അപ്പനൊപ്പം മകളുടെ super fsat യാത്ര part 2|kollam via Trivandrum|KSRTC super fast Travel|AT 320 BS4

Поділитися
Вставка
  • Опубліковано 6 лют 2025
  • my fb page
    / santhoshkuttans1
    my instagaram
    / santhoshkuttans

КОМЕНТАРІ • 224

  • @midhilajhassan5673
    @midhilajhassan5673 3 роки тому +13

    എന്റെ സന്തോഷ ചേട്ടാ അന്യായ ഡ്രൈവിങ് ആണല്ലോ... ആ ഓവർടെകിങ് എല്ലാം പൊളി ആരുന്നു 🔥🔥❤❤❤

  • @PEEKEYES-o7z
    @PEEKEYES-o7z 2 роки тому +1

    ഞാനൊരു ksrtc ഡ്രൈവർ ആയിരുന്നു. ജോലി ഉപേക്ഷിച്ചു ഇപ്പോൾ ഗൾഫിൽ ജോലിചെയ്യുന്നു. യാദൃച്ഛികമായിട്ടു ഈ വീഡിയോ കണ്ടപ്പോൾ ഞാനോടിച്ച സൂപ്പർഫാസ്റ്റ് ബസും ഈ റോഡുമൊക്കെ ഓർമ്മവരുന്നു.

    • @santhoshkuttans
      @santhoshkuttans  2 роки тому

      Thanks 💗. How you brother 💗 സുഖമാണ് എന്ന് വിശ്വസിക്കുന്നു

  • @mstk1803
    @mstk1803 Рік тому

    Achanum molum polichu . Super video . Molutty paavam so innocence 🥰🥰🥰🥰

  • @mithunsomanath2733
    @mithunsomanath2733 3 роки тому +9

    ഞങ്ങളുടെ കൊല്ലത്തെ നല്ല രീതിയിൽ വിവരിച്ചതിന്ന് നന്ദി അറിയിക്കുന്നു

  • @തൃശ്ശൂക്കാരൻ-ഫ8ബ

    അപ്പനും മോളും തകർത്തു
    പിന്നെ കിടു ഡ്രൈവിംഗ് ❤️

  • @sunithasaji1825
    @sunithasaji1825 3 роки тому +2

    എന്റെ ഭർത്താവ് ഒരു ഗവൺമെന്റ് സ൪വ്വിസിലെ ഡ്രൈവ൪ ആണ്. എൻെ്റ ചേട്ടൻ ഡ്രൈവ് ചെയ്യാത്ത വണ്ടികൾ ഇല്ല. വിദേശത്ത് ട്ട്രയില൪ അടക്കം ഡ്രൈവ് ചെയ്തിട്ടുണ്ട്. എന്നിക്ക് പൊതുവേ ഡ്രൈവ൪മാരൊട് വലിയ ബഹുമാനവും സ്നേഹവും ആരാധനയും ആണ്. ഞാൻ ജീവിതത്തിൽ എന്തെങ്കിലും ഒക്കെ ആയിട്ടുണ്ട് എങ്കിൽ അതൊക്കെ എന്റെ ചേട്ടൻൊ അത്മാ൪തമായ സ്നേഹവു൦ അദ്ധ്വാനവും ആണ്. സന്തോഷ് ചേട്ടനെ ദൈവ൦ എല്ലായ്പ്പോഴും ആനുഗ്രഹിക്കട്ടെ എന്നു പ്ര൪ത്ഥിക്കുന്നു

    • @santhoshkuttans
      @santhoshkuttans  3 роки тому +1

      അഭിമാനിക്കുന്നു ഞാൻ എൻ്റെ ജോലിയിൽ.. അതിന് ആരും കാണാത്ത ഒരുപാട് മാനങ്ങൾ ഉണ്ട്. ഒരിക്കൽ പറയാം അപ്പൊൾ മനസ്സിലാകും ഒരു " ഡ്രൈവർ " ആരാണെന്ന് ഉള്ളത്.. Thanks for your valuable support 💕❤️❤️

    • @sunithasaji1825
      @sunithasaji1825 3 роки тому

      ഞാൻ കാര്യം പറയാൻ വിട്ടു ഞങ്ങളുടെ ബിടെക് വിദ്യാർത്ഥികളായ രണ്ടു മക്കളും നന്നായി വണ്ടി ഡ്രൈവ് ചെയ്യും.

    • @santhoshkuttans
      @santhoshkuttans  3 роки тому

      Good.. സംശയം വല്ലതും ഉണ്ടെങ്കിൽ അച്ഛനോട് ചോദിച്ച് മനസ്സിലാക്കാൻ പറയണം. അച്ചനോളം നല്ലോരു ഗുരു വേറെ ഇല്ല

  • @preshob.viog.1956
    @preshob.viog.1956 2 роки тому

    സന്തോഷ് കുട്ടൻ വേളാങ്കണ്ണി ബസ് ഡ്രൈവർ. കായംകുളം . അപ്പനും മോളും സ്നേഹം 👏👏👏❤️👏🥰🥰🥰🥰😍🤩😘😘

  • @senthilvavachys8365
    @senthilvavachys8365 3 роки тому +2

    എന്റെ പൊന്നു ചേട്ടാ ചേട്ടൻ ഒരു സംഭവം തന്നെ.. കേട്ടോ കരുനാഗപ്പള്ളിയെ കുറിച്ചു വിശദമായി തന്നെ പറഞ്ഞു 👍👍👍👍

  • @vandimachan
    @vandimachan 3 роки тому +1

    Achanu molum 🥰🥰

  • @filmodyssey2628
    @filmodyssey2628 2 роки тому +1

    Ksrtc superfastil kollam to trivandrum ethra time edukkum

  • @fasalrahman3995
    @fasalrahman3995 3 роки тому +1

    ഞാൻ ബസ് യാത്ര ഇഷ്ട്ടപ്പെടുന്ന വ്യക്തിയാണ് ഞാൻ എനിക്ക് ഇഷ്ട്ടപ്പെട്ടു നിങ്ങളുടെ വീഡിയോ കാണാൻ നല്ല ഇണ്ട്

  • @funmooves
    @funmooves 3 роки тому +1

    Nalla arrive kittunnu. Keep it up.👍

  • @ambilimonu8263
    @ambilimonu8263 3 роки тому +2

    Karunagappally 💥

  • @sumasathyan667
    @sumasathyan667 3 роки тому +1

    Super video my Dream

    • @santhoshkuttans
      @santhoshkuttans  3 роки тому

      Please welcome. Thanks for your valuable support 💕❤️

  • @jinsrajjinsraj4373
    @jinsrajjinsraj4373 3 роки тому +1

    Sandhosh chettan mass anu 🥰🥰 I love my ksrtc❤❤❤

  • @MOHANKUMAR-pe9ss
    @MOHANKUMAR-pe9ss 3 роки тому

    DEAR BRO. SUPER

  • @rajilakshmi7364
    @rajilakshmi7364 3 роки тому +1

    Hi santhosh etta eni vattappara vazi venjaramood kottarakara vazi pokuna busil duty cheyane .

    • @santhoshkuttans
      @santhoshkuttans  3 роки тому

      അത് ഇതിന് പിന്നിൽ ഉണ്ടല്ലോ. തിരിച്ച് വരുന്നത് ആ വഴിക്കാണ്

  • @remensubburemen5226
    @remensubburemen5226 3 роки тому +4

    Good cabin take frm thru out very nice video take by yr daughter nice journey good description of places n NH 47 Chengancheery to Tvm

    • @santhoshkuttans
      @santhoshkuttans  3 роки тому +1

      Thanks for your valuable support 💕❤️❤️

  • @deepuc.k.3192
    @deepuc.k.3192 3 роки тому +1

    Chettan paranja stadium Karyavattom sports hub un palayathu kandathu Roman stylil ulla LMS palliyumanu.chettan Nedumangad depoyil work cheythittundo.

  • @ആനന്ദ്ഏവൂർ
    @ആനന്ദ്ഏവൂർ 2 роки тому +1

    🙏🙏🙏🙏🙏ചേട്ടാ നമസ്കാരം, എന്റെ വീട് കായംകുളത്തു ആണ്

  • @arunmayavi1358
    @arunmayavi1358 3 роки тому +1

    സൂപ്പർ അണ്ണാ ❤️❤️

  • @arunkj1305
    @arunkj1305 3 роки тому +1

    Adipolie
    Orupad arivukal thannu

  • @praveenpushparajan2872
    @praveenpushparajan2872 3 роки тому +2

    Chetto, good presentation, but oru karyam paranjathu thettiyallo, karyavattom tvpm kandathu indoor stadium alla, Greenfield stadium anu tvpm, Kazhakkoottam technopark deviation kanikkamayirunnu, NH bypass main road alle athu

    • @santhoshkuttans
      @santhoshkuttans  3 роки тому

      Oh.. ok.. thanks 🙏 it's my mistake. പിന്നെ deviation കാണിക്കാൻ പറ്റാഞ്ഞത് മോളാണ് വീഡിയോ എടുത്തത്.. എനിക്ക് പറയാനും പറ്റില്ല.. കാരണം ഞാൻ ആണ് വണ്ടി ഓടിക്കുന്നത്.. കിട്ടിയ വീഡിയോ സമർപ്പിച്ചു.. ഞാൻ ആണ് എടുക്കുന്നത് എങ്കിൽ കുറച്ച് കൂടി ഉൾപ്പെടുത്താൻ കഴിഞ്ഞേനെ..സോറി🙏🙏🙏

    • @praveenpushparajan2872
      @praveenpushparajan2872 3 роки тому +1

      @@santhoshkuttans chetto, dayavayi sorry onnum parayalle, chettante videos enne poleyulla pravasikalkku etra aswasam anenno, iniyum videos kanan kothiyundu

    • @santhoshkuttans
      @santhoshkuttans  3 роки тому +1

      Thanks for your valuable support 💕. ഇന്ന് വൈകുന്നേരം 7 മണിക്ക് കോട്ടയം മുതൽ എറണാകുളം വരെ പോകാം... വരുന്നോ.. അല്ല വരണം

    • @praveenpushparajan2872
      @praveenpushparajan2872 3 роки тому +1

      @@santhoshkuttans nattil varumbol theerchayayum kanum

    • @santhoshkuttans
      @santhoshkuttans  3 роки тому

      നമുക്ക് കാണാം.. ❤️❤️❤️

  • @Gopikaarun167
    @Gopikaarun167 3 роки тому +1

    ജി അടിപൊളി ഡ്രൈവിംഗ് 😍😍😍

  • @praveenbabu50
    @praveenbabu50 2 роки тому

    കൊല്ലം എന്റെ അഭിമാനം
    താങ്കളുടെ കൊല്ലത്തെ കുറിച്ചുള്ള വിവരണം കേട്ട് ശരിക്കും കോരിത്തരിച്ചു പോയി

  • @kashikrishnakripa
    @kashikrishnakripa 3 роки тому +1

    Njan kandaarnnu
    Karunagappally vech chettane

    • @santhoshkuttans
      @santhoshkuttans  3 роки тому

      Wow.. വിളിച്ചില്ല.. എന്തേ..

  • @prakashjk1774
    @prakashjk1774 3 роки тому +1

    Welcome Trivandrum chetta

    • @santhoshkuttans
      @santhoshkuttans  3 роки тому

      അങ്ങോട്ടുള്ള ഡ്യൂട്ടി കഴിഞ്ഞു. ഇനി വേളാങ്കണ്ണി സൂപ്പർ എക്സ്പ്രസ്സ് ആണ്

  • @linshalin....2418
    @linshalin....2418 3 роки тому +3

    Kollam❤️🔥.

  • @joseantonysolomon
    @joseantonysolomon 3 роки тому +2

    Hi brother. The church you mentioned on left side of Palayam was C S I Church and its compound..very ancient structure...enjoying your videos..thank you

    • @santhoshkuttans
      @santhoshkuttans  3 роки тому +1

      Thanks 😍. Thanks for your valuable support 💕❤️

  • @AneeshKabani
    @AneeshKabani 3 роки тому

    കരുനാഗപ്പള്ളി 🥰🥰🥰🥰

  • @aravindmp8333
    @aravindmp8333 3 роки тому +1

    കിടുവേ 😍😍😍😍😍😍

  • @prakashjk1774
    @prakashjk1774 3 роки тому +1

    Super driving broo

  • @vijayjoseph5161
    @vijayjoseph5161 3 роки тому +1

    super

  • @ksrtcfanknpy8064
    @ksrtcfanknpy8064 3 роки тому +1

    Santhosh eytta tittleil oru cheriya issue super fast ennuladath chettan type cheythirikunath super fsat ennanu

  • @abhaygaikwad7548
    @abhaygaikwad7548 3 роки тому

    I don't understand language but I love to see journey ..as kerala is quite nice place

    • @santhoshkuttans
      @santhoshkuttans  3 роки тому

      Sorry, I used my native language. This is a local public service and you can try to use subtitles when making videos like this

  • @xbstatus3714
    @xbstatus3714 2 роки тому +1

    Chetta karunagapally kazhinjal aduthath chavara annu

    • @santhoshkuttans
      @santhoshkuttans  2 роки тому

      അത് തിരുവനന്തപുരം പോകുമ്പോൾ .. കായംകുളം പോകുമ്പോൾ ഏതാണ് സ്ഥലം

    • @xbstatus3714
      @xbstatus3714 2 роки тому

      @@santhoshkuttans karunagapally kazhinju aduthath oru mein Town chavara annu athu kazhinjal annu needakara varunnath

  • @yadhuyadhu2721
    @yadhuyadhu2721 3 роки тому +1

    Chettaa vedio varan vendi waiting arunnu

  • @Arunravee-q1g
    @Arunravee-q1g 3 роки тому

    ഓടിയാലും ഓടിയാലും തീരാത്ത റൂട്ട്.. Kochi to calicut... Kochi to tvm.. Tvm എത്താൻ 2hrs കൂടുതൽ വേണ്ടി വരും ഏകദേശം ഒരേ ദൂരവുമാണ്.

  • @ksrtcfanknpy8064
    @ksrtcfanknpy8064 3 роки тому

    Gas tankar marinjath puthiya kavil alla puthentheruvila santhosh chetta

  • @marveluniverse5066
    @marveluniverse5066 3 роки тому +1

    Super journey santhosh etta namude KSRTC Puthiya model bus inne patti oru video cheyyavoo.ksrtc Tata bs no KSRTC yee patti.

    • @santhoshkuttans
      @santhoshkuttans  3 роки тому +1

      അവസരം കിട്ടട്ടെ ഉറപ്പായും ചെയ്യാം

  • @kavithaprasath1932
    @kavithaprasath1932 3 роки тому +1

    Part 1 ondo ondegil link tharumo?

    • @santhoshkuttans
      @santhoshkuttans  3 роки тому

      മുഴുവൻ 4 ഭാഗം ഉണ്ട്.. ഐ ബട്ടണിൽ ലിങ്ക് ഉണ്ടല്ലോ.. ഇല്ലങ്കിൽ പറയൂ ഞാൻ തരാം

  • @pratheeshchandran9066
    @pratheeshchandran9066 3 роки тому +2

    പുതിയ 1618 BS 6 TATA കൊണ്ടോടി വണ്ടി കുട്ടൻ ചേട്ടൻ ഓടിക്കണമെന്നാണാഗ്രഹം

    • @santhoshkuttans
      @santhoshkuttans  3 роки тому +2

      കിട്ടിയാൽ ഓടിക്കും.. പിന്നെ. അത് തന്നെ വേണം എന്നില്ല. ടെക്നോളജി അറിയാൻ അതിയായ താല്പര്യം ഉണ്ട്

    • @pratheeshchandran9066
      @pratheeshchandran9066 3 роки тому +1

      @@santhoshkuttans ഇത്രയും നല്ല വണ്ടി അത് ജോലിയോട് ആത്മാർത്ഥതയുള്ളവർ ഓടിച്ചു കാണാനുള്ള ആഗ്രഹം

    • @santhoshkuttans
      @santhoshkuttans  3 роки тому +1

      🙏🙏🙏❤️❤️❤️

  • @athulyag9999
    @athulyag9999 3 роки тому +2

    കരുനാഗപ്പള്ളി..❤️❤️

  • @anoopabraham2534
    @anoopabraham2534 3 роки тому +1

    ചേട്ടാ കുറവലങ്ങാട് നിന്ന് പാലക്കാട് വഴി വേളാങ്കണ്ണി പോകുമ്പോൾ ഏകദേശം എത്ര കിലോമീറ്റർ വരും

  • @senthilvavachys8365
    @senthilvavachys8365 3 роки тому +2

    ഞങ്ങളുടെ സ്വന്തം കരുനാഗപ്പള്ളി 😄😄😄😄

    • @santhoshkuttans
      @santhoshkuttans  3 роки тому

      നമ്മുടെ എന്ന് പറ ❤️❤️❤️😍😍

  • @fly_emirats6666
    @fly_emirats6666 3 роки тому +1

    chetta ningal palode dippoyil job chydhittundo..

  • @josephkunjithommen5787
    @josephkunjithommen5787 3 роки тому +2

    എനിക്കു അറിയേണ്ട കാര്യമാണ് ചേട്ടൻ കാണിച്ചു തനതു അതായത് kesavadasapurathu നിന്ന് ഏതു റൂട്ട് ആണ് തമ്പാനൂർ സ്റ്റാൻഡിൽ പ്രവേശിക്കുന്നതെന്നു. താങ്ക് യൂ തിരിച്ചും സെയിം റൂട്ട ആണോ കേസാവദാസപ്പുറം വരെ.

    • @vishnuud2963
      @vishnuud2963 3 роки тому

      കേശവദാസാപുരം ആണ് അല്ലാതെ പ്പുറം അല്ല

    • @rajilakshmi7364
      @rajilakshmi7364 3 роки тому +1

      Kesavadasapuramthe nina kollathothum kottarakarakum thriyunathe.

    • @santhoshkuttans
      @santhoshkuttans  3 роки тому

      അതെ.. പക്ഷേ ഒരു ചെറിയ തിരിവ് ഉണ്ട്. ബേക്കറി ജംഗ്ഷനിൽ നിന്ന് പാലത്തിൻ്റെ അടിയിലൂടെ വന്ന് അടുത്ത ട്രാഫിക്ക് ലാൻഡ് വലത് തിരിഞ്ഞ്, ആദ്യ ഇടത്ത് തിരിഞ്ഞ് വീണ്ടും വലത് തിരിഞ്ഞ് pmg എത്തും.. പിന്നെ നേരെ കേശവദാസപുരം

  • @alhafizmuhammedjabir2930
    @alhafizmuhammedjabir2930 3 роки тому +1

    Kaniyapuram ozhivakkiyoo my place

    • @santhoshkuttans
      @santhoshkuttans  3 роки тому

      അവിടെ വന്നപ്പോ മകൾക്ക് ദാഹിക്കുന്നു എന്ന് പറഞ്ഞു. ഞാൻ വെള്ളം മേടിക്കാൻ പോയി.. മോള് വീഡിയോ എടുക്കാൻ മറന്നു.. 🙏🙏🙏

  • @lUCIFER-wv5ic
    @lUCIFER-wv5ic 3 роки тому +1

    Keralathile nh ഹൈവേ avastha aake oru line 🙄
    Minimum 4line engilum venam

  • @aswinraj7285
    @aswinraj7285 3 роки тому +2

    കരുനാഗപ്പള്ളി ഉയിർ✨️♥️

  • @Muscara_travel_lines
    @Muscara_travel_lines 3 роки тому +2

    Chetta ksrtc il joli kittan enth cheyanam

    • @santhoshkuttans
      @santhoshkuttans  3 роки тому +1

      എന്ത് ജോലി ആണന്ന് പറഞ്ഞില്ല

    • @Muscara_travel_lines
      @Muscara_travel_lines 3 роки тому +1

      @@santhoshkuttans driver

    • @santhoshkuttans
      @santhoshkuttans  3 роки тому

      ഇനി KSRTC യില് ഒരു നിയമനം ഉടനെ ഉണ്ടാവില്ല. സ്വിഫ്റ്റ് തുടങ്ങാൻ പോകുന്നു

  • @shajeerali2520
    @shajeerali2520 3 роки тому +1

    Poli🔥🔥🔥🔥

  • @rajivalavoor2002
    @rajivalavoor2002 3 роки тому +1

    Nice video

  • @nidhinmurali7677
    @nidhinmurali7677 3 роки тому +2

    Tata vs leyland comparison video cheyyamo ???

    • @santhoshkuttans
      @santhoshkuttans  3 роки тому +1

      ചെയ്യാൻ ശ്രമിക്കാം.. ആഗ്രഹം ഉണ്ട്.. സമയം അതാണ്.. നോക്കട്ടെ.. എന്തായാലും അത് ചെയ്യണം

  • @praveenpushparajan2872
    @praveenpushparajan2872 3 роки тому +2

    Nandavanam police camp tvpm near palayam

  • @francislobo9216
    @francislobo9216 3 роки тому

    സന്തോഷേ സന്തോഷമായി

  • @vandipranthan42
    @vandipranthan42 3 роки тому +1

    Nice

  • @alby8119
    @alby8119 3 роки тому +1

    Informative video👏👏. Takes me to my childhood trips with my dad in KSRTC..❤

  • @sandheepn7399
    @sandheepn7399 3 роки тому +1

    Hai Chetta Pamba Service pokarundo next week undakumo njan 24th avide undakum

    • @santhoshkuttans
      @santhoshkuttans  3 роки тому

      ഇല്ല.. പക്ഷേ ഞാൻ അവിടെ വരും

  • @abisliveryworld
    @abisliveryworld 3 роки тому +1

    First adichu

  • @ksrtcfanknpy8064
    @ksrtcfanknpy8064 3 роки тому +1

    7th like❤

    • @santhoshkuttans
      @santhoshkuttans  3 роки тому

      Thanks for your valuable support 💕❤️❤️

  • @sreeharib3768
    @sreeharib3768 3 роки тому +2

    Adoor vazhi oru ksrtc trip pattumo

    • @santhoshkuttans
      @santhoshkuttans  3 роки тому

      Adoor വഴി എങ്ങോട്ടാണ്

    • @sreeharib3768
      @sreeharib3768 3 роки тому +2

      Evide okke pokam Thiruvanamthapuram, Pathanamthitta, Kayamkulam, Kollam okke

    • @santhoshkuttans
      @santhoshkuttans  3 роки тому

      ഇതിപ്പോ അടൂർ വഴിയാണ് ഞാനും മകളും വന്നത്

    • @sreeharib3768
      @sreeharib3768 3 роки тому +2

      Athe😁😁

  • @akshaya1862
    @akshaya1862 3 роки тому +2

    ഞങ്ങടെ കൊല്ലം ♥

  • @ksrtcfanknpy8064
    @ksrtcfanknpy8064 3 роки тому

    8:38ath eth sf aa santhosh chetta

  • @jijokumarjijokumar768
    @jijokumarjijokumar768 3 роки тому

    ഈ ബസ് മുമ്പ് Technopark വഴി അല്ലെ പോയിരുന്നത്

  • @Titandevu777
    @Titandevu777 3 роки тому +1

    ❤️❤️🥰🥰🥰

  • @thomasmathai2728
    @thomasmathai2728 Рік тому

    ❤🎄🌹

  • @sunishjchittakattu5433
    @sunishjchittakattu5433 3 роки тому +1

    ❤️❤️❤️❤️❤️

  • @rahulunnikrishnan229
    @rahulunnikrishnan229 3 роки тому +1

    Heavy വണ്ടികള്‍ എടുകുബോൾ 2nd gear ൽ ആണോ എടുക്കുന്നത്

    • @santhoshkuttans
      @santhoshkuttans  3 роки тому +1

      എടുക്കാം പക്ഷേ ഉത്തമം ഫസ്റ്റ് ഗിയറൽ എടുക്കുന്നതാണ്

    • @rahulunnikrishnan229
      @rahulunnikrishnan229 3 роки тому +1

      @@santhoshkuttans thanks kutteta

    • @santhoshkuttans
      @santhoshkuttans  3 роки тому +1

      Please welcome ❤️

  • @sajeebvilayil
    @sajeebvilayil 3 роки тому

    Bus odikkunnathinidayil video edukkunnathinethire parathi kodukkum

  • @thansiljaleel4478
    @thansiljaleel4478 3 роки тому

    കരുനാഗപ്പള്ളിക്ക്‌ വേറെ ഒരു ചരിത്രം കൂടി ഉണ്ട് ഏതാണ്ട് 400 വർഷങ്ങൾക്ക് മുൻപ് മലബാറിലെ പണ്ഡിതനായ അലിഹസ്സൻ ഷെയ്ഖ് തെക്കോട്ടുള്ള പ്രയാണത്തിൽ ഓച്ചിറയിൽ എത്തുകയും അവിടുത്തെ രാജാവിനോട് ഒരു പള്ളി പണിയാൻ കുറച്ച് സ്ഥലം വേണമെന്ന് അവശ്യപ്പെടുകയും അങ്ങനെ കരിനാഗങ്ങൾ കൂടുതലുള്ള പുതിയകാവ് എന്ന സ്ഥലം കാട്ടികൊടുക്കുകയും ചെയ്തു കരിനാഗങ്ങൾ കൂടുതൽ ഉള്ളത് കൊണ്ട് തന്നെ അന്നത്തെ ജനങ്ങൾ ആ ഭാഗത്തു പോകുക പോലും ചെയ്യില്ലായിരുന്ന അവസാനം അലിഹസ്സൻ ശേഖ് കാട് വെട്ടി തളിക്കുകയും മുഴുവൻ നാഗങ്ങളെയും കൂടയിലാക്കി കൊട്ടാരത്തിൽ എത്തുകയും ചെയ്തു .കൊട്ടാരത്തിൽ ഉള്ളവർ ആകേ ഭയന്ന് പോയി രാജാവിന്റെ നിർദേശ പ്രകാരം മുഴുവൻ നാഗങ്ങളെയും തിരിച്ചു ചാക്കിൽ കയറ്റി കാട്ടിൽ കൊണ്ട് പോയി വിടുകയും ചെയ്തു.അലിഹസ്സൻ ഷയ്ഖിന്റെ ഓരോ പ്രവർത്തിയും രാജാവിനെ അത്ഭുതപെടുത്തി കൊണ്ടിരുന്നു അങ്ങനെ അവിടെ ഒരു പള്ളി പണിയാൻ രാജാവ് അനുവാദം കൊടുക്കുകയും അവിടെ പള്ളി പണിയുകയും ചെയ്തു .പിന്നിട് ആ പ്രദേശത്ത് കരിനാഗങ്ങളെ ആരും കണ്ടിട്ടില്ല.കരി നാഗങ്ങളുടെ സംഗമ സ്ഥലം പിന്നീട് കരുനാഗപ്പള്ളി എന്ന പേരിൽ അറിയപ്പെട്ടു.അലിഹസ്സൻ ഷെയ്ഖ് പണികഴിപ്പിച്ച പള്ളിക്ക് പിന്നിട് ഷെയ്ഖ് മസ്ജിദ് എന്ന പേരിൽ അറിയപ്പെടുന്നു.ജാതിമത ഭേദമന്യെ ധാരാളം ആളുകൾ ഈ പള്ളിയിൽ വരുകയും ചെയ്യുന്നുണ്ട്

    • @santhoshkuttans
      @santhoshkuttans  3 роки тому

      വളരെ വിലപ്പെട്ട ഈ അറിവ് തന്നതിൽ വളരെ നന്ദി..❤️❤️🙏🙏🤗🤗🤗

  • @Kasi2973
    @Kasi2973 3 роки тому

    Ennalum Parippallye kaanichillallo 🥺

  • @Mr.Trivianvlogger
    @Mr.Trivianvlogger 3 роки тому +3

    Frontil pokunna SF Poovar depotyude aano?Or Vellarada SF aano? ATL depot entry visuals miss aakkiyathil vishamam und..enteyum home depot ATL aane..ATL depotyile busukale kand ishtappettane njanum oru aanavandi fan aayath ❤️ KSRTC ATTINGAL 🔥

    • @jijokumarjijokumar768
      @jijokumarjijokumar768 3 роки тому +1

      Kattakada depo bus anennu thonnunnu frendil pona SF

    • @sanalkumarsp1787
      @sanalkumarsp1787 3 роки тому

      @@jijokumarjijokumar768 KTD കാട്ടാക്കട സൂപ്പർ ഫാസ്റ്റ്

    • @sanalkumarsp1787
      @sanalkumarsp1787 3 роки тому +1

      KTD കാട്ടാക്കട സൂപ്പർ ഫാസ്റ്റ്

    • @vishnusudheendranktd5483
      @vishnusudheendranktd5483 3 роки тому +1

      @@jijokumarjijokumar768 no.. നിലവിൽ അത് നെയ്യാറ്റിന്കരയുടെ super ആണ്... RPK 229💥💞... ex VRD super വെള്ളറട ഈരാറ്റുപേട്ട

    • @vishnusudheendranktd5483
      @vishnusudheendranktd5483 3 роки тому +1

      @@sanalkumarsp1787 NTA SUPER AANU

  • @lijith8864
    @lijith8864 3 роки тому +1

    Video nalla virthikkk eadukkku

    • @santhoshkuttans
      @santhoshkuttans  3 роки тому +2

      ഇതിനെക്കുറിച്ച് എട്ടും പൊട്ടും തിരിയാത്ത മകൾ എടുത്ത വീഡിയോ ആണ് സഹോദരാ.. ക്ഷമി..💕💕🙏🙏🙏

    • @lijith8864
      @lijith8864 3 роки тому +1

      @@santhoshkuttans hmm😍😍😍😍😍

  • @h-m8318
    @h-m8318 3 роки тому +1

    26.46 LMS CHURCH

  • @ra388
    @ra388 3 роки тому +2

    Thanks for the continuation of video chetta. I want Santhosh chettan to drive Scania bus 👍. Waiting for 3rd part.

    • @anandhusatheesan4490
      @anandhusatheesan4490 3 роки тому +1

      @Kl 02 Bus premi Scania bus trivandrum dippo yude aanu broo. Ath oodikkan special training um venam.

    • @santhoshkuttans
      @santhoshkuttans  3 роки тому +1

      I will try.. thanks for your valuable support 💕

    • @anandhusatheesan4490
      @anandhusatheesan4490 3 роки тому +2

      @@santhoshkuttans scania bus oodikkan special training edukkande??

    • @santhoshkuttans
      @santhoshkuttans  3 роки тому

      Sure.. വേണം

    • @sajeebvilayil
      @sajeebvilayil 3 роки тому

      @@santhoshkuttans ninte jeevithathil odikkilla

  • @josephkunjithommen5787
    @josephkunjithommen5787 3 роки тому +2

    ആൾ ഉണ്ടോ കളക്ഷൻ ഒക്കെ എങ്ങനെ??

  • @sanchari2957
    @sanchari2957 3 роки тому +2

    TVM😍

  • @CycleMachaan
    @CycleMachaan 3 роки тому +1

    ❤️

  • @rahulkrishna9025
    @rahulkrishna9025 3 роки тому +1

    പള്ളിപ്പുറം ആർമി ക്യാമ്പ് അല്ല ചേട്ടാ CRPF ക്യാമ്പ് ആണ്🤗

  • @bijeshbnair6642
    @bijeshbnair6642 3 роки тому +2

    KLM❤❤❤

  • @ksrtcfanknpy8064
    @ksrtcfanknpy8064 3 роки тому

    5:44entey school❤

  • @grandgameryt6025
    @grandgameryt6025 3 роки тому +1

    Chettanu leyland aano tata aano istam🙂

    • @santhoshkuttans
      @santhoshkuttans  3 роки тому +1

      ഇത് ഒരു ചോദ്യമാണ്.. മിക്കവരും ഈ ചോദ്യം ചോദിച്ചിട്ടുണ്ട്..
      ഒരച്ഛൻ മക്കളെ വേർതിരിച്ച് കാണുമോ..???
      ഒരിക്കൽ ഇതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാം

    • @grandgameryt6025
      @grandgameryt6025 3 роки тому +1

      @@santhoshkuttans ok ചേട്ടാ

    • @sajeebvilayil
      @sajeebvilayil 3 роки тому

      @@santhoshkuttans ninte koppile video

    • @santhoshkuttans
      @santhoshkuttans  3 роки тому

      പടച്ചവൻ കാക്കട്ടെ..🙏🙏🙏

    • @grandgameryt6025
      @grandgameryt6025 3 роки тому +1

      @@sajeebvilayil santhosh ettante videokal super aanu

  • @cheppad.rrtecampsetting3456
    @cheppad.rrtecampsetting3456 3 роки тому +1

    നൈസ്

  • @jijokumarjijokumar768
    @jijokumarjijokumar768 3 роки тому +1

    Hai chettan🖐️🖐️👍👍

  • @MaheenSana-uf7nl
    @MaheenSana-uf7nl 3 роки тому +1

    Hi

  • @mithunsomanath2733
    @mithunsomanath2733 3 роки тому +1

    LMS Church Palayam

  • @thamaravision2792
    @thamaravision2792 3 роки тому +1

    Tvm❤️

    • @santhoshkuttans
      @santhoshkuttans  3 роки тому +1

      താമര സുഖമല്ലേ.. Thanks for your valuable support 💕❤️

  • @Deepak-00777
    @Deepak-00777 3 роки тому +1

    ഇതിൽ ഇപ്പൊ എന്താ വലിയ സംഭവം, വേറാരും ബസ്സിൽ പോവാത്തതുപോലെ വെറുതെ 👎👎👎👎👎

  • @mstk1803
    @mstk1803 Рік тому

    Achanum molum polichu . Super video . Molutty paavam so innocence 🥰🥰🥰🥰

  • @rahulunnikrishnan229
    @rahulunnikrishnan229 3 роки тому +1

    💞

  • @harikrishnap.s525
    @harikrishnap.s525 3 роки тому +1

    💖💖💖💖

  • @naresha9592
    @naresha9592 3 роки тому +1

    ❤️❤️❤️

  • @sherin2130
    @sherin2130 2 роки тому