'തൃശ്ശൂരിലേക്ക് മെട്രോ നീട്ടുന്നത് അനിവാര്യമല്ല എന്ന് ധരിപ്പിച്ചാല്‍ അതില്‍ നിന്നും പിന്‍മാറാം'

Поділитися
Вставка
  • Опубліковано 4 лип 2024
  • തൃശ്ശൂരിലേക്ക് മെട്രോ നീട്ടുന്നത് അനിവാര്യമല്ല എന്ന് തന്നെ ധരിപ്പിച്ചാല്‍ അതില്‍ നിന്നും പിന്‍മാറാം - സുരേഷ് ​ഗോപി
    #sureshgopi #bjp #thrissur #thrissurmetro
    .
    .
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.
    #MalayalamNews
    #KeralaNews
    #NewsUpdates
    #BreakingNews
    #LocalNews
    #LatestNews
    #KeralaUpdates
    #CurrentAffairs
    #NewsAnalysis
    #LiveNews
    #NewsAnchors
    #KeralaPolitics
    #TechnologyNews
    #BusinessNews
    #EntertainmentNews

КОМЕНТАРІ • 526

  • @satheeshkumar2747
    @satheeshkumar2747 2 дні тому +119

    ദയവായി തൃശ്ശൂർ മാത്രം ശ്രെദ്ദിക്കു അവരാണ്
    ഈ വിജയം തന്നത് എല്ലാ സ്ഥലവും ഓടിനടന്ന് രാജേട്ടൻ നേമം കളഞ്ഞതുപോലെ ആകരുത്

    • @Chandrababu-ef3gn
      @Chandrababu-ef3gn 2 дні тому +7

      njanum athu tannayane parayunnathe

    • @manomano6268
      @manomano6268 2 дні тому +6

      Iyaal Thrissur il cheitilla enkil adutha tavana Out aakum.AIMS Thrissur-Palakkad Route il tudanguka

    • @manshahshabeer4500
      @manshahshabeer4500 2 дні тому +5

      ജനങ്ങൾ എണ്ണ ഒഴിച്ച് തെളിയിച്ച ബിജെപി യുടെ തിരിനാളത്തിന് ആയുസ്സ് വെറും 5 വർഷം മാത്രമാണ് എന്തെങ്കിലും ഒക്കെ കണ്ണിൽ പൊടി ഇട്ട് ഇനി ഒരു 5 വർഷം കൂടി വേണം എന്ന് പറയാൻ വേണ്ടി ആണ് സുരേഷ്ഗോപി കരുതുന്നത് എങ്കിൽ ജനം മാറി ചിന്തിക്കും കിട്ടിയ അവസരം വെറും തള്ളി മറിക്കാൻ അല്ലാതെ തൃശൂർക്കർക്ക് വികസനങ്ങൾ കൊണ്ട് മാറ്റം കാണിച്ച് കൊടുക്കണം ഒഴിവ് കഴിവുകൾ പറഞ്ഞു വികസനത്തിൽ നിന്നും മാറി ചിന്തിക്കുന്ന സര്ക്കാര് അല്ല മോദി സര്ക്കാര് ആ ഗ്യാരണ്ടി തൃശ്ശൂരിലും കാണണം അത്ര തന്നെ

    • @unni1457
      @unni1457 2 дні тому

      ​@@manshahshabeer4500 ath anger cheyum ne aaru myre parayan 😂😂😂

    • @sreenivasane5343
      @sreenivasane5343 День тому

      ​@@manshahshabeer4500ഓ! ഇതുകേട്ടാൽ തോന്നും കഴിഞ്ഞ തവണ ജയിച്ചിട്ട് മണ്ഡലം തിരിഞ്ഞു നോക്കാത്ത പ്രതാപൻ ഇവിടെ മെട്രോയും എയിംസും ഒക്കെ സ്ഥാപിച്ചു എന്ന്😂
      ഇപ്പോൾ തിരുവനന്തപുരത്തു കാർ ജയിപ്പിച്ചുവിട്ട വിശ്വ പൗരന് മണ്ഡലത്തിൽ മാത്രമല്ല പാർലമെൻ്റിൽ തലകാണിക്കുന്നതിൽ പോലും താൽപര്യമില്ല. (നേതാവായ പപ്പൂൻ്റെ പോലെ വല്ല പട്ടായയിലും ആണോ പോയതെന്നറിയില്ല😂)
      ഇതു താൻട്രാ കാംഗ്രേസ് സംസ്കാരം😮

  • @umasaraswathy6890
    @umasaraswathy6890 День тому +23

    കോഴിക്കോട്ക്കാർക്ക് രാഖവേട്ടൻ ചെയ്തോളും. Opening തന്നത് ഞങ്ങൾ തൃശ്ശൂർക്കാരാണ്.

    • @aaa-sk7xq
      @aaa-sk7xq 3 години тому

      തീർച്ചയായും, അത് നിങ്ങള്ക്ക് അർഹിച്ചതു ആണ് ❤️ ഫ്രം കോട്ടയം

  • @Gowthama_Siddhartha
    @Gowthama_Siddhartha 3 дні тому +136

    വോട്ട് ചെയ്തു ജയിപ്പിച്ചത് തൃശൂർ കാർ ആണ്,, കൊരട്ടി ഇൽ മുമ്പത്തെ currency printing estate ന്റെ അവിടെ 250 acre central ഗവണ്മെന്റ് ന്റെ കൈയിൽ ഉണ്ട്, അത് തൃശൂർ ന്റെ യും എറണാകുളത്തിന്റെ നടുവിൽ ആണ്, കേരളത്തിന്റെയും, national higway ടെ തൊട്ടു മുമ്പിലായി അവിടെ ആണ് AIMs വരേണ്ടത്,എറണാംകുളവും തൃശൂർ ന്നും ഒരുപോലെ ഉപകാരം ആകും, പിന്നെ കൊച്ചി metro അങ്ങോട്ട് നീക്കാവുന്നതാണ് ( അവുല കഴിഞ്ഞാൽ അങ്കമാലി അത് കഴിഞ്ഞാൽ കൊരട്ടി പിന്നെ ചാലക്കുടി ) long routeil ഉള്ള എല്ലാ ksrtc യുo ആ വഴി ആണ് പോകാറ്,

    • @shajankavungal1018
      @shajankavungal1018 2 дні тому +2

      @@Gowthama_Siddhartha കൊള്ളാം നമ്മുടെ ആളുകൾ നല്ല intelligent ആണ്

    • @jayarajbharathy8603
      @jayarajbharathy8603 2 дні тому +4

      തീർച്ചയായും കൊരട്ടി തന്നെയാണ് എയിംസിന് ഉത്തമമായ പ്രദേശം

    • @sureshnair5473
      @sureshnair5473 2 дні тому

      വീട് ചാലക്കുടി ആണല്ലേ​@@shajankavungal1018

    • @santhosh.86
      @santhosh.86 День тому

      Athinulla bhoomi state govt anu sambhavana nalkendath

    • @fajisfaju7368
      @fajisfaju7368 День тому +1

      Moyanthe metro city based an allathe thriddur town lek ullath alla

  • @bhadranks5719
    @bhadranks5719 16 годин тому +8

    ഞാൻ ആലപ്പുഴക്കാരനാണ്. താങ്കൾ തൃശൂരിലെ ജനങ്ങളുടെ നൻമക്ക് വേണ്ടി എന്തെല്ലാം ചെയ്യാമോ അതെല്ലാം ചെയ്യുക.

  • @ajnjathan
    @ajnjathan 4 дні тому +111

    പണി തരാൻ അവസരം നോക്കിയിരിക്കുന്ന ഗണ്ടി മീഡിയകൾക്കു വേണ്ടി സമയം കളയാതിരിക്കുക...😂😂😂

  • @shijith1000
    @shijith1000 2 дні тому +36

    കേരളത്തെ മൊത്തം പരിഗണിക്കേണ്ട കാര്യമൊന്നുമില്ല സർ. താങ്കളെ വിജയിപ്പിച്ച തൃശ്ശൂരിലെ ജനങ്ങളോടുള്ള കടമ കാണിക്കണം.

  • @ARKentertainments2255
    @ARKentertainments2255 3 дні тому +25

    തൃശ്ശൂർ നഗരത്തിന്റെ ഉള്ളിലേക്ക് കടക്കാതെ കോഴിക്കോട് ഭാഗത്തേക്ക് പോകുന്നവർക്ക് മറ്റൊരു ഇടനാഴി അനിവാര്യമാണ്. അല്ലെങ്കിൽ ഭാവിയിൽ തൃശ്ശൂർ വലിയ ബ്ലോക്കുകൾ ഉണ്ടാക്കാൻ സാധ്യതയുണ്ട്.

  • @VishnuredIndian
    @VishnuredIndian 4 дні тому +115

    മാതൃഭൂമിക്ക് സുരേഷ് ഗോപിയോട് എന്തൊരു സ്നേഹം യഥാർത്ഥ മനസ്സിലിരിപ്പ് പത്രത്തിലൂടെ എല്ലാവരും അറിഞ്ഞത് 😂😂🤣🤣🤣

    • @jibuhari
      @jibuhari 2 дні тому +4

      @@VishnuredIndian കൈ പൊള്ളി ഇരിക്കുക ആണ് മാതൃഭൂമി.. അതാണ്‌ ഈ നിലപാട് മാറ്റം.... കുറച്ചു കാലത്തിനു.. ഒന്ന് സ്ലോ ആക്കാൻ തീരുമാനിച്ചു...

    • @muhammedarifmavoor8075
      @muhammedarifmavoor8075 2 дні тому +2

      മനോജ്‌ കെ ജയൻ ആണ് തലപ്പത്തുള്ളത് ഇതിനേക്കാൾ വലുതൊന്നും പ്രതീക്ഷിക്കാനൊന്നുമില്ല

    • @shanthanayar5547
      @shanthanayar5547 2 дні тому

      Very very true. They cannot think otherwise. Corrupt news paper.😮

    • @bababluelotus
      @bababluelotus День тому

      ​@@muhammedarifmavoor8075മനോജ് കെ ജയൻ ?

    • @satheeshpakideeri2988
      @satheeshpakideeri2988 День тому +1

      ഇതു ഇപ്പോഴും ആൾകാർ വായിക്കുന്നുണ്ടോ.... കഷ്ടം

  • @anildajohnson7580
    @anildajohnson7580 4 дні тому +236

    തൃശൂർ കാർക്ക് മെട്രോ വേണം. മോദിജിയോട് പറയൂ..

    • @kirak1986
      @kirak1986 4 дні тому +14

      ഒരു എയർപോർട്ടും കൂടെ ആയാലോ

    • @ludwigvanbeethoven169
      @ludwigvanbeethoven169 4 дні тому +13

      Thrissur Koratty യിൽ 250 acre government സ്ഥലം കിടക്കുന്നുണ്ട്, only 1.5 kms from Railway station, opposite to National highway with KSRTC bus route, only 15kms from Cochin International Airport.
      AIIMS at Koratty, Thrissur ❤️

    • @user-kv4ic2kq9k
      @user-kv4ic2kq9k 4 дні тому +8

      ​@@kirak1986nedumbassery എയർപോർട്ട് തൃശ്ശൂരിൽ വരേണ്ടതായിരുന്നു

    • @gamingrider2.045
      @gamingrider2.045 4 дні тому +4

      ​@@user-kv4ic2kq9kaa vere enthelum koode Cochin portum koode😂😂

    • @user-kv4ic2kq9k
      @user-kv4ic2kq9k 3 дні тому

      @@gamingrider2.045 മൈരേ ചരിത്രം അറിയില്ലെങ്കിൽ പഠിക്ക്, തൃശ്ശൂരിന് കിട്ടേണ്ട വിമാനത്താവളമാണ് കരുണാകരൻ നെടുമ്പാശ്ശേരിയിൽ കൊടുത്തത്

  • @Nidz.
    @Nidz. 4 дні тому +34

    AIIMS FOR THRISSUR❤

  • @sreejithramachandranbhagee7270
    @sreejithramachandranbhagee7270 4 дні тому +162

    മെട്രോ പറ്റില്ലെങ്കിൽ AIIMS ആയാലും മതി.മണ്ണുത്തി വെള്ളാനിക്കരയിൽ ഹക്ടർ കണക്കിന് സ്ഥലം ആണ് കാടുപിടിച്ച് കിടക്കുന്നത്.

    • @FORYOU-st9uz
      @FORYOU-st9uz 4 дні тому +5

      Metro thanne venam...

    • @SumeshCAmt
      @SumeshCAmt 4 дні тому +10

      Mannuthiyil vannal pkd karkum upakaram aakum

    • @netbuster6435
      @netbuster6435 4 дні тому +6

      @@sreejithramachandranbhagee7270 AIMS matrame idhehathinekond sadhikkoo..... but athu vere jillayilekku kondupokan nokkunnu.

    • @vickyg1176
      @vickyg1176 3 дні тому

      @@sreejithramachandranbhagee7270
      Thrissur venda.. Mosham

    • @KuttimaniKuttimani-b4p
      @KuttimaniKuttimani-b4p 3 дні тому +2

      ​@@vickyg1176athenthado angane oru talk.

  • @SKMedicalinfo
    @SKMedicalinfo 3 дні тому +23

    AIIMS should be in THRISSUR ...❤❤❤❤❤ We are all committed to Thrissur people for selecting our SG!

    • @manomano6268
      @manomano6268 2 дні тому +1

      Media Kochi Kochi ennu parayum 😂.Sthiram Kalaparipaadi.Iyaal Out aavukayum cheyyum.Ippol Keralathil Ellam Kochi yil Aanu.Ivanmaaraanu karanam.Cheitu kodutha rajettan thottum poyi.BJP EKM oru mandalathilum Orikkalum varilla. 5:53 CPM um ite Route il Aanu.Ella Media Studio yum Kochi yil Aanu.Ataanu Reason.

  • @Subra-fx6xj
    @Subra-fx6xj 4 дні тому +162

    എയിംസ് തൃശൂർ ജില്ലയിൽ വരണം വേറെവിടെയും വരരുത്

    • @jibuhari
      @jibuhari 2 дні тому +7

      @@Subra-fx6xj മധ്യ കേരളം പെട്ടെന്ന് കേരളത്തിന്റെ രണ്ട് എന്റിൽ നിന്നും ആളുകൾക്ക് എത്തിപെടാൻ NH66 6 വരി റോഡ് കുന്നും മലയും ഇല്ലാത്ത ഏരിയ.. എല്ലാം കൊണ്ട് തൃശൂർ ആണ് ബെസ്റ്റ് സ്ഥലം എയിംസ് വരാൻ..
      പിന്നെ കൊച്ചി മെട്രോ മണ്ണുത്തി OR വടക്കഞ്ചേരി വരെ എക്സ്റ്റൻഷൻ അതും വരേണ്ടതുണ്ട്.....

    • @mathew9390
      @mathew9390 2 дні тому +7

      എയിംസ് കോട്ടയം വെളളൂർ തന്നെ വേണം

    • @sindhudilip174
      @sindhudilip174 2 дні тому +11

      ​@@mathew9390കോട്ടയം mp യോട് പറയു. Aims തൃശൂർ ന്

    • @jibuhari
      @jibuhari 2 дні тому

      @@mathew9390 മലമുകളിൽ അല്ലെ സേട്ടാ....... ഞങ്ങൾക്കൊക്കെ അങ്ങോട്ട് കേറി വരേണ്ടേ സേട്ടാ... ഭൂമിയിൽ നിന്നും... നിങ്ങൾക്ക് ഒരു അര്ജന്റ് കാര്യത്തിന് തൃശൂർ വരണം എങ്കിൽ വണ്ടിയിൽ കേറി ന്യൂട്രൽ ഇട്ടാൽ പോരെ..??
      ഞങ്ങൾ ക്ക് അങ്ങോട്ട് മലമുകളിലേക്ക് ഒരു അര്ജന്റ് രോഗിയും ആയി... അവിടെ കേറി കേറി എത്തുമ്പോളേക്കും രോഗി... പടം വിടും സേട്ടാ...മഴ പെയ്തു വെള്ളപൊക്കം ഉണ്ടായാൽ.... മലയും ഇടിഞ്ഞു റോഡിൽ കിടക്കും.. കോട്ടത്തേക്ക് പിന്നെ ഞങ്ങൾ ഹെലികോപ്റ്റർ വിളിച്ചു വരേണ്ടിയും വരും..... അത് വേണോ ചേട്ടാ ???? ഇത് ആശുപത്രി കേസ് ആണ്... ചേട്ടാ....... ഉല്ലാസ യാത്ര അല്ല........
      ആലോചിച് ഉത്തരം പറയു സേട്ടാ...
      കാസർഗോഡ് നിന്നും... തിരുവനന്തപുരം നിന്നും...
      ഒത്ത നടുക്കുള്ള... കുന്നും കുഴിയും മലിയും ഒന്നും ഇല്ലാത്ത നല്ല നാഷണൽ ഹൈവേ 66...ഇന്റെ സൈഡ് ഉള്ള.... നല്ല വന്ദ്ദേഭാരത്.. Train ഓടുന്ന..
      ഇനി കൊച്ചി മെട്രോ ത്രിശൂർ ക്ക്... നീട്ടും.. അങ്ങനെ ഒക്കെ ഉള്ള തൃശൂർ അല്ലെ സേട്ടാ നല്ലത് ????

    • @jibuhari
      @jibuhari 2 дні тому +1

      @@sindhudilip174 🤣🤣🤣🤣

  • @jayaraje8727
    @jayaraje8727 4 дні тому +39

    ഇവിടെ കുത്തിത്തിരിപ്പ് മാധ്യമ പ്രവർത്തനം മാത്രം. വികസനം നടക്കാനല്ല മുടക്കലല്ലേ ഇവരുടെ ജോലി? ആർക്കോ വേണ്ടി ഓശാന പാടുന്നവർ ജനങ്ങൾക്ക് വേണ്ടിയല്ല സംസ്ഥാനത്തിനും വേണ്ടിയല്ല ,പിന്നെ എന്ത് ഗുണം ഈ തരം മാധ്യമ പ്രവർത്തനം കൊണ്ട്? സ്വയം പരിശോധിക്കട്ടെ മാപ്രകൾ

  • @nirmalandrews17
    @nirmalandrews17 3 дні тому +15

    AIIMS FOR THRISSUR

  • @user-rn7ej3xn5h
    @user-rn7ej3xn5h 3 дні тому +70

    തൃശൂരിലേക്കി മെട്രോ നീട്ടിയാൽ അത് സുരേഷ്‌ഗോപി കൊണ്ടുവന്നാൽ അത് ഒരു പുതുചരിത്രാം ആയിരിക്കും...... 🔥🔥🔥🔥

    • @shameemmuhammedmuhammed4203
      @shameemmuhammedmuhammed4203 2 дні тому +4

      Ippo verum

    • @abhijithksonline
      @abhijithksonline 2 дні тому +10

      മെട്രോ എന്താണെന്ന് ആദ്യം മനസ്സിലാക്കു

    • @thebluecolt919
      @thebluecolt919 День тому +5

      Kochi metro can be extended till Angamaly and that's need of the hour. Without doing ridership survey simply demanding for extension to Thrissur is basically a populist strategy. Thrissur to Kochi new line/memu will solve most of the commuting problems.

    • @joevince8538
      @joevince8538 День тому +2

      Metro intracity traveling aanu.Intercity aaki stop koottigal pinne local train metroyum thammil enthanu diffrence

    • @solitude433
      @solitude433 День тому +2

      Metro ennu parayunnathu railway network pole alla

  • @ludwigvanbeethoven169
    @ludwigvanbeethoven169 4 дні тому +21

    Thrissur Koratty യിൽ 250 acre government സ്ഥലം കിടക്കുന്നുണ്ട്, only 1.5 kms from Railway station, opposite to National highway with KSRTC bus route, only 15kms from Cochin International Airport.
    AIIMS at Koratty, Thrissur ❤️

    • @teamkl46
      @teamkl46 3 дні тому +2

      Korattiyil varanam enkil aviduthe mp yod para

    • @abijackson1000
      @abijackson1000 2 дні тому

      ​@@teamkl46
      കൊരട്ടി തൃശ്ശൂർ മണ്ഡലത്തില്‍ നിന്നും കുറച്ചു km മാത്രമേ ഉള്ളൂ
      കൊരട്ടി ആയാലും മണ്ണുത്തി ആയാലും കുഴപ്പമില്ല

  • @athuldominic
    @athuldominic 2 дні тому +35

    എന്തൊക്കെ ആയാലും ആദ്യമായിട്ട് വികസനം ചർച്ച ആവുന്നു 👏🏻👏🏻

  • @renjothomas1
    @renjothomas1 День тому +3

    തീർച്ചയായിട്ടും തൃശൂർ കാരെ മറക്കരുത് രാഷ്ട്രീയ ബോധം ഉള്ള രാജ്യം നമ്മുടെ കേരളം നന്നാവണമെന്നുള്ള ആഗ്രഹം ഉള്ള കൂട്ടരാണവർ ബാക്കി ഉള്ളവർക്ക് നേരം വെളുത്തിട്ടില്ല

  • @rockzz3923
    @rockzz3923 4 дні тому +22

    രാഷ്ട്രീയക്കാർ കാരണം ആണ് ഇല്ലങ്കിൽ എന്നേ ഇതെല്ലാം കേരളത്തിൽ വന്നേനെ..

  • @nirmalandrews17
    @nirmalandrews17 3 дні тому +17

    Please support Thrissur to get AIIMS.

  • @armadhusoodhanan-xl2eq
    @armadhusoodhanan-xl2eq 2 дні тому +9

    തൃശ്ശൂരിനെ മറന്നു പോകാതെ ഇവിടുത്തെ ജനങ്ങൾ നിങ്ങളിൽ അർപ്പിച്ച വിശ്വാസം തല്ലി കെടുത്തിയാൽ അവരുടെ നെഞ്ചിൽ കൊള്ളി വയ്ക്കുന്ന നടപടി ആയിരിക്കും അതു കേരളത്തിൽ വികസനം ആവശ്യം ആണ് അതു സമ്മതിച്ചു തരുന്നു. അത് തൃശ്ശൂരിനെ മറന്നു ആയിരിക്കരുത്. ആദ്യം ഇവിടെ നല്ല പ്രവർത്തനം നടത്തി ജനങ്ങൾക്കു കാണിച്ചു കൊടുത്തു. മറ്റുള്ളവരെ വിശ്വാസത്തിൽ എടുക്കു. അത് ആദ്യം ചെയ്യേണ്ടത്. പിന്നെ പിന്തിരിപ്പൻ മാധ്യമങ്ങളുടെ കെണിയിൽ വീഴാതെ നോക്കി കൊണ്ടായിരിക്കണം ഓരോ ചുവടു വെപ്പും. അവർ കെണി ഒരുക്കി കൊണ്ടാണ് സംവദിക്കാൻ വരുന്നത് എന്നു ഓർക്കണം. ഇവിടുത്തെ ജനങ്ങൾ അർപ്പിച്ച വിശ്വാസം കളഞ്ഞു കളിക്കരുത്.

  • @anumodahnairnair7994
    @anumodahnairnair7994 4 дні тому +265

    തൃശൂർ വികസനത്തിന്‌ ആണ് അവിടുത്തെ ആൾക്കാർ സുരേഷ് ഗോപിയെ തിരഞ്ഞെടുത്തത് അല്ലാതെ കോഴിക്കോടിനു വേണ്ടി അല്ല ആദ്യം തൃശൂർ വികസനം എന്നിട്ട് ആകും അടുത്തത്

    • @akeshravi9640
      @akeshravi9640 4 дні тому +19

      He is also a minister man..

    • @muralik2696
      @muralik2696 4 дні тому +15

      Kozhikode nu vendi raghavan cheytholum... Sg yute avasyamilla

    • @riyassalim123
      @riyassalim123 4 дні тому +14

      SG thrissur mathram cheythal mathy

    • @jijogeorge8404
      @jijogeorge8404 4 дні тому +25

      ​@@muralik2696
      രാഘവൻ കുറെ ഉണ്ടാക്കി കഴിഞ്ഞ 10 വർഷം ആയി ഒരു കോപ്പും കൊണ്ട് വന്നില്ല

    • @muralik2696
      @muralik2696 4 дні тому +7

      @@jijogeorge8404 pinne enthinu ayyale vijayippikkanan

  • @satheeshpakideeri2988
    @satheeshpakideeri2988 День тому +3

    അസാധ്യം.. സാധ്യം.... അതാണ് sg

  • @neokochi2787
    @neokochi2787 2 дні тому +5

    ആലുവയിൽ നിന്ന് എറണാകുളം എംജി റോഡ് വരെ 18 കിലോമീറ്റർ ദൂരമേ ഉള്ളു പക്ഷെ ആ 18 കിലോമീറ്റർ താണ്ടാൻ രണ്ട് മണിക്കൂർ വരെ ചില സമയത്ത് ആവുന്നത് കൊണ്ടാണ് മെട്രോ ഒരു ആവശ്യമായി വന്നത് ഇവിടെ അങ്കമാലി കഴിഞ്ഞാൽ തൃശ്ശൂർ ഭാഗത്തേക്ക് നല്ല വീതിയുള്ള റോഡുഡ് വേഗത്തിൽ ബെസ്സിലും ടൂവീലറിലും യാത്ര ചെയ്യാം അപ്പൊ അവിടെ ഒരു മെട്രോ തുടങ്ങുന്നത് അനാവശ്യവും പാഴ്ച്ചിലവും ആകും ആ നേരം കൊണ്ട് തൃശ്ശൂർ ഷോർണ്ണൂർ ഒറ്റപ്പാലം ഒരു നാല് വരി ഗ്രീൻ ഫീൽഡ് ഹൈവേ കൊണ്ട് വന്നാൽ അത് തൃശ്ശൂരിന് വളരെ അധികം ഗുണം ചെയ്യും

  • @harivison7212
    @harivison7212 3 дні тому +9

    കുന്നംകുളം കോഴിക്കോട് ഒക്കെ താങ്കളുടെ താല്പര്യം... തൃശൂർ ഒരു മെട്രോ ആവശ്യം അത് കൊച്ചിൻ എയർ പോർട്ട്‌ ഉം ആയി പോക്ക് വരവ് സൗകര്യം ഒള്ളരീതിയിൽ വന്നാൽ നല്ലത്. റെയിൽവേ വിക്ത്സനം പോക്കറ്റ് റോഡ് വിക്ത്സനം ഇത് ആവശ്യം

  • @sajeevansajeevankn2636
    @sajeevansajeevankn2636 4 дні тому +9

    SG❤❤❤❤❤

  • @funentertainmentinfo5772
    @funentertainmentinfo5772 3 дні тому +6

    തൃശ്ശൂർ ക്ക് metro വരേണ്ട ആവശ്യം ഇല്ല.നല്ല highway connectivity ഉണ്ട്.45 min മതി airport ലേക്ക്. Metro ലോകം മുഴുവൻ metro city കളിൽ മാത്രം ആണ്

    • @manshahshabeer4500
      @manshahshabeer4500 2 дні тому +1

      തൃശൂർകാർ എന്നാല് ഒല്ലൂരും പുതുക്കാടും കോടകര ക്കാരും ചാലക്കുടി യിലും പിന്നെ കൊരട്ടി ല് ഉളളവർ മാത്രം അല്ല .
      ചേർപ്പും കരുവന്നൂരും കാറളവും ഇരിഞ്ഞാലക്കുടയിം മാള യുo കൊടുങ്ങല്ലൂര് ഉൾപ്പെടെ ഉള്ളവർക്കും വേണം NH 47 എയർപോർട്ട് റോഡ് അല്ലെങ്കിൽ തന്നെ എല്ലാർക്കും മലയാളികൾക്ക് നാട് വിട്ട് പോകാൻ ആണല്ലോ റോഡ് വേണ്ടത് എറണാകുളത്തേക്ക് ജോലിക്ക് പോകുന്നവര് കൂടുതൽ തൃശൂരിൻ്റെ ഉൾ പ്രദേശങ്ങളിൽ ഉള്ളവരാണ് എന്നത് ഒരു വസ്തുത ആണ്

  • @jomedathinakam5964
    @jomedathinakam5964 2 дні тому +5

    മെട്രോ എന്താണെന്ന് ഉള്ള ബോധം ഇല്ല.. അതിൽ കിടന്നു തൂങ്ങാൻ കുറെ പേരും

  • @vijayalakshmitp7295
    @vijayalakshmitp7295 2 дні тому +6

    Selfish ആകരുത്, എല്ലാവരുടെയും പൊതുവായാണ് ചിന്തിക്കേണ്ട ത്.

  • @Jiju-jx6zg
    @Jiju-jx6zg 2 дні тому +3

    ഇതു ആവശ്യം തന്നെ ആണ് അങ്ങനെ തന്നെ വികസനം വരുക പക്ഷെ അധികം ആരെ ബുദ്ധിമുട്ടിക്കാദെ കൂടെ നോക്കണേ

  • @radhikasunil9280
    @radhikasunil9280 2 дні тому +70

    SG Thrissur കാർക്ക് വേണ്ടി ചെയ്യ താൽ മതി...' മറ്റു ജില്ലാക്കാർ അവരുടെ മരവാഴകൾ കൊണ്ട് വരുന്നത് കാത്ത് കാത്ത് കാത്ത് ഇരിക്കട്ടെ😂😂😂

    • @AjithKumar-zw1tx
      @AjithKumar-zw1tx 2 дні тому +3

      അദ്ദേഹം MP മാത്രമല്ല മന്ത്രി കൂടി ആണ്

    • @sarathgopalharipad7590
      @sarathgopalharipad7590 2 дні тому

      😅😅😅😅😅

    • @sreenivasane5343
      @sreenivasane5343 День тому

      അതെ! അല്ലെങ്കിൽ SG കൊണ്ടു വന്ന പദ്ധതിയുടെയുടെ മുന്നിൽ സ്വന്തം ദുർമോന്തയുള്ള ഫ്ലക്സ് വക്കാൻ വന്ദേഭാരത് ചിരികുണ്ടനും , പ്രതാപനും , കിങ്ങിണിക്കുട്ടനും മരുമോൻ മന്തിരിയും പോലുള്ള ഊള വാഴകൾ 😊വരും

  • @COSMEREAUDIO
    @COSMEREAUDIO 4 дні тому +13

    THE GREAT SURESH GOPI

    • @shanthanayar5547
      @shanthanayar5547 2 дні тому

      Hope people of Kerala allow him to work amicably.

  • @radhakrishnanmenon3764
    @radhakrishnanmenon3764 День тому +2

    Thrissur should get AIMS. Metro also to be considered upto Thrissur

  • @jijogeorge4555
    @jijogeorge4555 4 дні тому +15

    ഇങ്ങനെ അലല്ലോ paranjirunnne

    • @anilcherian9281
      @anilcherian9281 4 дні тому +5

      അദ്ദേഹത്തിന് വോട്ടു ചെയ്യാത്തവർ വിമർശിക്കാൻ വരരുത്

    • @prasadp8067
      @prasadp8067 4 дні тому +1

      പിന്നെ എങ്ങനെ പറഞ്ഞ് 😜

    • @manshahshabeer4500
      @manshahshabeer4500 2 дні тому

      ​@@anilcherian9281 ഞാൻ തൃശൂരിൽ SG ക്ക് വോട്ട് ചെയ്ത് വ്യക്തി ആണ് മെട്രോ ഒന്നും വന്നില്ലെങ്കിലും കേന്ദ്ര സർക്കാരിൻ്റെ സമ്പൂർണ കീഴിൽ വരുന്ന ഇന്ത്യൻ റെയിൽവേ പുതു അലൈൻമെൻ്റ് എറണാകുളം ടൗൺ സ്റ്റേഷനിൽ നിന്നും വടുതല പറവൂർ കൊടുങ്ങല്ലൂർ ഇരിഞ്ഞാലക്കുട വഴി തൃശൂരിലേക്ക് അനുവദിച്ചാൽ മാത്രം മതി കേരളത്തിലെ മറ്റു തെക്കൻ ജില്ലക്കർക്ക് കൂടി അത് കൊണ്ട് ഗുണമുണ്ടാകും ഇന്ത്യൻ റെയിൽവേ ആയത് കൊണ്ട് പ്രധാനമായും സമയ ലാഭം

    • @manshahshabeer4500
      @manshahshabeer4500 2 дні тому +1

      വിമർശനം കൊണ്ട് എന്ത് കാര്യം ആത്യന്തികമായ വികസനം ആണ് വരേണ്ടത് പറഞ്ഞത് അതേ പടി തന്നെ കൊണ്ട് വരണം എന്ന് ഇല്ലാ 5 വർഷത്തിനു ശേഷം തൃശൂരിലെ ജനങ്ങളുടെ ബുദ്ധിമുട്ട് കുറച്ചെങ്കിലും ആശ്വാസം ആകാമെങ്കിൽ അത് തന്നെ സന്തോഷം

  • @ambilivishnuambili8791
    @ambilivishnuambili8791 15 годин тому +1

    കേരളത്തിലെ മറ്റ് MP മാരുടെ അഭിപ്രായങ്ങൾ ഒന്നും മാധ്യമങ്ങൾക്ക് വേണ്ടേ

  • @nirmalandrews17
    @nirmalandrews17 3 дні тому +5

    No need to Extend Metro to Thrissur. We need AIIMS in Thrissur. Its a better idea, so that it can be accessed by both sides of the state.

    • @omanamohandas8385
      @omanamohandas8385 3 дні тому +2

      Including bordering districts of Coimbatore in Tamil Nadu also will get benefits. So more people will get AIMS service of Thrissur.

    • @pathfinder289
      @pathfinder289 3 дні тому

      Randum vannotte

  • @shajankavungal1018
    @shajankavungal1018 2 дні тому +4

    ഇദ്ദേഹം ഒരു planner കൂടിയാണ്

  • @manoharanmvoo4286
    @manoharanmvoo4286 4 дні тому +6

    മെട്രോ ആദ്യം അങ്കമാലി വരെ നീട്ടട്ടെ

    • @sajump1
      @sajump1 3 дні тому +2

      അതെ. .അങ്കമാലി തൊട്ടാണ് എറണാകുളത്തേക്ക് യാത്രക്കാർ ഉള്ളത്. .ഡെയിലി ഉള്ള ട്രെയിൻ നോക്കിയാൽ മതി. അതുകൊണ്ടാണല്ലോ ആലുവ വരെ ഉള്ള സിറ്റി ബസ് service അങ്കമാലി വരെ നീട്ടിയത്. പിന്നീട് ksrtc ഇടപെട്ട് നിർത്തലാക്കി. മെട്രോ അങ്കമാലി വരെ

    • @manshahshabeer4500
      @manshahshabeer4500 2 дні тому

      കറുകുറ്റി വരെ മെട്രോ ഉണ്ടാകണം അതാകുമ്പോൾ വിശാലമായ യാർഡ് സൗകര്യം KMRL ന് കിട്ടും അതായത് അഡ്ലക്സ് കൺവെൻഷൻ സെൻ്റർ വരെ എറണാകുളം ജില്ലയിലെ വലിയ കലാ പരിപാടികൾ വരെ നടക്കുന്നത് അവിടെയാണല്ലോ തൃശൂരിലേക്ക് നീട്ടുനില്ലെങ്കിലും ശെരി കൂടുതൽ മെട്രോ ട്രെയിനുകൾ പുറപ്പെടാൻ തക്ക സൗകര്യം ഒരുക്കാൻ അവിടെ നല്ല ഭൂപ്രദേശം ഉണ്ട്

  • @vibinv2382
    @vibinv2382 3 дні тому +5

    Tech park required in Thrissur for more jobs

  • @afsahhasanvp
    @afsahhasanvp День тому +2

    തൃശൂരിന് വേണ്ടത് ഒരു ഔട്ടർ റിങ് റോഡ്‌ ആണ്. ദീർഘ ദൂര വണ്ടികൾ ടൗണിൽ കടക്കാതെ പോകാൻ സാധിക്കണം.

  • @deepuvelayudhan4297
    @deepuvelayudhan4297 2 дні тому +1

    You should do everything possible for people of thrissur, they deserve it..❤

  • @amalkp4804
    @amalkp4804 13 годин тому +1

    മെട്രോ എന്താ, മോണോ റെയിൽ എന്താ, ഹൈസ്പീഡ് റെയിൽ എന്താന്നൊന്നും യാതൊരു പിടിയും ഇല്ലങ്കിലും, തള്ളി മറിച്ചോണം..😢

  • @shyamasunder63
    @shyamasunder63 4 дні тому +4

    Metro yekkaalum ethrayo athyaavashyamaaya anekom kaaryyangal vereyundu.
    Thrissur le ippol nadannukondirikkunna road panikal eluppathil theerthaal thanne ethrayo upakaarapradam aanu.

  • @VinodKumar-kj3yx
    @VinodKumar-kj3yx 4 дні тому +2

    To extend metro to thrissur is not practical and profitable

  • @netbuster6435
    @netbuster6435 4 дні тому +56

    AIMS ആണ് ഇദ്ദേഹത്തിന് തൃശ്ശൂർകാർക് കൊടുക്കാൻ പറ്റിയ ഒരേയൊരു പ്രൊജക്റ്റ് . Metro ഒന്നും നടക്കില്ല . അതിനു കേരള സർക്കാർ സഹകരിക്കില്ല

    • @FORYOU-st9uz
      @FORYOU-st9uz 4 дні тому +4

      Pinne enth mangatholilkaanu thallimarichath..

    • @netbuster6435
      @netbuster6435 4 дні тому +2

      @@FORYOU-st9uz vote Kittaan 🤷

    • @StartreckTu
      @StartreckTu 4 дні тому +2

      @@FORYOU-st9uz kerala sarkar permission kodukanmalo...athu koduthila engil athu vechu pinem vote pidikum 😂. TCR ini ldf hope ilaa so avar ini avide vikasipikan minakidilaaaa

    • @vickyg1176
      @vickyg1176 3 дні тому

      @@netbuster6435
      Thrissurkark thuppanano metro🤪

    • @netbuster6435
      @netbuster6435 3 дні тому +1

      @@vickyg1176 Metro വന്നാൽ നിരവധി ആളുകൾക്കു ഉപകാരമുണ്ടാകും . കൂടാതെ മെട്രോയുടെ വരുമാനം വർധിക്കും

  • @thebluecolt919
    @thebluecolt919 День тому +1

    Kochi metro can be extended till Angamaly and that's need of the hour. Without doing ridership survey simply demanding for extension to Thrissur is basically a populist strategy. Thrissur to Kochi new line/memu will solve most of the commuting problems.

  • @user-pq3ox8ig3v
    @user-pq3ox8ig3v 4 дні тому

    ❤❤❤❤

  • @anilraghu8687
    @anilraghu8687 2 дні тому +2

    It's not possible to extend metro on pillars to Thrissur it's stupidity. After Aluva further extension should be suburban rail at ground level like current railway tracks. Elevated metro on pillars is for high density cities with multistorey buildings on both sides. Infrastructure is not fantasy like cinema

  • @sathishkumar-cp6wr
    @sathishkumar-cp6wr 3 дні тому

  • @iamalloo
    @iamalloo 4 дні тому +3

    Metro Thrissur vare neettunnathil enthanu preshnam. Thrissur vare vannal coimbatore vazhiyulla charakku gadagatham sugamamavum... Ellathinum mattu statekale asrayikunna nammak athoru athyavshyamalle. Ellam mudakkan eluppamanu. Thudangan aanu prayasam. Road trasnport easy aayal... Economy valuthavum.. Prices rreduce aavum.

  • @thomastanthony2630
    @thomastanthony2630 2 дні тому

    The most busiest road with very heavy traffic is between ernakulam to trichur. Hence Suresh Gopi's proposal to extend Cochin metro upto trichur via airport would be grand.
    We look forward to many innovative developmental projects to be initiated by Suresh Gopi.

  • @user-wm9gb9tl5b
    @user-wm9gb9tl5b 2 дні тому +1

    ❤️🌹🥰
    Keralathile anuvarthichu varunna ecosystems polichemattuka ... Avasymilla
    Maattam prakrethiniyamama

  • @surendrann1178
    @surendrann1178 2 дні тому +3

    മന്ത്രി ഗ്യാസ് ഏജൻസി 5km ചുറ്റളവിൽ ഗ്യാസ് കൊടുക്കുന്നതിനു കാശ് മേടിക്കന്നത് ഒന്ന് നിർത്താമോ

  • @sathicp-ry6jj
    @sathicp-ry6jj 4 дні тому +2

    Metro should be extended to Trichure as it is part of kochin dynasty.

  • @sasidharanpk7412
    @sasidharanpk7412 2 дні тому

    🙏🙏🙏🙏🙏🙏🙏👌👌👌👌👌👌👌

  • @raphyn.j.7895
    @raphyn.j.7895 8 хвилин тому +1

    ഏറ്റവും നാടകീയമായും അശ്രീകരമായും സ്വയംപൊക്കി സംസാരിക്കുന്ന ബി.ജെ.പി. മെമ്പർ ഓഫ് പാർലമെന്റ്.
    "സ്വയംഭൂ ആയ തടസ്സങ്ങൾ" പോലും! സ്വയംപൊക്കി വിഡ്ഡി!! ഇതിന്റെയിടയിൽ ഒരുതരം SELF-AGGRANDIZING ഇംഗ്ലീഷും. "I WILL LET IT GROW AS A CITY"........!!!

  • @bastianjosephkuruthukulang452
    @bastianjosephkuruthukulang452 2 дні тому

    Great. Every politician should learn from him. It is beyond the politinism which destroyed our kerala state from many years. However, we Thrissur citizens took him and trusted so that, don't think it can take from him also. Others can show their determination on their constituencies and get the people real will.

  • @shemeerkazim1235
    @shemeerkazim1235 13 годин тому

    കേരളം മുഖ്യമന്ത്രി മാർ നോക്കിക്കോളും സർ, തൃശ്ശൂർ ഇൽ ശ്രദ്ധിക്കൂ,

  • @FORYOU-st9uz
    @FORYOU-st9uz 4 дні тому +8

    Sureshettan metroyil ninnum U turn adikumennaanu thonninnath.. 😔😔

    • @forest7113
      @forest7113 2 дні тому

      It is not possible..mathram alla labkaravum alla....അതിനുള്ള പണം കൊണ്ട് വേറെ കൊരെ കാര്യം ചെയ്യാം

    • @FORYOU-st9uz
      @FORYOU-st9uz 2 дні тому

      @@forest7113 pinne enthinaanu sureshettan ath prakadana pathrikayil ulpedutthiyath...

    • @forest7113
      @forest7113 2 дні тому

      @@FORYOU-st9uz etrayo Muslim league mlamar indu,mp maar indu.paranjathu vellom cheyyuunundo?ennitum ningalkku preshnam onnum illallo?athupolle kandda mathi

  • @prasanthprakasanprakasan5218
    @prasanthprakasanprakasan5218 4 дні тому +1

    SG❤

  • @techtronics591
    @techtronics591 4 дні тому +1

    Just taking credit in advance. After 10-20 yrs it will definitely happen. 😅😅

  • @thomascherian1010
    @thomascherian1010 2 дні тому +2

    Please talk in Malayalam in Kerala. You are better in Malayalam. Talking in English is cinematic.

  • @Pillai-jz8sd
    @Pillai-jz8sd 7 годин тому

    Sir, Please extend metro till Guruvayoor

  • @Active22923
    @Active22923 3 дні тому +2

    കിങ്ങിണി കുട്ടൻ്റെ അണ്ണാക്കിൽ 🤣🤣🤣

  • @PramodKochu-gn6hx
    @PramodKochu-gn6hx 4 дні тому +4

    പറഞ്ഞതു ചെയ്യും അതാണ് sg❤️

  • @nezymsalamcochin3243
    @nezymsalamcochin3243 4 дні тому +2

    സാർ,
    കേരളത്തിന്റെ ഏറ്റവും അടുത്തുള്ള മെട്രോ നഗരം ബാംഗ്ലൂരാണ്, എന്നാൽ റെയിൽവേയും റോഡും വഴിയുള്ള കണക്റ്റിവിറ്റി വളരെ മോശമാണ്. രാത്രിയാത്ര പോലും നിരോധിച്ചിരിക്കുന്നു. ബാംഗ്ലൂർ-മൈസൂർ ഹൈവേ തൃശൂർ വരെയോ മലബാർ ഭാഗത്തേക്കോ നീട്ടിയാൽ അത്‌ ഒരുപാട്‌ ജനങ്ങൾക്ക്‌ ഉപകാരപ്പെടും. വനത്തിനുള്ളിൽ 35 കിലോമീറ്റർ എലിവേറ്റഡ് ഹൈവേ വേണം. ഈ വിപുലീകരണം നമ്മുടെ വയനാട്‌ ടൂറിസത്തിന്റെ വികസനത്തിനും കേരളത്തിലെ ആയുർവേദ ചികിത്സയ്ക്കും ഉതകും, കൂടാതെ ആശുപത്രി ചികിത്സകൾക്കായി കേരളത്തിലെത്തുന്ന നിരവധി ജിസിസി പൗരന്മാർക്ക് വയനാട്‌ ബാങ്ക്ലൂർ യാത്രകൾ നൽകാനാവും. മെച്ചപ്പെട്ട കണക്റ്റിവിറ്റി അവർക്ക് പ്രയോജനപ്പെടും.
    അത്‌ പോലെതന്നെ നിലംബൂർ നെഞ്ചങ്കോട്‌ റെയിലും. കേരളത്തിൽ നിന്നും ബാങ്ക്ലൂർ പോവുന്ന എല്ലാ ട്ട്രൈൻ സർവ്വീസും റഷ്‌ ആണു. ഗ്ഗുരുവായൂർ തിരുനാവായ റെയിൽ കണക്റ്റ്‌ ചെയ്താൽ റെയിൽ റ്റ്രാക്ക്‌ പരിമിതി കുറച്ച്‌ പരിഹരിക്കാനാവും

  • @vineethkumar.k.v2535
    @vineethkumar.k.v2535 4 дні тому +3

    SURESH GOPI SIR. PRIORITIZE THRISSUR ONLY....💪💪💪💪💪💪💪💪💪💪💪
    LEAVE IT OTHER DISTRICTS...

  • @madhavannairkrishnannair5636
    @madhavannairkrishnannair5636 День тому

    മെട്രോ എങ്ങോട്ടു വേണോ നീട്ടുക. പക്ഷേ താമസിക്കുന്ന വീട്ടിൽ കൂടോത്രം കയറ്റാതെ സൂക്ഷിക്കുക.

  • @sreenivasanpn5728
    @sreenivasanpn5728 5 годин тому +1

    തൃശ്ശൂർ നിന്നും നെടുംബാശ്ശേരിക്ക് മെട്രോ വേണം.
    ഇൻറർ ഡിസ്റ്റ്രിക്ട് മെട്രോ, എവിടെയും ഇല്ല. അത് തുടങ്ങിയാൽ കെ റെയിൽ ആകും.

  • @anoopantony7104
    @anoopantony7104 День тому

    SG ഓവർ ആക്കി ചളാകുളമ്മാകാതിരിന്നാൽ മതി.. മീഡിയയിൽ എല്ലാ ദിവസവും ഓരോന്ന് ഇരുന്ന് പറഞ്ഞ് എത്ര സ്‌ട്രെയിൻ ആണ് പുള്ളി എടുക്കുന്നത്!! ദയവ്‌ ചെയ്ത് തൃശൂരിലെ വികസനങ്ങൾക്ക് ഊന്നൽ നൽകൂ.. ഞങ്ങൾ ക്ക് തൃശൂർ പൂരപ്പറമ്പ് എങ്കിലും ഒരു അന്താരാഷ്ട്ര നിലവാരത്തിൽ ഉള്ള ഒരു സ്ഥലം ആക്കി തരണം 🙏🏻🙏🏻🙏🏻🙏🏻

  • @newsteps28
    @newsteps28 Годину тому

    🌹കേരളത്തിലെ ഏറ്റവും പ്രബുദ്ധരായ ജനങ്ങൾ ത്രിശൂർക്കാർ ആണെന്ന് തെളിയിച്ചിരിക്കുന്നു💯✔️ സുരേഷ് ഗോപിയെ വൻഭൂരിപക്ഷത്തോടെ വിജയിപ്പിച്ച്, കേരളത്തിൽ താമര വിരിയിച്ച മഹത്തായ ശക്തൻ്റെ മണ്ണിന്, തൃശൂരിലെ ജനങ്ങൾക്ക് - ഒരായിരം അഭിവാദ്യങ്ങൾ, നന്ദി 🙏🏻💪🏻🙌🏻🤞🏻 ജയ് ഭാരത്🇮🇳 Jai SG, Jai Modiji.. jai BJP ✌🏻🧡🇮🇳💯✔️💐❤️

  • @appusappus229
    @appusappus229 7 годин тому

    സർ രാവിലെ കോട്ടയം - കൊല്ലം ട്രെയിൻ പുനലൂർ വരെ നീട്ടുമോ നേരത്തെ ആക്കിയാൽ ഓഫിസിൽ പോകുന്നവർക്ക് വളരെ ഉപകാരം ആയിരിക്കും സർ ഒന്ന് ശ്രമിക്കുമോ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️🙏❤️❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏❤️🙏🙏🙏❤️❤️

  • @nurhudamadeena3234
    @nurhudamadeena3234 3 дні тому +8

    കേരളത്തിന് ആവശ്യം തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ ഹൈ സ്പീഡ് ട്രെയിൻ ആണ്.. അതിന് കേരളയിലെന്നോ ബിജെപി റെയിൽ എന്നോ പേരിട്ടു വിളിച്ചാലും കുഴപ്പമില്ല

  • @Dileepkumar-fd9t
    @Dileepkumar-fd9t 15 годин тому

    Actually what is happening.

  • @thomasjose5841
    @thomasjose5841 2 дні тому

    Metro rail extension to thrissur will be the most insane and ilogical project at the moment, even though i would be happy because i would benefit from it.

  • @RomiPal-hu6ur
    @RomiPal-hu6ur 4 дні тому +6

    എന്തേലും nadkuoo ഗോപു....

  • @rod9046
    @rod9046 День тому +6

    SG സാർ, ജയിപ്പിച്ചു വിട്ട തൃശൂർ വിട്ടു വേറൊരു മണ്ഡലത്തിനും പ്രാധാന്യം നൽകരുത് . അങ്ങനെ ചെയ്യണം എന്നുണ്ടെങ്കിൽ ബാക്കിയുള്ള സ്ഥലത്തെ ജനങ്ങൾ താങ്കളെ മുഖ്യമന്ത്രിയാവാനുള്ള അവസരം നൽകട്ടെ . അപ്പോൾ അവരെ കൂടി പരിഗണിക്കാം . അല്ലാതെ bjp വയ്ച്ച വികസന നയങ്ങളെ ഉൾക്കൊള്ളാതെ ജാതിയും മതവും സ്വജനപക്ഷപാതവും പിൻവാതിൽ നിയമനങ്ങക്കൊക്കെ കൂട്ടുനിൽക്കുന്നവരെ ജയിപ്പിക്കുന്നവരെ എന്തിനു പരിഗണിക്കണം ? They don’t deserve it.

  • @user-xm8xo1mg8b
    @user-xm8xo1mg8b 4 дні тому +4

    Suresh gopi ki kayiii

  • @Mastermindz9087
    @Mastermindz9087 2 дні тому +7

    വികസനം ചോദിക്കാൻ ഇയാൾ തന്നെ വരേണ്ടി വന്നു, അല്ലെങ്കിൽ മാപ്ര സാധാരണ ഇങ്ങനത്തെ ചോദ്യം ഒന്നും ചോദിക്കില്ലായിരുന്നു

    • @An1tA3
      @An1tA3 День тому

      വേണ്ടതും വേണ്ടാത്ത തും പറയിപ്പിച്ച് എന്തെങ്കിലും നടക്കാൻ വൈകിയാൽ സുരേഷ് ഗോപിയെ തെറി പറയാൻ ഉള്ള ഒരു അവസരം അന്വേഷിച്ചു നടക്കുകയാണ് മാതൃഭൂമി കള്ളൻമാർ.

  • @Abhil917
    @Abhil917 46 хвилин тому

    സർ കേരളത്തിൽ ഉള്ള എല്ലാവരും അടുത്ത തവണ നിങ്ങൾക്കു വോട്ട് ചെയ്യുന്നില്ല ഞങ്ങൾ തൃശൂർ കാർ മാത്രം ആണ് ചെയുക അത് ഓർത് തൃശ്ശൂരിന് വേണ്ടി ചെയുക ❤️‍🔥😋

  • @Wrrt-tr7fz
    @Wrrt-tr7fz 4 дні тому +5

    മുൻപ് ഇ ങ്ങനെയല്ലല്ലോ പറഞ്ഞത് 😄😄😄

  • @steeverodz8967
    @steeverodz8967 4 дні тому +11

    ഒന്നും നടക്കില്ല. അതുകൊണ്ട് തന്നെ മഴ ഉണ്ടാവാനും ഉണ്ടാകാത്തിരിക്കാനും സാധ്യത ഉണ്ട് എന്ന് പറയുന്നത് പോലെ SG പറയുന്നത് 😅

    • @stevethyil
      @stevethyil 4 дні тому

      People who elected him are fools

  • @surjithvs4229
    @surjithvs4229 4 дні тому +1

    ജയിച്ച പക്ഷേ ഇനി എളുപ്പമല്ല

  • @user-zh2tv1pd6n
    @user-zh2tv1pd6n 3 дні тому +1

    Kasaragodkar pinnenyum 3G....what a life ours😢

    • @nandu462
      @nandu462 3 дні тому

      Ningalku mangalore❤ ille😊

  • @mustafap292
    @mustafap292 4 дні тому +3

    Alppan

  • @krishnaindira5806
    @krishnaindira5806 3 дні тому +2

    Aiims thrissur njn vere District anu engil പോലും...aiims varunnengi ath thrissur mathi.ath ellengi ningl avde ulla janangle vanjikuvrunu ennu paraym hope angne onnum vere ചിന്തിക്കാതെ erikkte

  • @vivekviswanath2359
    @vivekviswanath2359 3 дні тому +1

    Palakkad to Bangalore extra train venam.

  • @mashoodkk615
    @mashoodkk615 6 годин тому +1

    ചുമ്മാ അളവുള്ള വാഗ്ദാനങ്ങളും കൊടുത്ത ഈ പാവപ്പെട്ട ജനങ്ങളെ എന്തിനാ പറ്റിക്കുന്നത് എന്താ മാഷേ

  • @shoukathkanjhirapuzha219
    @shoukathkanjhirapuzha219 День тому

    ഒരു വന്ദേഭാരത് കാണാതായിട്ടുണ്ട്

  • @ashokkumarks
    @ashokkumarks 4 дні тому +2

    Thrissur nu ellam kittane 😮

  • @premji2335
    @premji2335 День тому

    ഞാൻ തൃശൂര്കാരൻ അല്ല allms തൃശൂർ തന്നെ വരട്ടെ

  • @Sarang0495
    @Sarang0495 12 годин тому

    Road and train is not what we need urgently
    We need jobs ;better colleges with relevant courses ;and hospitals with better facilities.

  • @mtdeepu
    @mtdeepu 4 дні тому +1

    അനിവാര്യമല്ല. Fortkochi ലേക്ക് നീട്ടിയാൽ കൊള്ളാം.

  • @sudheeshsudheesh7246
    @sudheeshsudheesh7246 4 дні тому +1

    തിരൂർ ഗുരുവായൂർ റേയിൽവേ

  • @muralidharan3116
    @muralidharan3116 3 дні тому

    Aluvayil ninnu Trichur vare Delhi yile Apsara boarder to bhajan road mathrekayil road ,metro line mukalilum thazheyum aayi nirmichal metro facility oppam traffic problem vum pariharikam Gadkari sir projects 48 hoursil approval tharunnu enkhil pine thanasam ethinu ?

  • @Sathyameva__jayathe
    @Sathyameva__jayathe 2 дні тому

    AIIMS for kasargod…
    Pls visit kasargod and see we are heavily underdeveloped compared to other districts..we have to depend on Manglore for major illnesses..so please 🙏 support us…

  • @FORYOU-st9uz
    @FORYOU-st9uz 4 дні тому +3

    Adima gofi U-turn... 😂😂

  • @AmbliKwt
    @AmbliKwt День тому

    ഐയിംസ് കാസർകോഡ് മതി അവിടെയുള്ളവരാണ് ആൻറ്റോസൽപൻ ബാധിച്ചു കഷ്ട്ടപെടുന്നത്

  • @shepheekkmohammed9449
    @shepheekkmohammed9449 4 години тому

    Changhi from Thrissur,the cultural capital of Kerala😂😂😂