Homily atmosphere ആണ്. രുചിയും നല്ലത്. രാവിലെ 9 മണികഴിഞ്ഞ് ചില സമയം സേവ കിട്ടില്ല. പക്ഷേ എനിക്കു ഒരു കയ്പ്പേറിയ അനുഭവം പറയാനുണ്ട്. നാട്ടിലേക്ക് തിരിക്കുമ്പോൾ ഇവിടെ നിന്നും വഴിയാത്രക്ക് മൂന്നു തയിർ സാതം വാങ്ങി. വില 450/- രൂപ. ഞെട്ടിപ്പോയി. ശകലം മാങ്ങാക്കറി അച്ചാറും ചേർത്താണ് ഈ വില അവര് വാങ്ങിയത്. ഞങ്ങളുടെ താമസം അടുത്തുള്ള ശ്രീ ഭവനിൽ. ഇവിടുത്തെ ഹോം ഫുഡ് ഇരിക്കട്ടെ എന്ന് കരുതിയത് തെറ്റായിപ്പോയി. ശ്രീ ഭവനിൽ പോലും ഒരു തയിർസാതത്തിന് ഈ വിലയില്ല. ഇത് നടന്നത് മേയ് 8 2022 ന്. അതിനുശേഷം പല പ്രാവശ്യം പാലക്കാട് പോകുന്ന സമയം ഇവിടെ കയറിയിട്ടില്ല.
ഞാനിവിടെ പോയത് ഭക്ഷണം കഴിക്കാൻ ആയിട്ടല്ല കൽപ്പാത്തിയും രഥോത്സവം നടക്കുന്ന അമ്പലവും പിന്നെ അവരുടെ കോലം വരയ്ക്കലും അഗ്രഹാരങ്ങളും അത് കാണാൻ വേണ്ടിയാണ് പോയത് പോയപ്പോൾ അവിടുന്ന് ഭക്ഷണം കഴിച്ചു അത് വീഡിയോ ഇട്ടു എന്നേയുള്ളൂ
ഇല തുടക്കുമ്പോൾ വൃത്തിയുള്ള തുണിയയോ,ടിഷ്യൂ പേപ്പറോ ഉപയോഗിക്കണം!ഇവിടെ കൈകൊണ്ടു തുടച്ചു, ആ കൈ സ്വാമി മൂട്ടിൽ തുടച്ചു പിന്നെ വീണ്ടും ആ കൈകൊണ്ടുതന്നെ ഇല തുടച്ചു!! ഹോ കഷ്ടം!!!!
I was their customer during 1960-61,when I was studying for pre-university in Govt Victoria College. This hotel was run by the old thatha ( whose photo was shown in the laminated frame)and his son named Mani. At that time they were serving only meals in morning and at night. Morning meals starts at 8 am , till noon. Evening meals starts at around 7 pm ( or so , since we went to hotel at 8 sharp).
കുളിച്ച് ശുദ്ധിയോട് കൂടിയാണ് അവർ ഭക്ഷണം വിളമ്പുന്നത് അല്ലാതെ ഇപ്പോഴത്തെ ഫാസ്റ്റ് ഫുഡ് കടയിലെ കൈ വരെയുള്ള ഡ്രസ്സ് ഇട്ടിട്ട് പഴകിയ സാധനങ്ങളെഅല്ല അവിടെ വിളമ്പുന്നത്
പാചകം ചെയ്യുമ്പോൾ സംസാരിക്കരുത്. തുപ്പൽ തെറിക്കാൻ സാധ്യത ഉണ്ട്.കറി ഇങ്ങനെ എല്ലാവർക്കും എടുക്കാൻ വെക്കരുത്. അത് എച്ചിലായി കഴിഞ്ഞു. ആവശ്യമുള്ളവർക്ക് കറി പ്രത്യേകം നൽകണം. പല ശീലക്കാർ കൈകാര്യം ചെയ്ത കറി ഒന്നും ഭക്തർക്ക് നൽകരുത്. ഭക്ഷണം സംശുദ്ധമായി നൽകാൻ പറ്റിയില്ലെങ്കിൽ നൽകരുത്. അത്രയും പാപം വേറെയില്ല
15-11-2023 കൽപാത്തി രഥോത്സവം നടക്കുന്നു
ട്രൂ 🙏
ഞാൻ നാട്ടിൽ പോകുമ്പോൾ ഇവിടത്തെ ഭക്ഷണം കഴിക്കാറുണ്ട്.വിശ്വസിച്ചു കഴിക്കാം.ലിമിറ്റഡ് ആയി മാത്രമേ ഉണ്ടാകുകയുള്ളൂ.ധൈര്യമായി കഴിക്കാം
Fresh ആയിരുന്നു അവിടുത്തെ food ഒക്കെ
Brabhins sappad eppolum Ruchi
He must wear a full sleeve baniyan reason you know why
Homily atmosphere ആണ്. രുചിയും നല്ലത്. രാവിലെ 9 മണികഴിഞ്ഞ് ചില സമയം സേവ കിട്ടില്ല.
പക്ഷേ എനിക്കു ഒരു കയ്പ്പേറിയ അനുഭവം പറയാനുണ്ട്. നാട്ടിലേക്ക് തിരിക്കുമ്പോൾ ഇവിടെ നിന്നും വഴിയാത്രക്ക് മൂന്നു തയിർ സാതം വാങ്ങി. വില 450/- രൂപ. ഞെട്ടിപ്പോയി. ശകലം മാങ്ങാക്കറി അച്ചാറും ചേർത്താണ് ഈ വില അവര് വാങ്ങിയത്. ഞങ്ങളുടെ താമസം അടുത്തുള്ള ശ്രീ ഭവനിൽ. ഇവിടുത്തെ ഹോം ഫുഡ് ഇരിക്കട്ടെ എന്ന് കരുതിയത് തെറ്റായിപ്പോയി. ശ്രീ ഭവനിൽ പോലും ഒരു തയിർസാതത്തിന് ഈ വിലയില്ല.
ഇത് നടന്നത് മേയ് 8 2022 ന്.
അതിനുശേഷം പല പ്രാവശ്യം പാലക്കാട് പോകുന്ന സമയം ഇവിടെ കയറിയിട്ടില്ല.
അത് വളരെ ശരിയാണ്
ഞാനിവിടെ പോയത് ഭക്ഷണം കഴിക്കാൻ ആയിട്ടല്ല കൽപ്പാത്തിയും രഥോത്സവം നടക്കുന്ന അമ്പലവും പിന്നെ അവരുടെ കോലം വരയ്ക്കലും അഗ്രഹാരങ്ങളും അത് കാണാൻ വേണ്ടിയാണ് പോയത് പോയപ്പോൾ അവിടുന്ന് ഭക്ഷണം കഴിച്ചു അത് വീഡിയോ ഇട്ടു എന്നേയുള്ളൂ
അതു കൊടുക്കേണ്ടി വരും... ഒറിജിനൽ സ്റ്റഫ് അല്ലെ... ദേഹത്തു മുഴുവൻ ISI മാർക്ക് കണ്ടില്ലേ...
Polidav
This is great place to eat food. The quality is excellent and it homely too. I have had food many times here
Yes❤️
Swamisaranamenikkuorujolikittumopleasereply
Haa
പാലക്കാട് കൽപ്പാത്തി
കൽപ്പാത്തി രദോലസവം വളരെ മനോഹരമാണ്
Krishnetta adi poli
Nan panichaitha.salamanu.1961.I.know chamiyappa Amami Appumama chigariami
Haa❤️
Berry nice video
Thanks
Good
Nan pani.chitha.salamanu.chamiappa.amami.ullapol.1960.kalagali...iknow.Appu.mama chingarimami
Poli🌟
I am mangalam kalpathy venkitaraman.i forgot to eat masal soda next time I wl try anna
സൂപ്പർ ❤️
Verygood❤❤
Thanku ❤️❤️
Super 😍😍😍
Thanku
Pranams
Thanku ❤️
ഈ ഹോ ട്ടൽ സ്ഥിതി ചെയ്യു ന്ന സ്ഥലം എവിടെ യാണ്
പാലക്കാട് കൽപ്പാത്തി
അന്നം ദേവി ആണ്. തുപ്പാനുള്ളതല്ല. ഭക്ഷണകാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കുക.
ഇപ്പോ ശ്രെദ്ധിക്കുണ്ട്
ഇല തുടക്കുമ്പോൾ വൃത്തിയുള്ള തുണിയയോ,ടിഷ്യൂ പേപ്പറോ ഉപയോഗിക്കണം!ഇവിടെ കൈകൊണ്ടു തുടച്ചു, ആ കൈ സ്വാമി മൂട്ടിൽ തുടച്ചു പിന്നെ വീണ്ടും ആ കൈകൊണ്ടുതന്നെ ഇല തുടച്ചു!! ഹോ കഷ്ടം!!!!
😄
சுத்தம் பக்தி மரியாதை தூய்மை இதுதான் பிராமணர் கடைபிடிக்கும் தர்மம்
🌟🌟🌟
ടീ ഷോപ്പ് കൊള്ളാം നന്നായിട്ടുണ്ട്
Q
I was their customer during 1960-61,when I was studying for pre-university in Govt Victoria College. This hotel was run by the old thatha ( whose photo was shown in the laminated frame)and his son named Mani. At that time they were serving only meals in morning and at night. Morning meals starts at 8 am , till noon. Evening meals starts at around 7 pm ( or so , since we went to hotel at 8 sharp).
@@divakarannambudiri1418 🙏💞
Improve your presentation
Yes
cook ചെയുമ്പോൾ ഡ്രസ്സ് ധരിക്കുക
കുളിച്ച് ശുദ്ധിയോട് കൂടിയാണ് അവർ ഭക്ഷണം വിളമ്പുന്നത് അല്ലാതെ ഇപ്പോഴത്തെ ഫാസ്റ്റ് ഫുഡ് കടയിലെ കൈ വരെയുള്ള ഡ്രസ്സ് ഇട്ടിട്ട് പഴകിയ സാധനങ്ങളെഅല്ല അവിടെ വിളമ്പുന്നത്
Please cover your body when cooking food for others.
You people cannot understand the concept of male working in bear body. Neither you will agree if clarified. 😊
പാചകം ചെയ്യുമ്പോൾ സംസാരിക്കരുത്. തുപ്പൽ തെറിക്കാൻ സാധ്യത ഉണ്ട്.കറി ഇങ്ങനെ എല്ലാവർക്കും എടുക്കാൻ വെക്കരുത്. അത് എച്ചിലായി കഴിഞ്ഞു. ആവശ്യമുള്ളവർക്ക് കറി പ്രത്യേകം നൽകണം. പല ശീലക്കാർ കൈകാര്യം ചെയ്ത കറി ഒന്നും ഭക്തർക്ക് നൽകരുത്. ഭക്ഷണം സംശുദ്ധമായി നൽകാൻ പറ്റിയില്ലെങ്കിൽ നൽകരുത്. അത്രയും പാപം വേറെയില്ല
Poor quality high price
Feel ഉണ്ട് ആ ആഗ്രഹാരത്തിൽ നിന്നും കഴിക്കുബോ
മലയാളം ശരിയായ രീതിയിൽ കൈകാര്യം ചെയ്യാൻ നിപുണത ഇല്ലാത്തവർ ഈ വീഡിയോ പരിപാടി നിർത്തണം. യുവാക്കൾക്കളുടെ നിലവാരം താഴ്ത്തരുതേ
അടുത്ത വീഡിയോയിൽ മലയാളം കുറച്ചും കൂടി നന്നായി പറയാൻ ഞാൻ ശ്രമിക്കുന്നത് ആയിരിക്കും
അവതരണം മോശം
അടുത്ത വീഡിയോയിൽ ശരിയാകാം ബ്രോ