ഞാൻ സൗത്ത് ആഫ്രിക്കയിൽ ആണ്, ഇവിടെ മക്കഡേമിയ കൃഷി വ്യാപകമായി ഉണ്ട്. അത്തരം കൃഷി ഉള്ള ഉള്ള സ്ഥലങ്ങളിലെ റോഡുകളിൽ ഷെൽ ഉള്ളതും ഷെൽ പൊട്ടിച്ചതും വിൽപ്പന നടത്തുന്നവരെ കാണാൻ കഴിയും, അവർ ഒരു handtool ഉപയോഗിച്ചു ആണ് പരിപ്പ് ചിതറാതെ വേർതിരിക്കുന്നത്. ഞാൻ ഷെൽ ഉള്ളത് പല അവസരങ്ങളിൽ വാങ്ങിയിട്ടുണ്ട്, പരിപ്പ് ചിതറിപ്പോകാതെ പൊട്ടിച്ചെടുക്കാൻ കുരുവിൻ്റെ ഞെടുപ്പ് ഉണ്ടായിരുന്ന വശത്തായി ഉള്ള ഒരു ചെറിയ മാർക്കിൽ sharp ആയ എന്തെങ്കിലും വെച്ച് ശക്തിയായി അടിക്കുക. അങ്ങനെ ഒരു crack ഉണ്ടാകും, പിന്നീട് ഇളക്കി എടുക്കാൻ എളുപ്പമാണ്. വ്യാവസായികമായി കൃഷി ചെയ്യുമ്പോൾ ആകും ചൈനയിൽ അയച്ചു ഷെൽ കളയേണ്ട കാര്യം വരുന്നത്. അല്ലാതെ ചെറുകിട ബിസിനസ് ആണേൽ മെഷീൻ ഉണ്ട്, അതൊന്നും അല്ലാതെ വെറുതെ വിനോദത്തിനു പൊട്ടിച്ചു കഴിക്കാൻ nut cracker എന്ന handtool ഉണ്ട്.
@@KL06farmപ്രൊസസ് ചെയ്യാത്തതിന് വില വളരെ കുറവാണ്, ഒരു കിലോ കൂടിയാൽ നാട്ടിലെ 80 - 100 രൂപ വരും. സൂപ്പർമാർക്കറ്റുകളിൽ prepackaged ചെയ്ത് ലഭിക്കുന്നതിന് സാമന്യം നല്ല വിലയുണ്ട്.
ഇതിന്റെ പ്രോസസ് ചെയ്ത നട്സ് യുഎഇ യിൽ കിലോക്ക് 500-600 രൂപ ഉള്ളൂ… നാട്ടിൽ വെറുതെ വയ്ക്കണ്ട.. ഇവിടുന്നു കയറ്റി വിടാം..കിലോക്ക് 1500 മതി.. എനിക്കും രക്ഷപ്പെടാം… ലക്ഷങ്ങൾ ഒന്നും വേണ്ട.. നിങ്ങൾക്കും ലാഭം…
Water less land still cashew is the best and plenty of varieties available and lot of experts available in kerala for advice and easily you can sell tons of what you produce , dont do something not familiar in kerala and no experts for advice and don't loose money and effort, if you want nut plantation in plenty of water land still you can do cashew and use sprays for keeping the flowers in plant develop into cashew because water will make plant produce lot of flower and if you have water the yield will be many more ,
മറ്റേ പുള്ളിയെ ഒന്ന് സംസാരിക്കാൻ വിട് ചേട്ടാ... 2 പെരും ഒരുമിച്ചു പറഞ്ഞാൽ കേൾക്കുന്നവർക് അരോചകം തോന്നും
Kurach chelapp nirthu thala vedanikunu
ഇന്ന് രണ്ടു പുലികൾ ഒരുമിച്ചാണല്ലോ വീഡിയോ !! ഏറ്റം ഇഷ്ടമുള്ള രണ്ടു പേരെ ഒരുമിച്ചു കണ്ടതിൽ സന്തോഷം❤
Thanks ❤️
Anu Chettan provide honest review. Good informative.
🤝
Anu is honest ,matte pulli ...
ഞാൻ സൗത്ത് ആഫ്രിക്കയിൽ ആണ്, ഇവിടെ മക്കഡേമിയ കൃഷി വ്യാപകമായി ഉണ്ട്. അത്തരം കൃഷി ഉള്ള ഉള്ള സ്ഥലങ്ങളിലെ റോഡുകളിൽ ഷെൽ ഉള്ളതും ഷെൽ പൊട്ടിച്ചതും വിൽപ്പന നടത്തുന്നവരെ കാണാൻ കഴിയും, അവർ ഒരു handtool ഉപയോഗിച്ചു ആണ് പരിപ്പ് ചിതറാതെ വേർതിരിക്കുന്നത്. ഞാൻ ഷെൽ ഉള്ളത് പല അവസരങ്ങളിൽ വാങ്ങിയിട്ടുണ്ട്, പരിപ്പ് ചിതറിപ്പോകാതെ പൊട്ടിച്ചെടുക്കാൻ കുരുവിൻ്റെ ഞെടുപ്പ് ഉണ്ടായിരുന്ന വശത്തായി ഉള്ള ഒരു ചെറിയ മാർക്കിൽ sharp ആയ എന്തെങ്കിലും വെച്ച് ശക്തിയായി അടിക്കുക. അങ്ങനെ ഒരു crack ഉണ്ടാകും, പിന്നീട് ഇളക്കി എടുക്കാൻ എളുപ്പമാണ്. വ്യാവസായികമായി കൃഷി ചെയ്യുമ്പോൾ ആകും ചൈനയിൽ അയച്ചു ഷെൽ കളയേണ്ട കാര്യം വരുന്നത്. അല്ലാതെ ചെറുകിട ബിസിനസ് ആണേൽ മെഷീൻ ഉണ്ട്, അതൊന്നും അല്ലാതെ വെറുതെ വിനോദത്തിനു പൊട്ടിച്ചു കഴിക്കാൻ nut cracker എന്ന handtool ഉണ്ട്.
@@jithinsg8098 അവിടെ വില എത്ര ആണ്
@@KL06farmപ്രൊസസ് ചെയ്യാത്തതിന് വില വളരെ കുറവാണ്, ഒരു കിലോ കൂടിയാൽ നാട്ടിലെ 80 - 100 രൂപ വരും. സൂപ്പർമാർക്കറ്റുകളിൽ prepackaged ചെയ്ത് ലഭിക്കുന്നതിന് സാമന്യം നല്ല വിലയുണ്ട്.
Krishi samrudhiyude albhutha kazcha Udayippumayi irangittund
❤️
You are coment is big right so big salut
😜☺️
Bro നല്ല ആളുടെ അടുത്താണല്ലോ എതിയേക്കുന്നെ 😂
Listen to these people they are farmers and they love farmers
👍
Good video
thanks
മക്കാട്ടേ ദേവ ഇതിനേക്കുറിച്ച് ഒരു വിഡിയോപ്ര തി ക്ഷിക്കുന്നു
@@nazeerac-rd6ft 🤝
Dubayil ill almost 1000 per kg
👍
ഇത് മറ്റൊരു പറ്റിക്കൽ..😊😊😊
Ide nammada punnakkuru pole undello. Ilayum kayum okke.
👌
ഇതിന്റെ പ്രോസസ് ചെയ്ത നട്സ് യുഎഇ യിൽ കിലോക്ക് 500-600 രൂപ ഉള്ളൂ…
നാട്ടിൽ വെറുതെ വയ്ക്കണ്ട..
ഇവിടുന്നു കയറ്റി വിടാം..കിലോക്ക് 1500 മതി..
എനിക്കും രക്ഷപ്പെടാം…
ലക്ഷങ്ങൾ ഒന്നും വേണ്ട..
നിങ്ങൾക്കും ലാഭം…
ഇതൊക്കെ ആണ് സത്യം
ഇന്ന് ഞാൻ ഇവിടെ കൊണ്ടോട്ടി സൂപ്പർ മാർക്കറ്റിൽ കണ്ടു, പ്രോസസ്സ് ചെയ്തത് 1500 രൂപ kg
@@babukvkdy Chuma paranju pattichu തൈകൾ വിൽക്കാൻ അല്ലാതെ കർഷകരെ രഷിക്കാൻ ആണോ
Water less land still cashew is the best and plenty of varieties available and lot of experts available in kerala for advice and easily you can sell tons of what you produce , dont do something not familiar in kerala and no experts for advice and don't loose money and effort, if you want nut plantation in plenty of water land still you can do cashew and use sprays for keeping the flowers in plant develop into cashew because water will make plant produce lot of flower and if you have water the yield will be many more ,
Very true
ഇപ്പോൾ കേൾക്കുന്നു എന്താ ഫ്രൂട്ട് ആണ്
വലിയ വില്പന ആണു തൈകൾ 800രൂപ,
ഫ്രൂട്ട് അല്ല നട്ട് ആണ്
@KL06farm ❤️❤️🙏🏻
Kallan
😁👌
Shidosh kallananu
😁
macadomia.simoka.karanataka
@@AbdullaKh-j4r yes avide market undo