മുഖ്യമന്ത്രിക്കും സിപിഐഎമ്മിനുമെതിരെ കാന്തപുരം വിഭാ​ഗം | Pinarayi Vijayan

Поділитися
Вставка
  • Опубліковано 4 жов 2024
  • മുഖ്യമന്ത്രിക്കും സിപിഐഎമ്മിനുമെതിരെ കാന്തപുരം വിഭാ​ഗം | Pinarayi Vijayan
    #pinarayivijayan #cpim #kanthapuram
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on UA-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

КОМЕНТАРІ • 297

  • @nahlanihal4975
    @nahlanihal4975 3 години тому +66

    ഞാനൊരു ഇടതുപക്ഷക്കാരൻ ആണ് ഇതേ പോക്ക് സിപിഎം പോയാൽ ഇടതുപക്ഷം വിടും മുഖ്യമന്ത്രിയുടെ ഈ പ്രസ്താവനകളും അഭിമുഖം പോളിറ്റ് ബ്യൂറോ ചർച്ച ചെയ്യത് ഇടതുപക്ഷത്തെ ശക്തിപ്പെടുത്താൻ ശ്രമിക്കണം

    • @ZiyadFathi-t3k
      @ZiyadFathi-t3k 51 хвилина тому

      അതിനു അവിടെ ആരാ ഉള്ളത് ഒരു യെച്ചൂരി ഉണ്ടായിരുന്നു ആയാളും പോയി 😂😂😂

  • @akkum6520
    @akkum6520 3 години тому +161

    പിണറായി യിൽ ഉള്ള വിശ്വാസം നഷ്ടപ്പെട്ടു വിവാദം ഉയർന്ന ഉടനെ adgp യെ ആ സ്ഥാനത്തു നിന്നും മാറ്റുകയായിരുന്നെകിൽ ഇത്രയും പുകിൽ ഉണ്ടാകില്ലായിരുന്നു.. ഇത് മുഖ്യമന്ത്രി adgp യുടെ കൂടെയാണെന് ജനം വിശ്വസിക്കുന്നു..

    • @amithsha1378
      @amithsha1378 3 години тому +1

      അജിത്കുമാർ Rss നേതാക്കളെ കാണാൻ പോയത് എന്തിനാണെന്ന് മനസിലായോ സഖാവേ. Rssപറയുന്നത് പോലെ സംസ്ഥാന സർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന കാര്യങ്ങളാണ് ADGP യുടെ പോലീസ് ചെയ്യുക. പഴി മുഴുവൻ സർക്കാരിനും😂😂😂

    • @TheSpidyfire
      @TheSpidyfire 2 години тому +9

      അതിനു rss സമ്മതിക്കണ്ടേ... Adgp മാറ്റാൻ 🤣

    • @syedsainul3057
      @syedsainul3057 Годину тому

      ​@@amithsha1378
      ഇപ്പോഴല്ല, കുറെ കാലമായി സർക്കാറിൻ്റെ പ്രവർത്തനം Rss അനുകൂലമാണെന്ന് തന്നെയാണ് ഇടതുപക്ഷ അനുഭാവിയായ എൻ്റെ വിശ്വാസം

    • @satheeshkk9569
      @satheeshkk9569 Годину тому

      അന്വേഷണ റിപ്പോർട്ട് ഇല്ലാതെ IPS കാരനെതിരെ നടപടിയെടുത്താൽ അയാൾ കോടതിയിൽ പോയി അനുകൂലവിധി മേടിക്കും കാരണം IPS കാർ കേന്ദ്ര സർവ്വീസിൽ ഉള്ളവരാണ്

    • @mammuttyvavaliyakath3741
      @mammuttyvavaliyakath3741 Годину тому

      100 % പിണറായിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടു കഴിഞ്ഞു രാജിവച്ച് പുറത്തു പോകുന്നതാണ് ഏറ്റവും നല്ലത് കേരളത്തിന്റെ രക്ഷയ് നല്ലത്

  • @sureshk3283
    @sureshk3283 2 години тому +33

    കേരളം സിപിഎം ബംഗാളിന്റെ അവസ്ഥയിലേക്ക് അതിവേഗം എത്തി കൊണ്ടിരിക്കുന്നു

  • @saithalviempee9279
    @saithalviempee9279 3 години тому +125

    തുറന്നു പറഞ്ഞില്ലെങ്കിലും ലോക്സഭാ തെരഞ്ഞെടുപ്പിനു മുമ്പേതന്നെ കാന്തപുരം വിഭാഗത്തിന് പിണറായി സർക്കാരിന്റെ പോക്ക് ശരിക്കും മനസ്സിലായിരുന്നു😊

    • @abdullahcholkkal4739
      @abdullahcholkkal4739 2 години тому +2

      തുറന്നു പറയുന്ന ആണുങ്ങളെ പണി Ap ക്കാർക്കില്ലല്ലോ?

    • @mohammedashrafabdulkader3774
      @mohammedashrafabdulkader3774 2 години тому

      @@abdullahcholkkal4739 തുറന്നു പറയുന്ന പണി അറിയുന്നത് കൊണ്ടാണ് മൂരികളെ മാറ്റി നിർത്തിയത്...

    • @Mojitocool
      @Mojitocool Годину тому

      അരിവാൾ സുന്നി

    • @muhammedhaneesh5439
      @muhammedhaneesh5439 38 хвилин тому

      ​@@abdullahcholkkal4739
      മൂരി spotted 💥💥💥

    • @ashbhkl148
      @ashbhkl148 35 хвилин тому

      ​@@muhammedhaneesh5439മൂരികൾക്കും പ്രശ്നമാണ്...

  • @bichisaidalavi4736
    @bichisaidalavi4736 2 години тому +62

    കാന്തപുരം വിഭാഗത്തിന്റെ വിദ്ധ്യാർത്ഥി സംഘടന എന്നും എക്കാലവും നേരിന്റെ കൂടെ നിന്നിട്ടുണ്ട്.
    ഇതിന് മുന്നേയും ഇടത് പക്ഷത്തെയും SFI യെയും കടുത്ത ഭാഷയിൽ രിസാല പറഞ്ഞിട്ടുണ്ട്.

    • @Suhailkcmundambra
      @Suhailkcmundambra 2 години тому

      അതെ, അത് അത്രേ ഉള്ളൂ. നേരിനൊപ്പം

    • @muhammadjafare.pjafar4757
      @muhammadjafare.pjafar4757 Годину тому

      കെ എം ബഷീർ സിറാജ് പത്രം എഡിറ്റർ നെ മദ്യലഹരിയിൽ കാറിടിച്ച് കൊലപ്പെടുത്തിയ വെങ്കട്ടരാമൻ IAS നെ സംരക്ഷിച്ച് സർവ്വീസിലേക്ക് കൊണ്ട് വന്നപ്പോൾ സംഘടന എവിടെ ആയിനും

  • @azeezkk3750
    @azeezkk3750 3 години тому +77

    ബഹു- ഉസ്താദ് .....ഇപ്പോൾ പറഞ്ഞതു നന്നായി 99.99% എ പി വിഭാഗം സുന്നികളും സി പി എം വിട്ടു ----- പല കമ്മിറ്റികളും അഭിപ്രായം ഇതാണ്

    • @gazalzain9827
      @gazalzain9827 Годину тому +2

      അല്ലങ്കിലും CPM ന്റെ കാലിന്റെ ചുവട്ടിൽ അല്ല AP വിഭാഗം

    • @Mojitocool
      @Mojitocool Годину тому

      അരിവാൾ സുന്നി

    • @azeezkk3750
      @azeezkk3750 Годину тому

      ​@@gazalzain9827:-25 വർഷം ആയി Ap : വിഭാഗം പ്രവർത്തകൻ ഞാൻ

    • @nasartkc3478
      @nasartkc3478 Годину тому

      സിപിഎംന്റെ മുസ്ലിം വിരുദ്ധ നിലപാടിനെ നാല് പേരെകൊണ്ട് ഒരു പ്രകടനം നടത്താനുള്ള ധൈര്യം ap ഗ്രുപ്പുനി ല്ല --കാരണം ഹജ്ജ് വകുപ്പ് ചെയർമാൻ സ്ഥാനം പോവും --അത്ര തന്നെ 🤪😜

  • @razakkk2393
    @razakkk2393 3 години тому +30

    Corect 100%

  • @muhammadmusthafa1847
    @muhammadmusthafa1847 3 години тому +29

    സത്യം തന്നെയാണ്..

  • @MiqdhadktpmMiqdhadktpm
    @MiqdhadktpmMiqdhadktpm 2 години тому +41

    അത് രിസാലയെ ആദ്യമായി അറിയുന്നത് കൊണ്ടാണ്. രിസാലയിൽ ഇതിനു മുമ്പും പലപ്പോഴായി cpm നെ വിമർശിച്ചിട്ടുണ്ട്

  • @abdulkareem7375
    @abdulkareem7375 3 години тому +91

    എല്ലാവർക്കും മനസ്സിലായി തുടങ്ങി 😁😁😁

    • @muhammedrafi5426
      @muhammedrafi5426 29 хвилин тому +1

      മനസ്സിലാവാത്ത ചില അടിമകൾ ഇപ്പോഴും ഉണ്ട് അതാണ്‌ ഈ പാർട്ടിയുടെ വിജയം

  • @Shoukathali-j8b
    @Shoukathali-j8b 3 години тому +80

    പിണറായിയെ വീട്ടിൽ ഇരിത്തും അടുത്ത ഇലക്ഷനിൽ

    • @amalshaji2480
      @amalshaji2480 3 години тому +3

      No dout

    • @bibinbino2403
      @bibinbino2403 3 години тому +5

      No dowt. Pinarayidey koodey olla Ella 98% mla marum vtil irikumm😏😏😏

    • @sainudeenkoya49
      @sainudeenkoya49 2 години тому +1

      CPMനെയും

  • @95519017
    @95519017 2 години тому +20

    സിപിഎം ബിജെപിയുടെ PR ഏജന്റ് ആയി മാറി

  • @IfrazDhanish-di3ok
    @IfrazDhanish-di3ok 2 години тому +39

    SSF ❤

    • @muhammedhaneesh5439
      @muhammedhaneesh5439 36 хвилин тому

      🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱

  • @Democracy369
    @Democracy369 50 хвилин тому +3

    പിണറായി വിജയൻറെ ഏകാധിപത്യം ഇടതുപക്ഷത്തിന്റെ തകർച്ചയിലേക്ക് എത്തിക്കുന്നു... ഇടതുപക്ഷത്തിന്റെ തകർച്ച ബിജെപിക്ക് ഗുണമാകുന്നു....🔥🔥🔥

  • @Majeedmaji-sf3ui
    @Majeedmaji-sf3ui 3 години тому +29

    എൽഡിഎഫ് വരും എല്ലാം ശരിയാകും അതിൻറെ വേണ്ടി യാസീൻ ഓതി ഇപ്പോൾ എൽഡിഎഫും പോകും എല്ലാം ശരിയാകും എന്ന് പറയേണ്ട അവസ്ഥ എത്തി ഇനി ഖത്തം ഓതാം അവസ്ഥയിലെത്തി

    • @amko2010
      @amko2010 Годину тому +1

      ഞാൻ അതിനു യാസീൻ ഏതായാലും ഓതിയിട്ടില്ല 😅😅😅😅😅😅

  • @sakeerthazhathveedan8824
    @sakeerthazhathveedan8824 2 години тому +15

    അൻവർ 🙏🙏🙏🙏👍👍👍👍❤️❤️❤️❤️

  • @gangadaranv4977
    @gangadaranv4977 3 години тому +10

    മകളെ രക്ഷിക്കാൻ BJP യുമായി സന്ധിചെയ്തിരിക്കുന്നു cpim . 2:35 BJP യെ സഹായിക്കുന്നത് CPIM യാണ്

  • @alluduke5085
    @alluduke5085 37 хвилин тому +4

    ഇപ്പോഴെങ്കിലും ബോധോദയം ഉണ്ടായല്ലോ നന്നായി ഏതു വിഭാഗമായിരുന്നാലും ബോധത്തോടുകൂടി പ്രവർത്തിച്ചാൽ നന്ന്

  • @muhammedrafi5426
    @muhammedrafi5426 31 хвилина тому +2

    മുഖ്യമന്ത്രി എന്തു ചെയ്താലും ഇതൊക്കെ നയീകരിക്കാൻ കുറച്ച് അടിമകൾ ഉണ്ട് അതാണ്‌ ഈ പാർട്ടിയുടെ വിജയം 🔥🔥

  • @sunnymathew1883
    @sunnymathew1883 2 години тому +5

    ഇന്ത്യ മുന്നണിയിൽ നിൽക്കുന്ന സിപിഎം കേരളത്തിൽ ബിജെപി ക് വേണ്ടി കാണിക്കുന്ന പേക്കുത് കേരളത്തിലെ ജനങ്ങൾക്ക് മനസ്സിലാകും

  • @s_ncreaton4590
    @s_ncreaton4590 39 хвилин тому +3

    രിസാല എന്നും നിലപാട് പറയാറുണ്ട് ഇത് ആദ്യമായി ഒന്നുമല്ല പാർട്ടി നോക്കാതെ അധർമതിനെതിരെ കൃത്യമായി പ്രതികരിക്കുകയും നിലപാട് പറയുകയും ചെയ്യുന്നവരാണ് SSF ഉം മുഖപത്രമായ രിസാലയും

  • @k.a2307
    @k.a2307 2 години тому +10

    അല്ലെങ്കിലും ന്യൂനപക്ഷ പ്രേമം വെറും വാക്കിലും പ്രകടനപരതയിലും മാത്രമായിരുന്നു. (അതുതന്നെ വർഗ്ഗീയ ശക്തികൾക്ക് വഴിമരുന്നിട്ടു കൊടുക്കാൻ വേണ്ടി മനഃപൂര്‍വ്വം സൃഷ്ടിച്ചെടുത്ത ചില ഏർപ്പാടുകളായിരുന്നോ എന്നുപോലും ഇപ്പോൾ സംശയം തോന്നുന്നു)
    ഈ സർക്കാരിന്റെ ഭൂരിഭാഗം നടപടികളും ന്യൂനപക്ഷങ്ങള്‍ക്ക് എതിരായിരുന്നു

  • @marhaba6668
    @marhaba6668 2 години тому +7

    സിപിഐഎം ബിജെപി ❤️❤️

  • @satharp8152
    @satharp8152 2 години тому +2

    ശരിയാണല്ലോ 👍

  • @sainudeenkoya49
    @sainudeenkoya49 2 години тому +3

    ന്യൂനപക്ഷ പ്രീണനമെന്ന പേരിൽ പീഡനമാണ് സർക്കാർ നടത്തിക്കൊണ്ടിരിക്കുന്നത്

  • @Democracy369
    @Democracy369 45 хвилин тому +2

    പിണറായി വിജയൻ എന്ന് കാലു കുത്തിയോ അന്ന് തുടങ്ങിയതാണ് ഈ നാടിൻറെ നാശം.... ജനങ്ങളുടെ പാർട്ടി തൊഴിലാളികളുടെ പാർട്ടി ഇത് പണ്ടായിരുന്നു ഇന്ന് നേരെ തിരിച്ചാണ്... അഹങ്കാരികളുടെ പാർട്ടിയാണ് 😂😂😂

  • @Sunil-qj8nk
    @Sunil-qj8nk 2 години тому +2

    True 👍

  • @salamvazayavalappil8327
    @salamvazayavalappil8327 2 години тому +13

    AP USTHAD GOOD ✅✅✅✅✅✅✅✅

  • @PureNature2024
    @PureNature2024 Годину тому +2

    സത്യം

  • @rizwanmedia4301
    @rizwanmedia4301 Годину тому +1

    രിസാല വിദ്യാർത്ഥി സംഘടനയുടെ നിലപാട് റയാനുള്ളതാണ് . ഇപ്പോൾ മാത്രമല്ല എപ്പോഴും വിമർശിക്കേണ്ടത് വിമർശിച്ചിട്ടുണ്ട് . അത് ഏത് പാർട്ടിയാണെങ്കിലും

  • @mustafathadathil2196
    @mustafathadathil2196 2 години тому +6

    Ap മനസ്സ് വെച്ചാൽ തീർന് ldf

  • @FzvtVt-e7r
    @FzvtVt-e7r 56 хвилин тому +2

    Samasta ap വിഭാഗം ആർക്കും ഒരുകാലത്തും വോട്ട് enblock ആയി കൊടുത്തിട്ടില്ല. ആ സംഘടനയ്ക്ക് ഡൈനാമിക് ആയ പ്രൊഫഷണൽ സിസ്റ്റം ഉണ്ട് സഹായിക്കുന്നവരെ തിരിച്ചു സഹായിക്കുക എന്നതാണ് ആ സംഘടനയുടെ നയം അതിന് കോൺഗ്രസ് ഒന്നും ലീഗ് എന്നോ കമ്മ്യൂണിസ്റ്റ് എന്നോ വ്യത്യാസമില്ല അല്ലാതെ ഒരു ആലയിലും സംഘടനയെ തളച്ച്ടേണ്ട..

  • @haneefakarayil9071
    @haneefakarayil9071 2 години тому +1

    അടുത്ത തെരഞ്ഞെടുപ്പിൽ മിനിഞ്ഞാന്ന് ചിരിച്ച് ചിരിച്ച് ചിരിക്കാൻ അവസരം കിട്ടും ഹഹഹ

  • @musthafakamal4886
    @musthafakamal4886 2 години тому +4

    സത്യം തുറന്നു പറഞ്ഞ AP സുന്നികൾക്ക്‌ അഭിനന്ദനങ്ങൾ,,,,, ഇനിയെങ്കിലും പിണറായി യുടെ RSS കൂട്ട് കെട്ട് മനസിലാക്കി പ്രവർത്തിക്കുക

    • @muhammedrazithalayad7545
      @muhammedrazithalayad7545 Хвилина тому

      രിസാല ഇടക്കൊക്കെ വായിച്ചാൽ ഈ സൂക്കേട് മാറിക്കിട്ടും

  • @saidalavik8213
    @saidalavik8213 2 години тому +1

    ഒരു മതസംഘടനകളെയും സിപിഎം തള്ളാനും കൊള്ളാനും നിൽക്കരുത്.. അവരെ അവരുടെ പാട്ടിനു വിട്ടേക്കുക... സിപിഎം പാർട്ടി നിലപാടിൽ ഉറച്ചുനിൽക്കുക എന്തായാലും അവർ വലതുപക്ഷത്ത് മാത്രമേ നിൽക്കുകയൊള്ളു...

  • @kamaruc1259
    @kamaruc1259 37 хвилин тому +1

    ഞാൻ Ap വിഭാഗം സുന്നീ പ്രവർത്തകനാണ് എന്നാൽ ഇടതു പക്ഷ അനുഭാവിയും ആണ്
    ഈയിടെആയി സർക്കാർ. ആദ്യ 5വർഷത്തേ പോലേ അല്ല എണ് ഞങ്ങളുടെ അഭിപ്രായം
    സഖാവാണെങ്കിലുo. സങ്കടന പറയുo പോലേ മാത്രമേ ചെയ്യൂ..

  • @amithsha1378
    @amithsha1378 3 години тому +4

    അജിത്കുമാർ Rss നേതാക്കളെ കാണാൻ പോയത് എന്തിനാണെന്ന് മനസിലായോ സഖാവേ. Rssപറയുന്നത് പോലെ സംസ്ഥാന സർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന കാര്യങ്ങളാണ് ADGP യുടെ പോലീസ് ചെയ്യുക. പഴി മുഴുവൻ സർക്കാരിനും😂😂😂

  • @kpfarook7833
    @kpfarook7833 3 години тому +3

    എ.പി സുന്നി കോട്ടയക്കോലി ഇങ്ങോട്ട് തരുന്നത്

  • @abdulazeezmp3454
    @abdulazeezmp3454 3 години тому +13

    ഇപ്പോ നേരം വെളു
    ത്തു😅

    • @MiqdhadktpmMiqdhadktpm
      @MiqdhadktpmMiqdhadktpm 2 години тому +5

      അത് രിസാലയെ ആദ്യമായി അറിയുന്നത് കൊണ്ടാണ്. രിസാലയിൽ ഇതിനു മുമ്പും പലപ്പോഴായി cpm നെ വിമർശിച്ചിട്ടുണ്ട്

  • @jujqjaijsiaakknd
    @jujqjaijsiaakknd 3 години тому +3

    Good

  • @MohammedKutty-w2h
    @MohammedKutty-w2h 2 години тому +6

    മാപ്പിള സഖാകൾക്കും നേരം വെളുത്തോ? നല്ല കാര്യം.

  • @Muhammedsalimhashimi
    @Muhammedsalimhashimi 2 години тому +5

    പിണറായി പഠിച്ചു തുടങ്ങി... ഇല്ലങ്കിൽ പഠിപ്പിക്കും

    • @ajilpm3534
      @ajilpm3534 Годину тому

      athinu pissalamistukalk mathramalla votukal ullathu athukond kammunist partiye bhayapeduthan nokkanda

  • @abdusteps9881
    @abdusteps9881 2 години тому +1

    ഒരു സംശയവും ഇല്ല അരുണേ ഇപ്പോൾ ഒരു caasil പെടുന്നത് വലിയ പേടിയാണ് ex അർജുൻ കുടുംബം സൈബർ pullinghin എഡിരെ കേസ് കൊടുത്തു പക്ഷെ അവിടെ പേര് പരാമർശിച്ചിട്ട് പോലും ഇല്ല മറിച് manaafin എഡിരെ കേസ് എടുത്തു അതും മത സ്പർദക്ക് എഡിരെ സത്ത്യേറ്റിൽ മനാഫ് വല്ല മത സ്പർദ്ദയും ഉണ്ടാക്കിയോ

  • @abdulnazarnazar607
    @abdulnazarnazar607 2 години тому +1

    പിണറായിയുടെ പ്രസ്താവന മനഃപൂർവം cpm rss നു വേണ്ടി പ്രവർത്തിക്കുന്നു cpm മും rss ഉം രണ്ടും ഒന്ന് തന്നെ cpm തകർന്നടിഞ്ഞു അല്ല തകർത്തി

  • @abdullatheefcherthala1239
    @abdullatheefcherthala1239 2 години тому +1

    അവസരവാദത്തിൽ മോശമല്ലUDF വരും എന്ന ധാരണ എങ്കിൽ നടക്കാൻ പോകുന്നില്ല -

  • @salahzain3338
    @salahzain3338 49 хвилин тому

    ഇടതു പക്ഷത്തിനു മാത്രമേ ഇതു വരെ വോട്ട് ചെയ്തിട്ടുള്ളൂ.. ഇനി മുതൽ ഒന്ന് ആലോചിക്കണം

  • @RoshinRoshin-tp7nk
    @RoshinRoshin-tp7nk 3 години тому +1

    Adi poli

  • @Indiantraveler772
    @Indiantraveler772 2 години тому +3

    അടുത്ത ഭരണം തീരുമാനം ആയി 😁😁😁

  • @basheertm813
    @basheertm813 Годину тому

    ഞാനും ഒരു ഇടതുപക്ഷകാരാനാണ് ADGPയോട് എന്തിനാണ് മുക്യ മന്ത്രി ഇത്ര സ്നേഹം ഇടതുപക്ഷം തകർക്കുമോ

  • @alavikuttyparappil3838
    @alavikuttyparappil3838 48 хвилин тому

    ഒരു പാട് സഹായിച്ചു ഞങ്ങൾ ഇനി നിർത്തി ന ഏർപ്പാട് ഇനി മറ്റാർക്കെങ്കിലും ഞങ്ങളുടെ വോട്ട് പോകും അല്ലങ്കിൽ നോട്ടക്ക്

  • @AbdulDul-sm1nt
    @AbdulDul-sm1nt Годину тому +1

    അൻവർ പറഞ്ഞ കാര്യങ്ങൾ മുഖവിലക്കെടുക്കാതെ അൻവറിനെ ഒറ്റപ്പെടുത്താൻ വേണ്ടി സിപിഎം നടത്തിയ മലപ്പുറം പരാമർശമാണ് പ്രശ്നം അല്ലാതെ അഭിമുഖം അല്ല പ്രശ്നം ഏതായാലും ഇനി മലപ്പുറത്തുനിന്ന് ജലീലും അബ്ദുറഹ്മാനും തലകുത്തി പണിയെടുത്താലും ഒരു എംഎൽഎ പോലും ഉണ്ടാവാൻ പോകുന്നില്ല മുസ്‌ലിംലീഗിനെ കൈ നനയാതെ മീൻ പിടിക്കാനുള്ള അവസരം തെറ്റ് തിരുത്താതെ സിപിഎം ഉണ്ടാക്കിക്കൊടുത്ത എന്നിട്ട് അൻവറിനെ പ്രതിയാക്കിയും ചെയ്തു

  • @muhammedrafi8857
    @muhammedrafi8857 2 години тому

    Well said❤

  • @afzalmollah8319
    @afzalmollah8319 Годину тому

    വൈകിയാണെങ്കിലും ബുദ്ധി വെച്ചതിനു നന്ദി

  • @ibrahimibu3060
    @ibrahimibu3060 Годину тому

    ബോധോദയം ഉണ്ടായതിൽ നന്ദി

  • @sinilviswanathan3385
    @sinilviswanathan3385 45 хвилин тому

    ഇപ്പോഴെങ്കിലും നിയന്ത്രിച്ചില്ലെങ്കിൽ മലപ്പുറം പഴയ കാശ്മീറാകും

  • @shameerkpoyil3474
    @shameerkpoyil3474 Годину тому

    കാന്തപുരം സിപിഎം ആർഎസ്എസ് വൽക്കരണം തിരിച്ചറിയുന്നു.തിരിച്ചടി സിപിഎം ന് നൽകും.

  • @anuanwer2115
    @anuanwer2115 32 хвилини тому +1

    നിങ്ങൾക്ക് രിസാല ye കുറിച്ച് അറിയാഞ്ഞിട്ടാണ്
    ഞങ്ങൾക്ക് എല്ലാ രാഷ്ട്രീയ പാർട്ടിയും ഒരു പോലെ തന്നെ ആണ്..
    രിസാല ഇടക്ക് ഇടക്ക് ഒന്ന് എടുത്ത് നോക്കിയാൽ നന്നാകും

  • @MrAshiqu
    @MrAshiqu 53 хвилини тому

    മൂപ്പർക്കൊക്കെ ഇപ്പോഴാണോ ബോധം വന്നത്
    ഇതല്ലേ ഇത്രയും കാലമായി ചില മാധ്യമങ്ങളും പ്രതിപക്ഷവും പറഞ്ഞുകൊണ്ടിരുന്നത്😏

  • @nishanthjayan9756
    @nishanthjayan9756 19 хвилин тому

    ഒരു ജാതി, മതക്കരെയും പ്രീണിപിക്കേണ്ട കാര്യം ഇല്ല.. നേരത്തെയും മുസ്ലീം വിഭാഗം വോട്ട് തന്നിട്ടുണ്ട്.. അവർക്കു കമ്മ്യൂണിസ്റ്റ് പാർട്ടിയെ ആവശ്യം ഉണ്ടെങ്കിൽ വോട്ട് ചെയ്യട്ടെ.

  • @حمزةبنمحمدالأحسني
    @حمزةبنمحمدالأحسني 2 години тому +2

    രിസാല 🤍

  • @hamzakoya2472
    @hamzakoya2472 Годину тому

    ഇതൊക്കെ ശൈഖുനനെ ഒന്ന് കണ്ടാൽ തീരുന്നതേ ഉള്ളൂ എന്ന് സിപിഎം ന് അറിയാം.

  • @ayyoobthrasseri9623
    @ayyoobthrasseri9623 16 хвилин тому

    കാന്തപുരം അണികളുടെ പൂർണ്ണ സപ്പോർട്ട് അൻവറിന് ഉണ്ടാവും പക്ഷേ കാന്തപുരം എപ്പോൾ വേണമെങ്കിലും യൂ ടേൺ അടിക്കും കാരണം സ്വപ്ന പറഞ്ഞത് കാന്തപുരത്തിന് ബ്രീഡ് കേസും ഗൾഫിൽ നിന്ന് എംബസി വഴി വന്നിട്ടുണ്ട് എന്നാണ് അതുകൊണ്ടുതന്നെ മടിയിൽ കനം ഉണ്ടാവും കാന്തപുരം തിരുത്തും

  • @habibkodur4890
    @habibkodur4890 11 хвилин тому

    സത്യത്തിൽ എല്ലാം ജനങ്ങൾ മനസിലാക്കി

  • @riyasaljahan215
    @riyasaljahan215 29 хвилин тому

    അധികാരം മാറും, എന്നുറപ്പായി, അപ്പൊ കൂറും മാറും

  • @Chidorion-3
    @Chidorion-3 2 години тому +3

    അനുഭവിക്കണം തുടർ ഭരണത്തിന് വേണ്ടി സമുദായത്തെ ഒറ്റി കൊടുത്തതിനു.

  • @AbdulRazak-gi6et
    @AbdulRazak-gi6et 3 години тому

    മാ നിഷാദ Ap വിഭാഗം അവതാനത പുലർത്തി സർക്കാറിന് അകമഴിഞ്ഞ പിന്തുണ നൽകണം.

  • @Salamsalam-pp2go
    @Salamsalam-pp2go 2 години тому +1

    രിസാല👍👍👍

  • @saherss261
    @saherss261 2 години тому +1

    Crect

  • @SaleemAbdul-n3n
    @SaleemAbdul-n3n 13 хвилин тому

    കാന്തപുരം വിഭാഗം ഒരിക്കലും അടുത്ത ഇലക്ഷന് സിപിഐഎം ന്ന് സപ്പോർട് ചെയ്യില്ല ഇൻശാ അല്ലാഹ് 3:42

  • @basheerk6413
    @basheerk6413 3 години тому +2

    നല്ലകാരൃംതന്നേ നേരംവെളുത്തുകാണും

    • @MiqdhadktpmMiqdhadktpm
      @MiqdhadktpmMiqdhadktpm 2 години тому

      അത് രിസാലയെ ആദ്യമായി അറിയുന്നത് കൊണ്ടാണ്. രിസാലയിൽ ഇതിനു മുമ്പും പലപ്പോഴായി cpm നെ വിമർശിച്ചിട്ടുണ്ട്

    • @Indianciti253
      @Indianciti253 2 години тому

      ​@@MiqdhadktpmMiqdhadktpmനീ മൊത്തം പാഞ്ഞു നടന്നു കമന്റ് ഇടുകയാണല്ലോ

  • @abdulgafoorabdulgafoor3594
    @abdulgafoorabdulgafoor3594 17 хвилин тому

    S. S. F. എന്നും നേരിന്റെ ഭാഗത്ത്. ലോകസഭാ തിരഞ്ഞെടുപ്പിൽ അത് കാണിച്ചു കൊടുത്തിട്ടും ഉണ്ട്

  • @nishanvp8869
    @nishanvp8869 27 хвилин тому

    ഉള്ളത് തുറന്ന് പറയാനുള്ള ചങ്കൂറ്റം ❤

  • @v.r5413
    @v.r5413 46 хвилин тому

    ഇപ്പോഴെങ്കിലും നിങ്ങൾക്കും സത്യം അതു മതി

  • @aseesaniyerianiyeri9744
    @aseesaniyerianiyeri9744 2 години тому

    പിണറായി എനി adgp യേ മാറ്റിയിട്ടു
    കാര്യമില്ല പിണറായിയുടെ യും
    സിപിഎം ന്റെയും തനി സ്വഭാവം
    പുറത്ത് വന്നല്ലോ, കൂടെ മലപ്പുറം
    പ്രാമർഷവും ,

  • @agnosticman7592
    @agnosticman7592 2 години тому

    പിണറായി പണ്ടേ വലത് സ്വഭാവം ആണ്
    Kseb കമ്പനി വൽക്കരണം , വലത് സാമ്പത്തിക ശാസ്ത്രജ്ഞ ഗീത ഗോപിനാഥുമായി ബന്ധം ,
    KSRTC Swift കരാർ നിയമനം ,
    വിഴിഞ്ഞം അദാനി ഭായി ഭായി ,
    യൂസഫലി ബന്ധം , etc

  • @mdihsan2810
    @mdihsan2810 29 хвилин тому

    അരുൺ സാർ km ബഷീർ എന്ന മാധ്യമ പ്രവർത്തകൻ ap വിഭാഗക്കാരനായിരുന്നു

  • @MuhammedAshraf-s6c
    @MuhammedAshraf-s6c 6 хвилин тому

  • @hamzaalakkal2936
    @hamzaalakkal2936 44 хвилини тому

    ഇനി ഒന്നും നോക്കാനില്ല.
    AP വിഭാഗം യുഡിഎഫിൽ ലയിച്ചാൽ ഇടതപക്ഷത്തിന്റെ കഥ കഴിക്കാം. 👍

  • @abdulrazaque2090
    @abdulrazaque2090 58 хвилин тому

    ലോക സഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് തോൽക്കാൻ കാരണം കാന്തപുരം വിഭാഗം
    യൂഡിഎഫിനെ പിന്തുണച്ചത്

  • @Chimby-j5s
    @Chimby-j5s 56 хвилин тому

    ഒരു വിദ്യാഭ്യാസവും ഇല്ലാത്ത രണ്ട് പേരുടെ stund കാണാന്‍ വിധിക്കപ്പെട്ട വിവരമുള്ള ജനത എന്ന് വിളിക്കപ്പെടുന്ന മലയാളികള്‍.

  • @assainarbk1835
    @assainarbk1835 40 хвилин тому +1

    SSF❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @mansoorahsani9653
    @mansoorahsani9653 21 хвилина тому

    നിവർന്ന് നിന്ന് നിലപാട് പറയും രിസാല

  • @moideenshahnadakkavil2488
    @moideenshahnadakkavil2488 43 хвилини тому

    Good thiricharinchu

  • @shafilamars8876
    @shafilamars8876 Годину тому

    പൂരം കലക്കി എന്ന ഒരു സിനിമ വേണം

  • @campfire3370
    @campfire3370 9 хвилин тому

    കാടു കയ്യെറി building ഉണ്ടാക്കി അബോക്കാരക്ക

  • @ArunAdhi-w2x
    @ArunAdhi-w2x 44 хвилини тому

    മലപ്പുറം രൂപീകരിച്ചാൽ കുട്ടി പാകിസ്ഥാൻ ആവും എന്ന് പറഞ്ഞത് കോൺഗ്രസ്‌ അല്ലെ അത്രക് ഒന്നും ഇല്ലാലോ

  • @subrahmaniant9740
    @subrahmaniant9740 Годину тому

    കാന്തപുരം അടക്കമുളള ന്യൂനപക്ഷങളെ തോളിലേറ്റിയതിന്റെ ഫലം കഴിഞ തെരഞെടുപ്പിൽ ഫലം കണ്ടു. ഇനിയെങ്കിലും ന്യൂനപക്ഷ പ്രീണനം അവസാനിപ്പിക്കണം കക്ഷത്തിലുള്ളത് പോവുകയും ഉത്തരത്തിലുള്ളത് കിട്ടിയതുമില്ല😊

    • @rafeeqsilverleaf768
      @rafeeqsilverleaf768 56 хвилин тому

      ന്യൂന പക്ഷ പ്രീണനം നിർത്തി രഹസ്യമായ സംഘി പ്രീണനം പരസ്യപ്പെടുത്തുക...😂

  • @AbdulRazak-gi6et
    @AbdulRazak-gi6et 2 години тому

    റിസാല എഴുതിയാലും നടക്കാൻ പ്രയാസം

  • @abdulmajeedt1018
    @abdulmajeedt1018 2 години тому

    കാന്തപുരം ഇതൊന്നും മനസിലാവാത്ത ആളാണോ

  • @ismukolari
    @ismukolari Годину тому

    ADGP RSS കൂടി കാഴ്ച്ച അംഗീകരിക്കാൻ പറ്റില്ല

  • @Shamsu769
    @Shamsu769 43 хвилини тому

    കാന്തപുരത്തിൻറെ ചെക്കൻ അറിഞ്ഞിട്ടുണ്ടോ ഇതൊക്കെ😊😊😂

  • @mlatheef7918
    @mlatheef7918 3 години тому +2

    kanthapurathinum.neram.veluthu..

  • @mahadev-
    @mahadev- Годину тому

    പക്ഷേ ഇലക്ഷൻ സമയത്ത് നമ്മൾ പിണറായിക്കേ വോട്ട് ചെയ്യൂ 😂😂😂

  • @asharafmoosa7742
    @asharafmoosa7742 3 години тому +2

    PV. RESIGNATION. chydaal. CPM. NU Gunam chyum. Or. Uppu VECHA. KALAM. POLA. AAVUM

  • @SulaimanKK-p2c
    @SulaimanKK-p2c 24 хвилини тому

    അല്ല മുസ്ലിയരെ
    നമ്മളെ സഹായിക്കുന്നവരെ
    നമ്മളും സഹായിക്കണ്ടെ
    ഒന്നും മറന്നു പോകരുത്

  • @ShoukathaliShoukath-nf2zx
    @ShoukathaliShoukath-nf2zx 13 хвилин тому

    അരിവാൾ സുന്നികൾ എപ്പോഴും ഞമ്മക്കൊപ്പം ഉണ്ടാകും

  • @koodaramkk233
    @koodaramkk233 Годину тому

    പ്രതികൂട്ടിലാക്കി പ്രതികൂട്ടിലാക്കി...! ഇനി CPM ഉണ്ടാവില്ലേ മാപ്രകളേ🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣:🤣🤣🤣🤣🤣🤣🤣🤔🤔🤔

  • @tktech5733
    @tktech5733 Годину тому

    മകൾക്ക് വേണ്ടി കേരളത്തെ വിക്രതമാക്കി

  • @hassanvt5957
    @hassanvt5957 2 години тому

    Pinu ഒന്നാംതരം ആർഎസ്എസ് മനോഭാവം ഉള്ളവൻ.കല്‌ക്രമേന അപ്പൂ ചേട്ടിയരും തീയ്യൻ ആകും എന്ന പഴയ മൊഴി കേട്ടിട്ടുണ്ട്.സോറി.

  • @BasheerKm-is9yq
    @BasheerKm-is9yq 2 години тому +5

    കാന്തപ്പുരത്തിനു വൈകി വന്ന വിവേകം

    • @janfishaanpdm56
      @janfishaanpdm56 2 години тому +1

      അല്ല

    • @sain6495
      @sain6495 2 години тому +6

      കാന്തപുരം സമയത്ത് എല്ലാം ഇടപെടാറുണ്ട്...ഒറ്റ ദിവസം കൊണ്ട് വെങ്ങിട്ടരാമനെ മാറ്റിയത് ഓർമയില്ലേ