''ബോബിയെ നന്മമരമാക്കാൻ വരണ്ട'' Sreejith Panicker നിഷ നുജുമുദ്ദീൻ തർക്കം |Boby Chemmanur |Honey Rose
Вставка
- Опубліковано 5 лют 2025
- Prime Debate : നടി ഹണി റോസിനെതിരായ ലൈംഗിക അധിക്ഷേപ കേസിൽ ജാമ്യം ലഭിച്ച ബോബി ചെമ്മണ്ണൂർ ജയില്‍ മോചിതനായി. ജാമ്യ ഉത്തരവ് ഇന്നലെ ലഭിച്ചെങ്കിലും ബോബി ചെമ്മണ്ണൂർ ജയിലിൽ തന്നെ തുടരുകയായിരുന്നു . റിമാൻഡ് കാലാവധി കഴിഞ്ഞിട്ടും സാങ്കേതിക പ്രശ്നങ്ങളിൽ കുടുങ്ങി പുറത്തിറങ്ങാൻ തടവുകാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജയിലിൽ തന്നെ തുടരുകയാണെന്ന് ബോബി അറിയിച്ചെന്നായിരുന്നു അഭിഭാഷകരുടെ വിശദീകരണം
Bobby Chemmanoor, who was granted bail in the case filed by actress Honey Rose, has been released from jail. Although the bail order was issued yesterday, Bobby Chemmanoor remained in jail until now.
#primedebate #bochegrantsbail #honeyrose #rahuleaswar #manjushgopal #keralahighcourt #bobychemmannurarrest #bochearrest #honeyrosecyberattackcase #bobychemmannur #actresshoneyrose #cyberattack #news18kerala #malayalamnews #keralanews
About the Channel:
--------------------------------------------
News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...