'ഇതില്‍ രാഷ്ട്രീയമോ മതമോ ഇല്ല. ഞങ്ങളെല്ലാം ഇടതുപക്ഷക്കാരാണ് '

Поділитися
Вставка
  • Опубліковано 14 гру 2024

КОМЕНТАРІ • 311

  • @Kareeml-hq6yl
    @Kareeml-hq6yl 13 годин тому +74

    ഇത് സർക്കാർ ഏറ്റെടുത്ത് സംസ്ഥാനം മുഴുവൻ നടപ്പാക്കണം. ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കണം

    • @basheermarva8828
      @basheermarva8828 11 годин тому +2

      അപ്പൊ മരുന്ന് മാഫിയ എന്നാ ചെയ്യും

    • @raheeee77
      @raheeee77 6 годин тому

      🔥🔥🔥🔥

  • @Rabi-Ruba
    @Rabi-Ruba 12 годин тому +63

    മെക് 7 ന് ഫ്രീ പ്രമോഷൻ നൽകിയ സഖാക്കൾക്ക് 🙏🙏🙏🙏

  • @HASH2HASH49
    @HASH2HASH49 13 годин тому +192

    രാവിലേ കൂടിയിരുന്ന് കുറച്ച് നേരം കഞ്ചാവ് വലിച്ചിരുന്നെങ്കിൽ ഈ പറയുന്ന സംഘാവിന് ഇഷ്ടപെട്ടേനെ........😂ചുവന്ന അഭിവാദ്യങ്ങൾ😂

    • @aliakbar-o5v
      @aliakbar-o5v 12 годин тому

      എന്ത് കാര്യത്തിലും വർഗീയത കുത്തി കയറ്റി നാട്ടിലെ പൊതു പ്രശ്നങ്ങൾ ഇല്ലാതെ ആകാൻ സിപിഎം രാഷ്ട്രീയ തന്ത്രം

    • @Guss12144
      @Guss12144 12 годин тому +2

      Sathyam

    • @AbdulJaleel-kp8fm
      @AbdulJaleel-kp8fm 12 годин тому

      😂

    • @HumayoonvlogYoon-eq9kd
      @HumayoonvlogYoon-eq9kd 11 годин тому

      CPM ക്കാരുടെ ഒരു അവസ്ഥ അതും മൂഞ്ചി. എല്ലാവരും ഇടത് പക്ഷത്ത് ക്കാരാണ് 😂😂

    • @shanshan3135
      @shanshan3135 11 годин тому

      Rss ൻ്റെ ബി പാർട്ടി ആയി

  • @Patlakkaran
    @Patlakkaran 13 годин тому +86

    ആള്കൂടുന്നത് സഹിക്കാൻ പറ്റാത്ത രണ്ട് കൂട്ടരുണ്ട് 1 ap സുന്നി 2 സിപിഎം

  • @heraldhp7557
    @heraldhp7557 13 годин тому +36

    ഇനി ഇതിൽ ജമാഅത് ഇസ്ലാമി ഉണ്ടെകിൽ എന്താ പ്രശ്‌നം... ആരെയാണ് നാം പേടിക്കുന്നത്

  • @habeebrahmanpa4064
    @habeebrahmanpa4064 11 годин тому +32

    എല്ലാവരും പറയുന്ന അഭിപ്രായം കേട്ടാൽ മനസ്സിലാവും, സങ്കിയുടെയും, അതേ മനസ്സുള്ള കമ്മിയുടെയും, അരിവാൾ സുന്നിയുടെയും അണ്ണാക്കിൽ ആണ് ഇവർ പൊട്ടിക്കുന്നത് എന്ന്, ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്ന എല്ലാവരെയും ഞാൻ അഭിനന്ദിക്കുന്നു

  • @കണ്ഠംരുസ്വാമി
    @കണ്ഠംരുസ്വാമി 13 годин тому +107

    കേരളത്തിൽ ശാഖ നിരോധിച്ചച്ചാൽ തീരുന്ന പ്രശ്നമേ ഇപ്പോൾ ഉള്ളൂ... പിന്നെ Rascal's Service Sociaty (RSS) ഇന്ത്യയിൽ നിരോധിച്ചാൽ ഇന്ത്യ രക്ഷപെടും

    • @vajidak6918
      @vajidak6918 12 годин тому +1

      Exactly

    • @karthik-bh1bb
      @karthik-bh1bb 12 годин тому

      Aadhyam maapila vargathe evden nadukadathiyal theerune prashname ipo indiayil ulloo

    • @haridask5367
      @haridask5367 12 годин тому

      നിന്റെ തന്താ ആണൊ സൊസൈറ്റിയുടെ പ്രസിഡണ്ട്‌?

    • @badran-mlp4656
      @badran-mlp4656 10 годин тому

      ഇന്ത്യയിൽ ഗ്യാസ് ചേബർ നിർമിക്കണം നിന്നെപോലുള്ള രാജ്യ ദ്രോഹികളായ വർഗീയ തീവ്രവാദികളെ പോകയാക്കി വിടണം എങ്കിലെ രാജ്യം രക്ഷപെടു.

    • @byjumi9844
      @byjumi9844 9 годин тому

      മുഹമ്മദ് നബി പോസ്കോ ക്രിമിനൽ ഇംസ്ലാം നിരോധിച്ചാൽ ലോകം രക്ഷപ്പെടാം

  • @najeebvellavoor1316
    @najeebvellavoor1316 9 годин тому +19

    CPM ഈയിടെയായി വളരെ തരംതാഴുന്ന പ്രവർത്തി തുടങ്ങിയിരിക്കുന്നു അത് 2026 ൽ പ്രതിഫലിക്കും തീർച്ച

  • @Thingmakebetter
    @Thingmakebetter 13 годин тому +28

    ഓരോ ദിവസവും സിപിഎം കൊണ്ടുവരുന്ന ഇസ്ലാമിക് ഫോബിയ ന്യൂസുകൾ ഫോർവേഡ് ചെയ്യേണ്ട ജോലി മാത്രമേ ഇപ്പോൾ സംഘപരിവാറിനുഉള്ളൂർ അതിനാൽ സിപിഎം നീണാൾ വാഴട്ടെ.
    ബിജെപി
    സിപിഎമ്മിനെ കണ്ടുപഠിക്കണംക്യാപ്സൂൾ ഉണ്ടാക്കാൻ അവരെക്കാൾഉത്തമർ ആരുണ്ട്

  • @muhammedaliekkadan7076
    @muhammedaliekkadan7076 12 годин тому +18

    കാഫിർ സ്ക്രീൻ ഷോട്ടിന് പിന്നിൽ പ്രവർത്തിച്ച വർഗീയ കോമരം പി മോഹനൻ ഉയർത്തിവിട്ട ദുരാരോപണം

  • @AbdullaOman-zk1em
    @AbdullaOman-zk1em 13 годин тому +28

    ഇടത് പക്ഷം എന്ന് പറഞ്ഞു നടന്നോ അവരാണ് ഈ പ്രശ്നത്തിന് കാരണം

  • @abduvpl3755
    @abduvpl3755 12 годин тому +18

    മരുന്ന് കമ്പനികളെ ആരും സംശയിക്കില്ലല്ലോ. അതാണ് എന്റെ ബേജാറ്

    • @basheermarva8828
      @basheermarva8828 11 годин тому +2

      ഞാൻ ആദ്യമേ സംശയിച്ചു ബ്രോ

    • @sidheeqsidhi1400
      @sidheeqsidhi1400 8 годин тому

      👍🏻👍🏻

  • @irshaddeenar4429
    @irshaddeenar4429 11 годин тому +26

    എല്ലാകാര്യത്തിലും വർഗീയത മാത്രം പറയുന്ന സിപിഎംനെ ഇനി കേരളത്തിൽ ആവിശ്യമുണ്ടോ എന്ന ചിന്ത എല്ലാവരിലും വളർന്നുവരുന്നു

  • @muhammadmuhassinmusthu5380
    @muhammadmuhassinmusthu5380 12 годин тому +22

    AP സുന്നിക്കാരുടെ അവസ്ഥ 😂

  • @AbdulMajeed-wn1eg
    @AbdulMajeed-wn1eg 5 годин тому +5

    ഇതൊന്നും മരുന്ന് കമ്പനിക്കാർക്കും ഹോസ്പിറ്റൽ നടത്തുന്നവർക്കും അത്ര പിടിക്കില്ല.

  • @Musthafa.t
    @Musthafa.t 13 годин тому +26

    കുറച്ചു മയക്കു മരുന്ന് കുറച്ചു കള്ള് കഞ്ചാവ് അക്രമം ഇതൊന്നും ഇല്ലല്ലോ അതാവും

  • @shakkeermangad2605
    @shakkeermangad2605 12 годин тому +10

    ഇതുകൊണ്ടുള്ള ഗുണം കൂടുതൽ ജനംഇതിലേക്ക് കടന്നുവരും

  • @SaidMuhammad-ft1jl
    @SaidMuhammad-ft1jl 12 годин тому +9

    RRsനെ കടത്തിവെട്ടും cpmഇടത്.ഇനിയും ഞങ്ങൾ ഇടതു പക്ഷക്കാരാണെന്ന് പറയാതിരിക്കൂ..

  • @shaansisan1165
    @shaansisan1165 10 годин тому +8

    Excise അല്ല exercise. പിന്നെ സിപിഐഎം വർഗീയ വാദികൾ ആണെന്നറിയില്ലേ. അവരെ അവഗണിക്കുക

  • @നൗഷാദ്ചേലേരി
    @നൗഷാദ്ചേലേരി 12 годин тому +8

    ജമാഅത്തും എസ് ഡി പി ഐ യും എൽ ഡി എഫിന് വോട്ട് ചെയ്താൽ അവരെ വിശുദ്ധരായി സി പി എം പ്രഖ്യാപിക്കും.. അത് വരെ പലതും കേൾക്കേണ്ടി വരും... ഇതാണ് സത്യം.

  • @rasheedkottedath4899
    @rasheedkottedath4899 9 годин тому +4

    പകൽ സിപിഎം രാത്രി Rss അങ്ങനെയാണ് സിജെപി

  • @mohdfiroz5420
    @mohdfiroz5420 13 годин тому +10

    സിപിഎം Rss നും എന്തും ചെയ്യാം വേറെ ആർക്കും ഒന്നും ചെയ്യാൻ പാടില്ലന്നോ പോയി പണി നോക്കാൻ പറ

  • @pksaleem4466
    @pksaleem4466 7 годин тому +3

    ഇത് ജനങ്ങൾക്കുള്ളതാണ്, മതമോ രാഷ്ട്രീയമോ ഇല്ല 👍👍 ഞാൻ ഒരു പ്രമേഹ രോഗിയാണ്, ഇന്നെനിക്ക് പ്രമേഹം വളരെ കുറവാണ് 👍👍♥️ ഞാൻ സിപിഎം ന്റെ ലോക്കൽ കമ്മിറ്റി മെമ്പറാണ്, ബ്രാഞ്ച് സെക്രട്ടേറിയുമാണ് 👍👍👍👌👌

    • @anjabbar1490
      @anjabbar1490 4 години тому

      എന്നാൽ ഇനി അവിടെ നിൽക്കരുത്.
      ഇത്ര അപകടകരമായ വിദ്വേഷം ആണ് മോഹൻജി വിതച്ചത്

  • @AbdulKhaliq-ff6tg
    @AbdulKhaliq-ff6tg 13 годин тому +11

    കൂടിയിരുന്നു കഞ്ചാവും വലിച്ചു കട്ടൻ ചായയും പരിപ്പുവടയും തിന്ന് പിണുവിന് ഒരു ജയ് മരുമോനും ഒരു ജയ് വിളിച്ചു കൂടെ

  • @shameerpm2501
    @shameerpm2501 12 годин тому +8

    Cpm നു വല്ലാത്ത ബേജാറ് 😂😂😂😂

  • @AbdulKhaliq-ff6tg
    @AbdulKhaliq-ff6tg 13 годин тому +14

    സിപിഎം ന് ഇനി ഇവരുടെയൊക്കെ വോട്ട് കിട്ടുമോ 🙄

    • @vajidak6918
      @vajidak6918 12 годин тому

      അടിമ കമ്മികൾ എന്നാലും ചെയ്യും

    • @johnmathew932
      @johnmathew932 10 годин тому

      Adimakal anu kooduthal

  • @alikoyapalliveed306
    @alikoyapalliveed306 5 годин тому +1

    ഈ വിവാദം ഇടതുപക്ഷത്തിന് തിരിച്ചടിയാവും.

  • @kamalbnukhalidkamalbnukhal1358
    @kamalbnukhalidkamalbnukhal1358 9 годин тому +3

    Mec 7 ന് 1000 cr ന്റെ ഫ്രീ പ്രമോഷൻ 😮😂😂

  • @SoukuCk-y9y
    @SoukuCk-y9y 11 годин тому +4

    വൈരുധ്യത്മക ഭൗതികവാദവും കട്ടൻചായായും പരിപ്പ് വടയും ഇല്ലാത്തത് കൊണ്ട് ആണ് നമ്മൾ ഇതിൽ നിന്നും വിട്ടു നിൽക്കണം എന്ന് പറയുന്നത് ഇങ്ങനെ ആളുകൾ ആരോഗ്യം മാത്രം നോക്കിയാൽ എങ്ങിനെ ആണ് വിപ്ലവം ഉണ്ടാവുക 🤔🤔

  • @sheikhahmed8167
    @sheikhahmed8167 12 годин тому +13

    മോഹനൻ എന്ന വർഗീയ വാദി എല്ലാം
    തീയ്യ വർഗീയതയിലേക്ക് ആളുകളെ
    കൊണ്ട് പോകൂ ്ന്😅😅

  • @AbdulMajeed-wn1eg
    @AbdulMajeed-wn1eg 5 годин тому +1

    കുറെ നല്ലമനുഷ്യർ കൂടി ചെയ്യുന്ന ഒരു എക്സിർസൈസ് അസൂയക്കാർ പലതും പറയും നമുക്ക് തുടരാം.

  • @rahulchandranramani
    @rahulchandranramani 10 годин тому +4

    ഇടത് പക്ഷ കാര നിങ്ങളുടെ ഇടതു പക്ഷ നേതാവ് ആണ് പറയുന്നത് നിങ്ങൾ ഭീകരർ ആണ് എന്ന് 🤣🤣

  • @ismailadoor5680
    @ismailadoor5680 9 годин тому +2

    ഇത് യോഗക്ക് പകരമായേക്കുമെന്ന് തെറ്റിദ്ദരിച്ച് കാണും.

  • @SameerUzhunnan-l6b
    @SameerUzhunnan-l6b 9 годин тому +2

    ഹോസ്പിറ്റൽ ലോബി കളിക്കുന്നു 🙏

  • @pluspositive-pv6zi
    @pluspositive-pv6zi 13 годин тому +4

    എന്തായിട്ട് എന്താ നല്ലത് നായിക്ക് ചേരൂലല്ലോ... ലോകം മുഴുവൻ പരക്കട്ടെ എന്നാണ് ഇവർ പറയുന്നത്. ജമാത്തെ ഇസ്ലാമിക്ക് ഫ്രീ മൈലേജ് ആയി ഇത്.

  • @TheSpidyfire
    @TheSpidyfire 14 годин тому +13

    ബുദ്ധി ഇല്ലായിമ ഒരു കുറവ് തന്നെ 😂

  • @gafoorsv8813
    @gafoorsv8813 10 годин тому +2

    മരുന്ന് കമ്പനികളെയും സംശയിക്കാം.😂😂

  • @sathar9
    @sathar9 9 годин тому +5

    കുറുവടി പരിശീലനം വല്ല പ്രശ്നവുമുണ്ടോ മോഹനാ

  • @Abdukka703
    @Abdukka703 10 годин тому +2

    ഇനിയെങ്കിലും CPM ൻ്റെ വർഗ്ഗീയ പ്രചരണം മനസ്സിലാക്കൂ ഇടതുപക്ഷക്കാരേ.
    നേരിൽ അനുഭവിച്ചപ്പോൾ എങ്കിലും നിങ്ങൾക്ക് മനസ്സിലായില്ലേ?
    അതുപോലെ Ap ക്കാരെയും?

  • @sajidk4510
    @sajidk4510 10 годин тому +2

    ഒരു ദിവസം മോഹനൻ മാഷെയും മകനെയും മാനാഞ്ചിറ യിലേക്ക് കൊണ്ടുവരുക എന്നിട്ട് എക്സൈസ് അടിപ്പിക്കാൻ നോക്കുക ഒരു എക്സൈസും എടുക്കാതെ ഇങ്ങനെ വർഗീയതയും പറഞ്ഞു നടക്കുന്നതുകൊണ്ടാണ്........

  • @kunhappainni8124
    @kunhappainni8124 14 годин тому +11

    c pm എതിർക്കാത്തത് എന്തങ്കിലും ഉണ്ടോ

  • @AsharafKozhikkara
    @AsharafKozhikkara 13 годин тому +3

    എന്താണ് ഇതിന് വസ്തുത എന്നൊന്നും അറിയേണ്ട ആവശ്യമില്ല വായക്ക് തോന്നിയത് വിളിച്ചു പറഞ്ഞാൽ പിന്നെ വിവാദങ്ങൾ ആയിപറഞ്ഞവർക്ക് പിന്നീട്കുഴപ്പവുമില്ല

  • @salimkh2237
    @salimkh2237 12 годин тому +3

    ആയിരക്കണതിന് നിരപരാധികളെ മതം നോക്കി ചുട്ടുകൊന്ന G യെ ആരാധിക്കുന്നവരായിരിക്കും വിവാദക്കാർ😂

  • @AbduSalamutsalam
    @AbduSalamutsalam 9 годин тому +1

    എന്റെ നാട്ടിൽ ഇതിന് മുൻകൈ എടുത്ത് കൂട്ടാഴ്മ ഉണ്ടാക്കിയത് തന്നെ ഇടത് പക്ഷക്കാരാണ്, പിന്നീട്സ്ത്രീകളുടെ കൺവീനർ ആയി നിശ്ചയിച്ചത് മുസ്ലിം ലീഗ് കാരിയെയാണ്, എന്റെ ഭാര്യ ദിനേന അതിൽ പങ്കെടുക്കാറുമുണ്ട്

  • @SameerUzhunnan-l6b
    @SameerUzhunnan-l6b 9 годин тому +1

    മരുന്ന് മാഫിയ 🙏

  • @ktms3219
    @ktms3219 13 годин тому +4

    ഇസ്‌ലാമോ ഫോബിയയിൽ
    ഒരു തലേക്കെട്ട് കാരൻ കൂടി
    മെമ്പർഷിപ്പെടുത്തു ‼️🥺😎

  • @abbasalikodiamma4444
    @abbasalikodiamma4444 11 годин тому +1

    Fitness centre കളുടെ സമ്മർദ്ദം ഈ വിവാദത്തിന് പിന്നിൽ..?

  • @sainudheenme561
    @sainudheenme561 8 годин тому +1

    വിമർശിക്കപ്പെട്ടവരുടെ കുറെ ആളുകൾ എത്താൻ സാധിച്ചു

  • @ashrafashrafp3376
    @ashrafashrafp3376 5 годин тому +1

    മെഡിക്കൽ മാഫിയ പിന്നിൽ ഉണ്ടോ

  • @IbrahimMattathvalappil
    @IbrahimMattathvalappil 13 годин тому +5

    ഇത് തന്നെയാണ് AP വിപാകത്തിന്റെ പ്രശ്നം സ്ത്രീകൾ കൂടുന്നു അതിൽ എല്ലാവരും ഉണ്ട്

  • @AnuAnu-xq8bs
    @AnuAnu-xq8bs 13 годин тому +5

    Cjp k entha ithre kadi😂

  • @Anas.edacheri
    @Anas.edacheri 13 годин тому +1

    Mec7 യൂനിറ്റ് എങ്ങനെ ആണു തുടങ്ങുക..

  • @ansaripbpb3454
    @ansaripbpb3454 10 годин тому +1

    നാളെ മുതൽ മ്മളെ "എക്സൈസ് ശ്രീ "തുടങ്ങണം മോഹനേട്ടാ... 😂

  • @Namaskaarami18
    @Namaskaarami18 9 годин тому

    മുസ്ലിം വിരോധം അത്രേ മാത്രം കേരളത്തിൽ 👍ഒന്നിനെയും നമ്പബരുത്

  • @farisfaris1803
    @farisfaris1803 14 годин тому +4

    എന്ത് ആണെങ്കിലും ഇത് ആണും പെണ്ണും ഒരുമിച്ച് ആണ് ഇത് നിർത്തണം അതാണ് സർക്കാരിന് നല്ലത് വോട്ട് വേണ്ടേ

    • @asiyasvlogss..8661
      @asiyasvlogss..8661 13 годин тому +4

      നമ്മുടെ ചില പള്ളികളിൽ നടക്കുന്ന ഉറുസിൽ സ്ത്രീകളും പുരുഷന്മാരും ഒരുമിച്ച് കലാരുന്നതിൽ നമുക്ക് ഒരു പ്രശ്നവുമില്ല കേട്ടോ

    • @nnvlogs2187
      @nnvlogs2187 12 годин тому

      ഉറൂസിൽ ആവാം ടൗൺ തെണ്ടി തിരിയാൻ പ്രശ്നം ഇല്ല

  • @rashidgafoor9965
    @rashidgafoor9965 12 годин тому +2

    ഇടത്പക്ഷം തന്നെ നിങ്ങളെ തള്ളി പറഞ്ഞു പിന്നെ അല്ലേ വീണ്ടും ഇടതുപക്ഷം

  • @aseemmessi3196
    @aseemmessi3196 55 хвилин тому +1

    ❤❤

  • @ahammedkunhifathima176
    @ahammedkunhifathima176 8 годин тому +1

    Manushyar thammil samadhanaparamayum aarogyaparamayum santhoshathodeyum aikyathil kazhiyunnath sahikkan pattatha chila aalukal ulla kaalam

  • @ISHAVLOG-123
    @ISHAVLOG-123 4 години тому

    നമ്മുടെ കേരളത്തിന്റെ ഒരു കഥ,
    😢

  • @vadoodk2720
    @vadoodk2720 7 годин тому

    15-Dec--24
    2:50 min.... ബഷീർ സാഹിബ്‌...trainer...
    മരണപ്പെട്ടിരിക്കുന്നു....
    ഇന്ന് 4 മണിക്ക് മയ്യത്ത് നിസ്കാരം....മാത്തോട്ടം കബർസ്ഥാൻ മസ്ജിദിൽ...

  • @Mabrooq
    @Mabrooq 12 годин тому +1

    Let them exercise and live a positive and healthy, peaceful life. Think positive. If any unwanted notice then explain it openly and that time take action

  • @anwarktk3990
    @anwarktk3990 6 годин тому

    ഇതൊക്കെ ഓരോ മനുഷ്യൻ വെക്തി പരമായ കാര്യം ആണ് എക്സ്സൈസ്.. ഏറ്റവും മോശം ഈ രാഷ്ട്രീയ നേതാക്കൾ വായിൽ തോന്നിയ വിളിച്ചു പറഞ്ഞു നാട് കുത്തി ചോറ് ആകുന്നു.. ഇങ്ങനെ ഉള്ള രാഷ്ട്രീയകാർ ജനങ്ങൾ ഒറ്റ പ്പെടുത്തണം

  • @MigdadMigdad-r3t
    @MigdadMigdad-r3t 11 годин тому +1

    പങ്കെടുക്കുന്നവർക്ക് രാഷ്ട്രീയമില്ല but സംഘകടർക്ക് വ്യക്ത മായ രാഷ്ട്രീയം ഉണ്ട് അതാണ് കാര്യം

  • @SadiktniSadi
    @SadiktniSadi 11 годин тому +1

    ഇടതു പക്ഷമേ തല താഴ്ത്തുക

  • @saidasheethu5082
    @saidasheethu5082 7 годин тому

    ആളുകളുടെ ആരോഗ്യം സന്തോഷം ഇതൊന്നുമല്ലല്ലോ പ്രസ്‌നമുണ്ടാക്കുന്നവരുടെ പ്രശ്നം നന്മയിലേക്ക് കൂട്ടായ്മ ഉണ്ടായാൽ ivorokke ഒന്നുമല്ലാതവും അതുതന്നെ പ്രശ്നം

  • @SameerUzhunnan-l6b
    @SameerUzhunnan-l6b 9 годин тому

    ഉന്മേഷം നൽകുന്ന പ്രവർത്തി

  • @livechanallive4376
    @livechanallive4376 3 години тому

    പെണ്ണുങ്ങൾ പുറത്തിറങ്ങിയ എക്സസൈസ് ചെയ്യുന്നത് എ പി ക്കാർക്ക് പിടിക്കില്ല അവർക്ക് വീടിൻറെ ഉള്ളിൻ്റെ ഉള്ളിൻ്റെ ഉള്ളിൻ്റെ...ആരും കാണാതെ ഇരിക്കണം അവരാണ് വിവാദമാക്കിയത് തക്കം പാർത്തു നിന്ന് ചെന്നായ്ക്കൾ അത് ഏറ്റുപിടിക്കുകയും ചെയ്തു

  • @classicinventor8698
    @classicinventor8698 3 години тому

    കണ്ണടച്ച് ഇരുട്ടാക്കുന്നു.ഇതിന് പിന്നിൽ രാഷ്ട്രീയം മതം ഒന്നുമില്ല എന്നത് പകൽ പോലെ സത്യം

  • @Troutmedia
    @Troutmedia 13 годин тому +1

    ഇനി എല്ലാവരും സിപിഐഎം മുൻ ബ്രാഞ്ച് സെക്രട്ടറിമാർ ആകും 😢

  • @MohamedAli-jo6kk
    @MohamedAli-jo6kk 9 годин тому +1

    മോഹനൻ തെമ്മാടി റസ്സ് ഏജന്റ്

  • @Kamar.chakra
    @Kamar.chakra 4 години тому

    നിങ്ങൾ വ്യായാമം ചെയ്യൂ
    ഞങ്ങൾ വ്യാകുലപ്പെടട്ടെ

  • @unnonni
    @unnonni 13 годин тому +3

    ആരൊക്കെയാണ് ഇടതുപക്ഷക്കാർ 😂🤣🤣

  • @saidalavi3732
    @saidalavi3732 6 годин тому

    ഇത് പണ്ഡിതന്മാർ എതിർക്കുന്നത് ഈ സ്ത്രീകളെ എന്തിനാണ് പുരുഷന്മാരുടെ കൂടെ ചാടി കളിപ്പിക്കുന്നത് അത് തെറ്റാണ് എന്ന് പണ്ഡിതന്മാർ പറയുന്നു

  • @anjabbar1490
    @anjabbar1490 4 години тому

    പേരോട് സംഗിയല്ലെ ഇത്‌ വിവാദം ആക്കിയത്.

  • @mohammedch6268
    @mohammedch6268 10 годин тому

    Good

  • @Shinennnn
    @Shinennnn 13 годин тому +1

    മീഡിയ one നല്ലത് പോലെ വെളുപ്പിച്ചു നോക്കു

  • @mansoormansoor2412
    @mansoormansoor2412 13 годин тому +2

    ലേ ബൽ മാറ്റി ഒട്ടിച്ച ഒരു പഴയ വിത്ത് പുതിയ കുപ്പിയിൽ

    • @basheerkadayan7716
      @basheerkadayan7716 13 годин тому +1

      അവർക്ക് ലേബൽ മാറ്റേണ്ട
      അല്ലാതെ തന്നെ അവർ അവരുടെ കാര്യങ്ങൾ നടത്തുന്നുണ്ട്

    • @Whose-l9l
      @Whose-l9l 12 годин тому

      ഹിന്ദു തായോളിക്ക് ഉണ്ടായവൻ സ്പോട്ടെഡ്

  • @ViswonC
    @ViswonC 13 годин тому +1

    ആദ്യമൊന്നും രാഷ്ട്രീയവും മതവും കാണില്ല പതിയെ പതിയെ ഇതെല്ലാം വന്നു ചേർന്നു കൊള്ളു.

    • @abdulahadabdulahad6106
      @abdulahadabdulahad6106 12 годин тому

      എടാ ഫയങ്കരാ. നീ ആള് കൊളളാലോ...?
      ഒന്ന് പോടേ..

    • @farookh.b517
      @farookh.b517 12 годин тому

      Athukondu enthakuyappam

    • @Whose-l9l
      @Whose-l9l 12 годин тому

      ഹിന്ദു ചെറ്റകൾ ഉണ്ടായാൽ വരും

  • @ptsalam
    @ptsalam 9 годин тому

    മാപ്ര: ഇവിടെ എക്സർസൈസ് അല്ലാതെ വേറെ വല്ലതും നടക്കാറുണ്ടോ?
    Mac7: ഉണ്ട്, നന്നായി വളി വിടാറുണ്ട്!

  • @sahaltvr
    @sahaltvr 10 годин тому

    നിലവിലെ ലീഡിംഗ് രാഷ്ട്രീയ പാർട്ടികൾക്കേ ഭയം ആണ്

  • @AshrafPk-ub2dh
    @AshrafPk-ub2dh 14 годин тому +1

    Sports man spirit

  • @noufalnhenol2534
    @noufalnhenol2534 9 годин тому

    യൂണിഫോമിന് എസ്ഡിപിഐയുടെ കൊടിയുമായി ബന്ധമുണ്ടോ

  • @Lijojhose
    @Lijojhose 9 годин тому

    സഗാക്കൾ ബിജെപി rss നേക്കാൾ വർഗീയത പറയാൻ തുടങ്ങി 🥹ഇനി സിപിഎം നു വോട്ട് ചെയ്യില്ല

  • @sheikhahmed8167
    @sheikhahmed8167 12 годин тому +2

    AP ഉസ്താദ് കാസർകോട് ബീവിയെ കൂട്ടി കുത്ത് റാത്തീബ് നടത്തു 😅😅😅

  • @harshadmp7405
    @harshadmp7405 13 годин тому +1

    Excise അല്ല Exercise ആണ് please correct

  • @Anaspanas-gf4xu
    @Anaspanas-gf4xu 9 годин тому

    അപ്പോൾ ഇടതു പക്ഷത്തെ മൊത്തം കേസിൽ പെടുത്തണം ലെ.

  • @noorudheenkm5746
    @noorudheenkm5746 12 годин тому +1

    GIM ഒക്കെ പൂട്ടി പോകുമോ?

    • @AzzahAzeez
      @AzzahAzeez 12 годин тому

      Athu kondayirikkum vivadamakkunnath

  • @badarudheent6678
    @badarudheent6678 13 годин тому +2

    ഇതൊക്കെ സഗാകളുടെ സൈക്കോലിജിക്കൽ മൂവിങ് അല്ലെ എല്ലാവരും ഇടതു പക്ഷം ആയാൽ നിങ്ങൾക് വ്യായാമം ചെയ്യാം കാഫിർ സ്ക്രീൻ ഷോർട് പ്രചരിപ്പിക്കാം വേറെ സംഘടനയിൽ പെട്ടവർക്കു ഒന്നും ഇത് ചെയ്യാൻ ഉള്ള അധികാരം ഇല്ല

  • @muhammedilliyan9373
    @muhammedilliyan9373 10 годин тому

    ഇവിടെ സാഘയിൽ ആയുധ പരിശീലനം പരസ്യമായും രഹസ്യമായും നടത്തുന്നു ആർക്കും പ്രശ്നമില്ല. ബിജെപി കാർ കാണാത്തടാണ് സംഘവ്‌ കാണുന്നടു.

  • @AbdulSalam-xn1ow
    @AbdulSalam-xn1ow 10 годин тому

    ഇങ്ങിനെ കളരിയുമായി വന്നവരായിരുന്നു NDF കാർ. അപ്പോൾ സംശയം പ്രകടിപ്പിക്കണം

  • @sreelakshmikv7511
    @sreelakshmikv7511 10 годин тому

    Jai Mec7

  • @nazeerahmed9389
    @nazeerahmed9389 9 годин тому

    ഈ ടിം സൗദി യിൽ ഉണ്ട് ഞാൻ പോകാൻ തിരുമാനിച്ചിരുന്നു പക്ഷെ ഇതിൽ പോയാൽ രാവിലെ ഖുർആൻ പാരായണം നടക്കില്ല അത് കൊണ്ട് പോയില്ല.....
    രാത്രി യും ഉണ്ട് അത് പിന്നെ ആ സമയത്ത് വേരേ എവിടെ എങ്കിലും ആയിരിക്കും

  • @keriuduva
    @keriuduva 11 годин тому

    ഇന്ന് ഇതിൽ മതമോ രാഷ്ട്രീയമോ ഇല്ല പക്ഷേ നാളെ ഇതിൽ വ്യക്തമായ രാഷ്ട്രീയം ഉണ്ടാവും അത് തിരിച്ചറിഞ്ഞു കൊണ്ടാണ് സമസ്തയും മറ്റു രാഷ്ട്രീയ പാർട്ടിക്കാരും ഇതിൽ അപകടം ഉണ്ടെന്ന് തിരിച്ചറിയുന്നത്

  • @myounus76
    @myounus76 8 годин тому

    It is deeply unfortunate that the CPIM, a party once respected for its commitment to progress and social justice, is resorting to divisive politics in Kerala merely for electoral gains. Such actions not only undermine the unity of the state but also erode trust in leadership. True political leadership should unite people, not polarize them for short-term advantages. This trend must be condemned, and the focus should shift to addressing the real issues faced by the people.

  • @AiwartySha
    @AiwartySha 9 годин тому

    ഇതിന്റെ ആവശ്യം ഒന്നുമില്ല സുഹൃത്തുക്കളെ കുറച്ചുമുടി വെള്ളം രാവിലെയും വൈകുന്നേരവും കുടിച്ചാൽപോരെ 😂പോരെ

  • @asalamnas
    @asalamnas 13 годин тому +1

    എല്ലാവരും ജമാഅത്ത് മുജാഹിദ് വിഭാഗങ്ങൾ..

  • @subhashnv8795
    @subhashnv8795 9 годин тому

    ഇനി പഴയ sfi ക്കാരുടെ വരവാണ്

  • @fukaralimp
    @fukaralimp 7 годин тому

    എന്തൊരു നാടാണിത്. വർഗീയത പറയുന്നതിൽ rrs ഉം cpm ഉം മുന്നിൽ..

  • @SameerUzhunnan-l6b
    @SameerUzhunnan-l6b 9 годин тому

    ജിം പൂട്ടും യോഗസെന്റർ ഉം 🤣

  • @ayshaaniqa9928
    @ayshaaniqa9928 8 годин тому

    ഇതിലിൽ ഇപ്പൊ സഖാവ് ആരാ . സങ്കി ആരാ എന്ന് തിരിയാൻ പറ്റാതായി