ഒരു ഓർഡിനറി യാത്ര: തിരുവല്ല മുതൽ അമ്പലപ്പുഴ വരെ ഇത്രയും കാര്യങ്ങൾ | A ksrtc ordinary travel

Поділитися
Вставка
  • Опубліковано 30 січ 2025

КОМЕНТАРІ • 210

  • @adithbinu9902
    @adithbinu9902 3 роки тому +32

    അന്യ ദേശത്തിരുന്നു സ്വന്തം നാടുകാണുമ്പോഴുള്ള സന്തോഷം, അതു പറഞ്ഞറിയിക്കാൻ പറ്റില്ല.. ചേട്ടന്റെ എല്ലാ വിഡിയോകളും കാണാറുണ്ട്.

  • @Sk-yx6hm
    @Sk-yx6hm 3 роки тому +8

    ചക്കുളത്തുകാവ് വരെ വന്നിട്ടുണ്ട് . ചക്കുളത്തമ്മേ ശരണം 🙏🙏🙏

  • @chandra2kumari
    @chandra2kumari 2 роки тому +1

    Beautiful. Enjoyed the video trip from Thiruvalla to Ambalapuzha.

  • @adithbinu9902
    @adithbinu9902 3 роки тому +14

    St: Aloysius collage ആണ് എടത്വ ഡിപ്പോയ്ക്ക് അരികിൽ ഉള്ളത്.

  • @prasadvelu2234
    @prasadvelu2234 3 роки тому +3

    വീഡിയോ സൂപ്പർ.. ഒരു വർഷം മുൻപ് അമ്പലപ്പുഴ ക്ഷേത്രത്തിൽ വന്ന് ഈ വഴി തിരുവല്ലയെത്തി MCറോഡ് വഴി അങ്കമാലിക്ക് പോന്നു. നന്ദി... ഓർമ്മകളെ പുറകോട്ട് നയിച്ചതിന് .....💜💜💜👍👍👍🙏🙏🙏

  • @sureshkamath8590
    @sureshkamath8590 3 роки тому +2

    Beautiful landscape. Greener interior Kerala. Names of many towns heard/ studied, but seen for the first time. Thanks for sharing. Beautiful Commentry. 🙏🙏👍👍👌👌

  • @vkwilson802
    @vkwilson802 3 роки тому +3

    Myself participated Edathua palli perunal in the year 1992 and also visited chambakulam palli. Now road is in high quality. Thanks for this vedio.

  • @vaishak.g.r1120
    @vaishak.g.r1120 2 роки тому +1

    എടത്വ ഡിപ്പോ കാണിച്ചതിൽ സന്തോഷം തിരു: എടത്വ ബസ് പോകുന്നത് കണ്ടിട്ടുണ്ട് മനസ്സിലാക്കി തന്നതിൽ നന്ദി ഇനിയും ഗ്രാമയാത്രകൾ പ്രതീക്ഷിക്കുന്നു

  • @bijujohn4515
    @bijujohn4515 9 місяців тому

    Adipoli super vedeo god bless you good luck big salute thanks bro
    Uper

  • @rajeshpanicker4507
    @rajeshpanicker4507 3 роки тому +5

    I enjoyed this road trip. As you correctly said that such trips particularly through interiors would be a medicine and rejuvinate our mood. Please post more such videos. Thank you so much.

    • @santhoshkuttans
      @santhoshkuttans  3 роки тому

      Thanks. Thanks for your valuable support 🤗😍❤️

  • @narayanankutty415
    @narayanankutty415 2 роки тому +4

    ചേട്ടാ ആദ്യം കണ്ട കാണിക്ക മണ്ഡപം പൊടിയാടിയിൽ സ്ഥിതി ചെയ്യുന്ന വളരെ പ്രശസ്തമായ ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിന്റെ ഭാഗമാണ്,

  • @preshob.viog.1956
    @preshob.viog.1956 2 роки тому +4

    തിരുവല്ല. അമ്പലപ്പുഴ KSRTC 🔥🔥🔥

  • @riya-i8h
    @riya-i8h 3 роки тому +2

    കൊള്ളാം ബ്രോ,ഇത് പോലെ എല്ലാ സ്ഥലങ്ങളും ചെയ്യൂ

  • @bineeshbabu1400
    @bineeshbabu1400 3 роки тому +4

    എന്റെ സ്ഥലം കരുമാടി സൂപ്പർ സന്തോഷേട്ടാ

  • @karnasp7184
    @karnasp7184 Рік тому

    Thalavady paranjilla,ippozhanu kandathu,njaan padicha college rajam karnan,super bro

  • @remyanair2628
    @remyanair2628 Рік тому

    Good information sir. Very very happy sir

  • @mobinsibichan4467
    @mobinsibichan4467 3 роки тому +2

    ഇതിൽ 3:00 മുതൽ 4:05 വരെയുള്ള സ്ഥലത്ത് റോഡ് മുഴുവൻ പൊളിച്ചിട്ടിരിക്കുവാണ്... കഴിയുമെങ്കിൽ ആരും ആ വഴിയിലൂടെ വരരുത്...അഭ്യർത്ഥനയാണ് ...ദിവസേന പുന്നപ്ര മുതൽ പുഷ്പഗിരി വരെ പോണ ഈ ഗതി കെട്ടവന്റെ അനുഭവമാണിത്...🙂 ആ റോഡിലൂടെ പോകുമ്പോൾ കപ്പിത്താൻ വിജയനെയും ...മരുമോനെയും മനസ്സിൽ വിസ്മരിക്കാതെ അധികം ആളുകളും അത് വഴി പോകാറില്ല...അത്ര പരിതാപകരം
    8 DECEMBER 2021
    20:12

    • @santhoshkuttans
      @santhoshkuttans  3 роки тому

      Oh God 🙏

    • @nikhila7855
      @nikhila7855 2 роки тому +1

      വിജയൻ വരുന്നതിനു മുൻപ് അവിടെ കുഴി വരാൻ അങ്ങനെ ഒരു റോഡ് അവിടെ ഉണ്ടായിരുന്നോ ❓️നേരത്തെ റോഡേ ഇല്ലായിരുന്നു അതിൽ പ്രശ്നമേയില്ലായിരുന്നു 🙏ഞാൻ അമ്പലപ്പുഴക്കാരൻ ആണ് റോഡിൽ കൂടെ യാത്ര ചെയ്യുന്ന ആളുമാണ്

  • @lincycyril4357
    @lincycyril4357 2 роки тому

    Chetta njn daily dutyku pokana enta sondam nadu. Miss chyunnu ipol njn gulf na... Nalla beautiful vedio

  • @Komban4681
    @Komban4681 2 роки тому

    Elozhanu video kaanunne.. Orupad thettukal und... Kavumbhagom dbhss school aanu... Govt school alla.. Podiyadi l kandath ayyappa temple kaanikka mandapam aanh... Chakkulath kaavinte alla... Abide shastha temple und

  • @trimloud_official
    @trimloud_official 3 роки тому

    Nalla manohara kazcha ulla oru route thanneya explored cheythath nammude aanavandiyil thanne

  • @vijayabalagopal6470
    @vijayabalagopal6470 2 роки тому +2

    Ambalapuzha Thiruvalla road state highway aane. Thakazhy il oru temple und. Ningal paranja Thakazhy city il thanne. Sree Dhrama sastha kshethram. Pinne Thakazhy Sivasankara pillai de veede(house) railway cross nte aduth thanne und. Enthayalum kandappol santhosham thonni.

  • @cyrilvarghese3570
    @cyrilvarghese3570 2 роки тому

    Abroad ulla aallugal ithu kannubol ulla oru feel ,,Thanks

  • @remensubburemen5226
    @remensubburemen5226 3 роки тому +3

    My father's place is Ambalapuzha hv travelled n this route many many times even by walk from Ambalapuzha to Thkkazhi wow kuttanad so nicely covered our madam is still n Ambalapuzha near Sri Krishna temple
    Nalla oru video aniya made me remember my childhood days thanx aniya

  • @amalantony3643
    @amalantony3643 3 роки тому

    Super.
    നല്ല രീതിയില്‍ തന്നെ വീഡിയോ അവതരിപ്പിച്ചു

  • @Manojamz
    @Manojamz 3 роки тому +1

    Superb. Chettaaaa

  • @linutharianthomas
    @linutharianthomas 3 роки тому +3

    River near neerettupuram is Manimala not pamba.

  • @cyrilvarghese3570
    @cyrilvarghese3570 2 роки тому +1

    Thiruvalla to Chenganassery to Allapuzha cheyumoo

  • @rahulunnikrishnan229
    @rahulunnikrishnan229 3 роки тому

    Video കലക്കി. സുപ്പർ👌👌👍

  • @geethavijayan4830
    @geethavijayan4830 2 роки тому

    നല്ല യാത്ര തന്നതിന്thank you so much

  • @Dravidiantvonlive
    @Dravidiantvonlive 3 роки тому +2

    സന്തോഷേട്ടാ തിരുവല്ല ബൈപ്പാസ് കുറിച്ച് ഒരു വീഡിയോ

  • @kochi7559
    @kochi7559 Рік тому

    ഞാൻ കണ്ണന്റെ അടുത്ത് പോകുമ്പോ ഉള്ള സ്ഥിരം റൂട്ട്
    ഹരേ കൃഷ്ണാ 🙏🏻

  • @sudarsan2622
    @sudarsan2622 3 роки тому +4

    Love from Tamil Nadu 💛🖤💜🧡

  • @vishnumtrivandrum9722
    @vishnumtrivandrum9722 3 роки тому +1

    Thiruvalla to ambalapuzha യാത്ര .മനോഹരം പോസറ്റീവ് വൈബ് വന്ന പോലെ

  • @vishnulalkrishnadas6262
    @vishnulalkrishnadas6262 3 роки тому +3

    7.10 Santhoshetta athu Manimala aar aanu.pamapyude oru kaivazhi ithil cherunnenu ullu.

  • @medayilgeorge8139
    @medayilgeorge8139 3 роки тому +2

    Dear Santhosh
    I think you should say TOWN instead of CITY for small towns. Anyway enjoyed your travel video and thanks.

  • @pradeepjoseph81
    @pradeepjoseph81 3 роки тому

    നല്ല വീഡിയോ നല്ല അവതരണം 👍🏼

  • @b.sanjay0278
    @b.sanjay0278 3 роки тому +1

    Bro I'm tenkasi many times terval allpuzha to tenkasi ksrtc bus 😍

  • @sajisamuel8167
    @sajisamuel8167 2 роки тому

    20.13 വളരെ പ്രധാനപെട്ട ഒരു ഭാഗം ആയിരുന്നു തകഴി ശിവശങ്കരപിളളയുടെ വീട് റയിൽവേ ക്രോസിന് പടിഞ്ഞാറ് ഇടതു വശം

  • @ayrookuzhiyilsvilla8083
    @ayrookuzhiyilsvilla8083 3 роки тому

    വളരെ നല്ല വീഡിയോ. നന്ദി സന്തോഷ്.

  • @rahulradhakrishnan1312
    @rahulradhakrishnan1312 2 роки тому

    12:09 St Alosious college Edathua.

  • @ebinabraham2225
    @ebinabraham2225 3 роки тому +1

    Saujanya kudivellom vechekunnath josco jwellery alla jolly silks aanu

  • @mallupostman7960
    @mallupostman7960 2 роки тому

    Thiruvalla to pathanamthitta cheyoo.
    Pathanamthitta to Adoor plzzzzzzz🙂.

  • @akhilv2786
    @akhilv2786 3 роки тому

    സൂപ്പർ😚😚😚😚😚😚😚😚😚

  • @haneefamalikayil7358
    @haneefamalikayil7358 2 роки тому +2

    തകഴി റെയിൽവേ cross ചെയ്തപ്പോൾ left സൈഡിൽ thakazhy യുടെ സ്മൃതി മണ്ഡപം ഉണ്ട് അത് വിട്ടുപോയി

  • @കിച്ചൂസ്വ്ലോഗ്കിച്ചൂസ്

    എന്റൈ നാട് 😍

  • @harikuttan1167
    @harikuttan1167 3 роки тому +1

    അടിപൊളി സൂപ്പർ ✨️

  • @renjuvarghese7586
    @renjuvarghese7586 3 роки тому

    Kudi vellam vechekkunnath josco alla
    ‘joy alukas’ nte frntl aanu

  • @laljivasu8500
    @laljivasu8500 7 місяців тому

    Edathua is my Native Place

  • @bineeshbabu1400
    @bineeshbabu1400 3 роки тому +1

    കരുമാടിക്കുട്ടൻ, കാമുരത്ത് കാവ് ക്ഷേത്രം

  • @ajcreation9892
    @ajcreation9892 3 роки тому +2

    Ente stalam edathuva ♥

    • @santhoshkuttans
      @santhoshkuttans  3 роки тому

      ഞാൻ ചങ്ങനാശ്ശേരി... മാടപ്പള്ളി

    • @xavier2.027
      @xavier2.027 Рік тому

      Me too

  • @alphonsajomon9500
    @alphonsajomon9500 2 роки тому +1

    St. Aloysius college Edathua.

  • @ximashorts
    @ximashorts 3 роки тому

    Chengannur palakkad bus vedio ido

  • @prakashtravelvlog
    @prakashtravelvlog 2 роки тому

    Very Nice Video!

  • @PraveenSuku
    @PraveenSuku 7 місяців тому

    നീരേറ്റുപുറം പാലം മണിമലയാറിന് കുറുകെയാണ് പമ്പയാറല്ല

  • @jacobthomas8476
    @jacobthomas8476 3 роки тому

    St. ആലോഷ്യസ് കോളേജ് edathua. എന്നാണ്.

  • @adwaith.bchandran9681
    @adwaith.bchandran9681 3 роки тому

    സന്തോഷേട്ടന്റെ ബിഗ് ഫാൻ 😍😍

  • @dayanandansk4778
    @dayanandansk4778 2 роки тому

    ആ ക്രോസ്സിന്റ ഇടതു വശത്താണ് തകഴി ശിവശങ്കരപിള്ള സാർ ന്റെ വീട്

  • @avinashthomas3579
    @avinashthomas3579 3 роки тому +1

    Kuttetta ente wife's house Neerettupuram aanu. Chakkulath kavinu ippuram. Nedumbram.

  • @pramodthachappally400
    @pramodthachappally400 3 роки тому +1

    മഞ്ഞപ്പൂ മരം
    വാകമരം എന്നാണ് പേര്

  • @tomvarughese3534
    @tomvarughese3534 2 роки тому +1

    The name of the Edathua college is:
    St. Aloshious - Edathua.

  • @saleenasinu7632
    @saleenasinu7632 3 роки тому

    Njan eppoyum pogunna route

  • @Kuttanadankutties
    @Kuttanadankutties Рік тому

    😄ചക്കുളത്തു കാവിന്റെ കാണിക്കാവഞ്ചി അല്ല bro അതിനു പുറകിൽ ഒരു temple ഉണ്ട്‌. അതു ശ്രെദ്ധിച്ചില്ലേ

  • @ullasc8389
    @ullasc8389 2 роки тому

    Tata, Leyland, eicher bus ne Patti oru video cheyyamo. Tata engine long service kollilla ennu kettitundu. Ennal ksrtc Minnal (biju sir) Trivandrum Kozhikode Tata engine anu

  • @noelantony3430
    @noelantony3430 3 роки тому +1

    St Aloysious collage Edathua

  • @VYASDEVGAMINGAndvlog2012
    @VYASDEVGAMINGAndvlog2012 3 роки тому +1

    സ്റ്റാൻഡിൽ കുഴി ഉണ്ടെന്ന് പറഞ്ഞല്ലോ, നമ്മുടെ എഞ്ചിനീയർ മാരുടെ ഒരു കഴിവുകേടാണ്.

  • @bettymolmc1089
    @bettymolmc1089 3 роки тому +1

    ടാറ്റാ ആണ് അല്ലെ കുയ് കുയ് sound

  • @paris-wy8un
    @paris-wy8un 3 роки тому

    Ampalapuzha railway station vittupoyi

  • @benjaminjacob5656
    @benjaminjacob5656 2 роки тому

    St.Alosious college edathua....

  • @leoncl7926
    @leoncl7926 3 роки тому

    ചരിത്രപ്രസിദ്ധ മായ ഒരു പള്ളിയും ഉണ്ട് ചേട്ടാ ആ റൂട്ടിൽ...... 😊

  • @arundev7862
    @arundev7862 2 роки тому

    ആ കാണിക്കമണ്ഡപം ചക്കുളത്തെ അല്ല അവിടെത്തന്നെയുള്ള അയ്യപ്പന്റെ അമ്പലത്തിന്റേതാണ്...

  • @maryjohn7104
    @maryjohn7104 2 роки тому +1

    Thanks mone

  • @abrahamkovoorabraham1065
    @abrahamkovoorabraham1065 2 роки тому

    St:അലോഷ്യസ് കോളേജ്. എടത്വ.

  • @aneesh2679
    @aneesh2679 2 роки тому

    Thakazhy bridge construction is land-Mark of this route.
    Irony is AK Antony CM initiated construction in 2002 & inauguration as-usual like any CPM CM was done by VS in early-2008.

  • @acmathew8069
    @acmathew8069 2 роки тому

    St. Aloysius College Edathua

  • @manikuttanv4694
    @manikuttanv4694 6 місяців тому

    SH 12❤❤❤❤

  • @rosammakurian6547
    @rosammakurian6547 2 роки тому

    Thakazhiye City enne vilikkunnathe entha

  • @manojvlogs8181
    @manojvlogs8181 3 роки тому

    Nan thiruvalla Karan in kavumbagom junction

  • @manju2769
    @manju2769 2 роки тому

    സെൻറ് അലോഷ്യസ് കോളേജ് എടത്വാ

  • @radhakrishnansouparnika9950
    @radhakrishnansouparnika9950 2 роки тому

    വീഡിയോ ഇപ്പോൾ ആണ് കണ്ടത്, റെയിൽവേ ഗേറ്റിന്റ അപ്പുറം തകഴി സ്മൃതി മണ്ഡപം പറഞ്ഞില്ലല്ലോ.

  • @rinkupallickalpallickal7106
    @rinkupallickalpallickal7106 3 роки тому +1

    Ok Let's go

  • @rajirajappan8434
    @rajirajappan8434 2 роки тому

    ചക്കുളത്തു കാവിന്റെയ് കാണിക്കമണ്ഡപം അല്ല പൊടിയാടി അമ്പലത്തിന്റെ കാണിക്ക മണ്ഡപം ആണേ

  • @bineeshbabu1400
    @bineeshbabu1400 3 роки тому +2

    എന്റെ ജന്മസ്ഥലം

  • @harekrishna9560
    @harekrishna9560 2 роки тому

    St.alosiyious college edathua

  • @maninair609
    @maninair609 2 роки тому

    തകഴി സാറിന്റെ വീടിനടുത്തു കൂടിയല്ലേ പോയത് ?റെയിൽവേ ക്രോസ്സ് കഴിഞ്ഞു 🤔

  • @arunkumar-zo6br
    @arunkumar-zo6br 2 роки тому +2

    എന്റെ കേരളം എത്ര സുന്ദരം

  • @RajeshKumar-xe3ob
    @RajeshKumar-xe3ob 3 роки тому

    Thakazhi yude veedu kanikkamayirunnu.railway crossinodu chernnu anu

  • @mechtrixinternational2346
    @mechtrixinternational2346 2 роки тому

    St aloshies collage edathua

  • @sujithjith26
    @sujithjith26 3 роки тому

    Mr. സന്തോഷ്‌ സർ 💗💗💗

  • @lineeshr9854
    @lineeshr9854 3 роки тому

    ഹായ് ചേട്ടാ ❣️❣️❣️

  • @sobhanapm5509
    @sobhanapm5509 3 роки тому +1

    Ente ammayude nadu thakazhy kelamangalam

  • @ദേവിശരണം
    @ദേവിശരണം 3 роки тому

    ചക്കുളത്തുകാവ് കാണിച്ചില്ല 😔

  • @Mridhulksuresh
    @Mridhulksuresh 2 роки тому

    ചേട്ടാ എറണാകുളം നിന്നും കായംകുളം ബസിൽ കേറി ambalapuzha അമ്പലത്തിൽ വരാൻ എവിടെ ഇറങ്ങണം? അവിടെ നിന്നും രണ്ടാമത്തെ ബസിൽ കേറണോ

  • @V4KEDITZ
    @V4KEDITZ 3 роки тому

    Poli vibe

  • @Kuttanadankutties
    @Kuttanadankutties Рік тому

    Thakazhy സ്‌മൃതി മണ്ഡപം വിട്ടുപോയല്ലോ 😟

  • @Babyachamma
    @Babyachamma 3 роки тому

    എടത്വാ ksrtc sub ഡിപ്പോ പ്രവർത്തനം തുടങ്ങിയിട്ട് ഇത്രയും കാലം ആയിട്ടും ഒരു പുരോഗമനം ഇല്ല തിരുവല്ല ksrtc ഡിപ്പോയെ ആശ്രയിച്ചാണ് ഇപ്പോഴും പ്രവർത്തിക്കുന്നത്

  • @krishnakumar-gw8ln
    @krishnakumar-gw8ln 3 роки тому +1

    KUTTETTAA ADIPOLI VIDEO 🧡💛💚💙💜🤎🖤 പലയിടത്തും സിഗ്നൽ പോയിന്റ് ചെയ്യണം എന്നാണ് എനിക്കു തോന്നുന്നത് പിന്നെ പൊതു ഗതാഗതം എന്ന നിലയിൽ ksrtc ബസ്സിന് സൈഡ് കൊടുക്കണം എന്നാണ് നിയമം പക്ഷേ എത്ര ഹോൺ അടിച്ചിട്ടും മാറാത്തവർ ധാരാളം ഉണ്ട് കുട്ടേട്ട 🤣🤣

  • @shijibinu5465
    @shijibinu5465 3 роки тому +1

    Super bro

  • @mebinmebin1334
    @mebinmebin1334 3 роки тому

    Adipoli

  • @ajeesh53
    @ajeesh53 3 роки тому +2

    എൻറെ സ്വന്തം നാട്

  • @arunkumarr1337
    @arunkumarr1337 Рік тому

    Neerettupuram pambayar alla. Adu manimalayar aanu