പാലക്കാട് സരിന് പിന്നാലെ യൂത്ത് കോൺഗ്രസ് നേതാവ് ഇടത്തേക്ക്; കൂടുതൽ പേർ ഒപ്പമെന്ന് സൂചന | Palakkad

Поділитися
Вставка
  • Опубліковано 18 жов 2024
  • പാലക്കാട് സരിന് പിന്നാലെ യൂത്ത് കോൺഗ്രസ് നേതാവ് ഇടത്തേക്ക്; കൂടുതൽ പേർ ഒപ്പമെന്ന് സൂചന | Palakkad
    #Palakkad #PSarin #YouthCongress #CPIM
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on UA-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

КОМЕНТАРІ • 463

  • @anilmathew3996
    @anilmathew3996 2 години тому +81

    നല്ല തീരുമാനം.. കാലു വരുന്നവർ ഏതു പാർട്ടിക്കാർ ആയാലും പോകണം ❤️

    • @RasheedRasheed-xl7sk
      @RasheedRasheed-xl7sk Годину тому +1

      ,,, VD" മാഫിയാ കമ്പനിക്കെതിരെ കോൺഗ്രസിൽ നിന്ന് കൂട്ടത്തോടെ നേതാക്കൾ പുറത്തേക്കിറങ്ങാൻ തുടങ്ങുന്നു, തറവാട്ടു സ്വത്തു പോലെ കോൺഗ്രസിനെ കൈകാര്യം ചെയ്യുന്ന VD മാഫിയാ ഗ്രൂപ്പിനെതിരെ കോൺഗ്രസിലെ പ്രാബലവിഭാഗം പ്രതികരിച്ച് തുടങ്ങി, അടുത്ത നിയമസഭാ തിരഞ്ഞെടുപ്പോടെ കൂട്ടത്തോടെ cpm ലോ മറ്റു പാർട്ടിയിലോ ചേരും...
      കോൺഗ്രസിനെ കോൺഗ്രസ്സുകാർ തന്നെ നശിപ്പിക്കുമ്പോൾ കണ്ട് നിക്കാൻ മാത്രമേ സാധാരണ കോൺഗ്രസ്സുകാർക്ക് കഴിയൂ
      VD മാഫിയാ കമ്പനി "പിണുവിനെ " ഹാട്രിക് അടിപ്പിച്ചിട്ടേ വിടുകയുള്ളു എന്ന് തോന്നുന്നു, 😰..

  • @SameerUzhunnan
    @SameerUzhunnan 2 години тому +84

    തിരുത പോയിട്ട് ഒന്നും സംഭവിച്ചില്ല എന്നിട്ടോ 😂

    • @eManoharatheram
      @eManoharatheram 2 години тому +3

      കേരളം വിട്ടാൽ മദാമ്മ പാർട്ടി ഉണ്ടോ 😅

    • @ranjithranju8218
      @ranjithranju8218 Годину тому

      😂

    • @ashrafc435
      @ashrafc435 Годину тому

      😂😂😂😂😂

    • @ashrafc435
      @ashrafc435 Годину тому

      യഥാർത്ഥചെങ്കൊടി പിടിച്ചവർ ജയിലിലേക്ക് പോകാൻ ടിക്കറ്റെടുത്ത് നിൽക്കുമ്പോൾ കാവി ചെങ്കൊടി പിടിക്കാൻ ആളെ റിസർവ്വ് ചെയ്യുന്നതാണ്😂😂😂

    • @mychoice-vk7697
      @mychoice-vk7697 Годину тому

      League illel kaanam.. kongikalkk 5 seat polum kittilla..😂

  • @kabeerhussaincvdykabeerhus2356
    @kabeerhussaincvdykabeerhus2356 2 години тому +59

    അതിലും വലിയവന്മാർക്ക് പോയിട്ട് കോൺഗ്രസ് തകർണ്ണിട്ടില്ല.പിന്നെ കോൺഗ്രസ് എന്നും കോൺഗ്രസ് നില നിൽക്കും

    • @midhunms1508
      @midhunms1508 Годину тому +4

      അതുകൊണ്ടിപ്പോ 15 വർഷമായി കേന്ദ്രത്തിലും, 8 വർഷമായിട്ട് കേരളത്തിലും മറ്റ് പല സംസ്ഥങ്ങളിലും പ്രതിപക്ഷത്ത് ഇരിക്കുന്നത്…

    • @decruzd5715
      @decruzd5715 52 хвилини тому

      😂😂😂chirippikathe podey

    • @rishanleo3978
      @rishanleo3978 9 хвилин тому

      ​@@midhunms15081947 muthal thanne Congress Top il thanne und 1980 vanna Bjp yum keralathil oyicha illathaya CPM Aano😂

  • @francismathew832
    @francismathew832 2 години тому +60

    പോകേണ്ടവരെല്ലാം പോട്ടെ, എന്നാലേ ഈ പാർട്ടിക്കൊണം പിടിക്കും

    • @RenjithPV-qc4mp
      @RenjithPV-qc4mp Годину тому

      പോയി😂 പോയി😂 അധികം താമസം ഇല്ലാതെ കോൺഗ്രസിനെ പിരിച്ച് വിടാം😂 1985 ൽ 410 ലോകസഭാ സീറ്റ് നേടി അധികാരത്തിൽ വന്ന കോൺഗ്രസ്😂39 കൊല്ലമായി😂 കോൺഗ്രസിന് കൂട്ടി കെട്ടിയ യമുന്നണിയില്ലെങ്കിൽ😂 കോൺഗ്രസിനെ ഇപ്പോൾ തന്നെ പിരിച്ച് വിടാം😂

  • @HaneefaparakkalHaneefaparakkal
    @HaneefaparakkalHaneefaparakkal 2 години тому +42

    കോൺഗ്രസിൽ അണികളെക്കാൾ നേതാക്കന്മാർ ആണ്, അതുകൊണ്ട് കുറച്ചൊക്കെ പോകുന്നത് നല്ലതാ

  • @hydherkozhipurath1911
    @hydherkozhipurath1911 Годину тому +19

    ഷാനിബിന് അവൻ്റെ വാർഡിൽ പോലും ഒരാളെ കൂടെ കൂട്ടാൻ കഴിയില്ല

  • @sanjukp2953
    @sanjukp2953 2 години тому +103

    ഒരു കാലുവരികൂടി പുറത്തുപോയി സമാധാനം

    • @SineeshPious
      @SineeshPious 2 години тому +3

      Enthukondu ennu chinthiku.av Gopinath Sarin Shani. ......qru poyalum kuttam parayanu.congressinte vote bjpiyileku poyi kazhinju.congressileku poya cpim vote thirichu varum....kandilu

    • @imissyou4041
      @imissyou4041 2 години тому +6

      അങ്ങനെ പറഞ്ഞ് ആശ്വസിക്കാം

    • @bhaskaranunnirs7044
      @bhaskaranunnirs7044 2 години тому +3

      ഇങ്ങനെ കരയാതെടാ😂😂😂

    • @ranjithkr9744
      @ranjithkr9744 2 години тому +1

      ഇനി എത്ര പേര് ഉണ്ട്

    • @abhijithabhi9900
      @abhijithabhi9900 Годину тому

      😂

  • @creator7235
    @creator7235 45 хвилин тому +4

    സ്ഥാനം മോഹിച്ച് പോവേണ്ടവർക്ക് പോവാം....... പ്രസ്ഥാനം ഒരു തീരുമാനം എടുത്താൽ അതാണ് എന്തിമം 💯

  • @Shajah-tt9fv
    @Shajah-tt9fv 2 години тому +139

    ആരു പോയാലും കോൺഗ്രസ് പ്രസ്ഥാനത്തിന് എന്തും സംഭവിക്കില്ല❤❤

    • @knprabhakarannair3168
      @knprabhakarannair3168 2 години тому +17

      മദാമ്മയും മകനും പോകാതിരുന്നാൽ മതി.

    • @cinema.5273
      @cinema.5273 2 години тому

      ​@@knprabhakarannair3168😂

    • @jmrcontractors9687
      @jmrcontractors9687 2 години тому +10

      U p യിലെ പോലെ കോൺഗ്രസ്‌ നില നിൽക്കും 😂😂😂

    • @KumaranPp-ei1vm
      @KumaranPp-ei1vm 2 години тому +7

      ഇല്ലടോ ഉപ്പിട്ട പെട്ടിപോലെയാകും കോൺഗ്രസ്‌ 😂

    • @nasrnasar3266
      @nasrnasar3266 Годину тому +1

      ലാസ്റ്റ് മദാമയും മകനും മാത്രം ബാക്കിയാവും😂😂

  • @ussainkp3017
    @ussainkp3017 2 години тому +48

    തുറന്നിട്ട പാലത്തിൽ പഞ്ചറായവർ വരും

  • @cvm1746
    @cvm1746 42 хвилини тому +2

    ഇനിയും ഇത്തരം പാർട്ടിക്കാർ ഉണ്ടെങ്കിൽ അടുത്ത 2 വർഷത്തിനുള്ളിൽ പറ്റാവുന്ന ഇത്തരം പാർട്ടി നേതാക്കൾ എത്രയും വേഗം പുറത്ത് പോകണം
    എങ്കിലെ ഈ പാർട്ടിക്ക് നന്നായി ഭരിക്കാൻ സാധിക്കു

  • @sadhashivanv8026
    @sadhashivanv8026 2 години тому +42

    എവനാണെങ്കിലും 10 വോട്ട് തിരിക്കാൻ കഴിയുമോ?😜😜😜😜

  • @bibinanilkumar7548
    @bibinanilkumar7548 2 години тому +32

    അൽഭുതപ്പെടാൻ ഒന്നും ഇല്ല സരിൻ്റെ കൂട്ടുകാരൻ ആണ്. ചിലപ്പോൾ സരിൻ ജെയിച്ച് എംഎൽഎ ആയാൽ ഒരു സ്ഥാനം കൊടുക്കാം എന്ന് പറഞ്ഞു പറ്റിച്ച് കാണും 😂😂 സരിൻ ജെയിച്ചിട്ട് വേണ്ടേ ബാക്കി ആലോചിക്കാൻ 😅

  • @bindrannandanan9417
    @bindrannandanan9417 Годину тому +7

    പോകുന്നവര്‍ പോകട്ടെ
    രാഹുല്‍ ❤

  • @saheerjassy7927
    @saheerjassy7927 2 години тому +35

    അഭിമാനവും നിലപാടും ഇല്ലാത്തവർ പോകും....

    • @ranjithkr9744
      @ranjithkr9744 2 години тому +1

      എല്ലാവരും പോകും 😂

    • @saheerjassy7927
      @saheerjassy7927 Годину тому

      @@ranjithkr9744 ഈ പോകുന്നവർ ആദർശത്തിന്റെ പേരിൽ അല്ല പോകുന്നത്... 1.. അസൂയ 2 കുയിന്ത്.3 അല്ലെങ്കിൽ വല്ല താര പരിവേഷവും കിട്ടിയാൽ അത് 4.വല്ല ആനുകൂല്യവും സാമ്പത്തികരമായി പ്രതീക്ഷിച്ചുമ്. ആത്മാഭിമാനവും ലജ്ജയും ഉള്ളവൻ പോകില്ല...

  • @ashrafbava749
    @ashrafbava749 Годину тому +11

    രാഹുലിന്റെ ഭൂരിപക്ഷം കൂടുന്നു. 👍

  • @abdulraoof3836
    @abdulraoof3836 2 години тому +20

    എല്ലാവർക്കും സ്ഥാന മാനങ്ങൾ മാത്രം ആവശ്യം

  • @Shoukathali-j8b
    @Shoukathali-j8b 2 години тому +18

    Ak ഷാനി ബ് ഇനി സിറ്റ് എവിടെ കെടുക്കും ചെലക്കര കെടുക്കുമോ?

  • @CKRajan-px6im
    @CKRajan-px6im 2 години тому +28

    CPM ൻറെ ഒരു ഗതികേട് നോക്കണേ 😂😂😂

    • @bhaskaranunnirs7044
      @bhaskaranunnirs7044 2 години тому +7

      ഇങ്ങനെ കരയാതെടാ ഉവ്വേ😅😅😅

    • @ranjithkr9744
      @ranjithkr9744 2 години тому +2

      ആയാൽ കോൺഗ്രസ്‌ ക്കാരൻ അല്ലെ

    • @abdulkalamkakkulangara4019
      @abdulkalamkakkulangara4019 Годину тому +1

      ഞാൻ ഇടതുപക്ഷത്തിനു വോട്ടുചെയ്തവനായിരുന്നു B-J-- P യു.കമ്മ്യൂണിസ്റ്റ് മായി. ട്ടു ളള അന്തർധാര സജീമാണന്ന് പത്രങ്ങളിലൂടെയും. വാർത്താ ചാനലിലൂടെ യ് o എന്നിക്ക് ബോധ്യമായിരിക്കുന്നു. പാലക്കാട് ആരു പോയാലും രാഹുൽ തന്നെ വിജയിക്കും

    • @abhinandkc4062
      @abhinandkc4062 Годину тому +1

      ​​@@abdulkalamkakkulangara4019മനോരമയിലൂടെ ആണോ മനസിലായെ😂

    • @ranjithkr9744
      @ranjithkr9744 10 хвилин тому

      @@abdulkalamkakkulangara4019 അപ്പോൾ ldf udf ഇന്ത്യ മുന്നണി അല്ലെ. അപ്പോൾ നിങ്ങൾ അവരിൽ ഒരാളെ ഇഷ്ട്ടം ആയില്ലെങ്കിൽ ബിജെപി ക്ക് വോട്ട് ചെയ്യുമോ. ഒരു കാര്യം ഓർക്കുക കോൺഗ്രസ്‌ എത്ര തോറ്റാലും അവർ അവിടെ ഉണ്ടാകും രാജസ്ഥാൻ ൽ കോൺഗ്രസ്‌ ഉണ്ട് ഗുജറാത്തിൽ ഉണ്ട് മധ്യപ്രദേശ് ൽ ഉണ്ട് but സിപിഐഎം തോറ്റാൽ എല്ലാം ഒലിച്ചു പോകും ത്രിപുര, ബംഗാൾ കണ്ടില്ലേ അവിടെ ബിജെപി ഉയർന്നു വരും. കാരണം സിപിഐഎം ഒരു കേഡർ പാർട്ടി ആണ് തെറ്റിയാൽ ഉടലോടെ പോകും ഹിന്ദു വോട്ടുകൾ കൂട്ടമായി പോകും. അതുകൊണ്ട് സിപിഐഎം ഇവിടെ കൂടിയേ തീരു

  • @dasanb.k2010
    @dasanb.k2010 2 години тому +17

    ഇവനൊക്കെ കോൺഗ്രസിലായിരുന്നോ?ഉള്ളിൽ നിന്നു കുത്താതെ പുറത്തു പോയതു നന്നായി

  • @smulebacksingar9633
    @smulebacksingar9633 Годину тому +7

    അധികാരമോഹികൾ ഇങ്ങനെ മറുകണ്ടം ചാടി കൊണ്ടേയിരിക്കും പക്ഷേ ബുദ്ധിയും വിവേകമുള്ള വോട്ടർമാർ നല്ല തീരുമാനമെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു

  • @vctalks9290
    @vctalks9290 Годину тому +7

    നേതാക്കൾ കാലുമാറും അണികൾ എവിടെയാണോ അവിടെയാണ് ജയം

  • @musthafaputhiyakath9542
    @musthafaputhiyakath9542 Годину тому +2

    എന്തിനാ ഷാനിബേ ......
    വിനാശകാലേ വിപരീത ബുദ്ധി ......😢

  • @praneethsubash1439
    @praneethsubash1439 Годину тому +3

    നല്ല കാര്യം ഓരോ മറ്റവൻ മാർ പോകട്ടെ 👍👍👍

  • @sainuddeenpulakkal9896
    @sainuddeenpulakkal9896 Годину тому +2

    ഇത് ഒരു ഭയങ്കരമാന നേതാവ്.

  • @teepeesdormitory1967
    @teepeesdormitory1967 Годину тому +1

    ഈ പോകുന്നവർക്ക് വിവരം തോട്ട് തീണ്ടിയിട്ടില്ല എന്ന് മനസ്സിലായി.. കാരണം കൺമുമ്പിൽ കപ്പൽ മുങ്ങിക്കൊണ്ടിരിക്കുന്നു.. എന്നിട്ടും മുങ്ങി ത്താണ്കൊണ്ടിരിക്കുന്ന കപ്പലിൽ ഓടി കയറുന്നു എങ്കിൽ എന്താണ് പറയേണ്ടത്...

  • @rayankuttynp6521
    @rayankuttynp6521 Годину тому +2

    നേരത്തെ പോയിരുന്നെങ്കിൽ ചേലക്കരയിൽ സ്ഥാനാർത്ഥി ആയി തോൽക്കായിരുന്നു ,സിരിനെ പ്പോലെ.

  • @navasnavas12
    @navasnavas12 2 години тому +5

    ഇവൻ കോൺഗ്രസ്‌ കാരൻ ആണോ. ..ഞാൻ ആദ്യമായി കേൾക്കുകയാണ്

  • @thejavp8176
    @thejavp8176 Годину тому +1

    Mr. അരുൺ, കത്തുന്ന പുരയിൽ നിന്നു കൈകോൽ വാരാൻ ശ്രെമിക്കുന്നത് കാണാൻ..........

  • @suneermkqatar9297
    @suneermkqatar9297 Годину тому +3

    എത്ര നല്ല ഭക്ഷണം കഴിച്ചാലും നിങ്ങൾ ഉപേക്ഷിക്കുന്നത്"മാലിന്യം" (മഹാകവി രാമൻ).

  • @ratheeshc4402
    @ratheeshc4402 Годину тому +2

    ഇത് വരെ ഇങ്ങനെ ഒരു വ്യക്തിയെക്കുറിച്ചു കേട്ടിട്ടില്ല😃😃 സാധാരണ ജനങ്ങൾക്കോ, താഴെ തട്ടിലുള്ള പ്രവർത്തകർക്കോ അറിയില്ല

  • @MohamedRafi-g8o
    @MohamedRafi-g8o Годину тому +4

    ഏത് ഷാനിബ്, ഈ പേര് കേൾക്കുന്നത് തന്നെ ആദ്യമായി

  • @SajiGeorge-h1p
    @SajiGeorge-h1p 2 години тому +3

    അങ്ങനെ രണ്ടാമത്തെ ആത്മഹത്യ

  • @sidhiquechelakkodan2640
    @sidhiquechelakkodan2640 Годину тому +3

    ആദ്യം ആയിട്ട് കേൾക്കുവാ ഏതാ ഇയാൾ

  • @nisampalakkad
    @nisampalakkad 2 години тому +4

    എത്രയും പെട്ടെന്ന് ഇതുപോലുള്ള എല്ലാമ് പുറത്തു പോണം 🤣🤣🤣🤣
    എന്നാലേ കോൺഗ്രസ് രക്ഷപെടു.. നാട് രക്ഷപെടു

  • @skariahop4842
    @skariahop4842 Годину тому +1

    ഓനെ ആരും അറിയില്ലല്ലോ, സ്വര ചേർച്ച ഉണ്ടായിട്ട് പോകുകയാണെന്ന് റിപ്പോർട്ടർ പറഞ്ഞിട്ടും മൊട്ട ഒച്ച വയ്ക്കുന്നു.

  • @JileeshRaj
    @JileeshRaj Годину тому +1

    ഇതൊക്കെ വലിയ സംഭവം ആക്കുന്ന റിപ്പോർട്ടർ ടീവീ ക്ക് നമസ്കാരം.... കേരളത്തിലെ ജനങ്ങൾക്ക് ഇയാളെ അറിയോ എന്ന് സംശയം ആണ്.... Vt ബൽറാം നെ ഒപ്പം ഒക്കെ വെച്ച് താരതമ്യം ചെയ്യുന്ന റിപ്പോർട്ടർ ടീവീ ക്ക് ഉളുപ്പ് ഉണ്ടോ കഷ്ട്ടം

  • @haneefamuhammed2698
    @haneefamuhammed2698 2 години тому +4

    കാല് വാരുന്നവർ പോകണം

  • @sreejithcv6231
    @sreejithcv6231 2 години тому +2

    മറ്റൊരു വാഴയും നാറ്റ കുഴിലേക്ക് വീണു 😂😂😂😂

  • @SK_PNGRA
    @SK_PNGRA Годину тому +2

    അണികളെക്കാളും കൂടുതൽ നേതാക്കളുള്ള പാർട്ടിയാണ് കോൺഗ്രസ് അപ്പോൾ കുറച്ച് നേതാക്കൾ പോവുന്നത് നല്ലതാണ് .

  • @ussainkp3017
    @ussainkp3017 2 години тому +16

    അവർ എന്നോ പുറത്ത് പോയ വർ ആണ്

  • @hitmanbodyguard8002
    @hitmanbodyguard8002 Годину тому +2

    സിപിഐഎം ഇപ്പോ ബിജെപികാരുടെ പണി തുടങ്ങിയോ??

  • @shakhirasharaf8299
    @shakhirasharaf8299 36 хвилин тому +1

    എ കെ ഷാനിബ് തൃത്താല നിയോജക മണ്ഡലക്കാരനാണ്, അവിടെന്ന് കൊഴിഞ്ഞാൽ പാലക്കാട്‌ മണ്ഡലത്തിൽ ബാധിക്കുമെന്ന് പറയുന്നതിനോട് എന്ത് ലോചിക്കാണ് ബായ്

  • @silentfighter143
    @silentfighter143 2 години тому +4

    വർഗ്ഗീയ വാദികളും അവസരവാദികളുമായ കുറച്ച് സ്ഥാനമോഹികളായ നേതാക്കൾ പോയാൽ പാർട്ടി നന്നാവും. നേതാക്കൾ അല്ല അണികളും ജനങ്ങളും ആണ് വലുത് എന്ന് ഇലക്ഷൻ കഴിയുമ്പോൾ മനസ്സിലാകും.

  • @Aneeskumbala
    @Aneeskumbala Годину тому +1

    പാർട്ടിയെ സ്നേഹിച്ചവർ എന്നും പാർട്ടിയിൽ ഉണ്ടാവും സ്ഥാനമാനങ്ങൾ ആഗ്രഹിച്ചു വന്നവർ അത് കിട്ടിയില്ലെങ്കിൽ പുതിയ അധികാരങ്ങൾ കിട്ടുമോ എന്ന് അന്വേഷിച്ചു പോകും പോകുന്നവർ പോകട്ടെ ♥️

  • @BennyKurian-ko4tu
    @BennyKurian-ko4tu Годину тому +1

    കോൺഗ്രസിൽ നിന്നും പോകുന്നവർ ഒറ്റക്ക് പോകും ..കോൺഗ്രസിലേക്ക് വരുന്നവർ കൂട്ടമായി വരും...

  • @nabeeltirur1707
    @nabeeltirur1707 2 години тому +4

    വോട്ടർമാർക്ക് ഒരു വിലയില്ലാത്ത കാലം. നേതാക്കന്മാരുടെ തോന്നിവാസങ്ങൾ

  • @mohamedhaneefahaneefa
    @mohamedhaneefahaneefa Годину тому +2

    കാലുവാരികൾക്ക് ഇപ്പോൾ ചെല്ലാൻ പറ്റിയ പാളയം അതു തന്നെ ആണ് 😂😂

  • @muhammednoufal834
    @muhammednoufal834 51 хвилина тому +1

    ഞാൻ ഒരു കോൺഗ്രസുകാരൻ അല്ല സിപിഎം അനുഭാവിയും ഏതു പാർട്ടിയായാലും പാർട്ടിയെ വളർത്തിയെടുക്കാനാണ് നോക്കേണ്ടത് സ്ഥാനമാനങ്ങൾ അർഹിക്കുന്ന സമയങ്ങളിൽ കിട്ടുന്നതാണ് ഏതു കോപ്പ് പോയാലും പാലക്കാട് ഇത്തവണ കോൺഗ്രസ് വിജയിക്കുക തന്നെ ചെയ്യും

  • @muhammedali9170
    @muhammedali9170 2 години тому +10

    ആര് പോയാലും UDF സ്ഥാനാർഥി ജയിക്കും
    Rahul ❤❤❤

    • @prejithclt9361
      @prejithclt9361 2 години тому +1

      തോൽക്കണം

    • @aleenaambadi7769
      @aleenaambadi7769 2 години тому

      @@prejithclt9361 Ennit aaranu jayichu niyamasabhayil ee azhimathi sarkkarinethire shabdhamuyarthendath ???

  • @sandhyadevitv4805
    @sandhyadevitv4805 2 години тому +4

    ഈ രണ്ടു പേരും പാലക്കാട്‌ നിയമസഭ മണ്ഡലത്തിലെ നേതാക്കൾ അല്ലല്ലോ

  • @Anilkumar-hb7ot
    @Anilkumar-hb7ot Годину тому +2

    പോകാനുള്ളവർ ഉടൻ സ്റ്റാന്റ് വിടണം

  • @aljanah9273
    @aljanah9273 Годину тому +2

    പ്രത്യേകിച്ച് സുധാകരൻ കെപിസിസി പ്രസിഡണ്ട് ആയതിനുശേഷം

  • @Shajah-tt9fv
    @Shajah-tt9fv 2 години тому +9

    സ്ഥാനമാനങ്ങൾക്ക് വേണ്ടി പോകുന്നവർ പോകട്ടെ പാലക്കാട് രാഹുലിന് ഉള്ളതാണ്❤❤

  • @khilarbava8291
    @khilarbava8291 50 хвилин тому +1

    തിരുത പോയിട്ട് സംഭവിച്ചിട്ടില്ല 😂😂😂😂

  • @shajigeorge610
    @shajigeorge610 2 години тому +2

    ഇവനേ ആരെങ്കിലും അറിയുമോ. ഞാൻ അത്യം കാണുവാ അടുത്ത ചവേർ

  • @asamad4722
    @asamad4722 2 години тому +2

    ഇവർ ഇതിന്റ മുൻപ് പേര് പോലും കേട്ട് ട്ട് ല്ല

  • @antomp2530
    @antomp2530 Годину тому +1

    അരുൺ പലതും തോന്നും വിധി വരുമ്പോൾ സിപിഎം മൂന്നാം സ്ഥാനത്തു. കാത്തിരുന്നു കാണാം

  • @SaleemEK-qi1zw
    @SaleemEK-qi1zw 2 години тому +15

    ഇവരൊക്കെ ആരാ😂😂

  • @ramadas855
    @ramadas855 2 години тому +2

    ശരിക്കും ഇവർ ചോറ് അല്ലെ കഴിക്കുന്നത്

  • @mujeeburrahman1517
    @mujeeburrahman1517 Годину тому +1

    ഇദ്ദേഹം പോയാൽ പി വി അൻവർ സിപിഎംന് വരുത്തിയ കുറവ് നികത്താൻ പറ്റുമോ,

  • @sabucherian4390
    @sabucherian4390 2 години тому +2

    വളരെ നന്നായി അധികാരമോഹികൾ എവിടെ ചെന്നാലും സ്വാഹ...

  • @AslamAslu-u4b
    @AslamAslu-u4b 2 години тому +9

    ഇവനെന്താ സിപിഎം കൊടുക്കുക

  • @SajiKumar-j1f
    @SajiKumar-j1f 2 години тому +2

    അൻവർ പോയി എൽഡിഎഫിന് അതേപോലെ തിരിച്ചുപോയി

  • @taffywaffer
    @taffywaffer 2 години тому +2

    സിപിഎം നു രണ്ട് വോട്ട് കിട്ടി

  • @sayeedshafi
    @sayeedshafi Годину тому +1

    നല്ല തീരുമാനം... സ്ഥാനമോഹികൾ പോകട്ടെ 😄😄

  • @sureshkr5449
    @sureshkr5449 2 години тому +14

    Iniyum വരും കോൺഗ്രസിൽ നിന്ന് നേതാക്കൾ, സതീശോ

    • @dipinchandran4481
      @dipinchandran4481 2 години тому

      ആയിക്കോട്ടെ കമ്മിക്കുട്ടാ

    • @kmd2433
      @kmd2433 2 години тому +1

      Ano kunje eni endhu chayum

    • @RajeevRaghavan-h4t
      @RajeevRaghavan-h4t 2 години тому

      ഇനി അവന്റെയൊക്കെ കാലു കമ്മികൾ നക്കും 😁😁

    • @clickthesoul2900
      @clickthesoul2900 Годину тому

      ​@@kmd2433കരയണം

  • @hamsakalakkunnummel6752
    @hamsakalakkunnummel6752 Годину тому +1

    ഒരു ചലനവും ഉണ്ടാക്കില്ല
    രാഷ്ട്രീയ ഭാവി ഇല്ലാതാകും

  • @maharoofpp1906
    @maharoofpp1906 Годину тому +1

    പോകുന്നവർ പോകുന്നതാണ് നല്ലത് രാഹുൽ മാങ്കൂട്ടം ജയിക്കും

  • @aboobackerkoniyakath3820
    @aboobackerkoniyakath3820 Годину тому +1

    അൻവറിന്റെ പാർട്ടിയിൽ ചേരൂ

  • @rayankuttynp6521
    @rayankuttynp6521 Годину тому +1

    പോകാൻ നിൽക്കുന്ന വർഒക്കേ വേഗം പോകണം ചതിയൻ മാർ ആരും വേണ്ട ,

  • @udithdithu7086
    @udithdithu7086 36 хвилин тому +1

    പാർട്ടി വിടുന്നത് അതൃപ്തി കാരണം എന്ന് പറയുന്നു.. Ok അതൃപ്തി കാരണമെങ്കിൽ മാറി നിൽക്കാം പക്ഷെ പാർട്ടി മാറി ഇത്രയും കാലം കുറ്റം പറഞ്ഞു നടന്ന പാർട്ടിയിലേക്ക് പോകുന്നതിൽ എന്ത് നിലപാട് ആണ് ഉള്ളത്?? കറുപ്പ് തേച്ചവരെ എന്നു വെള്ള പൂശണം.. അവസ്ഥ🤮

  • @maharoofpp1906
    @maharoofpp1906 Годину тому +1

    ഇവർക്കൊന്നും ജന പിന്തുണ ഇല്ല

  • @Chandran421
    @Chandran421 Годину тому +1

    ഈദേഹത്തെ ആർക്കറിയാം. ഒന്ന് പോയാൽ 10 ന്റെ ഗുണം

  • @AshrafAyanol-gt3re
    @AshrafAyanol-gt3re Годину тому +1

    പോകുന്നവർ എത്രയും വേഗം പോകുക

  • @leogaming5231
    @leogaming5231 4 хвилини тому

    കോൺഗ്രസുകാർ പോരട്ടെ.പാർടിയിലുളവർ പുറത്ത്പോയി അൻവറിനൊപ്പം അണിനിരക്കുക

  • @mohammedrafeeq8401
    @mohammedrafeeq8401 50 хвилин тому +1

    വേഗം പോവട്ടെ വെറുതെ time വേസ്റ്റ് ആക്കണ്ടാ

  • @nasrnasar3266
    @nasrnasar3266 Годину тому +1

    പരസ്യമായിട്ട് ഇങ്ങനെ ഓരോന്നായി കേ ഗ്രസിൽ നിന്ന് പിടി വിടുന്നു😂😂

  • @anuragashok7176
    @anuragashok7176 2 години тому +3

    P sarin ❤ vijayikkan chance und

  • @unnikrishnangangadharan1212
    @unnikrishnangangadharan1212 Годину тому

    ഇനിയും ഒരുപാട് ആൾക്കാർ പോകും. അഡ്ജസ്റ്മെന്റ് ഞങ്ങൾ നടത്തികൊള്ളാം. നിങ്ങൾ ചെയ്ത് അനുസരിപ്പിക്കണ്ട. അതാണ് സന്ദേശം..

  • @ssh4482
    @ssh4482 Годину тому +1

    നേതാക്കളുടെ അതിപ്രസരം ആണ് കുറെ ഒക്കെ പോകട്ടെ 😀

  • @yunaschattayil6188
    @yunaschattayil6188 Годину тому +1

    നല്ല കാര്യം ഇനിയും പോകാനുള്ളവർക് പോകാം

  • @dr.suryaks4312
    @dr.suryaks4312 2 години тому +6

    ആരും കേട്ടിട്ടില്ല...ഇങ്ങനെ ഒരുത്തന് ഉണ്ടായിരുന്നോ😂

    • @MeghanadVettamalayil
      @MeghanadVettamalayil 2 години тому

      പാലക്കാട്‌ ഉള്ളവർക്കു അറിയാം

  • @lonaat4705
    @lonaat4705 47 хвилин тому

    Good

  • @jobyjohn5839
    @jobyjohn5839 Годину тому

    Congrats 🎉🎉🎉

  • @ebrahimkutty405
    @ebrahimkutty405 Годину тому +1

    പാലക്കാട് CPM ന്ന് രണ്ട് സ്ഥാനാർത്തികൾക്കുള്ള സ്കോപ്പുണൊ?

  • @SalimShanavas
    @SalimShanavas Годину тому

    ആരാണ് ഈ ഷാനിബ്, കോൺഗ്രസ്സ് പ്രത്രശത്രം ഉൾക്കൊന്ന ഒരാളും പാർട്ടി വിടില്ല, കരുണാകരൻ പോയിട്ട് ഒന്നും സംഭവിക്കാത്ത പാർട്ടിയാണ് കൊണ്ഗ്രെസ്സ്

  • @HaneefaHaneefa-pz4dv
    @HaneefaHaneefa-pz4dv Годину тому

    ❤❤❤❤❤

  • @Pradeepkumar-f4d6q
    @Pradeepkumar-f4d6q 15 хвилин тому

    ഈ അവസരത്തിൽ ചോദിക്കാമോ എന്നറിയില്ല എന്നാലും മുമ്പ് പോയ മന്ത്രിയായിരുന്ന അനിൽകുമാർ എവിടെയുണ്ടെന്ന് ആർക്കെങ്കിലും അറിയാമോ

  • @Vinod-jy1hl
    @Vinod-jy1hl 33 хвилини тому

    Cpm ൽ ചേർന്നാൽ ആക്രി പറക്കാൻ പോകാം

  • @shahulmulla4554
    @shahulmulla4554 Годину тому

    സ്വാഗതം ❤️

  • @shalickhameed2684
    @shalickhameed2684 53 хвилини тому

    നേരുത്തെ ആയിരുന്നേൽ എൽ ഡി എഫ് സ്ഥാനാർഥി ആക്കാമായിരുന്നു 😂😂😂

  • @mibrahimm2490
    @mibrahimm2490 2 години тому +1

    ആ പ്രഖ്യാപനം അവന്റെയും അധികാരകൊടി ആ ചെന്നപാളയം പോയവർ പറഞ്ഞു കേട്ടിട്ടുണ്ട്.

  • @sunipmathews2451
    @sunipmathews2451 2 години тому

    Very good go.
    No distrub

  • @yoosuf09
    @yoosuf09 Годину тому

    CPM (35%) +Bjp (18%) ഡീലിൽ പ്രതീക്ഷ വെച്ച് മറുകണ്ടം ചാടുന്നവർ - അതിലപ്പുറം എന്ത് പ്രതീക്ഷയാണ് ഇന്നത്തെ ഇടതുപക്ഷം നൽകുന്നത്

  • @ajayanpk9736
    @ajayanpk9736 Годину тому +1

    സരി ന് കോണ്ഗ്രെസിൽ നിന്ന് 50 വോട്ട് കിട്ടും. പക്ഷെ സരിന്റെ സ്ഥാനാർഥി ത്വത്തിൽ പ്രതിഷേധിച്ചുo ഭരണ വിരുദ്ധ വികാരവും മൂലം ഇടത് പക്ഷ പ്രവർതകരുടെ 15000വോട്ട് കോണ്ഗ്രസിന് പോകും. ഞാനും ഒരു ഇടത് കാരൻ.

    • @sandeepk.s7477
      @sandeepk.s7477 Годину тому

      ഇടതിനെ വലിച്ചു കീറി ഒട്ടിക്കുന്ന രാഹുൽ നു പോകുമോ 😁😁😁😁

    • @smithabiju9001
      @smithabiju9001 32 хвилини тому

      Exactly 💯 good❤

  • @ummerkundoor2549
    @ummerkundoor2549 31 хвилина тому

    രാഹുൽ നല്ല സ്ഥാനാർഥി തന്നെ പക്ഷേ പാലക്കാട് നിന്നിൽ തന്നെ ഒരു നല്ല ആള് വെക്കാമായിരുന്നു

  • @shijielizabeth
    @shijielizabeth 2 години тому +1

    ഇതിൽ ആരാ ആരാ എന്ന് ചോദിക്കുന്ന കോൺഗ്രസ് കർക്ക് അയാൾ ആറന്നു ശെരിക്കും അറിയാം

  • @aleenaambadi7769
    @aleenaambadi7769 Годину тому +1

    വീണ നായർ സരിനെ കുറിച്ച് വിമർശിച്ചതിൽ അൽപ്പം കഴമ്പുണ്ട് എന്ന് ഈ കൊഴിഞ്ഞുപോക്കലിൽ നിന്ന് ഇപ്പോ ബോധ്യമായി... അങ്ങനെ ആണെങ്കിൽ അടുത്ത ദിവസങ്ങളിൽ ഇനിയും ചിലർ കൊഴിഞ്ഞു പോകാനുണ്ട്... പോട്ടെ... പോകുന്നവർ പോട്ടെ... പുഴുക്കുത്തുകൾ വേണ്ട പാർട്ടിയിൽ...പോകുന്ന സ്ഥലം പിന്നെ best സ്ഥലം ആണ്... ഈ നാടിനെ ഭരിച്ച് കുട്ടിച്ചോറാക്കിയവരുടെ ഇടയിലേക്ക്... കൊള്ളാം...

  • @abdulrazack2015
    @abdulrazack2015 7 хвилин тому

    ഏത് നേതാവ് പോയാലും കോൺഗ്രസ്സിന് ഒന്നും സംബവിക്കില്ല അണികളാണ് കോൺഗ്രസ്സ് power ഇനി ആരേലും waiting ൽ ആണേൽ വേഗം പോകൂ nothing will happen