ഇത്രയൊക്കെ സൗകര്യങ്ങളുണ്ടായിട്ടും .പ്രകൃതിയെ ഇത്രമാത്രം സനോഹിക്കുന്നത് കൊണ്ടാകും പ്രകൃതി താത്തയെ വല്ലാതെ കനിയുന്നത് ❤❤❤ ഒരു ബിഗ് ഹായ് ഇത്താ.. പിനെ ആ അല്‍ഫോണ്‍സ മാങ്ങ പഴുപ്പിച്ചിട്ട് ഒരെണ്ണം എനിക്ക് തരണേ😊 മഹാരാഷ്ട്ര യാണ് ആ മാങ്ങയുടെ ഉല്‍ഭവം നീലഗിരി ആപ്പൂസ് എന്ന പേരില്‍ അറിയപ്പെടും ..നല്ല കോഴികോടന്‍ ഹലുവ വായിലിട്ട പോലെയാ അത്....
നല്ലൊരു വീഡിയോ അവതരിപ്പിച്ചതിന് Thank you AshrafBro ☺️🙏, റഫി ഞങ്ങളുടെ ചങ്ക് ആണ് . അവരുടെ മാങ്ങകൾ , പാട്ടുകൾ , സൽക്കാരങ്ങൾ തുടങ്ങിയവ അനുഭവിച്ചറിയാത്ത ചുരുക്കം ആളുകളെ friends circle ൽ ഉണ്ടാവൂ 😊, ആളൊരു നല്ലൊരു പാട്ടുകാരിയും, നല്ലൊരു വീട്ടമ്മയും, അതിലുപരി നല്ലൊരുമനസ്സിനുടമയാണ് . അതാണ് ഞങ്ങളുടെ റഫി ❤️
ഒത്തിരി സന്തോഷം തോന്നിയ വീഡിയോ. അഷ്റഫ് പരിചയപ്പെടുത്തുന്നവർ എല്ലാം നല്ലവർ തന്നെ. നല്ല രീതിയിൽ തന്നെ ആ സഹോദരി പരിപാലിക്കുന്നു. പോസിറ്റീവ് എനർജി കിട്ടുന്ന അന്തരീക്ഷം.video യിലൂടെ അത് ഞങ്ങളിലേക്കും എത്തിച്ചതിന് ഒത്തിരി നന്ദി
ഇതൊക്കെ സത്യത്തിൽ അതിശയോക്തി പെടുത്തുന്നു അഭിനന്ദനങ്ങൾ ചക്ക യുടെ അച്ചാർ. കമർ കെട്ട് . വൈന്. പാടാൻ മാത്രമല്ല റാഫിയ കൃഷി യിലും ശ്രദ്ധേയമായ കാൽ വെപ്പ് തന്നെ നടത്തുന്നു കാണാൻ വരുന്നുണ്ട് കൂട്ടത്തിൽ ടേസ്റ്റ് നോക്കാനും 👍👍👍👍
റാഫിയത്ത ഒരു സംഭവം ആണ് 👍🏼😍😍😍. ഞാൻ ഇത്തയുടെ ഓരോ വിടെയോസും കാണാറുണ്ട് നല്ല മനുഷ്യ സ്നേഹിയാണ്. സുഹൃത്ത് ബന്ധം സന്തോഷത്തോടെ കാത്തു സൂക്ഷിക്കുന്നവരാണ്.. റാഫിയത്ത സ്നേഹം മാത്രം 💐💐👍🏼👍🏼😍😍.
റാഫിത്താ- ങ്ങളൊരു സംഭവാ...... ഹൗ.... ബല്ലാത്ത ജാതി..... കൂടുതൽ അറിയുന്തോറും - അടുത്ത് വന്നു നിക്കാൻ തോന്നും. താങ്ക് യൂറാഫിത്താ .... മാഷാ അള്ളാ അൽഹംദുലില്ലാഹ്
ഇതൊക്കെ സത്യത്തിൽ അതിശയോക്തി പെടുത്തുന്നു അഭിനന്ദനങ്ങൾ ചക്ക യുടെ അച്ചാർ. കമർ കെട്ട് . വൈന്. പാടാൻ മാത്രമല്ല റാഫിയ കൃഷി യിലും ശ്രദ്ധേയമായ കാൽ വെപ്പ് തന്നെ നടത്തുന്നു കാണാൻ വരുന്നുണ്ട് കൂട്ടത്തിൽ ടേസ്റ്റ് നോക്കാനും 23:10 👍👍👍👍
ഇങ്ങനെ കഴിവുള്ളവരെ മുന്നിലേക് വരാനുള്ള അവസരം ഉണ്ടാക്കി കൊടുക്കുന്ന ത് നല്ല കാര്യമാണ് ഒരു വെറൈറ്റി ക് വേണ്ടിയും ഇത് പോലുള്ള വീഡിയോ കൾ ചെയ്യുന്നത് നല്ലതാണ്, കൊറിയൻ വിശേഷങ്ങൾ കാണാൻ kathirikam, കൊറിയൻ ബാൻഡ് famous ആണ്,
ഈ ഇത്താനെ പോലെ എന്റെ കുടുംബത്തിലും ഉണ്ട് ഇതുപോലെ കൃഷി ചെയ്യുന്ന എന്റെ കുഞ്ഞാമ ഫുൾ വെറൈറ്റി സാധനങ്ങൾ ആണ് നട്ടു നനച്ചു മക്കളെ നോക്കും പോലെ നോക്കി ഉണ്ടാക്കി എടുക്കുന്നത് ഈ വീഡിയോ കണ്ടപ്പോ കുഞ്ഞാമ്മയെ ആണ് ഓർമ്മ വന്നത് ❤❤❤❤❤ RR❤ ഇത്താടെ പാട്ട് അടിപൊളി 😊
ഇത്തയുടെ പാട്ടും ആ ഇരിക്കുന്ന വീടും അതിനോട് അനുബന്ധ തോട്ടങ്ങളും യോജിക്കുന്നു ആ ഫ്രെയിമിൽ ആസോങ്ങിന് വലിയ ഒരു സ്ഥാനം ഉണ്ട് ഇത്തയുടെ കൈയിൽ ഇനിയും നിറയെ ഇന്ദി സോങ്ങുകൾ ഉണ്ടാവും ഒരേ ഒരു പാട്ടിൽ ഒതുക്കി ഞാൻ അങ്ങ് വീഡിയോയുടെ തുടക്കം മുതലേ നിങ്ങൾ ആ സോങ് പ്ലെ ചെയ്തത്തിൽ അങ്ങ് ലയിച്ചു ഒന്ന് കൂടെ ഇത്തയുടെ സോങ് ഇടണം പ്ലീസ് 🙏
ഇതൊക്കെ സത്യത്തിൽ അതിശയോക്തി പെടുത്തുന്നു അഭിനന്ദനങ്ങൾ ചക്ക യുടെ അച്ചാർ. കമർ കെട്ട് . വൈന്. പാടാൻ മാത്രമല്ല റാഫിയ കൃഷി യിലും ശ്രദ്ധേയമായ കാൽ വെപ്പ് തന്നെ നടത്തുന്നു 👍👍👍👍
മനസ്സിന് തൃപ്തി തോന്നുന്ന എപ്പിസോഡ് 👍ഒറ്റ മരം പോലും ടേസ്റ്റ് ചെയ്യാതെ വിട്ടില്ല 👌 ഫിലോസാൻ റംബൂട്ടാൻ മാതിരി തന്നെ പക്ഷെ അതിന്റെ കുരുവും കഴിക്കാം 👍കുരുവിന്റെ തൊലി കളയണം 👌ബദാം തോറ്റുപോകും 👌👌👌👌👌
സംഭവം താത്ത ചെയ്യുന്നതിന് അഭിനന്ദനം.. പക്ഷെ കാശും കൊട്ടാരം പോലത്തെ വീടും ഏക്കർ കണക്കിന് സ്ഥലവും പൈസയും ഉണ്ടെങ്കിൽ എന്ധും ചെയ്യാം ഏതൊരു ആഗ്രഹം സാധിക്കാം ഇല്ലാത്തവന് ഒന്നും നടക്കില്ല.. പണമുള്ളവന് എന്തു ഉണ്ടാക്കിയാലും ഉണ്ടാകും അല്ലാത്തവൻ ഉണ്ടാക്കിയാൽ കായ ഉണ്ടാവില്ല മരം ഉണ്ടാകും.. എന്ധായാലും സൂപ്പർ
Rafiyatha Ningalude videos ellam masha Allah koode Nalloru Songum orupaadu fruits thaigalum Greenery Niranja Natural place All the very Best God Bless You Eniyum pretheekshikkunnu👌🏻👌🏻🌹🌹🥰😍🙏🏻
Ithayude video kanduadipoli onnum parayaanilla aa prakirthiyum fruit sum onnu vere thanne ❤ ingane oru video kazhcha ashref bro thanks iniyum ithu poleyulla video kondu varu oru paadu fruts kanaanaayi 😊 ithayude aa laalithyavum paattum ellaam poli 👏👏🥰❤️❤️
എന്റെ വീട്ടിലുണ്ട് കപ്പലണ്ടിപ്പഴം തിരുവനന്തപുരത്തുള്ള ബന്ധുവീട്ടിൽ നിന്നും കൊണ്ടുവന്നതാണ് അവിടെ ഇത് സുലഭമാണ് ഇത് നല്ലതുപോലെ പഴുത്തത് കഴിച്ചാൽ മൂത്രത്തിനു ചെറിയ ചുവപ്പ് നിറമുണ്ടാവും ഒരു പ്രത്യേക ടേസ്റ്റ് ആണ്
എന്റെ വീട്ടിൽ ഒരു മാങ്ങാ മരം പോലും ഇല്ലാത്ത ഈ വീഡിയോ കാണുമ്പോൾ കൊതിയാവുന്നു മാങ്ങാ എത്ര കിട്ടിയാലും ഞാൻ കഴിക്കും സ്കൂളിൽ പഠിക്കുമ്പോൾ മാങ്ങാ എറിഞ്ഞു വീഴ്ത്തി കഴിച്ചതൊക്കെ ഇപ്പൊ ഓർമ വരുന്നു ഉമ്മാടെ വീട്ടിൽ ഉണ്ടായിരുന്നു ഒരു മാങ്ങാ മരം അന്നൊക്കെ അവിടെ ചെന്നാൽ ആ മാവിലെ മാങ്ങാ എറിഞ്ഞു ഇടുന്നതതായിരുന്നു ജോലി ഇപ്പൊ അതൊക്കെ ഒരു സ്വപ്നം മാത്രം പുതിയ വീഡിയോ പുതിയ യാത്രകൾ എല്ലാ വിധ ആശംസകൾ അഷ്റഫ് ബ്രോ 🌹🌹🌹🌹👍👍
നല്ല അവതരണം.. ഏറെ സന്തോഷം തോന്നി. ഒരു വിയോജിപ്പ് മാത്രം. ഇടക്കിടക്ക് ചില ഫ്രൂട്ടുകളെ പരിചയപ്പെടിത്തുമ്പോൾ വൈൻ ഉണ്ടാക്കാൻ നല്ലതാണെന്നു പറയുന്നത് എന്തോ ആരു അസാൻ മാർഗ്യത ഫീൽ ചെയ്യുന്നു. എന്റെ മാത്രം തോന്നലാണോ 🙋♂️
റാഫിയ താത്താനെ നന്നായി അറിയാം... നാട്ടിൽ പാവപെട്ടവരെ സഹായിക്കുന്നതിൽ എപ്പോഴും മുന്നിൽ നിന്ന് നയിക്കുന്നവർ... നാട്ടിൽ എന്ത് പരിപാടിക്കും അകമയിഞ്ഞു സഹായിക്കുന്നവർ കുഞ്ഞാക്കവും റഫിയതയും ❤
ജിദ്ദയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ,, ഇനിമുതൽ ഇത്തയുടെ കൂടെ സ്ഥിരം പ്രേക്ഷകനായിരിക്കും 🥰😍👏🏻 പ്രകൃതി സ്നേഹിയും അതിലുപരി നല്ലൊരു മനുഷ്യസ്നേഹിയുമാണ് റാഫിയാത്ത എന്ന് തോന്നുന്നു ❤️🙏🏻🥰 പാട്ട് അടിപൊളി
ഇത്രയൊക്കെ സൗകര്യങ്ങളുണ്ടായിട്ടും .പ്രകൃതിയെ ഇത്രമാത്രം സനോഹിക്കുന്നത് കൊണ്ടാകും പ്രകൃതി താത്തയെ വല്ലാതെ കനിയുന്നത് ❤❤❤ ഒരു ബിഗ് ഹായ് ഇത്താ.. പിനെ ആ അല്‍ഫോണ്‍സ മാങ്ങ പഴുപ്പിച്ചിട്ട് ഒരെണ്ണം എനിക്ക് തരണേ😊 മഹാരാഷ്ട്ര യാണ് ആ മാങ്ങയുടെ ഉല്‍ഭവം നീലഗിരി ആപ്പൂസ് എന്ന പേരില്‍ അറിയപ്പെടും ..നല്ല കോഴികോടന്‍ ഹലുവ വായിലിട്ട പോലെയാ അത്....
Thank you so much ❤
❤
നല്ലൊരു വീഡിയോ അവതരിപ്പിച്ചതിന് Thank you AshrafBro ☺️🙏,
റഫി ഞങ്ങളുടെ ചങ്ക് ആണ് . അവരുടെ മാങ്ങകൾ , പാട്ടുകൾ , സൽക്കാരങ്ങൾ തുടങ്ങിയവ അനുഭവിച്ചറിയാത്ത ചുരുക്കം ആളുകളെ friends circle ൽ ഉണ്ടാവൂ 😊, ആളൊരു നല്ലൊരു പാട്ടുകാരിയും, നല്ലൊരു വീട്ടമ്മയും, അതിലുപരി നല്ലൊരുമനസ്സിനുടമയാണ് . അതാണ് ഞങ്ങളുടെ റഫി ❤️
❤️
😀❤️
@@Rafiyaabdulla .
@@Rafiyaabdulla നിങ്ങളുടെ പഴതോട്ടം ❤️❤️സൂപ്പർ
@@ashrafexcel 👌
ഒത്തിരി സന്തോഷം തോന്നിയ വീഡിയോ. അഷ്റഫ് പരിചയപ്പെടുത്തുന്നവർ എല്ലാം നല്ലവർ തന്നെ. നല്ല രീതിയിൽ തന്നെ ആ സഹോദരി പരിപാലിക്കുന്നു. പോസിറ്റീവ് എനർജി കിട്ടുന്ന അന്തരീക്ഷം.video യിലൂടെ അത് ഞങ്ങളിലേക്കും എത്തിച്ചതിന് ഒത്തിരി നന്ദി
😊❤
ഇതൊക്കെ സത്യത്തിൽ അതിശയോക്തി പെടുത്തുന്നു അഭിനന്ദനങ്ങൾ
ചക്ക യുടെ അച്ചാർ. കമർ കെട്ട് . വൈന്. പാടാൻ മാത്രമല്ല റാഫിയ കൃഷി യിലും ശ്രദ്ധേയമായ കാൽ വെപ്പ് തന്നെ നടത്തുന്നു
കാണാൻ വരുന്നുണ്ട് കൂട്ടത്തിൽ ടേസ്റ്റ് നോക്കാനും
👍👍👍👍
Thank you so much 😊❤
തുറമാങ്ങ ഞങ്ങളുടെ സ്പെഷ്യൽ 🤗🤗
വീടും പരിസരവും 👌👌
😅😅😅😅😅
😅😅😅😅😅😅😅😅
റാഫിയത്ത ഒരു സംഭവം ആണ് 👍🏼😍😍😍. ഞാൻ ഇത്തയുടെ ഓരോ വിടെയോസും കാണാറുണ്ട് നല്ല മനുഷ്യ സ്നേഹിയാണ്. സുഹൃത്ത് ബന്ധം സന്തോഷത്തോടെ കാത്തു സൂക്ഷിക്കുന്നവരാണ്.. റാഫിയത്ത സ്നേഹം മാത്രം 💐💐👍🏼👍🏼😍😍.
Thank you so much ❤
പരന്നൊഴുകുന്ന നിറഞ്ഞൊഴുകുന്ന സ്നേഹ പുഴപോലെ റാഫിയത്ത ,,,,
കൂടെ നിങ്ങളും നല്ല വൈബ്
Thank you Mr Ashraf
റാഫിത്താ-
ങ്ങളൊരു സംഭവാ......
ഹൗ....
ബല്ലാത്ത ജാതി.....
കൂടുതൽ അറിയുന്തോറും - അടുത്ത് വന്നു നിക്കാൻ തോന്നും.
താങ്ക് യൂറാഫിത്താ ....
മാഷാ അള്ളാ
അൽഹംദുലില്ലാഹ്
വളരെ സന്തോഷം
നന്നായി ആസ്വദിച്ചു
എല്ലാം ആർക്കും ഇഷ്ടമാകുന്ന വ്യത്യസ്ത വീഡിയോകൾ.
പ്രത്യേകം അഭിനന്ദനം അറിയിക്കുന്നു.
😊❤
@@Rafiyaabdulla❤
ഒത്തിരി സന്തോഷം . ഒരു പോസിറ്റീവ് എനർജി . ഇത്താക്ക് ഒരു ബിഗ് സല്യൂട്ട്❤❤
Thank you so much 😊❤
Oh ...Nice,💝
ഇതൊക്കെ സത്യത്തിൽ അതിശയോക്തി പെടുത്തുന്നു അഭിനന്ദനങ്ങൾ
ചക്ക യുടെ അച്ചാർ. കമർ കെട്ട് . വൈന്. പാടാൻ മാത്രമല്ല റാഫിയ കൃഷി യിലും ശ്രദ്ധേയമായ കാൽ വെപ്പ് തന്നെ നടത്തുന്നു
കാണാൻ വരുന്നുണ്ട് കൂട്ടത്തിൽ ടേസ്റ്റ് നോക്കാനും 23:10
👍👍👍👍
😊🙏
ഒത്തിരി ഇഷ്ട്ടമായി ഇങ്ങനെ ഒക്കെ നട്ട് പിടിപ്പിക്കാൻ ഇഷ്ട്ടപെടുന്നവർക്ക് വേണ്ടിയുള്ള വീഡിയോ
Thank you so much ☺️❤️🙏
നല്ല സ്നേഹമുള്ള സഹോദരി.സർവശകതൻ അനുഗ്രഹിക്കട്ടെ 🙏
Ameen 😊❤
പുതിയ ആൾക്കാരെ ashraf ഇക്ക കാണുന്ന ഓരോ വിഡിയോയും കണ്ടിരിക്കാൻ ഒരുപാട് ഭംഗിയാ
😊❤
ഇങ്ങനെ കഴിവുള്ളവരെ മുന്നിലേക് വരാനുള്ള അവസരം ഉണ്ടാക്കി കൊടുക്കുന്ന ത് നല്ല കാര്യമാണ് ഒരു വെറൈറ്റി ക് വേണ്ടിയും ഇത് പോലുള്ള വീഡിയോ കൾ ചെയ്യുന്നത് നല്ലതാണ്, കൊറിയൻ വിശേഷങ്ങൾ കാണാൻ kathirikam, കൊറിയൻ ബാൻഡ് famous ആണ്,
😊❤
നല്ല ഗായികപ്പുറം നല്ല ഗാർഡണർ കൂടിയാണ് 😊🎉
താത്തയുടെ വീട്ടിലെ പ്രകൃതിഭംഗി... മനസ്സിനെ ഒത്തിരി കുളിരണിയിച്ചു....സത്യം..... 👍സൂപ്പർ....👍👍👍👍👍👍💚💙💚💙💙🎈👍
Thank you so much 🥰❤️
Super ❤ I love ❤️
Vm
അതെ ❤️
@@Rafiyaabdulla😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
റാഫിയാത്തനെ ഞാൻ നേരിൽ കണ്ടിട്ടുണ്ട് ..ഒരിക്കൽ ബന്ദിപ്പൂർ കാടിന് നടുക്കുള്ള ഹിമവദ് ഗോപാൽ സ്വാമി കുന്നിൽ പോയപ്പോൾ അവിടുന്ന് കണ്ടിട്ടുണ്ട് ..ഞാൻ വ്ലോഗ് ചെയ്‌യായിരുന്നു ഇത്തയും വ്ലോഗ് ചെയ്‌യായിരുന്നു ..അന്ന് പരിചയപ്പെട്ടിരുന്നു ..വീഡിയോ അടിപൊളി ആയിട്ടുണ്ട്..റാഫിയാത്തനെ കണ്ടപ്പോ ലിനി ചേച്ചിയുടെ ഒരു കട്ട് ഉണ്ട് ..ലിനി ചേച്ചിയെ പോലുള്ള സൽക്കാരവും സംസാരവും 🎉🎉👍👍
😅❤ thank you so much
റാഫിയ താത്തയുടെ... Song സൂപ്പറാണ്... ഒത്തിരി ഇഷ്ട്ടപെട്ടു...!!👍👍👍👍👍💙💚💙💚💙💚🎈👍
Thank you so much 🥰❤️
റാഫിയാ താത്തയുടെ വീട്ടിൽ നമ്മൾ കണ്ടിട്ടില്ലാത്ത ഒത്തിരി ഫ്രുട്സ് ചെടികൾ കാണാനുണ്ട്... സൂപ്പർ...!!👍👍👍👍👍👍💙💚💙💚💙💚🎈👍
Thank you so much ബ്രോ 🥰❤️
ഈ ഇത്താനെ പോലെ എന്റെ കുടുംബത്തിലും ഉണ്ട് ഇതുപോലെ കൃഷി ചെയ്യുന്ന എന്റെ കുഞ്ഞാമ ഫുൾ വെറൈറ്റി സാധനങ്ങൾ ആണ് നട്ടു നനച്ചു മക്കളെ നോക്കും പോലെ നോക്കി ഉണ്ടാക്കി എടുക്കുന്നത് ഈ വീഡിയോ കണ്ടപ്പോ കുഞ്ഞാമ്മയെ ആണ് ഓർമ്മ വന്നത് ❤❤❤❤❤ RR❤
ഇത്താടെ പാട്ട് അടിപൊളി 😊
Thank you so much ❤
നല്ല ഭംഗിയുള്ള അന്തരീക്ഷം❤
സൂപ്പർ 👌. ഇത്തയുടെ കൃഷിയോ ടുള്ള ഇഷ്ടം. അഷറഫ് യുടെ അവതരണം വീഡിയോ എല്ലാം സൂപ്പർ നിങ്ങൾക്കെല്ലാം നല്ലത് വരട്ടെ 🥰🥰🥰
Thank you so much 😊❤
ഇത്തയുടെ പാട്ടും ആ ഇരിക്കുന്ന വീടും അതിനോട് അനുബന്ധ തോട്ടങ്ങളും യോജിക്കുന്നു ആ ഫ്രെയിമിൽ ആസോങ്ങിന് വലിയ ഒരു സ്ഥാനം ഉണ്ട് ഇത്തയുടെ കൈയിൽ ഇനിയും നിറയെ ഇന്ദി സോങ്ങുകൾ ഉണ്ടാവും ഒരേ ഒരു പാട്ടിൽ ഒതുക്കി ഞാൻ അങ്ങ് വീഡിയോയുടെ തുടക്കം മുതലേ നിങ്ങൾ ആ സോങ് പ്ലെ ചെയ്തത്തിൽ അങ്ങ് ലയിച്ചു ഒന്ന് കൂടെ ഇത്തയുടെ സോങ് ഇടണം പ്ലീസ് 🙏
Thank you so much 😊❤
ഇത്താനെ കണ്ടപ്പോ ലിനി ചേച്ചീനെ ഓർമ്മ വന്നു 😍😍😍
നിങ്ങളുടെ വീഡിയോ പസ്റ്റ് ടൈം കാണുകയാണ് ഒരുപാട് ഇഷ്ടയ് 🥰🥰
😊❤
ഇത്ത കൈവക്കാത്ത മേഖലകളില്ല 😍സകലകലാ
വല്ലഭ തീർച്ചയായും അഭിനന്ദന൦ അർഹിക്കുന്നു
Thank you so much 😊❤
ഇനി മുതൽ ഇത്താടെ ചാനലും കണ്ടിരിക്കും 🥰🥰
Thank you so much ❤
Ethayaalum randalkkum husband and wife samble kazhichu vayaru niranjallo Root records good explained
സൂപ്പർ അവരുടെ തോട്ടവും ആ മാങ്ങാ വെട്ടുന്നതും കണ്ടാൽ വന്നു കഴിക്കാൻ തോന്നും 😍👍
😊❤
@@Rafiyaabdulla ഇൻശാഅല്ലാഹ് വരട്ടെ ഒരു ദിവസം അങ്ങോട്ട് 😄😍
@@saleenamusafir3362 inshaallah വന്നോളൂ പക്ഷെ മാങ്ങാ കഴിയാറായി ☺️
റംബുട്ടാൻ പഴുത്തു വരുന്നു
ഹൌ ഒരു കാലത്ത് അമ്പയങ്ങാ പറിക്കാൻ പെട്ട പാട്.. ഇപ്പോ എവിടെയും ഇല്ല
സത്യം👍
ഇതൊക്കെ സത്യത്തിൽ അതിശയോക്തി പെടുത്തുന്നു അഭിനന്ദനങ്ങൾ
ചക്ക യുടെ അച്ചാർ. കമർ കെട്ട് . വൈന്. പാടാൻ മാത്രമല്ല റാഫിയ കൃഷി യിലും ശ്രദ്ധേയമായ കാൽ വെപ്പ് തന്നെ നടത്തുന്നു
👍👍👍👍
Thank you so much ബ്രോ 🥰❤️
👍👍👍👍👍
ഇത്തയുടെ കൃഷി മാധുര്യ മുള്ളത്. പാട്ട് മധുതരം.
മനസ്സിന് തൃപ്തി തോന്നുന്ന എപ്പിസോഡ് 👍ഒറ്റ മരം പോലും ടേസ്റ്റ് ചെയ്യാതെ വിട്ടില്ല 👌 ഫിലോസാൻ റംബൂട്ടാൻ മാതിരി തന്നെ പക്ഷെ അതിന്റെ കുരുവും കഴിക്കാം 👍കുരുവിന്റെ തൊലി കളയണം 👌ബദാം തോറ്റുപോകും 👌👌👌👌👌
😊❤
അഷ്റഫ് ബ്രോ. ഫെബിന. റാഫിയ.... എല്ലാവർക്കും.. നമസ്കാരം.....!!🙏💙💙💙💚💚💚🎈👍
മനോഹരംമനസ്സിന് കുളിർമ്മയേകുന്ന കഴിച്ചകൾ 👍👍
Thathaeyum. Thathadea veedum prakrdiyum anik orupad eshtayitto❤
സംഭവം താത്ത ചെയ്യുന്നതിന് അഭിനന്ദനം.. പക്ഷെ കാശും കൊട്ടാരം പോലത്തെ വീടും ഏക്കർ കണക്കിന് സ്ഥലവും പൈസയും ഉണ്ടെങ്കിൽ എന്ധും ചെയ്യാം ഏതൊരു ആഗ്രഹം സാധിക്കാം ഇല്ലാത്തവന് ഒന്നും നടക്കില്ല.. പണമുള്ളവന് എന്തു ഉണ്ടാക്കിയാലും ഉണ്ടാകും അല്ലാത്തവൻ ഉണ്ടാക്കിയാൽ കായ ഉണ്ടാവില്ല മരം ഉണ്ടാകും.. എന്ധായാലും സൂപ്പർ
😊
അസൂയ
ശരിയാണ് പറഞ്ഞത് എനിക്ക് സ്ഥലമില്ല എന്നാൽ തൈകൾ വെച്ചുപിടിപ്പിക്കാൻ എനിക്ക് നല്ല ആഗ്രഹമുണ്ട്
മനസ്സും വേണം
മല്ലിക മാങ്ങ 30 കൊല്ലം മുമ്പു market ലുണ്ടല്ലോ, നീലം,kaalappadi രണ്ടും വേറെ തന്നെ ആണ്
😊
ആ പറമ്പിലെ സ്നേഹം മതിൽ എറണാകുള കാർ പണിതതാണ് തോന്നുന്നു 👌ഒരു പറവൂർക്കാരൻ
ഒരുപാട് സന്തോഷം നിങ്ങളുടെ വയറും മനസ്സും ഒരുപോല നിറഞ്ഞല്ലോ alle 👍🥰സ്നേഹ നിധി ആയ ഇത്താത്ത 🥰
😊❤
പ്രകൃതി എന്തെന്ന് പറഞ്ഞുതരുന്ന ശേഖരം നിങ്ങളുടെ അടുത്ത് തന്നെ ഉണ്ടായിട്ടാണോ, ഉലകം ചുറ്റുന്നത്👍👍👍
റംബൂട്ടാൻ yellow ആണ് നല്ല മധുരം.. പിന്നെ ഏതാണ്ട് എല്ലാ fruits പത്തിലേരെ variety ഉണ്ട്
😊❤
@@Rafiyaabdulla എനിക്കും ഇവിടെ ഒരു കൊച്ചു കൃഷിതോട്ടം ഉണ്ട് ഇത്ത. ഏതാണ്ട് നൂറിൽ അതികം ചെടികൾ ഉണ്ട്.
പ്രകൃതിയിൽ അലിഞ്ഞു ജീവിക്കുന്ന റാഫിയ 👍സൂപ്പർ
Thank you so much 😊❤
റാഫി എന്തോ പഴങ്ങള് 😊😊 കൊതിയാവുന്നു 👍👍👍
😊❤
ഇതുവരെ കാണാത്തതുത്തേറിയ ാത്ത പഴങ്ങളും കാണിച്ച എന്നതിന്നു നന്ദി
എന്റെ കയ്യിൽ 30 തരം ഉണ്ട്, എല്ലാം ഡ്രംമിൽ ആണ് വെച്ചിരിക്കുന്നത്
റാഫിയാത്ത 👍😊 നല്ല ഒരു ഗാർഡനർ കൂടി ആണ് 😊👍
😊❤
Rafiyatha Ningalude videos ellam masha Allah koode Nalloru Songum orupaadu fruits thaigalum Greenery Niranja Natural place All the very Best God Bless You Eniyum pretheekshikkunnu👌🏻👌🏻🌹🌹🥰😍🙏🏻
Thank you so much 😊❤
Ithayude video kanduadipoli onnum parayaanilla aa prakirthiyum fruit sum onnu vere thanne ❤ ingane oru video kazhcha ashref bro thanks iniyum ithu poleyulla video kondu varu oru paadu fruts kanaanaayi 😊 ithayude aa laalithyavum paattum ellaam poli 👏👏🥰❤️❤️
Thank you so much ❤
Nalla ishttaayi onnu njammak pokaan patto kaanaan
എൻറെ പൊന്നു താത്ത കാലാപാടിയും നീലം മാങ്ങയും വേറെ വേറെ മാങ്ങകളാണ്.
Thank you so much
അഷ്റഫ് ന്റെ ഹെയർ സ്റ്റൈൽ Looking അടിപൊളി
എന്റെ വീട്ടിലുണ്ട് കപ്പലണ്ടിപ്പഴം തിരുവനന്തപുരത്തുള്ള ബന്ധുവീട്ടിൽ നിന്നും കൊണ്ടുവന്നതാണ് അവിടെ ഇത് സുലഭമാണ് ഇത് നല്ലതുപോലെ പഴുത്തത് കഴിച്ചാൽ മൂത്രത്തിനു ചെറിയ ചുവപ്പ് നിറമുണ്ടാവും ഒരു പ്രത്യേക ടേസ്റ്റ് ആണ്
മൂത്രത്തിന് ആണോ പ്രത്യേക ടേസ്റ്റ്
നല്ല വീഡിയോ ഒരുപാട് പുതുമയുള്ള ഫ്രൂട്ട്സ് കാണാനും മനസിലാക്കാനും കഴിഞ്ഞു.
Thank you so much 🥰❤️
ലിനി ചേച്ചിയെ പോല്ലേ !നല്ല ഒരു കൂട്ടുകാരി....😍
Adipoli video manasu nirayunna video
ഇനുവരെ കണാത്ത ഒരു നല്ല വീഡിയോ ❤❤❤❤
ഒന്നും പറയാൻ ഇല്ല ബ്രോ ഇത് അവരെ കൊണ്ടെ സാധിക്കൂ
Alphonse ശെരിക്കും മാങ്ങകളിൽ രാജാവാണ് ഗൾഫ് രാജ്യങ്ങളിൽ അറബികൾക്ക് ഇടയിൽ അൽഫോൻസക്ക് നല്ല മതിപ്പാണ്
❤😊
തോട്ടത്തിൽ കൊതുക് തീരെ ഇല്ലെന്നു തോന്നുന്നുല്ലോ.... ചക്ക ലഡ്ഡു കഴിക്കുമ്പോ ഫെബിയുടെ കൈ കാണുമ്പോൾ മനസ്സിലാകുന്നുണ്ട്. 16:15 😁🦟🦟
😊
ഈ ലോകത്ത് എന്തൊരു പഴങ്ങളാണ് 😄 നമ്മൾ എവിടെ ജിവിക്കുന്നത്?
ഇങ്ങൾ ഇങ്ങനെ കഴിക്കാ ഞമ്മൾ വായിൽ വെള്ളം ഇറക്കാ😋😋😋👍👍
U r a lucky man to got a wonderful neighbour
വീടിനടുത്തു ഇങ്ങനെ ഒരു സൽകാരിയും ആയി... നിങ്ങളുടെ കാര്യം ഇനി കുശാൽ 😂
സിസ്റ്റർ കലാപാടി നീലൻ രണ്ടും രണ്ട് വെറൈറ്റി ആണ്ട്ടോ
Thank you so much ❤
Masha Allah entha paraya vakukalillah orupadishtayi prakrthiye arinju snehikkunna itha adipoli🥰
Thank you so much 😊❤
നല്ല ഭങ്ങി മാഷാ അള്ളാ
ഹൈവ കൊള്ളാം 🌹👍
❤
മാഷാ അല്ലാഹ്. സൂപ്പർ 👍👍👍👍👌👌👌👌👌👌🌹🌹🌹🌹🌹🌹🌹
Nallastalam fruitukalum ellam ayi enik valare istapettu
കൊള്ളാം, മിടുക്കി , അല്ലെങ്കിൽ ഇരുന്നു പോവും..
എന്റെ വീട്ടിൽ ഒരു മാങ്ങാ മരം പോലും ഇല്ലാത്ത ഈ വീഡിയോ കാണുമ്പോൾ കൊതിയാവുന്നു മാങ്ങാ എത്ര കിട്ടിയാലും ഞാൻ കഴിക്കും സ്കൂളിൽ പഠിക്കുമ്പോൾ മാങ്ങാ എറിഞ്ഞു വീഴ്ത്തി കഴിച്ചതൊക്കെ ഇപ്പൊ ഓർമ വരുന്നു ഉമ്മാടെ വീട്ടിൽ ഉണ്ടായിരുന്നു ഒരു മാങ്ങാ മരം അന്നൊക്കെ അവിടെ ചെന്നാൽ ആ മാവിലെ മാങ്ങാ എറിഞ്ഞു ഇടുന്നതതായിരുന്നു ജോലി ഇപ്പൊ അതൊക്കെ ഒരു സ്വപ്നം മാത്രം പുതിയ വീഡിയോ പുതിയ യാത്രകൾ എല്ലാ വിധ ആശംസകൾ അഷ്റഫ് ബ്രോ 🌹🌹🌹🌹👍👍
😊❤
Subscribe cheythuttaaaaa rafia 👌👍🏻👍🏻👍🏻👍🏻
Thank you so much ☺️❤️
ഇതൊക്കെ കാണാൻ എനിക്കും ആഗ്രഹം ഉണ്ട്. എങ്ങനെയാ അവിടെ എത്തി പ്പെടുകാ🥰🥰🥰🥰
റാഫിയ സൂപ്പർ
😊❤
റാഫിയത്താ❤❤❤❤
നല്ല പാട്ട്.. സത്യത്തിൽ കുറെകാലം പിറക്കോട്ട് പോയി. ഒരു ഗദ്ഗദം 🙏
Very good vlog super ❤😊thanks God blessed family 🙏
😊❤
എന്ത് ബിഡലാണ് ഭായ് .. നാം ഡോക് മായ്. തായ്ലൻഡ് വെറൈറ്റിയാണ്
ഒരിക്കൽ ഇങ്ങോട്ട് വാ ഇവിടെ ഉണ്ട്... 🥰
എവിടെ?
ഇപ്പോ വയർ നിറഞ്ഞു കാണുമല്ലോ കൊതിപ്പിക്കല്ലേ
Bro,watering my mouth to have all these fruit.
നല്ല അവതരണം.. ഏറെ സന്തോഷം തോന്നി. ഒരു വിയോജിപ്പ് മാത്രം. ഇടക്കിടക്ക് ചില ഫ്രൂട്ടുകളെ പരിചയപ്പെടിത്തുമ്പോൾ വൈൻ ഉണ്ടാക്കാൻ നല്ലതാണെന്നു പറയുന്നത് എന്തോ ആരു അസാൻ മാർഗ്യത ഫീൽ ചെയ്യുന്നു. എന്റെ മാത്രം തോന്നലാണോ 🙋♂️
Iam a big fan of her
Im have noticed there attitude since child hood❤❤❤
😊❤
റാഫിയ താത്ത ശരിക്കുംന്തെട്ടിച്ചു അശ്റഫ് മോനെ . അഭിനന്ദനങ്ങൾ. വീഡിയോ സൂപ്പർ.
😊❤
റാഫിയ താത്താനെ നന്നായി അറിയാം... നാട്ടിൽ പാവപെട്ടവരെ സഹായിക്കുന്നതിൽ എപ്പോഴും മുന്നിൽ നിന്ന് നയിക്കുന്നവർ... നാട്ടിൽ എന്ത് പരിപാടിക്കും അകമയിഞ്ഞു സഹായിക്കുന്നവർ കുഞ്ഞാക്കവും റഫിയതയും ❤
🥰❤️❤️❤️
🥰🤲🏻🤲🏻
പാട്ട് അടിപൊളി വീടും പരിസരവും supr
ജിദ്ദയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ,, ഇനിമുതൽ ഇത്തയുടെ കൂടെ സ്ഥിരം പ്രേക്ഷകനായിരിക്കും 🥰😍👏🏻 പ്രകൃതി സ്നേഹിയും അതിലുപരി നല്ലൊരു മനുഷ്യസ്നേഹിയുമാണ് റാഫിയാത്ത എന്ന് തോന്നുന്നു ❤️🙏🏻🥰 പാട്ട് അടിപൊളി
Thank you so much 😊❤
@Rafiya Abdullah
Hi , എന്തൊക്കെ യുണ്ട് വിശേഷം,
Well done !
Sujitha താത്താട് അന്യേഷണം പറയണം
😊❤
സലിം വല്ലപ്പുഴ 😊
Yes
സുഖമല്ലെ!
നന്നായിട്ടുണ്ട് തോട്ടം
well done
Keep it up
@@Salim_Vpz സുഖായിട്ടു ഇരിക്കുന്നു 🥰
സൂപ്പർ ഒരു പാട് ഇഷ്ട്ടമായി ❤
Thank you so much 🥰❤️
Super vlog super vittamma ❤
അതുപോലെ തൃശൂർ മുരളി ഗാർഡൻസ് ചെന്നാൽ.. ഇലഞ്ഞി കിട്ടും വീടും പരിസരവും സുഗന്ധ പൂർണ ആകും ❤🥰
വാങ്ങിക്കണം 😊
@@Rafiyaabdulla വീടിന്റെ പരിസരം ഒത്തിരി ഇഷ്ടപ്പെട്ടു... നല്ല ബ്ലൻഡ് ആണ് പ്രകൃതിയുമായി ❤🥰
First. Like. 👍. Sudhi. Ernakulam.
😍😍😍👍🏻മാഷാ അല്ലഹ്
മബ്‌റൂക് മബ്‌റൂക്
കൊതിയാവുന്നു ഇത് പോലെ ചെയ്യാൻ.. പക്ഷെ നടക്കൂല 😮
ഒരു ചെറിയ വിഡിയോ സൂപ്പർ ❤️❤️❤️❤️❤️👍👍👍👍👍🌹🌹🌹🌹🌹
Fabi video onnum idarilalo
Evidayya sthalam
Edathanatukara
Baraba nalla puliyalle ellathinteyum kurutharumo evideyan veed.
Edathanatukara