'നാ​ഗപട്ടണം തുടങ്ങി എന്റെ മാതാവ് ലൂർദ് പള്ളി വരെ സ്പിരിച്വല്‍ ടൂറിസം പദ്ധതി നടപ്പിലാക്കാൻ ആലോചന'

Поділитися
Вставка
  • Опубліковано 4 жов 2024
  • നാ​ഗപട്ടണം, വേളാങ്കണ്ണി... എന്റെ മാതാവ് ലൂർദ് പള്ളി വരെ; സ്പിരിച്വല്‍ ടൂറിസം പദ്ധതി നടപ്പിലാക്കാൻ ആലോചന - സുരേഷ് ​ഗോപി
    #sureshgopi #spirutualtourism #thrissur #bjp
    .
    .
    .
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.
    #MalayalamNews
    #KeralaNews
    #NewsUpdates
    #BreakingNews
    #LocalNews
    #LatestNews
    #KeralaUpdates
    #CurrentAffairs
    #NewsAnalysis
    #LiveNews
    #NewsAnchors
    #KeralaPolitics
    #TechnologyNews
    #BusinessNews
    #EntertainmentNews

КОМЕНТАРІ • 136

  • @kebeerkebeer2536
    @kebeerkebeer2536 3 місяці тому +109

    ഞാനൊരു ക്രിസ്ത്യൻ ആയതിൽ സന്തോഷിക്കുന്നു സുരേഷ് ഗോപിയെ പോലെ ഉള്ള ഒരു ധീരനായ ഒരു നേതാവിനെ തൃശൂർ പോലൊരു മണ്ഡലത്തിൽ ജയിപ്പിച്ച കേരളത്തിലെ ഏറ്റവും സംസ്കാരമുള്ള ജനത്തിന് അഭിവാദ്യങ്ങൾ ❤❤❤❤❤

  • @Sree32100
    @Sree32100 3 місяці тому +67

    കഴിവും കാഴ്ചപ്പാടും ഉള്ള മനുഷ്യൻ SG 🔥🔥

  • @jitheshpeter5790
    @jitheshpeter5790 3 місяці тому +138

    ഞാൻ ക്രിസംഘിയായതിൽ അഭിമാനം കൊള്ളുന്നു❤സുരേഷ് ഗോപി❤BJP❤

  • @manojneelakantapillai6718
    @manojneelakantapillai6718 3 місяці тому +56

    കഴിവുള്ളവർ MP ആയാൽ
    ഇങ്ങനെയിരിക്കും ❤❤❤

  • @manojneelakantapillai6718
    @manojneelakantapillai6718 3 місяці тому +63

    5 വർഷം കോണ്ട് SG തകർക്കും...
    ഇദ്ദേഹത്തിൻറെ വികസന പ്രവർത്തനങ്ങൾ കണ്ട് മറ്റുള്ള എംപിമാർക്കും കാര്യങ്ങൾ ചെയ്യേണ്ട അവസ്ഥ വരും അതാണ് സുരേഷ് ഗോപി 🎉🎉🎉

    • @riyassalim123
      @riyassalim123 3 місяці тому +3

      Nalla paara varum SG kku

    • @lakshmiamma7506
      @lakshmiamma7506 3 місяці тому

      ​@@riyassalim123വക്കാതിരിക്കാൻ അങ്ങേക്കും ശ്രമിക്കാം 🙏

  • @madhumohanmohan4309
    @madhumohanmohan4309 3 місяці тому +95

    രാഷ്ട്രീയക്കാർ പത്ര സമ്മേളനം നടത്തി കണ്ടിട്ടുള്ളത് ഇടതു വലതിനെ കുറ്റം പറയാനും വലതു ഇടതിനെ കുറ്റം പറയാനും കേരളനിയമ സഭയിലും അത് പോലെ തന്നെ ശരിക്കും വികസനം എങ്ങനെ implement ചെയ്യാം എന്നതിനെ കുറിച്ച് ഞാൻ ഇത് വരെ കേട്ടില്ല കേട്ടവരുണ്ടെങ്കിൽ ഒന്ന് കമന്റ്‌ ഇടുക

  • @stock7764
    @stock7764 3 місяці тому +22

    ഇടതും വലതും ഉള്ള എം പി മാർക്ക് ഒരു ധാരണയും ഇല്ലാതെ പോയല്ലോ

  • @sreekumart8054
    @sreekumart8054 3 місяці тому +35

    Sg sir I ❤❤❤

  • @girip8547
    @girip8547 3 місяці тому +21

    വികസനം ആര് കൊണ്ട് വന്നാലും രാഷ്ട്രീയം നോക്കരുത് ഇലകഷൻ വരുമ്പോൾ രാഷ്ട്രീയം ആകാം

  • @Alok44517
    @Alok44517 3 місяці тому +19

    SG need to be the chief minister candidate for Kerala. then Kerala will be in safe hands

    • @kmk8389
      @kmk8389 3 місяці тому

      Correct

  • @Britziray
    @Britziray 3 місяці тому +19

    സുരേഷ് ഗോപിയുടെ പുറകിൽ മാത്രം പോകാതെ കേരളത്തിലെ മറ്റു 19 MP മാരുടെയും വികസന പ്രവർത്തനങ്ങളെ കുറിച്ചുള്ള plans പത്ര സമ്മേളനത്തിൽ കാണാൻ ആഗ്രഹിക്കുന്നു
    കാരണം ഏതു നേരവും ഇദ്ദേഹത്തിൻ്റെ പുറകിൽ ചെന്നു അദ്ദേഹം ഒന്നു നിന്നാലും ഇരുന്നാലും വാർത്ത ആക്കി മാറ്റുന്ന പ്രവണത കുറച്ച് അരോചകമായി തോന്നുന്നു
    അദ്ദേഹം മാധ്യമപ്രവർത്തകർക്ക് സ്വാതന്ത്ര്യം നൽകുന്നുണ്ടെന്ന് കരുതി മുതലെടുക്കരുത്

    • @lakshmiamma7506
      @lakshmiamma7506 3 місяці тому

      അവർ അവരുടെ മനസ്സിൽ ഉള്ള വികസന പ്രവർത്തനങ്ങൾ പറയട്ടെ - പരസ്പരം പാര വക്കാതെ. പിന്നെ, കേന്ദ്ര സഹമന്തിയും എംപി മാറും എന്ന വ്യത്യാസവും ഉണ്ടല്ലോ?

    • @advvinuraj1381
      @advvinuraj1381 3 місяці тому

      Thenulla poovile vandu varu swabhavikam

  • @vsn2024
    @vsn2024 3 місяці тому +10

    താങ്കളുടെ പ്രവർത്തികൾ കേരളത്തിൽ സാധാരണക്കാരായ ഹിന്ദു ക്രിസ്ത്യൻ മുസ്ലിം ഐക്യമുണ്ടാക്കും.

    • @LongSurface
      @LongSurface 2 місяці тому +1

      Hindu-Christian 🦾

  • @bluesky7485
    @bluesky7485 3 місяці тому +3

    We love you sureshettaa♥️♥️♥️♥️♥️♥️
    We want you...🇮🇳🇮🇳🇮🇳🇮🇳🇮🇳
    -----------------
    Feeling like,trissure Mayer also a gentle man🌷🌷🌷🌷
    Feeling respect to this Mayer,really genuine personality♥️♥️♥️♥️♥️

  • @chackoxavier5835
    @chackoxavier5835 3 місяці тому +12

    ❤s g

  • @RomeoAntony-f1e
    @RomeoAntony-f1e 3 місяці тому +4

    He is brilliant man. Attention into details of SG, none can image even though he is from movie background.
    Small comparison, Taroor talks about history, SG talks about problem solving and new ideas.
    Kerala need Rajeev Chandrasekhar as well. He is bloody miss to kerala this time

  • @PJA84
    @PJA84 3 місяці тому +7

    ❤❤❤SG❤❤

  • @RajeshRAJURAJ-xn1kp
    @RajeshRAJURAJ-xn1kp 3 місяці тому +4

    Polliiichu ❤

  • @SM-mu1mm
    @SM-mu1mm 3 місяці тому +10

    ആലപ്പുഴയിലെ പോലെ കണ്ണുരും ബോട്ടിങ് ടൂറിസം കുറച്ച് കൂടി മെച്ചപ്പെടുത്തുമെങ്കിൽ കണ്ണൂർ ടൂറിസത്തിന്റെ hub ആയി മാറും..🔥🔥🔥

    • @Kishorenature
      @Kishorenature 3 місяці тому +4

      കറക്റ്റ് 👍

    • @akeshravi9640
      @akeshravi9640 3 місяці тому +2

      Aiyunn avide Namude sudhakaran undalo angott chodhiku 😂

  • @Pandurang-b8r
    @Pandurang-b8r 3 місяці тому +28

    പ്രിയ സുരേഷ് ജി ...പണി തരാൻ അവസരം നോക്കിയിരിക്കുന്ന കേരള ഗണ്ടി മീഡിയകൾക്കു വേണ്ടി സമയം കളയാതിരിക്കുക...😂😂😂

  • @SajiKumar-bt1jz
    @SajiKumar-bt1jz 2 місяці тому +1

    ❤❤❤❤

  • @pradeepphilip7151
    @pradeepphilip7151 3 місяці тому +6

    ഇത്രെയും നാൾ കുറെ എണ്ണ തിന്നെ ജയിപ്പിച്ചു വിട്ടത് വെറുതെ ആണെന്ന് തോന്നുന്നില്ലേ.

  • @EdwardDominic-me9mw
    @EdwardDominic-me9mw 3 місяці тому +3

    🙏✝️🙏

  • @BIGIL2000
    @BIGIL2000 3 місяці тому +21

    S♥️G

  • @SKMedicalinfo
    @SKMedicalinfo 3 місяці тому +9

    SG❤❤❤

  • @vinayarajpoliyapram3410
    @vinayarajpoliyapram3410 3 місяці тому +2

    👌👌

  • @seonsimon7740
    @seonsimon7740 2 місяці тому +1

    ഒരു mp ഇങ്ങനെ വന്നിരുന്നു വികസനം ചർച്ചചെയ്യുന്നത് ഒരു നല്ല ലക്ഷണം.. തമിഴ്നാട്ടിലെ റോഡുകൾ വളരെ മികച്ച ഹൈവേകൾ , അവർ നമ്മുടെ റോഡ് കണ്ടാൽ കളിയാക്കും.. ആദ്യം നമ്മുടെ ഹൈവേ കളും അവ തമ്മിൽ ബന്ധിപ്പിക്കുന്ന കണക്ഷൻ റോഡുകൾ പണി തീർക്കണം...

  • @rajeshpkj2178
    @rajeshpkj2178 2 місяці тому +1

    സുരേഷ് ഏട്ടാ ഞാൻ കൊല്ലം ജില്ലാകാരൻ ആണ് 100 100 ആയുസ്

  • @baijuvjoseph9636
    @baijuvjoseph9636 3 місяці тому +7

    Sg👍👍👍👍

  • @chackoxavier5835
    @chackoxavier5835 3 місяці тому +2

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai 3 місяці тому +1

    സുരേഷ്‌ജി ❤
    ജയ്

  • @sudheercv2275
    @sudheercv2275 3 місяці тому

    Super speach ❤

  • @sreerekha2868
    @sreerekha2868 3 місяці тому +1

    👍👏👍👍👍

  • @baijuvjoseph9636
    @baijuvjoseph9636 3 місяці тому +1

    👍👍🙏🙏

  • @cherianouseph5710
    @cherianouseph5710 3 місяці тому +2

    S g❤

  • @shajuv1394
    @shajuv1394 3 місяці тому +1

    മണിപുരുവരെ നീട്ടണം ടൂറിസം പ്രൊജക്റ്റ്‌ 👍

  • @AlbertJames-lo9mk
    @AlbertJames-lo9mk 3 місяці тому +3

    സുരേഷേട്ടൻ ❤️

  • @gopinathanrajasekharannair2367
    @gopinathanrajasekharannair2367 3 місяці тому +2

    All credit goes to Thrissoor people. They elected right person neglecting other useless people

  • @manuramachandran53
    @manuramachandran53 3 місяці тому +2

    He can do something...

  • @Pothens
    @Pothens 3 місяці тому +4

    Media chettanmarkku vellom manasilayo😂

  • @thilakanvadassery6191
    @thilakanvadassery6191 3 місяці тому

    Preenanam orikkalum avaruthu pinnedu apathakum valare sardha god is love

  • @baijuvjoseph9636
    @baijuvjoseph9636 3 місяці тому

    👍👍👍👍👍

  • @chackoxavier5835
    @chackoxavier5835 3 місяці тому +1

    💯💯💯💯💯💯💯💯💯💯💯💯

  • @johnytn13
    @johnytn13 3 місяці тому +1

    നമ്മുടെ ടൂറിസം മാന്തിരി, ഇദ്ദേഹത്തിന്റെ കാല് തൊട്ട്.. ദക്ഷിണ വെക്കട്ടെ... വെറും പാഴ്...

  • @അഞ്ഞൂറാന്-ഞ5ദ
    @അഞ്ഞൂറാന്-ഞ5ദ 2 місяці тому

    നന്മയും വിവരവംം വിദ്യാഭ്യാസവുമുള്ളവന്‍ ഭരണത്തില്‍ വന്നാല്‍👌🙏

  • @ഞാൻമണിമലകാരൻ
    @ഞാൻമണിമലകാരൻ 3 місяці тому +2

    👌🏼👌🏼👌🏼❤🙏🏼🙏🏼

  • @ajipaul1239
    @ajipaul1239 3 місяці тому +2

    Sg❤

  • @RaphaelBenjamin-k2j
    @RaphaelBenjamin-k2j 2 місяці тому

    ഇടതും വലതും ആയിട്ടുള്ള മാറിമാറി പണി നിന്ന് മൂന്നാമത് ഒരു പാർട്ടി വരാതെ മലയാളിക്ക് ഗുണം ഉണ്ടാകില്ല . മൂന്നാമതായി ഒരു പാർട്ടി വന്നാൽ അപ്പൊ ഇഅണ്ടി മുന്നണി അപ്പൊ ഇവിടെയും ഉണ്ടാകും . എന്നിട്ടു പറയും മതേതരത്വം സംരക്ഷിക്കേണ്ട അയിനാണ് എന്ന് .. മാറി മാറി പണി തന്നവർ ഒന്നിച്ചു നിന്ന് പണിതരും 😂പ്രവുതന്റെ ഒരു ഭാഗ്യം

  • @Kishore98712
    @Kishore98712 2 місяці тому

    ലെ കെ മാൻഡ്രെക്ക് 👹: ഇയാൽ ഇത് എന്തൊക്കെയാ പറയുന്നേത്ത് 😒💭..

  • @shijoreena5256
    @shijoreena5256 3 місяці тому

    ❤❤❤❤❤❤ S G❤❤❤❤❤❤❤❤

  • @stereesbpbijun4138
    @stereesbpbijun4138 3 місяці тому

    തിരുവനന്തപുരത്ത് കൂടി ട്രെയിൻ വരണം

  • @sajeevansajeevankn2636
    @sajeevansajeevankn2636 3 місяці тому +1

    SG❤❤❤❤❤❤❤❤❤

  • @josephputhran4871
    @josephputhran4871 3 місяці тому +1

    SG may convert to Christianity soon 🎉❤❤❤❤

    • @ajishso
      @ajishso 2 місяці тому

      എന്തിന്

  • @stereesbpbijun4138
    @stereesbpbijun4138 3 місяці тому

    തിരുവനന്തപുരം വരുമോ

  • @Ismail.Valiyakath.
    @Ismail.Valiyakath. 3 місяці тому

    Dr. Suresh Gopi Sir Oru Parlimenterian Aano?

  • @KrishnadaskkuruvathKuruvath
    @KrishnadaskkuruvathKuruvath 3 місяці тому +1

    ശബരിമല തൊടാൻ എളുപ്പമല്ല സർ. അത് കാനന റൂട്ടാ.. ♥️ഒന്ന് എരുമേലിയിൽ നിന്നും നടക്കേണ്ടി വരും ❤

  • @fz1101
    @fz1101 2 місяці тому

    തള്ളി തള്ളി മരിക്കുകയാണല്ലോ 😂

  • @arunkumara1401
    @arunkumara1401 3 місяці тому

    Ithu onnum manazilakunnillalo

  • @gopinathannair6320
    @gopinathannair6320 3 місяці тому +2

    നെയ്യ് കൂടുതൽ ഒഴിച്ച് അപ്പം കേടാക്കാതെ സൂക്ഷിക്കുക 👌

  • @Active22923
    @Active22923 3 місяці тому +1

    കിങ്ങിണി കുട്ടൻ്റെ അണ്ണാക്കിൽ 🤣😅🤣

  • @avstantra453
    @avstantra453 3 місяці тому

    മാപ്രകളെ ഇതിലെ ഇതിലെ.....

  • @josephputhran4871
    @josephputhran4871 3 місяці тому

    Modi ye pole Swapnam vilkal maathram aavaruthu🎉❤

  • @AnilKumar-lj1oq
    @AnilKumar-lj1oq 3 місяці тому

    അടിമ രാഷ്ട്രീയം മൂലമോ മാഫിയ മതചിന്ത മൂലമോ മനോ വൈകൃതം ബാധിച്ച ക്രിമിനലുകൾ കമൻറ് ബോക്സിൽ നിറയെ അവളുടെ മനസ്സിലെ തരികിട താരങ്ങൾ എഴുതി വിടുന്നു .

  • @ഭാരതീയൻ-ര1ധ
    @ഭാരതീയൻ-ര1ധ 3 місяці тому

    Sabari patha vende jee

  • @KrishnadaskkuruvathKuruvath
    @KrishnadaskkuruvathKuruvath 3 місяці тому

    കപിൽ jee. Deep

  • @rajeendranmampatta2415
    @rajeendranmampatta2415 3 місяці тому +1

    Churandal kammi da Dasan da😂😂😂

  • @ansilk.s6145
    @ansilk.s6145 3 місяці тому +3

    ഇടക്ക് ഇടക്ക് എന്റെ മാധാവ് എന്റെ മാധാവ് എന്നു വിളിച്ചു പറയണ്ട മനസിലായി 😂

    • @naveenp3625
      @naveenp3625 3 місяці тому +18

      Hai sudappi

    • @devdev4742
      @devdev4742 3 місяці тому

      2029 ൽ BJP ക്ക് 8 സീറ്റ് സുടാപ്പികളുടെ കളസം ഞങ്ങൾ കീറും 😁😁😁

    • @Dinson.antony
      @Dinson.antony 3 місяці тому +8

      Thallahu ennu paranja koya haappiyaavum 😂😂😂😂

    • @Capt-J
      @Capt-J 3 місяці тому +5

      Sudduuu 2047 😂

    • @cuttingman007
      @cuttingman007 3 місяці тому +4

      Bomb pottikkumbol allahu akbar ennu vilikkille koyaaa😂😂😂

  • @HarishPHari-gh8hb
    @HarishPHari-gh8hb 3 місяці тому

    ഒന്ന് ചെയ്‌താൽ മതി അന്യ സമാധാനത്തിൽ നിന്നും ആര് വന്ന് ഇവിടെ പ്ലാസ്റ്റിക് വലിച്ചെറിലും 10000$ഫൈൻ കെല്പുണ്ടോ അങ്ങനെ ഒരു തീരുമാനം എടുക്കാൻ. കൂടെ നമ്മളും

  • @candybird2960
    @candybird2960 3 місяці тому

    Suresh ettan pori anu . Thrissur did a remarkable acheivement as electing their MP

  • @ashaparayath3469
    @ashaparayath3469 3 місяці тому +2

    വട്ട്. SGum മേയറും കൂടി തൃശ്ശൂരിന് ആകാശ്ശ പാത തന്നില്ലേ. അത് പോലെ ഇരിക്കും

    • @lachusgallerya
      @lachusgallerya 3 місяці тому +4

      എന്നിട്ടു അതിന്റെ ക്രെഡിറ്റ് എടുക്കാൻ സ്ഥലം MLA

    • @pranavrayan9405
      @pranavrayan9405 3 місяці тому +6

      പപ്പു ഗന്ധിയെ പോലെ അല്ല SG. പറഞ്ഞത് ചെയ്തിട്ടുണ്ട്.❤

  • @user-xg5mb7js6q
    @user-xg5mb7js6q 3 місяці тому +3

    മരുമോൻ വീട്ടിലിരിക്കുമോ?

  • @nikhilnair4644
    @nikhilnair4644 3 місяці тому +1

    As a mp for last 1 month your performance is zero . Try to make a direct contact & relation with peoples. Compared to pre election, now you seems more reserved personality . Must be changed.

  • @abdulgafoor5831
    @abdulgafoor5831 3 місяці тому

    Valiya thall mamante kerala model...😂

    • @MrPreni
      @MrPreni 3 місяці тому +1

      Mamante samadhani maman valla kindi cheyunundo?

    • @abdulgafoor5831
      @abdulgafoor5831 2 місяці тому

      @@MrPreni vallathum cheyyatte mone....appol kayyadikkam...

    • @MrPreni
      @MrPreni 2 місяці тому

      @@abdulgafoor5831 cheythilankilum nee onnum onnum parayula athale varga sneham

    • @abdulgafoor5831
      @abdulgafoor5831 2 місяці тому

      @@MrPreni varga sneham yella jeevikalkkum ille...

    • @MrPreni
      @MrPreni 2 місяці тому

      @@abdulgafoor5831 nammalku okke manushya sneham aanu theevra 💣 sneham alla

  • @Realnotreal-u1q
    @Realnotreal-u1q 3 місяці тому

    😁🤦🏿

    • @keerthimuthiah6556
      @keerthimuthiah6556 3 місяці тому

      Onnum manasilavanilla alle??? Adima aayathu kondaanu

  • @alexstephen5892
    @alexstephen5892 3 місяці тому +2

    Chumma waruthae nadakathae oro swapnagal

    • @sanjaysreekumar1383
      @sanjaysreekumar1383 3 місяці тому +2

      PV ullapo nadakilla

    • @ajayanpk9736
      @ajayanpk9736 3 місяці тому +4

      നടക്കാത്തത്‌ കൊണ്ടല്ല. നടപ്പിലാക്കില്ല. വികസനം വന്നാൽ സമരം ചെയ്യാൻ മൂട് താങ്ങികൾ ഉണ്ടാകില്ല. എല്ലാം ജോലിക്ക് പോയാലോ?☺️

    • @gopakumar4134
      @gopakumar4134 3 місяці тому +1

      Nee kara njaan vellam 😂

  • @akhilk4334
    @akhilk4334 3 місяці тому +1

    ഇതൊക്കെ വല്ലതും നടക്കുമോ.

  • @disoondisoonk2227
    @disoondisoonk2227 3 місяці тому

    തള്ളൂ....

  • @shihabbakala2844
    @shihabbakala2844 3 місяці тому

    Evanoru.mandananu...sanbgi

  • @shajithomas9213
    @shajithomas9213 3 місяці тому +2

    മാപ്രകൾ കെ.ദാസന്റെ.സാധനത്തിൽ.എണ്ണ.തിരുമ്മി.നടക്കുവല്ലേ...

  • @തൊരപ്പൻകൊച്ചുണ്ണിS

    അങ്ങ് ഫ്ലോറിഡാ മുതൽ,, കുന്നംകുളം വരെ മതി

  • @MrManukks
    @MrManukks 3 місяці тому +3

    എത്ര നല്ല നടക്കാത്ത സ്വപ്നം

    • @sidharthraj9269
      @sidharthraj9269 3 місяці тому +11

      പുള്ളി അതെങ്കിലും പറയുന്നുണ്ട്... ബാക്കി ഉള്ളവർ മറ്റു പാർട്ടിക്കാരെ കുറ്റം പറയൽ അല്ലെ.. അല്ലാതെ എന്താ ചെയുന്നത് 🥲

    • @Kalpakasuresh
      @Kalpakasuresh 3 місяці тому

      ജ് 🐷യാണ് അല്ലെ 😂

  • @jainkkunjappy7277
    @jainkkunjappy7277 3 місяці тому

    കത്തോലിക്കാ. നിന്റെ വീട്ടിൽ ed. ഈ ed അല്ല പുതിയ ed. വരും നിന്റെ കുറെ എണ്ണം അകത്തു പോകും.
    പിന്നെ നിന്റെ. അണ്ണാക്കിൽ ആണ് അടി കിട്ടി നടക്കുന്നത്. ഇനി കേരളത്തിൽ നിന്റെ കൂടെ ഇവിടെ ഉള്ള ആരു കാണും. ലത്തീൻ നിന്റെ അണ്ണാക്കിൽ തന്നുtvm ❤️😊

  • @Chanakyanewsohm
    @Chanakyanewsohm 3 місяці тому

    സൂമ്പിയ ഡോട്സ് 😂😂😂😂...

  • @jacobgeorge5484
    @jacobgeorge5484 2 місяці тому

    A Container service 🐕‍🦺 make it in Valakane this will create some Jobs ,Same as " Vallarpafam"?❤❤❤😂😂😂😂

  • @sudheeshkumar482
    @sudheeshkumar482 3 місяці тому +9

    ❤❤❤❤❤