സമാനതകളില്ലാത്ത രാഷ്ട്രീയ കൊലപാതകം; ടി.പി വധക്കേസിലെ നാൾവഴികൾ | T P Murder Case |

Поділитися
Вставка
  • Опубліковано 14 жов 2024

КОМЕНТАРІ • 262

  • @VIBINVINAYAK
    @VIBINVINAYAK 7 місяців тому +349

    *ആ ഇന്നോവ കാറിൽ മാഷാ അല്ലാഹ് എന്ന സ്റ്റിക്കർ ഒട്ടിച്ചിരുന്നു കൊലപാതകം ഒരു വർഗ്ഗീയ ലഹള ആക്കി മാറ്റി തിരിച്ചു വിടാൻ, കമ്യൂണിസ്റ്റ് ചെന്നായ് ചോര കുടിയന്മാരുടെ ബുദ്ധി പോലീസ് പൊളിച്ചു ഒപ്പം അന്നത്തെ പോലീസ് മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനും കട്ടക്ക് നിന്നു*

    • @muhammadshibili5350
      @muhammadshibili5350 7 місяців тому +11

      Correct

    • @amalgopi7563
      @amalgopi7563 7 місяців тому +10

      100%

    • @amalgopi7563
      @amalgopi7563 7 місяців тому +16

      ഇനി എങ്കിലും ഇവർക്ക് മനുഷ്യർ ആയി ജീവിച്ചുടെ... എത്ര കുടുംബങ്ങളുടെ കണ്ണീർ... ഇതിനൊക്കെ ഒരു ഒടുക്കം വരേണ്ട സമയം വല്ലാതെ അതിക്രമിച്ചിരിക്കുന്നു..

    • @Dorao..33
      @Dorao..33 7 місяців тому

      പോപ്പുലർ ഫ്രണ്ട് തീവ്രവാദികൾ ആണ് ആ ഇന്നോവയിൽ,, കൊടി സുനിയൊക്കെ വെറുതെ

    • @punchaami6248
      @punchaami6248 7 місяців тому +3

      ഇതാണ് നമ്മുടെ നട്ടിലെ മതേതരത്വം പറയുന്ന വിഭാഗത്തിൻെ മതേ തത്വം🙏🏽🙏🙏🏽🙏

  • @arunt.k1443
    @arunt.k1443 7 місяців тому +471

    ഇനിയും ഈ പാർട്ടി യെ പിന്തുണക്കുന്നവരുടെ അവസ്ഥ ☹️☹️👎

    • @prajianu7885
      @prajianu7885 7 місяців тому +17

      ith ennalla ella partiyum kanakkaa.............mandnmar aayaa anikal ullath kond nethakkal jeevikunnu 😄😄😄😄😂😂😂

    • @Stallion_1044
      @Stallion_1044 7 місяців тому

      ഇന്നത്തെ കാലത്തും കമ്മ്യൂണിസത്തിൽ വിശ്വസിക്കുന്ന മണ്ടന്മാർ ഈ ലോകത്തു ഉണ്ട്.

    • @OnlyForPsc-p4o
      @OnlyForPsc-p4o 7 місяців тому

      bhakki ullavar swantham partyil ullavare kollilla but cpm cheyyum@@whaleblue833

    • @Rahul-s5s7l
      @Rahul-s5s7l 7 місяців тому +22

      😮No doubt.....Baki ellavarum Kammikalekal Ethrayo Bedam😢

    • @amalgopi7563
      @amalgopi7563 7 місяців тому +29

      കമ്മ്യൂണിസം പറയുന്നവരുടെ തലയിൽ ആകെ ഉള്ളത് പക മാത്രം...

  • @Nsamchanel
    @Nsamchanel 7 місяців тому +139

    ഇതിൽ പങ്കുള്ള ഒരാളെയും ദൈവത്തിന്റെ കോടതി വെറുതെ വിടില്ല

  • @sajeeshunairthathu1988
    @sajeeshunairthathu1988 7 місяців тому +137

    ഒരുത്തനും വെള്ളമിറങ്ങി... ചാവില്ല 🙏

  • @sniperlover9437
    @sniperlover9437 7 місяців тому +172

    മരിച്ചിട്ടും ഒരു കമ്മ്യൂണിസ്റ്റ്‌ കാരനു ഇത്രേം ജനപിന്തുണ ഉണ്ടെങ്കിൽ അദ്ദേഹം ഒരു എന്നും നീതിമാനും സത്യസന്ധനും ആണ് എന്നത് വ്യക്തo 🔥

    • @stalin-mr9wq
      @stalin-mr9wq 7 місяців тому +9

      പക്ഷെ അന്ന് ടിപിയുടെ കൂടെയുണ്ടായിരുന്ന പലരും ഇന്ന് പാർട്ടി വിട്ടു

    • @parvathygirishparu3570
      @parvathygirishparu3570 7 місяців тому +3

      കമ്മ്യൂണിസ്റ്റ്‌ ആയതുകൊണ്ടാണ് അദ്ദേഹത്തിന് ഇങ്ങനെ oru മരണം സംഭവിച്ചത്

    • @SihabShihab-f8f
      @SihabShihab-f8f 3 місяці тому

      Sathyam😢

  • @i_am_sreehari_
    @i_am_sreehari_ 7 місяців тому +521

    അന്നത്തെ ആഭ്യന്തരമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ 🔥

    • @akhilak6178
      @akhilak6178 7 місяців тому +24

      Great home minister❤

    • @XYZ-ABC-k3u
      @XYZ-ABC-k3u 7 місяців тому

      പകുതി ok... അന്ന് ഗൂഢാലോചന നടത്തിയ തന്ത ആരെന്നു അറിയാത്ത ചെറ്റ കളിലേക്ക് അന്വേഷണം നടത്താതെ അവസാനിപ്പിച്ചു

    • @krishnakumarz2981
      @krishnakumarz2981 7 місяців тому

      Podo thanik ntho thenga ariyam party karym

    • @krishnakumarz2981
      @krishnakumarz2981 7 місяців тому +3

      Ivnodokke ntho parayn ,,malavanam

    • @പട്ടാളംപുരുഷു-ര6ര
      @പട്ടാളംപുരുഷു-ര6ര 7 місяців тому +2

      എന്നിട്ട് 😂

  • @hariharry2723
    @hariharry2723 7 місяців тому +93

    ഒരുത്തൻ കൂടി ഉണ്ട് അയാൾ ഇന്ന് കേരളത്തിൽ മുഖ്യമന്ത്രി കസേരയിൽ ഇരുപ്പുണ്ട്.. പൊക്കാൻ വല്ല വകുപ്പും ഉണ്ടോ

    • @വാനരം
      @വാനരം 7 місяців тому

      ആ നാറിക്ക് നല്ല പങ്കുണ്ട് ഇതിൽ...
      ഒരുപക്ഷെ ഇന്ന് ആ കസേരയിൽ ഇരിക്കാൻ യോഗ്യൻ TP ആയിരുന്നു 🙏🏾

  • @neog3461
    @neog3461 7 місяців тому +56

    ടിപി ❤ എന്തിനൊരു സ്നേഹം ഇയാളോട് 😢

  • @pramodkumar-yy1sv
    @pramodkumar-yy1sv 7 місяців тому +340

    എന്നിട്ടും ഉളുപ്പില്ലാത്ത കുറെയെണ്ണം ഈ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ നിൽക്കുന്നതാണ് അത്ഭുതം

    • @delisgeorgeplayboy1318
      @delisgeorgeplayboy1318 7 місяців тому

      Pinne ആരോപ്പം നിക്കണം സങ്കികളുടെ കൂടെയോ??

    • @Progressivemedia_in
      @Progressivemedia_in 7 місяців тому

      Ooo ninde party kaaroke punyalachande natu karanalo😂😂😂 funde

    • @gamekalikkaan2416
      @gamekalikkaan2416 7 місяців тому +19

      എന്താണ് ബ്രോ തലച്ചോർ ഇല്ലാത്തവരെ കളിയാക്കുന്നത്

    • @Progressivemedia_in
      @Progressivemedia_in 7 місяців тому +2

      @@gamekalikkaan2416 thandaye kaliyakkipo nondulee🤣🤣🤣

    • @gamekalikkaan2416
      @gamekalikkaan2416 7 місяців тому

      നിന്റെ തന്തയോ

  • @sudheeshkumar6227
    @sudheeshkumar6227 7 місяців тому +158

    മരണമില്ലാത്ത കമ്മ്യൂണിസ്റ്റ് അതാണ് TP❤❤❤❤❤

    • @kannankollam1711
      @kannankollam1711 7 місяців тому +37

      ഇനിയെങ്കിലും കമ്മ്യൂണിസ്റ്റ് എന്ന വാക്ക് പ്രയോഗിക്കുന്നത് അദ്ദേഹത്തിൻറെ ആത്മാവിന് അത് വേദനിക്കും അദ്ദേഹത്തിൻറെ പാർട്ടി തന്നെ അദ്ദേഹത്തെ കൊന്നു കളഞ്ഞു ഇനിയെങ്കിലും കമ്മ്യൂണിസ്റ്റ് എന്ന വാക്ക് അദ്ദേഹത്തിൻറെ കൂടെ ഉപയോഗിക്കരുത് അദ്ദേഹത്തിന്റെ ആത്മാവിന് വേദന ഉണ്ടാവും

    • @aalaaaaann
      @aalaaaaann 5 місяців тому

      Konathualleh

  • @manushankar1122
    @manushankar1122 7 місяців тому +56

    കൊല്ലാം..പക്ഷെ തോൽപിക്കാൻ ആവില്ല.
    ടിപി എന്ന ധീര സഖാവിന് അഭിവാദ്യങ്ങൾ❤

    • @satheeshss91
      @satheeshss91 7 місяців тому +4

      Aa ennit sahakkan maaru thanne konnu kalanjalloo

    • @parvathygirishparu3570
      @parvathygirishparu3570 7 місяців тому +2

      തോൽപ്പിച്ചാൽ പോരായിരുന്നോ എന്തിനാ കൊന്നത്... കൊന്ന് തള്ളിയിട്ടു ഓരോ വാചകങ്ങൾ പടച്ചു വിടും

    • @manushankar1122
      @manushankar1122 7 місяців тому

      @@parvathygirishparu3570 മോൾക് എൻ്റെ കമൻ്റ് അങ്ങോട്ട് മനസ്സിലായില്ലെന്ന് തോന്നുന്നു. Please read that again

  • @santhoshaappu6452
    @santhoshaappu6452 7 місяців тому +61

    വധ ശിക്ഷ തന്നെ കൊടുക്കണം

    • @Progressivemedia_in
      @Progressivemedia_in 7 місяців тому

      😂😂😂😂 enit ..onnu poda kope ivide athinum valiya kola nadanit koduthittila pine anu ithilnu ..athinde avasyam ilq😂😂

    • @stk5872
      @stk5872 7 місяців тому

      ​@@Progressivemedia_inഇതിലും വലിയ കൊല ഏതാടാ മൈ മോനെ നിന്റെ അച്ഛനെ കൊന്നോ..

  • @D24-
    @D24- 7 місяців тому +64

    ഈ നശിച്ച പാർട്ടിയുടെ അവസാന നാളുകൾ ആണ് ഇപ്പോ അധികം വൈകാതെ അത് എന്നന്നേക്കും ആയി തീരും

  • @abhinandg8397
    @abhinandg8397 7 місяців тому +22

    ആരായാലും കൃത്യമായ ശിക്ഷ കൊടുത്താൽ അതാണ് യഥാർത്ഥ നീതിപീഠം

  • @openvoice6557
    @openvoice6557 7 місяців тому +19

    ഇതിലെ മുഖ്യപ്രതിയും ഒന്നാംപ്രതിയും ഇന്ന് രാജാവായി വിലസുന്നു കർമ്മയുടെ കോടതി ഒരുത്തനെയും വെറുതെ വിടില്ല... കർമ്മ കളി തുടങ്ങി 🔥🔥🔥🔥🔥

  • @HariHari-d3w
    @HariHari-d3w 7 місяців тому +53

    കേരളത്തിലെ കലണ്ടറിൽ നിന്നും മായാത്ത "51" വെട്ടുകൾ.

  • @AbdulAzeez-yy6dz
    @AbdulAzeez-yy6dz 7 місяців тому +11

    മാഷാ അല്ലാഹ് sticker.... ‼️‼️‼️
    കൈരളിയുടെ 25 ലക്ഷത്തിന്റെ കോട്ടഷൻ, അതും ആരും മറക്കരുത് ‼️‼️‼️‼️

  • @SIYADK-jy3sz
    @SIYADK-jy3sz 7 місяців тому +40

    എന്നിട്ടെന്താ തീറ്റിപോറ്റുകയല്ലെ എല്ലാത്തിനെയും

  • @MuneerMunnu-z3t
    @MuneerMunnu-z3t 7 місяців тому +13

    Great Salute Sri Thiruvanjur sir and DYSP Shoukat ali Sir ( Now in NIA ) ❤

  • @rinurayan
    @rinurayan 7 місяців тому +15

    ദൈവത്തിനു sthuthi👍👍👍👍👍👍👍👍👍

  • @stk5872
    @stk5872 7 місяців тому +9

    വധ ശിക്ഷ ആക്കണം

  • @james-bu2ky
    @james-bu2ky 7 місяців тому +14

    CPM നെ എതിർക്കുന്നവരെയെല്ലാം അവർ വകവരുത്തും.അതിന് എത്രയോ ഉദാഹരണങ്ങൾ നമുക്ക് മുന്നിലുണ്ട് നാട്ടുകാരുടെ പണമെടുത്ത് മുന്തിയ അഭിഭാഷകരെ ഇറക്കി എല്ലാത്തിനെയും അവർ പ്രതിരോധിക്കുകയും ചെയ്യും😞.

  • @omegaenterprises5997
    @omegaenterprises5997 7 місяців тому +3

    Tp sir ബിഗ് സലൂട്ട് നമിക്കുന്നു ആ പാദങ്ങളിൽ

  • @vineethkumarthankppan1999
    @vineethkumarthankppan1999 7 місяців тому +10

    സത്യം അത് എന്നായാലും അത് പുറത്ത് വരുക തന്നെ ചെയ്യും

  • @JSabu-mh8rq
    @JSabu-mh8rq 7 місяців тому +9

    പിണറായി.... നിന്നെ ദൈവം ശിക്ഷിക്കും... കട്ടായം

  • @mebinninan
    @mebinninan 7 місяців тому +15

    "Innova" evide???

  • @varishvarishap2355
    @varishvarishap2355 7 місяців тому +7

    TP ❤❤

  • @AsifAsif-ki1zj
    @AsifAsif-ki1zj 7 місяців тому +4

    കാലം. കാൻസർ. എന്ന. രോഗം... കാത്തിരിക്കുന്നു......

  • @AK-dj1dn
    @AK-dj1dn 7 місяців тому +187

    മുഖ്യ പ്രതി ഇപ്പം മുഖ്യ മന്ത്രി..കാലം എല്ലാത്തിനും കണക്ക് ചോദിക്കും അത് ഒട്ടും വിദൂരം അല്ലാ...

    • @sujithes7720
      @sujithes7720 7 місяців тому +7

      പുള്ളി രണ്ടു വട്ടം മുഖ്യമന്ത്രി ആയി. കോൺഗ്രസ് ആണേൽ ഇനിയൊട്ടു കേരളത്തിൽ അധികാരത്തിലും വരാൻ പോകുന്നില്ല 🤧

    • @amalgopi7563
      @amalgopi7563 7 місяців тому +13

      Dhushtanmare daivam panapole valarthum... Ennathinu oru udhaharanam

    • @ar_leo18
      @ar_leo18 7 місяців тому +1

      mukhya prathi ninte thantha

    • @rakhilaraju3570
      @rakhilaraju3570 7 місяців тому +13

      ​@@sujithes7720Aaru vannalum ini pinarayi varan pokunnilla adhikarathil 😅

    • @ajaxvox726
      @ajaxvox726 7 місяців тому

      Ni pottan anno as per the law cheyith alekal cheyippich al ahh mukhiya prathi prinnayi plan thayarkiyath enn elarrkkum ariyam atham kammikalod eth parayan ​@@ar_leo18

  • @abymathew295
    @abymathew295 7 місяців тому +31

    Konnavar okke arrestil aayi, but athinu order koduthavar evide..🥴🥴🥴🥴

    • @AK-dj1dn
      @AK-dj1dn 7 місяців тому +6

      മന്ത്രിമാർ ആയി വാഴുന്നു

    • @jintobv4004
      @jintobv4004 4 місяці тому +4

      Mukhya mantri aayi irikunnu

  • @sooryakanthi757
    @sooryakanthi757 7 місяців тому +7

    ഗുഡാ ആലോചനക്കർ യഥാർത്ഥ കുറ്റക്കാർ അവരെ പിടിക്കണം അതിന് Govt മറണ്മ്മ്.

  • @Lastofus369
    @Lastofus369 7 місяців тому +7

    അതി ക്രൂരമായ കൊലപാതകം,THE DEATH T. P..
    oru rashtreya വിദേയത്തോമില്ലാത്ത സാദരാനാകാരനെ പോലെ ഇത് ഞാൻ സുഹൃത്തിനോട് പറഞ്ഞു....
    '''അവൻ അതിനു പറഞ്ഞ ന്യായീകരണം ഉണ്ടല്ലോ "സത്യത്തിൽ രാഷ്ട്രീയ കൊലപാതകങ്ങളെക്കാൾ ഭീകരം ആയിരുന്നു അത് "

  • @sherin3896
    @sherin3896 7 місяців тому +3

    പോലീസ് ചോദ്യചിഹ്ന ഇട്ടിരിക്കുന്ന ആ നേതൃത്വം നൽകിയവൻ ഇന്ന് കേരളം ഭരിക്കുന്നു

  • @theknighttemplar8177
    @theknighttemplar8177 4 місяці тому +1

    ആ പേര് കേൾക്കുമ്പോ തന്നെ 🔥
    T p ചന്ദ്രശേഖരൻ

  • @Krishnaanju98
    @Krishnaanju98 7 місяців тому +5

    Background music മാത്രം ഇട്ടാൽ പോരായിരുന്നോ 😡😡😡😡😡😡
    നല്ലൊരു റിപ്പോർട്ട് നശിക്കാൻ ഇതുപോലൊരു bgm മതി.. മേലാൽ ഇത് ഇട്ടവനെ ഈ പണി ഏൽപ്പിക്കരുത്..

  • @sagareliyasjaki4147
    @sagareliyasjaki4147 7 місяців тому +37

    തിരുവഞ്ചൂർ രാധാകൃഷ്ണൻ 👍👍💪🏻

  • @Do9167
    @Do9167 7 місяців тому +4

    TP💪❤

  • @vijinmani8508
    @vijinmani8508 7 місяців тому +11

    കുലം കുത്തികൾ എന്നും കുലം കുത്തികൾ തന്നെ

    • @Pranav_Koliyedath
      @Pranav_Koliyedath 7 місяців тому

      തന്തയില്ലായ്മ അലങ്കാരം ആക്കി നടക്കുന്ന പൊലയാടി മക്കൾ എന്നും അങ്ങനെ തന്നെ..... ബഹുമാന്യൻ ആയ പിണറായി വിജയൻ സാറിനെ അല്ല കേട്ടോ 🤣

  • @sooryakanthi757
    @sooryakanthi757 7 місяців тому +17

    ഉമ്മൻ ചാണ്ടി സർ + അന്നേക്ഷിച്ച പോലീസ് 🌹❤️❤️.
    സുരെക്ഷിക്കാൻ ശ്രെമിച് ആ CP.M നേതാവ് നെറി കെട്ടവൻ എന്ന് തെളിജു.

    • @4bmusic259
      @4bmusic259 7 місяців тому +3

      തിരുവഞ്ചൂർ 🔥🔥🔥🔥

  • @RajanKj-f9f
    @RajanKj-f9f 7 місяців тому +5

    രാഷ്ട്രം തളരുന്ന് . രാഷ്ട്ര്യായം വളരുന്ന് .😂😂😂

  • @INDIAN-1996.
    @INDIAN-1996. 7 місяців тому +69

    കൊന്നാൽ തീരും എന്ന് വിശ്വസിക്കുന്ന cpm കാർക് തെറ്റി.

  • @prathapkrishnan6283
    @prathapkrishnan6283 7 місяців тому +3

    പിടിച്ചിട്ട് എന്ത് കാര്യം ജയിലിൽ ബർമൂഡയിട്ട് മൊബൈലും ഉപയോഗിച്ച് സുഗമമായി ബിരിയാണി തിന്ന് അവിടെ താമസം.

  • @SunilKumar-rt5in
    @SunilKumar-rt5in 7 місяців тому +26

    ടിപി റിയൽ കമ്യൂണിസ്റ്റ്

  • @shyamaretnakumar5868
    @shyamaretnakumar5868 7 місяців тому +8

    ഇന്നത്തെ പാർട്ടിയുടെ മുഖം വിക്രതമാണ് എന്ന് പ്രസംഗിച്ചതിൻ്റി പേരിൽ മാത്രം പരമാവധി മുഖം വിക്രതമാക്കപെട്ടു,ആരുടെ ആജ്ഞ ആയിരുന്നു

  • @SirajMp-sw6vp
    @SirajMp-sw6vp 7 місяців тому +1

    എന്ത് മന്ത്രി ശറഫുദ്ധീൻ സർ ബിഗ് സല്യൂട്ട്

  • @shafivh3069
    @shafivh3069 4 місяці тому +1

    ഷാഫി പറഞ്ഞ ടീച്ചർ അമ്മയെ തേടി വന്ന ഞാൻ 🥹

  • @sajeercholapparambil-uo1yq
    @sajeercholapparambil-uo1yq 7 місяців тому +1

    ഈ പാർട്ടിയിൽ നില്കുന്നവർക് ഒക്കെ എപ്പോളും രക്ത സാക്ഷിതം കിട്ടും 😄

  • @anilkumarkunnathbalaramana9631
    @anilkumarkunnathbalaramana9631 7 місяців тому +5

    Prananam

  • @BenamiOfSunami
    @BenamiOfSunami 7 місяців тому +20

    Real Communist ❤❤❤ Always proud of TP sir ❤❤❤

  • @Active22923
    @Active22923 7 місяців тому +35

    Best actor goes to അച്ചുമാമ 😅

    • @chainsmokerzzz1318
      @chainsmokerzzz1318 7 місяців тому +4

      Never ,pinarayi

    • @manojkumarm8000
      @manojkumarm8000 7 місяців тому +6

      No bro he is a real communisist award goes to പിണുങ്ങാണ്ടി

    • @MuneerMunnu-z3t
      @MuneerMunnu-z3t 7 місяців тому +1

      No Bro !! Actchthanatan only willing to go and give relief Ms Rama

    • @davidoffsilver9832
      @davidoffsilver9832 7 місяців тому

      സഖാവ് അച്ചുമാമനെ കൊണ്ട് വയ്യെടോ... ഈ പിണറായി എന്ന മൃഗം ആയ കാലത്ത് പറ്റിയിരുന്നെങ്കിൽ VS നെ കൊന്നേനെ അത് സാധിച്ചില്ല അത്കൊണ്ട് ആണ് സഖാവ് ടിപി യെ തീർത്തത്.... എന്തൊരു മനസ് ആണ് പ്രതികളുടെ...ഒരു മനുഷ്യനെ അല്ലേ പച്ചക്ക് വെട്ടി നുറുക്കിയത് 😢😢

  • @vipinvj4497
    @vipinvj4497 7 місяців тому

    ഒറ്റയ്ക്കു മൂഞ്ചൻ കഴിവില്ലലോ കൂട്ടത്തോടെ ആരെ വേണോ എന്ത് വേണോ ചെയ്യാം

  • @PramodNanu-h1d
    @PramodNanu-h1d 13 днів тому +1

    🚩🚩🚩🚩🚩🚩🚩🚩

  • @kanakanm7148
    @kanakanm7148 7 місяців тому +2

    Masha alla Cpm

  • @RajanKj-f9f
    @RajanKj-f9f 7 місяців тому +1

    വിചാരണ കോടതി😅😅😅😅😅

  • @Davids1993disc
    @Davids1993disc 7 місяців тому

    ഇല്ലാ.. ഇല്ലാ മരിക്കുന്നില്ല... അപ്പൊ പിന്നെ ആരാ മരിച്ചേ 😅

  • @vigneshsnair4328
    @vigneshsnair4328 7 місяців тому +2

    കുഞ്ഞനന്തൻ ചത്തു ലേ?

  • @true2393
    @true2393 7 місяців тому

    സമാനതകളില്ല പക്ഷേ വധ ശിക്ഷക്ക് പാർട്ടി എതിരാണ് പ്രത്യേകിച്ച് പാർട്ടി പ്രവർത്തകർ അകപ്പെടുന്ന കേസുകളിൽ?

  • @hamzakutteeri4775
    @hamzakutteeri4775 7 місяців тому +2

    ഇവരും ഇവരുടെ തലമുറയും അനുഭവിക്കും

  • @manh385
    @manh385 7 місяців тому

    പിന്നിൽ പ്രവർത്തിച്ചവരെ അന്വേഷിക്കണം

  • @Neymarjr10-x6z
    @Neymarjr10-x6z 7 місяців тому +2

    വധശിക്ഷ അത് മതി. വല്ല്യ പുണ്ണ്യപ്രവർത്തി ഒന്നും അല്ലല്ലോ അവർ ചെയ്തത്

  • @anilkumarkunnathbalaramana9631
    @anilkumarkunnathbalaramana9631 7 місяців тому +4

    Vs great

  • @rajeshrajadhani3369
    @rajeshrajadhani3369 7 місяців тому +1

    ആരും ചിരിക്കരുത്...CPM നു വലതുപക്ഷ വ്യതിയാനം😂

  • @VimalLouis-p7k
    @VimalLouis-p7k 7 місяців тому +1

    Lal Salam Tp❤

  • @armygirl2737
    @armygirl2737 7 місяців тому +6

    ഇലക്ഷനാവുബോൾ പൊങിവരുന്ന കേസ് ടിപിയുടെ മത്രമേയുള്ളോ രാഷ്ട്രീയ കൊലപാതകം പിന്നെ മാധൃമങളുടെ വർണ്ണനയും കൂടി ആകുബോൾ L D F ശൂ

    • @Rahulrahul-vc4ci
      @Rahulrahul-vc4ci 7 місяців тому

      ഹൈ കോടതി വിധി വന്നത് ആണു മോനെ.വെട്ടി കൊല്ലുന്നതിനെ ന്യായി കരിക്കുന്ന നിന്നോടൊക്കെ പറഞ്ഞിട്ടു കാര്യം ഇല്ല

  • @sujithes7720
    @sujithes7720 7 місяців тому +1

    എലെക്ഷൻ ആയി

  • @pushpachandran7292
    @pushpachandran7292 7 місяців тому +1

    Tp

  • @vijayanvv9047
    @vijayanvv9047 7 місяців тому

    സമാനതകൾ ഇല്ലേ... ആരാ പറഞ്ഞത്,.... മാതൃ ഭൂമിക്കല്ലേ ഇല്ലാത്തത്

  • @rahulprakash-tt9we
    @rahulprakash-tt9we 7 місяців тому +1

    എല്ലാം അറിയുന്ന പിണറായി😂

  • @jomoljomol863
    @jomoljomol863 7 місяців тому +1

    കലനെ ഒന്നും ജീവനോട് വെച്ചേക്കരുത്

  • @VidyaMahesh-ip6lm
    @VidyaMahesh-ip6lm 7 місяців тому +1

    സിപിഎംന്പകരം RMP ഇവിടെ വളരണം

  • @comentoli2
    @comentoli2 7 місяців тому +2

    ഇപ്പോൾ എന്താണോ ഈ news...... Oh sry ചാനൽ ഇപ്പോൾ ആണ് ശ്രദ്ധിച്ചത് 😬👍

    • @rajithanbrchandroth4043
      @rajithanbrchandroth4043 7 місяців тому +6

      Nee news onnum kanarille😂😂

    • @comentoli2
      @comentoli2 7 місяців тому

      @@rajithanbrchandroth4043 oh undefa 😅uuve

    • @Rahulrahul-vc4ci
      @Rahulrahul-vc4ci 7 місяців тому +4

      ഹൈ കോർട്ട് വിധി വന്നത് അടിമകൾ മാത്രം അറിയില്ല അല്ലേ 😂

    • @athulmohan4690
      @athulmohan4690 7 місяців тому

      Poda naaye

  • @thenomadmallu3386
    @thenomadmallu3386 7 місяців тому +1

    if the correct culprit are arrested Kerala might loose some of our present ministers may be it extend to even ...........

  • @MohananVN-o2u
    @MohananVN-o2u 7 місяців тому +1

    ഒരു. Sfi ക്കാരനെ കുത്തി കൊന്നപ്പോൾ ഈ വികാരം കണ്ടില്ലല്ലോ മ ഭൂമി

  • @jamshidak293
    @jamshidak293 3 місяці тому

    എന്തിനാണ് ingane ബിജിഎം

  • @Rojo-f1c
    @Rojo-f1c 3 місяці тому +1

    എല്ലാം ശരിയാക്കും (LDF)

  • @praj441
    @praj441 7 місяців тому

    Bharkkunnavarkk ethire case edukkan policinu kazhiyillallo...

  • @sreenathtk3880
    @sreenathtk3880 7 місяців тому

    ഇതു കാരണ० ആരു० ഒന്നു० ചെയ്യൂല.നാട് മുരടിക്കാൻ കാരണമിതാണ്.

  • @shaheenanv4976
    @shaheenanv4976 7 місяців тому

    Jail jail jail jail jail jsil jail .

  • @aashiqsuresh73
    @aashiqsuresh73 7 місяців тому

    Athentha baaki ullath onnum accountil edukille

  • @aquagoldaquatics
    @aquagoldaquatics 7 місяців тому

    Bgm polichu

  • @thedukedaav2312
    @thedukedaav2312 7 місяців тому +4

    വിജയന് ശിക്ഷയില്ല അല്ലെ 🙏🏻

  • @sreenathtk3880
    @sreenathtk3880 7 місяців тому

    നല്ലത് ചെയ്താൽ തലകാണൂല.

  • @pravmon
    @pravmon 7 місяців тому

    Ennittum .. Ennittum ivanmar Bharanathil vannu enkil .. ee kerlathile janangalude prabudhatha ethra ennu chinthikuka.. veendum vvendum jayipichu .. Prabudhatha niranja Thavalakal .. kashtam

  • @Sksks650
    @Sksks650 7 місяців тому +2

    Sathyathil tp .konnath swantham partythaneyo

  • @fayispv9058
    @fayispv9058 7 місяців тому

    വധശിക്ഷ കോയമാർക്ക് മാത്രം

  • @chinnup4804
    @chinnup4804 7 місяців тому +2

    Cpm thane konnit avarde thane flag puthach body kond pokunu😢 brandhanmar anu ee keralam mothem

  • @shjimoljerin9006
    @shjimoljerin9006 7 місяців тому

    Ellathineyum thookki kollanam

  • @sha5491
    @sha5491 7 місяців тому

    Cheythath aru ayalum mapp arhikkunnilla enkilum elaction adukkumpol mathram eth varthayakkunnu

  • @Progressivemedia_in
    @Progressivemedia_in 7 місяців тому +1

    CPIM❤❤❤

  • @Rajappanrapayi
    @Rajappanrapayi 7 місяців тому

    Puram lokam kanikkaruthu....eee____

  • @kanakanm7148
    @kanakanm7148 7 місяців тому

    Vacha shiksha venam

  • @abhishekk5130
    @abhishekk5130 7 місяців тому

    Vadhashiksha udane nadappaknm

  • @shelby4312
    @shelby4312 7 місяців тому

    Unnathathala aranenoke ariyam.....

  • @vibithabiju7870
    @vibithabiju7870 7 місяців тому +1

    Pinaraayi vijayan aanu onnaam prathi

  • @Roshan-sg8dp
    @Roshan-sg8dp 7 місяців тому +3

    Pinrayi kollichathan

  • @sarathpaleri5512
    @sarathpaleri5512 7 місяців тому +1

    Election aduthal mathram pongi varunna vishayam

  • @DurgaJeevan-jb6sv
    @DurgaJeevan-jb6sv 3 місяці тому

    Ethra alukal koodi anu a paavathinea konnathu

  • @PK-fl1lm
    @PK-fl1lm 7 місяців тому +1

    ഈ കേസിലുള്ള അന്തം വക്കീലന്മാർ ആരൊക്കെയാണ് 🤔

  • @Progressivemedia_in
    @Progressivemedia_in 7 місяців тому +2

    Cpim ❤ cpim 🔥🔥🔥

  • @nikhilms3336
    @nikhilms3336 7 місяців тому

    The Great Communist ❤ TP