In Person : V P Khalid | സിനിമകടയും ഞാനും | Ep : 2 | INTERVIEW | MALAYALAM ACTOR

Поділитися
Вставка
  • Опубліковано 18 жов 2024

КОМЕНТАРІ • 208

  • @anilkumarkumar6207
    @anilkumarkumar6207 5 років тому +162

    സുമേഷ് ചേട്ടൻ ഇത്രയും ഒരു വലിയ നല്ല കഴിവുള്ള ആളാണെന്ന് ഈ ഇന്റർവ്യൂ കണ്ടപ്പഴല്ലേ മനസിലയൊള്ളു...
    ഞാൻ മറിമായത്തില് മാത്രമേ കണ്ടിട്ടുള്ളു...I LOVE SUMESH CHETTAA......❤️❤️❤️❤️❤️💔💔💚🌷🌷🌷🌲🌲💕💕💕💕💕💕

    • @nvmaneeshmanu9060
      @nvmaneeshmanu9060 4 роки тому +2

      മറിമായം തിൽ ജീവിക്കുകയാണ് സുമേഷ് ഏട്ടൻ. എന്നാ അഭിനയം.

    • @chandranputhanalikkal3262
      @chandranputhanalikkal3262 3 роки тому +2

      കലക്കൻ ഖാലിദ് ക്കാ

    • @sirajms
      @sirajms 2 роки тому +1

      "ഉണ്ട" ഡയറക്ടർ ഖാലിദ് റഹ്മാൻ and famous cinematographer ഷൈജു ഖാലിദ് ഇദ്ദേഹത്തിന്റെ മക്കളാണ്

  • @vinodkonchath4923
    @vinodkonchath4923 5 років тому +92

    ഇദ്ദേഹത്തെ വിളിച്ച് ഇന്റെ ർവ്യു
    തയ്യാറാക്കിയ ചാനലിന് അഭിനന്ദനങ്ങൾ
    ഇത്രയേറെ കഴിവുള്ള വ്യക്തിയാണെന്നറിഞ്ഞിരുന്നില്ല

  • @entertainmentbox7180
    @entertainmentbox7180 5 років тому +59

    *ഞാൻ ഒരിക്കൽ പരിചയപ്പെട്ട വ്യക്തിയാണ് പാവം മനുഷ്യനാണ്‌, പിന്നെ ഷൈജു ഖാലിദ്,ജിംഷി ഖാലിദ്,ഖാലിദ് റഹ്മാൻ ഇവരൊക്കെ പുള്ളിടെ മക്കളാണ് extra talented പിള്ളേര്* 🙏🙏🙏🙏

  • @nkbbsh2334
    @nkbbsh2334 5 років тому +106

    എവിടെയും എത്താത്ത ഒരുപാട് ആളുകൾ ഇങ്ങനെ ഒരുപാട് നന്ദി ചാനലിന് ഇങ്ങനത്തെ ആളുകളെ വെളിച്ചത്തു കൊണ്ട് വാ

    • @stonebench1470
      @stonebench1470 3 роки тому +1

      പുള്ളിയുടെ ഫാമിലി മൊത്തം സിനിമാക്കാരാ. ഷൈജു ഖാലിദ്, ജിംഷി ഖാലിദ്, ഖാലിദ് റഹ്മാൻ

    • @outofsyllabusjomonjose4773
      @outofsyllabusjomonjose4773 3 роки тому

      @@stonebench1470 pulleede makkal aanalle bro.... 💕💕💕💕💕

  • @rilyliji7444
    @rilyliji7444 5 років тому +28

    സുമേഷേട്ടാ ശരീരം വയസായാലും മനസ്സ് ചെറുപ്പമാണ് ഞങ്ങളുടെ വീട്ടിലെ സൂപ്പർസ്റ്റാർ ആണ് ചേട്ടൻ, ഒരുപാടു ഇഷ്ടം ആണ്, നിഷ്കളങ്കനായ പച്ച മനുഷ്യൻ

  • @catlov97
    @catlov97 5 років тому +27

    ഇദ്ദേഹം ഇത്രയും പ്രഗത്ഭനാണെന്നു ഇപ്പഴാ മനസ്സിലായത്. എനിക്ക് മാറിമയത്തിൽ ഏറ്റവും ഇഷ്ടപ്പെട്ട ആളാണിദ്ദേഹം.

  • @mohamedbashir4864
    @mohamedbashir4864 3 роки тому +6

    ഇദ്ദേഹത്തെ കുറിച്ചുള്ള ഈ ഇന്റർവ്യൂ ഇപ്പോൾ 2021 ൽ ആണല്ലോ കാണാൻ പറ്റിയത്..
    ഏതായാലും സംഗതി ഉഷാർ ആയിട്ടുണ്ട്.. കഴിവുള്ള കലാകാരൻ.. നല്ലൊരു എപ്പിസോഡ് 👍

  • @mohamedkuzhikkandathil6025
    @mohamedkuzhikkandathil6025 5 років тому +19

    നന്ദി ഈ ഇന്റർവ്യൂവിനും ഈ കലാകാരനും. മറിമായം കാണാറുണ്ട്. അതിൽ മിനിറ്റുകൾ മാത്രമുള്ള ഈ ചെറിയ വലിയ കലാകാരന്റെ സ്വാഭാവിക അഭിനയവും ശ്രദ്ധിച്ചിട്ടുണ്ട്. ഇപ്പോഴാണ് ഇദ്ദേഹത്തിന്റെ കഴിവുകളെക്കുറിച്ചും പേരും പെരു മയുമായി കഴിഞ്ഞ മക്കളുമായുള്ള ബന്ധത്തെക്കുറിച്ചും മനസ്സിലാക്കുന്നത്
    തികഞ്ഞ സകലകലാവല്ലഭൻ !!!!!!

  • @kiranind9036
    @kiranind9036 5 років тому +78

    കലിദ് റഹ്മാൻ ഇക്ക ന്റെ യും എന്റെ യും കോമൺ ഫ്രണ്ട് ഇങ്ങേരെ കുറച്ചു പറഞ്ഞു ഞാൻ വിശ്വസിച്ചില്ല ..മറിമായം show ലെ ഈ artist ശരിക്കും ഒരു Unknown ലെജൻഡ് ആയിരുന്നു എന്ന് മനസ്സിൽ ആക്കുന്നു

    • @miscellaneousmix9499
      @miscellaneousmix9499 5 років тому

      J

    • @nvmaneeshmanu9060
      @nvmaneeshmanu9060 4 роки тому +1

      അദ്ദേഹം ഒരു legend tanyanu മറിമായം കാണുമ്പോ അറിയാം അപാര ആക്ടിങ്....... മഹാനായ ഈ കലാകാരനെ സിനിമയിൽ വേണ്ട പോലെ അവസരം കിട്ടിയിട്ടില്ല.

  • @jyothimaniwayanad
    @jyothimaniwayanad 2 роки тому +3

    സുമേഷേട്ടാ RIP 😢

  • @earnestcruz8598
    @earnestcruz8598 3 роки тому +14

    എൻ്റെ ദൈവമെ ഞങ്ങളുടെ സുമേഷേട്ടനാണോ ഇത് , ഇത്രയും കഴിവുള്ള മനുഷ്യനായിരുന്നോ. ഒരു പാട് ഒരുപാട് ബഹുമാനം തോനുന്നു - നമ്മൾ മലയാളികൾ ഉള്ളിടുത്തോളം സുമേഷേട്ടനും മലയാളികളുടെ ഹൃദയത്തിൽ കാണും.

  • @rijinsainulabdeen3321
    @rijinsainulabdeen3321 3 роки тому +4

    ഈ കാലത്ത് ഇങ്ങനെയുള്ള ഒരു പച്ചയായ മനുഷ്യൻ . ഉപ്പാ നിങ്ങളെ ഒരു പാട് ഇഷ്ടായി😘

  • @beekeykebees3241
    @beekeykebees3241 5 років тому +52

    അറിഞ്ഞിരുന്നില്ല ഇക്ക നിങ്ങൾ ഇത്രയും വലിയ പുപ്പുലി ആണെന്ന്. എല്ലാ നന്മകളും

  • @shameerkornna8877
    @shameerkornna8877 3 роки тому +2

    എനിക്ക് മറിമായത്തിൽ. ഏറ്റവും കൂടുതൽ. ഇഷ്ടമുള്ള. നടനാണ് ഈ. നടൻ.

  • @omanakuttan1129
    @omanakuttan1129 5 років тому +9

    23 മിനുട്സ് 23 സെക്കൻഡ്‌സ് പോലെ തീർന്നുപോയി. ഇദ്ദേഹം എന്തൊരു നല്ല കലാകാരനാണ്. പാടിയ പാട്ടു കേട്ട് ഒറിജിനൽ പോലെ തോന്നി. ദൈവം അദ്ദേഹത്തിന്റെ ആഗ്രഹം പോലെ എല്ലാം നടത്തികൊടുക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @BN-wt3pz
    @BN-wt3pz 3 роки тому +1

    മറിമായം കാണാൻ ഇഷ്ട്ടം നിങ്ങളെ പോലെ ഇത്രയും പ്രായം ചെന്ന ആളൊക്കെ ഉള്ള പച്ചയായ അഭിനയം കാണാൻ ആണ്.... പക്ഷേ നമ്മുടെ സുമേഷേട്ടൻ ഖാലിദ് ക്ക പൊളിച്ചു ഇങ്ങനെ ഒരു ഇന്റർവ്യൂ എടുത്തു നമ്മെ കൂടെ ആളെ അറിയാൻ പറ്റിയതിനു നന്ദി

  • @hameedali8376
    @hameedali8376 3 роки тому +1

    മറിമായം ടീം എല്ലാം അഭിനയ അപാരത യാണ്

  • @arjunasocietyofclassicalar8717
    @arjunasocietyofclassicalar8717 5 років тому +29

    വളരെ നന്നായി വൃത്തിയായി എഡിറ്റ് ചെയ്ത എഡിറ്റർക്ക് ഇരിക്കട്ടെ ഒരു കുതിര പവൻ

  • @rafeeq.kottakkal6138
    @rafeeq.kottakkal6138 5 років тому +131

    ഒരു പച്ചയായ മനുഷ്യൻ നല്ല കഴിവുള്ള ആർട്ടിസ്റ്റ് ആണെന്ന് ഇപ്പോഴാണ് മനസ്സിലായത്

    • @artandcraft7296
      @artandcraft7296 5 років тому +2

      Marimayam kanarillale.... 😁

    • @artandcraft7296
      @artandcraft7296 5 років тому +2

      Semeshettan 💓

    • @rafeeq.kottakkal6138
      @rafeeq.kottakkal6138 5 років тому +2

      @@artandcraft7296 കുറച്ച് എപ്പിസോഡുളേ കണ്ടിട്ടുള്ളു

  • @pambanpamban4649
    @pambanpamban4649 3 роки тому +3

    അളിയൻസ് ലേ സുമേഷ് ചേട്ടാ അടിപൊളി സൂപ്പർ ഒന്നാന്തരം

  • @vinupp3002
    @vinupp3002 5 років тому +5

    സുമേഷ് ഏട്ടാ, ഈ പ്രായത്തിലും ഒരു ചെറുപ്പക്കാരനെ പോലെ കലയോട് പ്രതിപത്തി പുലർത്തുന്ന അങ്ങയെ നമിക്കുന്നു. ഉടൻ തന്നെ ഒരു സിനിമ സംവിധാനം ചെയ്തു എല്ലാം കഴിവുകളും അതിലുടെ പ്രേക്ഷകർ കാണട്ടെ

  • @mallusinlondon647
    @mallusinlondon647 5 років тому +9

    ഇദ്ദേഹത്തിന് സർവ്വേശ്വരൻ നല്ല അവസരങ്ങൾ ഒരുക്കട്ടെ...🙏

  • @RIYASTALKS989
    @RIYASTALKS989 5 років тому +13

    Interview orupad vaikipoyi enn thonnunnath enik mathramano
    Sumeshettan ingneyokke ulla flash back undennariayichathin channelin orupad nandhi😍😘
    Shyju khalidinte vappayanalle😍😍

  • @bobbykuruvilla2633
    @bobbykuruvilla2633 5 років тому +15

    ഇക്കാ ...പാട്ട് കേട്ട് കണ്ണ് നിറഞ്ഞു ....lOVE YOU .....

  • @pgtfaslukongadpgt9307
    @pgtfaslukongadpgt9307 5 років тому +20

    എല്ലാം മറിമായം....!!!???
    എക്സലന്റ് ഇന്റർവ്യൂ....💚💜🧡❤️💓

  • @mubashirpulikkalofficial7977
    @mubashirpulikkalofficial7977 5 років тому +92

    ഷൈജു ഖാലിദ് എന്ന ക്യാമറ മാന്ത്രികന് ജന്മം കൊടുത്ത ഉപ്പ ❤️

  • @prashobprakashan7877
    @prashobprakashan7877 2 роки тому +2

    ❤️

  • @basheernpd2972
    @basheernpd2972 3 роки тому +3

    He is great and greatest actor..live long life..vp khalid sir ..god bless u

  • @sadiqmuhammad5012
    @sadiqmuhammad5012 2 роки тому +2

    18:06 അറം പറ്റിയ വാക്ക്…
    RIP സുമേഷേട്ടാ…😢

  • @rafeequekuwait3035
    @rafeequekuwait3035 5 років тому +8

    ഒരിക്കലും മടുപ്പ് വരാത്ത അഭിനയം ആണ് ഇക്ക അഭിനയം

    • @georgepappachan6109
      @georgepappachan6109 3 роки тому +1

      A highly skilled Sumesh kumar. I really love your face .

  • @nizarnizar3487
    @nizarnizar3487 5 років тому +18

    മറിമായത്തിൽ ഒരു സീനിൽ മാത്രമാണ് ഇങ്ങേരെ കാണുന്നുള്ളൂ കുറച്ചു അധികം സീനുകളിൽ ഉൾപ്പെടുത്തണം

  • @grandprime7397
    @grandprime7397 2 роки тому +2

    RIP🌹

  • @jagadishkumar3856
    @jagadishkumar3856 5 років тому +3

    Sumeshatta your acting is really natural GREAT

  • @harikrishnan9007
    @harikrishnan9007 3 роки тому +15

    ഇദ്ദേഹം പറഞ്ഞത് വളരെ ശരിയാണ്.. ഇന്ന് എടുത്തു പറയാൻ ഒരു പാട്ട് പോലും ഇല്ല മലയാള സിനിമയിൽ .. ജിമിക്കികമ്മലും ജാതിക്ക തോട്ടം +തൂറാൻ മുട്ടിയപോലെയുള്ള 2മുക്കും ഇങ്ങനെയൊക്കെയുള്ള പാട്ടുകളാണ് ഇന്ന് ഉള്ളത്

  • @sureshkumarn1254
    @sureshkumarn1254 5 років тому +10

    100% genuine !!!

  • @ranju3848
    @ranju3848 3 роки тому +5

    നിങ്ങടെ അഭിനയം ഒറിജിനൽ ആയി തോന്നും 👍

  • @MelvinVarghese
    @MelvinVarghese 5 років тому +27

    സകലകലവല്ലഭനാണല്ലോ കക്ഷി..❤️❤️❤️

  • @ratheeshputhupully7020
    @ratheeshputhupully7020 3 роки тому +5

    സുമേഷേട്ടൻ പൊളിയാണ്♥️

  • @ismail-dh3iw
    @ismail-dh3iw 3 роки тому +2

    Beautiful ikka, wishing you a long life.

  • @anvrshanu712
    @anvrshanu712 3 роки тому +6

    ഇക്കാ പറഞ്ഞ പഴയ പാട്ടിൻറെ യും പുതിയ പാട്ടിൻറെ യും കാര്യം വളരെ കറക്ട് ആണ്

  • @suvinkk2316
    @suvinkk2316 5 років тому +6

    Sumesh ettan puliyan..😍😍😍
    Adipoli interview
    Pachayaaya manushyan...
    Eshttam..khalidkka,❣️❣️❣️

  • @muneebgrace
    @muneebgrace 5 років тому +35

    ഷൈജു ഖാലിദ്
    ഖാലിദ് റഹ്മാൻ
    ജിംഷി ഖാലിദ്
    ഇത്ര talented ആയ മക്കൾ ഉള്ള താങ്കൾ ഭാഗ്യവാൻ തന്നെ.. !

    • @ashrafap2230
      @ashrafap2230 4 роки тому +4

      എന്റെ ഭായി ഈ ഉപ്പാന്റെ മക്കളായ അവരല്ലേ ശരിക്കുള്ള ഭാഗ്യന്മാർ...❣️✌🏻

    • @outofsyllabusjomonjose4773
      @outofsyllabusjomonjose4773 3 роки тому

      Ellavarum Kollam...... Nalla kazhivullavara.... Bro......

  • @സ്രാങ്ക്
    @സ്രാങ്ക് 2 роки тому +2

    Pattukollaaam

  • @rejikumarpr8929
    @rejikumarpr8929 5 років тому +17

    വളരെ ഇഷ്ടപ്പെട്ടു..അദ്ദേഹത്തിന് ആയുസ്സും ആരോഗ്യവും കൊടുത്തു ദീർഘ നാൾ കലാ രംഗത്ത് തുടരാൻ കഴിയട്ടെ...

  • @afsalanzari9310
    @afsalanzari9310 5 років тому +16

    സുമേഷ്ട്ടൻ ചിരി 😄👌😘

  • @samsalinimidhun246
    @samsalinimidhun246 3 роки тому +1

    V.p.Khalid.....super actor

  • @rvr447
    @rvr447 3 роки тому +1

    ഇക്കാ, ഒരുപാടു ഇഷ്ടം 🙏

  • @gafoorei3794
    @gafoorei3794 5 років тому +15

    ആ ലാൽ ഒന്ന് മനസ്സ് വെച്ചിരുന്നെങ്കിൽ ആ ചെറുപ്പക്കാരൻ ഇന്നും ജീവിച്ചിരുന്നെനെ 😢😢

    • @bava125
      @bava125 4 роки тому +1

      അവരൊക്കെ വല്യ കലാകാരന്മാർ അല്ലെ കോപ്പ്

  • @AtoZ76411
    @AtoZ76411 5 років тому +51

    കനൽക്കാറ്റിലെ സീൻ കാണാൻ പോയവർ,,,,,

  • @yayasspace8827
    @yayasspace8827 3 роки тому +1

    എൻ്റെ സുമേശേട്ടാ നിങൾ ആള് ഒരു സംഭവമാണ് അല്ലേ I like you

  • @minimurali8894
    @minimurali8894 5 років тому +16

    ഇക്ക എനിക്കിഷ്ടമാണ് പാവം മനുഷ്യൻ

  • @mollymarokky2934
    @mollymarokky2934 5 років тому +3

    Sakalakala vallabhan. God bless you

  • @Kavyam
    @Kavyam 5 років тому +8

    Please publish your scripts with copy right. If some one steal it you can go to court.
    When one sees Marimayam it will be clear that Sumesh has so many hidden lalents.
    Love you Khalid Nagesh Sumesh.

  • @UnniKrishnan-ig7mu
    @UnniKrishnan-ig7mu 5 років тому +6

    sumesh etta .....super

  • @servicevillage1997
    @servicevillage1997 5 років тому +28

    Watch Kanalkkattu Movie ,From the minutes of 54:14 you can see Khalidka

  • @25Frames
    @25Frames 5 років тому +6

    marimayam sooperaaa....athil ellarkkum enthoru talentaaa

  • @shijuk3345
    @shijuk3345 3 роки тому +4

    സുമേഷേട്ടാ.... പൊരിച്ചു 🌹

  • @shoukathali9374
    @shoukathali9374 3 роки тому +4

    ഇദ്ദേഹംപുലിയായിരുന്നുഅല്ലെ ഈപ്രോഗ്രാംകണ്ടപ്പോഴാണ് അദ്മസ്സിലാകുന്നാദ്.

  • @noone-sj5mr
    @noone-sj5mr 3 роки тому +1

    Great man and actor

  • @Shihabudheenk9
    @Shihabudheenk9 5 років тому +32

    ഒന്ന് മാത്രം വിയോജിക്കുന്നു പഴയത് മാത്രം ആണ് നല്ലത് പുതിയത് മോശം എന്ന് പറയുന്നത്.
    പണ്ട് പട്ടിണി കാലത്ത് പെരുന്നാൾ വരുന്നത് കുട്ടികൾക്കും വലിയ സന്തോഷം ആയിരുന്നു കാരണം അന്നേ നല്ല സ്വാദുള്ള ഭക്ഷണം കിട്ടുകയുള്ളൂ ബാക്കിയുള്ള ദിവസങ്ങളിൽ പത്ത് അരി മണിയുള്ള കഞ്ഞിവെള്ളം മാത്രമേ ഉള്ളൂ അന്നത്തെ സാഹചര്യം അതായിരുന്നു ഇപ്പൊ അങ്ങനെയാണോ ബിരിയാണി കഴിക്കാതേ ഒരു ആഴ്ച പൊലും കടന്ന് പോകില്ല അത് കൊണ്ട് തന്നേ ഇന്ന് പെരുന്നാൾ വരാനോ ഓണം വരാനോ അല്ലെങ്കിൽ ക്രിസ്തുമസ് വരാനോ കാത്തിരിക്കേണ്ട അവസ്ഥയില്ല നല്ല ഭക്ഷണം കിട്ടാൻ അത് പൊലെ തന്നെയാണ് സിനിമയുൾപ്പെടെ എല്ലാ സംഭവങ്ങളും

  • @anandhan.a522
    @anandhan.a522 4 роки тому +5

    *സുമേഷേട്ടൻ* ♥️✨️

  • @ashaletha6140
    @ashaletha6140 5 років тому +5

    Beautiful rendering of the song . Great .

  • @jithinpulpally1768
    @jithinpulpally1768 5 років тому +4

    Sumesettaaaa love u

  • @trivandrumtalkies962
    @trivandrumtalkies962 5 років тому +4

    Cutz ഗംഭീരം ...

  • @nattukallingal88
    @nattukallingal88 5 років тому +7

    നല്ല അവതാരകൻ

  • @gokulakrishnank3193
    @gokulakrishnank3193 3 роки тому +1

    No words to praise you.

  • @steeverodz8967
    @steeverodz8967 3 роки тому +3

    Much motive...❤️

  • @shahi378
    @shahi378 5 років тому +3

    Real artist

  • @alisaheer2673
    @alisaheer2673 5 років тому +21

    *മാറിമായ* ത്തിൽ ജീവിക്കുകയാ *ഉണ്ണി* യും

  • @ashes3800
    @ashes3800 5 років тому +1

    Sumeshetta, marimayathil mathre angaye kandittullu.Athile acting kanumbol thanne ariyam angayude acting skillsine kurichu. Athraykku rasakaram aanu athile comedy role, cheriya role onnum alla, angayude marimayathilee aa comedy roleukal manasil thangi nikunnath thanneyanu. Aa kootathil oru karyam koodi, marimayathile ella actorsum super, mazhavil manoramakku abhimanikkam marimayam program conceptum ithile gambhira artistsine select cheythathinu. Malayalathil ezhuthan ariyathathu konda ithu englishil ezhuthendi vanne. Lots of love and regards sumeshetta. Ee interview cheytha aalukalodu nanniyundu, pulliye kurichu ithrayere karyangal manasilaki thannathinu valare thanks. Paatu paadiyadu adipoliyayirunnu.

  • @munshidnmuhammed4844
    @munshidnmuhammed4844 5 років тому +8

    മെഹബൂബിന്റെ പാട്ട്❤️❤️❤️❤️

  • @jremyajremya4186
    @jremyajremya4186 5 років тому +4

    I like sumeshesttan 🌈🌈🌈

  • @bava125
    @bava125 4 роки тому +3

    ചങ്ക് കാലിദിക്ക~സുമേഷട്ടൻ😍😍😍

  • @ajumalkazab007
    @ajumalkazab007 5 років тому +5

    സുമേഷ് ഏട്ടൻ😘😘😘😘😘

  • @drmathew3799
    @drmathew3799 5 років тому +14

    സുമേഷ് ചേട്ടാ ആ short film (ദിവ്യാ ഉണ്ണി ) inte പേരെന്താണ്.. ഒന്നു കാണാനാണ്

  • @instromaniaworld
    @instromaniaworld 3 роки тому +2

    My favorite

  • @jalajabhaskar6490
    @jalajabhaskar6490 5 років тому +4

    Pattu polichu...സകലകലാവല്ലഭൻ

  • @orangevisualmagic77
    @orangevisualmagic77 5 років тому +10

    നല്ല അവതരണം..പുതുമ ഉള്ള എഡിറ്റിംഗ് ..

  • @PraveenkumarTm
    @PraveenkumarTm 5 місяців тому

    Miss uu sumesh ettaaaaa❤

  • @vidyarahul7837
    @vidyarahul7837 3 роки тому +1

    ഇതുപോലെത്തെ ആളുകളെയാണ് കാണണ്ടത് അല്ലാതെ സഹോദരത്തെ ബന്ധത്തെ തള്ളിപ്പറഞ്ഞ മാറ്റിവെച്ച നിയാസ് ബക്കർ കുള്ളനെയല്ല

  • @vvshyj9699
    @vvshyj9699 3 роки тому +2

    Excellent...

  • @enttappaparaya8198
    @enttappaparaya8198 3 роки тому +3

    15.45 ചിന്തിക്കാനുള്ള വാക്കുകൾ പച്ചയായ മനുഷ്യൻ

  • @noone-sj5mr
    @noone-sj5mr 3 роки тому +1

    മമ്മൂട്ടിയും മോഹൻലാലും ശ്രീനിവാസനും ഒത്തുചേർന്ന നടൻ !.സിനിമയിൽ പാടാൻ അവസരം കൊടുക്കണം .

  • @sureshkumar-jn2pc
    @sureshkumar-jn2pc 5 років тому +1

    Sumeshetta super

  • @1234abcd-q1x
    @1234abcd-q1x 3 роки тому +1

    ഞങ്ങളുടെ സുമേഷേട്ടൻ സൂപ്പറല്ലേ.....

  • @sreenath3366
    @sreenath3366 3 роки тому +2

    ♥️♥️♥️സുമേഷേട്ടൻ

  • @kmsadath
    @kmsadath 5 років тому +7

    നന്നായിട്ടുണ്ട് ഇഷ്ടം ഇനിയും കഥ തുടരട്ടെ

    • @kmsadath
      @kmsadath 5 років тому

      Contact no pls

    • @kmsadath
      @kmsadath 5 років тому +1

      Kondotty പുളിക്കൽ
      മാപ്പിളപ്പാട്ട് കലാകാരൻ വി എം കുട്ടി ഉണ്ട് അദ്ദേഹത്തെ ഒന്ന് ചെയ്യൂ

  • @aneeshmoideenaneeshmoideen1500
    @aneeshmoideenaneeshmoideen1500 5 років тому +3

    Paattum, vaakum , paadiyum paranjum oru gambeera manushyan

  • @rakeshdadu4203
    @rakeshdadu4203 5 років тому +3

    Marimayam ...youthwing president sumesh kumar

  • @binupgopi5596
    @binupgopi5596 3 роки тому

    Sumeshettan super

  • @azeezmuscat855
    @azeezmuscat855 3 роки тому

    Ariyatha oru padu Karingal manasiilakkithanna nalla oru interwe .thanks

  • @pushparajaila1796
    @pushparajaila1796 5 років тому +4

    Sumesheta😍😍😍👍👍👍

  • @sajinsulaiman4872
    @sajinsulaiman4872 5 років тому +7

    Chiri👌🙂

  • @mambrakunjani8561
    @mambrakunjani8561 5 років тому +4

    nalla artist supper

  • @beenaso3972
    @beenaso3972 5 років тому +12

    Marimayam team sumeshetanum lengthulla scene kodukanam

  • @sreejiths377
    @sreejiths377 5 років тому +3

    സുമേഷേട്ടാ.......

  • @AnilAnil-uk6wk
    @AnilAnil-uk6wk 5 років тому +3

    Super 👍👍👍

  • @shibusomansoman1636
    @shibusomansoman1636 5 років тому +6

    oru nalla ekkaaa l loveyouuu

    • @akhilvjyt
      @akhilvjyt 5 років тому +1

      Yengane arinjaanu ee interview kaanaan vannath

  • @nasarkottappuram7560
    @nasarkottappuram7560 5 років тому +2

    our sumeshatan

  • @daredevil583
    @daredevil583 5 років тому +4

    Old is gold