തുണികൾ വടിപോലെയിരിക്കാൻ ഒരു കിടിലൻ വിദ്യ || HOMEMADE STIFF & SHINE

Поділитися
Вставка
  • Опубліковано 14 жов 2024
  • Amazon link of sabudana/chawwari
    amzn.to/3cxLOrq
    BUY B4BABIES PRODUCTS,
    ----------------------------------------------------------------------------------
    Products Specialties,
    1.100% homemade (made/fully supervised by me)
    2. Maximum Organic products
    3. Well hygienically prepared (100% safe for babies)
    4. No added flavors, No preservatives
    5. No sugar, No salt, No artificial colours
    Product details താഴെ കൊടുക്കാം 👇
    • 1/2kg നാടൻ നേന്ത്രക്കാപ്പൊടി -raw banana powder -350rs
    • 1/2kg മുളപ്പിച്ച കൂവരക്/മുത്താറിപ്പൊടി/പഞ്ഞപ്പുല്ല് -sprouted ragi powder -300rs
    • 1/2kg health mix powder -450rs
    • 1/2kg instant cerelac powder -250rs
    • 1/2kg bath powder -350rs
    • 1/2kg jackfruit seeds powder -400rs
    • 1/2kg sweet potato powder -350rs
    • 250ml skin whitening baby massage oil-450rs
    • 250ml baby hair oil-350rs
    • 100g spice powder-250rs
    • 100g dry leaves powder-300rs
    • 1 skin whitening Baby Soap-100rs
    • 100g Seeds powder-300rs
    • 100g nuts powder-450rs
    • 250g Arrowroot powder -500
    ആവശ്യമുള്ളവർ 'product, quantity, place' ഒന്നുകിൽ mail ചെയ്യുക, or whatsapp cheyyu, അല്ലെങ്കിൽ വിളിക്കുക(max ladies വിളിക്കാൻ ശ്രമിക്കുക)
    Mail to: fathimapathu83@gmail.com
    Phone: +91 94464 32700
    #homemadestifandshine

КОМЕНТАРІ • 77

  • @vyavasayakeralam5219
    @vyavasayakeralam5219 4 роки тому +10

    സത്യസന്ധമായ അവതരണം. ആശംസകൾ. ..

  • @nandanashaji73
    @nandanashaji73 Рік тому +1

    ഞാൻ ഇങ്ങനെയാണ് കോട്ടൺ സാരിയിൽ ചെയ്യുന്നത്

  • @salomiaugustine3193
    @salomiaugustine3193 Рік тому +1

    Njan corn starch use cheyunnu

    • @B4BABIES
      @B4BABIES  11 місяців тому

      👍🏻👍🏻👍🏻

  • @adoado4891
    @adoado4891 10 місяців тому +3

    കുക്കറിൽ വേവിച്ച് മിക്സിയിലടിച്ചതിന് ശേഷം ഉപയോഗിക്കുന്നു. അപ്പോൾ അരിച്ചെടുക്കേണ്ട ആവശ്യമില്ല😊

    • @B4BABIES
      @B4BABIES  10 місяців тому

      Good tip👍🏻

    • @bobbyvarghese2646
      @bobbyvarghese2646 10 місяців тому

      കുക്കറിൽ വേവച്ചെടുത്തതിന് ശേഷം ചൂട് ആറിയിട്ട് മിക്സിയിൽ അടിച്ചെടുക്കനോ

    • @bobbyvarghese2646
      @bobbyvarghese2646 10 місяців тому

      കുക്കറിൽ വേവച്ചെടുത്തതിന് ശേഷം ചൂട് ആറിയിട്ട് മിക്സിയിൽ അടിച്ചെടുക്കനോ

  • @sreedevisreedevi2847
    @sreedevisreedevi2847 2 роки тому +1

    ട്രൈ ചെയ്യാം

  • @shabanashabana7818
    @shabanashabana7818 3 роки тому +2

    Ella dressum cheyyamo kuttikalude dress okke alakkan pattumo

    • @B4BABIES
      @B4BABIES  3 роки тому

      Ellam pattum💯✅️

  • @johnsamuel7679
    @johnsamuel7679 Рік тому +4

    വർഷങ്ങളായി ഇത് ഉപയോഗിക്കുന്നു

  • @toxicbk3139
    @toxicbk3139 Рік тому +2

    Ith eni iron cheyan patuo

    • @B4BABIES
      @B4BABIES  Рік тому

      Iron cheythale correct aaku

  • @badarbadar4241
    @badarbadar4241 Рік тому +1

    Nalla ariv

  • @asheenasudhan
    @asheenasudhan Рік тому +2

    Nice

  • @bibinb5730
    @bibinb5730 2 роки тому +1

    Thnk u😍

  • @nandinip654
    @nandinip654 2 місяці тому +1

    👍🏻

  • @vijayakumarannair3756
    @vijayakumarannair3756 8 днів тому

    😮

  • @hashircchashircc4808
    @hashircchashircc4808 Рік тому +1

    തുണി നിഴലടിക്കുന്നത് മാറ്റാൻ കഞ്ഞി വെള്ളത്തിൽ ഇട്ടാൽ മതിയോ Plz Rply

    • @B4BABIES
      @B4BABIES  Рік тому

      Entha udheshichathunu manassilayilla..

  • @pachamangakitchen9633
    @pachamangakitchen9633 4 роки тому +3

    Usful vdo thanks

  • @animalfeeds2330
    @animalfeeds2330 2 роки тому +4

    കളര്‍ ഷര്‍ട്ടുകള്‍ ഇങ്ങനെ ചെയ്യാന്‍ ഒക്കുമോ (കറുപ്പ് ചുവപ്പ് etc..) ഉണങ്ങി കഴിയുമ്പോള്‍ വെള്ള പൊടി പറ്റി പിടിച്ച് ഇരിക്കുമോ ???

    • @B4BABIES
      @B4BABIES  2 роки тому

      Angane kanditilla ivide ellam cheyyarundu

    • @Prasanna78
      @Prasanna78 Рік тому

      ഇരിക്കും.colour shirt മുക്കാൻ പറ്റില്ല

  • @delbiyatom6831
    @delbiyatom6831 2 роки тому +2

    എന്റെ വീട്ടിലും ചവ്വരി ആണുപയോഗിക്കുന്നത്. ഞങ്ങൾ കുക്കറിൽ വേവിക്കും

  • @ninuriyusvlogs7032
    @ninuriyusvlogs7032 2 роки тому +2

    Usefull

  • @faizaf4025
    @faizaf4025 3 роки тому +1

    Mashaalla

  • @azilsabeer2036
    @azilsabeer2036 4 роки тому +1

    Color sari pattumo

  • @geethuraju3484
    @geethuraju3484 3 роки тому +1

    Iron cahyythal soft aaye pokumo

    • @B4BABIES
      @B4BABIES  3 роки тому

      Illilla. Iron cheyyumpozhanu perfect aavuka👍🏻😊

    • @geethuraju3484
      @geethuraju3484 3 роки тому +1

      @@B4BABIES thank u dear

  • @aswathygs5704
    @aswathygs5704 4 роки тому +1

    Very useful

  • @santharavi744
    @santharavi744 Рік тому +1

    Kollam

  • @ooooooooo5768
    @ooooooooo5768 3 роки тому +1

    ഷർട്ട്‌ ഇങ്ങനെ ചെയ്യാൻ പറ്റുമോ

    • @B4BABIES
      @B4BABIES  3 роки тому

      Sure👍💯✅️

  • @abhimanu3457
    @abhimanu3457 3 роки тому +1

    Ithu soft Akaan nthu cheynm??

  • @ratheeshpmpm9026
    @ratheeshpmpm9026 9 місяців тому

    ആരെങ്കിലും ട്രൈ ചെയ്തോ

  • @sulfiazeez4493
    @sulfiazeez4493 4 роки тому +2

    Superb 👌😚

  • @jojokochuparambil7587
    @jojokochuparambil7587 3 роки тому +4

    5 ഷറ്ട്ടിനും,5 മുണ്ടിനും ഉദ്ദേശം എത്ര സ്പൂൺ പൊടി ആവശ്യം വരും? പറയാമോ

    • @B4BABIES
      @B4BABIES  3 роки тому +3

      Athinu kurachu adhikam vendi varum..10- 15spoon okke vendi varum

    • @jojokochuparambil7587
      @jojokochuparambil7587 3 роки тому +1

      @@B4BABIES Thank you very much

  • @azilsabeer2036
    @azilsabeer2036 4 роки тому +1

    Sooper

  • @amruthakannan6559
    @amruthakannan6559 4 роки тому +2

    Try cheyatto 👍

  • @sam54368jr
    @sam54368jr 2 роки тому +1

    ശേഷം 😁

  • @siddeequedandagoli8509
    @siddeequedandagoli8509 3 роки тому +1

    നിങ്ങള് പറഞ്ഞ പൗഡർ എന്താണെന്ന് മനസ്സിലായില്ല

    • @B4BABIES
      @B4BABIES  3 роки тому

      ചൗവ്വരി, sago എന്നൊക്കെ പറയും. പായസം ഉണ്ടാക്കുമ്പോൾ ഒക്കെ ഇടുന്നതാണ്

  • @sajipt7248
    @sajipt7248 Місяць тому

    ഒരു KG പൊടിക്ക് ₹70/-

  • @sandhyaskumar1386
    @sandhyaskumar1386 2 роки тому

    വിരിക്കുന്നത് ഇങ്ങനെ മതിയോ

  • @ayishadinha7
    @ayishadinha7 3 роки тому +2

    enthann ee chawwari podi

    • @B4BABIES
      @B4BABIES  3 роки тому

      Sago nu parayum. Paayasathil okke cherkkunnatha.. google l nokku. Pic kanumpo manassilavum

    • @rajanij5385
      @rajanij5385 Рік тому +1

      ​@@B4BABIESethra neram mukki vaykanam

    • @B4BABIES
      @B4BABIES  Рік тому

      @rajanij5385 max 5min

  • @pachamangakitchen9633
    @pachamangakitchen9633 4 роки тому +2

    Like 10 joined stay connected

  • @മധുവസന്തം
    @മധുവസന്തം 3 роки тому +3

    അലക്കുകാർ ഫാമിലിയിൽ ഉള്ളവർ ലൈക്ക് ഇടൂ 😍😍😍😍

    • @B4BABIES
      @B4BABIES  3 роки тому +1

      Ente arivil family l aarumilla, enkilum channel owner enna nilaykku like cheyyunnu😊🤩

  • @anil8879
    @anil8879 4 місяці тому

    ചൗവ്വരി ക്ക് വില കൂടുതൽ

  • @thankamchacko4636
    @thankamchacko4636 10 місяців тому +1

    Very long explanation so very boring

    • @B4BABIES
      @B4BABIES  10 місяців тому

      U can easily increase the video speed🤗

  • @fasald3922
    @fasald3922 28 днів тому

    ഇത്രയും ജോലി ചെയ്താൽ ഒരു പുതിയമുണ്ട് വാങ്ങാനുള്ള കൂലി കിട്ടും ഈ ജോലിക് നിന്ന് സമയം കളയരുത് ഈ മേഡത്തിന്റെ അമ്മാവൻ മറ്റൊരു ജോലിക്കും പോകാതെ വീട്ടിൽ കുത്തിയിക്കുന്ന സാധുവാണ് പുള്ളിക് പറ്റും നമുക്ക് പറ്റില്ല

  • @EastveniceNaturallife
    @EastveniceNaturallife 2 роки тому +1

    Good

  • @manjushamanjsha910
    @manjushamanjsha910 4 роки тому +1

    👍👍👍