Gajarajan Vallabhan | ഒടുവിൽ ആ സ്നേഹത്തിന് മുന്നിൽ മുട്ടുമടക്കി വല്ലഭൻ ! | Lemon Media

Поділитися
Вставка
  • Опубліковано 5 бер 2022
  • Gajarajan Vallabhan | പാപ്പാൻ പൊട്ടിക്കരഞ്ഞതെന്തിന് ! | Lemon Media
    പടം വരയ്ക്കുന്ന ആന ഇതാണ്
    #GajarajanVallabhan
    #KeralaElephant
    #KeralaGajam
    #LemonMedia
    #AanaStatus

КОМЕНТАРІ • 188

  • @tdmuralidharanmurali3330
    @tdmuralidharanmurali3330 2 роки тому +33

    ഇതുപോലൊരു പ്രോഗ്രാം ചെയ്യാൻ സന്മനസുകാണിച്ചതിനും ആനസ്നേഹിയും ഗുരുഭക്തി യുള്ള ആ പാപ്പനും എന്റെ എളിയ big salut 🙏🌹🌹🌹

  • @ISHTAMKSRTCVANDI
    @ISHTAMKSRTCVANDI 2 роки тому +60

    ആനയെ ഒന്നും കാണുമ്പോൾ ഒരു സന്തോഷം അല്ലേ 🥰🥰

  • @lekhal3393
    @lekhal3393 Рік тому +15

    തിരുവല്ലാഴപ്പനും വല്ലഭനും നാടിന്റെ സ്വത്ത്.. 🌹🌹🌹🌹പാപ്പാൻ ശ്രീ. ബിജു ന് ആനയോടുള്ള അടുപ്പവും സ്നേഹവും ആ വാക്കുകളിൽ ഉണ്ട്.. ഭഗവാന്റെ അനുഗ്രഹം ഉണ്ടാകട്ടെ 🙏🙏 ലക്ഷ്മി അവതരണം. മനോഹരം 🌹👍

    • @leelakk9646
      @leelakk9646 Рік тому

      അഭിനന്ദനങ്ങൾ.

  • @sarathcs6076
    @sarathcs6076 2 роки тому +70

    അഹകാരം ഇല്ലാത്ത മനുഷ്യൻ 🥰🥰🥰

    • @subinsubins7985
      @subinsubins7985 Рік тому

      അഹകാരം അല്ല കുട്ടാ അഹങ്കാരം

  • @KrishnaKumar-fo7ye
    @KrishnaKumar-fo7ye 2 роки тому +33

    വല്ലഭനേ ഒത്തിരി ഇഷ്ടം അതു കൊണ്ട് ഈ വിഡിയോ ഒത്തിരി ഇഷ്ടം ആയി നല്ല അവതരണം 👍🏻👍🏻
    ബിജു ചേട്ടാ അഭിനന്ദനങ്ങൾ ♥♥♥

  • @jojivarghese3494
    @jojivarghese3494 2 роки тому +73

    വിനയവും സ്നേഹവും ഉള്ള പാപ്പാൻ,
    ബഹുമതിക്ക് ശരിക്കും അർഹൻ.

  • @udaybhanu2158
    @udaybhanu2158 Рік тому +3

    ഇങ്ങനെ ആവണം ചട്ടക്കരാൻ.
    ലളിതം, മനോഹരം, സുന്ദരം
    ആനയെ ക്കുറിച്ച് ഇദ്ദേഹം പറയുന്ന
    കാര്യങ്ങൾ

  • @NANBAN_2255
    @NANBAN_2255 2 роки тому +50

    ഭഗവതിപ്രിയൻ മലയിൻകീഴ് ശ്രീ വല്ലഭനും സാരഥിമാരും 🥰🥰🥰🥰🥰

  • @HariPrasad-ge8om
    @HariPrasad-ge8om 2 роки тому +22

    രണ്ടു പേർക്കും അഭിനന്ദനങ്ങൾ 👌👌👌

  • @sijisiji5662
    @sijisiji5662 Рік тому +7

    ആനക്കും പാപ്പാനും നല്ലത് വരട്ടെ ♥♥♥

  • @sk6182
    @sk6182 2 роки тому +14

    സ്നേഹം തുളുമ്പുന്ന വാക്കുകൾ 🙏🏼🙏🏼🙏🏼

  • @angeleenaarun9109
    @angeleenaarun9109 Рік тому +2

    ഈ ചേട്ടന്റെ കൂടെ ആയതുകൊണ്ടാരിക്കും ഇവൻ ഇത്ര മര്യാദക്കാരനായി നിക്കുന്നത്..... പ്രശ്നക്കാരനായിരുന്നു എന്ന് പറഞ്ഞില്ലായിരുന്നോ. എന്തായാലും വല്ലഭനും പാപ്പന്മാർക്കും 👏👏👏🙏🙏🙏

  • @biruponnu4491
    @biruponnu4491 2 роки тому +6

    മലയിൻകീഴ് കാരുടെ സ്വകാര്യ അഹങ്കാരം വല്ലഭൻനും ബിജു ചേട്ടനും ❤🥰❤❤

  • @user-vn8nl2bf7b
    @user-vn8nl2bf7b 2 роки тому +48

    ഞങ്ങൾ തിരുവനന്തപുരംകാരുടെ അഭിമാനം 🥰🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @AnjeneyaKitchen
    @AnjeneyaKitchen Рік тому +1

    നല്ല സ്നേഹമുള്ള ഒരു മനുഷ്യനാണ് 👍

  • @abhisheknairvlogs4621
    @abhisheknairvlogs4621 2 роки тому +28

    വല്ലഭനും ഏട്ടനും ❤
    ഭഗവതിപ്രിയൻ ❤

  • @user-vn8nl2bf7b
    @user-vn8nl2bf7b 2 роки тому +4

    ഇക്കൊല്ലം എനിക്ക് വല്ലഭന്റെ കൂടെ നിന്ന് ഫോട്ടോ എടുക്കാൻ പറ്റി 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @padmakshiraman9429
    @padmakshiraman9429 Рік тому +1

    ❤️❤️അഭിനന്ദനങ്ങൾ ❤️❤️ആനയെ സ്നേഹിക്കുന്നവരെ ഞങ്ങൾക്ക് ഒത്തിരി ഇഷ്ട്ടമാണ് ❤️❤️

  • @nhtrollhub8242
    @nhtrollhub8242 2 роки тому +1

    എനിക്ക് വളരെ ഇഷ്ട്ടം ആണ് ആനയെ. എന്നാൽ ഒരു ചെറിയ പേടിയം ഉണ്ട്. 😍😍😍

  • @NANBAN_2255
    @NANBAN_2255 2 роки тому +10

    Vallabhanum Biju chettanum🔥🔥🔥🔥🔥🥰🥰🥰🥰❤❤❤❤

  • @tesla4389
    @tesla4389 2 роки тому +6

    Nalla elimayulla chettan. Athine thanne oru puraskaram njan manasonde kodukkunnu.... Valarnne uyarnne nalla perum prasasthiyum rande perkkum undasvatte...🙌🙌🙌🙌♥️♥️

  • @VAISHAKNAIR94
    @VAISHAKNAIR94 2 роки тому +19

    Lekshmi chechi
    Malayinkeezhu Vallabhan
    Biju Vallabhan..
    All these three are proud gems from our Malayinkeezhu Desham 🥰
    Keep going lekshmi chechi... Heartful support 💕

  • @vichuvichu6056
    @vichuvichu6056 2 роки тому +7

    അവതരണം നന്നായിട്ടുണ്ട്

  • @sanjithp.a4326
    @sanjithp.a4326 2 роки тому +4

    വീഡിയോ നന്നായിട്ടുണ്ട് കൊള്ളാം ഇഷ്ടം t

  • @WalkwithShaluz
    @WalkwithShaluz 2 роки тому +3

    🥰🥰🥰🥰നമ്മുടെ സ്വന്തം വല്ലഭൻ 😘😘😘കുഞ്ഞൻ 😍😍😍

  • @soorajsnair3623
    @soorajsnair3623 2 роки тому +27

    വളരെ മനോഹരമായ വീഡിയോ ഈ വീഡിയോ ചെയ്തതിൽ ഒരുപാട് നന്ദി.

  • @cleatusrichard
    @cleatusrichard 2 роки тому +4

    നല്ല എളിമയുള്ള പാപ്പാൻ

  • @jijopalakkad3627
    @jijopalakkad3627 2 роки тому +7

    ശ്രീവല്ലഭൻ 😘😘😘😘🥰🥰🖤🖤🐘🐘

  • @pradeepdasmurali7680
    @pradeepdasmurali7680 2 роки тому +3

    സൂപ്പർ വീഡിയോ അഭിനന്ദനങ്ങൾ

  • @muhammedshafimt2441
    @muhammedshafimt2441 2 роки тому +2

    Vallaban aanaye Kaanan kothiyaakunnu chettante koode nilkkan avanum oru sugham.......... Biju ettanum sahapravarthakarkum. Congratulations

  • @odiyanmaanikyam2507
    @odiyanmaanikyam2507 2 роки тому +120

    അവതരിക....,. ഇതായിരിക്കണം..... 👍

    • @udayancv1014
      @udayancv1014 2 роки тому +2

      സത്യം .....👍👍

    • @leninkuttappan7746
      @leninkuttappan7746 2 роки тому +4

      ലക്ഷ്മി..... ദൂരദർശൻ DD മലയാളത്തിലും അവതാരികയാണ്.....

    • @AmalManoharJ
      @AmalManoharJ 2 роки тому +4

      avathaarika alla, avathaaraka!

    • @SabuXL
      @SabuXL 2 роки тому

      @@AmalManoharJ ഹി ചങ്ങാതീ.
      👍🙋

    • @moosamoossa7821
      @moosamoossa7821 2 роки тому

      @@udayancv1014 qqqo

  • @sivaprakas3919
    @sivaprakas3919 2 роки тому +5

    Nalla video.... Thanks lemon👍

  • @rebin_hussain
    @rebin_hussain 2 роки тому +3

    ആദ്യം ആയിട്ടാണ് ഈ ചാനലിലെ വീഡിയോ കാണുന്നത്. വ്യത്യസ്തവും ശാന്തവും വളരെ പ്രൊഫഷണൽ ആയിട്ടുള്ള അവതരണ ശൈലിയും ആ ചേട്ടന്റെ നിഷ്കളങ്കതയും എല്ലാം കൂടി കണ്ടിട്ട് വീഡിയോ ഇഷ്ടായി... അപ്പൊ തന്നെ സബ്സ്ക്രൈബ് ഉം ചെയ്തു 😍👏 Long way to go😍 പിന്നെ ആനയും ആയി ഉള്ള interactions കുറച്ചു കൂടി കൂട്ടായിരുന്നു എന്നു തോന്നി

  • @BGTeamkombanz
    @BGTeamkombanz 2 роки тому +25

    ഭഗവതിപ്രിയൻ വല്ലഭൻ കൂടെ എന്റെ ഏട്ടൻ 🤗🤗🤗
    കൊമ്പന്റെ വല്ലഭൻ 🥰🥰🥰🥰🥰🥰

  • @nhtrollhub8242
    @nhtrollhub8242 2 роки тому

    വർത്താനം പറയുന്നത് നിന്ന് കേൾക്കുന്നു. എറ് കണ്ണ് ഇട്ട് നോക്കുന്നു ഉണ്ട് 😍😍😍😍

  • @sanushaprasad1677
    @sanushaprasad1677 2 роки тому +3

    വല്ലഭൻ ♥️😘😘😘

  • @rajanp3694
    @rajanp3694 2 роки тому +14

    മൃഗങ്ങളെ സ്നേഹിച്ചാൽ അതു നെഞ്ചത്ത് ചവുട്ടിക്കയില്ല. നെഞ്ച് നക്കിത്തുടയ്ക്കും.
    എന്നാൽ മനുഷ്യനെ സ്നേഹിച്ചാലോ, ചവുട്ടുക മാത്രമല്ല 61 വെട്ടുവെട്ടി (കണ്ണൂർ ടിപി വധം) അവന്റെ കലി തീർക്കും.

  • @kthulasidharan7620
    @kthulasidharan7620 Рік тому +1

    വളരെ നല്ല അവതരണം. നന്ദി.

  • @KrishnaRaj-el3de
    @KrishnaRaj-el3de 2 роки тому +4

    Nalla avatharika good ❤️👏👏

  • @anandjv5930
    @anandjv5930 2 роки тому +1

    Vallabhan njagalude muthee😘😘😘😘😘Biju bro🙏🙏🙏🙏🙏🙏🙏

  • @anoopv7057
    @anoopv7057 2 роки тому +6

    ആശാൻ 🔥

  • @HariKumar-lw3xf
    @HariKumar-lw3xf 2 роки тому +3

    അവതാരികയ്ക്ക് വല്ലഭനോടുള്ള സ്നേഹം മനസ്സിലായി. കൂടെ പാപ്പാനും

  • @gokulkrishnankrishnan2859
    @gokulkrishnankrishnan2859 2 роки тому +1

    Njangalude muthu manikala eth 🥰Njangalude malayinkeezhu vallabhan🥰🥰🥰

  • @jamesjoseph3377
    @jamesjoseph3377 Рік тому

    മനുഷ്യന് എത്ര കണ്ടാലും മടുപ്പ് തോന്നത്തതിൽ ഒന്നാം സ്ഥാനം ആനയാണ്

  • @user-vn8nl2bf7b
    @user-vn8nl2bf7b 2 роки тому +6

    വല്ലഭനേ വിട്ട് ബിജു ചേട്ടൻ പോകില്ല എന്നാണ് വിശ്വാസം 💔💔💔💔💔💔💔💔💖💖💖💖💖😁

  • @subairkutasheridreamhome9005
    @subairkutasheridreamhome9005 Рік тому +1

    നല്ലൊരു മനുഷ്യൻ

  • @sprakashkumar1973
    @sprakashkumar1973 2 роки тому +1

    Good. Gajaraja. Vallaban. Nd team God bless all

  • @user-pe4tl4dj4m
    @user-pe4tl4dj4m 2 роки тому +4

    Malayinkil karude vallabanum biju chettanum 😻

  • @ourfamily2755
    @ourfamily2755 2 роки тому +20

    മലയിൻകീഴ് കൃഷ്ണസ്വാമി 🙏🙏🙏🙏 ശേഖരനെ ഇഷ്ടം'''''ശേഖരൻ ചരിഞ്ഞതിന് ശേഷം വന്ന വല്ലഭൻ :ലക്ഷണം തികഞ്ഞ കൊമ്പൻ🥰🥰🥰👌👌😁😁

  • @shajik.m9410
    @shajik.m9410 Рік тому

    നല്ല മനുഷ്യൻ. 😍😍💘💘

  • @sajithtnr7848
    @sajithtnr7848 Рік тому +1

    പാപ്പാൻ കിടു വലിയ ഇഷ്ടായി ലൗ u

  • @anoojaja9383
    @anoojaja9383 Рік тому

    Biju chettan mass ...😍

  • @girijanair348
    @girijanair348 Рік тому +2

    Ethrayum nalla Pappanmar undenkil oru Aanayum virandu odukayilla. Choodu kalathu Aanakku vellavum, Aaharavum, restum, Vet careum aavasyamanu. Owners ethu sraddikkanam, paisa undakkiyal matram pora, Pappanmarkku nalla payyum kodukkanam. 👌🏽👍🏻💐🙏🏾

  • @sreelathamohanshivanimohan1446
    @sreelathamohanshivanimohan1446 2 роки тому +30

    നല്ല പാപ്പാൻ വല്ലഭന്റെ ഭാഗ്യം

  • @arunpj8765
    @arunpj8765 2 роки тому +2

    സൂപ്പർ ❤❤️❤️😍😍😍

  • @sajuk8693
    @sajuk8693 2 роки тому +1

    കൊള്ളാം 👍💪

  • @manjupratip9329
    @manjupratip9329 2 роки тому +1

    Njangalude nattukaran , അയല്‍വാസി ,ബിജു . പാട്ടുകാരന്‍, melakkaran etc

  • @vinunoel2880
    @vinunoel2880 2 роки тому +1

    Proud Gems thousand salutes

  • @Pattumchiriyum
    @Pattumchiriyum 2 роки тому

    Woww super video 😊✌🏼️

  • @dinamanikesavan8756
    @dinamanikesavan8756 2 роки тому

    അഭിനന്ദനങ്ങൾ

  • @sauravkannan1653
    @sauravkannan1653 2 роки тому +3

    Chekkan❤️

  • @mohana3620
    @mohana3620 2 роки тому

    ബിജുവിന്.എൻ്റെ.അഭിനന്ദനങ്ങൾ.മോഹൻ.

  • @anoojaja9383
    @anoojaja9383 Рік тому

    Chechiyum powli ,❤️

  • @mohana3620
    @mohana3620 2 роки тому

    അവതാരിക.best.perfomance.wish.you.all.the.best.mohan.bangaluru.

  • @arunchandp75
    @arunchandp75 2 роки тому +4

    Super video👍❤❤❤❤

  • @Jansreemovieproductions917
    @Jansreemovieproductions917 2 роки тому

    Super 👌 vallabhane eshdam 😊😍

  • @ktmlovar1708
    @ktmlovar1708 2 роки тому +1

    Poli video 💙💙💙

  • @newskeralam4962
    @newskeralam4962 2 роки тому +4

    Lekshmi....great

  • @sreekumark.k1507
    @sreekumark.k1507 2 роки тому

    നല്ല അവതരണം

  • @sadasivankunji
    @sadasivankunji 2 роки тому +6

    Great ❤️❤️

  • @anandavalliammaamma5351
    @anandavalliammaamma5351 2 роки тому +6

    Great❤❤❤❤❤❤

  • @jaypee.e.vjaypee.e.v6784
    @jaypee.e.vjaypee.e.v6784 2 роки тому +1

    അവതരണ൦ സൂപപ൪...👌👌👌

  • @binjurajendran
    @binjurajendran 2 роки тому +2

    Malayinkeezhu sri Vallabhan..🥰🥰🔥

  • @Madhavapaniker
    @Madhavapaniker Рік тому +1

    Biju chettan vinayan chettan 💯💯💯🙏🙏🙏🙏❤️❤️❤❤

  • @jayachandrand3058
    @jayachandrand3058 2 роки тому +5

    👍

  • @manikuttan8268
    @manikuttan8268 2 роки тому +1

    Malayinkeezhukarude abhimaanam
    Vallabhan🥰🥰🥰🥰

  • @rajeevnair7133
    @rajeevnair7133 2 роки тому

    Very good presentation…

  • @user-nz7up3nw6s
    @user-nz7up3nw6s 2 роки тому

    Njanghalaude abhimanam 💫😍❤

  • @sijikuriakose5830
    @sijikuriakose5830 2 роки тому

    വല്ലഭൻ നല്ല പേര് ആശനും ശിഷ്യൻ കൊള്ളാം 🌹🌹

  • @mayamk3644
    @mayamk3644 2 роки тому +2

    💗💖💖💕💛💜

  • @Tekinvarizz
    @Tekinvarizz 2 роки тому +3

    ❤️❤️❤️❤️

  • @JayaKumari-xd2wp
    @JayaKumari-xd2wp Рік тому +1

    Ee Avathaarika thikachum Animal Lover aanu.I like the Madam.

  • @sureshbabutsthankappansant3910
    @sureshbabutsthankappansant3910 2 роки тому +4

    👌👍

  • @vishnuprasad8167
    @vishnuprasad8167 2 роки тому +4

    👌👌👌👌

  • @krishnankutty3103
    @krishnankutty3103 2 роки тому

    Well spoken 👍

  • @rahulr2324
    @rahulr2324 2 роки тому +3

  • @KrishnaKumar-sf5gy
    @KrishnaKumar-sf5gy Рік тому

    ലക്ഷ്മി ലക്ഷ്മി തന്നെ 👍👍🙏🌹

  • @swarakoottu2010
    @swarakoottu2010 2 роки тому +4

    👍👍👍👍👍👍

  • @vijaykalarickal8431
    @vijaykalarickal8431 2 роки тому +2

    👏👏💐💐🙏

  • @ashokanashokkumar6482
    @ashokanashokkumar6482 2 роки тому +1

    നല്ല അവതരണം
    അതിനാൽ ഞാനും താങ്കളെ പിൻതുടരുന്നു

  • @vishnuvichanu4438
    @vishnuvichanu4438 2 роки тому +2

    ❤❤

  • @vijayakumargopi2957
    @vijayakumargopi2957 2 роки тому +2

    ❤️🙏👏

  • @karunyaclinic164
    @karunyaclinic164 2 роки тому

    Congrajulations

  • @lijoyyohannan8184
    @lijoyyohannan8184 2 роки тому +1

    Supper ❤️❤️❤️

  • @devanadhh109
    @devanadhh109 2 роки тому +3

    👌👍👍👍

  • @nazeervsyed7682
    @nazeervsyed7682 2 роки тому +2

    super

  • @sweetmedia1788
    @sweetmedia1788 2 роки тому

    Very very nice 👍

  • @anandancherai2428
    @anandancherai2428 2 роки тому +2

    Lakshmi. Supper. Ayitto

  • @lathakumarilatha4021
    @lathakumarilatha4021 2 роки тому +1

    Hai, nammude malayinkeezhappanum kuttikkurumpanum

  • @shahinahajeed9232
    @shahinahajeed9232 2 роки тому +2

    👍🏻