"അതിൽ വല്ല സത്യമുണ്ടെങ്കിൽ അവൻ നിന്നെയൊക്കെ തീർക്കും "

Поділитися
Вставка
  • Опубліковано 22 січ 2025

КОМЕНТАРІ • 329

  • @Chiyaan714
    @Chiyaan714 4 місяці тому +639

    മഴയത്ത് ഗേറ്റും തള്ളി തുറന്ന് ഉള്ള വരവും മഴയത്തുള്ള ഫൈറ്റ് + സ്ലോ മോഷൻ + സുഷിൻ ശ്യാം ബിജിഎം ചുമ്മാ 🔥🔥

  • @lifeuae324
    @lifeuae324 3 місяці тому +85

    Eee padathile super casting soubin aanu. Athil oru freshness undayrunn.

    • @Mihananaal04
      @Mihananaal04 3 місяці тому +4

      ഒരേ ഒരു worst casting

    • @lifeuae324
      @lifeuae324 3 місяці тому +1

      @@Mihananaal04 not at alll. Athu manassilaavanel climaxil theatre resoponse kaananam

    • @SOULSHINOBIII
      @SOULSHINOBIII 3 місяці тому +2

      nop fafa would have been better

    • @agentsmith2663
      @agentsmith2663 2 місяці тому +3

      Fafa ayirunne peak ayenne this scene.

    • @ProGenR
      @ProGenR 2 місяці тому +1

      give credit where it's due. soubin was good​@@SOULSHINOBIII

  • @nahassubairkutty5504
    @nahassubairkutty5504 Місяць тому +5

    ഷൈൻ നെ എടുത്ത് എറിഞ്ഞതിന് ശേഷം ഉള്ള ക്ലോസപ്പ് സ്ലോമോ…ufffff വേറെ level🔥🔥🔥🔥

  • @AksAch308
    @AksAch308 4 місяці тому +116

    Still remembering...Theatre Experience was just🔥🔥🔥🔥

  • @VishnuRaj-pe1xi
    @VishnuRaj-pe1xi 4 місяці тому +115

    My favourite scene mass and imotional scene😢❤❤

  • @tvbijeesh2
    @tvbijeesh2 2 місяці тому +23

    എല്ലാവരും കാസ്റ്റിംഗ് നെ പറ്റി പറയുന്നു . പക്ഷെ direction , ഫ്രെയിം പിന്നെ ബിജിഎം . അതാണ് ഹൈലൈറ്

  • @rpgamer3874
    @rpgamer3874 Місяць тому +6

    2:10 out of all scenes and shots eyy scene mathram kanan vendi mathram njan a padam kanumm ❤❤

  • @crazymoments9430
    @crazymoments9430 4 місяці тому +284

    ഇക്ക നെ സൈഡ് ആക്കി ഈ സീനിൽ സൗബിൻ 💗💗💗💗👌🏻👌🏻

    • @kshoukathali4
      @kshoukathali4 4 місяці тому +25

      ആ ആപ്പാട് ഇക്ക സൈഡ് ആയിപ്പോയി😂. എല്ലാ സ്ഥലത്തും ഉണ്ടാകും ഇതുപോലെ കമന്റ് 😂

    • @gamestore9477
      @gamestore9477 4 місяці тому +17

      Ettan fans thudagi

    • @369GOAT
      @369GOAT 4 місяці тому +14

      Jagathy nayakan aaya kilukkathil mohanlal nayakann aanennu😂😂😂

    • @prasanthpurushan1596
      @prasanthpurushan1596 4 місяці тому

      പിന്നെ കോപ്പാണ്

    • @rinshadkvrinshadkv4755
      @rinshadkvrinshadkv4755 3 місяці тому

      @@crazymoments9430 myraaki onnu poda

  • @Sxl46645
    @Sxl46645 4 місяці тому +234

    2:36 goosebumps 🔥🔥

  • @Beast2.00shorts
    @Beast2.00shorts Місяць тому +4

    Enthanaryilla enik ee cinema asthick pidichirikkua oro scenum, bgmum dialogum ellam ,gives me goosebumps 💀

  • @salmanzainulabid9418
    @salmanzainulabid9418 4 місяці тому +95

    മമ്മൂട്ടി സ്ലാങ് പിടിക്കുന്നത് ഒരു അൽബുദം ആണ്

  • @footballworld4240
    @footballworld4240 2 місяці тому +12

    Myrrr ഈ പടത്തിലെ bgm ✨☠️ഒരു രക്ഷയില്ലാത്ത സാനം auww🤌🏻

  • @mahaan_musicL
    @mahaan_musicL 4 місяці тому +117

    Sushin mamooty combo🗿💪

  • @sanoop482
    @sanoop482 4 місяці тому +13

    സൗബിൻ പോളിയാ ഈ സിനിമയിൽ......

  • @ab3cm
    @ab3cm 4 місяці тому +64

    02:13
    BGM 💎💜
    A Sushin Shyam Musical 💜

  • @jojoboyka4426
    @jojoboyka4426 16 днів тому +3

    എന്റമോനെ ബിജിഎം... 👌🏻👌🏻👌🏻👌🏻🔥🔥🔥🔥🔥🔥🔥

  • @Sree-qe1il
    @Sree-qe1il 4 місяці тому +458

    ഇനി കൊറേഎണ്ണം വെരും... സൗബിൻ miscast ആണെന്നും പറഞ്ഞു... സത്യം പറഞ്ഞ സൗബിൻ ആയതുകൊണ്ടാണ് ഇത്രേം effect കിട്ടിത്.... വേറെ hero ആരായാലും ഈ ഒരു സീൻ expect ചെയ്തേനെ

    • @nishadpanakkal508
      @nishadpanakkal508 4 місяці тому +24

      Correct സൗബിൻ പറവ vere level ആക്കി

    • @StartreckTu
      @StartreckTu 4 місяці тому

      he is a miscast ! nere varthanam parayan koodi arinjoodaa FAFA avanamayiurnu

    • @navinkrishna2322
      @navinkrishna2322 4 місяці тому +9

      Angane ippo aarum parayumn thonanillaa....inippo angane parayanor enganum indengi avark acting or screen presence pattit oru thengem ariyilla 😂😂

    • @SouminiRSumini
      @SouminiRSumini 4 місяці тому +2

      Sathyam

    • @rubeenayakoob9848
      @rubeenayakoob9848 3 місяці тому

      True

  • @MHD_SAFNEED
    @MHD_SAFNEED 4 місяці тому +118

    ഇപ്പോഴും എന്റെ മൊബൈലിൽ ഉണ്ട് ഈ തിജ്ജ് 🔥😁

  • @googlegoogly6130
    @googlegoogly6130 3 місяці тому +10

    2:14 Sushin Score Peaked Here 🔥📈

  • @mrhzzboii7171
    @mrhzzboii7171 4 місяці тому +16

    Amal neerad magic❤

  • @myownjungle-zt9gh
    @myownjungle-zt9gh 4 місяці тому +10

    സൗബിൻ അടിപൊളി ആയിട്ടുണ്ട്

  • @Anuobin
    @Anuobin 11 днів тому +3

    Best movie in 2022

  • @Anand0721
    @Anand0721 4 місяці тому +21

    Sushyin shyam supremacy 🥵 💥2:35

  • @mihrask1908
    @mihrask1908 3 місяці тому +6

    Goosebumps 🔥🥰 theatre experience 🥳

  • @rinshadkvrinshadkv4755
    @rinshadkvrinshadkv4755 4 місяці тому +6

    One off the best movie in Malayalam mammooka ❤

  • @kingmaker8463
    @kingmaker8463 4 місяці тому +6

    Ee bgm theateril.... Chumma thee❤

  • @karizmaloverkl2683
    @karizmaloverkl2683 Місяць тому +2

    ഒന്നുടെ teater വന്നിരുന്നേൽ 😌💥

  • @Dukebee
    @Dukebee 4 місяці тому +4

    ❤🔥Ikkeda roll ikak maathrame paattollooo🔥❤

  • @gokulkrishna8959
    @gokulkrishna8959 4 місяці тому +24

    Best bgm in this movie🤌🏻❤️
    Ajas fury💥💥

  • @nishannazimuddin5486
    @nishannazimuddin5486 4 місяці тому +2

    Anyaya background score, one of the best ever made in malayalam

  • @vibinmohanan9624
    @vibinmohanan9624 3 місяці тому +4

    Uff mone gate thalli thurannolla varavu🔥🔥

  • @എടാമോനെ-ല7ശ
    @എടാമോനെ-ല7ശ 4 місяці тому +13

    4 വെട്ടം പോയി കണ്ടു 🔥👍🏻

  • @sarathkrishna3118
    @sarathkrishna3118 4 місяці тому +22

    ആ മഴയത്തുള്ള എൻട്രി🔥🔥

  • @colorparadise7075
    @colorparadise7075 4 місяці тому +2

    Soubin Shahir gonna rule by his acting in Coolie ❤💥💥😎✨🤙🏻

  • @vijaysreekumar84
    @vijaysreekumar84 4 місяці тому +7

    Theatre Experience of this scene🔥

  • @akhiladas-my8tf
    @akhiladas-my8tf 2 місяці тому +2

    Emotional mass Bgm ❤😢

  • @akshayshivan9171
    @akshayshivan9171 4 місяці тому +3

    Amal neerad frames have magic

  • @malayalmmovieclips7453
    @malayalmmovieclips7453 4 місяці тому +930

    Soubin pakaram Asif ayirunnekilll🔥🔥🔥

    • @akhilthomas1169
      @akhilthomas1169 4 місяці тому +209

      Ethrayim effect akilla because we know asif will be the hero

    • @athullal7438
      @athullal7438 4 місяці тому +89

      സത്യം നല്ല രംഗമാണ് പക്ഷേ Soubin കാരണം അത്ര പഞ്ച് ഇല്ല

    • @AshfaqAli-es5kv
      @AshfaqAli-es5kv 4 місяці тому +81

      ജോജു ആവണമായിരുന്നു

    • @PullannoorMedia
      @PullannoorMedia 4 місяці тому +80

      asif anagil mujiyene

    • @Sree-qe1il
      @Sree-qe1il 4 місяці тому +145

      ​@@athullal7438soubin aayath kondan itrem feel kittith ...verar ahnelum ee oru sanm expect cheythene

  • @Mrpmrp-e4t
    @Mrpmrp-e4t 4 місяці тому +2

    4:11 dialogue 🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @SamcoResturant
    @SamcoResturant 4 місяці тому +2

    Eeyoor sceneil entee kayyil oru theepatti indenkil njaa theatre orppayittu kathichennee🔥
    Ammathiri item ayirnn theatrel ee scene

  • @ganeshagopal1552
    @ganeshagopal1552 4 місяці тому +10

    Bheeshma Parvam
    Mammootty Veena Nandakumar Soubin Shahir

  • @Abdd563
    @Abdd563 3 місяці тому +2

    അജാസ് ജോജു ആവണമായിരുന്നു തീീീീീീീ ❤❤

    • @safvannoushad5432
      @safvannoushad5432 3 місяці тому +1

      ജോജു അലിക്ക എന്നെ character ആണെങ്കിൽ പൊളിക്കും. Ajas fahad or DQ ആയിരുന്നെങ്കിൽ കുറച്ചുകൂടി better ആയിരുന്നു

    • @Userkkk1879
      @Userkkk1879 Місяць тому

      പറി😂😂😂

  • @Natjaguar
    @Natjaguar 2 місяці тому +1

    Soubin adipoli pakshe ee sceneil Full bgm il mass aayi vannitt soubinte thengalil ellam poi 😂

  • @fouzbiaunillah2493
    @fouzbiaunillah2493 2 місяці тому +1

    From this portion 02:11 Sushin Shyam peaked❤‍🔥

  • @VishnuRaj-pe1xi
    @VishnuRaj-pe1xi 4 місяці тому +45

    Ajas fans comes here❤❤❤

  • @Thomthom9447
    @Thomthom9447 4 місяці тому +8

    Continues.......please ❤

  • @ajithm8297
    @ajithm8297 4 місяці тому +3

    What a scene🔥🔥

  • @samarishv
    @samarishv 2 місяці тому +1

    Epic scene 🔥🔥🔥🔥🔥

  • @shameermohmd8382
    @shameermohmd8382 2 місяці тому +2

    bgm 🔥🔥🔥

  • @abilabil168
    @abilabil168 4 місяці тому +10

    4:10 🔥🔥

  • @nassirsha2331
    @nassirsha2331 4 місяці тому +4

    Mone bgm thijjj❤

  • @faizy1_1
    @faizy1_1 4 місяці тому +4

    2:14 movie peaked here 🔥🔥

  • @Zalmanzalu
    @Zalmanzalu 3 місяці тому +8

    ശെരിക്കും നിങ്ങള പ്രശ്നം മൈക്കലാണോ അജസാണോ 💀

  • @sachinvs5095
    @sachinvs5095 4 місяці тому +1

    BGM 🥺😍❤️

  • @Mono_etx
    @Mono_etx 4 місяці тому

    soubinu cheythathu kondu maathramanu ithrem powli ayethu

  • @afrasqz3411
    @afrasqz3411 4 місяці тому +1

    Happy birthday ikkaa

  • @rraj4988
    @rraj4988 4 місяці тому +7

    Ikkayude mass ponda ennu karuthiyavum soubininu kodithathu, athu paniyayi 😅❤

    • @arun-sd7hj
      @arun-sd7hj 4 місяці тому +5

      Irunnu karayathe eneetu poda panni

    • @rraj4988
      @rraj4988 4 місяці тому

      @@arun-sd7hj Eneetu povan parayan Ninte veetilada naaye njan vannirikunathu

    • @rraj4988
      @rraj4988 4 місяці тому

      @@arun-sd7hj Veeti poyi ninte achanodu pareda naaye

  • @IrshadAk-o8j
    @IrshadAk-o8j 2 місяці тому

    Soubin 🎉❤

  • @smrkazim
    @smrkazim 3 місяці тому

    ഒരേ ഒരു പേര്,സൗബിൻ 💥

  • @wolfvsman4578
    @wolfvsman4578 2 місяці тому

    ☝🏼🙂varkees അച്ചായന്റെ കഥ 🙂

  • @akshaykuthuparamba9173
    @akshaykuthuparamba9173 2 місяці тому +1

    02:22 Ajas gets to know 📈🔥🎹

  • @athulv5208
    @athulv5208 3 місяці тому +1

    Sushin ..❤

  • @sreeHari-wg3wd
    @sreeHari-wg3wd 4 місяці тому +6

    Bgm ❤

  • @prajeeshk6806
    @prajeeshk6806 Місяць тому

    Soubin ka adipolu

  • @user-vw9hq6nh9b
    @user-vw9hq6nh9b 4 місяці тому +1

    Bgm🥵swag sushin shyam💎

  • @sehwag438
    @sehwag438 3 місяці тому +1

    ഒരു ഓഞ്ഞ കരച്ചിൽ 🤭

  • @sreeshankar6116
    @sreeshankar6116 4 місяці тому +4

    DIRECTOR 🗿 ACTORE🗿 MUSIC DIRECTOR 💀💀💀💀

  • @albertchacko8350
    @albertchacko8350 4 місяці тому +4

    BGM🥵📈

  • @ifineno_reply6378
    @ifineno_reply6378 3 місяці тому +9

    100 കോടി തികയാതെ തൃപ്തി വരാത്ത മഴക്കാർ പാൻസിനു ഇതൊക്കെ എന്ത്😂😂😂

  • @hlf-ev3339
    @hlf-ev3339 4 місяці тому +2

    This not character... But this scene Prithviraj 🔥🔥🔥

  • @TheSoverignWizard
    @TheSoverignWizard 4 місяці тому +5

    Sushin Shyam the GOAT! 🙌🏻🙌🏻🔥

  • @jojicgeorge2508
    @jojicgeorge2508 4 місяці тому

    Soubin🔥🔥

  • @shajilshajilraj9391
    @shajilshajilraj9391 2 місяці тому

    ❤🙌

  • @Footballshorts567
    @Footballshorts567 4 місяці тому +1

    2:13 🔥🔥🔥🔥

  • @nassirsha2331
    @nassirsha2331 4 місяці тому

    Mone❤❤thijj

  • @360D-n7y
    @360D-n7y 3 місяці тому +2

    മമ്മൂക്കയെ വരെ സൈഡ് ആക്കിയ സൗബിന്റെ കിടിലൻ എൻട്രി 😮❤️

  • @abdullahrafeek7880
    @abdullahrafeek7880 4 місяці тому

    Just🔥🔥

  • @musicbysimplesimon
    @musicbysimplesimon 4 місяці тому

    Sushin Shyam ❤❤❤❤❤

  • @Mrpmrp-e4t
    @Mrpmrp-e4t 4 місяці тому +48

    Ajas role fafa aayirunegil 🔥🔥🔥

  • @Serin-h8i
    @Serin-h8i 4 місяці тому +1

    സൗമ്പിൻ തകർത്തു

  • @Shahidhamz
    @Shahidhamz 3 місяці тому

    Asif ali is best for this roll

  • @nadeemmuhammed9157
    @nadeemmuhammed9157 4 місяці тому +4

    If DQ had done it instead of Soubin.🔥🔥the theatre experience💥💥💥

    • @MikeVijayan-2.0
      @MikeVijayan-2.0 4 місяці тому +1

      ഒന്നു പോയിനെടാ... ടീർക്കാൻ പട്ടുമെങ്കിൽ ടീർക്കെടാ 🍭🍭🍭😆😆😆😆

  • @r.h.8867
    @r.h.8867 2 місяці тому +1

    Soubin pakaram Rajnikanth ayirunnenkil. Uff..

  • @Spidey_opgaming
    @Spidey_opgaming 4 місяці тому

    🔥🔥 Goosebumps

  • @nazeeabdulsalam5556
    @nazeeabdulsalam5556 4 місяці тому

    🔥🔥🔥🔥🔥

  • @MammaP-m3i
    @MammaP-m3i 4 місяці тому

    BGM🔥🔥🔥

  • @raeesahmed9120
    @raeesahmed9120 4 місяці тому +1

    2:38👌🏻

  • @vishnussuresh2557
    @vishnussuresh2557 3 місяці тому

    Seen padam🤚😑

  • @Batmanstruggles
    @Batmanstruggles 4 місяці тому +6

    ലാസ്റ്റ് കോമഡി ആക്കി കളഞ്ഞു 😂

  • @achuvj7272
    @achuvj7272 4 місяці тому

    BGM 💎🙌

  • @navinjose5954
    @navinjose5954 4 місяці тому

    Bgm❤🔥

  • @MaverickBoss
    @MaverickBoss 4 місяці тому +1

    Sushin shyam 👌👌👌

  • @moinukopra3487
    @moinukopra3487 4 місяці тому +1

    Fafa ayrnnel🔥

    • @Hydra-og6jf
      @Hydra-og6jf 4 місяці тому

      Pottan aahno ,vere eth actors aanelum ingne mass scenes okke expect cheyyum but ithin kittiya theatre experience ❤

  • @georgeabhijith3509
    @georgeabhijith3509 4 місяці тому

    this scene

  • @shadow-line4441
    @shadow-line4441 2 місяці тому

    Soubin is miss cast in this movie 🫡

  • @RAFI611MA
    @RAFI611MA 4 місяці тому

    👍

  • @akshayn3284
    @akshayn3284 4 місяці тому

    Sushin shyam supremacy 💎🤍

  • @rojinvarughesephilip1645
    @rojinvarughesephilip1645 4 місяці тому +2

    The Theatre Experience wass.... 🔥🔥🔥🥹🥵🥵🥵

  • @prasanthpurushan1596
    @prasanthpurushan1596 4 місяці тому

    ബിജിഎം 🔥🔥🔥🔥

  • @anirudhmg0034
    @anirudhmg0034 2 місяці тому

    2.35 Theatre scene,, hww🔥🔥🔥🔥🔥🔥🔥🔥🔥🔥
    BGM❤️‍🩹