Wifi Extender എങ്ങിനെ സെറ്റപ്പ് ചെയ്യാം

Поділитися
Вставка
  • Опубліковано 2 гру 2024

КОМЕНТАРІ • 188

  • @leaftechmedilife
    @leaftechmedilife 2 роки тому +16

    ഈ വീഡിയോ എനിക്കു വളരെ ഉപകാരപ്പെട്ടു കാരണം എന്റെ കയ്യിൽ ഇതേപോലെ ഒരു wifi extender configure ചെയ്യാൻ അറിയില്ലാത്തത് കൊണ്ട് വെറുതെ ഇരിക്കുന്നുണ്ടായിരുന്നു ഈ വീഡിയോ കണ്ടു കൊണ്ട് ഞാൻ അതുപോലെതന്നെ ചെയ്തപ്പോൾ അത് ok ആയി ഒരു പാട് നന്ദിയുണ്ട് അതുകൊണ്ടു ഒരു youtuber എന്തൊക്കെ ആവശ്യപ്പെടുമോ അതെല്ലാം ചെയ്തിട്ടുണ്ട് 😂😂😂👍👍👍👍👍

  • @ajithkc2621
    @ajithkc2621 3 роки тому +8

    നല്ല Wifi Extender ഏതാണ് ? Amazon ലിങ്ക് ഇടാമോ ?

  • @febinfebi7914
    @febinfebi7914 3 роки тому +2

    Dubai il vangaan pattiya nalla extender ethaanu. Can you please suggest me a good one.

  • @azhikkakathshiju7000
    @azhikkakathshiju7000 4 місяці тому +2

    നെറ്റ് ഇല്ലാതെ ഈ ബൗസർ എങ്ങിനെയാ ഓപ്പൺ ആവുക

  • @khasimkhasi3658
    @khasimkhasi3658 2 роки тому +1

    ഞാൻ ലേബർ ക്യാമ്പിലാണ് താമസം ഇവിടെ എല്ലാവർക്കും വെവ്വേറെ Username ഉം password മാണ് കൊടുക്കുന്നത് ...അപ്പൊ ഇത് ഈ ഏക്സൻ്റർ എങ്ങനെ ഉപയോഗിക്കണം...

  • @Md-Shan21
    @Md-Shan21 2 роки тому +1

    Wifi extender router il connect cheyth kayinjal pinneed router il ninn internet use cheyyan patille?

    • @TechPlusanees
      @TechPlusanees  2 роки тому

      രണ്ടും use ചെയ്യാം

  • @sijasivanandanjs5218
    @sijasivanandanjs5218 4 роки тому +4

    ആദ്യം ചെയ്യുമ്പോൾ വൈഫൈ റൂട്ടറിന്റെ അടുത്ത് വെച്ച് ചെയ്യണോ അതോ റേഞ്ച് കിട്ടുന്നിടത്ത് വെച്ച് ചെയ്താൽ മതിയോ..?

    • @TechPlusanees
      @TechPlusanees  4 роки тому +3

      Range കിട്ടുന്നിടത്ത് വെച്ച് ചെയ്താൽ മതി

  • @adhilmohammadns4826
    @adhilmohammadns4826 3 роки тому +3

    Bro, wifi routrum wifi extender thammil ulla distance ethra vere pokam

    • @TechPlusanees
      @TechPlusanees  3 роки тому

      50 to 100 meter vare kittaam, ചുമർ ഉണ്ടെങ്കിൽ range കുറയും. Extender ൽ തന്നെ signal power കാണിക്കും. Signal കുറവാണെങ്കിൽ router LAN കേബിൾ വഴി Extender ൽ കൊടുക്കുന്നതാണ് നല്ലത്.

  • @asharuby211
    @asharuby211 9 місяців тому

    Very good informative video
    Thank you

  • @nivedgs3967
    @nivedgs3967 3 роки тому +2

    Bro njan ethu vangi router oke ayit pairaki setaki,but pinne current poyal main router offayi, pinne extender I'll red light mathram blink cheyth kalikunu green avunila.any solution ?

    • @TechPlusanees
      @TechPlusanees  3 роки тому

      Reset aakki veendum setting cheythu nokkiyo?

  • @tigergaming8014
    @tigergaming8014 3 роки тому +3

    D link connect cheyyunboll browser network vendea??

    • @TechPlusanees
      @TechPlusanees  3 роки тому +2

      D link nte WiFi lek aanu connect cheyyunnath, vere network venda.

  • @brikzgaming1627
    @brikzgaming1627 2 роки тому +2

    Not working for me, that site load avunila

  • @rijogeorge8778
    @rijogeorge8778 3 роки тому +11

    ഇത് മാക്സിമം എത്ര മീറ്റർ വരെ ഇതിൽ നിന്നും range കിട്ടും?

    • @jishnuks007
      @jishnuks007 3 роки тому +2

      150 to 300 mtr

    • @haneefamunderi1421
      @haneefamunderi1421 10 місяців тому

      ഇതിന്റെ വില എത്രയാണ്.

    • @rijogeorge8778
      @rijogeorge8778 10 місяців тому

      @@haneefamunderi1421 ഞാൻ 2 വർഷം മുൻപ് വാങ്ങിക്കുമ്പോ 2500 വന്നു

  • @afsalappundm9972
    @afsalappundm9972 2 місяці тому

    എന്ത് പാസ്സ്വേർഡ് 🤔🤔അടിക്കേണ്ടത് 🤔

  • @vibinputhalath5327
    @vibinputhalath5327 Рік тому

    Airtel 5 g extant cheyyan pattumo?

  • @dinu5300
    @dinu5300 Місяць тому

    Thank you this was helpfull!

  • @The_mallumask_man
    @The_mallumask_man 7 місяців тому

    എല്ലാ ചെയ്തതിനു ശേഷം വൈഫൈ കണക്ട് ചെയ്തപ്പോ internet may not be available, connect without internet enna varunnath

  • @nawazarar7778
    @nawazarar7778 3 роки тому +1

    Yethra metervare extend aayi kittum

  • @swalihvettilappara6048
    @swalihvettilappara6048 2 роки тому +2

    Which is the best extender for repeating for 12 devices. D link or tp link. How we select the cheapest and best one.

  • @Aseelmhd2739
    @Aseelmhd2739 3 роки тому +1

    Ente tharavadil wifi und veedinte aduth thanne aan avidunn ente veetil ith vechal range kitto?

    • @TechPlusanees
      @TechPlusanees  3 роки тому

      ഇത് cheap മോഡൽ ആണ് ഇതിനു range കുറവാണ്, കൂടിയ മോഡൽ വാങ്ങി വെച്ചാൽ ഒരു പരിധിവരെ range കിട്ടും

  • @asif.k.p4054
    @asif.k.p4054 3 роки тому +1

    Configuration page open akkan pattunnilla
    Onnu detail ayi paranju tharan patuo ?

  • @blazeeee720
    @blazeeee720 4 роки тому +1

    Ith ella type wifi routerkalkkum pattumo...D-link maathram aano atho mattullava pattumo?

    • @TechPlusanees
      @TechPlusanees  4 роки тому

      എല്ലാ extender ഉം ഏതു router മായും connect ചെയ്യാം

  • @emilshajanp9523
    @emilshajanp9523 Рік тому

    Bro nammde kerlavision Huawei Wi-Fi router anu… So D link website lill Nammade Wi-Fi password incorrect anu eannanu parayunnathu.. So Nammade Wi-Fi router lill enthegilum cheyyan indooo.. to support In this D link extender?
    Like do we have to turn on WPS in Wi-Fi router?
    If yes how to do it

  • @sarathsajeev7521
    @sarathsajeev7521 2 роки тому

    Connect ayi kazhinju
    Ithu oori vere pointl kuthi on akkiyaal pinnem confi cheyyandi varumo?

  • @rock_z1003
    @rock_z1003 3 роки тому +1

    Ee router il used chayunnaa oru mobile unde athuu remove chayan pattumoo avarkku password ariyam avara agan remove chayum

    • @TechPlusanees
      @TechPlusanees  3 роки тому

      Advanced settings poyi blacklist aakkiyal mathi. Mac address aanu kanikkuka

  • @rejithbalan
    @rejithbalan 4 роки тому +2

    bro ഞാൻ ആ ലിങ്കിൽ കയറാൻ ശ്രമിച്ചു പക്ഷെ ഓപ്പൺ ആകുന്നില്ല പിന്നെ ഞാൻ qrs mobile ആപ് വഴി നോക്കി അതിൽ അഡ്മിൻ ചോദിക്കുന്നില്ല ബാക്കി എല്ലാം ബ്രോ പറഞ്ഞത് പോലെ തന്നെ അവസാനം സേവ് കൊടുത്തു പുതിയ wifi name കാണിക്കുന്നുണ്ട് അത് connectum ആകുന്നുണ്ട് but net കിട്ടുന്നില്ല ഒരു ഓറഞ്ച് ലൈറ്റ് മാത്രം ബ്ലിങ് ചെയ്യുന്നു can you help me

    • @TechPlusanees
      @TechPlusanees  4 роки тому

      Router nte aduthu vechu try cheythu nookku.

  • @Boxing-beat
    @Boxing-beat 3 роки тому +1

    Bro nte kayyil tp linkinte extender anu ullath
    Adyam connect ayirunnu
    Njan extender reset cheythu athinu shesham pazhe password adichu but connect akunnillla incorrect password ennanu kanikkunnath

  • @swalihnisar4494
    @swalihnisar4494 3 роки тому +1

    Bro....ee extender thanne aahn ente കയ്യിലും.. പക്ഷെ ഫോണിലേക്ക് wi-fi connect ആവുന്നില്ല...obtaining ip adress nn കാണിക്കുന്നുണ്ട്....bt connect ആവുന്നില്ല....any idea??

    • @TechPlusanees
      @TechPlusanees  3 роки тому

      Reset akki veendum set cheythu nokku

    • @bcnatakal9694
      @bcnatakal9694 3 роки тому +1

      Qataril ആണോ.
      എനിക്കും ഇതേ പ്രശ്‌നം ആണ്,,
      എനിക്ക് തോന്നുന്നത് oreedo 5g ആയത് കൊണ്ടാവാം

  • @moviemania3970
    @moviemania3970 2 роки тому

    എന്റെ വീട്ടിൽ വൈഫൈ ഉണ്ട് എന്റെ സുഹൃത്തിന് വൈഫൈ വേണം പക്ഷെ അവൻ കിട്ടുന്ന റേഞ്ച് കുറവാണ് റേഞ്ച് extender avante veetil vachal റേഞ്ച് കിട്ടുമോ
    നല്ല റേഞ്ച് ഉള്ള extender suggest cheyyo pls

  • @githinsmohan2429
    @githinsmohan2429 2 роки тому +1

    Thanks man ....!
    It really worked ....

  • @perfectboymrk2995
    @perfectboymrk2995 2 роки тому

    Tnx bro kurachayi idhinte mukalil irikunnu

  • @zubairpt1075
    @zubairpt1075 2 роки тому

    ബ്രോ ഇതുപോലെ tplink exenderil പേരും പാസ്സ്വേടും മാറ്റാൻ പറ്റുമോ plz റിപ്ലെ

  • @subhashnaduvath
    @subhashnaduvath 4 роки тому +3

    Thanks for the information...extender speed koottumo? Ente lapl browser, ms teams onnu speedl work chyyunnilla, wifi sharingl anu upayogikkunnadh, extender vechal, browserum teamsumokke serik work cheyyumo?

    • @TechPlusanees
      @TechPlusanees  4 роки тому +1

      Wifi range കുറയുന്നത് അനുസരിചു speed കുറയും. ഫുൾ സിഗ്നൽ ഉള്ള സ്ഥലത്ത് സ്പീഡ് കിട്ടുന്നുണ്ടെങ്കിൽ, extender വെച്ച് സ്പീഡ് കൂട്ടാൻ പറ്റും, dual band extender വാങ്ങുക. Wire connection വലിക്കാൻ പറ്റുമെങ്കിൽ access point mode ൽ കണക്ട് ചെയ്താൽ പരമാവധി സ്പീഡ് കിട്ടും.

  • @najeebpp3829
    @najeebpp3829 3 роки тому +1

    Ente kayyil wifi password setaya oru xtentender und athile password ariyoola athu connect cheyyan enthangilum vazhi undo

    • @TechPlusanees
      @TechPlusanees  3 роки тому +1

      WPS connection വഴി connect cheyyam

  • @immanuelraphel5469
    @immanuelraphel5469 3 роки тому +1

    thanks alliya... sadanam setayi

  • @ShifaFathima-u7x
    @ShifaFathima-u7x 8 місяців тому

    Etinte divce pass word angana ariyam. dap 1620 d link

  • @rayjune2984
    @rayjune2984 4 роки тому +2

    dlink address browser type cheiyunmbol page not coming

    • @TechPlusanees
      @TechPlusanees  4 роки тому +2

      Pwer on cheythu Reset button 10 second press cheythu pidikku appol reset aakum shesham try cheythu nokku

    • @rayjune2984
      @rayjune2984 4 роки тому

      @@TechPlusanees thank you for the response.

    • @rajeevr548
      @rajeevr548 3 роки тому

      Browsing page not available

  • @jabirubaidulla2437
    @jabirubaidulla2437 4 роки тому +2

    Bro...extender nde password kodthappo wrong password anennanu kanikunnath..3-4 pravashyom try cheythh..what is the possible reason?

    • @TechPlusanees
      @TechPlusanees  4 роки тому +2

      Enthenkilum error vannathakum. Reset button press cheythu veendum settings cheythal mathi.

  • @shillybaby84
    @shillybaby84 4 роки тому +2

    Ith phn l open avanullallo

    • @TechPlusanees
      @TechPlusanees  4 роки тому

      എന്താ പ്രോബ്ലം

    • @shillybaby84
      @shillybaby84 4 роки тому +1

      @@TechPlusanees...ith phn ee site open qvanilla

  • @danceworld9643
    @danceworld9643 4 роки тому +1

    Thanks bro i will connect my router👍

  • @NASARPANDA
    @NASARPANDA 4 роки тому +1

    Nice video and good info.

  • @abdulnasar384
    @abdulnasar384 3 роки тому +2

    Browsing page not available aanu bro

    • @nidhinsubramanain5830
      @nidhinsubramanain5830 3 роки тому

      എനിക്കും അങ്ങനെ തന്നെ ഉണ്ടായി

  • @shafeek97
    @shafeek97 2 роки тому

    Huawei anankil engane

  • @anasp6917
    @anasp6917 4 роки тому +2

    Nted connect ayyila

  • @jeffinoommenthomas5873
    @jeffinoommenthomas5873 2 роки тому +1

    Connected
    But no internet
    Why it is showing like that.?
    Reset many times. All it is showing perfect
    But no internet.!
    ???

  • @shamseer9496-r6g
    @shamseer9496-r6g 3 роки тому +1

    Speed same kittumo?

  • @skumar1166
    @skumar1166 3 роки тому +1

    Password illa open wifi aayittanu kaanikkunnathu. Pinne connect cheyyumbo no internet connection pinne qr code kaanikkunnundu ennu kaanikkanu settings kaanikkunilla

    • @TechPlusanees
      @TechPlusanees  3 роки тому

      Connected aanenkil setting cheyyanam ennale internet kanikkoo. Settings cheyyan browser il poyi extender nte adress koduthu enter cheyyanam. Adress extender nte back side il undakum.

  • @manikandanvallilath8530
    @manikandanvallilath8530 4 роки тому +1

    i found error "failed to obtain ip address" how to solve the problem.

  • @mohmdshajith
    @mohmdshajith 2 місяці тому

    Nice bro❤

  • @joseshone
    @joseshone Рік тому +1

    Nice 🥰🥰🥰

  • @absalammktirur9869
    @absalammktirur9869 3 роки тому

    സുഹൃത്തേ ഞാൻ കോൺഫിഗർ ചെയ്തു കണക്ട് ആകുമ്പോൾ ആവുന്നുണ്ട്... പക്ഷെ കണക്ട് ആയി കുറച്ചു കഴിഞ്ഞു ഡിസ്‌കണക്ട് ആവുന്നുണ്ട്....

    • @TechPlusanees
      @TechPlusanees  3 роки тому

      Router to extender WiFi signal kuravanenkil ingane sambavikkum, adutha option extender reset aakki nokku, 3rd option reset router. Ready aayillenkil hardware or firmware problem aakum.

  • @rock_z1003
    @rock_z1003 3 роки тому +1

    Ee router il athara mobile phone working chayuennu ariyan pattumoo please 🙏reply bro

    • @TechPlusanees
      @TechPlusanees  3 роки тому

      Wifi settings l poyi connected devices nokkiyal ariyam,

  • @SAMSONJOHNY
    @SAMSONJOHNY 3 роки тому +1

    Great information

  • @SHAKILKHAN-nb5rn
    @SHAKILKHAN-nb5rn 3 роки тому +1

    thanks. it’s worked.

  • @Athldev
    @Athldev 4 роки тому +1

    Ith recharge cheyyano ????

    • @TechPlusanees
      @TechPlusanees  4 роки тому

      നമ്മൾ ഉപയോഗിക്കുന്ന wifi ന്റെ range കൂട്ടാൻ വേണ്ടിയാണ് ഇത് ഉപയോഗിക്കുന്നത്, ഇതിന് സിം, റീചാർജ് ഒന്നും വേണ്ട, നമുക്ക് ഒരു വൈഫൈ കണക്ഷൻ ഉണ്ടായിരിക്കണം.

  • @an.juuuuh.__
    @an.juuuuh.__ 8 місяців тому

    Super video

  • @riyasmohd5697
    @riyasmohd5697 3 роки тому

    പാസ്‌വേർഡ് മുൻപ് കൊടുത്തതാണ് മറന്നു പോയി reset ചെയ്തു പക്ഷെ പാസ്സ്‌വേർഡ്‌ incorrect എന്ന് കാണിക്കുന്നു, pls. Advise

    • @TechPlusanees
      @TechPlusanees  3 роки тому

      Reset aakkiyal default password kodukkanam, default password blank aakam, allenkil device nte back sidil koduthittundakum

  • @pkshaji2186
    @pkshaji2186 2 роки тому

    excellent bro...it is nicely working for me. very simply described. but for me the ip address worked

  • @nazerchelakkal5488
    @nazerchelakkal5488 Рік тому

    ADMIN PASSWORD BLANK AKKIYITTUM KITTANILLA..ENTHA CHAYA

  • @suhailpk4306
    @suhailpk4306 2 роки тому

    Bro network maattan enna vazhi

  • @ABDULGAFOOR-dl5dg
    @ABDULGAFOOR-dl5dg 3 роки тому +1

    Browser poyappo kittunnilla

  • @dafeerliwa7014
    @dafeerliwa7014 3 роки тому +1

    More help full

  • @KeyboardClassInMalayalam
    @KeyboardClassInMalayalam 4 роки тому +1

    How many person can use at the same time??

    • @TechPlusanees
      @TechPlusanees  4 роки тому

      No such limit for connectivity up to 255 devices, but more connection will reduce the speed. So you can overcome this problem by choosing high speed internet connection with Gigabit dual band wifi router, use high speed dual band wifi extender and by connecting as access point mode through LAN cable to the wifi extender.

    • @KeyboardClassInMalayalam
      @KeyboardClassInMalayalam 4 роки тому

      No sir can we conect 3 person at a time in my family in similar speed?? Now we are using jio fi for 2 phone at same time..but no coverege only we r getting 5 feet distance so I asked sir...is this exetender capable for me??

  • @mhdfaizi
    @mhdfaizi 2 роки тому

    Website lu link type cheythu but this site can't be reached aanu kaanikkunnath. Plz help

    • @mhdfaizi
      @mhdfaizi 2 роки тому

      IP address vazhi keri ok aayi but finally kaanikkunnath can't connect to this network, secured

  • @sharafuddeenkattilpeedika477
    @sharafuddeenkattilpeedika477 2 роки тому +1

    help ful ✌🏻

  • @an.....398
    @an.....398 3 місяці тому

    Extender il password illa

  • @leakproleakpro4191
    @leakproleakpro4191 3 роки тому

    Good 🤝

  • @Boxing-beat
    @Boxing-beat 3 роки тому +1

    Onnu help cheyyumo

  • @farhanmohammed2427
    @farhanmohammed2427 3 роки тому +1

    sambavam ready aayi..but. .phonilude allannullu ..😁😁 lap vazhi..👍

  • @shoukath1239
    @shoukath1239 3 роки тому

    ഇതിൽ browseril കേറുമ്പോൾ നമ്മുടെ mobile നെറ്റ് വേണോ..

    • @TechPlusanees
      @TechPlusanees  3 роки тому

      Settings പേജ്‌ എടുക്കാൻ net വേണ്ട

  • @fayizyousaf6482
    @fayizyousaf6482 2 роки тому

    ഇത് മൊബൈലില്‍ connect ചെയ്യാൻ പറ്റുന്നില്ല

  • @rafeequev1312
    @rafeequev1312 3 роки тому

    huawei കിട്ടുന്നില്ല net ഇല്ലാതെ setings

  • @ayaanskitchen3467
    @ayaanskitchen3467 Рік тому

    Connection kanunnilla

  • @peekucr7873
    @peekucr7873 4 роки тому +1

    എനിക്ക് ഇത് connect ചെയ്യാൻ പറ്റുന്നില്ല ഒന്ന് help ചെയ്യുമോ

    • @TechPlusanees
      @TechPlusanees  4 роки тому +1

      പരമാവധി router ന്റെ അടുത്ത് വെച്ച്‌ സെറ്റിങ് ചെയ്തു നോക്കൂ

  • @SAMSONJOHNY
    @SAMSONJOHNY 3 роки тому +1

    Bro thakarthuuuu

    • @TechPlusanees
      @TechPlusanees  3 роки тому

      👍👍😍😍

    • @ajaykrishnantp3349
      @ajaykrishnantp3349 3 роки тому +1

      @@TechPlusanees parent modem തരുന്ന same speed കിട്ടുമോ

    • @TechPlusanees
      @TechPlusanees  3 роки тому

      @@ajaykrishnantp3349 ഇല്ല, സ്പീഡ് കുറയും

  • @ska35talks
    @ska35talks 3 роки тому

    വൈഫൈ ഓൺ ആകുമ്പോൾ ഡീലിംഗ് അതിൽ കാണിക്കുന്നില്ല

  • @manjukjoy912
    @manjukjoy912 3 роки тому +1

    Admin pasword sheriyakunilla

  • @an.juuuuh.__
    @an.juuuuh.__ 8 місяців тому

    Thank you so much

  • @ramachandrannairk.m7590
    @ramachandrannairk.m7590 3 роки тому

    എനിക്ക് D-Link wi fi extender ഉണ്ടായിരുന്നു. Passward Set ചെയ്ത് ഉപയോഗിച്ചുകൊണ്ടിരുന്നതാണ്. എങ്ങിനെയൊ അത് ഇപ്പോൾ function ചെയ്യുന്നില്ല. ചുമന്ന ലൈറ്റ് blink ചെയ്തുകൊണ്ടിരിക്കുകയാണ്. സ്ഥിരമായി കത്തി നിൽക്കുന്നില്ല. ഈ പറഞ്ഞ രീതിയിൽ ഇനി അത് വീണ്ടും ഉപയോഗിക്കാൻ പറ്റുമോ.

    • @TechPlusanees
      @TechPlusanees  3 роки тому

      Reset ആക്കി വീണ്ടും ഇതു പോലെ configure ചെയ്താൽ ready ആകും.

  • @musthafa8222
    @musthafa8222 Рік тому

    ഇതുപോലെ ചെയ്തിട്ടും no internet connection ആണ് കാണിക്കുന്നത്

  • @ameersaco9915
    @ameersaco9915 Рік тому

    RE 200 .
    RE 220
    RE 230
    ഇത് എന്താണ്

  • @gauthamraj6042
    @gauthamraj6042 3 роки тому

    very helpfull

  • @adhilhussain1023
    @adhilhussain1023 3 роки тому +2

    Password paranjath thetanu

    • @TechPlusanees
      @TechPlusanees  3 роки тому

      Password ഓരോ extender നും വേറെ ആയിരിക്കാം, അതിന്റെ ബാക്ക് സൈഡിൽ കൊടുത്തിട്ടുണ്ടാകും.

  • @ramsheenajasir2486
    @ramsheenajasir2486 3 роки тому

    Really helpful

  • @Raju-ry8qj
    @Raju-ry8qj 4 роки тому

    Good

  • @nidhinsubramanain5830
    @nidhinsubramanain5830 3 роки тому

    ബ്രൗസിങ് പേജ് കിട്ടുന്നില്ല

  • @ajmvga30
    @ajmvga30 3 роки тому

    Link share cheyyo

  • @ameeraliamf2948
    @ameeraliamf2948 3 роки тому

    Browseril ആ പേജ് കിട്ടുന്നില്ല 🥴🥴🥴bro എന്താ ചെയ്യാ

  • @Muhmdsha5800
    @Muhmdsha5800 3 роки тому

    Bro njn vangi but link kerunillaa

    • @TechPlusanees
      @TechPlusanees  3 роки тому

      Extender nte back side il ulla address correct aayi kodutho? Eth extender aanu vangiyathu? Reset aakiyathinnu shesham veendum try cheyyoo, setting nu mumb lan cable connect cheyyaruth. cheythal IP adress change aakum.

  • @Muhmdsha5800
    @Muhmdsha5800 3 роки тому

    No internet connection ennu kanikunn

    • @TechPlusanees
      @TechPlusanees  3 роки тому

      Settings cheyyunna link l kayaran internet venda.

  • @Athldev
    @Athldev 4 роки тому

    Sim veno

  • @alisalammkmanchakkandan1835
    @alisalammkmanchakkandan1835 2 роки тому

    Helpe ച്ചെയുമോ

  • @anasp6917
    @anasp6917 4 роки тому +1

    Korre try cheyydu

  • @brtlMJ
    @brtlMJ 2 роки тому

    Website kittunillalo D-Link appilum N300 illa

  • @safvanvlog9902
    @safvanvlog9902 3 роки тому +1

    Thanks

  • @sageervgr4069
    @sageervgr4069 4 роки тому

    👍👍👌👌

  • @ramzz2028
    @ramzz2028 3 роки тому

    Tnx

  • @അനുരാജ്അപ്പു

    Ip adress pls

  • @Najeeb_Abu_Haisam
    @Najeeb_Abu_Haisam 4 роки тому +1

    തേടിയ വള്ളി കാലിൽചുറ്റി....

  • @absalammktirur9869
    @absalammktirur9869 3 роки тому

    Hi