ഇനി കഞ്ഞി പശ , മൈദാ പശ വേണ്ടേ വേണ്ട , കോട്ടൺ വസ്ത്രങ്ങളെല്ലാം വടി പോലെ നിൽക്കാൻ സൂപ്പർ പശ

Поділитися
Вставка

КОМЕНТАРІ • 150

  • @dollyrajeev5634
    @dollyrajeev5634 3 роки тому +15

    Sago cookeril വേവിച്ചെടുക്കുക .എന്നിട്ട് മിക്സിയിൽ വെള്ളം ചേർത്ത് അടിച്ചെടുത് ഉപയോഗിക്കാം ഒന്നും vaste ആവുകയില്ല. നല്ല പശ കിട്ടും. ഞാൻ ഖാദർ മുണ്ടും ഷർട്ടും അങ്ങിനെയാണ് ഉപയോഗിക്കുന്നത്. Good result🙏

  • @sathydevi7282
    @sathydevi7282 5 років тому +3

    Your videos are very useful.my granddaughter s uniform is white and white.her mother took much effort to maintain the whiteness.but after watching your video,I told her your secret ingredient,milk.now her uniform is pure white.thank you so much

  • @thankamthekkepat
    @thankamthekkepat 5 років тому

    Very good tip.... thank you so much for this...No more kanjivellam or Rin or any chemical liquid....

  • @chandrikadevi4167
    @chandrikadevi4167 5 років тому

    Thank u dear for new ideas.
    Veetil membs kuranjappol kanji vellam ichiri yai. Pinne muthal revive anu use cheyunnatu .
    Ini chwvry mathiyallo .
    Thank you for sharing ,Neethu .God bless u all

  • @abdulrazak3321
    @abdulrazak3321 2 роки тому

    Nice maadam ur vedio👆👌👍👏👏👏👏👏😁😁😁😁🙏🙏

  • @parvathyramesh2125
    @parvathyramesh2125 5 років тому +7

    👍 my neighbor a teacher do this for all her sarees

  • @shylahmed
    @shylahmed 5 років тому +2

    Thank you dear, I was searching for this tip since long time

  • @ushavijayakumar3192
    @ushavijayakumar3192 5 років тому

    Thank you so much Neethu for the useful information.

  • @rajeevkeshavan2185
    @rajeevkeshavan2185 5 років тому +5

    പൊടിച്ച് കുറിക്കി എടുത്താൽ മതി അപ്പോൾ വെയ്സ്റ്റ് വരുത്തില്ല. ആഴ്ചയിൽ രണ്ട് ദിവസം പായി സം ഉണ്ടാക്കുവാൻ പറ്റുമോ

  • @mollywilliam4352
    @mollywilliam4352 5 років тому +2

    Excellent,thank you.

  • @minisathyan4257
    @minisathyan4257 5 років тому +4

    Mechinil use cheyyan pattumo? Replay tharanam

  • @beenacr3116
    @beenacr3116 4 роки тому +4

    വർഷങ്ങൾ ക്കു മുമ്പേ ഞങ്ങൾ ഇത് ഉപയോഗിക്കുന്നതാണ് ഈ ടിപ്പു

  • @bindhumathew5350
    @bindhumathew5350 5 років тому

    Njan ithanu use cheyyunne super anu tto👌👌

  • @OHQ20
    @OHQ20 2 роки тому

    good one ! luckly

  • @sangeethagopa8414
    @sangeethagopa8414 5 років тому

    Very useful tip. Thanks.

  • @daniejames9945
    @daniejames9945 2 роки тому

    വർത്തമാനം ഒട്ടും വലിച്ചു നീട്ടാതെ വളരെ വ്യക്തമായി മനസ്സിലാക്കി തന്നു

  • @vidyaasanjiv3528
    @vidyaasanjiv3528 5 років тому

    Gr8 info. . .Tnku🙋👍

  • @tsbalasubramoniam8886
    @tsbalasubramoniam8886 5 років тому

    Can we not powder the chowari ( sabudana ) in mixer before put it in hot water will save time and optimum use of Chowari?

  • @vineethakalarikkal7680
    @vineethakalarikkal7680 5 років тому

    Very good information. Thanks for
    the video

  • @vijayakumarp7593
    @vijayakumarp7593 5 років тому +3

    Thanks for sharing
    Can this be used in a spray bottle while ironing?
    Your suggestion please.

    • @MumsDailybyneethujohns
      @MumsDailybyneethujohns  5 років тому +1

      Yes...u can

    • @vijayakumarp7593
      @vijayakumarp7593 5 років тому

      @@MumsDailybyneethujohns
      Thank you, your videos, explanations , tips are very creative and practical.
      Bless you and your family.

    • @MumsDailybyneethujohns
      @MumsDailybyneethujohns  5 років тому

      @@vijayakumarp7593 Thank u so much :)

    • @vijayakumarp7593
      @vijayakumarp7593 5 років тому

      @@MumsDailybyneethujohns __/\__

    • @sujavijayan4089
      @sujavijayan4089 4 роки тому

      ഈ പശ കൂടുതൽ ഉണ്ടാക്കി വെച്ചാൽ കേടാകാതെ ഇരിക്കുമോ

  • @abhishekabhishek.a3232
    @abhishekabhishek.a3232 4 роки тому +1

    അടിപൊളി

  • @ramanikrishnan4087
    @ramanikrishnan4087 5 років тому +6

    I will make sabudana powder and keep.Whenever necessary mix a spoonful in half LTR water and make kanji.Cant make payasam every now and then

  • @pjbaby6527
    @pjbaby6527 5 років тому

    Thanks for the tip.Let me try and experience.

  • @rosammat9238
    @rosammat9238 3 роки тому

    Silksariyil cheyyan pattumo?

  • @vanajagovind1734
    @vanajagovind1734 5 років тому +4

    Thank you for the video. Sabudana payasam please 😄

  • @johnvarghese2993
    @johnvarghese2993 4 роки тому +1

    Wonderful

  • @ratheeshkazhuvur
    @ratheeshkazhuvur 5 років тому +7

    തേടി നടന്ന ടിപ്പ്... നന്ദി❤️

  • @greeshmarobin917
    @greeshmarobin917 2 роки тому

    ഉണ്ടാക്കി വെക്കാമോ

  • @sajims4410
    @sajims4410 5 років тому +1

    Super. Thank you.

  • @bindhumathew5350
    @bindhumathew5350 5 років тому

    Ithanu njan use cheyyunne. 👌👌👌 Super aanu ketto

  • @nikhilchimpu9488
    @nikhilchimpu9488 5 років тому +1

    Chechi, superb. Ith store cheyyan pattumo?

  • @ninuriyusvlogs7032
    @ninuriyusvlogs7032 3 роки тому

    Ithaano saaboonari

  • @ramsheenajimshad8129
    @ramsheenajimshad8129 3 роки тому +8

    വല്ലാതെ സംസാരിച്ചു ചളം ആക്കല്ലേ ചേച്ചി ടിപ്പ് എല്ലാം നന്നായിരുന്നു പക്ഷേ വർത്തമാനം കൂടുതൽ ആയിപോയി

  • @parvathy9473
    @parvathy9473 5 років тому +1

    നന്ദിയുണ്ട് ചേച്ചി പുതിയ ഒരു tips തന്നതിനു 😍

  • @annann7268
    @annann7268 5 років тому +10

    ചവ്വ്‌രി മിക്സിയിൽ പൊടിച്ചു പൗഡർ അല്പം വെള്ളത്തിൽ കുറുകിയ ശേഷം വീണ്ടും മിക്സിയിൽ ഒന്നടിച്ചു ശേഷം ഉപയോഗിക്കൂ..Very easy no waste.

  • @sreejak2373
    @sreejak2373 5 років тому +1

    Super vedio.nallathupole......🥰🥰🥰 super ayittund.love u chechi.

  • @ushadutt1348
    @ushadutt1348 5 років тому +2

    എന്റെ അമ്മ സാരിയ്ക്കു അതുമാത്രമേ പശയായി ഉപയോഗിച്ചിട്ടുള്ളു..

  • @kumarimohan7791
    @kumarimohan7791 5 років тому +1

    Nalla karyam,paranju dannadinu valare thanks

  • @sulekhav8067
    @sulekhav8067 5 років тому +3

    പട്ടുസാരിയിൽ പശമുക്കാൻ ഏറ്റവും നല്ലതാണ്, നല്ല തിളക്കമുണ്ടാവും.

  • @aryashaji7401
    @aryashaji7401 5 років тому

    Thank you chechi

  • @akhilap1173
    @akhilap1173 5 років тому +8

    ഇത് എത്ര ദിവസം സൂക്ഷിച്ചു വെക്കാൻ പറ്റും

  • @lakshmiamma7506
    @lakshmiamma7506 5 років тому +2

    ഞാനും വർഷങ്ങൾ ആയി ഇതാണ് ഉപയോഗിക്കുന്നത്.

  • @RizaRafeeqvlogs7865
    @RizaRafeeqvlogs7865 3 роки тому +2

    എന്തിനാണ് ഇങ്ങനെ സംസാരിച്ചത് സമയം നീട്ടുന്നത്

  • @Just.little.guy7
    @Just.little.guy7 5 років тому +1

    Machinel pattumo

  • @jomonpj77
    @jomonpj77 5 років тому

    Ethinte kude comfort.kudi ozhikan pattumo smelline vendi

  • @rajaniprasad917
    @rajaniprasad917 5 років тому +1

    ഇതു മുക്കി വെയിൽ കൊള്ളിച്ചില്ലേൽ stiffness kittumo

  • @seenaseenath6282
    @seenaseenath6282 5 років тому +3

    Edu store chaidu vekkan patto

  • @mercymercy7300
    @mercymercy7300 5 років тому +1

    My mother is use
    All family use many years ago

  • @AsDf-nw5tj
    @AsDf-nw5tj 4 роки тому +1

    This is super mums daily

  • @ansugeorge5248
    @ansugeorge5248 5 років тому +1

    Evde vetil cheyarund ethupole....nice anu

  • @rajasthankazhchakal9894
    @rajasthankazhchakal9894 5 років тому +3

    Reply cheythilla enkilum saramilla ee thirakinu idayilum video Cheyyunnundallo. God bless you dear💕💕💕💕💕

  • @mkmnoushut5744
    @mkmnoushut5744 5 років тому +2

    നമ്മുടെ നാട്ടിൽ സാപൂനരി എന്ന് പറയും

  • @saheedali8862
    @saheedali8862 5 років тому +2

    അയേൺ ചെയ്യുമ്പോൾ Spray ചെയ്ത് ഉപയോഗിക്കാമോ

  • @johnvarghese2993
    @johnvarghese2993 4 роки тому

    Anthukondu Neretheparangilla

  • @asmathsain4926
    @asmathsain4926 5 років тому

    Try cheym

  • @jancyjoshy4468
    @jancyjoshy4468 5 років тому +1

    Valare upagarapedunna vedio thanks neethu

  • @Achu984
    @Achu984 5 років тому +1

    Chechi iron cheyta shesham kudi kanikamarnu.

  • @safeerkk7684
    @safeerkk7684 5 років тому +8

    കുപ്പിയിലാക്കി കുറച്ചു നാളത്തേക്കായി സൂക്ഷിച്ചു വെക്കാൻ പറ്റുമോ.
    അതിന് എന്ത് ചെയ്യണം

  • @sreejakumary9784
    @sreejakumary9784 5 років тому +16

    ചൗവ്വരി മിക്സിയിൽ പൊടിച്ച് ശേഷം തിളപ്പിക്കുക

  • @ooooooooo5768
    @ooooooooo5768 3 роки тому +2

    ഈ പശ ഒരു പ്രാവശ്യം ഉണ്ടാക്കിയാൽ നമുക്ക് കുറേ പ്രാവശ്യം ഉപയോഗിക്കാൻ പറ്റുമോ

  • @balakrishnankundoly4203
    @balakrishnankundoly4203 2 роки тому

    Avvasyathiladhikam samsarikkunnu

  • @rvarghese0210
    @rvarghese0210 5 років тому +3

    Nice video. Thanks. പശ മുക്കിയയ ശേഷം നേരെ എടുത്തു drier ഇൽ ഇട്ടു ഉണക്കിയാൽ നന്നായിരിക്കുമോ.?

    • @kaarthikasuresh6790
      @kaarthikasuresh6790 5 років тому +1

      ഡ്രയറിൽ ഇട്ടാൽ ചിലപ്പോ പശ മുഴുവനും പിഴിഞ്ഞു പോകും...തുണിയിൽ പിടിക്കാൻ പശ ബാക്കി ഉണ്ടാവില്ല

    • @rvarghese0210
      @rvarghese0210 5 років тому

      @@kaarthikasuresh6790 thanks dear

  • @berlinmichle9924
    @berlinmichle9924 5 років тому

    Thanks

  • @krishnendu7234
    @krishnendu7234 5 років тому +3

    Chechi supera😍

  • @thulasibai9856
    @thulasibai9856 5 років тому

    Ed naillatha Neethu very nice👍

  • @ancymathew9452
    @ancymathew9452 5 років тому +1

    നല്ലതാ ഇത് super

  • @elsyjeromy180
    @elsyjeromy180 11 місяців тому

    ഞാൻ ഈ രീതിയാണ് ഉപയോഗിക്കുന്നത്. ഒരു വ്യത്യാസം മാത്രം ചൗവ്വരി പൊടിച്ചാണ് ഉപയോഗിക്കുന്നത്.

  • @shaniyamolcs29
    @shaniyamolcs29 4 роки тому +1

    ചൗവ്വരി പൊടിച്ച് തിളപ്പിച്ചാൽ നല്ലതാണോ?

  • @sanjuthanust8917
    @sanjuthanust8917 5 років тому +1

    Chechii kollllaallooo.... 👍👍

  • @anandakrishnans6124
    @anandakrishnans6124 5 років тому +4

    Cooker use cheyamo

  • @sheejasunil1008
    @sheejasunil1008 5 років тому +2

    ചൗവരിയുടെ പൊടി വാങ്ങാൻ കിട്ടും.. ഇതിലും നല്ല result ആണ്.. ആ പൊടി ഇത്പോലെ വെള്ളത്തിൽ നന്നായി വേവിച്ചു ആവശ്യത്തിനു വെള്ളത്തിൽ മിക്സ്‌ ചെയ്ത് തുണി കുറച്ച് നേരം മുക്കി വെച്ചിട്ട് നല്ല വെയിലിൽ ഉണക്കിയെടുത്താൽ 👌

    • @chithra804
      @chithra804 5 років тому

      ചൗവ്വരി പൊടി എവിടെ കിട്ടും

    • @jayasukumaran9957
      @jayasukumaran9957 5 років тому

      very good results

  • @sheebasheeba5053
    @sheebasheeba5053 4 роки тому +1

    എന്താണ് ഈചൗവരി എന്നറിയാത്തവരോട് ഇത് കണ്ടാൽവെളുത്ത മുത്ത്പോലിരിക്കും. ഇത് പൊടിപ്പിച്ചാണ് ഉപയോഗിക്കേണ്ടത്

  • @reenalukose4170
    @reenalukose4170 5 років тому

    Powder vangan kittum

  • @heerausman2648
    @heerausman2648 5 років тому

    👌👍

  • @thulasibai9856
    @thulasibai9856 5 років тому +1

    Njaan aippolum share cheyyunununde dear

  • @playgamersmalayalam8855
    @playgamersmalayalam8855 5 років тому

    Super

  • @shaheerabanu5545
    @shaheerabanu5545 5 років тому

    Kollam neethu

  • @geethasanthosh3397
    @geethasanthosh3397 5 років тому +3

    Nice tip👍but too much lengthy dear😄

  • @prassanak5111
    @prassanak5111 5 років тому +5

    പ്ലീസ് വലിച്ചു നീട്ടി പറയല്ലേ

  • @SukanyaB-g8p
    @SukanyaB-g8p Рік тому

    Huu

  • @jayalekshmyi1075
    @jayalekshmyi1075 5 років тому

    Machinenil upayokikamo

  • @dilvigabraham977
    @dilvigabraham977 4 роки тому

    കോട്ടൺ പുതപ്പിലെ പൊടി ഒഴിവാക്കൻ എന്തേലും വഴി ഉണ്ടോ

  • @hasnaraslan8494
    @hasnaraslan8494 5 років тому +2

    chovvari means saboonari ano?

  • @smilytech9066
    @smilytech9066 4 роки тому

    Nokkatte

  • @sheebasheeba5053
    @sheebasheeba5053 4 роки тому

    എനിക്കറിയാം ഇത് കാരണം ഞാൻ ഡ്രൈക്ലീനിംഗ്സെന്ററിൽ ചെയ്യുന്നതാണിത്

  • @ManjuManju-ej7yr
    @ManjuManju-ej7yr 4 роки тому

    Ok പിന്നെ തുണിയില്‍ കോടിക്കളര്‍ പകരം എന്തെ ക്കിലും ഉണ്ട് പിന്നെ

  • @rajithomas78
    @rajithomas78 5 років тому

    ഒരു നല്ല ടിപ്സ് ആണ്. നന്ദി

  • @AbdulRahman-kn3ub
    @AbdulRahman-kn3ub 5 років тому +1

    nirthi pettann aavatte

  • @sreelekha4874
    @sreelekha4874 5 років тому

    synthetic Sariകൾഇതിൽ മുക്കിയാൽ നന്നായി ഉടുക്കാൻ പറ്റും.

  • @k.bindira5751
    @k.bindira5751 5 років тому

    Good

  • @Madhuk131
    @Madhuk131 5 років тому

    supppppppppppppppppppppppeeeeeeeeeeeeeeeeeeeeeeeeeeeeeerrrrrrrrrrrrrrrrrrrrrrrrr

  • @abhilashkaipuzha
    @abhilashkaipuzha 5 років тому +1

    ഇതിന്റെ പൊടി മേടിക്കാൻ കിട്ടും

  • @jessyk5145
    @jessyk5145 3 роки тому

    Super

  • @stellasushilsushil6456
    @stellasushilsushil6456 4 роки тому

    Thanks

  • @chalakudikkarankoottukkara4792
    @chalakudikkarankoottukkara4792 4 роки тому

    Thanks

  • @sreelatha4211
    @sreelatha4211 2 роки тому

    Thank you