'ഇടതുനിരീക്ഷകനല്ല, ഇദ്ദേഹത്തെ വലതുനിരീക്ഷകൻ എന്നുപറഞ്ഞാലെന്താ കുഴപ്പം;ആ നിലപാടാണ് ഇദ്ദേഹം പറയുന്നത്'

Поділитися
Вставка
  • Опубліковано 15 гру 2024

КОМЕНТАРІ • 83

  • @jafarvennakkad9202
    @jafarvennakkad9202 16 годин тому +60

    യഥാർത്ഥത്തിൽ ഇടതുപക്ഷ മല്ല വലതുപക്ഷം എന്ന് പേര് മാറ്റണം

  • @Hassan.A.M-h9v
    @Hassan.A.M-h9v 12 годин тому +32

    ഇനിയെങ്കിലും മുസ്ലിം സമുദായം മനസിലാക്കുക കേരളത്തിൽ ബിജെപിയെ പോലെ അല്ലെങ്കിൽ ആതിനേക്കാൾ കൂടുതൽ മുസ്ലിം വിരോധികളാണ് CPI M ക്കാർ, ഒപ്പം AP ക്കാരെയും സൂക്ഷിക്കണം

  • @saheert5887
    @saheert5887 17 годин тому +66

    മുസ്ലിം പ്രശ്നമായതുകൊണ്ടാണ് സിപിഎം ഹസ്കറിനെ തന്നെ വിടാൻ കാരണം

    • @PintosVlog
      @PintosVlog 9 годин тому

      How its a muslim issue?
      Its everyone knows all the fringe groups (RSS,PFI,Jamat) try to enter into popular gatherings by hiding their identity

  • @shanuopticals5816
    @shanuopticals5816 16 годин тому +40

    മാപ്പിള ചഘാവിനെന്ത് മുസ്ലീം'

  • @rishuntelokam
    @rishuntelokam 16 годин тому +26

    പൊളിച്ചു

  • @UsmanK-od4if
    @UsmanK-od4if 16 годин тому +33

    ആസനത്തിൽ തലച്ചോ൪ വെച്ച മാപ്പിള ചഖാവ്

    • @homosapien400
      @homosapien400 3 години тому

      ഒരു ചാൺ വയറിനു വേണ്ടി ഉള്ള നാടകം അല്ലേ ഇതൊക്കെ.

  • @ashrafav4248
    @ashrafav4248 14 годин тому +9

    സത്യം ആണ് പറയുന്നത്

  • @noorudheenkm5746
    @noorudheenkm5746 16 годин тому +19

    T മുഹമ്മദ്‌ വേളം 👍🏽👌🏽

  • @user-kr6hg9fd8f
    @user-kr6hg9fd8f 12 годин тому +13

    ആർ എസ് എസ് ആയുധ പരിശീലനം നടത്തുന്നു, കൊലകൾ നടത്തുന്നു, കലാപം നടത്തുന്നു, തീവ്രവാദം നടത്തുന്നു....
    സഖാക്കളും സിപിഎം ഉം തലോടുന്നു....

  • @mumthazmuhammed5752
    @mumthazmuhammed5752 16 годин тому +38

    അജിംസും, മുഹമ്മദ് വേളവും ഇടത് ഹിമാറിന് കണക്കിന് കൊടുത്തു.

  • @kabcokabicomediamaniyoor9010
    @kabcokabicomediamaniyoor9010 16 годин тому +23

    ഇടതു കോമഡി

  • @majidsiddique4105
    @majidsiddique4105 15 годин тому +13

    സഖാക്കൾ ക്ക് വോട്ട് ചെയ്യുന്ന എല്ലാവരും കാണുന്നുണ്ടല്ലോ അല്ലേ???? നാട്ടിൽ പ്രശ്നങ്ങൾ ഉണ്ടാക്കുക എന്നതാണ് ഇന്ന് സിപിഐഎം ചെയ്യുന്നത്....ഇവർ ജയിക്കുന്നത് നമ്മുടെ വോട്ട് കൊണ്ടാണ്.

  • @loveindia8372
    @loveindia8372 16 годин тому +18

    ഇടതു ചായ്വവുള്ളവർ മാറി ചിന്തിച്ചു തുടങ്ങി സഖാവെ അക്കരേ 😂

  • @AlAmeen-os5hg
    @AlAmeen-os5hg 5 годин тому +6

    കാന്തപുരം വിഭാഗത്തിലെ ഒരാളെ ചർച്ചക്ക് വിളിച്ച് കൂടായിരുന്നോ.......?

  • @muhammednoufal8776
    @muhammednoufal8776 16 годин тому +16

    ഇങ്കുലാബ് സിന്ദാബാദ്, C J P സിന്ദാബാദ്‌ 😄

  • @abdullahavmasco6579
    @abdullahavmasco6579 15 годин тому +12

    CPM സ്വയം self ഗോൾ അടിച്ചു കൊണ്ടേ ഇരിക്കുന്നു 😢😢😢

  • @faisalpoyitagarkumakkala4364
    @faisalpoyitagarkumakkala4364 4 години тому +1

    സത്യമാണ് പറയുന്നത്

  • @syedaliayoob1908
    @syedaliayoob1908 15 годин тому +5

    ഇടതിന്റെയും വലതുപക്ഷത്തിന്റെയും (ഫാസിസ്റ്റ്) നിലപാട് ഒന്നാണ് സഖാവായാലും സംഘിയായാലും രണ്ടല്ല ഒന്നാണ്.CJP ❤️🧡🧡

  • @hashimmuhammed1989
    @hashimmuhammed1989 14 годин тому +5

    ഇന്നത്തെ ഇന്ത്യയിൽ പ്രബുദ്ധ കേരളത്തിലും ഏതു വിഷയവും കത്തി വിവാദം ആകണമെങ്കിൽ അല്പം മുസ്ലിം ചേർത്താൽ മതി. അത് നന്നായി അറിയുന്നതും കൈകാര്യം ചെയ്യുന്നതും സിപിഎം ആണ്

  • @ansariebrahim
    @ansariebrahim 16 годин тому +4

    CPM ൻ്റെ അജണ്ട നിർണയിക്കുന്നത് ഇപ്പോൾ മാർജിയിൽ നിന്നാണ്

  • @BasheerAhmed-fh8ky
    @BasheerAhmed-fh8ky 3 години тому +1

    M വേളം 👍🏻

  • @MKkb-os4jp
    @MKkb-os4jp 16 годин тому +1

    💯👍 കറക്റ്റ്

  • @p.skochumohammed3312
    @p.skochumohammed3312 4 години тому

    Well said by Mohammed velam ❤❤❤

  • @suhailmangad3392
    @suhailmangad3392 Годину тому

    മെക് 7 നെ പറയുമ്പോൾ പൊള്ളുന്നത് മൗദൂദികൾക്ക്. അപ്പോ ഇതിൻ്റെ പിന്നിൽ ആരെന്നു വ്യക്തം.വ്യായാമം നിഷ്പക്ഷമല്ല എന്നു വ്യക്തം

  • @ramzee47
    @ramzee47 16 годин тому +4

    🤝👍

  • @navasmalariyadkeralanavasm2137
    @navasmalariyadkeralanavasm2137 2 години тому

    ❤❤

  • @azeezazeez9845
    @azeezazeez9845 15 годин тому

    👍💪👌❤️

  • @shihabudeenabdul2314
    @shihabudeenabdul2314 16 годин тому +2

    Haskar himar

  • @aliedathadathil7028
    @aliedathadathil7028 16 годин тому +3

    Haskar.cjp

  • @AbdulsamadMK-u9z
    @AbdulsamadMK-u9z 16 годин тому +1

    حسكر اشكر

  • @ashrafuv623
    @ashrafuv623 16 годин тому +3

    Paranaari vijayan rss bjp baayi cjp

  • @PintosVlog
    @PintosVlog 9 годин тому +1

    Muhammed Velam thinks only RSS is Right wing,hey man Jamat Islami is also a right wing organisation man.😂😂

  • @afsalparambadan3781
    @afsalparambadan3781 2 години тому

    CJP

  • @namalteams2198
    @namalteams2198 16 годин тому

    Valthupaksham Cjp

  • @beeranhusain
    @beeranhusain 13 годин тому

    CBJP

  • @46dusmanusmanbinmihran41
    @46dusmanusmanbinmihran41 15 годин тому

    Mec7ൽ സലാം പറയുന്ന വിഷയത്തിൽ ക്ലാസ് കൊടുക്ക്ണത് കേട്ടു അതെന്തിനാ
    അത് വ്യായാമവുമായി എന്താ ബന്ധം

  • @isavibes2847
    @isavibes2847 15 годин тому

    ഒരു കാലത്ത് വോട്ട് ചെയ്യൽ പോലും ശിർക്കയവർക്ക് ഇപ്പൊ എങ്ങിനെയാ അത് തൗഹീദ് ആയത്.... ജിബ്‌രീൽ ഹിറാ സെൻ്ററിൽ വന്നോ.....

    • @FadiaFoods
      @FadiaFoods 15 годин тому

      Camera haraam aayavar, video haram aayavar, English study haram aayavar -- thanne aano ee parayunnathu ?

    • @navasmalariyadkeralanavasm2137
      @navasmalariyadkeralanavasm2137 2 години тому

      സ്ത്രീകളേ പൊതുനിരത്തില്‍ വരരുതെന്ന് പറയുന്നവരോ😊​@@FadiaFoods

  • @isavibes2847
    @isavibes2847 15 годин тому +1

    മൗദൂദിസം പുറമെ തേൻ പുരട്ടിയ വിഷ മിഠായിയാണ്...

  • @isavibes2847
    @isavibes2847 15 годин тому

    ഹുക്കുമത്തെ ഇലാഹീ....
    ഇവിടെ നടക്കാത്തത് കൊണ്ട് സാഹിത്യവും വ്യായാമവും കൊണ്ട് നടക്കുന്നു....

    • @FadiaFoods
      @FadiaFoods 15 годин тому

      nadakkilla ennu ningalkku urappaanu. so why you bother on this all the day on every hour ?

    • @mohammedali-rk1qf
      @mohammedali-rk1qf 6 годин тому

      നിങ്ങൾ പറയുന്ന തൊഴിലാളി വർഗ ആധിപത്യം എന്തായി

  • @SameerTheramban
    @SameerTheramban Годину тому +1

    ഷാകകൾ തോറും ചെറിയ കുട്ടികൾക്കു പോലും അക്രമം പഠിപ്പിക്കുന്നു അത് കാണാതെ പോകുന്ന സഗി സഗാവ്.....

  • @yunusbinali
    @yunusbinali 7 годин тому +1

    സഗാക്കളുടെ അജണ്ട ഇനിയും തിരിച്ചറിയാത്തവർ

  • @MuneerPpl-i8r
    @MuneerPpl-i8r 11 годин тому +1

    ദയവ് ചെയ്ത് മോഹനൻ മാഷ് എന്ന് പറയരുത് മോഹനൻ കോവിന്തൻ എന്നൊക്കെ പറയണം ഇവനൊക്കെ എന്ത് മാഷ്

  • @aboobackervv
    @aboobackervv 7 годин тому +1

    ടി മുഹമ്മദ്. ഒരു സത്യമാണ് ഇവിടെ അവതരിപ്പിച്ചത്. നോട്ടീസ് കൈവശം വെച്ചതിന്റെ പേരിൽ കൊല്ലം ജയിലിൽ കിടന്നു. ഇടതുപക്ഷ ചിന്താഗതിക്കാരായ ഒരു കുടുംബത്തിന്റെ രണ്ടു മക്കൾ . ഒരു മൂന്നു വയസ്സുകാരൻ വിളിച്ച മുദ്രാവാക്യത്തിന്റെ പേരിൽ. ഇടതുപക്ഷം മരിക്കുന്ന കേരളത്തിലാണ്. പേര് മുസ്ലിമായതുകൊണ്ട്. മറ്റുള്ള ഏതു മതസ്ഥർക്കും എന്തും ഇവിടെ പറയാം. അതിൽ ഭീകരവാദം ഉണ്ടാവില്ല. ഇതാണ് ഇടതുഭരണം.