മുറ്റത്ത് നിന്നാൽ അറിയാം, ടാങ്കിലെ വെള്ളത്തിന്റെ ലെവലും,കളറും...എവിടെ വേണേലും വയ്ക്കാം
Вставка
- Опубліковано 2 гру 2024
- 100% കൃത്യതയോടെ സാധാരണക്കാർക്ക് വീട്ടിലെ വാട്ടർ ടാങ്കിൽ വെള്ളത്തിന്റെ ലെവലും കളറും അറിയാൻ ഉള്ള ഒരു വിദ്യയാണ് വീഡിയോയിൽ പറഞ്ഞിരിക്കുന്നത്.
ഇലക്ട്രോണിക്സ് ഉപകരണങ്ങൾ ആണെങ്കിൽ കേടു വരാനുള്ള സാധ്യതയുണ്ട്.
കുപ്പിയിൽ കയറു കെട്ടി വെള്ളത്തിന്റെ ലെവൽ അറിയാൻ ചിലർ ശ്രമിക്കുന്നുണ്ട്. ഇത് ഇടയ്ക്ക് കയർ കുരുങ്ങുകയോ കാറ്റടിക്കുമ്പോൾ പറന്നു മാറുകയോ ചെയ്യാം. എന്നാൽ ലെവൽ ഹോസ് ഉപയോഗിച്ച് വാട്ടർ ടാങ്കിലെ വെള്ളത്തിന്റെ അളവ് നിർണയിക്കുന്നത് കൃത്യമായിരിക്കും. വെള്ളത്തിന് കളർ വ്യത്യാസമുണ്ടെങ്കിലും നേരിട്ട് കണ്ട് നമുക്ക് മനസ്സിലാക്കാം. 👍
Gud very interestig
❤👍
'good
priyapetta Jomon 2 vishayangal thankalude sredhayil konduvaratte.....1. very neatly you should bring a FM cordless mic for video recording. ..because all your videos sound is feeble. ..
2. Please keep your mobile little bit down when you recording selfi videos. ....thank you. ..you can only take these if there is genuinty..
not neatly read it as nearly....please
Yeah, I'm also thinking of upgrading my quality. I'll definitely do the same ASAP. Thanks