നാലാം ദൗത്യത്തിന് തയ്യാറെടുത്ത് മാൽപെ |ArjunRescueMission| Shirur Landslide | Eshwar Malpe

Поділитися
Вставка
  • Опубліковано 17 жов 2024
  • നാലാം ദൗത്യത്തിന് തയ്യാറെടുത്ത് മാൽപെ | ArjunRescueMission | Shirur Landslide | Eshwar Malpe
    #ArjunRescueMission #ShirurLandslide #GangavaliRiver

КОМЕНТАРІ • 79

  • @KSubash-yy3ki
    @KSubash-yy3ki 2 місяці тому +84

    ഈ സംഘം പരാജയപ്പെട്ടാൽപോലും അവർ ധൈര്യസമേതം മുന്നോട്ടു വന്നത് അഭിനന്ദനാർഹം 🙏

  • @JeevaS-g1u
    @JeevaS-g1u 2 місяці тому +32

    ഈശ്വർ മാൽപ്പെ and ടീം.... 👏👏👏മലയാളികൾ നിങ്ങൾക്ക് വേണ്ടി ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.... 🙏

    • @akanshaprakash4508
      @akanshaprakash4508 2 місяці тому +3

      Yes🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @hridyadas2023
      @hridyadas2023 2 місяці тому +2

      തീർച്ചയായും

  • @JayanthiRaghavan-iz7tg
    @JayanthiRaghavan-iz7tg 2 місяці тому +41

    എന്റെ കൃപാസനം മാതാവേ ആപത്തൊന്നും വരുത്തരുതേ ഞങളുടെ മക്കളെ. കരയിൽ എത്തിക്കണേ 2:34

  • @manjusiju9694
    @manjusiju9694 2 місяці тому +20

    കർത്താവെ മാൽപയെയും ടീമിൽ ഉള്ള എല്ലാവരെയും സൂക്ഷിക്കണേ 🙏🙏🙏

  • @sabirakoya1278
    @sabirakoya1278 2 місяці тому +18

    അല്ലഹുവോനാഥ നീ കത്തേ ളേണ

  • @shameerasalim999
    @shameerasalim999 2 місяці тому +4

    ഈശ്വർ മാൾപേ യെ റബ്ബേ നീ കാക്കണം അദ്ദേഹത്തെ കാത്തും ഒരു കുടുംബമുണ്ട് 😭

  • @RifuKt-rr4qp
    @RifuKt-rr4qp 2 місяці тому +1

    രക്ഷ പ്രവർത്തകർക്ക് ഒന്നും സംഭവിക്കാതെ നീ കത്ത് രക്ഷികേണമേ അല്ലാഹ്... 🤲🏻🤲🏻🤲🏻എത്രയും പെട്ടന്ന് അർജുന്നേ കാണിച്ചു തരേണമേ അല്ലാഹ് 😢😢🤲🏻🤲🏻🤲🏻

  • @sujasatheeshsuja6918
    @sujasatheeshsuja6918 2 місяці тому +6

    ഭഗവാനെ കാത്തോളണേ കൃഷ്ണ ശക്തി കൊടുക്കണേ ഭഗവാനെ

  • @Dr.aryan..muthumol
    @Dr.aryan..muthumol 2 місяці тому +15

    Maaalpe.. ❤️❤️❤️❤️

  • @user-saranya_.vishnu-321
    @user-saranya_.vishnu-321 2 місяці тому +12

    😢 പാവം അർജുൻ, ജീവനുവേണ്ടി ഒരുപാട് മല്ലടിച്ച് ഉണ്ടാവും.

  • @ismailkpismail6013
    @ismailkpismail6013 2 місяці тому

    രക്ഷകർത്താക്കൾക് ഞങ്ങൾ മലയാളികളുടെ പ്രാർത്ഥന എപ്പോഴും ഉണ്ടാവും 😭

  • @kuttippainumol8842
    @kuttippainumol8842 2 місяці тому +18

    സ്ക്രീനിന്റെ സെന്ററിൽ എഴുത്തു വരുന്നത നിർത്തു.. ഒന്നും കാണാൻ പറ്റുന്നില്ല 🙏🙏🙏

  • @RasheedaRaheem-d5g
    @RasheedaRaheem-d5g 2 місяці тому +1

    നിങ്ങൾക് സാധികെട്ടെ എല്ലാവിധ വിജയാശംസകൾ നേരുന്നു ദൈവം കൈവിടില്ല

  • @bindhug-vi2ll
    @bindhug-vi2ll 2 місяці тому +5

    Avide undennu urappichu ano thirachil nadakkunney

  • @sumikunju
    @sumikunju 2 місяці тому

    Godbless you

  • @lgbvideovlog7776
    @lgbvideovlog7776 2 місяці тому +15

    ഇതൊക്കെ nerathe ആകാമായിരുന്നു

  • @Avemaria1001
    @Avemaria1001 2 місяці тому

    Mathavay kathukollaname.ameen

  • @solyjobin8140
    @solyjobin8140 2 місяці тому

    Ithrem days ozhuk alayirunno prblm....apo ozhuk kurakan vendiyula enthelum cheith kooodeee ..e ottakaranam ethra day ayi parayunu....puzhayile ozhuk Marit ith sadyamano???over bridge kalum mattum kadalinum kayalinum meethe paniyunnathaleeee

  • @JacobJohn-p8z
    @JacobJohn-p8z 2 місяці тому

    God. Bless. You

  • @ajusworldak4996
    @ajusworldak4996 2 місяці тому

    Munpe evar poyirunankil 12 devasam ayile, ethraku tension arakuvendarannu, puzhayil eragunnaar avarude jeevan safe ano ennu nokiyittu eragiyamathi

  • @AkhilSasi-p7h
    @AkhilSasi-p7h 2 місяці тому

    Eeshwar maalpe❤

  • @jintavarghese4769
    @jintavarghese4769 2 місяці тому +1

    Lord plz take care of them🙌🙏😞😞

  • @babub45
    @babub45 2 місяці тому

    മാൾപേടീം ദൈവത്തിന്റെ ഉള്ളം കൈൽ പൊതിഞ്ഞു സൂക്ഷികാനെ

  • @jimmyalappat6467
    @jimmyalappat6467 2 місяці тому +1

    🙏

  • @annammavarghese4383
    @annammavarghese4383 2 місяці тому +1

    ഇത് കുറച്ച് കൂടി നേരത്തെ നോക്കി കൂടാറുന്നോ

  • @athiraratheesh9556
    @athiraratheesh9556 2 місяці тому +2

    Daivame namude arjunayi puzhayil iraguna ella sahodharagalem kaathurrkshikane. Ini oru aapath koodi unfakaruthr arkum. Ipozhum viswasikunu daivathine munil niruthi arjunil jeevante thudipukal undakum

  • @VinayaYt
    @VinayaYt 2 місяці тому +1

    All kerala people support eshwar malpe

  • @Chinnuparthan-jk3jr
    @Chinnuparthan-jk3jr 2 місяці тому +1

    എല്ലാവരെയും കാത്തോളണേ 🙏

  • @abidaadhil9777
    @abidaadhil9777 2 місяці тому

    Akhilum team evide. Aananthattinn thaaze...!?

  • @lizysabu5840
    @lizysabu5840 2 місяці тому

    Daivame ellavareyum kathukollanae 🙏🙏

  • @dhanyadhanya2220
    @dhanyadhanya2220 2 місяці тому +2

    Mathave arjun vere evidenkilum arogyathode undakane.oppam epol tirachil nadathunna ella makkaleyum kakkane

  • @pranavp5811
    @pranavp5811 2 місяці тому +3

    Ningal parayunnath avar arinjitt undo avoo

  • @VinayaYt
    @VinayaYt 2 місяці тому

    Eshwar anna ❤

  • @abidaadhil9777
    @abidaadhil9777 2 місяці тому

    Wellakett. Paarael ninn thaazekk...!? Jawaal...!?

  • @ajusworldak4996
    @ajusworldak4996 2 місяці тому

    Mannu edinja sathalathu lory park cheyithathu thanne arunju cheyitha mandatharam, mazha annu eniyum ediyam ennu chinthichirunankil epo safe ayitu erunnane,

  • @JibinshaJ-kk4tg
    @JibinshaJ-kk4tg 2 місяці тому

    Allahuve avark yadoru apakadavum illathe akkaname rabbe

  • @safeejaali1559
    @safeejaali1559 2 місяці тому

    Fulla safetyyoda pokoooo goad bless you allllllllllll

  • @abidaadhil9777
    @abidaadhil9777 2 місяці тому

    Caremel wan Awide. Undaawum..!? Awide undaavum...suprim...!?

  • @ridernexus3927
    @ridernexus3927 2 місяці тому +2

    Nevy enthiye😂

  • @abidaadhil9777
    @abidaadhil9777 2 місяці тому

    Irumb itt venam. Adiyozukkaan...pinne. Aaalambhazathil ninn thaaze...!?

  • @abidaadhil9777
    @abidaadhil9777 2 місяці тому

    Thaazekallaaa. Munnot edathod ninn..thazekk...edannaarmooza wazi...!?

  • @jisnaali1629
    @jisnaali1629 2 місяці тому

    🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @safeejaali1559
    @safeejaali1559 2 місяці тому +1

    Puzha beekaramaayi thonnunnu

  • @musthaphamustha4266
    @musthaphamustha4266 2 місяці тому

    മാൽ പ്പെ...അല്ല. മൽപെ...!!

  • @abidaadhil9777
    @abidaadhil9777 2 місяці тому

    Akhilum team evide. Aananthattinn thaaze...!? Vipininde. Fhone...!?

  • @navasvp8556
    @navasvp8556 2 місяці тому

    Truck kadalilund avde nokan paray

  • @divyanair5560
    @divyanair5560 2 місяці тому

    Bghavane Krishna Arjun kathukolne elarem kathukolne Krishna 🙏🙏

  • @pathupathu1651
    @pathupathu1651 2 місяці тому

    ഹെലികോപ്റ്റർ എടുത്തുകൂടെ

  • @manimani-wt9np
    @manimani-wt9np 2 місяці тому

    why news repeat

  • @GeethaKp-wc7mi
    @GeethaKp-wc7mi 2 місяці тому

    Dayivamaanikkànanpattunila

  • @abidaadhil9777
    @abidaadhil9777 2 місяці тому

    Farooq. Paranjadh. Ketille... Thazekk..azann azann povugha...!? Mannil ninn thaazekk alannaal..ariyaan kazium..!?

  • @annammavarghese4383
    @annammavarghese4383 2 місяці тому

    3:10

  • @sulekhachandran9569
    @sulekhachandran9569 2 місяці тому

    Eshwar malpe ye enthukond nerethe vilichilla😢😢😢

  • @abidaadhil9777
    @abidaadhil9777 2 місяці тому

    Awide. Ninn thaazekk...!?

  • @pathupathu1651
    @pathupathu1651 2 місяці тому

    ഹെലികോപ്റ്ററിൽ നിന്നും കയർ കെട്ടി വെള്ളത്തിൽ ഇറങ്ങിക്കൂടെ

  • @pradeepkk5532
    @pradeepkk5532 2 місяці тому

    മൽപേ ചില്ലറ കാരൻ അല്ല, പുപ്പുലി ആണ്,

  • @asnasherin3598
    @asnasherin3598 2 місяці тому

    ഇനി അടുത്തത് ഇതൊരു സിനിമയാക്കൽ ആവും 😒😒

  • @pranavp5811
    @pranavp5811 2 місяці тому

    Oru mon poyathinte vedhana ahaa ammake ariyu

  • @jishamathew7229
    @jishamathew7229 2 місяці тому +1

    Krupasanam mathave kaividallee

  • @ഷഫീന-ല1ന
    @ഷഫീന-ല1ന 2 місяці тому

    🎉🎉🎉🎉🎉🎉🎉❤❤❤❤😂😂😂😂

  • @ThasleemaNoufal-w7k
    @ThasleemaNoufal-w7k 2 місяці тому

    Aa aa ennu parayunnadh kelkkumpol kurach buddhimutt thonnu Hashmi .....

  • @naoufalch9567
    @naoufalch9567 2 місяці тому

    News pariyounnu. Islam parayounnu 🚛 illhundu insha'Allah Allhmdulliha ya allha kudubam Allhmdulliha 2024 12

  • @lionstar8310
    @lionstar8310 2 місяці тому

    ചൈനക്കാരെ അറിയിക്കൂ

  • @AyishaIsmail-js8vq
    @AyishaIsmail-js8vq 2 місяці тому

    😂😂😂😂😂

  • @deepam644
    @deepam644 2 місяці тому +1

    ആ മൺ കൂന ഡ്രിൽ ചെയ്ത് ഒഴിവാക്കിയാൽ വണ്ടി കാണുലെ

  • @ubadwayanad2476
    @ubadwayanad2476 2 місяці тому +1

    എന്ത് കൊണ്ട് വെള്ളത്തിനുള്ളിൽ ക്യാമറ ഉപയോഗിച്ച് ചിത്രങ്ങൾ പകർത്താത്തത്

    • @NiyaNaza
      @NiyaNaza 2 місяці тому +1

      ചെളി നിറഞ്ഞ വെള്ളമായതിനാൽ ക്ലിയർ ആകാത്തതിനാൽ ആകാം

  • @ZaraAli-k2v
    @ZaraAli-k2v 2 місяці тому

    Mulakondu valladum nadako

  • @ഷഫീന-ല1ന
    @ഷഫീന-ല1ന 2 місяці тому

    😂😂😂😂

  • @AyishaIsmail-js8vq
    @AyishaIsmail-js8vq 2 місяці тому

    😂😂😂😂😂😂😂😂😂

  • @sidhanhmc7862
    @sidhanhmc7862 2 місяці тому

    🙏🙏🙏

  • @meharunisabai3761
    @meharunisabai3761 2 місяці тому

    🤲🤲🤲🤲🤲

  • @AyishaIsmail-js8vq
    @AyishaIsmail-js8vq 2 місяці тому

    😂😂😂😂😂😂