'ഒരുപാട് ആലോചിച്ചെടുത്ത തീരുമാനം, കോൺഗ്രസിന്റെ അവസ്ഥ പരിതാപകരം': എ കെ ഷാനിബ്

Поділитися
Вставка
  • Опубліковано 18 жов 2024

КОМЕНТАРІ • 24

  • @sankarnochad7659
    @sankarnochad7659 2 години тому +5

    . അഭിവാദ്യങ്ങൾ

  • @SaeedTv-qg7lt
    @SaeedTv-qg7lt 2 години тому +8

    ഏതായാലും ഇപ്പോ പോകാൻ പറ്റിയ പാർട്ടി സിപിഎം

  • @HarisKv-f3g
    @HarisKv-f3g 2 години тому +1

    അല്ല, അറിയാഞ്ഞിട് ചോദിക്കുയാണ് ഇയാൾ ഏതു നാട്ടുകാരനാണ്, 13 വയസു മുതൽ 63 വയസു വരെ കോൺഗ്രസിൽ പ്രവർത്തിച്ചു, ഇപ്പോളും അത് ആ പാർട്ടിയോളം പകരം വെക്കാൻ ഇന്ത്യയിയിൽ മറ്റൊരു പാർട്ടിയില്ല എന്ന വിശ്വാസം കൊണ്ടാണ് അല്ലാതെ സ്ഥാനം കിട്ടാഞ്ചൽ കുടിക്കാൻ വെള്ളമില്ലെങ്കിൽ കള്ള് മതി എന്ന് നമുക്ക് എങ്ങിനെ പറയാൻ പറ്റും

  • @ratheeshkm-tf6um
    @ratheeshkm-tf6um Годину тому +1

    Pity on you man
    . നീ സെൽഫ് ഇമ്ട്രോഡക്ഷൻ നടത്തോയാലേ ജനങ്ങൾക്കു നിന്നെ മനസിലാകൂ

  • @ratheeshkm-tf6um
    @ratheeshkm-tf6um Годину тому +1

    ഒരു പരിതാപകരവും അല്ല. 2026 ഇൽ കോൺഗ്രസ്‌ അധികാരത്തിൽ വരും

  • @ghoshaswaghosh4460
    @ghoshaswaghosh4460 2 години тому

    BJP യുടെ ചാൻസ് ഇല്ലാതാക്കി😊

  • @shemeerparappan7115
    @shemeerparappan7115 2 години тому

    *ADGP അജിത്കുമാർ RSS ന്റെ നേതാക്കളെ കണ്ടതിൽ സഗാവിന്റെ രാഷ്ട്രീയ നിലപാടെന്താണെന്ന് പറയാമോ??*

    • @VelayudhanKottathodi
      @VelayudhanKottathodi Годину тому

      സതീശൻ സവർക്കറുടെ ചിത്രത്തിന് കുമ്പിടാൻ പോയതിൽതാങ്കളുടെ അഭിപ്രായം എന്താ ? സുധാകരൻ RSS ശാഖക്ക് കാവൽ നിന്നതിൽ താങ്കളുടെ അഭിപ്രായം.?

  • @ummerkundoor2549
    @ummerkundoor2549 2 години тому +3

    ഇത് ബിജെപിയെ ജയിപ്പിക്ക്കാനുള്ള ഇടത് ഐഡിയ അത് പാവം കോൺഗ്രസുകാർ അറിയുന്നില്ല

    • @muhammedalivadakketharayil9976
      @muhammedalivadakketharayil9976 2 години тому +2

      അതെയോ? തല കുത്തി നിന്നുകൊണ്ടും ഇടതുപക്ഷ വിരുദ്ധത ശരീരമാസകലം ബാധിച്ചതു കൊണ്ടും തോന്നിയതാണ്. പെട്ടന്ന് ചികിത്സിച്ചാൽ ഭേതപ്പെടും വിഷമിക്കണ്ട 😢

  • @basheerpattambi6415
    @basheerpattambi6415 2 години тому

    തൃത്താലക്കാരിക്ക് സന്തോഷമാണ് നീ പോയാൽ നീ എന്തു ചെയ്തു തൃത്താലയുടെ കോൺഗ്രസ് പ്രവർത്തകർക്ക് അല്ലെങ്കിൽ നാട്ടുകാർക്ക്

  • @jollysdreamworld3877
    @jollysdreamworld3877 Годину тому

    കിട്ടും 🤣🤣🤣

  • @ushamv2723
    @ushamv2723 2 години тому +1

    Aa poyko ippol narinilkkukayanu bjp❤❤❤❤

  • @aaface
    @aaface Годину тому

    വടകരയിൽ സീറ്റിനുവേണ്ടി നേതാക്കളുടെ പെട്ടിയും തൂക്കി നടന്നവനാണ്.. അധികാരത്തിന്റെ വേണ്ടി നടക്കുന്ന ഇവനെയൊന്നും സിപിഎം എടുക്കാതിരിക്കണം..

  • @ratheeshkm-tf6um
    @ratheeshkm-tf6um Годину тому

    നീ ആരാണ്. നിന്നെ ആർക്കു അറിയാം

  • @mohananap-i3p
    @mohananap-i3p 2 години тому +1

    നീ മനസ് ഇ രു ത്തി ചി ന്തി ക്ക് നീ പോയാൽ കോൺഗ്സ്സീന് എ ന്ത് സംഭവിക്കും,കടലിൽ നിന്നും ഒരു തുള്ളി വെ ള്ളം പോയത് പോലെ,

  • @ashrafkk5815
    @ashrafkk5815 2 години тому +3

    സരിന്റെ പിന്നാലെപോയി ഭാവികളഞ്ഞു ചെക്കൻ..... CPM BJP യെവിജയിപ്പിക്കാൻ വിജയന്റെഅവസാനത്തെ അടവിൽ ഈ ചെക്കനും വീണു..... ഉടഞ്ഞു