ഇപ്പോളത്തെ മെറ്റീരിയൽ കോസ്റ്റ് ,ലേബർ കോസ്റ്റ, ഫ്യൂൽ കോസ്റ്റ ഒക്കെ കൂടെ കൂട്ടിയാൽ 20 രൂപക്കു മുതലാകില്ല . സർക്കാർ സബ്സിഡി കൊടുക്കും എന്നൊക്കെ പറഞ്ഞാണ് തുടങ്ങുന്നത് . കുറച്ചു കഴിയുമ്പോൾ സബ്‌സിഡിയും മുടങ്ങും ഹോട്ടൽലും പൂട്ടും. എന്റെ പഞ്ചായത്തിൽ 2021 ഇൽ കോവിഡിന് ശേഷം തുടങ്ങിയത് പൂട്ടിയിട്ടു ഇതുവരെ ഒരു തുറന്നിട്ടില്ല .
പറയുന്നതുകൊണ്ട് ഒന്നും തോന്നരുത് ഇത് ഒരുപാട് നാൾ മുന്നോട്ട് പോകില്ല സർക്കാരിന് നമ്പിക്കൊണ്ട് പ്രത്യേകിച്ച് പിണറായി സർക്കാരിനെ നന്ദികൊണ്ട് ഒരു പ്രസ്ഥാനവും നടത്താതിരിക്കുക അവർ കൊതത്തിൽ അടിച്ചു തരും നിങ്ങൾ ചേച്ചിമാർ സ്വന്തമായിട്ട് കാശുമുടക്കി ഒരു പ്രസ്ഥാനം ചെയ്യുക അത് വിജയിക്കും ഒരു കാരണവശാലും പിണറായി സർക്കാരിനെ വിശ്വസിക്കരുത് അവർ നിങ്ങളെ ചതിക്കും
ഇതിനു മുമ്പ് ഇത് പോലെ തുടങ്ങിയ ഹോട്ടൽ ഒക്കെ സർക്കാർ സഹായത്തോടെ തുടങ്ങിയത് ഒക്കെ എന്റെ നാട്ടിൽ ഉണ്ട് അതൊക്കെ നന്നായി പോകുന്നു.പിന്നെ ഏതു തുടങ്ങാനും സർക്കാർ സഹായം തരും അതിൽ നിന്നും ലാഭം ഉണ്ടാക്കേണ്ടത് നമ്മൾ ആണ്. അല്ലെങ്കിൽ ഏതു സ്ഥാപനവും പൂട്ടും അതു സർക്കാരിന്റെ കുഴപ്പം അല്ല. ഒരു കണ്ടുപിടുത്തവും ആയി ഇറങ്ങിയിരിക്കുന്നു 😡😡😡
ആ പയ്യനോട് കഴിച്ചോ എന്ന് ചോദിച്ചതിന് 👍🏻
സൂപ്പർ👍
അവതാരകൻ സൂപ്പർ
പദ്ധതി കൊണ്ട് വന്ന ബഹു ഭഷ്യ വകുപ്പ് മന്ത്രി GR അനിൽ 💪🏼💪🏼💪🏼
Chechiyude chiri super
നന്മ നിറഞ്ഞ മനസ്സ്.
ഞങ്ങൾ ആലപ്പുഴക്കാർ ദിക്ക് വെച്ച് ആണ് അഡ്രസ്സ് പറയാറ്😊
സൂപ്പർ .
ഇപ്പോളത്തെ മെറ്റീരിയൽ കോസ്റ്റ് ,ലേബർ കോസ്റ്റ, ഫ്യൂൽ കോസ്റ്റ ഒക്കെ കൂടെ കൂട്ടിയാൽ 20 രൂപക്കു മുതലാകില്ല . സർക്കാർ സബ്സിഡി കൊടുക്കും എന്നൊക്കെ പറഞ്ഞാണ് തുടങ്ങുന്നത് . കുറച്ചു കഴിയുമ്പോൾ സബ്‌സിഡിയും മുടങ്ങും ഹോട്ടൽലും പൂട്ടും. എന്റെ പഞ്ചായത്തിൽ 2021 ഇൽ കോവിഡിന് ശേഷം തുടങ്ങിയത് പൂട്ടിയിട്ടു ഇതുവരെ ഒരു തുറന്നിട്ടില്ല .
മാഡം സൂപ്പർ നല്ല സംസാരം ഇടപെടൽ
❤❤❤
ലൊക്കേഷൻ അയക്കണേ
Location.....?
Big salute government of Kerala pattinimaratte keralam
മനോരമയുടെ ചിക്കൻ ഇല്ലാത്ത 20 രൂപയുടെ ഊണിന്റെ സങ്കടം
ഓക്കേ ടാങ്ക്യോ അല്ലടോ 😁 താങ്ക്‌യൂ ആണ് 😁🙏
❤
സർക്കാരിന്റെ സബ്സിഡി കിട്ടുന്നതൊക്കെ പണ്ടായിരുന്നു ഇപ്പോൾ ലഭിക്കുന്നില്ല
ലോണെടുത്താണ് ഇപ്പോൾ എല്ലാ ജനകീയ ഹോട്ടലുകളും പ്രവർത്തിക്കുന്നത് തന്നെ
Woo👌
👍👍👍😂😂😂😅
Cash കൊടുത്തിട്ട് കഴിക്കുന്നതിനോട് (എനിക്ക് ) യോജിപ്പില്ല. കഴിച്ചിട്ട് പൈസ കൊടുക്കുക.... അതാണ് നല്ലത്...
എടാ
ഈ ജില്ലാ സ്ഥലം ഏതെന്നു പറഞ്ഞാലല്ലേ ഇത് കാണുന്നവർക്ക് ഉപയോഗം ഉള്ളൂ
ആലപ്പുഴ
Alappuzha
വീഡിയോയിൽ വ്യക്തമായി പറയുന്നുണ്ട് വാണമേ 5.14
Alappuzha, Punnapra, aravukad
Ithonum oru partykarum parayilla njanumoru koolipanikkarana yennum njan panikupokumpol kazhikum
20 nte. Oonalle sarlar നിർത്തിയത് ഇത് ഏതു നട്ടിൽ ഏതു സർക്കാര് പണം കൊടുകുന്നു
നീ ഏത് ലോകത്ത് ആണ്
വില കൂട്ടി 😂😂
Kazietcashkudukanacheta😂😂😂
പറയുന്നതുകൊണ്ട് ഒന്നും തോന്നരുത് ഇത് ഒരുപാട് നാൾ മുന്നോട്ട് പോകില്ല സർക്കാരിന് നമ്പിക്കൊണ്ട് പ്രത്യേകിച്ച് പിണറായി സർക്കാരിനെ നന്ദികൊണ്ട് ഒരു പ്രസ്ഥാനവും നടത്താതിരിക്കുക അവർ കൊതത്തിൽ അടിച്ചു തരും നിങ്ങൾ ചേച്ചിമാർ സ്വന്തമായിട്ട് കാശുമുടക്കി ഒരു പ്രസ്ഥാനം ചെയ്യുക അത് വിജയിക്കും ഒരു കാരണവശാലും പിണറായി സർക്കാരിനെ വിശ്വസിക്കരുത് അവർ നിങ്ങളെ ചതിക്കും
ഇതിനു മുമ്പ് ഇത് പോലെ തുടങ്ങിയ ഹോട്ടൽ ഒക്കെ സർക്കാർ സഹായത്തോടെ തുടങ്ങിയത് ഒക്കെ എന്റെ നാട്ടിൽ ഉണ്ട് അതൊക്കെ നന്നായി പോകുന്നു.പിന്നെ ഏതു തുടങ്ങാനും സർക്കാർ സഹായം തരും അതിൽ നിന്നും ലാഭം ഉണ്ടാക്കേണ്ടത് നമ്മൾ ആണ്. അല്ലെങ്കിൽ ഏതു സ്ഥാപനവും പൂട്ടും അതു സർക്കാരിന്റെ കുഴപ്പം അല്ല. ഒരു കണ്ടുപിടുത്തവും ആയി ഇറങ്ങിയിരിക്കുന്നു 😡😡😡
മോനെ ഇത് തുടങ്ങിയിട്ട് വര്ഷങ്ങളായി.... കുത്തിത്തിരുപ്പ് ഉണ്ടാക്കാൻ ഓരോ ചെറ്റകൾ ഇറങ്ങിക്കോളും.
Sup😂
Government super
ഗവൺമെന്റിന്റെ സബ്സിഡി ലഭിച്ചതൊക്കെ പണ്ടായിരുന്നു ഇപ്പോൾ കിട്ടുന്നില്ല. ലോണെടുത്താണ് ഇപ്പോൾ ജനകീയ ഹോട്ടലുകൾ പ്രവർത്തിക്കുന്നത് തന്നെ .
😂😂😂 ആര് പറഞ്ഞു ഈ ചേച്ചി പോലും കിട്ടുന്നില്ല എന്ന് പറയുന്നില്ല @@Djjsarrrrr
@@akashmdas4631 അവർ പറയില്ല കാരണം അവർ പാർട്ടിക്കാരിയാണ് 😂😂
Star hottalil yithrayum taist kittilla sisters
Nee Adhikam Pokkanda Oonu 20/-ok Bakki Vedikkumbol Ariyam Vivaram Labham illa kammi nattukarku sahayam Cheyyunnu Nanamille
എന്താണെടോ 20 രൂപക്ക് കൊടുക്കുന്നെ തന്നെ വല്ല്യ കാര്യം ആ പൈസക്ക് ഫുഡ് തേടിവരുന്നവരും കാണും അവരുടെ വയറു നിറയുന്നുണ്ടേൽ ലാഭം നോക്കണ്ട
Adyam ninte peninte pole ulaa mudi vet uu para tee
ശരീഡാ നായ രേ .
ഇടതുപക്ഷം ❤❤❤❤❤❤ ഹൃദയ പക്ഷം
കോപ്പാണ് ജനങ്ങളെ കൊള്ളയടിക്കുന്ന നശിച്ച സർക്കാർ
𝗟𝗗𝗙☭𝗴𝗼𝘃𝗲𝗿𝗻𝗺𝗲𝗻𝘁 𝟯.𝟬❤𝗟𝗼𝗮𝗱𝗶𝗻𝗴...★