ആദ്യം സമൂഹമാധ്യമത്തിൽ കൊലവിളി; തുടർന്ന് അരുംകൊല; തടയും മുൻപേ വെട്ടിനുറുക്കി​| Crime Story

Поділитися
Вставка
  • Опубліковано 17 сер 2019
  • The official UA-cam channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews UA-cam Channel goo.gl/EQDKUB
    Get ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanews.com goo.gl/wYfPKq
    Follow ManoramaNews in Twitter goo.gl/tqDyok
    Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

КОМЕНТАРІ • 781

  • @ksdworld1876
    @ksdworld1876 2 роки тому +61

    എത്ര കേസിൽ പ്രതി ആയിരുന്നു ഇദ്ദേഹം എന്ന് കൂടി മനോരമ പറഞ്ഞു തരണം

  • @abbaskappan9320
    @abbaskappan9320 4 роки тому +51

    ആ സ്ത്രീയും അവൻ മരിക്കേണ്ടവനാണെന്ന് പറയുന്ന പോലെ

  • @sudeerkollam7481
    @sudeerkollam7481 2 роки тому +35

    കൊല്ലാൻ നടന്നപ്പോൾ അറിഞ്ഞില്ലേ എനിക്കും ഇങ്ങനെ ഉണ്ടാകുമെന്നു

    • @fishingkingsabz8894
      @fishingkingsabz8894 4 місяці тому +1

      Ara annu കൊന്നത് നീ കണ്ടോ

  • @abbaskappan9320
    @abbaskappan9320 4 роки тому +98

    ഇവൻ ആ പ്രദേശത്തെ ഒരു സ്ത്രീയെ അക്രമിച്ച്‌ കയ്യൊടിച്ചിരുന്നു ആ സ്ത്രീയുടെ അച്ചനെ അക്രമിച്ച്‌ അച്ചൻ മരിച്ചു ഇതിൽ അവൻ പ്രതിയാൺ വേറെ ഒരാളുടെ കൈ വിരൽ വെട്ടി മാറ്റി

    • @subuhanshihab6727
      @subuhanshihab6727 2 роки тому +3

      Allahu Akbar...

    • @user-li4li4ho9c
      @user-li4li4ho9c 2 роки тому +3

      @@subuhanshihab6727 ഞാൻ ഒരു പാട്ടുപാടട്ട് . ഡി ക്കരി ഡിക്കരിഡും ഡും ഡും ഡിക്കരി ഡു . ഭാരത് മാത കീ ജ്‌യ്

  • @binunair5618
    @binunair5618 4 роки тому +14

    പാവം 😭

  • @suhailbinnavas5443
    @suhailbinnavas5443 2 роки тому +23

    പോലീസ് വിചാരിച്ചാൽ ആളെ കിട്ടും ചിലപ്പോൾ ആ കൊലയാളികളിൽ ഒരാളെങ്കിലും ഇതിൽ കമന്റ് ചെയ്തിട്ടുണ്ടാവാം

  • @majeedmajeed3744
    @majeedmajeed3744 4 роки тому +40

    വാളെടുത്തവൻ വാളാൽ,അത്രതന്നെ.

  • @alikoya5173
    @alikoya5173 2 роки тому +13

    വൻ പരിദോഷികം രഹസ്യമായി സംഭവത്തിലെ വിവരം നൽകുന്നർക് പ്രഖ്യാപിക്കണം

  • @ismailbk7143
    @ismailbk7143 4 роки тому +77

    ഇത്ര നല്ല മനുഷ്യൻ എങ്ങനെ ഇത്രെയും കേസിൽ പ്രതി ആയി ഇങ്ങേരു 3 കൊല കേസിൽ പ്രതി ആണ് എന്ന് പറഞ്ഞു കേൾക്കുന്നത് ശെരിയണോ

    • @baijukk8456
      @baijukk8456 4 роки тому +1

      Ismail Bk kallamaanu bai vedakaki pishachakunna parupadi

    • @riyasGrm
      @riyasGrm 4 роки тому +5

      @@baijukk8456
      പ്രദേശത്തെ പേരെടുത്ത ഒരു ഗുണ്ട. കൊല്ലപ്പെട്ടപ്പോൾ വാഴ്ത്തപ്പെട്ടവനാക്കാനുള്ള മനോരമയുടെ ശ്രമം അപലപനീയം തന്നെ.രാഷ്ട്രീയപ്രേരിതമായി നടത്തുന്ന നാടകം.

  • @abbaskappan9320
    @abbaskappan9320 4 роки тому +116

    അവന്റെ അക്രമത്തിൻ ഇരയായവരെയും ഈ നാടകത്തിൽ ഉൾപ്പെടുത്തണം

  • @shynimol.k9521
    @shynimol.k9521 4 роки тому +9

    dukhom undu.. but noushaad chila van case kalil pradiyaanu...

  • @ajmalnujumudeen6321
    @ajmalnujumudeen6321 2 роки тому +7

    Nalla super tune

    • @afsalpcafu4343
      @afsalpcafu4343 4 місяці тому

      Nee ethada panni pavathinte ithil newsil music edunnavarkk antham illa parayunna ninnakko

  • @user-pb1hu3vd5c
    @user-pb1hu3vd5c 4 роки тому +94

    വാളെടുത്തവൻ വാളാൽ എന്നൊരു ചൊല്ലേണ്ടു

  • @royrobin414
    @royrobin414 2 роки тому +6

    സൗദിയിൽ ഉള്ളത് പോലെ നിയമം വേണം

  • @gopugsgopu3661
    @gopugsgopu3661 2 роки тому +91

    ഇയാൾ ഗുണ്ട ആയിക്കോട്ടെ പക്ഷെ നല്ലൊരു മനുഷ്യൻ ആയിരുന്നു പുന്ന നവാഷാദ് ♥️
    അടുത്ത് അറിഞ്ഞവർക്കു അറിയാം ഈ മനുഷ്യന്റെ നന്മ 🙏

    • @the_fighter__
      @the_fighter__ 2 роки тому +3

      😂😂😂😂

    • @yoonusyoonus6840
      @yoonusyoonus6840 2 роки тому +6

      ഗുണ്ട് വളരെ നല്ല മനുഷയനായിരുന്നു 😀😀😀

    • @the_fighter__
      @the_fighter__ 2 роки тому +7

      ഗുണ്ട നല്ലോരു മനുഷ്യൻ ആയിരുന്നു 😂😂😂😂എജ്ജാതി 😂😂

    • @gyd3151
      @gyd3151 10 місяців тому +4

      നല്ലവനായ ഗുണ്ട 😂😂😂

    • @ngopz8113
      @ngopz8113 4 місяці тому

      Vedanikkunna oru gunda aayirunu 😂😂

  • @NIKHILKUMAR-sl7dq
    @NIKHILKUMAR-sl7dq 3 роки тому +111

    വീഡിയോ കണ്ടപ്പോൾ സഹിക്കാൻ ആവുന്നില്ല, പക്ഷെ അതിൽ ഉപരി ഇതിലെ കമെന്റ് വായിച്ചപ്പോൾ മനസിലായി ഒരു പക്ഷെ SDPI എന്ന സംഘടനയെ മനസ് കൊണ്ട് ഇഷ്ടപ്പെടുകയും സപ്പോർട്ട് ചെയ്യുകയും ചെയുന്ന പുറമെ നല്ല യഥാർത്ഥ മുസ്ലിം മുഖമൂടി ഇട്ട ഒരുപാട് മലയാളി ഉണ്ടെന്ന വാസ്തവം. ഇവർക്ക് ആർക്കും ആരും കൊലയിൽ വിഷമമില്ല കാരണം പ്രതികൂട്ടിൽ SDPI ഉണ്ടെന്ന കാരണം, സംശയം ഉള്ളവർ COMMENTS ശ്രെദ്ധിക്കുക, കേരളത്തിൽ ഇനിയും നടക്കും, ഓർത്തൊള്ളൂ..

    • @vishnuks3663
      @vishnuks3663 3 роки тому +15

      അതു ശരിയാ ബ്രോ, എല്ലാരും സ്വന്തം തെറ്റു മറയ്ക്കാൻ നൗഷാദിനെ കുറ്റം പറയുന്നു,

    • @ashikknr8348
      @ashikknr8348 2 роки тому +14

      Sdpi പ്രവർത്തകർക്കും വേദനിക്കും അവരിക്കും ഉള്ളത് സെയിം ബ്ലഡ്‌ ആണെന്ന് കോൺഗ്രസിന് വേണ്ടി ഗുണ്ടാ പ്രവർത്തനം നടത്തുന്നതിന് മുൻപ് ഓർക്കാൻ ആയിരിക്കും

    • @drinkingwatersharjah869
      @drinkingwatersharjah869 2 роки тому +1

      എല്ലാ ഹിന്ദു സഹോദരന്മാരും തീവ്രവാദികളായ വിദ്യാഭ്യാസമില്ലാത്ത 'അമ്മപെങ്ങള്മാരെ തിരിച്ചറിയാതെ BJP വർഗത്തെ വെറുപ്പോടെയും അറപ്പോടെയും കാണുന്നപോലെ. മുസ്ലീം സമൂഹവും തീവ്രവാദികളായ വിദ്യാഭ്യാസമില്ലാത്ത 'അമ്മപെങ്ങള്മാരെ തിരിച്ചറിയാതെ SDPI പോലുള്ള വർഗത്തെ അതിന്റെ 10 ഇരട്ടി വെറുപ്പോടെയ കാണുന്നേ

    • @vishnupvvijayan7169
      @vishnupvvijayan7169 2 роки тому +1

      @@drinkingwatersharjah869 കോപ്പ് ആണ്

    • @ashikknr8348
      @ashikknr8348 2 роки тому

      @@drinkingwatersharjah869 നിന്നെപ്പോലുള്ള ഊളകൾ എന്ന് പറ 😇😇

  • @abdulsalamrs1962
    @abdulsalamrs1962 4 роки тому +66

    **വാളെടുത്തവൻ വാളാൽ**..
    എത്ര മനുഷ്യരുടെ കൈകാൽ വെട്ടിയെടുത്തിട്ടുണ്ട് നൗഷാദ്. എത്ര എണ്ണത്തിനെ കാലാപുരിക്കയച്ചിട്ടുണ്ട്, എത്ര കുടുംബത്തിനു അതുവഴി നാഥനെ നഷ്ടപ്പെട്ടിട്ടുണ്ട്... പറയുമ്പോൾ എല്ലാം പറയണം...

    • @riyasriyas1810
      @riyasriyas1810 3 роки тому

      @@nizamnizu1429 Oru ikka

    • @safwan8405
      @safwan8405 3 роки тому

      @@nizamnizu1429 ആരായാലും ന്താടാ 😏

    • @jeswin8935
      @jeswin8935 3 роки тому +1

      @@nizamnizu1429 aara?

    • @martindavid5310
      @martindavid5310 3 роки тому +6

      Sdpi പന്നികൾ

    • @user-gp7bc8uj9o
      @user-gp7bc8uj9o 2 роки тому +6

      Sdpi തീവ്രവാദികൾ തന്നെയാണ് .

  • @opjavad3759
    @opjavad3759 2 роки тому +6

    Nushadkka oru power aarnnu👍

  • @adhnanabdurasheed7706
    @adhnanabdurasheed7706 4 роки тому +2

    Mayyath aayappol allavarum nalla abiprayangal parayullo jeevichirikkumbol parayanamayirunnu manushyare namukk😪😪

  • @rizusrecipe3602
    @rizusrecipe3602 4 роки тому +1

    Ithareyum nallathe cheyithite padachon maranam knoke ighane koduthathe

  • @user4gjgzjzhs637dhdh
    @user4gjgzjzhs637dhdh 4 роки тому +54

    എസ്ഡിപിഐ പ്രതിസ്ഥാനത്ത് വരുമ്പോൾ മനോരമ അച്ചായന് ഭയങ്കര സൂക്കേടാണ്
    നേരെമറിച്ച് ആർഎസ്എസ് ആണെങ്കിൽ അച്ചായൻ മൗനം പാലിക്കും
    അതാണ് അച്ചായൻ നിലപാട്
    ഇതാണോ കോപ്പിലെ മാധ്യമധർമ്മം

  • @the_fighter__
    @the_fighter__ 2 роки тому +13

    മരിച്ചവരെ പറ്റി മോശമായി സംസാരിക്കരുത് എന്നല്ലേ...
    ഞാനും അത്‌ തെറ്റിക്കുന്നില്ല.
    "നൗഷാദ് പുന്നയിലെ ഗാന്ധി ആയിരുന്നു.., ഒരു കവിളിൽ അടിച്ചാൽ മറു കരണം കാണിച്ചു കൊടുത്ത മഹാൻ..."

  • @tawakkallife1608
    @tawakkallife1608 2 роки тому +1

    നന്നായി നല്ല മരണം

  • @BadBoy-nh6ip
    @BadBoy-nh6ip 3 роки тому +37

    പാവം കുറച്ച് ക്രിമിനൽ കേസ് പ്രതിയാണ് താനും

  • @alinp7855
    @alinp7855 4 роки тому +9

    noushadkka 💔💔💔

  • @ajmalzubair4813
    @ajmalzubair4813 2 роки тому +3

    Nammale orale vettumbo allakkile thallumbo oorkkanda oru karyam unde oru naal namme thedi athallam thiriche varum

  • @muhammedmtstylobag256
    @muhammedmtstylobag256 4 роки тому +11

    സൂപ്പർ സിനിമ

  • @lumedia4781
    @lumedia4781 4 роки тому

    Ellakariyanagalum eee nattu karanariyam appo ayalum kolan undayittundavum

  • @prodigy8077
    @prodigy8077 4 роки тому

    gundagal aayalum aarayalum elaarkum oru manasunde athilathavaraane manushya jeevane vadichitolavar

  • @shahanapb6096
    @shahanapb6096 4 роки тому +4

    Ivareyum ithupole kollanam...

  • @amruthamanayath4570
    @amruthamanayath4570 4 роки тому +4

    Manushyanu yengane aanu ethra krooran aavaan pattunath ???????

    • @razakabdul5263
      @razakabdul5263 4 роки тому

      എത്ര നല്ല മനുഷ്യൻ 23 കേസെന്ന് ക്കെ പറഞ്ഞത് വെറുതെയായിരുന്നു

  • @shafip37
    @shafip37 2 роки тому +13

    വേശ്യയുടെ ചാരിത്ര്യ പ്രസംഗം പോലെ യാണ് മനോരമയുടെ അവതരണം

  • @noushadrasha6326
    @noushadrasha6326 4 роки тому +7

    എന്തായാലും ഒരു മനുഷ്യനല്ലേ

  • @nazerqatar1915
    @nazerqatar1915 4 роки тому

    Oru jeevan polinjhu avarude kudumbam anaathamaayi ithinokke ninghal marikkunnathinu munpu yenthu praayachittham cheithaal athinu pakaramaaavumo....
    Chinthikkunnavanu dhristaandham und....

  • @aliyasb2457
    @aliyasb2457 4 роки тому +135

    Ban all religious parties😒😒😒

    • @niasthayyil8317
      @niasthayyil8317 4 роки тому +6

      Thamizh nad sdpi യുടെ partiയില് ഭൂരിപക്ഷം ഹിന്ദുക്കളാണ്

    • @aliyasb2457
      @aliyasb2457 4 роки тому +19

      I said ban all religious parties not only sdpi. “Then y are u pointing out tamilnadu sdpi “ ....

    • @AnuAnu-dv9pv
      @AnuAnu-dv9pv 4 роки тому +3

      @@aliyasb2457 correct

    • @niasthayyil8317
      @niasthayyil8317 4 роки тому +5

      @@aliyasb2457 sdpi releigion parti alla

    • @niasthayyil8317
      @niasthayyil8317 4 роки тому +2

      @@aliyasb2457 aliya SB ഏതൊക്കെ യാണ് religious parti

  • @musthakmusthu7188
    @musthakmusthu7188 4 роки тому +1

    😢😢

  • @mubashmanappally5781
    @mubashmanappally5781 4 роки тому +44

    എന്തോന്നടെ 17 പേരന്ന് ആദ്യത്തെ ആൾ പിനെ ആ സ്ത്രീ പറയുന്നു ബൈക്കിലായി 4പേരന്

  • @rageshsukumaran3742
    @rageshsukumaran3742 2 роки тому +6

    പുന്ന നൗഷാദ്. കേരളത്തിൽ ക്വാറ്റേഷൻ മേഖലയിൽ പ്രവർത്തിക്കുന്ന ഒരു വിധം പേർക്കും ഇ പേര് സുപരിചിതം. എന്നാൽ ഇയാൾ നേരിട്ട് അടിപിടിയിലോ തല്ലിലോ കാണുകയില്ല.. കോൺഗ്രസ് പ്രവർത്തകനാണ്.ഒരു വിധം എല്ലാ പോലീസ് ഓഫീസര്മാർക്കും സുപരിചിതമായ പേര്. എങ്ങനെ ഇയാൾ ഇത്ര പ്രസ്‍തി ആർജിച്ചു. സ്വന്തത്രസമരത്തിൽ പങ്കെടുത്തതുകൊണ്ടാണോ. അല്ല. മനോരമ എത്ര ഡോക്യൂമെന്ററി ഇറക്കിയാലും ചാവക്കാട് ആയി ബന്ധപെട്ടു നിൽക്കുന്ന ലോക്കൽ ആളുകളുടെ അത്രയ്ക്ക് അറിവൊന്നും പ്രാദേശിക കാര്യങ്ങളിൽ നിങ്ങൾക്കില്ല. ഇനി ഇണ്ടാവുകയുമില്ല. വാളെടുത്തവൻ വാളാൽ.. ജേർണലിസം എന്ന കോഴ്സിന് ഇനി വലിയ വിലയൊന്നും കാണില്ല. കാരണം മീഡിയകളിൽ ജോലിക് ഇനി നുണ പറഞ്ഞു പൊലിപ്പിക്കാൻ പഠിച്ചാൽ മതി അതാണ്‌ ഏറ്റവും വലിയ യോഗ്യത.

  • @zainukizhakoot8714
    @zainukizhakoot8714 4 роки тому +308

    കഥ, തിരക്കഥ, സംഭാഷണം, സംഘട്ടനം ഗാനങ്ങൾ, സംവിധാനം എല്ലാം മനോരമ തന്നെ എല്ലാ കവല ചട്ടമ്പികൾക്കും മൂക്കുകയറിടാൻ ഒരു സംഘം ഉണ്ടായല്ലേ പറ്റു

    • @sharfanhillary
      @sharfanhillary 4 роки тому +35

      Nee okke manushya janam thanne aano

    • @mishal6155
      @mishal6155 4 роки тому

      Yes venam

    • @abbaskappan9320
      @abbaskappan9320 4 роки тому +26

      നൗഷാദ്‌ അത്ര നല്ല പരിവേഷം കൊടുക്കേണ്ടവനല്ല തനി ഗുണ്ടയായിരുന്നു

    • @najasartcraft9008
      @najasartcraft9008 4 роки тому +6

      .നിന്റെ സഘടനയോ

    • @hashimibunuhabeeb1784
      @hashimibunuhabeeb1784 2 роки тому +3

      Oralude Jeevan edukkn enthvgashm

  • @titetite3780
    @titetite3780 2 роки тому

    ethupole ulla oru kolapathakavum theevravadhavum vazhikan padila

  • @afsalspz6148
    @afsalspz6148 2 роки тому +1

    ഇക്ക 💔

  • @ronaxrona8049
    @ronaxrona8049 2 роки тому +34

    പുന്നയുടെ ചങ്കുറ്റമായിരുന്നവൻ. മരണം നിഴൽ പോലെ കൂടെയുണ്ടന്നറിയാമായിരുന്നിട്ടും ഭയന്നിരിക്കാതെ ജീവിച്ചു ധീരനായി മരിച്ചവൻ..
    നൗഷാദ് പുന്ന...

  • @vishnusaresh715
    @vishnusaresh715 2 роки тому +1

    💔💔💔

  • @Shanikunnool
    @Shanikunnool 4 роки тому +131

    തക്ബീർ വിളിച്ച☺️☺️☺️ പൊളിച്ചു 20 ഓളം ക്രിമിനൽ കേസിലെ പ്രതിയെ ഇത്രമേൽ വായ്‌തുന്ന മഞ്ഞരമക്ക് നമസ്കാരം *പിന്നെ ആ പ്രത്യേക ആയുന്ധം ഏതാണാവോ മുത്തേ*

    • @asharafku7632
      @asharafku7632 3 роки тому +10

      വർഗ്ഗീയ നാറികൾ വിളിക്കുന്നത് എന്താണെന്ന് അറിയണമെങ്കിൽ പലരുടെയും കഴുത്ത് അറക്കുമ്പോൾ അവർ വിളിക്കുന്ന വീഡിയോകൾ താങ്കൾക്ക് യൂ റൂബിൽ കാണാം മറക്കില്ല

    • @bigbbbb4731
      @bigbbbb4731 2 роки тому +4

      Sdpi ulle annugale ayya ottta vaaa ...12 allukalude... balathillla.......manushyariyathhha.....varghiyavathikkkal

    • @haridas9477
      @haridas9477 2 роки тому +5

      വാപ്പാന്റെ ത്

    • @athul3460
      @athul3460 2 роки тому +6

      പോടാ പൂറിമോൻ തീവ്രവാദി ഷാനി. സുടാപ്പി ഊക്കി ഉണ്ടായ പൂറാ

    • @habeebabdullah9819
      @habeebabdullah9819 2 роки тому

      Purri Shani konottile maira

  • @aboobakershamsudheen3526
    @aboobakershamsudheen3526 2 роки тому +10

    കോട്ടേഷൻ പണി ചെയ്തവർ അവസാനം ഇതാണ് അവസ്ഥ,,

    • @fishingkingsabz8894
      @fishingkingsabz8894 4 місяці тому +1

      ഇത് തീവ്രവാദി അക്രമം അണ് ഗുണ്ടകൾ അല്ല

  • @sarathlal8645
    @sarathlal8645 2 роки тому

    Music enthinayirunnu?

  • @lailamajeed8992
    @lailamajeed8992 4 роки тому +49

    😪😭😭😭😭😭😭😭😫😩 ജീവൻ എടുത്തവർക്കു തിരിച്ചു കൊടുക്കുവാ നുള്ള അർഹതയുണ്ടോ, മേലെ ഒരാളുണ്ട്

    • @abdulsalamrs1962
      @abdulsalamrs1962 4 роки тому +5

      ഭൂമിയിൽ കുഴപ്പം സൃഷ്ടിക്കുകയോ, കാരണം കൂടാതെ മറ്റുള്ളവരെ കൊല ചെയ്യുന്നവരെയും അല്ലാതെ നിങ്ങൾ കൊലപ്പെടുത്തരുത്.(പ:ഖു)
      കൊലപാതകം, പിടിച്ചുപറി, തട്ടിക്കൊണ്ടുപോകൽ...അങ്ങിനെ ഒരു പാടു കേസിലെ പ്രതിയാണ് അദ്യേഹം..

    • @sportsacademy2407
      @sportsacademy2407 2 роки тому

      @@abdulsalamrs1962 നിങ്ങൾ മുസ്ലിം സമുദായത്തിന്റെ നാശമാണ്...വെറുപ്പാണ് സുഡാപ്പികളെ...കാണുന്നത് തന്നെ അറപ്പാണ്... പവിത്രമായ ഇസ്ലാം മതത്തെ സമൂഹത്തിന് മുന്നിൽ കരിവാരിതേച്ച കളങ്കത വരുത്തിയ വർഗീയത വിളമ്പി നടക്കുന്നവരെ...നാളെ അല്ലാഹുവിന്റെ കോടതിയിൽ നിങ്ങൾ ഓരോന്നിനും എണ്ണി എണ്ണി സമാധാനം പറയേണ്ടിവരും...

  • @amdr_mandrek8646
    @amdr_mandrek8646 9 місяців тому

    Avark avide valaranamenghil ayal avasanikamayirinu.

  • @anasclappana9533
    @anasclappana9533 4 роки тому +8

    എന്തൊരു പുനരാവിശ്കാരമാ മഞ്ഞരമേ

  • @BPA.1996
    @BPA.1996 2 роки тому

    Pavam!

  • @alinp9287
    @alinp9287 2 роки тому

    Noushadikka😢

  • @mshamilna
    @mshamilna 2 роки тому +83

    എസ്ഡിപിഐ കാരാലും സംഘികളാലും ഒരുപോലെ വെറുക്കപ്പെട്ട നൗഷാദ് പുന്ന. ഇത് തന്നെയാണ് അദ്ദേഹത്തിന് ലഭിക്കാവുന്ന ബഹുമതിയും. അഭിവാദ്യങ്ങൾ നൗഷാദ്ക്കാ..

    • @Aarzoo783
      @Aarzoo783 2 роки тому +1

      🤣🤣🤣

    • @haridas9477
      @haridas9477 2 роки тому +2

      എടാ പന്നി സുഡാപ്പി
      സംഘികളേ
      ചേർത്ത് സുഡാപ്പി
      കളേ ന്യായികരിക്കാ
      ൻ നൗഷാദിനെ
      ഇല്ലാതാക്കണോ

    • @drinkingwatersharjah869
      @drinkingwatersharjah869 2 роки тому

      @@haridas9477 എല്ലാ ഹിന്ദു സഹോദരന്മാരും തീവ്രവാദികളായ വിദ്യാഭ്യാസമില്ലാത്ത 'അമ്മപെങ്ങള്മാരെ തിരിച്ചറിയാതെ BJP വർഗത്തെ വെറുപ്പോടെയും അറപ്പോടെയും കാണുന്നപോലെ. മുസ്ലീം സമൂഹവും തീവ്രവാദികളായ വിദ്യാഭ്യാസമില്ലാത്ത 'അമ്മപെങ്ങള്മാരെ തിരിച്ചറിയാതെ SDPI പോലുള്ള വർഗത്തെ അതിന്റെ 10 ഇരട്ടി വെറുപ്പോടെയ കാണുന്നേ

    • @haridas9477
      @haridas9477 2 роки тому

      @@drinkingwatersharjah869
      എല്ലാ ഹിന്ദു സഹോദ
      രന്മാരും തീവ്രവാദിക
      ളായ വിദ്യാഭ്യാസ
      മുള്ളതും ഇല്ലാത്തതു
      മായ, ഉമ്മ പെങ്ങന്മാ
      രേ തിരിച്ചറിയാത്ത
      രാജ്യ സമാധാനത്തി
      ന് ഭീഷണിയായ
      SDPI ,PFI , IS , തുടങ്ങി
      യഇസ്ലാമിക ഭീകരത
      യേ അറപ്പോടെയും
      വെറുപ്പോടെയും
      കാണുന്നതു
      കൊണ്ട് BJP യേയും
      Rss നേയും അധികാ
      രത്തിലേറ്റി .
      ഇസ്ലാമിക ഭീകരത
      അധികാരത്തിനായി
      മതേതരമാക്കിയ
      കോൺഗ്രസ്,
      കമ്മൂണിസ്റ്റ്കളേ
      നല്ലവരായ മുസ്ലിങ്ങ
      ളടക്കമുള്ള ജനങ്ങൾ
      വലിച്ചെറിഞ്ഞു.
      മതം തലയിൽ കേറി
      പാക്കിസ്ഥാൻ എന്ന
      ഇസ്ലാമിക ഭീകര
      രാജ്യമുണ്ടാക്കിയ
      പോലെ കേരളവും
      ആക്കാൻ സുഡാപ്പി
      കൾ മതേതരരേ
      ഉപയോഗിച്ച്
      ശ്രമിക്കുന്നു.

    • @shabadshabad6393
      @shabadshabad6393 2 роки тому +1

      @@haridas9477
      Chanakam😂

  • @santhoshsanthu-ko9zo
    @santhoshsanthu-ko9zo 2 роки тому +153

    കാലം മറക്കാത്ത പോരാളി ❤️🔥

  • @jazzmk1311
    @jazzmk1311 2 роки тому +2

    Naattukaar nallathu pArayunnundel ivdthe commentolikal kk oru vilayum illa

  • @hamdanop3417
    @hamdanop3417 2 роки тому

    Marichathinulla Be ground music ith aano valare boor

  • @innale.marichavan
    @innale.marichavan 2 роки тому +27

    പാർട്ടിക്ക് വേണ്ടി മറ്റുള്ളവരെ കൊല്ലാൻ നടക്കാതെ സ്വന്തം കുടുംബത്തെ നോക്കി നടന്നൂടെ....
    കഷ്ടം 😏😏😏

  • @vishnukvishnuk4908
    @vishnukvishnuk4908 2 роки тому

    Cheriya cheriya tharkkamgal...undum ..thellum...adipidi....ethinokke....vaal adyam edukkunna sangadana aano....avar aranekilum pedichu thurikalanu thallitheerkkan aanugale pole ninnu thallanam ...urappillathavar aanu..valeduthu nirayudane vettiyidunnathu anetham aano......arum aayudam edukkathe erikkuka ...

  • @soorajsk4363
    @soorajsk4363 2 роки тому +1

    Ente manorama news se. 4.05 time kazhinjal idan pattiya background music aano ith, neeyokke maricha aalude sthalathalle pokunnath, allathe kalyana veettil allallo DJ idan?? Aara ithinte editor?? Bhaavi und nannakum.. 🤣🤣🤣

  • @Shanikunnool
    @Shanikunnool 4 роки тому +26

    *എഡിറ്റർ പോര കേട്ടോ നേരിട്ട് കണ്ട ആൾ 5 ആൾ വെട്ടുന്ന കണ്ടു ഇയാൾ 14 ആക്കി എന്താ മഞ്ഞരമേ നിങ്ങൾ ഇങ്ങനെ ഇതൊക്കെ ശ്രദ്ധിക്കേണ്ടെ എഡിറ്ററെ പുറത്താക്കി വേറെ ആളെ വെക്കു*

    • @RajeshZentrix
      @RajeshZentrix 2 роки тому

      aa 5 oral evanayirunnennu thonnu vekthamayit ella comment num marupadi paraynnu...

  • @rashidt7808
    @rashidt7808 4 роки тому

    Dear manorama .. prathikale pidicho ennariyanoragraham

  • @ashikashi9368
    @ashikashi9368 4 роки тому +2

    Ikkaa😭😭😭

  • @hashifmk2598
    @hashifmk2598 4 роки тому +5

    Kollunnavar thirchum kollapedum .
    Oru kudumbathinu matram anu nashttagal

  • @stranger69pereira
    @stranger69pereira Рік тому +2

    *ഇതിൽ അഭിനയിക്കുന്ന 50 രൂപ ജൂനിയർ ആർട്ടിസ്റ്റ് കോമാളികളെ ഒഴിവാക്കണമെന്ന് അഭ്യർത്ഥിക്കുന്നു* 👌👌

  • @basheerah8151
    @basheerah8151 2 роки тому

    Aarkkuvendi enthinuvendi

  • @MrSaleem6666
    @MrSaleem6666 2 роки тому +5

    പാവം ഇക്ക കൊടുത്താൽ കൊല്ലത്തും കിട്ടും പുന്ന ഇപ്പോൾ സാന്തമാണ്..

  • @afsalpcafu4343
    @afsalpcafu4343 Рік тому

    Pavam

  • @nijiltechnical9211
    @nijiltechnical9211 Рік тому

    Reason for killing..any one please tell me.

  • @kvmkvm1050
    @kvmkvm1050 4 роки тому +89

    ഒരു ഭാഗത്തു കൂടി നല്ല കാര്യം ചെയ്യലും ഒരു ഭാഗത്തു കൂടി ഗുണ്ടയും ആണെന്നാ ഞാൻ കേട്ടത്..... എന്തായാലും അള്ളാഹു പൊറുത്തു കൊടുക്കട്ടെ

    • @abdulsalamrs1962
      @abdulsalamrs1962 4 роки тому +20

      ഞാൻ നൗഷാദിന്റെ നാട്ടുകാരൻ ചാവക്കാട്ടുകാരൻ..........................കേട്ടതല്ല.. യാഥാർത്യം. വെറും ഗുണ്ടഅല്ല കൊട്ടേഷൻ ഗുണ്ട.. കൈകാൽ മാത്രമല്ല, മനുഷ്യ ജീവനെടുത്തു ഒരുപാട് കുടുംബത്തിനു നാഥനെ നഷ്ടപ്പെടുത്തിയവൻ..

    • @FAVAZ555
      @FAVAZ555 2 роки тому +1

      Aameen

    • @rahulbrigademadavoor8278
      @rahulbrigademadavoor8278 2 роки тому

      @@abdulsalamrs1962 Sudapi

    • @jimshadsalamali4271
      @jimshadsalamali4271 2 роки тому

      @@rahulbrigademadavoor8278 jhanum sudaappiyaanooo,,,🤣🤣🤣Punna noushadine aduthariyunnavan aanu jhaan,,,athukkimmmele ninte Sudaappi comment,,SDPI alllengil vere aalkaaar theerkkum avane,,,athra Haraamparappanu cheruppathil avan cheythkoootiyath,,,Kadhayariyaathe thullaruth Kto

  • @arjunvkraveendran2854
    @arjunvkraveendran2854 2 роки тому

    ikka

  • @ajithkumarts5679
    @ajithkumarts5679 2 роки тому +1

    Aru chythalum porukkan kazhiyilla.
    Oru manushyananu ennulla pariganana polum kattiyilla. Daivam verthe vidilla.

  • @habeebrahmank.k4076
    @habeebrahmank.k4076 2 роки тому +32

    Noushad ആകെമിച്ചവർക്കും കുടുംബവും കുട്ടികളും ഉണ്ടായിരുന്നു മഞ്ഞരമേ

  • @muhammadriyas3178
    @muhammadriyas3178 4 роки тому

    Iyalu parayunnathu nunayanu manorama va policha nunaye parayu

  • @vinodkumarav9731
    @vinodkumarav9731 3 роки тому +3

    IN SHA ALLAAAA

  • @symosyed5313
    @symosyed5313 4 роки тому +3

    Nalla pravarthikoppam valare mosham pravarthiyum ondayathu karanam aanu engane oke ondayathu.

  • @rainbowloverjsm7648
    @rainbowloverjsm7648 4 роки тому +7

    Noushad ikka......nigal marichalum punnakarude adhyathe hero...thaneyaa...aroke vannalum...

  • @rayees.mp.7465
    @rayees.mp.7465 2 роки тому +83

    നാട്ടിലെ ഒന്നാം number ഗുണ്ട അതാണ്, ആനാട്ടുകാർ പറഞ്ഞത്... മഞ്ചാരമയുടെ ദക്കരേഷൻ ഒന്നും വേണ്ടട്ടോ

    • @shajahanmanamkeri655
      @shajahanmanamkeri655 11 місяців тому

      SDPI തീവ്രവാദി സ്പോട്ടഡ്

  • @Vimalkumar74771
    @Vimalkumar74771 4 роки тому +44

    ജാതിമതം നോക്കാതെ പ്രവർത്തിച്ചതുകകൊണ്ടാണ് ജീവനെടുത്തത്......ശ്രദ്ധിച്ച് നോക്കൂ സി പി എം ന്റേയും എസ് ഡി പി യുടേയും കൊലപാതകരീതി സമാനമാണ് ..(മുന്നോട്ടുള്ള വളർച്ചക്ക് തടസമാകും എന്ന് കണ്ടാൽ ഉൻമൂലനം ചെയ്യുക ) കേസ് അവർ നടത്തും പ്രതികളേയും അവർ കൊടുക്കും . പക്ഷെ അവരുടെ ഒരു തലവേദന എന്നന്നേക്കുമായി ഒഴിഞുകിട്ടും .അതാണ് അവർക്കുള്ള ഗുണഭലം . പകരത്തിന് പകരം ആരെങ്കിലും തിരിച്ചുചെയ്താൽ പിന്നെ അതും പൊക്കിപിടിച്ച് ഇരവാതവും പറഞ് നടക്കും..വാദിയെ പ്രതിയാക്കും...

    • @ar_leo18
      @ar_leo18 4 роки тому +3

      Rss theevravadhikaludeyum sudappi beekaravadhikaludeyum pravarthanam oru pole ennu parayada naye...randum nadinu apath.. communist kar enthayalum nadinu dosham cheyila..matu randennam sammohika samadhanathinu apath

    • @Vimalkumar74771
      @Vimalkumar74771 4 роки тому +8

      @@ar_leo18 ...നായ നിന്റേ തന്ത ...ആർ എസ് എസും , സുഡാപിയും വർഗീയത ആണെങ്കിൽ അതിലും ഭീകരതയാണ് കമ്യൂണിസം നീ ചരിത്രം പഠിക്ക്...എന്നിട്ട് കേരളത്തിലെ കൊലപാതകങ്ങളുടെ ലിസ്റ്റെടുത്ത് കണ്ണുതുറന്ന് നോക്ക് നീ അപ്പോൾ മനസിലാവും

    • @ar_leo18
      @ar_leo18 4 роки тому +4

      @@Vimalkumar74771 ne oru sanghi thayoli ano ennu oru doubt undayirunu..ipo clear ayi..patti avarathi sanghi koothicheede mone..odraa thayoli kandam vazhi..avante ammede class

    • @mshibi978
      @mshibi978 4 роки тому +1

      RSS and Sudapikal oru naanayathinte Randu vashangal CPIM ndinaaa bro idhilot kondu varane

    • @mohammedshafi9124
      @mohammedshafi9124 4 роки тому +5

      Sdpi തീവ്രവാദികളും rss തീവ്രവാദികളും എന്നായിരിക്കും കുറച്ചു കൂടി യോജിച്ചത്

  • @aadamismailpk6679
    @aadamismailpk6679 2 роки тому +1

    Ith arada ithinoke music idunne🙄

  • @pasconisunisu9354
    @pasconisunisu9354 2 місяці тому

    Oraala 10perum 5 perum cherunnu kollunatjinnu aanathimillatha ottathanthakku janikaatha varagam verutha nadannu pokkunna oral 5 perkku vannu kollan alavarkkum kayiyum innitu mani parachillum

  • @kamarudheenmoidheenkunhi6419
    @kamarudheenmoidheenkunhi6419 4 роки тому +29

    നൗഷാദ് നല്ല ഒരു കോൺഗ്രസ് പ്രവർത്തകർ ആയിരുന്നു ഒരാൾ വളരുന്നത് ഒരാൾക്ക് കണ്ടുകൂടാതകാല ഘടമാണ്

  • @anubchandran636
    @anubchandran636 2 роки тому +2

    OMG 😱😳 is this is God own country 😡😢😥😓

  • @kpriyesh01
    @kpriyesh01 4 роки тому +120

    പ്രതിസ്ഥാനത്തു സിപിഎം അല്ലാത്തത് കൊണ്ട് വെട്ടിന്റെ എണ്ണം എണ്ണിയില്ല... സുടാപ്പി എന്ന് പറയാൻ കോൺഗ്രസ്‌ നു പേടി... ത്ഫൂ

    • @rahulrixon2949
      @rahulrixon2949 3 роки тому +9

      സത്യം
      എന്തിനാണ് സുടാപ്പിയെ ഇങ്ങനെ പേടിക്കുന്നത്

    • @ramborambo4865
      @ramborambo4865 3 роки тому +3

      സുഡാപിയെ എന്തു ചെയ്യും താനൊക്കെ ഉലത്തുമോ തടോ തന്റെ നമ്ബർ

    • @kpriyesh01
      @kpriyesh01 3 роки тому +7

      @@ramborambo4865 poda thantha illatha chudappi.... Poorimone

    • @advikagniv8267
      @advikagniv8267 2 роки тому

      Athe.. Angane ayyirune ipo നീളം വീതി എല്ലാം clear ayyi parayumayirunu.. Athumala eduthu eduthu cpim ennu eduthu parayumayirunu...

    • @user-gp7bc8uj9o
      @user-gp7bc8uj9o 2 роки тому +3

      Sdpi യെ അംഗീകരിക്കാത്ത മുസ്ലിമീങ്ങളും അവന്മാർക് ശത്രുക്കൾ തന്നെയാണ് ..

  • @sadisadn6363
    @sadisadn6363 2 роки тому +23

    തകബീർ 😂വിളിച്ചു വെട്ടി നല്ല മരണം

  • @arunchakyar3901
    @arunchakyar3901 2 роки тому +2

    അക്രമികൾ വെല്ലുവിളിച്ചിട്ട് എങ്ങനെയാണ് രഹസ്യമായി എങ്ങനെ പോകുന്നത്

  • @asharafmuhammadaly3262
    @asharafmuhammadaly3262 4 роки тому +71

    ഈ നൗഷാദ് ഉൾപ്പെട്ട ആക്രമണ കേസുകളൊക്കെകൂടി ഒരു എപ്പിസോഡായി പ്രതീക്ഷിക്കാമോ???
    തടയിടാൻ നൗഷാദ് ആരുവേ,,
    മനോരമ വല്ലാതെ രോധിക്കുന്നല്ലോ,,

    • @villainvillainthaburan8934
      @villainvillainthaburan8934 4 роки тому +1

      പൊളിച്ചു

    • @makkannur.8691
      @makkannur.8691 4 роки тому

      Asharaf Muhammadaly 👍

    • @UnaiseKali
      @UnaiseKali 4 роки тому

      Sathyam

    • @fazil7787
      @fazil7787 2 роки тому

      noushad konna oralude peru par

    • @jimshadsalamali4271
      @jimshadsalamali4271 2 роки тому

      @@fazil7787 athu nee poyi vivaravakaasa rekha kittunna office poyi chothik appo kittum Avan ethra kudumbathe Anaadharaakeetundennu...🤙🤙🤙🤙

  • @nabeelsm2739
    @nabeelsm2739 2 роки тому +2

    പറയുമ്പോൾ എല്ലാം പറയണം മനോരമേ 😏😏

  • @shinumonkh6944
    @shinumonkh6944 2 роки тому +6

    സത്യം പറഞ്ഞാൽ sdpi കരുത്തവരാണ് എന്ന്‌ നൗഷാദ് മനസ്സിലാകാതെ പോയി

    • @basheerkadayan6698
      @basheerkadayan6698 2 роки тому +2

      അതാണ് സത്യം

    • @oldMonk_2002
      @oldMonk_2002 Рік тому +3

      Ennitaayirikum rajyam vitt odiyat andi illaa taayolikal🤣

    • @fishingkingsabz8894
      @fishingkingsabz8894 4 місяці тому +2

      ചതിച്ചു കൊല്ലുന്നതനോ കരുത്ത്

  • @jamsheerkpfitnessicon.jams4854
    @jamsheerkpfitnessicon.jams4854 2 роки тому

    Ivide ellavarum kannu pottanmaralla enn viswasikkunnu e samoohathil jeevikunnavaranu manjaramee😅😅😅

  • @user-bf3pj3rl3g
    @user-bf3pj3rl3g 2 роки тому +4

    ചാവക്കട്ടെ പേര് കേട്ട ഗുണ്ടയെ അങ്ങ് വെളുപ്പുച്ചെടുത്തു മനോരമ

  • @gopakumargopakumar1645
    @gopakumargopakumar1645 2 роки тому +8

    ചാവക്കാട് മേഖലയില്‍ കൊലപാതകങ്ങൾ തുടര്‍കഥ ആവുന്നു. പോലീസ് ഉറങ്ങുന്നു

    • @aliensanta2892
      @aliensanta2892 2 роки тому

      Swapnam kandu uraghunnu

    • @eminemstan8257
      @eminemstan8257 2 роки тому

      Ithu innum innalayum thudangiyathalalo kalam kure ayile

  • @fasilfaizee1335
    @fasilfaizee1335 4 роки тому +18

    Noushadkkaaa 😢 😢 😢

  • @fasilkoombra
    @fasilkoombra 4 роки тому +58

    ദൈവത്തിന്റെ കോടതിൽ അവർക്ക്‌ അർഹമായത്‌ തന്നെ പകരം ലഭിക്കും.

    • @abdulsalamrs1962
      @abdulsalamrs1962 4 роки тому +2

      ഹ്ഹ്ഹ് ഹ്ഹഹ്ഹ 🤭🤭🤭😂😂

    • @sinanmuhammed2601
      @sinanmuhammed2601 2 роки тому

      😂😂😂😂😂😂

    • @ShanShan-db5eo
      @ShanShan-db5eo 9 місяців тому

      Pullikku Vera,pani ondu😂😂😂

    • @fasilkoombra
      @fasilkoombra 9 місяців тому

      ​@@ShanShan-db5eo thanney, arinjilla

  • @alakthaarmuttippatt91
    @alakthaarmuttippatt91 2 роки тому

    manoramaye nirodhikkanam

  • @althaf-rc7kt
    @althaf-rc7kt 2 роки тому +4

    SAMSKARA SHOONIYAMAYA INDIAN RASHTRIYAM .

  • @anashamza7297
    @anashamza7297 2 роки тому

    Eni arenkilum undoda enn parnjavan polich 😂😂

  • @farijashanavasfari852
    @farijashanavasfari852 4 роки тому +14

    R s s bhheegaratha ye kurichu oru episode cheyyan dhyryam undo mannarome

  • @sahilka2394
    @sahilka2394 3 роки тому +7

    കൊല്ലാൻപറ്റും പക്ഷെ തോല്പിക്കാൻ പറ്റില്ല

    • @jimshadsalamali4271
      @jimshadsalamali4271 2 роки тому

      Mm,,kuree keettathaaa,,,kudumbathinu poyi,,,Chathpoyavan evide jayikkunnu😅😅😅😅

  • @jerinkj9654
    @jerinkj9654 2 роки тому

    😒😒😥😥😥😥😥🤦‍♂ nalloru manushyan ayrunu..😒😒😒

  • @muhammedshadhi9796
    @muhammedshadhi9796 7 місяців тому

  • @thahat1587
    @thahat1587 4 роки тому +78

    സ്ഫടിക ത്തിലെ ആടുതോമയും മനോരമ ആഴ്ചപ്പതിപ്പിലെ നോബിളും കാണുന്നവർക്കും വായിക്കുന്നവർക്കും ആവേശമാണ്
    എന്ന് കരുതി എല്ലാവരും അതേപോലെ ആവാൻ നിന്നാൽ നാടും സമൂഹവും ഭയപ്പെട്ടുപോവും
    ഒരു ഗുണപാഠം .പോയാൽ അവനവന്റെ കുടുംബത്തിന് പോയി