവരും പോയി അന്ന് ഫാസിസ്റ്റ് പാർട്ടി എന്ന് പറഞ്ഞ ബിജെപി അധികാരത്തിൽ വന്നു ഇന്ന് അവർ അവരുടെ കൂടെയാണ്😅..
      നാളെ കഷ്ടകാലത്തിന് എങ്ങാനും ഇസ്‌ലാമിസ്റ്റുകൾ ഈ രാജ്യം ഭരിക്കേണ്ടി വന്നാൽ അന്ന് അവർ സുരക്ഷിതരായിരിക്കും. കാരണം അന്ന് അവർ അവരുടെ ആയിരിക്കും ആരാണ് ആ വിഭാഗക്കാർ എന്ന് മനസിലായവർ ആരൊക്കെ 👆

    • @abcdjunctionl7439
      @abcdjunctionl7439 2 місяці тому +2

      ​@@niyashussain490 സത്യം, വടകരയിനെ കാഫിർ പ്രയോഗം ഉണ്ടാക്കി പ്രചരിപ്പിച്ച് സി പി എമ്മിനെ തോൽപ്പിച്ചത് സംഘികൾ ആണ് എന്ന് ഇപ്പോൾ ശരിക്കും മനസ്സിലായി 😢😮

    • @therightworld9675
      @therightworld9675 2 місяці тому +3

      നിന്നെ പോലെ കൊണച്ച കാഫിർ അല്ല, മാനവനോട് സ്നേഹമുള്ള് കാഫിർ ആണ്,അഥവാ നല്ല "മനുഷ്യൻ"

  • @seefamily_
    @seefamily_ 2 місяці тому +1

    US❤

  • @vishnusasi6336
    @vishnusasi6336 2 місяці тому +3

    🇮🇱ഇസ്രായേലും.. 🇺🇸അമേരിക്കയും ...🇮🇷ഇറാന്റെ അത്യാധുനിക ആയുധംങ്ങളുടെ ഇര 🔥🔥🔥

    • @vinoy3734
      @vinoy3734 2 місяці тому

      എവിടെ ആണ് അ പറഞ്ഞ സാധനം 😂😂😂

    • @village-traveler733
      @village-traveler733 2 місяці тому

      😂😂

  • @jabbarmarangattu2998
    @jabbarmarangattu2998 2 місяці тому +1

    ഫ്രീ പാല സ്റ്റീൻ ❤️❤️❤️

  • @arjunmaniath8051
    @arjunmaniath8051 2 місяці тому +2

    James ettaaa haiii haiii hai

  • @vsprince8309
    @vsprince8309 2 місяці тому +14

    എടോ കാശ്മീരിൽ മരിച്ചവരെ പറ്റി പറയടോ ' .ഗാസയിലെ കാര്യം ഒന്നും പറയണ്ട ടോ

  • @sidhiqsidhiq4452
    @sidhiqsidhiq4452 2 місяці тому +8

    അമേരിക്ക ൻ ട്രവസർ കീറാൻ പോകുന്നു ലോകത്തിന്റെ നാശം ആണ് അവർ

    • @evolutionist6654
      @evolutionist6654 2 місяці тому

      Wow!!!!😂😂

    • @athuldominic
      @athuldominic 2 місяці тому +2

      ഞമ്മന്റെ കളി ഒന്നും അമേരിക്ക സമ്മയിക്കുന്നില്ല.. അയിനാണ് 😂

    • @athuldominic
      @athuldominic 2 місяці тому +2

      അതേ ഞമ്മന്റെ ബിൻ ലാദനെ ഇക്കായെ വരെ കയറി തട്ടി... ദുഷ്ടൻ അമേരിക്ക ☝🏻️☝🏻️

    • @sidhiqsidhiq4452
      @sidhiqsidhiq4452 2 місяці тому +3

      @@athuldominic ആകളി അഫ്ഗാൻ തീർത്തു കൊടുത്തു 20കൊല്ലം പിന്നെ ഓടി കുരിശ് യുദ്ധം

    • @athuldominic
      @athuldominic 2 місяці тому

      @@sidhiqsidhiq4452 അത് കണ്ടാരുന്നു അഫ്‌ഘാനികൾ അമേരിക്കൻ ചരക്ക് വിമാനത്തിൽ കയറി രക്ഷപെടാൻ നോക്കുന്നത് 😂

  • @komalambbhargavi9208
    @komalambbhargavi9208 2 місяці тому +8

    PP ഒക്ടോബർ 7 മനസ്സാക്ഷിക്കാർ എവിടെ പോയി .ജമ്മു കാശ്മീരിൽ കുഞ്ഞുങ്ങൾ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത്തറിഞ്ഞില്ലേ

  • @ShameerShamer-bx8zs
    @ShameerShamer-bx8zs 2 місяці тому +42

    അമേരിക്കയെ തീർക്കണം എന്നാല് ലോകത്തിന് സമാധാനം ഉണ്ടാവും

    • @mhdalamelu-hp6rg
      @mhdalamelu-hp6rg 2 місяці тому +22

      അമേരിക്കയിൽ തീർത്താൽ മതിയാവുമോ? അത് കഴിഞ്ഞാൽ ഇസ്രയേലിനെ തീർക്കണം എന്ന് പറയും. അത് കഴിഞ്ഞാൽ ഇന്ത്യയെ തീർക്കണം എന്ന് പറയും😂😂

    • @ANONYMOUS-ix4go
      @ANONYMOUS-ix4go 2 місяці тому +13

      അതിനു നീയും വാപ്പയും കൂടെ ഒന്ന് നോക്ക് ചിലപ്പോ നടന്നാലോ 😜😜😜

    • @-imammahdi
      @-imammahdi 2 місяці тому +15

      America തീർന്നാൽ ചൈന ആയിരിക്കും ലോകത്തിലെ വലിയ ശക്തി. പിന്നെ നമ്മടെ കാര്യം കഴിഞ്ഞു അമേരിക്ക ഉണ്ടായൊണ്ട് ആണ് ഇപ്പഴും ചൈന നമ്മളെ ആയിട്ട് യുദ്ധതിന് മുതിരാത്തത്

    • @allen7673
      @allen7673 2 місяці тому +19

      അയിന് Islam ലോകത്തിൽ നിന്ന് തുടച്ചു നീക്കിയാൽ മതി സമാധാനം ഉണ്ടാവാൻ 🤣 അതിന് America തന്നെ വിചാരിച്ചാൽ നടക്കും പിന്നെ വേണ്ടാ എന്നു വെച്ചിട്ടാ 🇺🇲💪

    • @Sam-zb9ew
      @Sam-zb9ew 2 місяці тому

      Americakede appil Keri thanee parayanam....ethryo methamarada UA-camkondu jeevikunth

  • @nsdesign5405
    @nsdesign5405 2 місяці тому +2

    Vladimer Putin പറഞ്ഞിട്ടുണ്ടെങ്കിൽ അത് ചെയ്തിരിക്കും 💯

  • @khaderbrk4020
    @khaderbrk4020 2 місяці тому +5

    Russia ❤❤❤❤

  • @varghesechalil9362
    @varghesechalil9362 2 місяці тому +2

    James supporting Hamas,
    He always against Israel.
    Everything is by verbal

  • @RajaPandiyan-pu3es
    @RajaPandiyan-pu3es 2 місяці тому +1

    ഒരുപാട് പ്രാവശ്യം ഞാൻ ചോദിക്കുന്നു മറുപടി കിട്ടിയില്ല ജയിംസ് തങ്ങൾ ഹമ്മാസിന്റെ പ്രതിനിധിയാണോ

  • @sunilkumaravsunilkumar798
    @sunilkumaravsunilkumar798 2 місяці тому +24

    ബന്ധി കളെ വിട്ടുകൊടുക്കാൻ ഐക്യ രാഷ്ട്ര സഭക്കും കഴിയുന്നില്ലേ... പിന്നെ ഇസ്രായേലിനെ പറഞ്ഞിട്ടെന്തു കാര്യം.

    • @abdulazeez8241
      @abdulazeez8241 2 місяці тому

      പലസ്തീൻ ബന്ധികളെ വിട്ടയക്കാൻU Nന് കഴിയുന്നില്ല.

  • @achukz1778
    @achukz1778 2 місяці тому +1

    ബന്ധികളെ കുറിച്ച് മാത്രം ആർക്കും വേവലാതിയില്ല

  • @my.voice.
    @my.voice. 2 місяці тому +19

    ഇസ്രായേൽ സ്ത്രീകളെ ബന്ധികളാക്കി പിടിച്ച് ട്രാക്കിൽ തുണിയില്ലാതെ റോഡ് ഷോ നടത്തിയ ഒരു വീഡിയോ കണ്ടാൽ ആയിരിക്കുമല്ലോ....... അപ്പോൾ ആ റോഡിൻറെ രണ്ടു സൈഡിലും ആഘോഷിച്ച ജനങ്ങൾ അവരുടെ മുഖം നിങ്ങളുടെ മനസ്സിലുണ്ടോ...... അവിടത്തെ civilians തന്നെയാണ് ഹമാസ്..... അവർ ചെയ്തതിന് ഉള്ളത് അവർ അനുഭവിക്കും.....
    അതിന് ഇവിടെക്കിടന്ന് പ്രീണിപ്പിച്ച് കാര്യമില്ല...

    • @moidukhan
      @moidukhan 2 місяці тому

      സ്ത്രീകളെ ബന്ധികളാക്കി പിടിച്ച് ട്രാക്കിൽ തുണിയില്ലാതെ റോഡ് ഷോ നടത്തിയ വീഡിയോ കണ്ടത് മണിപ്പൂരിലെ ആവാനാണ് സാധ്യത . പുറത്തു വന്ന സ്ത്രീകൾ ഉള്പടെ ഉള്ള ബന്ധികൾ എന്താണ് പറഞ്ഞതെന്ന് ലോകം കേട്ടതാണ് . നിരായുധരായ സാധാരണ ജനങ്ങളെ അതും മുകളിൽ നിന്നും ബോംബിട്ടു കൊല്ലാൻ ആർക്കും കഴിയും . അതത്ര വലിയ കാര്യമൊന്നുമല്ല . രണ്ടു ദിവസം കൊണ്ട് തീർക്കാൻ പോയത് ഇപ്പോഴും എങ്ങും എത്തിയിട്ടില്ല എന്നതാണ് സത്യം .

    • @faisalfm231
      @faisalfm231 2 місяці тому +1

      ഇസ്രായേൽ 100ണ്ണം ചെയ്യുമ്പോൾ ഒന്ന് തിരിച്ച് അടിക്കേണ്ടേ

    • @village-traveler733
      @village-traveler733 2 місяці тому

      adicho pinne enthinu kittumbol mongunnu

  • @USA-r6z
    @USA-r6z 2 місяці тому +2

    Israel 💪❤❤🔥

  • @fnrealestateblogs8129
    @fnrealestateblogs8129 2 місяці тому +2

    അമേരിക്കയിൽ ആണവായുധം പ്രയോഗിച്ചാൽ ലോകത്ത് സമാധാനം വരും. അമേരിക്ക ഭീകര രാഷ്ട്രമാണ്. അതിനായി എല്ലാവരും പ്രാർഥിക്കുക. അവർക്ക് അതിന് അർഹതയുണ്ട്. ലക്ഷകണക്കിന് മനുഷ്യരെ കൊന്നവരാണ് അവ. ഇപ്പോഴും തൂടരുന്നു

    • @Kiranam257
      @Kiranam257 2 місяці тому

      അവർ ലോകത്ത് ഉള്ളതിനാലാണ് ഇസ്ലാം, മാർക്സി' സം എന്നി പൈശാചിക പ്രസ്ഥാനങ്ങൾ ലോകത്തെ കീഴടക്കാത്തത്! ബിൻ ലാദൻ, ബാഗ്ദാദി ഇവരൊക്കെ അള്ളാവിൻ്റെ രാജ്യം ഉയർത്താൻ ശ്രമിച്ചു. വിശ്രമം നൽകി അമേരിക്കയും കൂട്ടരും

  • @dkn99100
    @dkn99100 2 місяці тому +3

    ഖത്തറിൽ ഒരു ബോബ് ഇട്ടാൽ ഈ യുദ്ധം തീരും😂

  • @allen7673
    @allen7673 2 місяці тому +10

    ലോകത്ത് ഒരു ശക്തിയും അല്ലാത്ത Ukraine America ആയുധം കൊടുത്ത് സഹായിച്ചപ്പോ Russia Ukraine യുദ്ധത്തിൽ ഒരു മുന്നേറ്റവും ഉണ്ടാകാൻ സാധിച്ചില്ല Israel യുദ്ധം തുടങ്ങിയപ്പോൾ America Ukraine സഹായം കുറച്ചു അപ്പൊ ആണ് Russia എന്തേലും ഓക്കേ Ukraine ചെയ്യാൻ സാധിച്ചട്ടു ഒള്ളു എന്നിട് ആണ് ഇനി America നേരിട്ട് മുട്ടാൻ പോണേ 🤣🇺🇲💪

    • @agnosticman7592
      @agnosticman7592 2 місяці тому +2

      Nuclear bomb പ്രയോഗിച്ചാൽ അമേരിക്കക്ക് ഒന്നും ചെയ്യാൻ പറ്റില്ല

    • @elegancedecorationiritty2157
      @elegancedecorationiritty2157 2 місяці тому +4

      അമേരിക്കയുടെ കൈയിൽ ഉള്ള ന്യൂക്ലിയർ ബോംബ് കാണാൻ വച്ചേക്കുന്നതല്ല ലോകത്തിൽ ഒരു രാജ്യത്തിനും അറിയില്ല അമേരിക്കയുടെ കൈയിൽ ഏതൊക്കെ ടൈപ്പ് വെപ്പൺ ഉണ്ട്‌ എന്ന്

    • @sandhu1631
      @sandhu1631 2 місяці тому

      ​@@elegancedecorationiritty2157 but the world knows that Russia is the most nuclear power

    • @martinporez9243
      @martinporez9243 2 місяці тому

      ഉക്രൈനെ നാറ്റോ രാജ്യങ്ങളെല്ലാം ആയുധം കൊടുത്തു സഹായിച്ചു എന്നിട്ടും റഷ്യ ഒറ്റയ്ക്ക് നിന്ന് തോൽപിച്ചു കൊണ്ടിരിക്കുന്നു.

  • @sharfushanaaz4512
    @sharfushanaaz4512 2 місяці тому +2

    Russia 👍

  • @georgeraviable
    @georgeraviable 2 місяці тому +1

    1962: Cuban missile crisis
    2024: Cuban missile crisis remastered

  • @user-fk6zi7gl4t
    @user-fk6zi7gl4t 21 день тому

    വിദേശ ചാനലുക ൾ ഹിസ്ബുള്ളയുടെ തുരങ്കങ്ങൾ ഉള്ള വിഡിയോ പുറത്തുവിട്ടു, 24 ന് കിട്ടിയില്ലേ ?

  • @irshadvp8115
    @irshadvp8115 2 місяці тому +5

    ആണവയുധം റഷ്യ അമേരിക്കയിൽ പ്രയോഗിക്കുക

  • @vivekt9827
    @vivekt9827 2 місяці тому +4

    റഷ്യയ്ക്കു ആകെ ഉണ്ടായിരുന്ന fflight carrier ship ഷെഡ്‌ഡിലാണ്. ഒട്ടേറെ മേജർ വാർഷിപ്സ് ഉക്രൈൻ തകർത്തു.

  • @sameeraliom5604
    @sameeraliom5604 2 місяці тому +2

    Muthaanu Peeppi James Chettan🎉

  • @sameeraliom5604
    @sameeraliom5604 2 місяці тому +2

    James Chettan 💯👍

  • @mhmdmlnhaj8156
    @mhmdmlnhaj8156 2 місяці тому +4

    പലസ്തീൻ അല്ല റഷ്യ വിവരം അറിയും അമേരിക്ക മുട്ടാൻ പോകണ്ട നല്ലത്

    • @jobymichael8685
      @jobymichael8685 2 місяці тому

      Russia🇷🇺. Israel🇮🇱. Bhai. Bhai. Ariyille 😃🤣😂🤣😂

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 2 місяці тому +1

    അന്ന് കമ്മ്യൂണിസ്റ്റ് നേതാവ് യുദ്ധം ആഗ്രഹിച്ചില്ല
    ഇന്ന് കാലം മാറി

  • @USA-r6z
    @USA-r6z 2 місяці тому +2

    America 🇺🇲💪🔥❤

  • @Milarepaseva
    @Milarepaseva 2 місяці тому +16

    ഇസ്രയേലിന്‍റേയും, യുക്രൈന്‍റേയും ബ്രിട്ടന്‍റേയും,അമേരിക്കയുടെ ,ഫ്രാന്‍സിന്‍റേയും,അഹങ്കാരം മാറ്റണം.
    കുറച്ചൊന്നും അല്ല അഹങ്കാരം

    • @allen.mestar369
      @allen.mestar369 2 місяці тому

      അത് നിങ്ങൾ വിചാരിച്ചാൽ nadakkilla. അവരും കൂടെ ഇല്ലെങ്കിൽ മുസ്ലിംസ് ലേ ചില തീവ്ര വാദികൾ ലോകം കുട്ടിച്ചോറാക്കും

  • @ZacA60423
    @ZacA60423 2 місяці тому

    any Newclear attack before. would like to knw

  • @bijumathew7933
    @bijumathew7933 2 місяці тому +5

    പുട്ടിൻ ലോക സമാധാനത്തിന് ഭീഷണി.

  • @Sofodon-im2nn
    @Sofodon-im2nn 2 місяці тому +11

    അമേരിക്കയുടെ B21 ബോംബർ 2 പറക്കൽ നടത്തിയാൽ റഷ്യ ചാരം 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

    • @jebbyjan1376
      @jebbyjan1376 2 місяці тому +5

      Ejjaathi vaanam 😂😂

    • @USA-r6z
      @USA-r6z 2 місяці тому +2

      America 🇺🇲🔥🔥

    • @user-jv6up8pv6r
      @user-jv6up8pv6r 2 місяці тому +3

      അമേരിക്ക പോലും പറയാത്ത അവകാശബോധം,

    • @Sofodon-im2nn
      @Sofodon-im2nn 2 місяці тому

      @@user-jv6up8pv6r റഷ്യ ഇപ്പ പൊട്ടിക്കും എന്ന് പറച്ചിൽ അല്ലെ ഉള്ളൂ. ഒന്ന് പൊട്ടിച്ച് കാണിക്ക് 😂

  • @Kavummal
    @Kavummal 2 місяці тому

    പുട്ടിൻബായ് ഇങ്ങള് പൊളിക്ക് നമ്മള് ഇന്ത്യ കട്ടക്കുണ്ട്

  • @shoukashoukashoukashouka9181
    @shoukashoukashoukashouka9181 2 місяці тому +4

    റഷ്യ അമേരിക്കയെ ആക്രമിച്ചാൽ അമേരിക്ക മിഡിൽ ലിസ്റ്റിൽ വിന്യസിച്ച എല്ലാ യുദ്ധക്കപ്പലുകളും തിരിച്ചു വിളിക്കും

    • @bathmamaas1588
      @bathmamaas1588 2 місяці тому

      അപ്പോൾ ഇസ്രായേൽ നിന്ന് കത്തും ഹൂതി ഹിസ് ബുള്ള 😃

  • @mohammedpothangodan7566
    @mohammedpothangodan7566 2 місяці тому +7

    യാതൊരു പേടിയും ഇല്ല റഷ്യ ഒരിക്കലും അണു ബോമ്പ് പ്രയോഗിക്കില്ല ലോകത്ത് ആദ്യവും അവസാനവും മായി പ്രയോഗിച്ചത് അമേരിക്കയാണ് മാത്രമല്ല ഈ അമേരിക്ക പശ്ചിമേഷ്യയിൽ ആണവകപ്പലുകളും അന്തർവാഹിനികളും സജ്ജമാക്കിയിട്ടുള്ളത് നിങ്ങൾ മറന്ന് പോയൊ അമേരിക്ക' ബ്രട്ടൺ എന്നീ തീവ്രവാതികളെയാണ് പേടിക്കേണ്ടത്

  • @georgejohn2959
    @georgejohn2959 2 місяці тому

    All 👀 eyes on Kashmir.

  • @AzeezTk-bk5kf
    @AzeezTk-bk5kf 2 місяці тому

    Good

  • @ashrafb3337
    @ashrafb3337 2 місяці тому +3

    നിരവരാതികളായ പാവം മനുഷ്യരെ അധികാരത്തിന്റെ പവർ ഉപയോഗിച്ച് എത്ര രാജ്യങ്ങളിനാണ്‌ കൊന്നു തള്ളിയത് പിഞ്ചു കുഞ്ഞുങ്ങളും സ്ത്രീകളും ഉൾപ്പടെ. കാലം എല്ലാത്തിനും കണക്ക് ചോദിക്കാതെ വിടില്ല.. അനുഭവിക്ക് ഇത് താങ്കൾ അർഹിക്കുന്നു.

    • @jobymichael8685
      @jobymichael8685 2 місяці тому

      Thakkiya koothyil. Joothane chorinjapol orthile🤔🤔

  • @shammas9279
    @shammas9279 2 місяці тому +5

    IRAN 🇮🇷 ❤Russia 🇷🇺 ❤

  • @hookmuiyb
    @hookmuiyb 2 місяці тому +1

    ഓർമ നഷ്ടപെട്ട ബൈടനെ പറഞ്ഞാൽ മതി

  • @johnpeter8489
    @johnpeter8489 2 місяці тому +1

    Ningal ബന്ദികളെ വിട്ടയ്ക
    ജെയിംസ് സർ

  • @justabody
    @justabody 2 місяці тому

    Ee 24 okk ingane hamsilikal akunnathu kanumbo sarikum athbutham thonnunnu 😊

  • @baijurakesh2206
    @baijurakesh2206 2 місяці тому +1

    Israel ❤❤❤❤❤

  • @AnwarAli-hd1qj
    @AnwarAli-hd1qj Місяць тому

    Super

  • @user-dh8sn1jn4m
    @user-dh8sn1jn4m 2 місяці тому

    Please stop the war please 🙏 😢

  • @user-nb8fi1ck7c
    @user-nb8fi1ck7c 2 місяці тому +1

    jayims❤

  • @Manoj_El
    @Manoj_El 2 місяці тому +5

    God's eyes on Israel. Pray for peace on Jerusalem!
    🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱

  • @mohammedali584
    @mohammedali584 25 днів тому

    ഏതായാലും പഠിച്ചു പഠിച്ചു ഇനി വല്ലാതെ പഠിക്കേണ്ടി വരില്ല കേട്ട അറിവ് ശെരിയാണെങ്കിൽ 😢

  • @bevatsunil4883
    @bevatsunil4883 2 місяці тому +1

    റഷ്യ ചൈനയിൽ നിന്നും ആയുധം വാങ്ങേണ്ട ഗതികേടിലാണ്.

    • @agnosticman7592
      @agnosticman7592 2 місяці тому +1

      റഷ്യക്ക് 6000 ന്യൂക്ലിയർ ബോംബ് ഉണ്ട്
      അത് മാത്രം മതി അവർക്ക് ലോകത്തെ തന്നെ തീർക്കാൻ

  • @sleebapaulose9700
    @sleebapaulose9700 2 місяці тому

    Israle 💪💪💪💪💪❤️❤️❤️❤️❤️❤️podo James

  • @azeezkk3750
    @azeezkk3750 2 місяці тому +4

    പല പ്രവചനങ്ങളും യു ട്യൂബിൽ സെർച്ച് ചെയ്യുക---..... മൂന്നാം ലോകമഹായുദ്ധം ...... ഇതിൽ അമേരിക്ക യുടെ സാന്നിദ്ധ്യം എങ്ങും പറയുന്നില്ല..... എന്നാൽ ഒരു ഭാഗത്ത് നിയന്ത്രിക്കുന്നത് .... റഷ്യയാണ്...... മറ്റൊരു പ്രവചനം....... ട്രം മ്പ് അമേരിക്കയുടെ അവസാനം പ്രസിഡൻ്റ് എന്നുവച്ചാൽ അടുത്ത പ്രസിഡൻ്റ് - അധിക നാൾ ഉണ്ടാകില്ല 6 മാസം കൂടുതൽ -.. ചൈന റഷ്യ ഉത്തര കൊറിയ . ഇവർ അമേരിക്കയെ തകർത്തു കളയും - എന്നാണ് പറയുന്നത്

    • @vinoy3734
      @vinoy3734 2 місяці тому

      😂

    • @azeezkk3750
      @azeezkk3750 2 місяці тому

      ​@@vinoy3734നിനക്ക് ഇഷ്ടപെട്ടില്ലായെങ്കിൽ വിശദീകരിക്കാം

    • @azeezkk3750
      @azeezkk3750 2 місяці тому

      നിനക്ക് മനസിലായില്ലാ- വിശദീകരണം വേണൊ

  • @VinodBabuKoshy
    @VinodBabuKoshy 2 місяці тому

    Don't forget Russia initiated this conflict without any prior notification. Despite claiming they would not attack Ukraine, they took action without warning. The only warning given to the international community was from the US President. Had Russia given an advance notice, civilians would have had the opportunity to evacuate or make necessary preparations. This is why I don't support Russia in its actions. Despite its claims of having advanced hypersonic missiles and defenses, Russia proved unable to defend against drone attacks launched by Ukraine, including those targeting areas within Moscow.

  • @jayarajfrancisraju9383
    @jayarajfrancisraju9383 2 місяці тому +2

    ഇസ്രായേലിൽ നടത്തിയതുപോലുള്ള ഒരു ഭീകരാക്രമണം ഇന്ത്യയിലായിരുന്നുനടന്നതെങ്കിൽ 24 വാർത്ത എങ്ങനെയാകുമായിരുന്നു

  • @AzeezTk-bk5kf
    @AzeezTk-bk5kf 2 місяці тому

    Welcome Soviet union......

  • @user-ui5vm5yu4d
    @user-ui5vm5yu4d 12 днів тому

    👌👍

  • @hashikbins1074
    @hashikbins1074 2 місяці тому

    അമേരിക്കൻ കപ്പലുകൾ എത്രയും പെട്ടെന്ന്ചെങ്കടലിൻ്റെ അടിതട്ടിലേക്ക് പോവാൻ ഒരുങ്ങിക്കോളു യെമനികളെ ശക്തി കാണാൻ പോകുന്നതെ ഒള്ളൂ❤

  • @mohammedrafihkv8087
    @mohammedrafihkv8087 2 місяці тому

    Palestine 🇵🇸🤝🇮🇳

  • @muhammadumaibibrahim.kerala
    @muhammadumaibibrahim.kerala 2 місяці тому

    ഹീനമായ അമേരിക്കൻ സൈന്യത്തെ അങ്ങ് ചാരമാക്കിയേക്ക്,, റഷ്യ അഭിമാനം 💪💪💪💪💪

  • @albinnerwin6853
    @albinnerwin6853 2 місяці тому +9

    Israel 🇮🇱 ❤

  • @vishnusasi6336
    @vishnusasi6336 2 місяці тому +1

    റസൂലിന്റെ ഇറാൻ വേറെ വേറെ ലെവൽ 💚💚💚💚🇮🇷🇮🇷🇮🇷🇮🇷💪💚💪💪💚💚🇮🇷🇮🇷🎉🎉☪️☪️☪️☪️🇮🇷🎉💚💚💚💪💪💪💚💚🇮🇷💚💪💚🇮🇷💚

  • @AbdulRahman-rc6ki
    @AbdulRahman-rc6ki 2 дні тому

    അമേരിക്കയുടെ കുറച്ച് ആയുധങ്ങൾ കൂടി വിലക്കാനുണ്ട് അത് തീർന്നതിന്നു ശേഷം സമാധാനത്തെക്കുറിച്ച് ചിന്തിക്കാമെന്ന് അമേരിക്ക

  • @faisalparamban432
    @faisalparamban432 2 місяці тому

    ❤❤❤

  • @khanshamsheer507
    @khanshamsheer507 2 місяці тому

    മുത്താണ് ഹമാസ് ❤❤❤