In Person : V P Khalid | സിനിമകടയും ഞാനും | Ep : 1 | INTERVIEW | MALAYALAM ACTOR

Поділитися
Вставка
  • Опубліковано 7 вер 2024
  • "In Person: സിനിമകടയും ഞാനും"
    ഒരു സെലിബ്രിറ്റി ചാറ്റ്
    .
    .
    വി പി ഖാലിദ്!
    ഹാസ്യപരമ്പരയായ മറിമായത്തിലെ രൂപത്തിനും പ്രായത്തിനും ചേരാത്ത ഒരു പേരും നിഷ്കളങ്കമായ ചിരിയുമായി വരുന്ന സുമേഷേട്ടൻ എല്ലാവർക്കും ചിരപരിചിതമാണ്....
    .
    .
    അദ്ദേഹത്തൊടൊപ്പം അദ്ദേഹത്തെ അറിയാൻ സിനിമ കടയുടെ In Person...
    .
    .
    Special Thanks to - Reyas Narmakala, Jasmine Khalid
    .
    .
    Anchored by Pradhwi N Rajan
    DOP - Akhil VJ & Rahul Muralee
    Edited by - Akhil VJ
    Other Crew Members : Ansaf Muhammed, Sarath Krishna, Sridhar V
    .
    .
    .
    .
    FOR MORE MOVIE UPDATES ...
    SUBSCRIBE NOW ▶ / @cinemakada
    Follow us on
    ▶ INSTAGRAM : ...
    ▶ TWITTER : Ka...
    ▶ FACEBOOK : www.facebook.c...
    ▶ CONTACT US : +91 77369 97348

КОМЕНТАРІ • 205

  • @Cinemakada
    @Cinemakada  4 роки тому +13

    ua-cam.com/video/bUvM8C9csTk/v-deo.html
    *രണ്ടാം ഭാഗം

  • @MelvinVarghese
    @MelvinVarghese 4 роки тому +208

    വി.പി.ഖാലിദിന്റെ അഭിമുഖം കാണുന്നത് ആദ്യമായിട്ടാണ്.
    ഇദ്ദേഹത്തെ പോലെ കഴിവ് ഉണ്ടായിട്ടും അധികം ശ്രദ്ധിക്കപെടാതെ പോയ കലാകാരന്മാരുടെ interview ചെയുന്ന സിനിമാകട കയ്യടി അർഹിക്കുന്നു.❤️❤️❤️

  • @ansariansari3025
    @ansariansari3025 4 роки тому +37

    ഇത് ഒരു പുതിയ അറിവാണ്. ഇദ്ദേഹത്തിന്റെ ഒറിജിനൽ പേരും , ഈ പറഞ്ഞ ഖാലിദ് മാർ ഇദ്ദേഹത്തിന്റെ മക്കളാണ് എന്നതും. എന്തായാലും അറിയിച്ചതിന് നന്ദി..

  • @viewpoint9523
    @viewpoint9523 4 роки тому +24

    നല്ല അവതാരകൻ.. ഇടയ്‌ക്ക് കേറി സംസാരിക്കുന്നില്ല... നല്ല അവതരണം... സുമേഷേട്ടൻ സൂപ്പർ

    • @manzooraashraf3334
      @manzooraashraf3334 3 роки тому +1

      ua-cam.com/video/CMFRi0fTLQU/v-deo.html
      Ithu kandu nokku sumesh ettan marimayam mass

  • @nibutmathew5894
    @nibutmathew5894 4 роки тому +94

    വി.പി ഖാലിദ് എന്ന നടന്റെ ജീവിതത്തിൽ നടന്ന സംഭവങ്ങളെ കോർത്തിണക്കി ചെയ്‌ത ഈ പ്രോഗ്രാമിന് ഒരു വലിയ കൈയ്യടി.. ഇതുപോലെ ഉള്ള നടന്മാരുടെ അനുഭവ കഥകൾ തുടർന്നും കാണും എന്ന് പ്രതീക്ഷിക്കുന്നു ,ആശംസിക്കുന്നു..

    • @manzooraashraf3334
      @manzooraashraf3334 3 роки тому

      ua-cam.com/video/CMFRi0fTLQU/v-deo.html
      Ithu kandu nokku sumesh ettan marimayam mass

  • @jaapubelinjam6677
    @jaapubelinjam6677 4 роки тому +45

    Omg.... നമ്മുടെ സ്വന്തം മറിമായം സുമേഷേട്ടൻ ഇന്ന് ജനങ്ങളുടെ ഹൃദയത്തിലാണ് സ്ഥാനം

    • @manzooraashraf3334
      @manzooraashraf3334 3 роки тому

      ua-cam.com/video/CMFRi0fTLQU/v-deo.html
      Ithu kandu nokku sumesh ettan marimayam mass

  • @asharafmuhammadaly3262
    @asharafmuhammadaly3262 4 роки тому +122

    ഇദ്ദേഹം മറിമായത്തിൽ ആദ്യമായി അഭിനയിക്കുന്ന ആളായിരിക്കും എന്നത് തെറ്റിധാരണയായിരുന്നു
    എന്ന് ഈ അഭിമുഖം ഉപകരിച്ചു.

  • @sreejiths377
    @sreejiths377 4 роки тому +14

    ചേട്ടൻ എന്തിനാ വേറെ സംവിധായകനെ നോക്കുന്നത് മകൻ ഖലീദ് റഹ്മാൻ അടിപൊളി അല്ലെ അനുരാഗ കരിക്കിൻ വെള്ളം . ഉണ്ട എന്നി ചിത്രങ്ങൾ മനോഹരമായി ചെയ്തട്ടുണ്ടല്ലോ

    • @manzooraashraf3334
      @manzooraashraf3334 3 роки тому

      ua-cam.com/video/CMFRi0fTLQU/v-deo.html
      Ithu kandu nokku sumesh ettan marimayam mass

  • @jerinpg7077
    @jerinpg7077 4 роки тому +68

    ആളുടെ സംസാരം കേട്ടോണ്ടിരിക്കാൻ തന്നെ എന്താ രസം😍♥️...

  • @sijoysunny
    @sijoysunny 4 роки тому +13

    വി.പി ഖാലിദ് എന്ന നടന്റെ ജീവിതത്തിൽ നടന്ന സംഭവങ്ങളെ കോർത്തിണക്കി ചെയ്‌ത ഈ പരിപാടി ഇഷ്ടപ്പെട്ടു, അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ,,രസികൻ അവതരണം .അവതാരകന് പ്രേത്യകം കൈയ്യടി 👏👏..... ഇതുപോലെ ഉള്ള നടി നടന്മാരുടെ അനുഭവ കഥകൾ തുടർന്നും കാണും എന്ന് പ്രതീക്ഷിക്കുന്നു ,ആശംസിക്കുന്നു

    • @pradhwi9439
      @pradhwi9439 4 роки тому

      sijoy sunny
      2nd episode Link
      ua-cam.com/video/bUvM8C9csTk/v-deo.html

    • @pradhwi9439
      @pradhwi9439 4 роки тому

      Thank you for your valuable comments... 🙏

  • @nazarinsight
    @nazarinsight 4 роки тому +14

    ഖാലിദിക്ക, നമ്മുടെ സ്വന്തം സുമേഷേട്ടൻ, മികച്ച കലാകാരൻ. ആരൊക്കെ എത്രയൊക്കെ ചവുട്ടിത്താഴ്ത്തിയാലും കയ്യിലെ കല ഒരുനാൾ പ്രശസ്തിയുടെ നെറുകയിലെത്തിക്കുമെന്നതിന്റെ തെളിവാണ്‌ ഇക്കാ. ഇന്ന് എല്ലാ ജനറേഷന്റെയും സ്വന്തം സുമേഷേട്ടൻ ഇനിയും ഉയരങ്ങളിലെത്തട്ടെ 😍.
    സിനിമാക്കടക്ക്‌ അഭിനന്ദനങ്ങൾ.

  • @ajurahim6201
    @ajurahim6201 4 роки тому +32

    മലയാളസിനിമയുടെ ഒരു വലിയ കാലഘട്ടത്തിന്റ ചരിത്രം വിപി ഖാലിദ് നെ പോലുള്ള അഭ്രപാളികളിൽ അരികു വൽക്കരിക്കപ്പെട്ട കലാകാരൻമാരുടേത് കൂടെയാണ് എന്ന് അഭിമുഖം കണ്ടപ്പോൾ മനസിലാക്കുന്നു .കാത്തിരിക്കുന്നു രണ്ടാം ഭാഗത്തിനായി ....

  • @mycookiesworld6980
    @mycookiesworld6980 4 роки тому +3

    ഇദ്ദേഹം ശരിക്കും അഭിനയിക്കുകയല്ല ഇദ്ദേഹം ശരിക്കും ജീവിക്കുകയാണ് ഓരോ ഫ്രെയിംമിലും . എന്തായാലൂം ഇദ്ദേഹമായുള്ള ഒരഭിമുഖം എടുക്കാൻ സന്മനസു കാണിച്ച അവതാരകനും സിനിമകടക്കും ഒരായിരം നന്ദി. സാധരണ ഒരു അഭിമുഖം കാണുമ്പോൾ കൂടുതലും അവതരകന്റെ അലോസരപ്പെടുത്തുന്ന കുറെ ചോദ്യങ്ങളായിരിക്കും.സത്യം പറഞ്ഞാൽ ഞാൻ ഒരു അഭിമുഖവും കാണാറില്ല പിന്നെ ഇത് സുമേഷേട്ടന്റെ അഭിമുഖമായതുകൊണ്ടും ഒരു നല്ല അവതരണ മായതുകൊണ്ടും മാത്രം കണ്ടതാണ് .അവതാരകനും സിനിമകടക്കും ഒരിക്കൽ കൂടി ഒരായിരം നന്ദി.ബാബേട്ടൻ ചൂണ്ടൽ

  • @DreamTeamStudio
    @DreamTeamStudio 4 роки тому +13

    ഇത്‌ പോലെ കഴിവുള്ള കലാകാരന്മാരുടെ അഭിമുഖങ്ങളുമായി സിനിമാ കട ഇനിയും വരണം, ഇവർക്കൊക്കെ കഷ്ടപ്പാടിന്റെയും സഹനത്തിന്റെയും ഒരുപാട് കഥകൾ പറയാനുണ്ട്. ഇദ്ദേഹം പറയുന്നത് തന്നെ കേട്ടിരിക്കാൻ എന്തൊരു രസമാണ്. കൂടാതെ പക്വതയാർന്ന ചോദ്യങ്ങളുമായി അവതാരകനും പൊളിച്ചു. സിനിമാ കട ഒരുപാട് മുന്നോട്ട് പോകട്ടെ എന്ന് ആശംസിക്കുന്നു.

  • @michaeljose6025
    @michaeljose6025 4 роки тому +13

    He is the father of Khalid rahman ( Director of 'Unda' movie), Shyju Khalid & Jimshi Khalid (Cinematographers)

  • @abdulrouf4071
    @abdulrouf4071 4 роки тому +13

    നല്ല ഇന്റർവ്യൂ അവതാരകൻ അഭിനന്ദനം അർഹിക്കുന്നു

  • @kingcobra822
    @kingcobra822 4 роки тому +29

    നിഷ്ക്കളങ്കതയുടെ പര്യായമായ ഖാലിദ് ഭായ്... ഈ നിഷ്ക്കളങ്കഥ തന്നെയായിരിക്കാം ഖാലിദ് ഭായിയെ പലരും അറിയാതെ പോയതും.....

    • @manzooraashraf3334
      @manzooraashraf3334 3 роки тому

      ua-cam.com/video/CMFRi0fTLQU/v-deo.html
      Ithu kandu nokku sumesh ettan marimayam mass

  • @shamsumoideen89shamsu52
    @shamsumoideen89shamsu52 4 роки тому +10

    Khalid, Sumesheta., ഇങ്ങള്, മാസാണ്, മരണ മാസ് '... ആരൊക്കെ, പാരവെച്ചാലും 'നിങ്ങളെ ' തകർക്കാൻ കഴിയില്ല

  • @dorothyjacobs294
    @dorothyjacobs294 2 роки тому +1

    I never knew sumesh Chetan is a Muslim. Fantastic acting skills. What a great team does not differentiate Kathi matham. Super.

  • @nejmn777
    @nejmn777 4 роки тому +25

    Pala interviewukalum kanditundu.. pakshe ithu 25 minute poyatharinjilla.... ♥️♥️
    Randam bagathinayi karhirikkunnu..
    Ithu polullavare parijayapeduthaan cinemakadakku pinnil pravarthikunnna suhruthukkalku oru big salute..

  • @gedits4578
    @gedits4578 4 роки тому +15

    കിടിലൻ interview....👌🏿👌🏿
    Sumeshettahte interview കാണുന്നത് ആദ്യമായിട്ട് ആണ്...♥️

  • @pushparajaila1796
    @pushparajaila1796 4 роки тому +8

    Sumesheta😍😍😍😍👍👍👍
    Super Anchor....
    Sumeshetane nalled pole samsarikan vidunund.......🙏🙏🙏🙏

  • @sreejavinod2786
    @sreejavinod2786 4 роки тому +16

    ചതിയിൽ പെട്ടു പോയ നല്ലൊരു കലാകാരൻ..

  • @sirajv.k7602
    @sirajv.k7602 4 роки тому +11

    സുമേഷേട്ടൻ സൂപ്പറാണ് ... ഞങ്ങൾക്കിഷ്ടാ സുമേഷേട്ടനെ

  • @sajindash8105
    @sajindash8105 4 роки тому +1

    ഞാൻ മറിമായം കാണുന്നത് തന്നെ സുമേശേട്ടനെ കാണാൻ വേണ്ടി.❤️

  • @appukrishkrish8393
    @appukrishkrish8393 4 роки тому +16

    എന്ത് രസം ആയിട്ടാണ് interview ചെയ്തേക്കുന്നെ ❤️💕

    • @manzooraashraf3334
      @manzooraashraf3334 3 роки тому

      ua-cam.com/video/CMFRi0fTLQU/v-deo.html
      Ithu kandu nokku sumesh ettan marimayam mass

  • @majeedmajji4535
    @majeedmajji4535 4 роки тому +8

    ❤ aad seri nammuday sumesh bai khalid airunno🥰 very good actor.. mutthe sumesh chetta🥰.. masha allha good interview..( interview cheyada aal clear aai karyam manassilaki baki question thudangunnu 👌)

  • @user-xt8dh1yl2n
    @user-xt8dh1yl2n 4 роки тому +1

    ദൈവമേ ഈ പാവത്തിന് എല്ലാ ഐശ്വര്യങ്ങളും കൊടുക്കണം

  • @mahshadmon3868
    @mahshadmon3868 4 роки тому +3

    എല്ലാം മനസ്സു തുറന്നു പറഞ്ഞു സുമേഷേട്ടാ (ഖാലിദ് കാ) എല്ലാ ഭാവുകങ്ങളും നേരുന്നു. നിങ്ങളുടെ അഭിനയം കണ്ടു ഒരുപാട് ചിരിച്ചു ട്ടോ 😁😁😁

  • @Achu-qe2rz
    @Achu-qe2rz 4 роки тому +2

    സിനിമ യ്ക്കുള്ളിലെ സിനിമമോഹികളുടെ കഥകൾ ഒരുപാട് വന്നിരിക്കുന്നു..
    സത്യത്തിൽ ഇദ്ദേഹത്തെ പോലുള്ളവരുടെ സിനിമ മോഹങ്ങളായിരുന്നു കഥയായി വരേണ്ടിയിരുന്നത്..
    ..

  • @jomerryjohnson5360
    @jomerryjohnson5360 4 роки тому +10

    25 mnt poyathe arinjila. Excellent session. Waiting for the second part👌👌💞💞

  • @sanjums6557
    @sanjums6557 4 роки тому +21

    Super interview.. sumeshettan vere level anallo 🤩🤩🤩

  • @Ghdhvhdhbndjdhdvdhdjdhvd
    @Ghdhvhdhbndjdhdvdhdjdhvd 4 роки тому +4

    മനോഹരമായ ഇന്റർവ്യൂ. Thanks @Aju for suggesting this. 👍

  • @SijasThachanakath
    @SijasThachanakath 4 роки тому +4

    ആസിഫ് അലി സിനിമയിൽ ആദ്യമായി വരുന്ന സമയത്ത് എന്റെ ഫ്രണ്ട് ആയിരുന്നു ഓർക്കുട്ട് എന്ന സോഷ്യൽ മീഡിയയിൽ...ഞാൻ എഴുതിയ ഒരു കഥ ആസിഫ് അലിയോട് സിനിമ ആക്കാൻ പറ്റുമോ എന്ന് ചോദിച്ചപ്പോൾ അന്ന് ആസിഫ് അലി പറഞ്ഞത്....
    കഥ നല്ലത് ആരോടും പറയാതെ ഇരിക്കുന്നത് ആണ് നല്ലത്...അത് അവർ മോഷ്ടിക്കും എന്നും പറഞ്ഞു.... അതോടെ നിർത്തി കഥ...

  • @ukunnikrishnanunnikrishnan69
    @ukunnikrishnanunnikrishnan69 4 роки тому +4

    Khalidikkaaa ningalevachuu vallavanum. Panamundaalki ..inni ikkaa viddi aakaruthee ktto
    Ethraa uyarangalill etheenda manushyan aanu ... Paavam. Ithonnum. Navodhaanam samviyaadhakar kaanunnillee....
    Ikkaa big Salut..
    .

  • @rbkukku
    @rbkukku 4 роки тому +4

    Well done to the team that made this possible. There are many people like khalid ikka who have struggled to reach where they are now.lots of respect.

  • @outspokenandgenuine9100
    @outspokenandgenuine9100 4 роки тому +1

    His story is genuine.Very good person.I like his narration and acting

  • @ajmalaju9333
    @ajmalaju9333 4 роки тому +11

    കൊള്ളാം, വളരെ നന്നായിട്ടുണ്ട്,

  • @nvmaneeshmanu9060
    @nvmaneeshmanu9060 4 роки тому +1

    Sumesh etan adipoliya nda actinggg super

  • @trivandrumtalkies962
    @trivandrumtalkies962 4 роки тому +10

    Kidilan interview

  • @tijithomas461
    @tijithomas461 4 роки тому +5

    പുലി നെ പരിചയ-പെടുത്തിയത്തിൽ നന്ദി

  • @sreejithts8854
    @sreejithts8854 4 роки тому +10

    Kidilan interview..... 😍😍😍.... Cinema kada channel👌👌👌👌

  • @moideennazar9632
    @moideennazar9632 4 роки тому +4

    ഇദ്ദേഹത്തിന്റെ ജീവിതം തന്നെ ഒരു സിനിമ ആകാനുള്ളതുണ്ടല്ലോ

  • @bhasanthgopal9823
    @bhasanthgopal9823 4 роки тому +7

    Sumeshetta. Nigal muthannu

  • @Sharafathsha
    @Sharafathsha 4 роки тому +45

    പ്രശസ്ത നടിയുടെ മകന്റെ പടം ???!! Five star hospital ആണല്ലോ

    • @pariskerala4594
      @pariskerala4594 4 роки тому +1

      സാധ്യത അതിനു തനെന

  • @pradeepmenon2240
    @pradeepmenon2240 4 роки тому +5

    Honest,goodhearted man

  • @pavanantk2382
    @pavanantk2382 4 роки тому +8

    Sumeshetta big salute ,kallushop karanum salute.

    • @akhilvjyt
      @akhilvjyt 4 роки тому

      Yengane arinjaanu ee interview kaanaan vannath

    • @kabeerkabeer.naduvath8266
      @kabeerkabeer.naduvath8266 3 роки тому

      @@akhilvjyt ഞാൻ ഒരു കമന്റ് കണ്ടാണ് ഇവിടെയെത്തിയത് 😄

  • @asharafmuhammadaly3262
    @asharafmuhammadaly3262 4 роки тому +65

    ആ കള്ള് ഷാപ്പ്കാര നെപോലെയുള്ളവരല്ലേ ശരിക്കും ഈ നാടിന്റെ മഹത്വം.

    • @pjith9909
      @pjith9909 4 роки тому +1

      Absolutely bro..

  • @bachuforever1419
    @bachuforever1419 4 роки тому +9

    സുമേഷേട്ടൻ ആള് പുലിയാണല്ലോ... 👍😃

  • @spookymy3497
    @spookymy3497 4 роки тому +2

    *Oru valiya kalakaaranan aaanu🤣😂😂😗😗😗 ishtam*

  • @afsalbinkabeer270
    @afsalbinkabeer270 4 роки тому +10

    മനസ്സ് നിറഞ്ഞു ✌️✌️✌️

  • @sabushareef3409
    @sabushareef3409 4 роки тому +4

    Iyaal suuperaaa aal kidilan aactoraan

  • @jometmathew4351
    @jometmathew4351 4 роки тому +5

    സുമേഷേട്ടൻ കിടു...

    • @manzooraashraf3334
      @manzooraashraf3334 3 роки тому

      ua-cam.com/video/CMFRi0fTLQU/v-deo.html
      Ithu kandu nokku sumesh ettan marimayam mass

  • @aravind5186
    @aravind5186 4 роки тому +6

    sumesh എട്ട് n ithrem kiduan അറിഞ്ഞില്ല ❤️🔥👌

    • @manzooraashraf3334
      @manzooraashraf3334 3 роки тому

      ua-cam.com/video/CMFRi0fTLQU/v-deo.html
      Ithu kandu nokku sumesh ettan marimayam mass

  • @money-time123
    @money-time123 4 роки тому +5

    ആത്മാർത്ഥതയുള്ള നല്ലൊരു കലാകാരൻ

  • @jayeshpk4467
    @jayeshpk4467 4 роки тому +2

    ഇത് പൊളിച്ചല്ലോ സഹോദരാ.....

  • @gokulgopinath9076
    @gokulgopinath9076 4 роки тому +8

    അവതാരകൻ പൊളിച്ചു....

  • @Swopanam
    @Swopanam 4 роки тому +12

    ഷൈജു ഖാലിദ്, ഗാലിദ് റഹ്‌മാൻ, ജിംഷി ഖാലിദ് ❤️💜💙

  • @binubabu7649
    @binubabu7649 4 роки тому +3

    Sumeshettaninglent chankanu

  • @sayoojsurendran1315
    @sayoojsurendran1315 4 роки тому +11

    മികച്ചത്😍😍

  • @rajismm5558
    @rajismm5558 4 роки тому +6

    ചതിയും വഞ്ചനയും കുതികാൽ വെട്ടും സിനിമയിൽ പിന്നാമ്പുറ സത്യം അങ്ങ് തുറന്ന് പറഞ്ഞു

  • @sharafajman2503
    @sharafajman2503 4 роки тому +3

    ആരൊക്കെ പറ്റിച്ചാലും മലയാള സിനിമാ ലോകത്തിനു പ്രഗത്ഭരായ മൂന്ന് മക്കളെ സംഭാവന ചെയ്തതിൽ ഖാലിദ് ക്കാ ക്ക് അഭിമാനിക്കാം

  • @anvarsadhathkt9923
    @anvarsadhathkt9923 4 роки тому +22

    സത്യത്തിൽ ഞാൻ കരുതിയത് യഥാർത്ഥത്തിൽ പേര് സുമേഷ് എന്നാണെ

    • @sisusas7874
      @sisusas7874 4 роки тому +2

      Cameraman ഷൈജു Khaled (കുമ്പളങ്ങി) ന്റെ വാപ്പ ആണ്....

    • @sharafajman2503
      @sharafajman2503 4 роки тому +3

      ഷൈജു ഖാലിദ്
      ജിംഷി ഖാലിദ്
      ഖാലിദ് റഹ്മാൻ ഈ മൂന്ന് മക്കൾ തന്നെ പോരെ

  • @muhammedmubashirmubi.9220
    @muhammedmubashirmubi.9220 4 роки тому +6

    സുമേഷേട്ടൻ ഇഷ്ട്ടം ❤️

  • @sajigeorge7123
    @sajigeorge7123 4 роки тому +7

    Sumeshetan Great

  • @sahadpv4640
    @sahadpv4640 4 роки тому +5

    നല്ല ഒരു ഇന്റർവ്യൂ

  • @alisaheer2673
    @alisaheer2673 4 роки тому +7

    *സുമേഷേട്ടൻ* ഇഷ്ടം

  • @sanjunlmbr4577
    @sanjunlmbr4577 4 роки тому +21

    നമ്മുടെ പഴയ കാലത്തിന്റെ നന്മയും സ്നേഹവും എന്താണെന്ന് പുതിയ തലമുറയ്ക്ക് വേണമെങ്കിൽ ആ കള്ള്ഷാപ്പ്കാരൻ ചേട്ടനിലൂടെ മനസ്സിലാക്കാം

  • @beenaso3972
    @beenaso3972 4 роки тому +6

    Sumeshettaa I love u

  • @abdulkareim5931
    @abdulkareim5931 4 роки тому +2

    ഖാലിദ് ബായി ഇന്റർവ്യൂ അടിപൊളി

  • @movieclips5433
    @movieclips5433 2 роки тому +1

    അപ്പോ ആള് ഒരു സകലകല വല്ലഭൻ ആണ് ലെ 🥰🤟

  • @jobinjoseph11
    @jobinjoseph11 4 роки тому +2

    God is great

  • @ameshchelat2002
    @ameshchelat2002 4 роки тому +6

    നല്ല ഒരു ആക്ടർ ആണ് ഇദ്ദേഹം

  • @lalkrishnamuralee9459
    @lalkrishnamuralee9459 4 роки тому +24

    അവതാരകൻ കിടു 💗

  • @kichucyriljoseph5705
    @kichucyriljoseph5705 4 роки тому +2

    Ohhh idheham khalid rahmante achan aayrunno.. gud

  • @dksharjha4740
    @dksharjha4740 4 роки тому +1

    Sumeshetta🙏🙏🙏🙏💓💓💓💓😘

  • @rafeequekuwait3035
    @rafeequekuwait3035 4 роки тому +2

    മടുപ്പ് വരാത്ത അഭിനയം ആണ് ഇദ്ദേഹം

  • @farookmohamed626
    @farookmohamed626 4 роки тому +6

    Nalla interview

  • @bhasanthgopal9823
    @bhasanthgopal9823 4 роки тому +6

    Nice

  • @simplestyleszumeees
    @simplestyleszumeees 4 роки тому +12

    Skipഅടിക്കാതെ കണ്ട ആദ്യ intervew

    • @manzooraashraf3334
      @manzooraashraf3334 3 роки тому

      ua-cam.com/video/CMFRi0fTLQU/v-deo.html
      Ithu kandu nokku sumesh ettan marimayam mass

  • @hijasalihassan
    @hijasalihassan 4 роки тому +3

    നല്ല ഇന്റർവ്യൂ

  • @hhjdejjd8068
    @hhjdejjd8068 4 роки тому +10

    Poli 😍😍😍😍

  • @rashidumer2639
    @rashidumer2639 4 роки тому +3

    Khalidhka safariyil chanelil varanayirinnu ❤️👍🏻

  • @crystalchild005
    @crystalchild005 4 роки тому +2

    Sumesh chettaaa❤️

  • @sunilkumarp4101
    @sunilkumarp4101 4 роки тому +3

    സൂമേഷേട്ടാ നമസ്ക്കാരം

  • @saleenascookhouse9867
    @saleenascookhouse9867 3 роки тому +1

    pulliye onnu safari tvyil kondu varanam..

  • @sureshkumarn1254
    @sureshkumarn1254 4 роки тому +1

    100% genuine artist !

  • @ashraftm6675
    @ashraftm6675 4 роки тому +6

    നിങ്ങൾ ഖാലിദും അല്ല നാഗേഷും അല്ല മറിമായത്തിലെ സുമേഷേട്ടൻ ആയാൽ മതി. ബട്ട് ഒരു കണ്ടീഷൻ ഇടക്ക് ആ പല്ല് കാണിച്ച് കണ്ണ് തുറന്നുള്ള ചിരി മാത്രം മാറ്റരുത്.

  • @dineshpallipurath8722
    @dineshpallipurath8722 4 роки тому +2

    Sumesh etta , niga super anu

  • @somankc6647
    @somankc6647 4 роки тому +2

    സുമേഷ് ഏട്ടൻ മുത്താണ്....

  • @smijiin
    @smijiin 4 роки тому +4

    പച്ചയായ മനുഷ്യൻ👍

  • @anumonpnr
    @anumonpnr 4 роки тому +8

    Sumeshettan..

  • @redtube1074
    @redtube1074 4 роки тому +3

    ഫ്റീക്കൻ സുമേഷ്.

  • @FahadFahad-ex8sc
    @FahadFahad-ex8sc 4 роки тому +2

    Keep voice clarity

  • @AbdulRahman-ns7mk
    @AbdulRahman-ns7mk 4 роки тому +40

    കഥ മോഷ്ട്ടിച്ച ഒരുത്തൻ ഡിസ്‌ലൈക്ക് അടിച്ചടാ.. ഇനി മറ്റവനും വരും..

  • @aliyaraliyar1991
    @aliyaraliyar1991 4 роки тому +7

    Five star hospital

  • @usuforu9389
    @usuforu9389 4 роки тому +6

    👏👏👏

  • @blessonforbless
    @blessonforbless 4 роки тому +2

    Ente favourite

  • @mrmithunms
    @mrmithunms 4 роки тому +7

    ❤❤❤👍👍👍

  • @farhadhamsa6690
    @farhadhamsa6690 4 роки тому +4

    ഇക്കാ താങ്കൾ സൂപ്പർ അഭിനയമാണ്.