അമ്പലപ്പറമ്പ് എന്ന് വ്യക്തമായി സര്‍ക്കാര്‍ രേഖകളിലുള്ള ഭൂമി എങ്ങനെ പള്ളിവക വസ്തുവായി: തിരൂര്‍ ദിനേശ്

Поділитися
Вставка
  • Опубліковано 31 січ 2025

КОМЕНТАРІ • 192

  • @rajeevkp9246
    @rajeevkp9246 2 місяці тому +62

    ഹൈന്ദവ ക്ഷേത്രവും തിരിച്ചു പിടിക്കുക

  • @STORYTaylorXx
    @STORYTaylorXx 2 місяці тому +70

    ആദ്യം ഭൂമിയെ മതം മാറ്റം പിന്നീട് മനുഷ്യരെ മതം മാറ്റം😂. അതാണ് മുഹമ്മദ് കണ്ട കിനാശ്ശേരി

  • @IbySabu
    @IbySabu Місяць тому +7

    Thirichu pidikkanam🎉

  • @vsomarajanpillai6261
    @vsomarajanpillai6261 2 місяці тому +84

    ഈ രാജ്യം മുഴുവൻ തങ്ങളുടേതാണെന്ന് മേത്തന്മാർ പറഞ്ഞാലും അത്ഭുപ്പെടാനില്ല അതിനുള്ള നിയമം നീച നികൃഷ്ട രാജ്യദ്രോഹ ഹിന്ദു വിരുദ്ധ പ്രസ്ഥാനമായ കോൺഗ്രസ് നേതാക്കൾ ഉണ്ടാക്കി വച്ചിട്ടുണ്ടല്ലോ ഇപ്പോഴെങ്കിലും കേന്ദ്രം ഇതിന് തിരുത്തൽ വരുത്തിയില്ലെങ്കിൽ ഇനിയൊരു അവസരം ഉണ്ടായെന്നു വരില്ല

    • @AmbikaG-x2r
      @AmbikaG-x2r 2 місяці тому +5

      India motham ee vargakar kondupokum

    • @satheesankrishnan4831
      @satheesankrishnan4831 2 місяці тому

      പറയാൻ എന്തിരിക്കുന്നു അണി യറയിൽ രഹസ്യമായി നീക്കങ്ങൾ വഖഫ് ചില നിരോധിക്കപ്പെട്ട സംഘടനകളും മറ്റു പല സംഘടനകളും ചേർന്ന് അനസൂയം ചെയ്തുകൊണ്ടിരുന്നു രഹസ്യമായി 2047 ഇൽ മുസ്ലിം രാഷ്ട്രമാക്കാൻ ഹിന്ദുക്കൾ അന്യം നിന്ന് പോകാതിരിക്കാൻ ബിജെപി ഭരണം ഒരു കാരണമായി എന്ന് മാത്രം..
      കിട്ടേണ്ടത് കിട്ടിയാൽ ആർക്കും എന്തും ചെയ്തു കൊടുക്കാൻ ഒരുമ്പെട്ടു നിൽക്കുന്ന ഉദ്യോഗ വൃന്ദവും ഇടത് വലത് രാഷ്ട്രീയ നേതൃത്വവും ഉള്ളിടത്തോളം കാലം അവർ എന്തുകാര്യവും സാധിച്ചു കൊടുക്കും പണം തള്ളിയാൽ😡

    • @sulaimanpadath9233
      @sulaimanpadath9233 2 місяці тому +1

      നീ പേടിക്കേണ്ട ഇവിടെ മുസ്ലിം ആണ് പേടിക്കേണ്ടത് സുപ്രിം കോടതി ജഡ്ജ് മാർ വരെ നിങ്ങൾക്കനുകുല മായ വിധി അല്ലെ വരുന്നത് എന്തായാലും ഇതിനിടയിൽ ആരൊക്കെ തട്ടി പോകും എന്ന് ഒരു പിടിയും ഇല്ല

    • @mohammedthayyil259
      @mohammedthayyil259 Місяць тому

      ഈ TV യിൽ എല്ലാ സംഖികളും മാളത്തിൻ നിന്നും പുറത്ത് വരും

  • @elizabethn444
    @elizabethn444 2 місяці тому +51

    ഞാനും വരാം നമ്മുടെ അമ്പലത്തിന്റെ സ്ഥലം തിരികെ പിടിക്കാം എനിക്ക് ഈ മേ ത്ത നെ പേടിയില്ല വാ സാർ നമ്മൾക്കു ഒന്നിച്ചു പോയി നമ്മുടെ ക്ഷ ത്ര ത്തിന്റെ സ്ഥലം തിരികെ പിടിക്കാം

    • @mohammedashraf5725
      @mohammedashraf5725 Місяць тому +1

      മണിപ്പൂർ ഓർമയുണ്ടല്ലോ

    • @Hassan-oy6dk
      @Hassan-oy6dk Місяць тому

      നീ വരണം നീ മുന്നിൽ നിന്ന് നയിക്കണം നിയാണ് നമ്മുടെ നേതാവ് 😂

    • @lalajicr3777
      @lalajicr3777 Місяць тому

      മണിപ്പൂർ വംശീയ ലഹളയാണ് മതപരമല്ല​@@mohammedashraf5725

  • @amk874
    @amk874 2 місяці тому +6

    സത്യം 🙏👍

  • @johnparackattu
    @johnparackattu 2 місяці тому +50

    മോസ്കിനെ പള്ളി എന്ന് വിളിക്കുന്നത് ശരിയല്ല. മോസ്ക് എന്ന് വിളിക്കാൻ വിഷമമുണ്ടെങ്കിൽ മസ്ജിദ് എന്ന് വിളിക്കണം. മുസ്‌ലിം അധിനിവേശ ശ്രമങ്ങളുടെ ഒരു വശം മാത്രം ആണ് പള്ളി വിളി

    • @STORYTaylorXx
      @STORYTaylorXx 2 місяці тому

      പോടോ. പള്ളി എന്ന വാക്ക് ക്രിസ്ത്യൻ പള്ളികളുടെയും സ്വന്തമല്ല. പള്ളി എന്ന് വിളിക്കുന്നത് ജൈന ബൗദ്ധ ആരാധന കേന്ദ്രങ്ങളാണ്. അതല്ലാതെ പള്ളി എന്ന വാക്ക് രാജകീയമായ പദവികളും മറ്റു ക്ഷേത്രകാര്യങ്ങളിൽ ഉപയോഗിച്ചുവരുന്നു ഉദാഹരണം രാജാവിൻറെ പള്ളി അറ ക്ഷേത്രങ്ങളിലെ പള്ളിയുറക്കം പള്ളിവേട്ട പള്ളി എഴുന്നള്ളത്ത് പള്ളിവാള്. ആരാധനാ കേന്ദ്രങ്ങളെ പള്ളി എന്നു വിളിക്കുന്നത് പ്രധാനമായും ഗൈന ബൗദ്ധ ആരാധനാലയങ്ങളെ മാത്രമാണ് പണ്ടുകാലങ്ങളിൽ. അവയെ ക്ഷേത്രം എന്ന് വിളിക്കാറില്ല കാരണം ക്ഷേത്രം എന്ന് പറയുന്നത് കൃത്യമായി ബ്രാഹ്മണ ആരാധന പൂജാ രീതികൾ നിലനിൽക്കുന്ന ഇടങ്ങളാണ് പണ്ടുകാലങ്ങളിൽ ക്ഷേത്രം എന്ന് വിളിച്ചിരുന്നത്. ഹൈന്ദവ ആരാധനാ കേന്ദ്രങ്ങളിൽ പോലും അബ്രാഹ്മണ പൂജാ രീതികൾ നിലനിൽക്കുന്ന ഇടങ്ങളെ കാവുകൾ, കോട്ടങ്ങൾ മുടിപ്പുരകൾ ,മടപ്പുര കൾ തെക്കത് എന്നിങ്ങനെ വിളിച്ചിരുന്നു അതുകൊണ്ട് ജൈന ബൗദ്ധ ആരാധനാലയങ്ങളെ പള്ളി എന്ന സെപ്പറേറ്റ് ഒളിച്ചിരുന്നു അവരുടെ ഭാഗമായി ഉണ്ടായിരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളെ പള്ളിക്കൂടങ്ങൾ എന്നും. കേരളത്തിൽ ക്രിസ്ത്യൻ മുസ്ലിം മതങ്ങൾ കച്ചവടക്കാർ വഴി ഇങ്ങോട്ടേക്ക് പ്രചരിക്കാൻ തുടങ്ങിയപ്പോൾ അവർക്കുവേണ്ടിയുള്ള ആരാധനാലയങ്ങളിൽ ജനങ്ങൾ പിന്നീട് പള്ളി എന്ന് വിളിച്ചു. കൂടാതെ പലപ്പോഴും ജൈനമതം ശക്തികേന്ദ്രങ്ങളിൽ ആണ് ഇന്നത്തെ പ്രമുഖമായ പല പള്ളികളും സ്ഥിതിചെയ്യുന്നത് ചരിത്രകാരന്മാരിൽ അംഗീകരിക്കപ്പെട്ട കാര്യമാണ് കേരളത്തിലെ ബൗദ്ധ ജൈന മതക്കാരിൽ വലിയൊരു ശതമാനവും അക്കാലത്ത് ക്രിസ്തുമതത്തിലേക്ക് മുസ്ലിം മതത്തിൽ ഒട്ടും മതം മാറി ബാക്കിയുണ്ടായിരുന്ന അവശേഷിച്ച കുറച്ചുപേർ ഹിന്ദുമതത്തിൽ ലയിച്ചുചേരുന്നു. ഏഴര പള്ളികളിൽ അരപ്പള്ളി സ്ഥിതിചെയ്തിരുന്ന ഇടം ഒരു ജൈനമത കേന്ദ്രമായിരുന്നു. മലയാറ്റൂർ മല തമന്ന മതങ്ങളുടെ കേന്ദ്രമായിരുന്നു ബുദ്ധൻ എന്ന ബുദ്ധൻ അപ്പനെ ആണ് മുത്തപ്പൻ ആക്കി മലകയറി പോകുന്നത്.

    • @LavaLava007
      @LavaLava007 2 місяці тому +11

      Correct

    • @pjthomas7379
      @pjthomas7379 2 місяці тому +3

      Fully right Call it mosque or Masjid Or Muslim Pally language should communicate properly ( Palli polichu) Aarude? Question will be asked?

    • @coldfusion5153
      @coldfusion5153 2 місяці тому

      അല്ല മലയാളത്തിൽ രണ്ടും പള്ളിയാണ് ഭാഷയിൽ വർഗീയത വേണ്ട മസ്ജിദ് ഹിന്ദി ആണ്

  • @elizabethn444
    @elizabethn444 2 місяці тому +64

    ഞാൻ ക്രിസ്തിയനി യാണ് നമ്മുടെ അമ്പലം തിരികെ പിടിക്കണം

    • @ANANDAVALLYMR-n6g
      @ANANDAVALLYMR-n6g 2 місяці тому +10

      ഈ വർഗത്തെ പ്രീതിപ്പെടുത്തൽ ആണല്ലോ നമ്മുടെ കോൺഗ്രസും, ldf ഉം ഇതുവരെ ചെയ്തത്!, അടുത്ത തിരഞ്ഞെടുപ്പിൽ ഇതിന് പകരം വീട്ടാൻ ഹിന്ദുവും ക്രിസ്ത്യനും ഒരുമിക്കേണ്ടതുണ്ട്, ജയ് ജയ് ജന്മഭൂമി,❤🙏♥️

    • @mohammedashraf5725
      @mohammedashraf5725 Місяць тому +1

      എന്നിട്ടാവാം മണിപ്പൂർ മോഡൽ ആക്കാൻ

    • @Hassan-oy6dk
      @Hassan-oy6dk Місяць тому +1

      ഞാൻ മുസ്ലിം ആണ് നമ്മുടെ അമ്പലം തിരിച്ചു പിടിക്കണം
      ഇത് കുത്തി തിരിപ്പ് അല്ല
      സത്യമാണ് 😂

  • @sreenivasankn6913
    @sreenivasankn6913 2 місяці тому +32

    പ്രേവര്തിക്കേണ്ട സമയത്തു ചെയ്തില്ലെങ്കിൽ, ഇപ്പോഴത്തെ ഭരണസംവിധാനങ്ങൾ അവർക്കാനുകൂലമാണ്, ഹിന്ദുക്കൾ ഇവരിൽനിന്നും ഒന്നും പ്രേതീക്ഷിക്കണ്ട, സ്വൊയം പ്രീതികരിച്ചില്ലങ്കിൽ ഹിന്ദു ഇവിടെ 4 ആംകിട പൗരരായി കഴിയേണ്ടി വരും?

  • @dicksondavid5217
    @dicksondavid5217 2 місяці тому +30

    ക്യാപ്ഷനിലുള്ള "പള്ളി" എന്ന വാക്ക് ഒഴിവാക്കുക, അത് മസ്ജിദ് അഥവാ മോസ്ക്ക് ആണ്.

    • @sajijose4005
      @sajijose4005 2 місяці тому +6

      ക്രിസ്ത്യൻ പള്ളികളുടെ board കളിൽ ചർച്ച് മാറി പള്ളി എന്നാക്കുക. ഉദാ:എൻ്റെ പള്ളിയുടെ പേര് സെന്റ് മേരീസ് ചർച്ച് എന്നാണ്. അത് സെൻ്റ് മേരീസ് പള്ളി എന്നാക്കിയാൽ പ്രശ്നം തീരും. നമുക്ക് വേണ്ടാത്തത് അവർ അടിച്ചെടുത്തെന്നു പറഞ്ഞിട്ടെന്ത് കാര്യം?

    • @kkverma4078
      @kkverma4078 Місяць тому +2

      Yes

    • @shammijose7754
      @shammijose7754 Місяць тому

      മോസ്ക്ക് എന്നത് ഇനി അമ്പലം പള്ളി എന്ന് മാത്രം ആകും.... കഷ്ടം

  • @rjindia2663
    @rjindia2663 2 місяці тому +9

    അതൊക്കെ തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങൾ ചെയ്യൂ.... ധനപ്രതിസന്ധി ഉണ്ടെങ്കിൽ ആവശ്യപെടൂ....

  • @komalkomalnairvly
    @komalkomalnairvly 2 місяці тому +30

    ഇതിപ്പോ ഉപ്പയുണ്ട് ഉപ്പാന്റെ ഉമ്മയുമുണ്ട്... പിന്നെ ഉപ്പാടെ ഉപ്പയുടെ അച്ഛന്റെ പേരില്ല 🤣🤣🤣

  • @sreenihr3313
    @sreenihr3313 2 місяці тому +18

    ക്ഷേത്രം പൊളിച്ചുമാറ്റുമ്പോൾ അവിടത്തെ നാട്ടുകാരായ ഹിന്ദുക്കൾ എവിടെയായിരുന്നു?

    • @devassykuttypt1534
      @devassykuttypt1534 2 місяці тому +1

      Urangukayayirunno

    • @rameshsnayar
      @rameshsnayar 2 місяці тому

      ​@@devassykuttypt1534Ade!

    • @Hassan-oy6dk
      @Hassan-oy6dk Місяць тому

      അവരെല്ലാം സുടാപ്പി പ്രവർത്തകർ ആയിരുന്നു 😂

    • @mohanvalur160
      @mohanvalur160 Місяць тому

      😮😮😢😢

  • @gregoryjoseph8920
    @gregoryjoseph8920 2 місяці тому +9

    ദയവായി പള്ളി എന്ന് പറയരുതേ പള്ളികളും പള്ളിക്കുടവും ക്രിസ്ത്യാനിയുടേതാണ് മോസ്ക് എന്ന് പറയണം കൺഫ്യൂഷ്യൻ ഉണ്ടാക്കരരുതേ എന്ന് താഴ്മയായി അപേഷിക്കുന്നു

  • @baburjand9379
    @baburjand9379 2 місяці тому +6

    ഇരിക്കേണ്ടവർ ഇരിക്കുന്നിടത്ത് ഇരിക്കേണ്ടത് പോലെ ഇരുന്നില്ലെങ്കിൽ അവിടെ നായ കയറി ഇരിക്കും എന്ന് പറയുന്നത്തത്വം ഉൾക്കൊണ്ട് ജീവിച്ചില്ലെങ്കിൽ ഇങ്ങനെയൊക്കെ സംഭവിക്കും...മറ്റുള്ളവരെ കുറ്റം പറയുന്നതിനു മുൻപ് അവരവർ സ്വയം നന്നാവാൻ ശ്രമിക്കുക ഇന്നത്തെ കാലത്ത് തത്വമറിഞ്ഞ ഭക്തിയോടെ ക്ഷേത്ര ആരാധന നടത്തുന്നവർ എത്രയുണ്ട് ചിന്തിച്ചാൽ മതിയാകും

  • @komalkomalnairvly
    @komalkomalnairvly 2 місяці тому +30

    എവിടെ ക്ഷേത്രമുണ്ടോ അവിടെ പള്ളിയുണ്ടാക്കാം എന്ന ഭാരത അജണ്ട അവർ മൃഗളൻ മാരിലൂടെ തുടരുന്നു 🤣🤣

  • @Sailappkuttan
    @Sailappkuttan Місяць тому +3

    ചേട്ടാ ഇന്ന് ഇവിടെത്തെ ഒരുത്തനും ഒന്നും ഇല്ല . എല്ലാം വക്കഫ്.... ഇത് ശരിക്കും ഉണ്ടാക്കി കൊടുത്തത് കോൺഗ്രസ്..... രാഷ്ട്രീയമല്ല പറഞ്ഞത്. സത്യം. ഇവരുടെ ആദ്യത്തെ പള്ളി ഇന്ത്യയിൽ എവിടെ ആയിരുന്നു. ആര് സ്ഥലം നൽകി.... ഇതൊക്കെ ചർച്ച ആ കെണ്ടത് അല്ല....... ശരിക്കും Janam TV സത്യത്തിന്റെ പുറകിൽ .പോയില്ലായിരുന്നു. എങ്കിൽ സത്യങ്ങൾ നഷ്ടപെട്ടെനെ..... കേരളത്തിലെ ഒരു ചാനലും കാണിക്കാത്ത തന്റേടം രാജ്യത്തിന് വേണ്ടി നിങ്ങൾ കാണിക്കുന്നതിൽ അഭിമാനം. .....👍🏻🙏🏻🙏🏻🙏🏻🙏🏻🙏🏻👍🏻

  • @Saja-z4c
    @Saja-z4c 2 місяці тому +40

    കഥ പറഞ്ഞിരിക്കാതെ എന്തെങ്കിലും ചെയ്യുക അത് കണ്ടു നിന്നിരുന്ന ഹിന്ദുക്കളും കൊള്ളാം ഇതുവരെ മിണ്ടാതിരുന്ന നിങ്ങൾ എല്ലാം കൊള്ളാം

    • @ValsammaKN
      @ValsammaKN 2 місяці тому +3

      Ivattakalku ivide eriya kalammutal kshetram polikkalum pallipaniyalume ullo

    • @sudhakaranpoovangal-ii9bx
      @sudhakaranpoovangal-ii9bx 2 місяці тому

      മലപ്പുറം ജില്ലയിൽ ഹിന്ദു വളരെ ന്യുനപക്ഷമാണ്, അവരവിടെ ജിഹാദികളെ ഭയപ്പെട്ടു ജീവിക്കുകയാണ്.

  • @harikrishna.suresho.k.6078
    @harikrishna.suresho.k.6078 2 місяці тому +7

    മലബാർ ദേവസ്വംബോർഡ് ഈ ഭൂമി വിറ്റ് കാശ് പോക്കറ്റിലാക്കിക്കാണും.ആര് ചോദിക്കാൻ .

  • @dixonmarcel5985
    @dixonmarcel5985 2 місяці тому +11

    പള്ളി എന്ന് പറഞ്ഞാൽ ജനങ്ങൾക്ക് തെറ്റിദ്ധാരണ ഉണ്ടാകും, അതിനാൽ മോസ്‌ക്, അല്ലെങ്കിൽ മസ്ജിദ് എന്ന് പറയുക..

    • @mohammedthayyil259
      @mohammedthayyil259 Місяць тому

      കുറച്ച് കഴയുമ്പോൾ ചർച്ചിലേക്കും വരുന്നുണ്ടു് കാത്തിരുന്നോ 'മണി പ്പൂർ

  • @GirijaMavullakandy
    @GirijaMavullakandy 2 місяці тому +12

    അല്ലെങ്കിലും ശ്രീരാമനും ശ്രീകൃഷ്ണനും ഭരിച്ച ഈ പുണ്യ ഭൂമി എങ്ങനെ വഖഫിന്റേതായി ?

    • @baburjand9379
      @baburjand9379 2 місяці тому +1

      ഹിന്ദുക്കൾ ശ്രീകൃഷ്ണനെയും ശ്രീരാമനെയും മറന്നതാണ് പ്രശ്നം ജന്മം കൊണ്ട് മാത്രം ഹിന്ദു നാമധാരികളായാൽ പോരാ സനാതന ധർമ്മത്തിന്റെ അടിസ്ഥാനതത്വമായ അധ്യയന ദർശനം എന്തെന്ന് പഠിക്കാൻ തയ്യാറാവണം അപ്പോഴേ യഥാർത്ഥ ഹിന്ദു ആകുന്നു

    • @JaisyBenny-h2g
      @JaisyBenny-h2g Місяць тому

      ​@@baburjand9379ഋഗ്വേദം ആണ് യഥാർത്ഥ ഹിന്ദു വേദം. അതു പഠിച്ചാൽ എല്ലാവരും യേശുക്രിസ്തുവിൽ വന്നു ചേരും. അതിനാൽ തന്നെ ഇതു നിങ്ങളെ പഠിപ്പിക്കുകയില്ല.

  • @premalathas5338
    @premalathas5338 2 місяці тому +6

    മിക്ക അമ്പലങ്ങളുടെ ചുറ്റും ആരാണ് കട നടത്തുന്നതെന്നു നോക്ക്

    • @mohanvalur160
      @mohanvalur160 Місяць тому

      😮😮😮👹👹ഹലാൽ ആഹാരം, വസ്ത്രം ചന്ദനം...

  • @jovee9531
    @jovee9531 Місяць тому +2

    പള്ളിക്ക് പകരം മസ്ജിദ് എന്ന് പറഞ്ഞു കൂടെ. എന്തിനു ഒരു കൺഫ്യൂഷൻ ഉണ്ടാക്കണം.

  • @RanjithPR-vf9gc
    @RanjithPR-vf9gc 2 місяці тому +4

    ഹിന്ദു ഉണരണം അതിനുള്ള സമയം ആയി അല്ലങ്കിൽ എല്ലാവരും കോയ ആകും

  • @MohanDasan-c3b
    @MohanDasan-c3b 2 місяці тому +7

    ഹിന്ദുവിനെ ഒന്നിപ്പിക്കണം, അനുകലഭരണം വേണം കരുതുന്നവർ ഇടയിൽ തന്നെസ്വാർത്ഥതാൽപര്യം മുളളവർ . ഇവർ എല്ലാ അനുകൂല ഘടകം ഉണ്ടായിട്ടും അതിന് അനുയോജ്യമായ ആളെ നിർത്താതെ മൽസരിപ്പിച്ച അനുഭവം പാലക്കാട്ട് ഉണ്ടായത് 'പിന്നെ എങ്ങനെയാണ് ഹിന്ദു സംരക്ഷണം ഉണ്ടാവുക. '

  • @prgopalakrishnan2545
    @prgopalakrishnan2545 2 місяці тому +2

    അവിടുത്തെ വില്ലേജ് ഓഫീസർ, സബ്ബ് രജിസ്ട്രാർ തുടങ്ങിയ സർക്കാർ ഉദ്യോഗസ്ഥർ ക്ക് ഈ തട്ടിപ്പിൽ വ്യാപകമായി പങ്കുണ്ട്.

  • @ramks3282
    @ramks3282 Місяць тому +2

    സ്‌കാംഗ്രസ്സെന്ന പാർട്ടി ഇല്ലായിരുന്നെങ്കിൽ....എന്നുതോന്നിപ്പോകുന്നു....!!

  • @ഊക്കൻടിൻ്റു
    @ഊക്കൻടിൻ്റു 2 місяці тому +17

    അമ്പലപ്പറമ്പ് ഇപ്പൊ കാക്കയുടേത് 😂

  • @Vijayakumar-mb9cx
    @Vijayakumar-mb9cx 2 місяці тому +1

    തിരൂർ ദിനേശ് പറഞ്ഞത് 100 ശതമാനം സത്യം .

  • @SrKp-v1j
    @SrKp-v1j 2 місяці тому +25

    അങ്ങനെയെങ്കിൽ പള്ളി പൊളിക്കേണ്ടിവരും

    • @harikrishna.suresho.k.6078
      @harikrishna.suresho.k.6078 2 місяці тому +4

      ഈ സംഭവത്തിൽ റവന്യൂ വകുപ്പും, മലബാർ ദേവസ്വംബോർഡും വെട്ടിലാകും" ക്ഷേത്രഭൂമി എങ്ങനെ മറ്റ് മതവിശ്വാസികൾ ക്ക് ലഭിക്കാനിടയായി എന്ന് കോടതിയിൽ ബോധിപ്പിക്കേണ്ടിവരും .🤔🙏😥🙏😥🤔

  • @satheesankrishnan4831
    @satheesankrishnan4831 2 місяці тому +24

    അതിനുള്ള സൗകര്യം എല്ലാം മദാമ്മ ചെയ്തു കൊടുത്തിട്ടുണ്ടല്ലോ 2013 ഇൽ

  • @vijayanpv5980
    @vijayanpv5980 2 місяці тому +4

    എല്ലാം ഞമ്മന്റേത്!

  • @johnkm8473
    @johnkm8473 Місяць тому +2

    ദയവുചെയ്ത് മുസ്ലിം മസ്ജിദ് അല്ലെങ്കിൽ മുസ്ലിം മോസ്ക് / ആരാധനാലയം എന്ന് തന്നെ പറയുക.... പള്ളി എന്നത് ക്രിസ്ത്യൻ ആരാധനാലയത്തിന് വിളിക്കുന്നതാണ്..തെറ്റിദ്ധരി പ്പിക്കരുത്..... ക്രിസ്ത്യാനികൾ ഹിന്ദുക്കളുടെ ക്ഷേത്ര ഭൂമി
    തട്ടിയെടുക്കാറില്ല...😮😮😮😮😮

  • @SivadasanSiva-q3f
    @SivadasanSiva-q3f 2 місяці тому +2

    നീച കോൺഗ്രസ്‌ ചെയ്തു കൊടുത്ത vakaf ഭേദഗതി തോന്നി വാസം കൊണ്ട് ഇവർ കൈകേറി.

  • @rajeevkp9246
    @rajeevkp9246 2 місяці тому +12

    ഭൂമാഫിയ

  • @VimalaNair-c9i
    @VimalaNair-c9i 2 місяці тому +1

    ശ്രീ ദിനേശൻ സർ🙏🙏

  • @Jayan-e4c
    @Jayan-e4c 2 місяці тому +3

    ഹിന്ദുക്കൾക്ക് വേണ്ടങ്കിൽ.......
    ...
    .

  • @abxz_0698
    @abxz_0698 Місяць тому

  • @prgopalakrishnan2545
    @prgopalakrishnan2545 2 місяці тому +1

    ഹൈക്കോടതി വേഗം തീർപ്പാക്കിയാൽ പോരെ?

    • @mohanvalur160
      @mohanvalur160 Місяць тому

      500 കൊല്ലമാവും

  • @balakrishnant915
    @balakrishnant915 Місяць тому +1

    തലശ്ശേരി ഓടത്തിൽ പള്ളിയോട് ചേർന്ന സ്ഥലവും അംബലപ്പറംബാണ്.ജോസ്ഗിരി ആശുപത്രി ക്ക് എതിർ വശത്തുള്ള പള്ളി ക്ഷേത്രമായിരുന്നു. അവിടെ മുററത്ത് വിളക്ക് കത്തിച്ചു മായിരുന്നു.പിന്നെ പള്ളിയിലേക്ക് കയറുന്ന പടിയുടെ അടുത്താക്കി.പീന്നെ ഒഴിവാക്കി.

  • @rajanpv7609
    @rajanpv7609 2 місяці тому +18

    അന്ന് ആ രജിസ്ട്രെഷൻ ഓഫിസിൽ ജോലി ചേയ്യതിരുന്ന രജിസ്രറെയും മറ്റുള്ളവരെയും ക്ണ്ടുപീടിച്ചാൽ ഇതിന്റെ നിചസ്തിതി അറിയാമാകില്ലെ

    • @mohanvalur160
      @mohanvalur160 Місяць тому

      വളരെ കൊല്ലമായി, അംണേഷ്യ 😮

  • @Active22923
    @Active22923 2 місяці тому

    കേരള ജനത വഖഫ് ബോർഡിന് ഒപ്പം 💚

  • @rangithamkp7793
    @rangithamkp7793 2 місяці тому +4

    🙏🏾 Thank you Janam TV ! Hindukkal ippozhum oththorumayilland 🤫 Kshthra bhoomikal pidichu pidichu India Muzhuvan kayyadakki Sarkar oththaza cheythu kodukkunnu janangal kayyum ketyi nilkkunnu . AVAR NADINTE MANABAGATHU THEEVRAVADIKALE PARPOICHU KONDANU EE PANIKAL OKKE CHEYYONNATHU BANGLADESILE POLEY IVIDEYUM KALAPAM UNDAKKUM ENNU RAHUL GANDHI PARANJATHU ORKKUKA .KEANDRATHINTE SRADDAYIL PEDUTHUKA ! 🙏🏾😥

    • @rangithamkp7793
      @rangithamkp7793 2 місяці тому

      RAJYATHINTE NANA BHAGATHUM THEEVRA VADIKALE PARPICHITTUND ( SANGHADIPPICHITTUND )

  • @MuhammadAli123-h2k
    @MuhammadAli123-h2k Місяць тому

    ' നമ്പ്യാരെ 26 വർഷം മുമ്പ് ക്ഷേത്രമായിരുന്ന ഭൂമിയിൽ പള്ളി നിർമ്മാണമോ !! സഘിക്കം കേരളത്തിലും വേണോ? ദേവസ്വം ഭൂമിയാണെന്നതിൻ്റെ തെളിവ് ഉണ്ടോ?

  • @k.sreenivasankadangal431
    @k.sreenivasankadangal431 2 місяці тому

    തൃശ്ശൂർ വടക്കുന്നാഥ ക്ഷേത്ര ഭൂമിയും അന്യാധീനം

  • @RushaMalar-vh6sq
    @RushaMalar-vh6sq 2 місяці тому +5

    Oru matha daivathinte bhoomi mattoru matha daivam adichedukkunnathu enthu secularism anu.

  • @miniart2982
    @miniart2982 2 місяці тому +4

    Slow slow intro പറഞ്ഞുവരുമ്പോലേക്കും channel മാറ്റി പോകും

  • @pushpkaran771
    @pushpkaran771 2 місяці тому +7

    Hindu urakkathilanu

  • @sukumarankn947
    @sukumarankn947 2 місяці тому

    ബിജെപി.. ്് ക്ക് വോട്ടു നൽകി
    മറ്റൊരു യോഗിയെ കേരളം ഏൽപ്പിക്കൂ

  • @bennysebastian9224
    @bennysebastian9224 Місяць тому

    ദൈവത്തിനെന്തിനാണ് ഭൂമി എനിക്ക് മറ്റാരിൽ നിന്നോ എനിക്ക് കിട്ടി ഞാൻ മറ്റാർക്കൊകൊടിത്തിട്ടു പോകുന്നു

  • @Sajan.tSajan.t-nx5id
    @Sajan.tSajan.t-nx5id Місяць тому

    Ivide irunnu kurachitt endhukaryam😊

  • @santhoshsivanalappuzha5953
    @santhoshsivanalappuzha5953 2 місяці тому

    കേരളത്തിൽ ഇനിയും പുതിയ ആരാധന ആലയങ്ങൾ ആവശ്യം ഇല്ല.
    നിലവിൽ ഉള്ളത് പുതുക്കാൻ മാത്രമേ അനുമതി കൊടുക്കാവു.
    ഇല്ലെങ്കിൽ താമസിയാതെ കലാപങ്ങൾ ഉണ്ടാകാൻ സാധ്യത.
    ഇപ്പോൾ പുതിയ രീതിയിൽ ഹവാല, കള്ളക്കടത്തു തുടങ്ങിയിട്ടുണ്ട്. ചൈനയിൽ നിന്നും സാധനങ്ങൾ ഇമ്പോർട് ചെയ്തു ഇന്ത്യയിലും, മിഡിൽ ഈസ്റ്റ്‌, ആഫ്രിക്കൻ രാജ്യങ്ങൾ എല്ലായിടത്തും സെയിൽ ചെയ്യുന്നു. പുർച്ചെസ് പേയ്‌മെന്റ് ഗൾഫിൽ നിന്നും. നിസ്സാര ഡോക്യുമെന്റ് ഇന്ത്യയിൽ കാണിച്ചു ക്യാഷ് വെളുപ്പിക്കുന്നു.

  • @usmankoroth3749
    @usmankoroth3749 Місяць тому

    അത വരെ നിങ്ങൾ എവിടെ ആയിരുന്ന കൈവശ രേഖ ല്ലേ

  • @SEBASTIANCHIRAMAL-h8q
    @SEBASTIANCHIRAMAL-h8q Місяць тому

    ഹിന്ദു ക്ഷേത്രങ്ങൾ ഒഴികെ ഉള്ളവർക്ക് പൊതുവിൽ പള്ളി എന്ന് പറയും
    Similarly മാപ്പിള
    I am an athiest and leftist
    Palli kkodam
    ത്തിലെ പള്ളി ക്രിസ്ത്യൻ പള്ളി അല്ല പള്ളി ക്കു പാലി ഭാഷയിൽ നാട് എന്നാണർത്ഥം

  • @jayanpanangad2916
    @jayanpanangad2916 Місяць тому

    ഈ നശിച്ച കോൺഗ്രസ് ചെയ്ത പണിയാ നെഹ്റു മുതല്‍ ഇങ്ങോട്ട്

  • @user-m_d.b65
    @user-m_d.b65 Місяць тому

    ഹമീദ് അമ്പലപ്പറമ്പിൽ എന്നൊരാൾ ഇവിടെ നാട്ടിലുണ്ട്. ഹമീദ് ൻ്റെ വീട് നിൽക്കുന്ന സ്ഥലം അമ്പലത്തിൻ്റെതാകുമൊ?

  • @athirar9416
    @athirar9416 2 місяці тому +1

    Namman parayounnathu allallow namman pravarthekunnathu. Alley namma.

  • @satharvka
    @satharvka Місяць тому

    അമ്പലത്തറ, പള്ളിത്തറ, പള്ളിപ്പറമ്പ്, അമ്പലപ്പറമ്പ് പള്ളിത്തൊടി എന്നൊക്കെയഥേഷ്ടം ഭൂമി പേരുകൾ നാട്ടിലുണ്ട്.ഇതിൽ പള്ളിത്തറ ഞങ്ങളുടെ നാട്ടിലെ പ്രശസ്തമായ ക്ഷേത്രമാണ്. തിരുവനന്തപുരത്ത് തന്നെ അമ്പലത്തറയെന്ന ഒരു സ്ഥലമുണ്ടല്ലോ. അത് മുഴുവൻ ഇനി അമ്പലത്തിൻ്റെ തറയാക്കാൻ കൂടി സമക്ഷത്തിങ്കൽ വർഗീയ കരുണയുണ്ടാകണം😂

  • @Tah934
    @Tah934 Місяць тому

    നല്ല സിനിമക്ക് കഥ എഴു ദാൻ പറ്റിയ അള്

  • @achuthankurup
    @achuthankurup 2 місяці тому +2

    Anyway, school education taught us how to become fools ! Education in China is not at all like in India. Rather, very useful, knowledgeable citizens ! Learn from China unity and nationalism etc.

  • @bigb3711
    @bigb3711 2 місяці тому

    5:44😂😂

  • @ramachandranramachandran4364
    @ramachandranramachandran4364 Місяць тому

    ജനം Tv യുടെ സ്ഥിരം മുസ്ലീം വക്താവ് അബൂബക്കറിനെ കണ്ടില്ല

  • @kaladharankaladharan6143
    @kaladharankaladharan6143 2 місяці тому +7

    😮madrasa sariyatthu jihaad

    • @ValsammaKN
      @ValsammaKN 2 місяці тому

      Atangane orro jati orro moolakkukoodikidannu parasparam kalleriukayalle avasanam arinju varrumpozhekkum entairrikkum avasta

  • @CijoyYojic
    @CijoyYojic Місяць тому

    പൂർണ പിന്തുണ

  • @pradeepkumarct4671
    @pradeepkumarct4671 2 місяці тому

    അമ്പലത്തിലെ പ്രതിഷ്ഠ ടിപ്പു സുൽത്താൻറെ ബാപ്പ ഹൈദരാലി യാണ്.

  • @padmanabhanpadmanabhanpott8189
    @padmanabhanpadmanabhanpott8189 2 місяці тому +1

    Keralathile RSS kaarum BJP kaarum evide poyi kidakkukayanu? Vadakke Indiayil maathram mathiyo Hindu premam? Ivide Hinduvum kshethravum onnum aavasyamille?

  • @akvenu3511
    @akvenu3511 Місяць тому +1

    കാക്കൂട്ടി ൽ വഖഫ്

  • @sivakumarkolozhy368
    @sivakumarkolozhy368 2 місяці тому

    നാട്ടുകാര്‍ എന്താ മുടി കളയാന്‍ പോയിരിക്കുകയായിരുന്നോ ?

  • @ibrahimalingal756
    @ibrahimalingal756 2 місяці тому +1

    അമ്പലമുറ്റം എന്ന് പേരുള്ള പ്രദേശത്ത് എങ്ങിനെ മുസ്ലിംകളും കൃസ്ത്യാനികളും പള്ളികളും ഉണ്ടായി നാടിൻ്റെ പേര് ഒരു മതത്തിൻ്റെ പേരിൽ അറിയപ്പെട്ടാൽ അവിടെ പിന്നെ എന്ത് ഉണ്ടാക്കിയാലും അത് മതത്തിൻ്റെ പേരിൽ അറിയപ്പെടുന്ന വിഭാഗത്തിന് കിട്ടണം അതാണല്ലോ പുതിയ അലിഖിത നിയമം

  • @SivadasanSiva-q3f
    @SivadasanSiva-q3f 2 місяці тому

    V. D. സതീശാ ഇത് കേൾക്കുക.

  • @satheesankrishnan4831
    @satheesankrishnan4831 2 місяці тому

    ഒരു ചുക്കും ചുണ്ണാമ്പും കൊള്ളാത്ത കുറെ പല പേരിലുള്ള ഹിന്ദു സംഘടനകൾ അവർക്ക് ചൂടും ചരണവും ഇല്ല പിന്നെങ്ങനെ ഹിന്ദു എന്ന വർഗ്ഗത്തിന് ഉണ്ടാവും??? ഇതൊന്നു തിരിച്ച് ആലോചിച്ച് നോക്കുക അവരുടെ പള്ളി സ്ഥലം ഇതുപോലെ നശിപ്പിക്കാൻ ഒരുങ്ങിയെങ്കിൽ അവിടെ വന്ന് ഒരുത്തനും തിന്ന് തിരിച്ചു പോകില്ല അത്തരത്തിലുള്ള ഒരു രീതി ധൈര്യം സഹകരണം തുനിച്ഛ ൽ ഒന്നും ഹിന്ദുവിനും ഇല്ലല്ലോ...
    ഇതൊക്കെ പറയുന്ന നിങ്ങൾ എന്തുകൊണ്ട് വിവരങ്ങൾ എത്തിക്കേണ്ട സ്ഥലങ്ങളിലെല്ലാം എത്തിച്ചില്ല എന്നൊരു ചോദ്യമുണ്ട്

  • @mkchandrahasanchandrahasan7613
    @mkchandrahasanchandrahasan7613 2 місяці тому +1

    നമ്പിയാർക്ക് സംസാരിക്കാൻ അറിയില്ല.. വിക്കാണോ..... ഒരു അവതാരകന് നന്നായി സംസാരിക്കാൻ കഴിയണം..

  • @abdullatheef7596
    @abdullatheef7596 Місяць тому

    😅

  • @shamakuma1967
    @shamakuma1967 Місяць тому

    Ambalathil kayraanulla avkaasham kitititta enthu kaaryam undaayi??? Ambalam aarantey kayyil aayi.

  • @JamesAlappat
    @JamesAlappat 2 місяці тому

    പള്ളി അല്ല മസ്ജിദ് അല്ലെങ്കിൽ മോസ്ക്.

    • @mohammedthayyil259
      @mohammedthayyil259 Місяць тому

      താനന്തിനാ പേടിക്കുന്നെ?

  • @archanaachu6654
    @archanaachu6654 Місяць тому

    judge vAre ivenmArAyi

  • @sbabu5736
    @sbabu5736 2 місяці тому

    Get ready for second babri masjid

  • @rrsrajiv
    @rrsrajiv 2 місяці тому

    Why muslims do like this everytime? And Kerala no one is asking about these atrocities

  • @IbrahimKA-c1h
    @IbrahimKA-c1h 2 місяці тому

    Tíruvanathapuram. Hiway. Rood
    6Mtr. Pogi. Malapolaya Aai
    Unu. Poi. Nokaumairinilay

  • @AbdhurhmnT
    @AbdhurhmnT Місяць тому

    ഞാൻ ഒരു മുസ്‌ലിം ആണ് നമ്മുട പള്ളികൾ ഏല്ലാം തിരിച്ചു പിടിക്കണം

    • @jobyjob_memoriesof1985
      @jobyjob_memoriesof1985 Місяць тому

      മോക്സ് എന്ന് തിത്തിരു വായിക്കാൻ അപേക്ഷ 😂

  • @vichusvlogs9338
    @vichusvlogs9338 2 місяці тому

    ഒരു ശിവ ക്ഷേത്ര മായിരുന്നു മക്ക കബാലയം ആയിരുന്നു എന്നും ഇന്നും ആ വിഗ്രഹത്തെ ആണ് പൂജിക്കുന്നത് എന്നും ആണ് അറിയാന്‍ ക്കഴിയുന്നത്

    • @mohammedthayyil259
      @mohammedthayyil259 Місяць тому

      അറിയാൻ കഴിഞ്ഞേ ടത്തോളം അതങ്ങ് ഒറപ്പിക്കാ.. ന്തെ .കഷ്ടം

  • @thajunnisa4678
    @thajunnisa4678 2 місяці тому +1

    എവിടെ വലിയ പുരാതന പള്ളികളുണ്ടോ അവിടെ ലിങ്കം 🤣🤣🤣🤣.... ലിങ്കമില്ലെങ്കിൽ വരാൻ പോവുന്ന അവതാരം...
    പച്ച നുണ പറഞ്ഞു ദൈവ വിശ്വാസം പോൽ.....

    • @rajeevkalapurackel3694
      @rajeevkalapurackel3694 2 місяці тому

      കിടപ്പാടം കൊടുത്തവന്റെ, കിടപ്പാടം ഇല്ലാതാക്കുന്ന ജിഹാദി ചരിത്രം.... ഇവിടെയും ആവർത്തിച്ചെട.

    • @ANANDAVALLYMR-n6g
      @ANANDAVALLYMR-n6g 2 місяці тому +2

      പ്ഫാ

    • @om-jz8im
      @om-jz8im 2 місяці тому +1

      എത്ര പുരാതനമാണ് നിങ്ങൾക്ക് അവകാശപ്പെടാനുള്ളത്? 1400 വർഷത്തിൽ കൂടുതൽ?!

    • @damodaranem609
      @damodaranem609 2 місяці тому

      താങ്കളുടെ പൂർവികരും ഹിന്ദുക്കളാണ്

  • @ShafiEk-j3w
    @ShafiEk-j3w 2 місяці тому +1

    ഈ ചാനൽ കോയന്റെ കാര്യം മാത്രം നോക്കുന്നചാനൽ 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

    • @harikumarvs2821
      @harikumarvs2821 2 місяці тому

      അല്ല,നിൻ്റെ ഉമ്മാൻ്റെ കാര്യം കൂടെ നോക്കാം,തനിക്ക് ഒക്കെ നാണം എന്ന് ഉണ്ട് .ഇട്ട് ചോദ്യം തന്നോട് ഒന്ന് ചോദിക്കട്ടെ താൻ എങ്ങനെ മുസ്ലീം ആയി,നിങ്ങളുടെ പഴയ തലമുറ ഹിന്ദു അല്ലേ.പിന്നെ അറ്റം മുറിച്ചാൽ ഉടൻ എങ്ങോ കിടന്ന് ശവത്തിനെ ഭോഗിക്കുന്നവനെ ദൈവം ആക്കി കൊണ്ട് നടക്കുന്നു,മുസ്ലീം ആണെന്ന് പറയാം,മാതാവ് അറബിയുടെ കൂടെ കിടന്ന് ആണോ തന്ന് ഉണ്ടായത് അല്ലല്ലോ.എന്നിട്ടും പറഞ്ഞു നടക്കുന്നു.മുസ്ലീം ആണെന്ന്.കുറച്ചെങ്കിലും വിവരം വേണം.ആണ് ഹദീസുകൾ ഇന്ന് വായിക്കൂ.

  • @parakkalrajesh2166
    @parakkalrajesh2166 2 місяці тому +10

    Neram velukkatha hindu

  • @lucosjoseph3508
    @lucosjoseph3508 Місяць тому

    പള്ളിയെന്നു പറയരുത്, അവരുടെത്
    " മാസ്ജ്ദ്, മദ്രസ, മോസ്ക് " ആണ്.
    പള്ളിയും പള്ളിക്കൂടവും ക്രിസ്ത്യാനികളുടെ താണ് 👍. അത് അവർ അടിച്ചു മാറ്റി 👎, ഇപ്പോൾ ഇടവകയും സ്വന്തം ആക്കാൻ ശ്രമം നടത്തിയിരിക്കുന്നു.

  • @pramodcdivakaran3285
    @pramodcdivakaran3285 Місяць тому

    യോഗി ജിയെപ്പോലുള്ള വ്യക്തികൾ ചെയ്യുന്നതുപോലെ JCB പ്രയോഗം ആണ് വേണ്ടത്. ഇടിച്ച് നിരത്തണം ഇതെല്ലാം . കേസ്സൊക്കെ പിന്നീട് .

  • @vijayank549
    @vijayank549 2 місяці тому +1

    പിടിച്ചെടുക്കാൻതയാറാകണം. വ്യാജ രേഖതയാറാക്കികൊടുത്ത വില്ലേജ് ഓഫിസ്സറെ യും കണ്ടെത്തണം.

  • @CkSanjo
    @CkSanjo Місяць тому

    1996 ൽ മൊബൈലിൽ ഒരു ഫോട്ടോ എടുക്കാരുന്നില്ലേ മണ്ടാ ?

  • @jovee9531
    @jovee9531 Місяць тому

    പള്ളിക്ക് പകരം മസ്ജിദ് എന്ന് പറഞ്ഞു കൂടെ. എന്തിനു ഒരു കൺഫ്യൂഷൻ ഉണ്ടാക്കണം.