Mohanlal version of Acting❤️

Поділитися
Вставка
  • Опубліковано 5 вер 2024
  • Mohanlal version of Acting❤️#cinelens #mohanlal #lucifer

КОМЕНТАРІ • 356

  • @gomas2255
    @gomas2255 Рік тому +1053

    നല്ല ഡയറക്ടർസിന്റെ ഒപ്പം വർക്ക് ചെയ്താൽ ഇപ്പോൾ കേൾക്കുന്ന വിമർശനങ്ങൾക്കെല്ലാം ഒരു അവസാനമാകും ❤💯

  • @Vinu333
    @Vinu333 Рік тому +2210

    ഈ സീനൊക്കെ വേറെ ആര് ചെയ്താലും കോമഡി ആകും, മോഹൻലാൽ അതൊരു സംഭവംതന്നാണ് 💗💗

    • @Chandala_bhikshuki
      @Chandala_bhikshuki Рік тому +1

      Thani commercial cinema annu lucifer . Ethile oro rangavum pakka commercial annu .. athu kondu thanne mammokka , sureshgopi .. even prithiviraj , everkookka sugamaayi cheyyavunna shorts annu .. allathe lal ini maathram ennu paranju thallunnathu pullide mandan fans maathram !!!! 💩

    • @gomas2255
      @gomas2255 Рік тому +14

      ​@@amal00😮😂

    • @gomas2255
      @gomas2255 Рік тому +5

      ​@@amal00😮😂

    • @AjayJose-yz5iy
      @AjayJose-yz5iy Рік тому +16

      ഒന്ന് പോടാ 😂

    • @manikkuttanpurushan2495
      @manikkuttanpurushan2495 Рік тому +33

      @@amal00 ponnaliyaa 🤣🤣🤣 mohan lal 😍🥰 no words.. for acting..👍

  • @pganilkumar1683
    @pganilkumar1683 Рік тому +793

    ഇന്ത്യ കണ്ട ഏറ്റവും വലിയ മൂന്നു നടന്മാരിൽ ഒരാൾ.... 👍
    സംവിധായകന്റെ നടൻ...❤

    • @hashirhassan6479
      @hashirhassan6479 Рік тому +7

      ആരൊക്കെ ആണ് ആ മൂന്ന്‌ നടന്മാര്‍???

    • @manon2wheels771
      @manon2wheels771 Рік тому +18

      ​mammootty illa

    • @arunkumarks2096
      @arunkumarks2096 Рік тому +20

      ​@@hashirhassan6479 ലാൽ കമൽ അമീർ ആയിരിക്കും 😊

    • @hashirhassan6479
      @hashirhassan6479 Рік тому +10

      @@arunkumarks2096 Mammookka യും ആ ഗണത്തില്‍ ആണല്ലോ.. 🤔!!??

    • @nchl5340
      @nchl5340 Рік тому +33

      @@arunkumarks2096 Amir Kamal onnum Mohanlalinte vaalil kettaanilla.

  • @arunchandrantv9600
    @arunchandrantv9600 8 місяців тому +191

    ലോകത്തിൽ തന്നെ വേറെ ആരും ഇല്ല പകരം വെയ്ക്കാൻ

    • @apexpredator9047
      @apexpredator9047 8 місяців тому +1

      😂🤭😂

    • @abhilashg21
      @abhilashg21 3 місяці тому

      അതെ

    • @MuhammedAjmalAp
      @MuhammedAjmalAp 2 місяці тому

      ​@@apexpredator9047എന്താ നിൻ്റെ ബാപ്പ ചത്തോ ചിരിക്കാൻ ?

    • @shansenani
      @shansenani Місяць тому +1

      Loka cinema kanuka😀 Marlon brando, al pacino, de Lewis etc.. World cinema classics level oru indian cinema undayitilla

    • @someonelikeyou6138
      @someonelikeyou6138 Місяць тому +1

      ​@@shansenaniMarlon Brando okke oru varsham ethra padangal cheyyarundu . Foreign movies kaanunnathaanu ningal mathram alla . Iyyal iyaalude thudakkakalath cheytha movies nte ennanvum athile performances okke top notch aanu . Oru year il 25 hits okke undaakiya oru actor aanu iyal . Athum pala pala variety roles cheyth kond. He is well and truly a gem . Iyaalude rangeinu pattiya film makers undayirunnengil oru pakshe it would have been a different story. Chumma oru malayali aayathunte peril chumma puchikalle bro .

  • @ar8175
    @ar8175 Рік тому +1270

    അതല്ലേലും പണി അറിയാവുന്ന ആളുകളുടെ കയ്യിൽ ലാലേട്ടനെ കിട്ടിയാൽ അത് ഒരു ഒന്നൊന്നര ഐറ്റം ആയിരിക്കും

    • @_.Dilli.._
      @_.Dilli.._ Рік тому +21

      Ljp - lalettan🔥

    • @Kuyilmediamusical
      @Kuyilmediamusical Рік тому +11

      😂😂😂😂അവസാനം ഇറങ്ങിയ cinemakal ഒക്കെ കണ്ടിട്ടാണോ ഈ പറയുന്നത്

    • @thelastsafar8970
      @thelastsafar8970 Рік тому +9

      ആ അറിയാവുന്ന പണി ഒരു ഒന്നൊന്നര പണി ആയിപ്പോയി ബ്രോ ഡാഡിയില് 😂😂😂

    • @poornimav7834
      @poornimav7834 Рік тому +5

      Sathyam!!

    • @poornimav7834
      @poornimav7834 Рік тому +7

      @@Kuyilmediamusical Kuyil media ah comment one krithyamayi vayiku! pani ariyavunavar enane pulli paranjathe

  • @Mukesharchana888
    @Mukesharchana888 Рік тому +724

    തന്നെ ക്കാൾ ജൂനിയർ ആയിരുന്നിട്ടും ഡയറക്ടറെ sir എന്ന് വിളിക്കാൻ കാണിക്കുന്ന വിനയം

    • @shanavaskamal
      @shanavaskamal Рік тому +9

      atu nammude niyamasabhayil ottum istavallinjittum etrayo per sir nnu orale vilikkunille ale manasilayille ate pole😄

    • @Rick_Grimes_23
      @Rick_Grimes_23 Рік тому +105

      ​@@shanavaskamal
      Official Protocol ഉം സാമാന്യ മര്യാദയും തമ്മിൽ തിരിച്ചറിയാനുള്ള minimum common sense കാണിക്കടെയ്🥴

    • @Mukesharchana888
      @Mukesharchana888 Рік тому +49

      @@shanavaskamal എന്റെ പൊന്നു ടാവേ....സ്പീക്കർ, chairman ഇവരെല്ലാം assembly അല്ലെങ്കിൽ പാർലിമെന്റിന്റെ head ആണ്...constitutional position ഇൽ മൂന്നാമതെ നിൽക്കുന്ന പ്രധാന മന്ത്രി പോലും sir എന്നുവിളിക്കണം...അത് നിയമം...
      അത് പോലെ ആണോ ഇത്....😂😂😂😂😂

    • @armp4
      @armp4 Рік тому

      Mwonee😅

    • @lileshkrishnan6041
      @lileshkrishnan6041 Рік тому +10

      ​@@Mukesharchana888 കറക്റ്റ് റിപ്ലൈ 🙏🏻ടാ ഞാൻ എന്താണ് ചെയ്യേണ്ടത് എന്ന് ലാൽ ചോദിച്ചാലും പ്രിത്വിയ്ക്ക് സന്തോഷം... ലാലിന്റെ വിനയം 👌🏻

  • @_PodcastHunt_
    @_PodcastHunt_ 9 місяців тому +53

    ലാലേട്ടൻ എന്നും മലയാളിയുടെ അഹങ്കാരം ആണ് ❤️‍🔥

  • @vijeeshv5392
    @vijeeshv5392 8 місяців тому +37

    പ്രിത്വിരാജ് ലാലിന്റെ അഭിനയ പാടവം പുതുക്കി എടുത്ത സിനിമ 👌❤️i

  • @majesticmahi123
    @majesticmahi123 Рік тому +165

    That's why he's the complete actor 😌🔥

  • @shinebhaskar8509
    @shinebhaskar8509 Рік тому +52

    I think he have gone through all of his best performances and nowadays creator's can't make challenging characters for him

  • @tradinggenes
    @tradinggenes Рік тому +73

    ഹൊ, അ മുഖം... Born to be an actor 👌

  • @rajishasreelal
    @rajishasreelal Рік тому +14

    Sheryanu lalettan fan girl aanu... Athkond matrala💯enthkondanu ee film.. Acting... Direction oke vere levelil erunn kanunath nn ariyila... Atrayk wow momnts.. Waiting L2🔥

  • @arunajay7096
    @arunajay7096 Рік тому +4

    'സംവിധായകനും തിരക്കഥയും പക്കാ ആന്നെങ്കിൽ പടം blockbuster ആക്കുന്ന കാര്യം ഏട്ടൻ നോക്കിക്കോളും "!!..
    #The crowd puller
    #The emperor of Malayalam cinema.. #Mohanlalwood 🔥😍💪

  • @aashaash4568
    @aashaash4568 Рік тому +285

    നല്ല സ്ക്രിപ്റ്റ് നല്ല ഡയറക്ടർ ഉണ്ടെങ്കിൽ ലാലേട്ടന്റെ എല്ലാ മൂവിയും 500 കോടി ക്ലബ്‌ ആണ്....

    • @ksdbro6392
      @ksdbro6392 Рік тому +17

      അത് ച്ചിരി കുറഞ്ഞ് പോയ് ല്ലേ😂 ഒരു 1000 കോടി ഉറപ്പാ😂😂😂

    • @Abhi-lj7xp
      @Abhi-lj7xp Рік тому +14

      ​@@ksdbro6392 ohh venda ath karipetti mammad in edutholum

    • @spoofan_prankan
      @spoofan_prankan Рік тому

      ​@@Abhi-lj7xp മുഖം കുണ്ടിയായവൻ മലം കൊട്ട്യേഒടിയനായി വരുന്നുണ്ട്. മുഖം നോ അനക്കം 😊💥

    • @Kuyilmediamusical
      @Kuyilmediamusical Рік тому

      Uyyoooo.. കേരളത്തിൽ ചൂട് കൂടുതൽ ആണ്.. ഒപ്പം തള്ളി തള്ളി ഭൂമികുലുക്കം ഉണ്ടാക്കരുത്...

    • @amalghosh8989
      @amalghosh8989 Рік тому

      സത്യം

  • @ganeshagopal1552
    @ganeshagopal1552 Рік тому +63

    Prithviraj Sukumaran super interview

  • @jeffytlincon1705
    @jeffytlincon1705 9 місяців тому +4

    Half door തുറന്ന് വരുന്ന ആ ഒരു വരവ്🔥 ഒരു പ്രേത്യേക style ആണ്...❤ നല്ല scriptഉം അതിനെ മര്യാദക്ക് എടുക്കാൻ കഴിയുന്ന ഒരു Directorഉം ഉണ്ടെങ്കിൽ ലാലേട്ടനിലെ ആ പഴയ ലാലേട്ടൻ പുറത്ത്‌ വരും🔥🔥🔥, പിന്നെ 100+Cr Box Office ❤️🔥

  • @abhijithmadhav1707
    @abhijithmadhav1707 Рік тому +9

    "The complete actor" 💗

  • @nsihunishuvellala9952
    @nsihunishuvellala9952 Рік тому +26

    അതാണ് ലാലേട്ടൻ

  • @gandhimathi9697
    @gandhimathi9697 Рік тому +32

    Athanu laletten❤

  • @syamkumar3960
    @syamkumar3960 3 місяці тому +3

    മോഹൻലാൽ വേർഷൻ....💪😘🥰💯

  • @amalravi4829
    @amalravi4829 Рік тому +14

    lal sir😍😍😍😍

  • @shanavaskamal
    @shanavaskamal Рік тому +36

    janmana acting dna yilil ulla vekty lalettan😍

  • @tajudheentk811
    @tajudheentk811 Рік тому +5

    മോഹൻലാൽ is legend

  • @kannankannan-vt8zm
    @kannankannan-vt8zm Рік тому +8

    #THE COMPLETE ACTOR 🌟

  • @sonymj1647
    @sonymj1647 Рік тому +21

    Natural Actor 😎👑

  • @jijik3829
    @jijik3829 Рік тому +9

    Lalettan ❤

  • @kamarponparakamarponpara2969
    @kamarponparakamarponpara2969 Рік тому +1

    അതാണ് മോഹൻലാൽ വേർഷൻ ❣️..

  • @anoopraj4525
    @anoopraj4525 Рік тому +3

    Empuraan ഒരു BOXOFFICE HIT തന്നെ ആകും

  • @user-ro4kd5pr7l
    @user-ro4kd5pr7l 3 місяці тому

    മോഹൻലാൽ ലൂസിഫറിൻ്റെ എൻ്റെ പ്രിയപ്പെട്ട സിനിമ ❤

  • @vyshnavumesh
    @vyshnavumesh 4 місяці тому +1

    That Mohanlal version 🫰🏻💥

  • @mrajucr832
    @mrajucr832 Рік тому +12

    art of acting 🔥

  • @jerinmathewvarghese6106
    @jerinmathewvarghese6106 Рік тому +1

    big b yil mamooty ithupolea oru item cheythitundu ,marry teacher um ayi food kazhikkunna oru scene marana mass item

  • @simplehuman8088
    @simplehuman8088 Рік тому +3

    ഇവരൊക്കെ ഇങ്ങനെയാണ്. എന്നിട്ട് നമ്മൾ ഷെയിൻ മോനെയും, ഭാസി മോനെയും കാണുമ്പോഴാണ്.....

  • @mmb5859
    @mmb5859 9 місяців тому +1

    Ee scenil Salam Kashmir Major Sreekumar with bgm keri varunath orth nokial poli anu😂😂

  • @jaisonjoy7721
    @jaisonjoy7721 2 місяці тому +1

    രാജു പറന്നത് ശെരിയാണ് മോഹൻലാലിന് ഒരു ഷെയലിയുണ്ട് പക്ഷെ ഇ റോൾ ചെയ്യാൻ പറ്റുന്ന ആളാണ് രാജുവും അടുത്ത് ഇരിക്കുന്ന ഷാജണും ബട്ട്‌ മോഹൻലാലിന് മാത്രം പറ്റുന്ന വേറെ കുറെ റോള് undu

    • @abin7209
      @abin7209 Місяць тому +1

      ഇതിലും ഭംഗിയായി ഈ റോൾ ആർക്കും പറ്റില്ല

  • @user-oq7ml9yv1v
    @user-oq7ml9yv1v 2 місяці тому +2

    Chiranjeevi : sheyy script poraa

  • @saravananpp8867
    @saravananpp8867 Місяць тому

    നല്ല സംവിധായകരിൽ നിന്ന് നല്ല സിനിമകൾ ജനിക്കുന്നു.

  • @lijuabraham3110
    @lijuabraham3110 Рік тому +7

    ലാലേട്ടൻ sir എന്ന് വിളിക്കും പോലും 🚶🚶

    • @nicholasedward4996
      @nicholasedward4996 Місяць тому

      ഡയറക്ടറെ sir എന്ന് തന്നെ വിളിക്കണം അത് ഏത് നടനായാലും, കാരണം ഡയറക്ടർക്കു എന്താണോ വേണ്ടത് അത് നൽകുക

  • @nishanvp8869
    @nishanvp8869 8 місяців тому

    മമ്മൂട്ടി, മോഹൻലാൽ ഇവരൊക്കെ വൻ പുസ്തകങ്ങൾ ആണ്. ❤

  • @ponselvan9666
    @ponselvan9666 2 місяці тому +1

    Director Prithviraj has my respect 🤴🤴

  • @deepaktheLegend1991
    @deepaktheLegend1991 Рік тому +2

    ഫയങ്കരം തന്നെ ചങ്ങാതി 😁😁

  • @Nandhu-qi9gf
    @Nandhu-qi9gf Рік тому +2

    The Unassailable Thespian 💎
    Lalettan 🔥

  • @antonytj2003
    @antonytj2003 Рік тому +4

    ഇതൊക്കെ ഇപ്പോൾ മുളച്ചുവന്ന അഹങ്കാരം പിടിച്ച ചില പുതുമുഖ നടൻമാർ കണ്ടു പഠിക്കട്ടെ. പ്രത്യേകിച്ച് സസ്പെൻഡ് ആയവർ..

  • @vishnums4331
    @vishnums4331 Рік тому +1

    lalettan.........,,😍😍😍😘😍😘😍

  • @user-rr1ky8me5t
    @user-rr1ky8me5t 8 місяців тому +1

    Lalettan.....👑💎🐐🛐

  • @parvathysyamlal5218
    @parvathysyamlal5218 Рік тому +1

    Lalettan ❤❤❤️‍🔥🔥🔥🔥

  • @SarathkumarSSara
    @SarathkumarSSara 8 місяців тому +1

    Acter❤

  • @rithin2255
    @rithin2255 9 місяців тому +2

    കതക് തുറന്നപ്പോൾ ഉള്ള ആറ്റിട്യൂട് thanne ഏതാ 🤩

  • @Kingsrealestategroups
    @Kingsrealestategroups Рік тому +2

    ഇവനേ സാറേന്ന്...മോഹന്‍ലാലോ

  • @archanaaneesh2708
    @archanaaneesh2708 18 днів тому

    Athanu lalettan❤❤

  • @amrutha7082
    @amrutha7082 Місяць тому

    Direction 🔥🔥🔥🔥🔥🔥

  • @muhammedshinaaz
    @muhammedshinaaz 22 дні тому

    Legend ! 🫶🏼

  • @user-xc7vo4xz3c
    @user-xc7vo4xz3c 7 днів тому

    Endha cinema....endhu Maas ayirunnu lalettan ee cinemayil

  • @nizamnazar5532
    @nizamnazar5532 6 місяців тому +3

    ശ്വാസം പിടിച്ച് കണ്ണും തള്ളി നടന്ന് വരുന്നു ...uff teff scene thanne

    • @sapien9567
      @sapien9567 6 місяців тому +13

      മൈക്രോ എസ്പ്രെഷൻസ് കാണാനുള്ള കണ്ണും വേണം ആയിന്...കമ്മന്റടികനുള്ള കഴിവേ ദൈവം തന്നിട്ടുള്ളൂ , സാരമില്ല😂

  • @lipinpius1413
    @lipinpius1413 Рік тому +2

    Chiranjeevi cheythathu kandaal easy aayi manassilaavum

  • @shajahanchikku1854
    @shajahanchikku1854 Рік тому +1

    Sir sir sir sir..........mmm kollam

  • @Sreeradha-vy8xw
    @Sreeradha-vy8xw 3 місяці тому +1

    ലാൽ സാറിനെ തിരിച്ചു കൊണ്ട് വന്ന ഒരു മൂവിയാണ്.. ഓരോ ഷോട്ടും ക്യാമറയിൽ മനോഹരമായി പകർത്തിയിരിക്കുന്നു

  • @sonypk8269
    @sonypk8269 Рік тому

    രാജ് സംവിധായകൻ ആയിവന്നപ്പോൾ ''സർ'' എന്നാണ് വിളിക്കുന്നത് , പുതിയ തലമുറയിലെ ചില നടന്മ്മാർ ഇതക്കെ അറിഞ്ഞാൽ നല്ലത്....

  • @aryakk2403
    @aryakk2403 Рік тому +3

    🔥💥

  • @nithindas7758
    @nithindas7758 8 місяців тому

    ഇതിനും നന്നായി ചെയ്യുന്ന ആൾ ഉണ്ട് ജയറാം.... പ പ്പ പാ 🎶🎶

  • @sanilsanu8617
    @sanilsanu8617 Рік тому +1

    🔥Lalettan🔥

  • @sonusannu6838
    @sonusannu6838 Рік тому

    Yes lalettan

  • @lorddesusa9536
    @lorddesusa9536 Рік тому +2

    aksharam thettaathe vilikkam.. The complit acter!👑

  • @bikemuthappan
    @bikemuthappan Рік тому

    lalettan 💖💖💖💖💖

  • @Sak317
    @Sak317 Рік тому +2

    Lalettan ❤
    Editing bad...last line...? !

  • @ajit570
    @ajit570 4 місяці тому

    PS is clear in his narration

  • @jayanp7056
    @jayanp7056 Рік тому +4

    Fresh fresh fresh 😂😂😂

  • @Kunjambalkoottam
    @Kunjambalkoottam 8 місяців тому +1

    മോഹൻലാൽ ഒരിക്കലും ഒരു കഥാപാത്രമാകുമ്പോൾ 'മോഹൻലാൽ ' വിട്ട് പോകില്ല..... അതെനിക്ക് ഒരു നെഗറ്റീവ് ആയിട്ട് തോന്നിയിട്ടുണ്ട് but മമ്മൂട്ടി ഏതൊരു കഥാപാത്രമായാലും ആ കഥാപാത്രമാണ് ആ സിനിമ തീരുന്ന വരെ അവിടെ 'മമ്മൂട്ടി ' ഇല്ല. ഇതാണ് രണ്ടാളും തമ്മിലുള്ള വ്യത്യാസം. എങ്കിലും രണ്ടു പേരും എന്റെ ഫേവ് ട്വിങ്സ് തന്നെ 🙏. ദീർഘായുസ് നേരുന്നു രണ്ടാൾക്കും.

    • @gokulkrishna8959
      @gokulkrishna8959 8 місяців тому +4

      കഥാപാത്രമായി ജീവിക്കുന്ന ആളാണ് മോഹൻലാൽ.. സ്റ്റീഫൻ എന്ന character ന് മോഹൻലാൽ കൊടുത്ത depth വളരെ വലുതാണ്.. ഒരിക്കലും മോഹൻലാൽ എന്ന വ്യക്തിയെ നമുക്ക് അവിടെ കാണാൻ കഴിയില്ല

    • @Kunjambalkoottam
      @Kunjambalkoottam 8 місяців тому

      @@gokulkrishna8959 ജനറേഷൻ ഗ്യാപ് ആണ്. മോന് ഞാൻ ഉദ്ദേശിച്ചത് മനസ്സിലായിക്കാണില്ല. ഞാൻ 90's

    • @neyssssiiiedit
      @neyssssiiiedit 3 місяці тому

      ​@@Kunjambalkoottam90s ayitt pulli de pandathe movies onnum kandittille

    • @abin7209
      @abin7209 Місяць тому +1

      ​@@KunjambalkoottamKore veshapakarcha cinema kandittu athu anu abhinayam ennu vijaricho 😂😂 mohanlalom varilla mamotty

  • @duke_demon1618
    @duke_demon1618 Рік тому

    Lalettanteh comebackinayi waiting ahne

  • @Vkeeey53
    @Vkeeey53 Рік тому +2

    Thodra Pappom 'L' 👑

  • @subhashkrishna7549
    @subhashkrishna7549 Рік тому +1

    ❤❤❤

  • @riyazboss8918
    @riyazboss8918 Рік тому

    ഏട്ടൻ ❤️

  • @storyblocks3d296
    @storyblocks3d296 Рік тому +3

    ലൂസിഫർ ബിഗ് b യുടെ വേറൊരു വേർഷൻ 🎉🎉

    • @devil7291
      @devil7291 Рік тому

      എന്നിട്ട് big b മൂഞ്ചി പോയ്‌ അതാണ് ലാലേട്ടൻ പവർ

  • @araafathansaari5461
    @araafathansaari5461 5 місяців тому

    Aa mohanlal version aanu🔥🔥

  • @ASMRWORLDMASS
    @ASMRWORLDMASS Рік тому

    Bgm and scene

  • @rythmncolors
    @rythmncolors Рік тому +1

    Mohanlal pinne mammoty version cheyyumo 😂.. just kidding.

  • @irshadp9340
    @irshadp9340 Рік тому +2

    മോഹന്ലാലിലിന് pinne rajanigand style cheyyan pattuvo😅😂

  • @chirikummallu1517
    @chirikummallu1517 Рік тому

    പണ്ട് ലാലേട്ടൻ അഭിനയം നിർത്താണോന്ന് പറഞ്ഞ പുള്ളിയാ 😂

    • @MuhammedAjmalAp
      @MuhammedAjmalAp 2 місяці тому

      ഒരിക്കലും അയാൾ അങ്ങനെ പറഞ്ഞിട്ടില്ല , വിജയ് എന്ന അഭിനയിക്കാൻ അറിയാത്ത നടനെ ആണ് പറഞ്ഞത്, തള്ളി തള്ളി

  • @prabeeshani1089
    @prabeeshani1089 Рік тому +8

    Legend can understand

  • @sajithsasi4763
    @sajithsasi4763 Рік тому +1

    👌👌👌

  • @bibinbasil2239
    @bibinbasil2239 Рік тому +1

    👏🏻👏🏻

  • @jmr6041
    @jmr6041 8 місяців тому +1

    Ithil ethaa mohan lal version???

  • @SandeepJShridhar
    @SandeepJShridhar Рік тому

    നയ്യാറ്റ്യിങ്ക്യെര ഗ്ഗ്വാവൻ
    ചാള ഡ്ഡ്യെയ്യ്ഞ്ചർർ 😎

  • @ajithmt3280
    @ajithmt3280 8 місяців тому

    ❤️

  • @Bond-vs7mu
    @Bond-vs7mu 10 місяців тому +6

    കണ്ണിലും മുഖത്തും ഭാവം വരുന്നില്ല എന്ന് പറയുന്ന തായോളികൾ ഈ സീൻ ഒന്നും കണ്ടില്ലേ

  • @varunks5710
    @varunks5710 Рік тому +12

    Guhanolikal karanj mezhukunnu😅😂😂

    • @spthecompleteman
      @spthecompleteman Рік тому +1

      സത്യമാണ് ബ്രോ പറഞ്ഞത്... അവർ frustrated ആണ്. സഹിക്കുന്നില്ല അവർക്ക്... എന്ത് ചെയ്യാനാ...🤣🤣🤣

    • @rohithkrishnan4616
      @rohithkrishnan4616 11 місяців тому +1

      Thallu konayan jimit fen kona

    • @varunks5710
      @varunks5710 11 місяців тому

      @@rohithkrishnan4616 haha..bodyshaming.. nadakattr nadakatte

  • @sarathmenon8190
    @sarathmenon8190 Рік тому

    Ho bayanakam

  • @adarshadarsh4717
    @adarshadarsh4717 Рік тому +1

    🥰🥰

  • @sumayyasumi9333
    @sumayyasumi9333 15 днів тому

    😊

  • @rajeeshpk9898
    @rajeeshpk9898 Рік тому

    Thallliiii marikuooo

  • @sapien1340
    @sapien1340 Рік тому +1

    Sherikkum prithviraj uncle ennanu mohanlaline vilikkende babb

  • @SumeshMegha-ti5oj
    @SumeshMegha-ti5oj Рік тому +1

    ♥️♥️♥️♥️♥️♥️♥️♥️♥️🌹🌹🌹🌹🌹🌹🌹🌹

  • @vishnudasd9800
    @vishnudasd9800 Рік тому

    ❤😘

  • @sajnaaneefasajnaaneefa4758
    @sajnaaneefasajnaaneefa4758 Рік тому

    അതും ശരിയാണ് ,,,,,, മമ്മൂട്ടി ലോകം കണ്ട മഹാ നടന്മാരിൽ ഒരാളാണല്ലോ,,,,,,,, അതാണ് ഇന്ത്യ കണ്ട മൂന്ന് നടന്മാരിൽ പെടാത്തത്,,,,,,,

  • @aronjames8745
    @aronjames8745 Рік тому +2

    Ee steefen ollathukond nannay illel nerathy cinimayil ninn feeld out ayeeny😂😂

  • @lindar4532
    @lindar4532 Рік тому +1

    🌹🌹🥰👌💪

  • @sherinrasakh6421
    @sherinrasakh6421 Рік тому

    Super filim

  • @shanzcan7972
    @shanzcan7972 Рік тому

    Mohanlal version.

  • @malayalimic7515
    @malayalimic7515 Рік тому

    എല്ലാ പണിക്കാരും ഈ ചോദ്യ ചോദിക്കും

  • @vineeshp8818
    @vineeshp8818 Рік тому +1

    ഒരോ പണിയിലും ഒരു ഒന്നൊന്നൊര പണിക്കാരനെ കാണാം. വയലിൽ - കടലിൽ കൽപ്പണിയിൽ . കിണറുപണിയിൽ വർക്ഷാപ്പിൽ . ആശുപത്രിയിൽ അങ്ങിനെ അത് നയി പുണ്യമാണ്