കൂടെ ഉള്ള ഒരാൾ പെട്ടന്ന് ഇല്ലാത്തയായാൽ അവസ്ഥ ദയനീയമാണ്

Поділитися
Вставка
  • Опубліковано 27 сер 2024

КОМЕНТАРІ • 709

  • @behappywithpets4487
    @behappywithpets4487 Місяць тому +1803

    സൗഫീ,ഇനി അടുത്ത വർഷമെങ്കിലും നിങ്ങൾ കേരളത്തിലേക്ക് താമസം മാറ്റൂ... ഇവിടെയാണെങ്കിൽ ചെയ്യുന്ന ജോലിക്ക് നല്ല കൂലി കിട്ടും. തമിഴ്‌നാട്ടിൽ നിന്നും എത്രയോ പേര് ഇപ്പോൾ നമ്മുടെ നാട്ടിൽ വന്നു ജോലിചെയ്തു ജീവിക്കുന്നുണ്ടല്ലോ.... മുബാറക് അളിയന് ഇവിടെ എന്തെങ്കിലും ജോലി കണ്ടുപിടിചാൽ പോരെ... ഉമ്മക്കും അതൊരാശ്വാസം ആവും... നൗഫലിന്റെ വീടുപണികഴിഞ്ഞാൽ പഴയ വീട് നിങ്ങക്‌പയോഗിക്കാമല്ലോ... വാടകയ്യും ലാഭിക്കാം... എന്റെ ഈ അഭിപ്രായത്തോട് യോജിക്കുന്നവർ ലൈക്‌ അടിക്കൂ.... 👍👍👍👍

    • @sherinharis1517
      @sherinharis1517 Місяць тому +16

      അവിടെ വഴി ബുദ്ധിമുട്ട് കൊണ്ടല്ലേ...അവർ തന്നെ മാറുന്നത്

    • @shamsiriyas2560
      @shamsiriyas2560 Місяць тому +1

      👍🏻👍🏻

    • @Samah_kb
      @Samah_kb Місяць тому +7

      ഈ വീട്ടിലേക്ക് വഴി പ്രശ്നം ഉണ്ട് അതോണ്ട് ഇവിടെ നിൽക്കാൻ പറ്റില്ല അതോണ്ട് ആണ് നൗഫൽ വീട് മാറുമെന്ന് പറയുന്നത് ആൾടെ വീഡിയോയിൽ

    • @pathuzzworld6225
      @pathuzzworld6225 Місяць тому +9

      Avark ariyallo avare karyam theerumanikkan

    • @petlover2042
      @petlover2042 Місяць тому

      നൗഫലിന്റെവീടിന്റെ അടുത്തൊക്കെ ഉള്ള ആളുകളും ജീവിക്കുന്നില്ലേ.... കുറെ കഴിയുമ്പോൾ അവിടെ നല്ല വഴി വരുമായിരിക്കും.... പിന്നെ നൗഫലും കുടുംബവും ഇത്രയും കാലം അവിടെ താമസിച്ചില്ലേ.... സൗഫിയും കുടുംബവും കേരളത്തിലേക്ക് വന്നാൽ അതുകൊണ്ടുള്ള നേട്ടം അവർക്കു തന്നെയല്ലേ.... 🤔🤔🤔

  • @user-lb1qv2cq2u
    @user-lb1qv2cq2u Місяць тому +24

    40വരെ വിഡിയോ ഇടാതെ ഖുർആൻ ഓതി ദിക്ർ ചൊല്ലി ദുആ ചെയ്യുക. വിശേഷങ്ങൾ ഇന്നലെ നൗഫലിന്റെ വിഡിയോയിൽ എല്ലാരും അറിഞ്ഞിട്ടുണ്ടാവും

    • @zoyaishal
      @zoyaishal Місяць тому +1

      അതെ. 👍🏻

  • @Badusha557
    @Badusha557 Місяць тому +227

    നമ്മുടെ മരിച്ച് പോയ ഉപ്പമാർക്കെല്ലാം അല്ലാഹു ഖമ്പറിടം വിശാലമാക്കട്ടെ അവരോടൊപ്പം മഹ് ശറയിൽ നാളെ നമ്മളെ എല്ലാം ഒരുമിച്ച് കൂട്ടട്ടെ

  • @ShifaK-gg6nx
    @ShifaK-gg6nx Місяць тому +307

    സോഫി അന്ന് നാട്ടിലേക്ക് ഉപ്പാന്റെ അടുത്തേക്ക് വരാമെന്ന് പറഞ്ഞപ്പോൾ ഞാൻ അന്ന് പറഞ്ഞിരുന്നു നിന്നോട് നല്ല കാര്യമാണ് മാക്സിമം പോയി നോക്കണ്ട എന്ന് മാഷാ അള്ളാ ആ ദൂരത്ത് നീ എത്താനും നീ കാണാനും പടച്ചവൻ ഭാഗ്യം തന്നല്ലോ അതിനാണ് ജീവിതത്തിലെ ഏറ്റവും വില്യം ഭാഗ്യമാണ് മരിക്കുന്നതിന്റെ അത്രയും ദിവസം വന്ന് നിൽക്കാൻ കഴിഞ്ഞല്ലോ അത് അല്ലാഹുവിനെ സ്തുതിക്കുക നേരം മറിച്ച് അവിടെയാണെങ്കിൽ എത്ര സങ്കടം ആയിരിക്കും പക്ഷേ പടച്ചോൻ അവിടെ നിന്ന് എത്തിച്ചു അതിനെ നിന്റെ വലിയ ഭാഗ്യം അത് അവസാനം നിമിഷം ഉപ്പയെ കാണാൻ കഴിഞ്ഞില്ല അൽഹംദുലില്ല ഉപ്പയുടെ കബർ ജീവിതം വിശാലമാക്കി കൊടുക്കട്ടെ സന്തോഷമായി ജീവിതം കൊടുക്കട്ടെ ആമീൻ

  • @Shana_shadhi
    @Shana_shadhi Місяць тому +276

    കബറിടം വിശാലമാക്കി കൊടുക്കട്ടെ ദോഷങ്ങൾ എല്ലാം പൊറുത്തു കൊടുക്കണേ റബ്ബേ 😢🤲🏻

  • @jamsheerptu372
    @jamsheerptu372 Місяць тому +260

    ഉപ്പയുടെ കബർ ജീവിതം അള്ളാഹു സന്തോഷത്തിൽ ആക്കട്ടെ 🤲🤲

  • @user-ns9st7zy2n
    @user-ns9st7zy2n Місяць тому +116

    ഖബർ ജീവിതം സന്തോഷത്തിൽ ആക്കണേ അല്ലാഹ്

  • @user-eo5rf9er7l
    @user-eo5rf9er7l Місяць тому +111

    Sofitha വിഷമിക്കണ്ട ഉപ്പയുടെ കബർ ജീവിതം സന്തോഷത്തിലും റാഹത്തിലും ആക്കികൊടുക്കട്ടെ ആമീൻ ആമീൻ 🤲🤲🤲

  • @shafinano8806
    @shafinano8806 Місяць тому +58

    ഉപ്പ സന്തോഷത്തോടെ കണ്ടിട്ടുള്ളത് മിയാസ്, സന അടുത്തുള്ളപ്പോഴായിരുന്നു, 😢🤲

  • @user-fi9ne5yp2v
    @user-fi9ne5yp2v Місяць тому +122

    സൗഫി കണ്ടതിൽ ഒരുപാട് സന്തോഷം ഉപ്പാന്റെ കബർ വിശാലമാക്കട്ടെ ആമീൻ 🤲🤲🤲

  • @shamweel_x
    @shamweel_x Місяць тому +88

    എനിക്കു ഉപ്പാനെ ഭയങ്കര ഇഷ്ടായിരുന്നു പാവം ഉപ്പാന്റെ മുഖത്ത് നോക്കുമ്പോൾ ഒരു പാവം തോന്നും വളരെ നീറ്റ് ആയിട്ടുള്ള മനുഷ്യനാണ് ഉപ്പാന്റെ കബറിടം അല്ലാഹു സ്വർഗ്ഗ പൂന്തോപ്പ് ആക്കി കൊടുക്കട്ടെ ആമീൻ കുടുംബങ്ങൾക്ക് ക്ഷമയും സമാധാനവും നൽകണേ അള്ളാ 🤲🤲

  • @Safariya-lt3ym
    @Safariya-lt3ym Місяць тому +28

    ഉപ്പാക്ക് വേണ്ടി ഹത്തം ഓതി തീർക്കണം എന്നിട്ട് ദുആ ചെയ്യണം, മക്കളെ കൊണ്ട് ചിറ്റപ്പാ ന്ന് വിളിപ്പിക്കരുത്

  • @ayzu698
    @ayzu698 Місяць тому +5

    എല്ലാ ഉപ്പമാർക്കും അല്ലാഹു ദീർഘായുസ്സും ആരോഗ്യവും ആഫിയത്തും കൊടുക്കട്ടെ മരണപ്പെട്ടുപോയ ഉപ്പാക്ക് ഖബർ വിശാലമാക്കി കൊടുക്കട്ടെ വീടിന്റെ തുണയാണ് 🤲🏼🤲🏼🤲🏼

  • @user-xv7yy9it5o
    @user-xv7yy9it5o Місяць тому +55

    ഉപ്പാടെ കബർ വിശാലമാക്കി കൊടുക്കണേ അള്ളാഹ് 🤲🤲🤲

  • @ramseenagafoor9980
    @ramseenagafoor9980 Місяць тому +57

    എല്ലാ തെറ്റുകുറ്റങ്ങളും പൊറുത്തു ഉപ്പയുടെ കബർ ജീവിതം വിശാലമാക്കി കൊടുക്കട്ടെ.... ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻ദുആ ചെയാം

  • @monupadu8049
    @monupadu8049 Місяць тому +20

    ഉപ്പാനോട് നിനക്ക് സ്നേഹം ഉണ്ടെങ്കിൽ 40കഴിഞ്ഞിട്ടേ സോഷ്യൽ മീഡിയയിൽ വരാൻ പറ്റു നീയാണ് ഉപ്പാക്ക് വേണ്ടി ദുആ ചെയ്യേണ്ടത് ആ പ്രാർത്ഥനയാണ് ഉപ്പാക്ക് കിട്ടുകയുള്ളു

    • @ammu-kuttyyeee
      @ammu-kuttyyeee Місяць тому

      kuttam parayalla 7enkilum kazhinjittu soufi irangiyal mathiyarnnu

  • @sakeenae9247
    @sakeenae9247 Місяць тому +45

    ഉപ്പാന്റെ കബർ വിശാലമാക്കി കൊടുക്കണേ അല്ലാഹ് 🤲🏻🤲🏻🤲🏻സൗഫിനെ കണ്ടതിൽ സന്തോഷം അല്ലാഹു എല്ലാവർക്കും മനസമാധാനം നൽകട്ടെ. ഉമ്മാനോട് സലാം പറയണം.

  • @nasunidu
    @nasunidu Місяць тому +15

    ഒപ്പം നില്കാൻ പറ്റിയില്ലെങ്കിലും സൗഫിയും കുട്ടികളും വരുമ്പോൾ ഉപ്പാക്ക് നല്ല സന്തോഷമാണ്. അപ്പോഴാ മുഖം ഒന്ന് തെളിഞ്ഞു കാണാറ് ഉപ്പാറ്റത്

  • @fathimathsuhara853
    @fathimathsuhara853 Місяць тому +118

    കണ്ണില്ലാഞ്ഞാൽ കണ്ണി ന്റെ കായിച്ച അറിയാം എനിക്ക് അറിയാം ആ അവസ്ഥ 🤲😥ശരിയാണ് 🤲🤲🤲

  • @kulsubeevi-nw3de
    @kulsubeevi-nw3de Місяць тому +62

    നമ്മുടെ മരിച്ച് പേയാ ഉപ്പാക്കു ഉമ്മക്കു അള്ളാഹു സ്വർഗനൽഖി അനുഗ്രഹിക്കടെ🤝🤲🤲🤲

  • @jamalabida5499
    @jamalabida5499 Місяць тому +43

    ഉപ്പാക്ക് അല്ലാഹു സ്വർഗം നൽകട്ടെ

  • @safiyakv8965
    @safiyakv8965 Місяць тому +40

    എന്താ ഉമ്മാന്റെ അവസ്ഥ ഉമ്മാനോട് അസ്സലാമു അലൈകും പറയണം.. ഉപ്പാന്റെ ഖബർ വിശാലമാക്ക കൊടുക്കട്ടെ ദോഷങ്ങൾ porutകൊടുക്കട്ടെ.. സിനു ന്റെ കുട്ടിന്റെ വിവരം എന്താ എല്ലാർക്കും അള്ളാഹു ഖൈറും സന്തോഷം സലാമത്തും ആഫിയത്തും കൊടുക്കട്ടെ. 😭😭😭😭😭😭ആമീൻ

  • @Shamlahussain
    @Shamlahussain Місяць тому +7

    ഉസ്താദ്‌ ചെയ്തത് നല്ല കാര്യം മക്കൾ നല്ലോണം ചെയ്യുക

  • @user-nb4rm6sm7v
    @user-nb4rm6sm7v Місяць тому +4

    ഉപ്പാക്ക് വേഗം സുഖം ആയി പുതിയ വീട്ടിൽ കയറാനും സന്ദോഷത്തോടെ എല്ലാവരുടെ കൂടെ കഴിയാനും ആയുസും ആരോഗ്യവും കൊടുക്കണേ ന്നു റബ്ബിനോട് പ്രാർത്ഥിച്ചിരുന്നു
    അള്ളാഹു കബറിടം വിശാലമാക്കി ആഖിറം വെളിച്ചം ആക്കി കൊടുക്കട്ടെ 🤲

  • @hafsathsaleem
    @hafsathsaleem Місяць тому +40

    Allahu ഉപ്പാന്റെ കബർ ജീവിതം സന്ദോഷത്തിലാക്കികൊടുക്കട്ടെ 🤲🤲

  • @ayshaaldin4720
    @ayshaaldin4720 Місяць тому +1

    നിങ്ങളുടെ അവസ്ഥ ഞങ്ങള്ക്ക് മനസ്സിലാവും. എന്റെ ഉപ്പയും മരണപ്പെട്ടു. 2 വർഷമായി ഇപ്പോഴും ഉൾകൊള്ളാൻ കഴിഞ്ഞിട്ടില്ല. എന്നും ഉപ്പാക്ക് വേണ്ടി ദുആ ചെയ്യുകയും ഖുർആൻ ഓതുകയും ചെയ്യും. അതൊക്കെ ഉപ്പാന്റെ ഖബറിലെത്തും ഉപ്പ happy ആവും എന്ന വിശ്വാസത്തിലാണ് ഓരോ ദിവസവും മുന്നോട്ട് പോവുന്നത്. മരണപ്പെട്ടു പോയ ഉപ്പമാരുടെയും ഉമ്മമാരുടെയും ഖബർ സ്വർഗ്ഗപ്പൊന്താപ്പാക്കണേ അള്ളാഹ്.. 🤲🏻🤲🏻🤲🏻

  • @jinshidjidu9828
    @jinshidjidu9828 Місяць тому +114

    ഉപ്പ ക്ക്‌ സുഗമില്ലാത്താപ്പോൾ ഹോസ്പിറ്റലിൽ വന്നത് എത്ര നന്നായി

    • @RishnaRichu
      @RishnaRichu Місяць тому +2

      Correct

    • @kareemapkareem8877
      @kareemapkareem8877 Місяць тому +1

      Marichath kettappozhe njan ente ikkaanod paranju. Soufi vannath nannaayi enn

  • @user-oh5lu3li8o
    @user-oh5lu3li8o Місяць тому +33

    ആ ഉപ്പയുടെ കബർ വിശാലമാക്കി കൊടുക്കട്ടെ എല്ലാ തെറ്റുകുറ്റങ്ങളും അല്ലാഹു പൊറുത്തു കൊടുക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @axmp4
    @axmp4 Місяць тому +3

    അല്ലാഹുവേ നമ്മുടെ നൗഫലുക്കാന്റ ഉപ്പയുടെ കബർ നീ വിശാലമാക്കി കൊടുക്കണേ നാഥാ🤲🏻🤲🏻🤲🏻🤲🏻

  • @user-rh2ws2op2g
    @user-rh2ws2op2g Місяць тому +4

    അസ്സലാമു അലൈക്കും എന്ത ഉമ്മാന്റെ പാട് ഉമ്മ ഇദ്ദ ഇരി ക്കുന്നില്ലെ ഉമ്മാ നോട് എന്റെ സലാം പറയണം ഉപ്പാന്റെ കബർ വിശാലമാക്കട്ടെ എല്ലാ തെറ്റുകളും അള്ളാഹു പെരുത്തുകെടുക്കട്ടെ ആമ്മീൻ ആ മ്മിൻ യാ റബൽ ആലമീൻ

  • @vishnuhamsadhwanimix4870
    @vishnuhamsadhwanimix4870 Місяць тому +64

    പാവം ഉപ്പ...അവസാന ദിവസങ്ങളിൽ ആ വീട്ടിലേക്കു വരണം എന്നാഗ്രഹിച്ചിട്ടുണ്ടാവും... അദ്ദേഹത്തിന്റെ ആത്മാവ് ആ വീട്ടിൽ തന്നെയുണ്ടാവും.... ഉമ്മയെ ഒരിക്കലും ഒറ്റപ്പെടുത്തരുതേ.... അവർക്കായിരിക്കും ഉപ്പയെ കൂടുതൽ മിസ്സ്‌ ചെയ്യുക..... നിങ്ങൾക്കെല്ലാവര്ക്കും ഉപ്പയുടെ വേർപാട് താങ്ങാനുള്ള കരുത്തു കിട്ടട്ടെ.... 🙏🙏🙏🙏

  • @നാദാപുരകാരി
    @നാദാപുരകാരി Місяць тому +69

    വാപ്പയുള്ള കാലത്ത് നമ്മൾ
    രാജകുമാരികൾ ആണ്
    ഒരു ഉപ്പാന്റെ നെഞ്ചിന്റെ ബലമാ എന്റെയും നിങ്ങളെയും തണ്ടു തടിയും

  • @SHABANAKA-ym6ys
    @SHABANAKA-ym6ys Місяць тому +2

    നിങ്ങൾക്ക് സമാധാനവും ധൈര്യവും റബ്ബ് തരട്ടെ 🤲 ഉപ്പയുടെ ഖബർ ജീവിതം ഹൈറ് ആക്കി സർഗം കൊടുത്തു അനുഗ്രഹിക്കട്ടെ 🤲 🤲സ്വർഗത്തിൽ നിങ്ങളെ എല്ലാം റബ്ബ് ഒന്നിപ്പിച്ച് തരട്ടെ ആമീൻ 🤲

  • @user-cy1np4hd6y
    @user-cy1np4hd6y Місяць тому +9

    ഒരിക്കലും വിഷമിക്കരുത് നീങ്ങളുടെ സം ബം....... എന്നായാലും ഞന്മൾ ദുനിയാവ് ഒയിവാക്കി കൊടുക്കണം ഞന്മൾ... ദുനിയാവിൽ വിരുന്ന് വന്ന വർ ആണ്.... ഉപന്റെ ഖബർവീശാ ലം ആക്കികെട്ടുക്കണം അ... 🤲🏻🤲🏻🤲🏻🤲🏻.

    • @Shanu4422
      @Shanu4422 Місяць тому

      🙏🙏🙏🙏സബ്സ്ക്രൈബ്

  • @MuhammedShamil-hv1tq
    @MuhammedShamil-hv1tq Місяць тому +4

    സോഫിയ കണ്ടതിൽ സന്തോഷം ഉപ്പാന്റെ കബർ ജീവിതം സുഖമാക്കി കൊടുക്കട്ടെ🤲🏻🤲🏻🤲🏻

  • @ansif__x.x
    @ansif__x.x Місяць тому +29

    ഉപ്പയുടെ കബർ ജീവിതംവിശാലമാക്കണേ അല്ലാഹ്എല്ലാ തെറ്റുകുറ്റങ്ങളുംപുറത്തു മാപ്പാക്കി കൊടുക്കണേനാഥാ

  • @thaslima5210
    @thaslima5210 Місяць тому +7

    സുഫിയുടെ സംസാരം കേട്ടപ്പോൾ വലിയ പ്രയാസം ഉണ്ട് അള്ളാഹു ഉപ്പാക്ക് മഹ്ഫിരത്തും മർഹമത്തും കൊടുക്കട്ടെ ആമീൻ 🤲🤲🤲

  • @kulsubeevi-nw3de
    @kulsubeevi-nw3de Місяць тому +4

    ഉപ്പാക്ക് അള്ളാ ഹു ഖബർ വിശാല്ലമക്കി ്് കെടുക്കട്ടെ സ്വർഗ നൽഖിത്തനുഗ്രഹിക്കട്ടെ🤝🤲🤲🤲

  • @nusrath530
    @nusrath530 Місяць тому +2

    ഉപ്പ ന്റെ കബർ ജീവിതം സന്തോഷം മാക്കി കൊടുക്കണേ അല്ലഹ 🤲🤲😭😭😭

  • @Fasinasi
    @Fasinasi Місяць тому +2

    ഉപ്പാന്റെ കബർ ജീവിതം സന്തോഷത്തിൽ ആകട്ടെ 🤲🏻🤲🏻😢😢

  • @thaslima5210
    @thaslima5210 Місяць тому +2

    ഉപ്പാടെ കബറിടം സ്വർഗം ആക്കികൊടുക്കട്ടെ അൽഹംദുലില്ലാഹ് എനിക്ക് ഉപ്പയെ ഫയങ്കര ഇഷ്ടം ആയ്യിരുന്നുനൗഫെൽ വിഡിയോകാണുപ്പോൾ ഉപ്പ അവിടെ എന്തെകിലും ജോലി ചെയ്യുന്നത് എല്ലാകിൽ അവിടെ ഇരിക്കുന്നത് കാണാമായിരുന്നു ഇനി അവിടെ ഇല്ല ഓർക്കുമ്പോൾ വളരെ വിഷമം ഉണ്ട് അല്ലാഹുവേ ആ ഉപ്പയെ സ്വർഗത്തിൽ ആക്കന്നെ ആമീൻ ആമീൻ യാ റബ്ബിൾ ആലമീൻ 🤲🤲🤲

  • @Suhailaashique7679Suhaila
    @Suhailaashique7679Suhaila Місяць тому +1

    ഉപ്പാന്റെ കബറിടം വിശാലമാക്കികൊടുക്കട്ടെ.. ആമീൻ. പാപങ്ങൾ അള്ളാഹു പൊറുത്തു കൊടുക്കട്ടെ.. അല്ലാഹ്‌ 🤲🤲🤲

  • @habeerrahmanhabi8286
    @habeerrahmanhabi8286 Місяць тому +5

    അത് എനിക്ക് ശരിക്കും മനസ്സിലാകും ഉപ്പ പോയിട്ട് 49 ദിവസം ആയി ഇന്നും അത് മനസിൽ ഉണ്ട് അത് ഒരിക്കലും മറക്കാൻ കഴിയില്ല നമ്മുടെ മരണം വരെ അത് ഉണ്ടാവും

  • @diludil4754
    @diludil4754 Місяць тому +3

    ഉപ്പാന്റെ ഖബർ ജീവിതം സന്തോഷത്തിൽ ആക്കി കൊടുക്കണേ അല്ലാഹ് 🤲🤲🤲🤲കുടുംബത്തിന് സമാധാനം കൊടുക്കണേ റബ്ബേ 🤲🤲ആമീൻ യാ റബ്ബൽ ആലമീൻ

  • @fahisa4273
    @fahisa4273 Місяць тому +5

    Paavam uppa...qabar vishaalamaakkatte.Aameen🤲

  • @nahmae4909
    @nahmae4909 Місяць тому +38

    സൗഫി വരുമ്പോ ഉപ്പ കുട്ടികൾ വരുന്നതും പ്രതീക്ഷിച്ചിരിക്കുന്ന ആ ഇരുത്തം അതേപോലെ കുട്ടികൾ വരുമ്പോ ഉപ്പാൻ്റെ സന്തോഷം എപ്പോഴും കാണാറുണ്ട് നിങ്ങൾ പോകുമ്പോ വിഷമവും കാണാറുണ്ട് ആ മുഖത്ത് ഇനി പ്രാർത്ഥിക്കാം

    • @muhammad2573
      @muhammad2573 Місяць тому +1

      അതെ, അതോർത്തപ്പോ എനിക്കും ഭയങ്കര സങ്കടം,

  • @user-xb7px8sv6w
    @user-xb7px8sv6w Місяць тому +3

    അള്ളാഹു സ്വർഗം കൊടുക്കട്ടെ ആമീൻ 🤲🏻🤲🏻

  • @FUNNYVRO
    @FUNNYVRO Місяць тому +3

    ഇനിഉപ്പാക്ക് വേണ്ടത് തിവസം യാസീൻ ഓതുക ഖത്തം തീർക്കുക കബർലേക്കുള്ള മുതൽ കൂട്ട് കബർ വിശാല മാക്കി കൊടുക്കണേ അള്ളാ ആമീൻ ആമീൻ 😭🤲🤲

  • @SafyaAbdulla-en4ht
    @SafyaAbdulla-en4ht Місяць тому +2

    സൗഫി വല്ലാത്ത സങ്കടം ഉമ്മാനോട് സങ്കടപെടരുത് എന്ന് പറയണം ഉപ്പാക് വേണ്ടി ദുഹാ ചെയ്യാൻ 🤲🤲

  • @BismiBismi-zu6rl
    @BismiBismi-zu6rl Місяць тому +1

    ദുആ ചെയുന്നുണ്ട് സൗഫി അള്ളാഹു ഉപ്പാക്ക് സ്വർഗം കൊടുക്കട്ടെ നിങ്ങൾക്ക് സമാദാനം നൽകട്ടെ

  • @muhammad2573
    @muhammad2573 Місяць тому +5

    അള്ളാഹു, ആ കബറിടം കണ്ണെത്താ ദൂരത്തോളം വിശാലമാക്കി കൊടുക്കട്ടെ, ആമീൻ

    • @Shanu4422
      @Shanu4422 Місяць тому

      🙏🙏🙏subscribe

  • @fousiaripra1812
    @fousiaripra1812 Місяць тому +11

    അല്ലാഹ് ആ ഉപ്പാക്ക് സ്വർഗം നൽകി അനുഗ്രഹിക്കണേ

  • @NoshadkSamii
    @NoshadkSamii Місяць тому

    അള്ളാഹു ഉപ്പാക്ക് പൊറുത്തു കൊടുക്കട്ടെ.... കബർ ജീവിതം സന്തോഷത്തിലും സമാധാനം നിറഞ്ഞതുമാകട്ടെ ആമീൻ

  • @najafathimac3075
    @najafathimac3075 Місяць тому +73

    പെൺമക്കൾ 15 വരെ ഹത്തം ഓതി തീർക്കലാണ് ഉപ്പാന്റെ ഏറ്റവും വലിയ നന്മ

    • @Ride-Xcite.
      @Ride-Xcite. Місяць тому +3

      Shariyan

    • @Shaamill01
      @Shaamill01 Місяць тому +10

      Ivark അതിനൊന്നും ടൈം കാണില്ല vidio എടുക്കണ്ടേ😬

    • @shibifaseehe2406
      @shibifaseehe2406 Місяць тому

      Apo video eduth cash undakkan pattto

  • @ShabeerPang
    @ShabeerPang Місяць тому +7

    ഉപ്പാക് അള്ളാഹു സ്വർഗം കൊടുത്തു anugarhikkatte🤲🤲🤲ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @naseeranaseera1492
    @naseeranaseera1492 Місяць тому +2

    ഉപ്പാന്റെ കബർ allahu സ്വർഗ്ഗ പുന്ധോപ്പാക്കി കൊടുക്കട്ടെ 🤲🏻🤲🏻ഉപ്പാന്റെ മുഗം മനസ്സിൽനിന്നും പോകുന്നില്ല എന്താ ചെയ്യാ ഒരിക്കലും മറക്കാൻ പറ്റുല എന്നറിയാം എന്നാലും allahu എല്ലാവർക്കും ഒരു മറതി തരട്ടെ

  • @MuthuMon-zz9dx
    @MuthuMon-zz9dx Місяць тому

    സൗഫി പറഞ്ഞത് ശരിയാണ് ഉപ്പാക് നല്ല ഇഷ്ട്ടം ആണ് സന നെ നിയാസിനെ കുട്ടികളെ ഒപ്പം ഉപ്പ ഈരിക്കുന്നത് ആണ് ഓർമ വരുന്നത് ഉപ്പാന്റെ ഖബർ വിശാലമാക്കി കൊടുക്കട്ടെ ആമീൻ 🤲🤲😭😭

  • @safnasereshafnashere67
    @safnasereshafnashere67 Місяць тому +11

    ഉപ്പാന്റെ കബറിടം വിശാലമാക്കി കൊടക് റബ്ബേ 🤲🤲

  • @safiyakv8965
    @safiyakv8965 Місяць тому +13

    വെള്ള ഡ്രസ്സ്‌ തന്നെ വേണം എന്നില്ല ആഭരണം ഇടാതെയും ഔറത് മറച്ചും മറ്റുള്ളവരെ ആകർഷിക്കുന്ന തരത്തിൽ ഉള്ള ഡ്രസ്സ്‌ ഇടാതിരിക്കുക

  • @nasarnk5043
    @nasarnk5043 Місяць тому +2

    ഉപ്പയുടെ ഖബർ ജീവിതം അള്ളാഹു സന്തോഷതിലാക്കട്ടെ

  • @SabiraMajeed-ce5qr
    @SabiraMajeed-ce5qr Місяць тому +15

    സൗഫി മനസ്സിൽ എപ്പോഴും നിങ്ങളുടെ ചിന്ത എന്തായി എഥയാലും വന്നതിൽ സന്തോഷായി എല്ലാം അറിഞ്ഞതിൽ ഉപ്പയുടെകബർ സ്വർഗ്ഗ പൂത്തോപകനെ അല്ലാഹ് 🤲🤲🤲🤲

  • @ShalusHamsa-be8lp
    @ShalusHamsa-be8lp Місяць тому +28

    ഉപ്പാന്റെ Ahiram വെളിച്ചമാക്കി കൊടുക്കട്ടെ 🤲🤲കബറിടം വിശാലമാക്കി കൊടുക്കട്ടെ 🤲🤲🤲😢😢

  • @Sathyam301
    @Sathyam301 Місяць тому +7

    ഉളുപ്പില്ലേ നിങ്ങൾക് ഇതൊക്കെ condent ആക്കി cash ഉണ്ടാകുന്നതിനു

  • @jamalsamiya9222
    @jamalsamiya9222 Місяць тому +4

    ഇത്ത വിഷമിക്കേണ്ട ഉപ്പാന്റെ കബർ വിശാലമാക്കി കൊടുക്കട്ടെ കബർ ജീവിതം സന്തോഷമാക്കി കൊടുക്കട്ടെ നമുക്ക് പ്രാർത്ഥിക്കാം

  • @rijuthayyilvadakara4421
    @rijuthayyilvadakara4421 Місяць тому +5

    ഉപ്പ ഇല്ലെങ്കിൽ എന്താ കണ്ടൻ്റ് ആയില്ലേ

  • @muhammedbasith-c2v
    @muhammedbasith-c2v Місяць тому +21

    ഉപ്പാന്റെ കബർ ജീവിതം ശാന്തോഷമാകട്ടെ ആമീൻ 🤲🏼🤲🏼🤲🏼🤲🏼😢😢😢😢😢

  • @fathimathsuhara853
    @fathimathsuhara853 Місяць тому +21

    കണ്ണില്ലാഞ്ഞാൽ കണ്ണി ന്റെ കായിച്ച അറിയാം എനിക്ക് അറിയാം ആ അവസ്ഥ 🤲😥ശരിയാണ് 🤲🤲🤲ആമീൻ 🤲🤲

    • @Shanu4422
      @Shanu4422 Місяць тому

      🙏🙏🙏subscribe

  • @faisalk3696
    @faisalk3696 Місяць тому

    അള്ളാഹു ഉപ്പാന്റെ ഖബർ വിശാലമാക്കി നാളെ ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ചു കൂട്ടട്ടെ ആമീൻ

  • @shihabalif6032
    @shihabalif6032 Місяць тому +23

    കബർ സ്വർഗപൂന്തോപ്പാക്കി കൊടുക്കട്ടെ🤲🤲

  • @user-om8oe7ib4m
    @user-om8oe7ib4m Місяць тому +11

    ഉപ്പാന്റെ കബറിടം അള്ളാഹു വിശാലമാക്കി കൊടുക്കട്ടെ ആമീൻ 🤲🏻

  • @ShereenaKalam
    @ShereenaKalam Місяць тому +4

    ഇനി നീ പോകുമ്പോഴും വരുമ്പോഴുമാണ് എന്നും ഉപ്പാനോട് പറഞ്ഞു പോകുന്നു ഇനീപ്പോകും പോൾ മനസിന്റെ വേദന അത് സഹിക്കാൻ പറ്റില്ല ഞാൻ അത് അനുഭാവി ച്ചത് അള്ളാ

  • @safiyasafiyakm8661
    @safiyasafiyakm8661 Місяць тому +1

    ഉപ്പാൻ്റ കബറിടം വിശാലമാക്കി കൊടുക്കട്ടെ അമ്മീൻ യാറബ്ബൽ ആലമീൻ🤲🤲🤲🤲

  • @Shizworld
    @Shizworld Місяць тому +1

    ഉപ്പാന്റെ കബർ ജീവിതം റാഹതാകട്ടെ ദുആ ചെയ്യും

  • @jaseelasulfikkerjaseela1616
    @jaseelasulfikkerjaseela1616 Місяць тому

    ഉപ്പാന്റെ കബർ റബ്ബ് സ്വർഗ്ഗപുൻതോപാകി കൊടുക്കട്ടെ Aameen 🤲🏼

  • @mohammedmattathour8841
    @mohammedmattathour8841 Місяць тому

    ഉപ്പാന്റെ പരലോക ജീവിതം റാഹത്തിലും സന്തോഷത്തിലും ആകട്ടെ ഖബർ വിഷാലമാക്കി കൊടുക്കട്ടെ ആമീൻ 🤲

  • @haseenaap2762
    @haseenaap2762 Місяць тому +7

    ഇനി ഉപ്പാക്ക് വേണ്ടി ദുഹാ ചെയുക 🤲🏻🤲🏻🤲🏻

  • @RabiyaTp-mk5to
    @RabiyaTp-mk5to Місяць тому +2

    സാരമില്ല ഡാ ഉമ്മാ ക് ധൈര്യം കൊടുക്കൂ മക്കളെ കബറിടം സ്വർഗ്ഗ പൂന്ദോപാകി കൊടുക്കട്ടെ എല്ലാ വീഡിയോസും കാണാറുണ്ട് കമണ്ടി ടാറില്ല ഉമ്മാ ന്റെ മുന്നിൽ കരയല്ലേ 😥😥

  • @fasnafasnu1254
    @fasnafasnu1254 Місяць тому +32

    കബറിടം വിശാലമാകട്ടെ......😢ദുആ ചെയാം

  • @AbisaWandoor-wg1pb
    @AbisaWandoor-wg1pb Місяць тому +4

    Aa ponnuppa nde kabar geevidham raahathaakatte Ameeeen

  • @Najiyaah901
    @Najiyaah901 Місяць тому +1

    ഉപ്പയുടെ കബർ ജീവിതം സതോഷത്തിൽ ആക്കണേ അല്ലാഹ് 🤲🏻🤲🏻

  • @Yanis-world
    @Yanis-world Місяць тому +13

    ഉപ്പാന്റെ കബറിടം വിശാലമാക്കി കൊടുക്കട്ടെ ആമീൻ

  • @sabi.....4024
    @sabi.....4024 Місяць тому +3

    ഉപ്പാന്റെ കബറിടം സന്തോഷം ആക്കി കൊടുക്കണേ അല്ലാഹ് 🤲🤲🤲🤲😢😢

  • @Hadimp123
    @Hadimp123 Місяць тому

    ആൾക്കാർ എന്തെന്ക്കിലും പറഞ്ഞോട്ടെ നിങ്ങൾ എന്നും വീഡിയോ ഇടണം നിങ്ങളുടെ വിവരം അറിയാൻ കാത്തിരിക്കുന്ന കുറെ ആൾകാരുണ്ട് അവര്ക് വെണ്ടി ഉപ്പാക് വെണ്ടി എല്ലാവരും പ്രർതീക്കുന്നുണ്ട് ഉപ്പയുടെ ഖബർ വിശാലമാക്കി സ്വർഗം കൊടുത്ത് അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @suharakaliate9687
    @suharakaliate9687 Місяць тому +1

    എല്ലാരും ദുആ ചെയ്യണംഅതിൻറെ കവർ സ്ഥാനം വിശാലമാക്കി കൊടുക്കാനും സന്തോഷം ആകാനുംമക്കളായാലുംഎല്ലാവരും അതിനു വേണ്ടി ദുആ ചെയ്യുക🤲🤲🤲🤲🤲🤲🤲🤲😭😭😭😭😭😭

  • @shakirmuhammed5163
    @shakirmuhammed5163 Місяць тому

    ഉപ്പാടെ കബർ സന്തോഷത്തിലാക്കി കൊടുകണേ നാഥാ

  • @sahadsahad1248
    @sahadsahad1248 Місяць тому +1

    ഞാൻ ഒമാനിൽ ആണ് ജോലി ചെയ്യുന്നത് ഉപ്പയെ എല്ലാവർഷവും ഉപ്പയെ ഇവിടെ കൊണ്ട് വരും അൽഹംദുലില്ലാഹ് ഉപ്പ ഇപ്പോൾ എന്റെ കൂടെ ഉണ്ട് 5ദിവസത്തിന് ശേഷം പോകുമ്പോൾ വല്ലാത്ത സങ്കടം ആണ് 😭

  • @shereefmohammedkutty8707
    @shereefmohammedkutty8707 Місяць тому +3

    Oru ulippum illeee maranappetta adhehathe vitt kaashakkan😢

  • @user-dq3qo1tb9z
    @user-dq3qo1tb9z Місяць тому +2

    അള്ളാഹു ഖബർ വിശാലമാക്കട്ടെ എന്റെ ഉപ്പ മരിച്ചിട്ട് 12വർഷമായി ഇപ്പോളും ആലോചിക്കുമ്പോൾ വിഷമമാണ് നമ്മുടെ അവസ്ഥ നമുക്ക് അറിയാമല്ലോ ഉപ്പയും ഉമ്മയുംഉള്ളകാലം അതാണ് നമ്മുടെ സ്വർഗം 🤲മരണപ്പെട്ട മാതാ പിതാക്കൾക്ക് അള്ളാഹു ഖബർ ജീവിതം സന്തോഷത്തിലാക്കട്ടെ സ്വർഗം നൽകട്ടെ 🤲ജീവിച്ചിരിക്കുന്ന മാതാ പിതാക്കൾക്ക് ആഫിയത്തുള്ള ധീർഗായുസ്സ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲🤲

  • @SumayyaYusaf-nl3oh
    @SumayyaYusaf-nl3oh Місяць тому

    അള്ളാഹു ഉപ്പാന്റെ കബർ ജീവിതം റാഹത്തിലാക്കട്ടെ. ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲

  • @Myview_s
    @Myview_s Місяць тому

    മനുഷ്യന്മാർക്ക് സമാധാനം കിട്ടാത്തത് മറ്റുള്ളവരുടെ കാര്യങ്ങൾ ഇങ്ങനെ നോക്കി നടക്കുന്നതുകൊണ്ടാണ്.
    ഇത് മനസ്സിലാക്കി ചൂഷണം

  • @haseehaseena8863
    @haseehaseena8863 Місяць тому +5

    Age 52 ennokke prayumbo bapak valiya prayamonnumilla.vallathoru pareekshanama.rabbinteth.allah orkanpolum patunnilla.nishkalankamaya oru mughaman bapante allah.ella papangalum poruth kodukane allah 😢😢

  • @sainabapallipatte5691
    @sainabapallipatte5691 Місяць тому

    ഉപ്പാടെ കബർ ജീവിതം സന്തോഷത്തിലും ആകട്ടെ വീട്ടിലുള്ളവരുടെ ക്ഷമപ്രദാനം ചെയ്യട്ട ആമേൻ ആമി യാ റബ്ബൽ ആലമീൻ എല്ലാവർക്കും അസ്സലാമു അലൈക്കും വീട്ടിലോ മരണപ്പെട്ട അതിന്റെ വിഷമം എന്താണ് നമുക്കൊക്കെ അറിയാം അറിയാം അല്ലാഹു ക്ഷമ തരട്ടെ 🤲🤲🤲🤲

  • @HaseenaSalam-xo3jq
    @HaseenaSalam-xo3jq Місяць тому +3

    നിങ്ങൾക് ഈ വിഡിയോ എടുക്കുന്നനേരം ഖുർഹാൻ ഓതിക്കൂടെ എന്ത് മകളാണ് വിഡിയോ പിടിക്കാ

  • @AjuVaji
    @AjuVaji Місяць тому

    സൗഫിത്ത പറഞ്ഞത് ശെരിയാണ് നമ്മുടെ വീട്ടിൽ നിന്ന് നമ്മുടെ പ്രിയപ്പെട്ടവർ പോയാൽ ഉണ്ടാകുന്ന വേദന വല്ലാത്തതാണ് എന്റെ ഉപ്പ മരണപെട്ടിട്ട് 9 മാസം ആയി ഇപ്പോഴും ആ വേദന മാറിയില്ല

  • @rasheedaashraf4541
    @rasheedaashraf4541 Місяць тому +11

    soufii vishamikkalle. uppante kabaridam allahu sorghapoonthoppakki kodukkatte.Aameen

  • @kareemapkareem8877
    @kareemapkareem8877 Місяць тому +1

    Ente uppa marichath muharam 13....ellaavarum duayil ulpeduthanam....24 years aayi marichitt...innum njangale vshamam maariyittilla...ellaa varudeyum uppamaarudeyum khabaridam swarkapoonthopaakatte...Aameen...Soufi vshamikkaruth tto...saralya...njangalude ellaavarudeyum dua undaavum...nalla maasaathilaan poyath😢😢😢

  • @RamlaSainu-uw6zr
    @RamlaSainu-uw6zr Місяць тому +1

    ഉപ്പയുടെ കബർ വിശാലമാക്കി കൊടുക്കട്ടെ🤲🤲🤲🤲🤲

  • @nasarinbanu
    @nasarinbanu Місяць тому +3

    സൗഫി നമ്മൾക്ക് തന്നെ വിഷമം മുണ്ട് അപ്പേൾ നിങ്ങളുടെ അവസ്ത ചിന്തിക്കണോകമ്പർ വിഷാലും മാക്കട്ടാ

  • @ShadilVava21
    @ShadilVava21 Місяць тому +1

    ഉപ്പാന്റെ കബറിടം വിശാലമാക്കി കൊടുക്കട്ടെ 🤲🤲🤲

  • @afsalafsalabdhulvahab909
    @afsalafsalabdhulvahab909 Місяць тому

    ഉപ്പയുടെ കബർ വിശാലമാക്കി കൊടുക്കട്ടെ... ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻