ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ആരുടെ കളി ? മറച്ചുവയ്ക്കാന്‍ ‘വെപ്രാളമോ ? | Counter Point

Поділитися
Вставка
  • Опубліковано 10 вер 2024

КОМЕНТАРІ • 67

  • @NavasNavas-fo1qm
    @NavasNavas-fo1qm 25 днів тому +18

    മദ്യ-മയക്കുമരുന്ന് - മാഫിയകളുടെ വിളനിലമാണ് സിനിമാ മേഖല .....അവിടെ ചാരിത്ര പ്രസംഗത്തിന് ശ്രമിക്കുന്നതാണ് മണ്ടത്തരം😂😂😂

  • @syampanayamchery6137
    @syampanayamchery6137 24 дні тому +1

    ഇത് പുറത്ത് വന്നാലും അതിൽ ഒരു കോപ്പും കാണില്ല, പിന്നെ എന്തിന്നു ഈ ചർച്ച...,,?

  • @jineshvb7378
    @jineshvb7378 24 дні тому +3

    റെജി ലുക്കോസ് പരാജയത്തിന്റെ പുതിയ പേര്........

  • @bijo2290
    @bijo2290 25 днів тому +4

    രഞ്ജിനിക്ക് 5 വർഷം ഉണ്ടായിരുന്നു.... അവസാന നിമിഷം ഈ ഉടായിപ്പഉം കൊണ്ട് ഇറങ്ങുന്നു....ബോഡി ലാംഗ്വേജ് കണ്ടാൽ അറിയാം എന്താക്കയോ ഒളിച്ച കളികൾ ഒണ്ട്‌ 😏😏😏

    • @kochukunhurajan1145
      @kochukunhurajan1145 24 дні тому

      ഒരുപാട് കളി കളിച്ചു അല്ലേ രഞ്ജിനി പിന്നെ ലാസ്റ്റ് പേര് പുറത്തുവന്നാൽ എന്തൊക്കെ ആവും നടക്കുക

  • @shon404
    @shon404 25 днів тому +5

    Reji lukose is no 1 fraud😂

  • @BaburajEp
    @BaburajEp 25 днів тому +2

    ശബരി മലയിലും ഇത് തന്നെ യായിരുന്നു സർക്കാർ നിലപാട്!!!"

  • @simblevt
    @simblevt 25 днів тому +3

    Reji Lukose , സർക്കാരിൻ്റെ കാര്യങ്ങൽ പറയാൻ ഇയാള് ആരാണ്.

  • @abdullaqdy691
    @abdullaqdy691 25 днів тому +4

    ഹർജിയുമായപ്പോയ നടി ആരെയാണ് സംരക്ഷിക്കാൻ ശ്രമിക്കുന്നത്

  • @jomonjo6634
    @jomonjo6634 25 днів тому +2

    റെജിയോട് ചോദിച്ചാൽ എന്തുപറയാൻ ആണ്? 😇

  • @kochukunhurajan1145
    @kochukunhurajan1145 24 дні тому

    ഈ സിനിമാലോകം മുഴുവൻ ഒരുപാട് കള്ളക്കളികളുടെ രോഗമാ

  • @shafimuhammed4587
    @shafimuhammed4587 25 днів тому +2

    സർക്കാർ ഉണ്ടോ നാട്ടിൽ പാവം ഒരു മന്ത്രി

  • @prasannamenon3646
    @prasannamenon3646 24 дні тому +1

    ഒരുത്തന്റെ മുണ്ടു പറിച്ചു കരി ഓയിൽ ഒഴിച്ചു പുലഭ്യം പറഞ്ഞു കരണത്തടിച്ചു ലാപ്ടോപ്പ് മോഷ്ടിച്ച് ഒളിവിൽ പോയി നടന്നവൾ ആണ് നിയമ വാഴ്ചയെ പറ്റി ഉപദേശിക്കുന്നത്. ഇവരാണ് സിനിമ മേഖലയിലെ മാലാഖമാർ.

  • @unnyn8668
    @unnyn8668 25 днів тому +3

    Paranari andi thangi reji lukose adima

  • @jomonjo6634
    @jomonjo6634 25 днів тому +1

    കേരളീയ സാംസ്‌കാരികം ഇതുതന്നെയാണ്... ഇവർ തന്നെയല്ല ഇതിനുവേണ്ടി പൊരുതിയത്.. അതുപോലെ തന്നെയാണ് കാഫീർ പ്രയോഗവും?

  • @sumanaradhakrishnan8994
    @sumanaradhakrishnan8994 21 день тому

    നടിമാർക്ക് എല്ലാം നീതി കിട്ടിയോ ലൂക്കോസ്,5 വർഷമായല്ലൊ

  • @sreekumar1384
    @sreekumar1384 25 днів тому +2

    സർക്കാർ പീഡനവിരന്മാർക്ക് കൂട്ടു നിൽക്കുന്നു

  • @mewe2287
    @mewe2287 24 дні тому +1

    Ene vannaalum athil onnum kaanilla💯

  • @sajeeshm1813
    @sajeeshm1813 25 днів тому +2

    നിങ്ങൾക്കൊക്കെ പൈസ മാത്രം മതി

  • @nishanthjayan9756
    @nishanthjayan9756 25 днів тому

    സിനിമയിൽ ഇതെല്ലാം നടന്മ്മാരും, നടികളും പരസ്പരം ചെയ്യുന്ന കാര്യമാണ്. ഇരുകൂട്ടർക്കും സുഖം ആവശ്യം ആണ്.

  • @City_life0407
    @City_life0407 25 днів тому +3

    Ooo sagavu veendum unarnnallo😂😂😂

  • @Indian-qy7ez
    @Indian-qy7ez 24 дні тому

    കവിയൂർ പെൻവാണിഭം കേസ് നിലവിലെ അവസ്ഥ എന്താണ്?

  • @sunilgeorge2655
    @sunilgeorge2655 25 днів тому +1

    മിസ്റ്റർ റാഷിദ് . താങ്കൾ ദയവായി സൗണ്ട് കുറച്ച് സംസാരിക്കു.

  • @mewe2287
    @mewe2287 24 дні тому +1

    Ranjini paranga kaaryangal purathe varum enne pedi indooo, aareelum bheeshany pedithiyuoo... Ene eppo parayatha kaaryam aane vannene parayaaam😂

  • @bijojose2342
    @bijojose2342 24 дні тому

    സർക്കാർ എന്തോ കാര്യമായി ഒളിക്കാന്‍ ശ്രമിക്കുന്നുണ്ട്. കിട്ടുന്ന സകല സാധ്യതയും ഉപയോഗിച്ച് ഇത് പുറത്ത് വിടുന്നത് തടയാൻ നോക്കുന്നുണ്ട്. സജി ചെറിയാന്‍ എന്ന ആളെ പിടിച്ചു നന്നായി ഒന്ന് പരിഗണിച്ചാല്‍ കാര്യം പുറത്ത് വരും. ലൂക്കോസ് കീടങ്ങള്‍ ന്യായീകരിച്ചു മെഴുകി ഇത് വഷളാക്കും. ഇവന്മാര് ഒരിക്കലും നന്നാവില്ല എന്നാണോ? അതോ പോകുന്ന പോക്കില്‍ സകലതും നശിച്ചു പോകട്ടെ എന്നാണോ?

  • @rajeevrajeev2493
    @rajeevrajeev2493 25 днів тому +1

    ഹേമ കമ്മറ്റി റിപ്പോർട്ടു ഇനി ഹുമ കമന്റി റിപ്പോർട്ടു എന്നു ആക്കി പ്രസിത്തികരിക്കും 😅😅😅.

  • @rozario153
    @rozario153 24 дні тому

    എന്നാപ്പിന്നെ മൊഴി കൊടുത്തവർക്ക് എല്ലാവർക്കും ഓരോ കോപ്പി കൊടുത്തു കൂടെ.. രജനിക്ക് ശേഷം എല്ലാവരും ഇങ്ങനെ ഓരോരുത്തർ വരും അങ്ങനെ നീട്ടി നീട്ടി കൊണ്ടുപോകാം 😮

  • @SheelaLinto
    @SheelaLinto 25 днів тому +1

    Ee renjini aareyau bayapedunnadhu.....

  • @rozario153
    @rozario153 24 дні тому

    😂 സർക്കാരിന് ബിസിനസ് ആണ് ..! മൊഴികളിൽ ആരോപിതർ ആക്കപ്പെട്ട എല്ലാവർക്കും ഓരോ കോപ്പി കൊടുക്കും, ഇത്ര ലക്ഷം കോടി പാർട്ടി ഫണ്ടിലേക്ക് വന്നാൽ ആ പേജ് നീക്കി തരാം അത്രതന്നെ..😂.. ഇത്രയും കാലം അതിനുള്ള ബർഗയിനിങ് ആയിരുന്നു..ഇപ്പോൾ മൊഴി കൊടുത്തവരോടുള്ള ബർഗയിനിങ് ആണ് നടക്കുന്നത്😮

  • @rozario153
    @rozario153 24 дні тому

    Wcc, kaalu maary... രഞ്ജിനി അവരുടെ വഴിക്ക് പോകുന്നു

  • @kumaristanly540
    @kumaristanly540 25 днів тому

    ഈ പിണറായിക്ക് ഭരിക്കാൻ അറിയില്ല , പിണറായി ആർക്ക് വേണ്ടി നിലകൊള്ളുന്നു

  • @josephpaul4478
    @josephpaul4478 24 дні тому

    WHO IS THIS OOOKOSE ? TO TALK FOR GOVT.

  • @deepash4853
    @deepash4853 20 днів тому

    നായികരണ അടിമ റെജി പോയി പിച്ച എടുക്ക് ഇതിലും ഭേദം

  • @mathew38
    @mathew38 24 дні тому

    3000 bore well kuzhichu record itta Super Star !!!

  • @swissfrancis3243
    @swissfrancis3243 24 дні тому

    Why do you invite a Kammi like Regi Lukose to this discussion!?🤭

  • @wibewin3835
    @wibewin3835 25 днів тому

    What rubbish is this discussion, will it help the public in any way. This is literally absurd to discuss as if it affects the da y today life of common man!!!

  • @BaburajEp
    @BaburajEp 25 днів тому +1

    ഇവർക്ക് എന്താ ഇക്കാലമെത്രയും ഇല്ലാതിരുന്ന നീറ്റൽ ഇപ്പോൾ ഉണ്ടായി???!!!!!

  • @capt.mansoortp
    @capt.mansoortp 24 дні тому

    Reji lukose is really pathetic

  • @beenabenny7354
    @beenabenny7354 25 днів тому

    ഇതങ്ങു പുറത്തു വരുമ്പോൾ കണ്ടാ പോരേ?

  • @sumeshsubramanian5896
    @sumeshsubramanian5896 25 днів тому

    ആരും അറിയാൻ പോകുന്നില്ല സിനിമ നടി തന്നെ വന്നലോ. നിങ്ങൾക്കൊക്കെ ഭ്രാന്താണോ ഇതൊക്കെ ചർച്ച എന്നൊക്കെ വരാൻ. ഒരു ഉണ്ടയും വരില്ല 😡😡😡😡

  • @josephmxavier2808
    @josephmxavier2808 24 дні тому

    Rejikku Ella Paniyum Undu

  • @City_life0407
    @City_life0407 25 днів тому

    Reji,rahim and chintha pottan and potti kammiss😂😂😂😂😂 nalla comedyaa

  • @sirajkollamsirajkollla6496
    @sirajkollamsirajkollla6496 25 днів тому

    EVANEPOLULLA.JAIKARANA.THOZELALYEKAL.ANU...EPARTEYE.ELLATHAKUNNATH.....SATHEYAM.PARAJAL.PARTEVERODAM

  • @sirajkollamsirajkollla6496
    @sirajkollamsirajkollla6496 25 днів тому

    POTHUJANAM.KAZETHAYANALLO..PARANARYEKAL..ORUDEVASAM.ARKUVENDYE.ATHANAM.VEKTHEKALKU.VENDYE...SARKAR.PRAVARTHEKUNNU

  • @BaburajEp
    @BaburajEp 25 днів тому

    ബാരെ പറഞ്ഞതാണ് ശരി.

  • @shamjosepm4716
    @shamjosepm4716 25 днів тому

    ആശ കാലുമാറി. ഭീരു

  • @JafarVv
    @JafarVv 24 дні тому

    റെജി ലൂക്കോസിന്റെ പുതിയ ന്യായീകരണം 😂😂😂

  • @gopidasjeraald3676
    @gopidasjeraald3676 24 дні тому

    നന്ദ്യാട്ടെ, പൊതുജനത്തിന്റ ചിലവിൽ ഉണ്ടാക്കിയ കമ്മീഷൻ റിപ്പോർട്ട്‌ എന്തെന്നറിയാൻ അവകാശം ഇല്ലെടോ മണ്ടാ???

  • @nothingimpossible2912
    @nothingimpossible2912 25 днів тому

    In hema report , all big actors involved , where is feminists power 😂

  • @josephgoebbels112
    @josephgoebbels112 25 днів тому

    വോട്ട് ഫോർ എൽഡിഎഫ്..❤❤❤വോട്ട് ഫോർ എൽഡിഎഫ്..❤❤❤വോട്ട് ഫോർ എൽഡിഎഫ്..❤❤❤വോട്ട് ഫോർ എൽഡിഎഫ്..❤❤❤വോട്ട് ഫോർ എൽഡിഎഫ്..❤❤❤

    • @sunishpk6514
      @sunishpk6514 24 дні тому

      എല്ലാം ശരി ആകും. വോട്ട് ചെയ്യുക

  • @rekhars6667
    @rekhars6667 25 днів тому

    മുത്തു ചിപ്പി വീണ്ടും സ്റ്റേ ആയോ