'രാഹുൽ ഇൻഡ്യ മുന്നണി സ്ഥാനാർഥി ആകണം'; രാഹുലിനെ പിന്തുണയ്ക്കാൻ ഉപാധി വെച്ച് അൻവർ | P V Anwar

Поділитися
Вставка
  • Опубліковано 18 жов 2024
  • 'രാഹുൽ ഇൻഡ്യ മുന്നണി സ്ഥാനാർഥി ആകണം'; രാഹുലിനെ പിന്തുണയ്ക്കാൻ ഉപാധി വെച്ച് അൻവർ | P V Anwar | Chelakkara
    #pvanwar #chelakkara #byelection
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on UA-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

КОМЕНТАРІ • 72

  • @moosamoulavi8707
    @moosamoulavi8707 Годину тому +13

    നല്ല അഭിപ്രായം PV ❤❤❤

  • @mujeeburrahman1517
    @mujeeburrahman1517 2 години тому +13

    തിരെഞ്ഞെടുപ്പ് സമയമല്ലേ ഞാഞ്ഞുലും തല പൊക്കും
    തലയിൽ കയറ്റി വെച്ചാൽ ആളാകാൻ നോക്കും
    അവഗണിക്കുക,

  • @hassanarhasnu1439
    @hassanarhasnu1439 2 години тому +14

    Pന്നെ അൻപറിന് 50,000 വോട്ട് ഉണ്ടല്ലോ?

    • @mujeeburrahman1517
      @mujeeburrahman1517 2 години тому +1

      കേരളത്തിൽ മൊത്തം ആയിരിക്കും,

  • @Khalid_usman786
    @Khalid_usman786 Годину тому +16

    Indian National Congress 💙 കൈപ്പത്തി അടയാളത്തിൽ Rahul Mamkoottathil തന്നെ മത്സരിക്കണം . ജയിക്കും 🎉

  • @MuhammedKunju-c6c
    @MuhammedKunju-c6c 2 години тому +21

    നടക്കാത്ത കാര്യം അവിടെ രാഹുൽമാൻ കൂട്ടത്തിൽ ജയിക്കും ഉറപ്പ്

    • @KINGHOPEAPPU
      @KINGHOPEAPPU 2 години тому +4

      അതെന്താ അങ്ങിനെ പറ്റില്ലേ ഇന്ത്യ മുന്നണിയിൽ ഉള്ളതല്ലേ സിപിഎം കോൺഗ്രസ്‌ അതല്ലേ ബെറ്റർ രണ്ടു കൂട്ടരുടെയും വോട്ട് ഒരാൾക്ക് കിട്ടില്ലേ

    • @mashoodk118
      @mashoodk118 Годину тому

      It's a foolish act... Anwar is right .. cpim and congress should jointly fight against BJP....
      Or else palakkad BJP will win... Chances are more... These idiots don't understand what anwar is saying.....

  • @SalamM-gg1nd
    @SalamM-gg1nd Годину тому +2

    ANWAR💯💯💯💯

  • @noufalahmu1504
    @noufalahmu1504 2 години тому +4

    ഒരിക്കലും നടക്കാത്ത മോഹം

  • @mohammedshareefmm1458
    @mohammedshareefmm1458 Годину тому +1

    P V 🎉

  • @sunukichu6122
    @sunukichu6122 2 години тому +3

    അല്ലെങ്കിൽ അൻവർ ഇക്കയുടെ 35000 വോട്ട് കിട്ടില്ല

  • @saeedmuhamed5166
    @saeedmuhamed5166 14 хвилин тому

    Anwar 👍🇮🇳

  • @jwdcreations
    @jwdcreations Годину тому +2

    ആാാ ആയ്കോട്ടെ ആ വോട്ട് നമ്മക്ക് മാണ്ട കുഞ്ഞിപ്പാ..

  • @saidalavisaidalavi2871
    @saidalavisaidalavi2871 Годину тому +4

    കേരളത്തിൽ. Bjp.വരരുത് നാടീന് ആപത്ത്

    • @tiptopcareer
      @tiptopcareer 24 хвилини тому

      Sariya, seatinu vendi adikoodunna alkkara nallathu.
      Avaravarude kudumbam nannakki nadakkattae

  • @sanjukp2953
    @sanjukp2953 34 хвилини тому

    ഈ തിരഞ്ഞെടുപ്പിൽ അൻവറുടെ പാർട്ടി മത്സരിക്കട്ടെ അൻവർ എത്ര വോട്ടു നേടും ശക്തി കണ്ടിട്ട് പോരെ കാലിൽ വീഴുന്നത് അൻവറിന് കിട്ടുന്ന വോട്ടുകൾ സിപിഎം വോട്ടായിരിക്കും

  • @jijojohn7181
    @jijojohn7181 2 години тому +8

    അൻവറിന്.അവിടെ വോട്ട് ഇല്ല അണികൾ.ഇല്ല പിന്നെന്തിനാ.ഉപാധി.😅

    • @AsnnaPalapatta
      @AsnnaPalapatta 59 хвилин тому

      Inform to UDF

    • @MashoodMachu-vf6pt
      @MashoodMachu-vf6pt 24 хвилини тому

      ഒരു മുസ്ലിം വോട്ടും
      പോവൂല മോനെ
      അൻവറിന്

    • @MashoodMachu-vf6pt
      @MashoodMachu-vf6pt 23 хвилини тому

      യുഡിഫ് തോറ്റാലും
      ഒരു neek പോക്കും
      വേണ്ട
      അവിടെ രാഹുൽ ജയിക്കും

  • @visionary_days
    @visionary_days Годину тому +2

    ★ *അതൊന്നുമല്ല അമ്പുക്കാടെ മനസ്സിൽ, 🌹🔥🌹നിലമ്പൂർ സീറ്റിൽ അടുത്ത തവണ യുഡിഎഫിന്റെ പിന്തുണ ഉറപ്പ് കൊടുത്താൽ തീരുന്ന പ്രശ്നമേ പാലക്കാട് വിരട്ടലിൽ ഉള്ളൂ.* കഴിഞ്ഞ തവണത്തെ ശക്തമായ ഇടതുതരംഗത്തിലും രണ്ടായിരം വോട്ടിന് കഷ്ടിച്ച് രക്ഷപ്പെട്ട അമ്പുക്ക ഒറ്റക്ക് നിന്നാൽ പി.സി ജോർജ് സ്മരിക്കപ്പെടും എന്ന് നല്ല ബോധ്യമുണ്ട്, അത് കൊണ്ട് തന്നെയാണ് വയനാട് പ്രിയങ്ക ഗാന്ധിക്ക് പിന്തുണ എന്ന് പറഞ്ഞ് ഒരു മുഴം മുമ്പേ എറിഞ്ഞത്. രാഹുൽ ഗാന്ധിയുടെ ഡിഎൻഎ ടെസ്റ്റ് എന്തായാവോ എന്തോ.. യുഡിഎഫിന് അൻവറിന്റെ പിന്തുണ ഇല്ലെങ്കിലും നിലവിലെ സാഹചര്യത്തിൽ അടുത്ത തവണ നിലമ്പൂരിൽ ജയിക്കാൻ കഴിയും. കേരളം മുഴുവനും അനുയായികളുള്ള അൻവർ ധർമ്മടത്തോ ബേപ്പൂരോ മത്സരിച്ച് ഇടതുപക്ഷത്തിനെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ ആത്മാർത്ഥത കാണിക്കട്ടെ. പാലക്കാട്ടെ അരങ്ങിൽ അൻവർ ഒരു ഘടകമേയല്ല.

  • @muhamadreyasreyas5182
    @muhamadreyasreyas5182 2 години тому +2

    പോവാൻ പറ മുതലാളിയോട്

  • @ShibuKumarNilamamoodu
    @ShibuKumarNilamamoodu Годину тому

    ഹലോ ഡോക്ടർ ഞങ്ങൾ ഒരു ചർച്ചയ്ക്ക് വിളിക്കുകയാണ് നമുക്കൊന്ന് ചർച്ചയിൽ പങ്കെടുക്കാം പാലക്കാട് ഇന്നത്തെ അവസ്ഥയിൽ ആര് ജയിക്കും എന്ന് നമുക്ക് ചർച്ച ചെയ്തു

  • @haseenamp2290
    @haseenamp2290 18 хвилин тому +1

    ❤❤❤pv 💪💪💪💪ഡിഎംകെ ജയിക്കും

  • @ALRAHMAMEDIA313
    @ALRAHMAMEDIA313 Годину тому +2

    അൻവർ ചെറിയ മീനല്ല

  • @anilmathew3996
    @anilmathew3996 Годину тому +1

    ഇയാൾ എന്ത് പൊളിറ്റിക്സ് ആണ് പറയുന്നേ 🤣🤣🤣
    ഇന്ത്യ മുന്നണികൾ ആണ് മത്സരം 🤣🤣🤣

  • @Basheer_kk_film_producer007
    @Basheer_kk_film_producer007 2 години тому +4

    പിവി അൻവർ ❤❤❤

  • @hafiskr3579
    @hafiskr3579 Годину тому +1

    അടുത്ത പിസി 😀😀

  • @babusubi5625
    @babusubi5625 Годину тому +5

    അൻവർ കാശിനു വേണ്ടി വിലപേസുകയാണ് 😢

  • @SaideMk-f8y
    @SaideMk-f8y 38 хвилин тому

    രാഹുൽ ഇന്ത്യ മുന്നണി

  • @byjumanassery4485
    @byjumanassery4485 2 години тому +6

    യുഡിഎഫ് തോറ്റാലും അൻവറിനെ കൂട്ടണ്ട

  • @MashoodMachu-vf6pt
    @MashoodMachu-vf6pt 20 хвилин тому

    ഉവൈസി തന്നെ
    Anvar

  • @sarangeorge3545
    @sarangeorge3545 Годину тому

    അൻവർ വെറും മാധ്യമങ്ങൾ വീർപ്പിക്കുന്ന ബലൂൺ 😂

  • @basheer6385
    @basheer6385 55 хвилин тому

    ഓൻ ഏത് പാർട്ടി

  • @shahidtk8230
    @shahidtk8230 38 хвилин тому

    ഇവന് വേറെ പണിയൊന്നും ഇല്ലേ 😂

  • @Joney838
    @Joney838 2 години тому

    അ൯വ൪ പറയുന്ന ചിന്ന൦ മാറ്റാ൯ പറയുന്നത് ശരുയല്ല😂😂

  • @AbdulNasar-b5e
    @AbdulNasar-b5e 2 години тому +4

    അൻവർ 200വോട്ട് കിട്ടില്ല

  • @musthfa09musthfamalappuram95
    @musthfa09musthfamalappuram95 2 години тому

    എന്തു വാർത്തയാണിത് ഒരു അന്തവും ഇല്ലാതെ വാർത്ത വായിക്കുന്നു വാർത്ത വായിക്കുന്നത് സമൃദ്ധിയോടെ കൂടെ തന്നെയാണോ

  • @navazma7230
    @navazma7230 2 години тому

    PV ANWAR B J P UDE AISHWARYAM

  • @jishnukunni
    @jishnukunni 2 години тому +1

    3 kindiya munnai sthamardhi 3 chinnathil nattukare pattikaan malsarikunnu endha thamasha

  • @noufalahmu1504
    @noufalahmu1504 2 години тому +2

    പാലക്കാട് ഡിഎംകെ സ്ഥാനാർത്ഥി വോട്ട് പിടിക്കുകയാണെങ്കിൽ അത് ബിജെപിക്ക് ഗുണം ചെയ്യും പക്വമായ തീരുമാനം എടുക്കാൻ കഴിയില്ലെങ്കിൽ അൻവറിനെ കളി പാളും

  • @saifudheenkannanari2155
    @saifudheenkannanari2155 Годину тому

    അന്തം വിട്ട സംസാരങ്ങൾ

  • @azeezmanjeri4940
    @azeezmanjeri4940 Годину тому +1

    Anwar is another Owaisi

  • @Arshad-bz5yu
    @Arshad-bz5yu Годину тому

    അൻവർ =ഉവൈസി

  • @GopiGopi-eh9ps
    @GopiGopi-eh9ps 2 години тому +3

    😂 മുസ്ലിം വോട്ടുകൾക്ക് മതേതരത്വം മറ്റുള്ളവർ വർഗ്ഗിയവാദികൾ 😂

    • @marpvn
      @marpvn Годину тому

      അങ്ങനെ പറയുന്നത് ബിജെപി പുണ്ടകൾ അല്ലെ 😂. ഇവിടുത്തെ മുസ്ലിംസ് വോട്ട് ചെയ്തിട്ടാണ് പിണറായി രണ്ടാമതും അധികാരത്തിൽ വന്നത്. അതെന്താ മൈരേ മതേതര വോട്ട് അല്ലെ.

  • @MohammedBm-w6o
    @MohammedBm-w6o Годину тому

    D m k thenne utharavathi pottatharam parayanda

  • @hameedpk9200
    @hameedpk9200 Годину тому

    Anthane Anvar parayunnad Onnam
    Nomber chinnam alla Congressintad

  • @shajhanhameed4546
    @shajhanhameed4546 2 години тому

    Allavarum,,kude,,bjp,k

  • @SubaidaSubaidakakki
    @SubaidaSubaidakakki 2 години тому

    ❤❤❤ dmk anvar

  • @VijayKumar-i4t6h
    @VijayKumar-i4t6h Годину тому

    😂😂🤣🤣🤣 jocker anwer.

  • @ashrafbava749
    @ashrafbava749 Годину тому

    ഇന്ത്യ മുന്നണി എല്ലായിടത്തും മത്സരിച്ചത് സ്വന്തം ചിഹ്നത്തിൽ ആണല്ലോ അൻവരറേ

  • @sajeeshkdr976
    @sajeeshkdr976 2 години тому

    അവസാനം മാലിന്യം മാലിന്യത്തിൽ ചേരും.

  • @Abdullatheef-l2l
    @Abdullatheef-l2l 2 години тому +1

    കുറെ നിങ്ങൾ ഉണ്ടാകുന്ന കളവ്