'സമ്മർദ്ദമുണ്ട് മാമാ..എങ്ങനെയെങ്കിലും അവിടെ നിന്ന് രക്ഷപ്പെടണമെന്ന് നവീൻ പറഞ്ഞിരുന്നു' | Naveen Babu

Поділитися
Вставка
  • Опубліковано 18 жов 2024

КОМЕНТАРІ • 108

  • @skdayli8582
    @skdayli8582 3 години тому +140

    100%സത്യസന്ദത പാടില്ല ജീവന്‍ വരെ അപകടത്തിലാക്കും ,,അതിന് ഉദാഹരണം നവീന്‍ sir😢

    • @mollymani8895
      @mollymani8895 2 години тому +1

      ്് സത്യസന്ധത

    • @jamesvaidyan81
      @jamesvaidyan81 11 хвилин тому

      ഇങ്ങനെ എത്രയോ ഉണ്ണാക്കന്മാരായ അമ്മാവന്മാർ ഈ തൊലിഞ്ഞ പ്രസ്ഥാനത്തിൽ
      ഉണ്ട് ! കമ്മ്യൂണിസം വ്യവസ്ഥകെട്ടതും നികൃഷ്ടവുമായ ആശയ സംഹിതയാണെന്നും പ്രത്യയശാസ്ത്രം ഏകാധിപതിയുടെ ദുർബോധത്തി ലേക്കെന്നവണ്ണം സകല തിന്മകളിലേയ്ക്കും സമൂഹത്തെ നയിക്കുമെന്നും
      ഇവരെല്ലാം അനുഭവത്തിൽ അറിയിട്ട്.

  • @LathLathee
    @LathLathee 2 години тому +107

    ഇതാണ് ഈ പാർട്ടിയിൽ ജീവിത കാലം മുഴുവൻ പ്രവർത്തിച്ച കുടുംബത്തിന്റെ അവസ്ഥ. ഇനിയെങ്കിലും ജനം ഈ പാർട്ടിയെ തിരിച്ചറിയുക

    • @satheesankrishnan4831
      @satheesankrishnan4831 58 хвилин тому

      എവിടെ തിരിച്ചറിയാൻ?? ആരു തിരിച്ചറിയാൻ മദ്രസ വിദ്യാഭ്യാസവും പാർട്ടിയിലെ സ്റ്റഡി ക്ലാസുകളും മസ്തിഷ്ക പ്രക്ഷാളനം തിമിരം അന്ധത ബാധിക്കുക അതാണ് ഈ രണ്ടു കക്ഷികൾക്കും ഉള്ള കുഴപ്പം... പിന്നെ കുഞ്ഞാടുകൾക്ക് വേറെ ഒരു ചിന്തയും ഉണ്ടാവില്ല പിന്നെങ്ങനെ തിരിച്ചറിവുണ്ടാവുക

  • @Shinetruth
    @Shinetruth 47 хвилин тому +15

    ഒന്നിനേം വെറുതെ വിടരുത് നമ്മൾ കേരളക്കാർ മൊത്തം നിങ്ങളുടെ കൂടെയുണ്ടാകും 👍

  • @mvpadmini7923
    @mvpadmini7923 2 години тому +52

    കരയരുത് സർ.ദൈവത്തിൻ്റെ കോടതിയിൽ ഇതിൻ്റെ പിന്നിലുള്ളവർക്ക് ശിക്ഷ കിട്ടിയിരിക്കും.2 പെൺ മക്കളുടെയും ഭാര്യയുടെയും കണ്ണീർ മാത്രമല്ല മനസ്സാക്ഷിയുടെ മനുഷ്യത്വവും ഉള്ള മലയാളികളുടെ കണ്ണീർന് മറുപടി പറയേണ്ടിവരും.

  • @asbaninternationaltradelin2453
    @asbaninternationaltradelin2453 3 години тому +62

    അൻവർ പറഞ്ഞതിൽ കാര്യമുണ്ട് എന്ന് തോന്നുന്നു..

  • @RajeshThalavancheri
    @RajeshThalavancheri 2 години тому +36

    തീർച്ചയായും. കാക്കാൻ കൂട്ട് നിന്നിട്ട് ഉണ്ടാവില്ല അതാരിക്കും ചൊറിച്ചിൽ അല്ലാതെ ക്ഷണിക്കാത്ത പരിപാടിക്ക് അവൾ വരണമെങ്കിൽ അതിനു പിന്നിൽ വലിയ ഗൂഢാലോചന

  • @Ashi3735
    @Ashi3735 2 години тому +57

    Civil service exam വലിയ ഒരു ആഗ്രഹം ആയിരുന്നു
    ഇപ്പൊ അതങ്ങ് പോയിക്കിട്ടി
    ഇതുപോലെ ഉള്ള സർക്കാരിൻ്റെ ഭാകമായി പ്രവർത്തിക്കുന്നത്തിലും നല്ലത് വേറെ വല്ല പണിക്കും പോകുന്നതാ ജീവൻ പോവാതെ നോക്കാം
    നമ്മൾ എത്ര nallavar ആയിട്ടും കാര്യം ഇല്ല ഇവന്മാര് കൊല്ലും എന്നതിന് example ആണ് നവീൻ sir

    • @sreelathapc290
      @sreelathapc290 Годину тому +5

      IAS കാർ സ്കൂൾ വിദ്യാഭ്യാസം പോലുമില്ലാത്ത വെറും attender മാരുടെ അടിമയാവുക. എന്തൊരു നാണംകെട്ട സംവിധാനം

    • @sreelathapc290
      @sreelathapc290 Годину тому +2

      അവൾ ഒരു വെറും attender ൻറെ അഹങ്കാരിയായ ..........

    • @geena1910
      @geena1910 Годину тому +3

      ആദ്യം ജാതി സംവരണം നിർത്തണം. ഇല്ലെങ്കിൽ അനർഹരായ ഇത് പോലേയുളൂ വർക്ക് അധികാരം കിട്ടുന്ന

    • @jow1882
      @jow1882 13 хвилин тому

      ​@@geena1910nth... Athum ithimayi enth bhandham.. Rashtriyathil enth samvaranam.. Undenkil thanne aaru vakavekunnu ee naatil... Sc st il ninnum oru member aayal ayalde avastha ee kanunnathinekal beekaram aanu

  • @gigogigo5607
    @gigogigo5607 3 години тому +84

    മുഖ്യ മന്ത്രിയുടെ ഓഫീസിൽ നിന്നാണ് തടഞ്ഞതെങ്കിൽ പിന്നെ ശശി... അൻവർ പറയുന്നതിൽ കാര്യമുണ്ട്.....

  • @classicalboys
    @classicalboys 3 години тому +40

    കളക്ടറും കൂടിയുള്ള ഒത്തുകൂടി ഉള്ള പരിപാടി..... സിബിഐ അന്വേഷിക്കണം ഇത്

  • @geovi59donegsp
    @geovi59donegsp 23 хвилини тому +3

    സഹോദരാ...... തീർച്ചയായും ഇത് ആത്മഹത്യയല്ല ...... ചിന്തിച്ചു നോക്ക്.

  • @faizalmohamedbasheer587
    @faizalmohamedbasheer587 3 години тому +38

    CBI അന്വോഷണം വേണം

  • @satharp8152
    @satharp8152 2 години тому +20

    അൻവർ പറഞ്ഞത് വളരെ സത്യം

  • @pets1044
    @pets1044 3 години тому +28

    ദൈവമേ ഇത്ര പാവം മനുഷ്യനോട് ആ സത്രീ എന്തിനീ ക്രൂരത ചെയ്തു. അദ്ദേഹത്തെ കൊലക്ക് കൊടുത്തിട്ട് അവരെന്ത് നേടി

  • @babychanka9013
    @babychanka9013 3 години тому +24

    സങ്കടം ❤️❤️❤️ആയി പോയി ❤️❤️❤️❤️❤️❤️❤️❤️❤️കേൾക്കാൻ കഷ്ടം ദൈവമേ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️പാവങ്ങൾ

  • @zarahzain5083
    @zarahzain5083 2 години тому +17

    P V Anwar പറഞ്ഞതിൽ കാര്യമുണ്ടെന്ന് തോന്നുന്നു..

  • @muhammedhaneesh5439
    @muhammedhaneesh5439 3 години тому +24

    ANWAR ആണ് ശരി 🔥🔥🔥

  • @kmtechengineersandcontract3958
    @kmtechengineersandcontract3958 3 години тому +24

    സത്യം... ഇതിലൊക്കെ കളിച്ചവർക്ക് കഠിനമായ അനുഭവം സ്വന്തത്തിൽ വന്നാൽ മാത്രമേ അവർ പഠിക്കൂ

  • @vplfamilyvlogs
    @vplfamilyvlogs 2 години тому +13

    പാവം അമ്മാവൻ 😭😭
    പ്രണാമം നവീൻ sir 🌹🌹

  • @jiniltful
    @jiniltful 2 години тому +15

    റിപ്പോർട്ടർ ചാനൽ ഇൽ കൊടുത്തിട്ടു കാര്യം ഇല്ല ചേട്ടാ.. അരുൺ നു നേരം വെളുത്തിട്ടില്ല.. അരുൺ ടൺ കണക്കിന് കുമ്മായം ഇറക്കി വെച്ചേക്കാണ്..

  • @swamianil1603
    @swamianil1603 2 години тому +18

    നിങ്ങൾ അനുഭവിക്കുന്ന ഈ വേദന ഇതറിഞ്ഞ വരെല്ലാം അനുഭവിക്കുന്നു

  • @sunildutt7275
    @sunildutt7275 49 хвилин тому +3

    ഇവർക്ക് പ്രവർത്തിക്കാൻ വേറെ ഒരു പാർട്ടിയും കിട്ടിയില്ലേ

  • @francissebastianuzhavoor2440
    @francissebastianuzhavoor2440 Годину тому +2

    ഇത്ര നിസാര കാര്യത്തിന് ഇത്രയും സീനിയർ ഓഫീസർ ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ല.

  • @ahanareji8i994
    @ahanareji8i994 17 хвилин тому

    Sir ningalude vedanayil njangalum pankucherunnu

  • @Reshmi09
    @Reshmi09 59 хвилин тому +4

    കളക്ടർ മഹാ ഫ്രോഡ് ആണെന്നു തോന്നുന്നു കൈക്കൂലി വാങ്ങാത്താ താണെന്ന് തോന്നുന്നു കളക്ടറുടെ പ്രശ്നം

  • @jamesvaidyan81
    @jamesvaidyan81 3 хвилини тому +1

    ഇങ്ങനെ എത്രയോ ഉണ്ണാക്കന്മാരായ അമ്മാവന്മാർ ഈ തൊലിഞ്ഞ പ്രസ്ഥാനത്തിൽ
    ഉണ്ട് ! കമ്മ്യൂണിസം വ്യവസ്ഥകെട്ടതും നികൃഷ്ടവുമായ ആശയ സംഹിതയാണെന്നും പ്രത്യയശാസ്ത്രം ഏകാധിപതിയുടെ ദുർബോധത്തി ലേക്കെന്നവണ്ണം സകല തിന്മകളിലേയ്ക്കും സമൂഹത്തെ നയിക്കുമെന്നും
    ഇവരെല്ലാം അനുഭവത്തിൽ അറിയിട്ട്.

  • @ABDULRASHEED-ec7lt
    @ABDULRASHEED-ec7lt Годину тому +5

    അൻവർ പറഞ്ഞതൊക്കെ സത്യമായി പുലരുന്നു, പാർട്ടി കുടുംബങ്ങൾക്കും രക്ഷ യില്ല

  • @SureshKumar-mu2fu
    @SureshKumar-mu2fu 34 хвилини тому +1

    ആത്മാർത്ഥമായി ജോലി ചെയ്യുന്നവൻ്റെ മേൽ ജോലി ഭാരം കൂടും. അല്ലാത്തവർ ഉഴപ്പി നടക്കും രാഷ്ട്രീയ അതിപ്രസരം സംഘടനകളുടെ ഭീഷണി എന്നിവമൂലം ഇക്കാര്യങ്ങൾ നേരെയാക്കാൻ ശ്രമിക്കുന്ന വകുപ്പ് അദ്ധ്യക്ഷനെ അല്ലെങ്കിൽ മേലുദ്യോഗസ്ഥനെ ഭീഷണിയിലൂടെ സമ്മർദ്ദത്തിലാക്കും ഇതൊക്കെ എല്ലാ വകുപ്പുകളിലുമുണ്ട്. എത്രയോ ജീവനക്കാർ ഗതികെട്ട് ജോലി ചെയ്യുന്നു. ഈ രീതിയൊക്കെ മാറണം. പൊത ജനം നോക്കുമ്പോൾ സർക്കാർ ഉദ്യോഗസ്ഥർ സ്ഥിരവരുമാനം പക്ഷേ ഇവർ അനുഭവിക്കുന്ന സമ്മർദ്ദങ്ങൾ ആര് അറിയുന്നു.

  • @l_Jayk_l
    @l_Jayk_l 3 години тому +13

    പമ്പ് ആരുടെ എന്ന് അന്വേഷണത്തി തെളിയണം.

  • @democraticthinker-Erk
    @democraticthinker-Erk 3 години тому +10

    ചില കളക്ടറേറ്റുകളും , ജില്ലാ പോലീസ് മേധാവിയുടെ /കമ്മീഷണറുടെ ഓഫീസും ഭരിക്കുന്നത് അവരല്ല.....just puppets...
    Manjusha madam please come out and speak ....nobody can hit back as you can .

  • @kmtechengineersandcontract3958
    @kmtechengineersandcontract3958 3 години тому +10

    ഇദ്ദേഹത്തിന്റെ കണ്ണീർ നെക്സസ് ടീമിനും കുടുംബത്തിനും അനുഭവിക്കും ഉറപ്പ്

  • @shajithomas9092
    @shajithomas9092 2 години тому +6

    മനുഷ്യർ എല്ലാം സ്വാർത്തർ ആയി മാറി, സംഘടന നേതാക്കളും

  • @nithikj.8635
    @nithikj.8635 15 хвилин тому

    നേർവഴിയ്ക്ക് നടക്കുന്ന സത്യസന്ധനായ ഒരു ഉദ്യോഗസ്ഥന് പോലും ട്രാൻസ്ഫറിനായി തെറ്റായ വഴി തേടേണ്ടി വരുന്നു. അടിപൊളി സിസ്റ്റം. 😠

  • @musthakahammed4121
    @musthakahammed4121 Годину тому +2

    അടിമകൾ ഇപ്പോഴും വിദ്യയെ സംരക്ഷിക്കുന്നു
    അടിമകൾ ഫുൾ പ്രൊട്ടക്ഷൻ

  • @Vishannan
    @Vishannan 2 години тому +6

    എനിക്കു സഹിക്കാൻ പറ്റുന്നില്ല. പിന്നെ നിങ്ങള്ക്കെങ്ങനെ....

  • @josephvarghese6904
    @josephvarghese6904 Годину тому +1

    ഇപ്പോള്‍ എല്ലാം മനസ്സിലായി. സമ്മര്‍ദം താങ്ങുന്നതിന് പരിധി ഉണ്ട്. അതോടൊപ്പം ഒടുവില്‍ നാണം കെടുത്തി. സത്യസന്ദന്‍ ആയിപ്പോയി. നല്ല കള്ളന്മാര്‍ എല്ലാറ്റിനും വഴങ്ങി കൊടുക്കും.

  • @Aqua-hg8cw
    @Aqua-hg8cw 21 хвилина тому

    Adhehathinte videos kanumbol orothavanayum kannukal niranju ozhukunnu...ithinu pinnil ullavar onum gathipidikilla...urappanu...athinu adhikam wait cheyendi varilla...aru rekshapeduthan nokiyalum avar veenirikkum..!!!

  • @shilamj1905
    @shilamj1905 33 хвилини тому

    Justice for Navven sir

  • @diputc5669
    @diputc5669 2 години тому +1

    ജീവനക്കാർക്ക് ചെറിയ മനസാക്ഷി വെച്ചെങ്കിലും ഇടപെടുന്നത് ജോയിൻ്റ് കൗൺസിൽ ആണ്
    എൻജിഒ യൂണിയൻ എന്ന് പറഞ്ഞാല് ആഫ്രിക്കയിലെ സെക്രട്ടറിയുടെ കത്ത് വാങ്ങി ഘാനയിലെ ജില്ലാ സെക്രട്ടറിക്ക് കൊടുക്കണം
    അവിടുന്ന് പാർട്ടിയിൽ ഇല്ലാത്ത ആൾകാർ തീരുമാനിക്കും

  • @sujasara6900
    @sujasara6900 2 години тому

    😢😢 heartbreaking 💔

  • @shamsuk3813
    @shamsuk3813 2 години тому +3

    PV Anvar 🔥🔥🔥🔥🔥

  • @sanals811
    @sanals811 2 години тому +1

    സത്യമായിരിക്കും... സമ്മർദം ചൊലുത്തി പല വഴിവിട്ട കാര്യങ്ങളും നടത്തിക്കാൻ കണ്ണൂർ lobby, അവരുടെ സർക്കാർ എന്ന മനോഭാവത്തോടെ പെരുമാറുന്നുണ്ടാവും... ഒരു പക്ഷെ നവീൻ ബാബു കണ്ണൂർ സ്വദേശി ആയിരുന്നെങ്കിൽ ഇങ്ങനെ കുടുക്കാൻ ശ്രമിക്കില്ലായിരുന്നു...

  • @AyaanMp-i3t
    @AyaanMp-i3t 42 хвилини тому

    അൻവർ ❤️

  • @JayaprakasanPV-n7s
    @JayaprakasanPV-n7s 2 години тому +1

    കളക്ടർ ക്ഷണിച്ചിട്ടില്ലെന്ന് അദ്ദേഹം ഇന്ന് വ്യക്തമാക്കിയിട്ടുണ്ട്

  • @AshokanAshokan-c5v
    @AshokanAshokan-c5v 2 години тому +12

    പ്രിയപ്പെട്ട മുഖ്യമന്ത്രിതാങ്കൾ ഈ ജീവൻ നഷ്ടപ്പെടുത്തിയവർക്ക് തക്കതായ ശിക്ഷ വാങ്ങി കൊടുക്കണം

    • @adarshec9362
      @adarshec9362 2 години тому +4

      Aaa best

    • @anoopkr115
      @anoopkr115 2 години тому +5

      നോക്കി ഇരുന്നോ ഇപ്പൊ ശരിയാക്കിത്തരും

    • @sksk8963
      @sksk8963 2 години тому

      @@adarshec9362😂

    • @vijikrishnakumar5335
      @vijikrishnakumar5335 2 години тому

      Aa oru nethavile jnangalku pratheeksha ullu.baki ellam verum vazhakal

    • @adarshec9362
      @adarshec9362 Годину тому +2

      @@vijikrishnakumar5335 ചിരിപ്പിക്കല്ലേ

  • @ambadisworld3086
    @ambadisworld3086 Годину тому

    💔

  • @MiniBenny-d9g
    @MiniBenny-d9g 55 хвилин тому

    Pavam Naveen sir 😢😢😢😢

  • @10110125
    @10110125 2 години тому +1

    മനസ്സ് മുട്ടിച്ചു കൊന്നു.

  • @anjanadevig6456
    @anjanadevig6456 2 години тому

    ആർക്കിതിന്റെ സത്യാവസ്ഥ കൊണ്ടുവരാൻ സാദിക്കും... കഷ്ട്ടം...

  • @manojdavid7675
    @manojdavid7675 2 години тому

    🙏

  • @satheesankrishnan4831
    @satheesankrishnan4831 52 хвилини тому

    നേതാക്കന്മാർക്ക് വേണ്ടി കളിച്ച കളി ആയതുകൊണ്ടാണ് അവൾ ഇത്രയും നെഗളിപ്പ് കാണിക്കുന്നത് ആരും ഒരു ചുക്കും ചെയ്യില്ല ചെയ്യാൻ കഴിയില്ല എന്നവർക്കറിയാം... ഇവരെ സംരക്ഷിക്കേണ്ടത് ഉയർന്ന നേതാക്കന്മാരുടെ ആവശ്യമാണ് കാരണം വ്യക്തം

  • @sheejasherin1626
    @sheejasherin1626 57 хвилин тому +1

    Ella work place same aanu, if you are a good worker, they wont let you move from that position or place...igne donkey ye pole work cheyyan aal undel avarde higher ppl nu kannum adachu relax cheyyallo...avarde life easy aakum so they wont let you move...nowadays sincerity and deciplin ulla aalukal very rare aanu agne ullavare jeevikkan sammathikilla ee corrupted ppl allel avare pole nammalum corrupted aakanom

  • @Dhamodharanvk
    @Dhamodharanvk 2 години тому

    ചില പാർട്ടികൾ വ്യവസായ ശാലകളായി മാറി. അല്ല മാറ്റി ദീപസ്ഥ ഭം മഹാ ആ ശ്ചര്യം എനിക്കും കിട്ടണം പണം പണം എന്ന അവസ്ഥയി ലേക്ക് മാറി നമ്മുടെ നാട് ( പെട്രോൾ പബും പ്രശാന്തനും ദിവ്യ എക്ഷിയും തമ്മിലുളള ബന്ധം പുറത്ത് കൊണ്ട് വരണം ഒരു ഇല ട്രീഷന് ഒരു പബ് നടത്താനുള്ള സാബത്തിക സ്ത്രോസ് എങ്ങിനെ വന്നു എല്ലാം അന്യേഷിക്കണം

  • @soorajsunil1431
    @soorajsunil1431 Годину тому +2

    ജെനങ്ങൾ പണിയും മാമ പേടിക്കണ്ട...... ജെനങ്ങൾ ഇല്ലേൽ എന്ത് കോപ്പില്ല സിപിഎം

  • @joyjoseph3728
    @joyjoseph3728 Годину тому

    മാഷേ കമ്മൂണിസ്റ്റ്‌ ഭരണത്തിൽ Party Secretary മുതൽ സകല ചൊക്കട നേതാക്കളുമാണ്നല്ലോ ഭരിക്കുന്നത് അതുകൊണ്ട് ഉദ്യോഗസ്ഥർക്ക് പേടിയാണ്.

  • @ranimathew6938
    @ranimathew6938 2 години тому

    Pavam

  • @SreekalaS-ty8vp
    @SreekalaS-ty8vp 2 години тому

    പാവം ആ മനുഷ്യൻ ഒരു പാട് സഹിച്ചു കഷ്ടം അച്ഛൻ പറയുന്നത് കേട്ടപ്പോൾ സങ്കടം വരുന്നു ellam ഈശ്വരൻ കാണുന്നു കേൾക്കുന്നു ithinu ള്ള ശിക്ഷ അദ്ദേഹത്തെ കൊന്നവർ അനുഭവിച്ചരിക്കും എന്നിട്ടേ ഇതെല്ലാം ഭൂമിയിൽ ninnu പോകു

  • @bijubhaskaran4116
    @bijubhaskaran4116 Годину тому

    എന്ത് വൃത്തികെട്ട വ്യവസ്ഥ. Govt പാർട്ടിയുടെ മുന്നിൽ തല കുനിച്ചു നിൽക്കുന്നു. Cpm അംഗങ്ങൾ ദയവായി ചിന്തിക്കുക.

  • @jessymthomas8669
    @jessymthomas8669 2 години тому

    Mama... Communisam enthanannu correct aayittu manassilakkum ini enkilum.

  • @kagangadharan3223
    @kagangadharan3223 Годину тому

    ആത്മാർഥയുള്ള ആർക്കും ഇവരുടെ കൂടെ രക്ഷയില്ല. നന്നായി പണിയെടുക്കുന്നവർക്ക് തീരെ രക്ഷയില്ല.

  • @jvince3971
    @jvince3971 Годину тому

    Divya and collector any other connection???

  • @Sololiv
    @Sololiv 2 години тому

    സിദ്ധാർത്ഥിനെ കൊന്നത് പോലെ തന്നെ ഇദ്ദേഹത്തെയും കൊന്നത്,ഇഞ്ചിഞ്ചായി മാനസികമായി ആണെന്ന് മാത്രം

  • @anuanil7618
    @anuanil7618 3 години тому +2

    Dushtatharam cheyunavarkonnum oru kuzhapavum undaavilaaa.
    Paavangalee ennum kashtapeduuu.

  • @raghavankvr9753
    @raghavankvr9753 2 години тому

    അപ്പോ പോകുന്ന് പോക്കിൽ NOC കൊടുത്തതാണ് അല്ലെ

  • @muhammedaslam3820
    @muhammedaslam3820 2 години тому +1

    Anwar aan sheri❤

  • @AbdulKareem-ns2jr
    @AbdulKareem-ns2jr 2 години тому +1

    SIR VISHAMIKARUTH DAIVAM UNDU ELLAM THELIYUM,JANANGALUDE PRARTHANA KUDE UND.🙏😭

  • @koofysameerapharma9390
    @koofysameerapharma9390 2 години тому +1

    Navin sir😢😢😢🫡

  • @prakasankv2998
    @prakasankv2998 Годину тому +1

    Doesn't look like a suicide

  • @mansoor-xb7oy
    @mansoor-xb7oy 3 години тому +1

    Pavam manushan bharakarthakkal ithehathe konnu

  • @radhakrishnankrishnan4665
    @radhakrishnankrishnan4665 Годину тому

    l As കാർ ഭരണ കാരുടെ അടിമകൾ.

  • @swrp124
    @swrp124 2 години тому

    Oru medical collegeile peon 80 lakhs koduthu Petrol Pump vaangan pattilla... Binami aanu.. Urappu alle.. Etho pramukan aanu ethinte pinnil.

  • @measententia1897
    @measententia1897 Годину тому

    Naveen sir mathram alla enium orubad jeevanakkar und dheivam kakkatte

  • @ShamnaAnwar-z7e
    @ShamnaAnwar-z7e 3 години тому +2

    Avare varuthe vidaruth

  • @shissysebastian1132
    @shissysebastian1132 2 години тому +2

    Evalay polay ulla kootharakal entho sambhavam ennu aanu evaluday okkay vichaaram, pinnay madam ennu vilikkaan varay kuray kootgarakalum

  • @sreekumar4741
    @sreekumar4741 Годину тому

    🥲🥲

  • @FaisalJanna-h6d
    @FaisalJanna-h6d 2 години тому

    Kolayali diviya

  • @ibyaugustine3593
    @ibyaugustine3593 2 години тому

    Kollakkola cheythu

  • @SabithaAsokan
    @SabithaAsokan 3 години тому

    Ith oru kollapathakamanno

  • @lkd1264
    @lkd1264 Годину тому

    Whatever, finally got chance to escape from that horrible place, should have just gone back home

  • @RasheedRdpk
    @RasheedRdpk 3 години тому +2

    😢😢

  • @ausl1963
    @ausl1963 Годину тому

    😢

  • @MeenaReji
    @MeenaReji Годину тому

    😢😢😢

  • @janardananpnr8680
    @janardananpnr8680 2 години тому

    😢😢😢

  • @FOILBOY98
    @FOILBOY98 2 години тому

    😢😢😢