കൊളുത്തുമോ അന്‍വറിന്റെ പാര്‍ട്ടി? | PV Anvar announces formation of new party | Out Of Focus

Поділитися
Вставка
  • Опубліковано 1 жов 2024
  • #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam #outoffocus #saajims #nishadrawther #cdawood
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺UA-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺UA-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 138

  • @junaisjunu5189
    @junaisjunu5189 2 години тому +59

    ജയിച്ചാലും തോറ്റാലും pv അൻവർ ന്റെ ധൈര്യം അസാധാരണം ആണ് ❤️
    Pv അൻവർൻ ഫുള്ള് സപ്പോർട്ട്

    • @imuv178
      @imuv178 2 години тому +3

      He is. Now becoming a communal guy

  • @ra_j19
    @ra_j19 Годину тому +23

    അൻവർ ഉണ്ടാക്കുന്ന പാർട്ടി ആയിരിക്കും ഒറിജിനൽ സിപിഎം. അപ്പറത്തുള്ളവർ എല്ലാം rss സിപിഎം..😂😂😂😂

  • @PhpneHi
    @PhpneHi 2 години тому +19

    നട്ടെല്ലുള്ള നേതാവ് പിവി അൻവർ mla ഫുൾ സപ്പോർട്ട് 🙏👍👍👍👍🙏🙏👍👍👍👍👍👍👍👍👍🙏🙏🙏👍👍👍👍🙏👍👍👍👍👍👍👍🙏🙏🙏👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏

  • @mashoodmarikar8054
    @mashoodmarikar8054 2 години тому +33

    അൻവറിന്റെ പാർട്ടിയിൽ അണി ചേരും ❤️🔥

  • @pradiptakumar4303
    @pradiptakumar4303 Годину тому +12

    അൻവർ പാർട്ടിയുണ്ടാക്കാതെ പിന്നെ മാധ്യമ നിരീക്ഷകനായി നിന്നാൽ ജനത്തിന് വല്ലതു ചെയ്യാൻ പറ്റുമോ . അധികാരമില്ലാതെ ജനത്തിന് എന്ത് ഗുണം

  • @PhpneHi
    @PhpneHi 2 години тому +13

    നിഷാദ് കറക്റ്റ് പറഞ്ഞു 🙏👍👍👍🙏👍🙏🙏👍👍🙏👍🙏🙏🙏

  • @faizalct4769
    @faizalct4769 2 години тому +62

    ഞാനും എൻറെ കുടുംബവും അൻവറിന്റെ പുതിയ പാർട്ടിക്കൊപ്പം...

    • @imuv178
      @imuv178 2 години тому +3

      Because he is muslim that's why you are giving vote to him , he is a communal guy

    • @muhammedmuneernp772
      @muhammedmuneernp772 51 хвилина тому

      Arival sunniyaa

    • @muhammedmuneernp772
      @muhammedmuneernp772 51 хвилина тому

      Derty things

    • @gokulgd-qf2ih
      @gokulgd-qf2ih 42 хвилини тому

      ​@@imuv178appo Shashi rss aanallea

    • @imuv178
      @imuv178 37 хвилин тому

      @@gokulgd-qf2ih Shashi n para , what wrong with CM ?? His intentions are clear he wants to divide Kerala in religion basis

  • @abunoushad.h7622
    @abunoushad.h7622 Годину тому +4

    പ്രതിപക്ഷം പ്രതികരണ ശേഷി ഇല്ലാത്ത സ്ഥിതിക്ക് നമുക്ക് anvarinte കൂടെ നില്‍ക്കാം

  • @muhammedashraf7986
    @muhammedashraf7986 Годину тому +4

    നല്ല നേതാവ് ഗുണമുള്ള വാക്ക്, അവനവൻ കാര്യം ഇല്ലാത്ത നേതാവ്, കസേര ആഗ്രഹിക്കാത്ത ജന നേതാവ് അൻവറിനെ കണ്ടു പഠിക്കിൻ

  • @ladylove4843
    @ladylove4843 Годину тому +4

    PV അൻവർ ❤❤❤❤❤❤❤പിണറായി ലോക ഫ്രോഡ്........

  • @MdIqbal-zs9xd
    @MdIqbal-zs9xd 2 години тому +7

    Anver bro ❤

  • @muhammedashraf7986
    @muhammedashraf7986 Годину тому +8

    ലീഗിന്റെ തലപ്പത്തു അനറിനെ പോലുള്ളവർ വരണം എന്നാൽ ഉഷാറാവും ഇതൊക്കെ എന്ന് കാണും ആവോ

    • @musthafaputhiyakath9542
      @musthafaputhiyakath9542 55 хвилин тому

      ഇപ്പോഴുള്ള ഉസാറൊക്കെ മതി.... ബല്ലാണ്ട് ഉസാറ് മാണ്ട😂

  • @abdusalam8259
    @abdusalam8259 2 години тому +2

    അൻവർ പറഞ്ഞത് 100 % ശരിയാണ് പക്ഷെ അൻവറിൻ്റെ കൂടെ കൂടാൻ ആളേ കിട്ടാൻ

  • @Ashchinn
    @Ashchinn 50 хвилин тому +1

    നട്ടെല്ലുള്ള നേതാവ് ❤️❤️PV

  • @abdulsalam-ie5mu
    @abdulsalam-ie5mu 2 години тому +5

    അവിടെ ആളുകൾ കൂടിയത് അൻവർ.ദിവസവും എന്തൊക്കെ വിഷയങ്ങളാണ് മാറ്റി പറഞ്ഞുകൊണ്ടിരിക്കുന്നത്.എന്നറിയാനാണ്..

  • @muhammedsalih1600
    @muhammedsalih1600 2 години тому +5

    കോലീബിയുടെ കഥ കഴിഞ്ഞു 😂😅

  • @anwarali-ym3ji
    @anwarali-ym3ji 48 хвилин тому +2

    സൈഫുദ്ധീൻ ഇൻട്രോ പറയാൻ മാത്രം 1 മിനിറ്റ് 38 സെക്കന്റ് എടുത്തു. ചുരുങ്ങിയ വാക്കുകളിൽ ചോദിക്കാൻ പഠിക്കുക.

  • @HussainFaizy-w4c
    @HussainFaizy-w4c 57 хвилин тому +3

    മുസ്ലിം ലീഗ് അണികൾ കൂടുതൽസജീവമാകും

  • @RaneesRanees-tg2zl
    @RaneesRanees-tg2zl 2 години тому +7

    അൻവർന്റെ കൂടെ

  • @jabirk4879
    @jabirk4879 35 хвилин тому +1

    പാർട്ടി.... അത്‌ ലീഗിനോടാണ് പ്രിയം. ഇതൊക്കെ ഈ ആളിക്കത്തലെ കാണൂ...

  • @PhpneHi
    @PhpneHi 2 години тому +3

    അജിമ്സ് സത്യം പറഞ്ഞു 🙏🙏👍👍🙏🙏🙏🙏👍👍👍👍🙏🙏🙏👍👍👍👍👍🙏🙏

  • @MrKhalidpress
    @MrKhalidpress 2 години тому +2

    വിവരക്കേട് പറയാതെ

  • @basheerk6413
    @basheerk6413 2 години тому +1

    വിവരം തീരേയില്ല എന്ന്മനസ്സിലായില്ല നാലാൾകൂടുന്നത് കഡ്ഡ് പാർട്ടിയുഡ്ഡാക്കട്ടെ

  • @bavats8227
    @bavats8227 2 години тому +5

    ദാവൂദ് വിദഗ്ദമായി മുങ്ങി അതെന്റെ സംശയമാണ്

  • @vksageer2356
    @vksageer2356 Годину тому +1

    ഒരു ശ്രമം നടത്തി നോക്കട്ടെ ....ഒരു മാറ്റം നല്ലത് അല്ലെ

  • @SainuSain-p9q
    @SainuSain-p9q Годину тому +2

    ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന് പകരമായി സ്വയം വാദമുയർത്തി രൂപീകരിക്കപ്പെട്ട പാർട്ടിയാണ് പിഡിപി ഐഎൻഎൽ വെൽഫെയർ പാർട്ടി എസ്ഡിപിഐ അങ്ങനെ ഒരുപാട് പാർട്ടികൾ കേരളത്തിൽ വന്നു ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് അതിനേക്കാളും ശക്തമാണ്. ഇന്നും കേരളത്തിൽ നിലപാടുകൊണ്ടും വാക്കുകൊണ്ടും ജനങ്ങളുടെ മനസ്സിലേക്ക് പ്രസംഗശൈലി കൊണ്ട് ജനശ്രദ്ധ പിടിച്ചു പറ്റാൻ ഉസ്താദ് അബ്ദുൾ നാസർ മഅദനിയുടെ കഴിവൊന്നും പി വി അൻവറിന് ഇല്ല. ഒരു മുന്നണിയുടെ ഭാഗമായി നിൽക്കാതെ അൻവർ കേരളത്തിൽ ഒരു ചുക്കും ചെയ്യാൻ സാധിക്കില്ല. അൻവർ 100 പാർട്ടി രൂപീകരിച്ചാലും ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന് ഒരു വെല്ലുവിളിയും ഇല്ല

    • @saisatech2847
      @saisatech2847 Годину тому

      മൂരി ഒരു ബിരിയാണി കഴിച്ച് കിടന്നോ

  • @trouser_ganeshan
    @trouser_ganeshan 27 хвилин тому

    Ajims കൃത്യമായ നിരീക്ഷണം ഞാനും അങ്ങനെ ചിന്തിച്ചു ആ പാർട്ടിയിൽ നിന്ന് കൊണ്ട് തന്നെ അഞ്ടിക്കുക എന്നതാണ് ഉശിർ

  • @ayshasalam3451
    @ayshasalam3451 3 години тому +10

    അൻവറിന്റെ പാർട്ടി മീഡിയ ഒൺ ന്റെ പാർട്ടി.. ഉറപ്പ്

  • @ctmanu1247
    @ctmanu1247 2 години тому +1

    ബഹുമാനപെട്ട. മുഖ്യമന്ത്രി. ആയിരുന്നു

  • @jazami1152
    @jazami1152 Годину тому +1

    ഇനിയും ചിന്തിക്കണോ നമ്മൾ, എന്റെ കൊണ്ടോട്ടി കണ്ടിട്ടുണ്ടോ നിങ്ങൾ, വാഴപ്പിണ്ടി തെങ്ങ് കവുങ്ങ് എല്ലാം നടാൻ പറ്റിയ കുഴികൾ റോഡിൽ ഉണ്ട്. ആവശ്യം ഉള്ളവർ TV IBRAHIM MLA & KONDOTTY MUNICIPALITY എന്നിവരുമായിബദ്ധപ്പെടുക....

  • @ShajahanthondiyilThondiyil
    @ShajahanthondiyilThondiyil Годину тому

    With anvar❤

  • @jaleeljale5138
    @jaleeljale5138 2 години тому +1

    ഇപ്പോൾ മനസ്സിൽ ഉള്ള പൂതി ഇതാ

  • @ABDULRAHMAN-oo9oj
    @ABDULRAHMAN-oo9oj Годину тому

    Anver icon of the year he will rule kerala

  • @voiceoftruth7683
    @voiceoftruth7683 35 хвилин тому

    അൻവറിന്റെ പാർട്ടിയിലേക്ക് ലീഗുകാർ പോകാതിരിക്കാൻ അഡ്ജസ്റ്റ്മെന്റ് രാജാവായ കുഞ്ഞാലികുട്ടിയെ ലീഗ് പെട്ടെന്ന് പുറത്താക്കണം.

  • @basheerpoiloor7834
    @basheerpoiloor7834 38 хвилин тому

    മാധ്യമങ്ങൾക്ക് ഇപ്പോൾ അൻവർ ദൈവമാണ് 😂😂

  • @saheed9209
    @saheed9209 Годину тому

    കേരളത്തിൽ ഇപ്പോൾ മൂന്നു മുന്നണിയുണ്ട്. ഇതിൽ ഒരു മുന്നണിയിൽ ചേർന്നാൽ കുറച്ചു വോട്ടുകൾ അൻവറിന് കിട്ടും

  • @hassanarhasnu1439
    @hassanarhasnu1439 2 години тому +8

    പിന്നെ Leag നെ ഒലത്തും മീഡിയ വണ്ണിൻ്റെ ക്രിമികടി കൂടും അത്ര മാത്രം

  • @shibinsic
    @shibinsic 2 години тому +2

    League zero aavum😂
    Anver Thikanja mathethara vadhi thanneee Congress back ground aanu

  • @farookpp
    @farookpp Годину тому +2

    Welfare party നാമാവശേഷമാകും അൻവർ പാർട്ടി ഉണ്ടാക്കിയാൽ....

  • @user-gu8ru1jp3m
    @user-gu8ru1jp3m 2 години тому +11

    അൻവറിന് വോട്ട് ചെയ്‌ന്നവർ ലൈക് അടിക്കു

  • @ahammedunnipgi4365
    @ahammedunnipgi4365 43 хвилини тому

    അൻവർ പറഞ്ഞതൊക്കെ ഇത് വരെ യു.ഡി.എഫ് പറഞ്ഞതാണ്. അവരെ വിട്ട് ആളുകൾ പുതിയ പാർട്ടിയിലേക്ക് പോകുമോ?

  • @fouzimohammed5943
    @fouzimohammed5943 5 хвилин тому

    Pv ❤

  • @Anees-Anees
    @Anees-Anees Годину тому

    Anwer❤❤❤

  • @saneeshmohammed6074
    @saneeshmohammed6074 46 хвилин тому

    പൊട്ടിക്ക് സ്വാമി പൊട്ടിക്ക് സ്വാമി എന്ന് പറഞ്ഞു ആ പാവത്തിന്നെകൊണ്ട് എല്ലാം പറയിപ്പിച്ചു…എന്നിട്ട് ഇപ്പോ പിലോസഫി…..വല്ലാത്ത ജനമങ്ങൾ

  • @rshd9048
    @rshd9048 2 години тому +13

    എടൊ, ജമാഅത്തും, മാധ്യമവും, Media One ഉം Sait Sahib നെ ഇറക്കി കളിച്ചിട്ടും ലീഗിന് ഒന്നും സംഭവിച്ചിട്ടില്ല. എന്നിട്ടല്ലേ PV Anwar ❤
    ജമാഅത്തിന്റെ കുത്തിത്തിരുപ്പ് ചാനൽ ❤❤

    • @gokulgd-qf2ih
      @gokulgd-qf2ih 39 хвилин тому +1

      OK daaa,

    • @hashimhussain2379
      @hashimhussain2379 25 хвилин тому

      ജമാഹത് ന്റെ വെൽഫെയർ പാർട്ടി യുഡിഫ് നൊപ്പം ആണ്.. അവർ അവസാന തിരഞ്ഞെടുപ്പിൽ അടക്കം യുഡിഫ് നു പരസ്യ പിന്തുണ യും പ്രചാരണത്തിനും ഇറങ്ങിയിരുന്നു എന്നിട്ട് നിന്നെ പോലുള്ള അണികൾ കിടന്നു കുരക്കുന്നു 😝

  • @Jaifin
    @Jaifin 3 години тому +9

    അപ്പോള് അൻവർ മറ്റൊരു ഒവൈസി. അൻവറിൻ്റെ പിന്നിൽ ആരാണെന്ന് ഇപ്പൊൾ കുറച്ചൊക്കെ മനസ്സിലായി വരുന്നുണ്ട്.

    • @MehuMehu-jy6be
      @MehuMehu-jy6be 2 години тому +1

      ഹമ്പട.... മനസ്സിലാക്കി കളഞ്ഞല്ലോ 😂😂

    • @muhammedsalih1600
      @muhammedsalih1600 2 години тому

      നിന്റെ തന്തയല്ല അൻവറിന്റെ തന്ത 😂😅

    • @shihan348
      @shihan348 55 хвилин тому

      😂😂

  • @ഹാഷിം.കാസറഗോഡ്

    കോൺഗ്രെസ്സിന് മുന്നിൽ കുനിഞ്ഞു നിൽക്കുന്ന കുഞ്ഞാലിക്കുട്ടിക്ക് ഒരു പാഠമാവട്ടെ അൻവർ പാർട്ടി.

  • @jaleelcp2749
    @jaleelcp2749 2 години тому +3

    സ്വന്തം മണ്ഡലമായ ഏറനാട് പിവി അൻവർ ന് വേണ്ട സ്വന്തം മണ്ഡലമായ കോട്ടക്കൽ കെ ടി ജലീൽ ന് വേണ്ട സ്വന്തം മണ്ഡലമായ തിരൂർ മന്ത്രി വി അബ്ദുറഹ്മാൻ ഉം വേണ്ട സ്വന്തം മണ്ഡലമായ കൊടുവള്ളി പി ടി എ റഹീം നും വേണ്ട ഈ നാല് മണ്ഡലവും ലീഗ് ന്റെ കയ്യിലാണ്

  • @HussainFaizy-w4c
    @HussainFaizy-w4c 55 хвилин тому

    ഭീഷണി വന്നാൽ ലീഗ് അണികൾ സജീവ മാകും

  • @azizabdul7832
    @azizabdul7832 Годину тому

    ഒന്നും ഉണ്ടാവില്ല, മതേതര വോട്ട് വികടിച്ചു ബിജെപി ക്ക് വോട്ട് കൂടും, അല്ലാതെ വേറെ ഒന്നും ഉണ്ടാകുന്നില്ല

  • @naknikvsmalayalamchannel9718
    @naknikvsmalayalamchannel9718 Годину тому

    Not analysing issues that he raised media one is analysing Anwar himself. You are dutybound to go after the issues that Anwar aired.
    Reality is Anwar mocks Kerala journalists for not performing their duties well.

  • @KSubash-yy3ki
    @KSubash-yy3ki 2 години тому +4

    പുതിയ പാർട്ടി തീർച്ചയായും ദീർഘകാലത്തേയ്ക്ക് വിജയമായിരിക്കില്ല. തല്ക്കാലം വിജയിച്ചേക്കാം 🤔

  • @muhammadrizwanmalik7
    @muhammadrizwanmalik7 Годину тому +1

    രാഷ്ട്രീയം അറിയുന്ന യുവജനങ്ങൾ കൂടെ ഉണ്ടാവും അൻവർ സാഹിബ്‌ പോരാളി 👍

  • @അൻസാർഎടപ്പാൾ
    @അൻസാർഎടപ്പാൾ Годину тому +2

    ആഴ്ചകൾക്ക് മുമ്പ് ഒരു സുഹത്തു പറഞ്ഞു...ഇത് പിണറായിയും അൻവറും തമ്മിലുള്ള ഒരു നാടകം!!...മലബാറിലെ മുസ്ലിം വികാരം LDF ന് എതിരായ സാഹചര്യത്തിൽ, ഭരണം നിലനിറുത്താൻ udf ന്റെ വോട്ടുകൾ പിടിച്ചാൽ വീണ്ടും ഭരിക്കാമെന്ന അതി ബുദ്ധി...

  • @Alavikutty-t3s
    @Alavikutty-t3s 2 години тому

    അങ്ങനെയല്ല അദ്ദേഹം 'അസ്തമിക്കുന്ന സൂര്യൻ '

  • @HabebP
    @HabebP Годину тому

    എന്തായാലും ഒരു കാര്യത്തിൽ അൽഭുതം ! ഇത് വരെ കള്ളനും കൊള്ളക്കാരനു മായിരുന്ന അൻവർ ഇപ്പോൾ ഭയങ്കര സത്ത്യ സന്ധ

  • @muhammedashraf7986
    @muhammedashraf7986 2 години тому +2

    അൻവറിന്റെ കൂടെ എല്ലാവരും കൂടും തരികിട കളിക്കുന്നവർ ഓർക്കുക നല്ല നേതാവ് അവനാനകാര്യം ഇല്ല

  • @shaansisan1165
    @shaansisan1165 Годину тому

    പുതിയ പാർട്ടി ക്ലിക്കാവില്ല

  • @mujeebmkm9088
    @mujeebmkm9088 7 хвилин тому

    പുതിയ പാർട്ടി എന്ന തീരുമാനം മണ്ടത്തരമാകും

  • @musthafaputhiyakath9542
    @musthafaputhiyakath9542 54 хвилини тому

    അടുത്ത മുഖ്യമന്ത്രി.....
    പി.വി അൻവർ .....😂

  • @azizabdul7832
    @azizabdul7832 Годину тому

    അൻവറിനു നല്ലത് udf ൽ ചേർന്നാൽ നല്ലത്

  • @farhanmalayil3304
    @farhanmalayil3304 Годину тому

    അൻവറിന്റെ പാർട്ടി ഒന്നുമില്ലാതാവും

  • @freethinker2559
    @freethinker2559 2 години тому

    Nishad well said 👌

  • @SibnuVlogs
    @SibnuVlogs 11 хвилин тому

    ഈ അൻവർ അല്ലെ പൊന്നാനിയിൽ മത്സരിച്ചത്.. നിങ്ങൾക്ക് തലക്ക് വെളിവില്ലാതായോ വിഡ്ഢിത്തം പറയുന്നു

  • @reghuramachandrannair3831
    @reghuramachandrannair3831 Годину тому

    muslim league is in the hands of a bunch of wealthy leaders..when in power or not this party did no favour to ordinary muslims..the time has come to replace that grand old party..p.v.anwar has the ability and caliber to lead a party ..but muslim league ,congress alliance definitely will start counter attack..its already started .. this alliance is behind jallel's cold response about the possibility of a united work between he and Anwar

  • @itz_usu_ard
    @itz_usu_ard 5 хвилин тому

    ലീഗിനെ ഒന്നും ബാധിക്കില്ല.....

  • @mahaneesh111-qx9iq
    @mahaneesh111-qx9iq 2 години тому

    നിഷാദിന് എപ്പഴും കുറച്ചു സമയം

  • @shoukathalip
    @shoukathalip Годину тому

    ഇതിലും വല്ല്യ ബാപ്പാനെ കണ്ടവരാണ് ലീഗ്, ഭൂരിപക്ഷം 5 lakh above 😃

    • @elprofessor4149
      @elprofessor4149 59 хвилин тому

      Neeyokke vott koduth police veetil varunnathum nokki irunno😂

  • @muhammedsalih1600
    @muhammedsalih1600 2 години тому

    കടുത്ത അന്തംകമ്മി അടിമയായിരുന്ന ഞാൻ അംബുക്കയുടെ പാർട്ടിയിൽ ചേർന്ന് പ്രവർത്തിക്കാൻ ഉറച്ച തീരുമാനം എടുത്തു.

    • @Reno-u6r
      @Reno-u6r Годину тому

      Entha mone league aanennu parayan nanakkedano

  • @yoosufaliyoosufali5501
    @yoosufaliyoosufali5501 Годину тому

    anwarinu ലീഗ് പണിയാകും എന്നാണോ ഉദ്ദേശിച്ചത്

  • @radinscraftandvlog8448
    @radinscraftandvlog8448 Годину тому

    Nhan anvarinoppam

  • @ahammedunnipgi4365
    @ahammedunnipgi4365 48 хвилин тому

    ഇനി ലീഗിനെതിരെ തിരിയൂ

  • @kavungalkavungal8822
    @kavungalkavungal8822 2 години тому +1

    പാർട്ടി ഉണ്ടാക്കുന്നത് ഇപ്പോൾ ബുദ്ധിയല്ല......

    • @jaleeljale5138
      @jaleeljale5138 2 години тому +1

      നാളെ യോ ബുദ്ധി ഉണ്ടാവുമോ

  • @roy_agustin7407
    @roy_agustin7407 2 години тому +4

    ലീഗിനെ അൻവർ അല്ല ആര് വിചാരിച്ചാലും ഒന്നും ചെയ്യാൻ പറ്റുലാ... മീഡിയ വൺ ന്റെ നടക്കാത്ത സ്വപ്‌നങ്ങൾ ഇനിയും ബാക്കി... എടുത്തോണ്ട് podey😅😅

  • @ahammedunnipgi4365
    @ahammedunnipgi4365 42 хвилини тому

    ലീഗിനെതിരെ -' - '

  • @roymonyelavilayil2056
    @roymonyelavilayil2056 2 години тому

    Liginta 7 seta Anvr pidi ku 100%

  • @suhailkadan2017
    @suhailkadan2017 2 години тому

    Jamath ithu pole kure aalukale thullichirunnu avasanam endayi

  • @maluitechz9354
    @maluitechz9354 46 хвилин тому

    Ningalum nexuses

  • @tekfenlusail3375
    @tekfenlusail3375 57 хвилин тому

    hahha entha ajimse .. nanamille immathiri karyangal paryan.. kantha puram .. oru thengayum nadakkilla.. ningalkariyilla ee partiye.. onnu podo

  • @AmanaCurtain
    @AmanaCurtain Годину тому

    Anver is a master class politician

  • @shafiparappalli8804
    @shafiparappalli8804 35 хвилин тому

    Muslim..leagin.varshangalude..parambaryamund....angane..hakarkkan...

  • @usmanmossa9262
    @usmanmossa9262 2 години тому

    ഒരു തരം വട്ട്. എല്ലാവർക്കും ഓരോ പാർട്ടി വേണം. സിപിഎം ഇനി വന്നില്ലെങ്കിലോ. ഭരണത്തിൽ വരുന്ന പാർടിയെ പിന്തുണക്കാം. എൻ്റെ സ്ഥാനം ഉറപ്പിക്കാം.

  • @muhammedashraf7986
    @muhammedashraf7986 2 години тому

    അൻവറിന്റെ കൂടെ എല്ലാവരും കൂടും തരികിട കളിക്കുന്നവർ ഓർക്കുക നല്ല നേതാവ് അവനാനകാര്യം ഇല്ല

  • @Srinurinz-je8xp
    @Srinurinz-je8xp 2 години тому

    ലീഗിനെ അടിക്കാൻ പിണറായി യും അൻവറും കളിച്ച ഒരു കളി അത് വിജയിക്കുമോ എന്ന് കണ്ടറിയാം

  • @sathyaseelanraghavan2147
    @sathyaseelanraghavan2147 2 години тому +2

    Anwar waste like PC George

  • @Copp7617
    @Copp7617 2 години тому

    Paarkk..ippol..polikkum

  • @idrismohammed8712
    @idrismohammed8712 2 години тому

    ഗുണം ചെയ്യില്ല !

  • @kareemmeelad7258
    @kareemmeelad7258 2 години тому

    Leaginu.oru.chukkumsamdavikila

  • @HamzaCt-o2b
    @HamzaCt-o2b 2 години тому

    😅

  • @visalsvijayan7418
    @visalsvijayan7418 2 години тому

    Leeginte anikal leeginte koode pokum sdpi yude aalukal avarude vazhikku pokum . Avasanam anwar um partyum ottakku😂

  • @msali6214
    @msali6214 Годину тому

    Let Anwar make a new party. Of cause it will be a secular party

  • @sree5754
    @sree5754 2 години тому +3

    പാർട്ടി യുടെ പേര് ഇന്നാ പിടിച്ചോ
    മുക്കാൽ ഫ്രണ്ട് ഓഫ് i ഇന്ത്യ

  • @bavats8227
    @bavats8227 2 години тому

    വടക്കൻ ജനപക്ഷപാർട്ടി

  • @ashrafbava749
    @ashrafbava749 3 години тому

    പിന്നേ... 😁

  • @anshidanshid3370
    @anshidanshid3370 Годину тому

    അൻവർ ഉന്നയിച്ച വിശയങ്ങളോട് യോജിക്കുന്നു. അതോണ്ട് ലീഗ് ഒലിച്ച് പോവും വിചാരിക്കുന്നത് ശുദ്ധ മണ്ടത്തരം