തമിഴ്നാട്ടിലെ BSP സംസ്ഥാന അധ്യക്ഷൻറെ കൊലപാതകം; അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി MK സ്റ്റാലിൻ

Поділитися
Вставка
  • Опубліковано 4 жов 2024
  • തമിഴ്നാട്ടിൽ BSP സംസ്ഥാന അധ്യക്ഷൻ കെ ആംസ്ട്രോങ്ങിനെ കൊലപ്പെടുത്തിയ കേസിൽ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ അന്വേഷണത്തിന് ഉത്തരവിട്ടു.
    അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ അദ്ദേഹം പൊലീസിന് നിർദ്ദേശം നൽകി.
    കൊലപാതകവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന 8 പേരെ അറസ്റ്റ് ചെയ്തതായി ഗ്രേറ്റർ ചെന്നൈ പൊലീസ് കമ്മീഷണർ സന്ദീപ് റായ് റാത്തോഡ് പറഞ്ഞു.
    ചെന്നൈ പെരമ്പൂരിന് സമീപം വച്ച് ഇന്നലെ രാത്രിയോടെയാണ് കെ ആംസ്ട്രോങ് കൊല്ലപ്പെട്ടത്.
    ഇരുചക്രവാഹനങ്ങളിലായെത്തിയ ആറംഗ സംഘമാണ്, വെട്ടിക്കൊലപ്പെടുത്തിയത്.
    2012 ൽ അംബേദ്കർ ലോ ലോളേജിലെ വിദ്യാർത്ഥി സംഘർഷവുമായി ബന്ധപ്പെട്ട്, ആംസ്ട്രോങ്ങിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
    കൊലപാതകത്തിൽ ബി എസ് പി തമിഴ്നാട്ടിൽ വ്യാപകമായി പ്രതിഷേധത്തിലാണ്.
    DD Malayalam News is the News Wing of DD Malayalam.
    Broadcasting in regional language.Terrestrial cum satellite News Channel of India's Public Service Broadcaster.
    🔴 🔔Subscribe Us On: bit.ly/DDMalay...
    Follow us on:
    🔗Twitter: / ddnewsmalayalam
    🔗Facebook: / ddmalayalamnews

КОМЕНТАРІ •