അമ്പലപ്പുഴ ക്ഷേത്ര സമീപം മിതമായ നിരക്കിൽ ലോഡ്ജ് / Temple Guest അങ്ങനെ എന്തെങ്കിലും ഉണ്ടോ ( day time only ). Maveli Express ന്നു 3 .10 am വന്നു അന്നുതന്നെ വൈകീട്ട് 3 .50pm തിരിച്ചു പോകാൻ പറ്റിയരീതിയിൽ ആണ് പ്ലാൻ ചെയ്യുന്നത് . അറിയാമെങ്കിൽ ഒന്ന് ഷെയർ ചെയ്യണെ.
രാവിലെ എറണാകുളം ഭാഗത്തുന്നു വരുന്നവരക്കു മൈസൂര് - kochuveli, ഗുരുവായൂർ - trivandrum central intercity, പിന്നെ ഉള്ളത് ഉച്ചകഴിഞ്ഞു നേത്രവതി, ernad രാവിലെ trivandrum bagathunnu ernad, കായംകുളം -എറണാകുളം passenger, netravathi,vaikittu amrita പിന്നെ up & ഡൌൺ weekly ഓടുന്ന gorakhpur, mumbai cst, ahalya nagar superfast express Shalimar express ഇതെല്ലാമാണ് അമ്പലപ്പുഴ സ്റ്റോപ്പുള്ള വണ്ടി
Halloo broo ഞാൻ എല്ലാ വിഡിയോസും കാണാറുണ്ട്.. ഞാനും kollam valathungal ആണ് place.. Videos എല്ലാം സൂപ്പറാണ്.. പിന്നെ ഇന്ന് എന്ത് പറ്റി broonte voice അടഞ്ഞിരിക്കുന്നു..
@@prasanthkumarm1880 രാവിലെ പരവൂർ ന് കൊല്ലം ട്രെയിൻ കയറി കൊല്ലം ത് ഇറങ്ങി അവിടെ ന് ആലപ്പുഴ പോകുന്ന 9.5 am nu പോകുന്ന ട്രെയിൻ നിൽ പോകാൻ ടിക്കറ്റ് എടുത്തു അതിൽ കയറിയാൽ 11 am ന് മുൻപ് മിക്കവാറും അത് അമ്പലപ്പുഴ എത്തും. വേഗം അമ്പലത്തിൽ എത്തി ആദ്യം പായസം ആവശ്യം എങ്കിൽ കൂപ്പൺ എടുക്കണം. ആദ്യം അമ്പലത്തിൽ അകത്തു കയറി ഇറങ്ങിയാൽ പായസ കൂപ്പൺ കഴിയും. കൂപ്പൺ എടുത്ത് ബാഗിൽ വച്ച ശേഷം അമ്പലത്തിൽ കയറി തൊഴുതാമതി. പിന്നെ നല്ല താമസം ഉണ്ട് പായസം കിട്ടാൻ ഒരുപാട് സമയം കാത്തിരിക്കണം പായസവും വാങ്ങി വളരെ വേഗം റെയിൽവേ സ്റ്റേഷനിൽ എത്തിയാൽ നമ്മൾ കൊല്ലത്തുനിന്ന് പോകുന്ന ട്രെയിൻ തന്നെ നമുക്ക് തിരിച്ചു കിട്ടും അതിൽ വന്നാൽ നാലുമണിക്ക് മുൻപ് കൊല്ലത്ത് എത്താം. ഇതൊക്കെയാണ് ഏകദേശം വിവരം സൺഡേ ഒഴിച്ച് ബാക്കി ദിവസങ്ങളിലൊക്കെ ട്രെയിൻ ഉണ്ടെന്ന് തോന്നുന്നു കൊല്ലത്ത് നിന്ന് ടിക്കറ്റ് എടുക്കുമ്പോൾ അമ്പലപ്പുഴയ്ക്ക് സ്റ്റോപ്പ് ഉണ്ടോ എന്ന് കൃത്യമായി ചോദിച്ചു തന്നെ എടുക്കണം
Much needed one❤ Thanku
Ente ambalapuzha
അമ്പലപ്പുഴ ക്ഷേത്ര സമീപം മിതമായ നിരക്കിൽ ലോഡ്ജ് / Temple Guest അങ്ങനെ എന്തെങ്കിലും ഉണ്ടോ ( day time only ). Maveli Express ന്നു 3 .10 am വന്നു അന്നുതന്നെ വൈകീട്ട് 3 .50pm തിരിച്ചു പോകാൻ പറ്റിയരീതിയിൽ ആണ് പ്ലാൻ ചെയ്യുന്നത് . അറിയാമെങ്കിൽ ഒന്ന് ഷെയർ ചെയ്യണെ.
Ente ambalapuzha😮😮
🩷
Hiii
Brother
Vdo കണ്ട idea വെച്ച് ഞാൻ അമ്പലപ്പുഴ പോയി കേട്ടോ അടിപൊളി
സന്തോഷം
Nice vdo
അറിയിച്ചതിൽ വളരെ സന്തോഷം 🫂
Enganeyannu poyath , thirakkundayirunno
@@sageerav6286 ട്രെയിൻ നിൽ പോയി. തിരക്ക് മിക്കവാറും ഉണ്ട്. Holyday, മാക്സിമം പോകണ്ട അന്ന് ഭയങ്കര തിരക്കു ആയിരിക്കും
@@sageerav6286 എവിടാണ് നാട്
@@greendreamsbyanupama8026 ok , saturday Or Monday aannu pokan plan cheyyunath
verygoodvedieo
🩷🩷
രാവിലെ എറണാകുളം ഭാഗത്തുന്നു വരുന്നവരക്കു മൈസൂര് - kochuveli, ഗുരുവായൂർ - trivandrum central intercity, പിന്നെ ഉള്ളത് ഉച്ചകഴിഞ്ഞു നേത്രവതി, ernad
രാവിലെ trivandrum bagathunnu ernad, കായംകുളം -എറണാകുളം passenger, netravathi,vaikittu amrita
പിന്നെ up & ഡൌൺ weekly ഓടുന്ന gorakhpur, mumbai cst, ahalya nagar superfast express
Shalimar express
ഇതെല്ലാമാണ് അമ്പലപ്പുഴ സ്റ്റോപ്പുള്ള വണ്ടി
❤❤
Halloo broo ഞാൻ എല്ലാ വിഡിയോസും കാണാറുണ്ട്.. ഞാനും kollam valathungal ആണ് place.. Videos എല്ലാം സൂപ്പറാണ്.. പിന്നെ ഇന്ന് എന്ത് പറ്റി broonte voice അടഞ്ഞിരിക്കുന്നു..
അത് ജലദോഷം പിടിച്ചതാണ് ബ്രോ
Nice video 🥰🥰🥰🙏
❤️❤️❤️❤️
Bro videoyude idayil kurachu comedy clips koodi add cheythal pwoli aakum😅🤗
Bro ...pant ittond ambalathinullil kayaramo?
യെസ് കയറാം
Bro ee summer special trainte general ticket uts vazhi book cheyyan pattumo?
കൊല്ലം to അമ്പലപ്പുഴ 20 രൂപ ആണ് ഈ പാസഞ്ചറിന്
അത് അന്ന് അങ്ങനെ ആയിരുന്നു ചാർജ്. ഇപ്പോൾ 20 ആക്കി. ഇപ്പോഴത്തെ വ്ലോഗ് ഞാൻ ചെയ്തിട്ടുണ്ട്
Waiting for face reveal 🤗
Amabalam epola adakune???
Ee 11 nu ooke chelumbo darshanam okke kanan patuo. Also thirak okke indavuo aa tymil?
1 mani vare und. Darshanam oke kaanam..
Bro train il തിരക്ക് കാണുമോ Ur compartment aano kooduthal
Thirakk kuravan brother. Full ur anu Ith
പാൽപ്രയാസം എവിടെ 😋
Bro palpayasam engane avide channa kitto atho book cheyyano nerathe
ചെന്ന് മേടിക്കാം bro
Eppo chennalum kittuvo.. Time undo?? @@MalayaliTrainVlogger333
നെത്രവധി അമ്പലപ്പുഴ സ്റ്റോപ്പ് ഉണ്ടോ
Und but payasam okke vangan nikkuvanel odendi varum ..
ബ്രോ പരവൂർ( കൊല്ലം പരവൂർ) അമ്പലപ്പുഴ പോകാനും വരാനും ഉള്ള ട്രെയിൻ ഒന്ന് പറയാമോ
ഞാൻ ഇപ്പോൾ അത് നോക്കാൻ ആണ് വന്നത് 🥰🥰🥰🥰
പരവൂർ ന് കൊല്ലം. കൊല്ലം ത് ന് അമ്പലപ്പുഴ.
Thanks
@@prasanthkumarm1880 പരവൂർ ആണോ നാട്
@@prasanthkumarm1880 രാവിലെ പരവൂർ ന് കൊല്ലം ട്രെയിൻ കയറി കൊല്ലം ത് ഇറങ്ങി അവിടെ ന് ആലപ്പുഴ പോകുന്ന 9.5 am nu പോകുന്ന ട്രെയിൻ നിൽ പോകാൻ ടിക്കറ്റ് എടുത്തു അതിൽ കയറിയാൽ 11 am ന് മുൻപ് മിക്കവാറും അത് അമ്പലപ്പുഴ എത്തും. വേഗം അമ്പലത്തിൽ എത്തി ആദ്യം പായസം ആവശ്യം എങ്കിൽ കൂപ്പൺ എടുക്കണം. ആദ്യം അമ്പലത്തിൽ അകത്തു കയറി ഇറങ്ങിയാൽ പായസ കൂപ്പൺ കഴിയും.
കൂപ്പൺ എടുത്ത് ബാഗിൽ വച്ച ശേഷം അമ്പലത്തിൽ കയറി തൊഴുതാമതി.
പിന്നെ നല്ല താമസം ഉണ്ട് പായസം കിട്ടാൻ ഒരുപാട് സമയം കാത്തിരിക്കണം
പായസവും വാങ്ങി വളരെ വേഗം റെയിൽവേ സ്റ്റേഷനിൽ എത്തിയാൽ നമ്മൾ കൊല്ലത്തുനിന്ന് പോകുന്ന ട്രെയിൻ തന്നെ നമുക്ക് തിരിച്ചു കിട്ടും അതിൽ വന്നാൽ നാലുമണിക്ക് മുൻപ് കൊല്ലത്ത് എത്താം.
ഇതൊക്കെയാണ് ഏകദേശം വിവരം
സൺഡേ ഒഴിച്ച് ബാക്കി ദിവസങ്ങളിലൊക്കെ ട്രെയിൻ ഉണ്ടെന്ന് തോന്നുന്നു
കൊല്ലത്ത് നിന്ന് ടിക്കറ്റ് എടുക്കുമ്പോൾ അമ്പലപ്പുഴയ്ക്ക് സ്റ്റോപ്പ് ഉണ്ടോ എന്ന് കൃത്യമായി ചോദിച്ചു തന്നെ എടുക്കണം
Vasudeva
Southil ninNum varunnavarkku labham anu ekm bhagathu ninnum varunnavarkku atra bhagyam illa😂....
All intercity trains should have lhb standard rake composition like venad express. 22 compartments.
❤️
🩷🩷