Kseb യുടെ തലപ്പത്തു ആരാണെന്നു അറിയുമോ അറിഞ്ഞാൽ നിങ്ങൾ ഞെട്ടും

Поділитися
Вставка
  • Опубліковано 15 вер 2024
  • #robinbus #robinissue #kseb
    Kseb യുടെ തലപ്പത്തു ആരാണെന്നു അറിയുമോ അറിഞ്ഞാൽ നിങ്ങൾ ഞെട്ടും

КОМЕНТАРІ • 252

  • @vsviswanadhankarottumadath4250
    @vsviswanadhankarottumadath4250 11 днів тому +169

    വിനോദ് വക്കീലിനും ഒപ്പം റോബിൻ ചേട്ടനും ഇത് ജനങ്ങളിൽ എത്തിച്ച ബഹുമാനപ്പെട്ട ചാനലിനും ഒരായിരം🙏🙏🙏

  • @roycherian8514
    @roycherian8514 8 днів тому +58

    വക്കീൽ സാറിന് എല്ലാവിധ അഭിനന്ദനങ്ങളും പ്രതികരിച്ച റോബിൻ ചേട്ടനും❤❤❤❤❤?

  • @sandhyadas4214
    @sandhyadas4214 9 днів тому +48

    ജനങ്ങൾ സ്വയം എല്ലാത്തിനും ഇത് പോലെ മുന്നോട്ട് വരണം

  • @sajikuttikattusaji1433
    @sajikuttikattusaji1433 10 днів тому +29

    ഇത് ആദ്യം അറിയിച്ചത് മറുനാടൻ ആണ്. ഇത് വീണ്ടും അറിയിച്ച ഈ ചാനലിനും 🙏🙏🙏🙏🙏🙏

  • @unnip-u6z
    @unnip-u6z 7 днів тому +13

    അദ്ദേഹത്തിന് ഞങ്ങൾ കൊടുക്കുന്നു ബിഗ് സ്സല്യൂട്ട് 👍🏻👍🏻👍🏻👍🏻❤❤

  • @shabeeralimullaveetil9318
    @shabeeralimullaveetil9318 11 днів тому +63

    ആം ആദ്മിഎല്ലാതെ ജനങ്ങളോട് പ്രതിബദ്ധത ഉള്ള ഒരു പാർട്ടിയും ഇല്ല.
    Adv. വിനോദ് മാത്യു സാറിന് അഭിവാദ്യങ്ങൾ 💪💪💪

    • @ngs6212
      @ngs6212 11 днів тому

      അതു കൊണ്ടാണ് ഡൽഹി കട്ട് മുടിച്ചത്... പഞ്ചാബ് ഇൽ ഖലീസ്ഥാൻ വാദികളെ താങ്ങി ഇപ്പോ ഭരിക്കുന്നത്

    • @thomasglidemaster2362
      @thomasglidemaster2362 10 днів тому +3

      Not Adam admi!! It's Adv. Vinod Mathe Wilson credit!!👍

    • @user-to3nv9hc9q
      @user-to3nv9hc9q 2 дні тому

      ​@@thomasglidemaster2362😅😅😅 aap കേരള പ്രസിഡൻ്റ് ആണ് അദ്ദേഹം, ആപിൻ്റെ ഭാഗമായി തന്നെയാണ് വിനോദ് ഇതിൽ ഇടപെട്ടത്

  • @mohanrajc1523
    @mohanrajc1523 11 днів тому +40

    അഭിവാദ്യങ്ങൾ❤❤❤❤

  • @ITCare-wk5mx
    @ITCare-wk5mx 11 днів тому +129

    🔥കേരളത്തിലെ ജനങ്ങൾക്ക് വേണ്ടി പോരാടാൻ ഉറച്ച അഡ്വ:വിനോദ് മാത്യു മാത്യു വിൽസനും, അദ്ദേഹവും ടീമും നയിക്കുന്ന ആം ആദ്മി പാർട്ടിക്കും, കേരള ജനതയുടെ മുഴുവൻ പിന്തുണയും ❤️.
    പോരാട്ടങ്ങൾ തുടരുക 🔥🔥🔥

  • @sandhyaraj7428
    @sandhyaraj7428 11 днів тому +62

    അഭിവാദ്യങ്ങൾ വിനോദ് ജീ
    ജയ് ആംആദ്മി ആദ്മി പാർട്ടി💪

  • @elbinpaul-vlogs1394
    @elbinpaul-vlogs1394 11 днів тому +29

    ഫുൾ സപ്പോർട്ട്

  • @MalluTalks-sg6qk
    @MalluTalks-sg6qk 11 днів тому +87

    വിനോദ് മാത്യുവും ആം ആദ്മി പാർട്ടിയും ആല്ലാതെ വേറെ ഒരു രാഷ്ട്രീയ പാർട്ടിയും കരണ്ട് ചാർജ് വർധനവിനെതിരെ മുന്നോട്ട് വന്നില്ല എന്നത് അത്ഭുതപ്പെടുത്തുന്നു.

    • @babysarma
      @babysarma 9 днів тому +6

      വരില്ല. കാരണം മാക്രി ഗൂണ്ഡകൾ ആണ് KSEB ഉദ്യോഗസ്ഥരൂം എഞ്ചിനീയര്‍ എല്ലാം. പ്രതിമാസം ഒരു ലക്ഷം രൂപ മുതല്‍ 5 ലക്ഷം രൂപ വരെ ആണ് ശംബളം. ബാറ്റ മുതലായവ വേറെ

    • @HonestReporter
      @HonestReporter 4 дні тому +1

      Yes 👍 correct ✅

  • @raj-mu3hd
    @raj-mu3hd 11 днів тому +17

    അവർക്ക് ഇരിക്കട്ടെ ഇന്നത്തെ ബിഗ് സല്യൂട്ട്

  • @555gigimon
    @555gigimon 11 днів тому +72

    ആംആദ്മി പാർട്ടിയുടെ തേരാളി വിനോദ് മാത്യു വിൽ‌സൺ അഭിവാദ്യങ്ങൾ, ജനം മനസ്സിലാക്കുമ്പോൾ മീഡിയ ത്തന്നെ മാറും മാറിയേ പറ്റൂ, മാറ്റം അനിവാര്യമാണ് മാറേണ്ടത് നമ്മളും ചൂൽ വിപ്ലവം കത്തിപടരട്ടെ 💪💪💪🇮🇳

    • @jayadevannambiar6503
      @jayadevannambiar6503 11 днів тому +3

      Odeda നിൻ്റെ ഒരു ചൂല് പാർട്ടി

    • @jojojames5053
      @jojojames5053 10 днів тому

      ​@@jayadevannambiar6503പോടാ

  • @varghesevk3804
    @varghesevk3804 10 днів тому +12

    Well presented. Good efforts. Congratulations and Best Wishes 👌👌👍👍

  • @sukumarannair9110
    @sukumarannair9110 11 днів тому +12

    Adv. Vinod Mathew Wilson, your viral video is an eye opener to general public, thank you for your courageous approach.

  • @prakashsiva2404
    @prakashsiva2404 9 днів тому +27

    കെഎസ്ഇബി എന്തുകൊണ്ട്:- 1) കേന്ദ്രം നിശ്ചയിച്ച സ്മാർട്ട് മീറ്റർ പദ്ധതി നടപ്പാകുന്നില്ല.2) പ്രതി മാസ ബില്ല് നടപ്പകുന്നില്ല.3) എന്തുകൊണ്ട് എല്ലാ ബില്ലിലും മീറ്റർ ചാർജ് ഈടാക്കുന്നു.4)എന്തുകൊണ്ട് fixed deposit വസൂൽ ആക്കുന്നു5) സർകാർ ജീവനക്കാർക്ക് ഉളള ശമ്പളത്തേക്കാൾ അധിക ശമ്പളം ഇവർക്ക് എന്തുകൊണ്ട്.6) ആവശ്യത്തേക്കാൾ ജീവനക്കാർ എന്തുകൊണ്ട് എങ്ങിനെ നിയമിച്ചു. ഇവയെല്ലാം പരിഹരിച്ചാൽ കുറഞ്ഞത് 10 വർഷം കറൻ്റ് ചാർജ്ജ് വർദ്ധന ആവശ്യം വരില്ല.

  • @adhilkarutheri
    @adhilkarutheri 11 днів тому +86

    ആം ആദ്മി പാർട്ടി സ്റ്റേറ്റ് പ്രസിഡന്റ് അഡ്വ വിനോദ് മാത്യു വിൽസൺ ❤❤❤❤

    • @thambyjacob8797
      @thambyjacob8797 8 днів тому

      Big Salute ♥️

    • @jayan230
      @jayan230 7 днів тому +1

      Don't bring politic in this please. We don't want any party in this movement

    • @user-to3nv9hc9q
      @user-to3nv9hc9q 2 дні тому

      ​@@jayan230😅😅😅aap ആണ് ഇതിനു പിന്നിൽ,

  • @rockh2
    @rockh2 10 днів тому +35

    സത്യം, ജനങ്ങള്‍ ഒന്നിച്ച് രാഷ്ട്രീയ ഭേദം ഇല്ലാതെ പ്രതികരിച്ചില്ലങ്കില്‍ ശ്വസിക്കുന്ന വായുവിനുപോലും ഈ സര്‍ക്കാര്‍ പണം ഈടാക്കും!!

  • @muhamedrizwankm1803
    @muhamedrizwankm1803 9 днів тому +6

    ജനങ്ങൾ ഇറങ്ങി തുടങ്ങി.
    Support....

  • @bibinKRISHNAN-qs8no
    @bibinKRISHNAN-qs8no 4 дні тому +1

    ഇതൊരു തുടക്കം ആകട്ടെ 💪💪💪💪💪💪💪💪💪 എല്ലാം നമ്മൾ പൊളിച്ചടുക്കും 💪💪💪💪💪

  • @VenuGopal-fg5vw
    @VenuGopal-fg5vw 10 днів тому +8

    Please go ahead, we are
    with you sir.

  • @sureshkumar-th4rt
    @sureshkumar-th4rt 8 днів тому +7

    Adv. Wilson George ന് എന്റെ പൂർണ്ണ പിന്തുണ

  • @geethajoseph2470
    @geethajoseph2470 11 днів тому +30

    ജനം അത്രമേൽ ഈ അഴിമതി ഭരണം വെറുത്തു --- സധയ്ര്യം മുന്നോട്ട് വന്നു പ്രതികരിക്കാൻ . ധൈര്യം ഉള്ള നിങ്ങളെ പോലെ ഉള്ളവർക്കു 100% പിന്തുണ 👍🏻👍🏻👍🏻

  • @johnmathew1438
    @johnmathew1438 8 днів тому +6

    We need new political parties like 20/20…

  • @prabhisworld9711
    @prabhisworld9711 10 днів тому +8

    Full support 🙏👏

  • @minisfamilyvlog4734
    @minisfamilyvlog4734 10 днів тому +9

    Super റിയൽ hero

  • @anilkumarthulasi9055
    @anilkumarthulasi9055 3 дні тому +2

    Adv. Vinod sir big salute🙏

  • @Beenajoni
    @Beenajoni 7 днів тому +3

    2പേർക്കും big salute ❤

  • @user-xw4yn3fx6h
    @user-xw4yn3fx6h 11 днів тому +9

    Well said...innale vakeelinte video kandirunh....palathum pulli thurannu kaaati❤

  • @BennyBavukka
    @BennyBavukka 8 днів тому +6

    എങ്ങനെയെങ്കിലും ഒരു പ്രൈവറ്റ് കമ്പനിയും കൂടി കേരളത്തിൽ സർവീസ് കൊടുക്കാൻ വരുവാൻ ഏത് രാഷ്ട്രിയ പാർട്ടി ആയാലും ഞങ്ങൾ ജനങ്ങൾ സപ്പോർട്ട് ചെയ്യും. ഒന്നിൽ കൂടുതൽ കമ്പനി വന്നാൽ മാത്രമേ ജനങ്ങൾക്കു നല്ല സെർവീസ് ലഭിക്കുള്ളൂ.

  • @padmakumar8565
    @padmakumar8565 11 днів тому +6

    👍.Full support

  • @Elizabeth-mp8yj
    @Elizabeth-mp8yj 8 днів тому +2

    We are with you, big salute

  • @jaikishore1513
    @jaikishore1513 11 днів тому +15

    Vinod❤❤❤

  • @ousephachanpvvarkey4166
    @ousephachanpvvarkey4166 2 дні тому +1

    വക്കീൽ സാറിനെ ദൈവം അനുഗ്രഹിക്കട്ടെ

  • @polyxavier4305
    @polyxavier4305 11 днів тому +17

    Adv വിനോദ് വിൽ‌സൺ AAP kerala President we salute u🖐🏻

  • @Moorthiganesh-eq6dx
    @Moorthiganesh-eq6dx 11 днів тому +4

    God wish u

  • @gopinadhank.s6200
    @gopinadhank.s6200 11 днів тому +5

    അടി പെളി

  • @Sandee109
    @Sandee109 11 днів тому +6

    these peoples as oposition leaders.

  • @jebymathew8802
    @jebymathew8802 11 днів тому +4

    അടിപൊളി

  • @shaibunt4109
    @shaibunt4109 9 днів тому +5

    Kseb തലപ്പത്ത് ഇപ്പോൾ ഇരിക്കുന്ന ആൾ ബിജു പ്രഭാകർ അല്ലേ?

  • @ജയ്ഹിന്ദ്-യ7ങ
    @ജയ്ഹിന്ദ്-യ7ങ 10 днів тому +4

    😍😍🥰🥰🥰🥰

  • @sajidalisai8817
    @sajidalisai8817 11 днів тому +4

    ❤❤❤❤

  • @jaisonthomas7002
    @jaisonthomas7002 11 днів тому +5

    👍💐

  • @radhakrishnanca902
    @radhakrishnanca902 6 днів тому

    വിനോദിന് അഭിവാദ്യങ്ങൾ 👍👍👍

  • @Durwasav
    @Durwasav 4 дні тому +1

    സർക്കാർ ഇതര സകലവിഭാഗങ്ങളിലും കൊള്ളയും അഴിമതിയും തന്നെയാണ് നടക്കുന്നത്.

  • @vinodmathew7773
    @vinodmathew7773 3 дні тому

    Excellent work by AAP Kerala President Adv V V Mathew.This single act is going to ensure political space and people representation for AAP in Kerala
    AAP is likely to become a stabilizing force in the divisive political arena of Kerala
    Support for your brand of politics
    T

  • @saluindia
    @saluindia 11 днів тому +10

    Vinod Mathew Wilson ❤

  • @rajanputhumana65
    @rajanputhumana65 5 днів тому

    ആശംസകൾ 👍🏾🙏🏾🙏🏾

  • @sabinkakkadan
    @sabinkakkadan 11 днів тому +20

    അഡ്വക്കേറ്റ് വിനോദ് മാത്യു വിത്സൻ ഒറ്റയാൾ പോരാളിയല്ല. ആം ആദ്മി പാർട്ടി എന്ന ദേശീയ രാഷ്ട്രീയ പാർട്ടിയുടെ കേരളത്തിലെ അമരക്കാരനാണ്. ഇത്പോലെ ജനങ്ങൾക്ക് വേണ്ടി നിലകൊള്ളുവാൻ ആം ആദ്മികൾ അല്ലാതെ മറ്റാരുണ്ട് ഇന്നീ രാജ്യത്തു 👍👍

  • @muraleedharani4590
    @muraleedharani4590 7 днів тому +1

    നമ്മൾ പറയാൻ ഉദ്ദേശിച്ചത്
    ഉറക്കെ പറയുന്നവരാണ് നമ്മുടെ നേതാവേണ്ടത് '

  • @gireeshneroth7127
    @gireeshneroth7127 5 днів тому +1

    ഭരണ സംവിധാനങ്ങളും സർക്കാർ സർവീസുകളുംകാശിന് വേണ്ടി ജനങ്ങൾടെ മേൽ പച്ചക്ക്നിയമനുസൃതതം എന്നവ്യാജേന നടത്തുന്ന ഭീകരാക്രമണം.

  • @younuskarama8012
    @younuskarama8012 10 днів тому +6

    Aap കേരളത്തിലും വരട്ടെ 🔥

  • @kizhakkethankachan6843
    @kizhakkethankachan6843 9 днів тому +2

    സഹികെട്ട പ്രജകൾ തിരിച്ചടിക്കുന്ന ഒരു നാൾ വരും .. ഒരു രാജാവിനും പിന്നെ പിടിച്ചു നിൽക്കാനാവില്ല...

  • @shareef_autos
    @shareef_autos 11 днів тому +6

    👍👍❤

  • @kalamkunju91
    @kalamkunju91 7 днів тому

    A lot of appreciation

  • @leninthomas7708
    @leninthomas7708 5 днів тому

    Congrats 🎉🎉🎉🎉🎉❤❤❤❤❤

  • @jittoputhuva8916
    @jittoputhuva8916 11 днів тому +2

    സത്യം, ഐക്യo👍🏻👍🏻👍🏻

  • @sathyakk4
    @sathyakk4 8 днів тому

    ബിഗ് സലൂട്ട് സർ

  • @sobhasivarajan6665
    @sobhasivarajan6665 7 днів тому

    Congrgulation

  • @rajup9848
    @rajup9848 9 днів тому +1

    Full support

  • @thampyannan3782
    @thampyannan3782 7 днів тому

    സൂപ്പർ വക്കീലേ 🙏🏻

  • @joshytc1807
    @joshytc1807 9 днів тому +1

    Exactly👌🏻

  • @prasanthpariyathara2646
    @prasanthpariyathara2646 11 днів тому +3

    👏👏👏👏👏❤️

  • @MadhavannairMadhavan
    @MadhavannairMadhavan 11 днів тому +4

    I sapport

  • @andrewstancilas9104
    @andrewstancilas9104 7 днів тому

    Hats off advocate Vinod

  • @malappuramvlog9201
    @malappuramvlog9201 11 днів тому +5

    Aap❤❤

  • @jayan230
    @jayan230 7 днів тому +1

    Salute to Vinod Wilson.

  • @josephjohn7597
    @josephjohn7597 11 днів тому +4

    0:54 ❤🎉🎉🎉

  • @santhoshramakrishnan1992
    @santhoshramakrishnan1992 7 днів тому

    അഭിനന്ദനങ്ങൾ Adv വിനോദ് മാത്യു വിൽസൺ 👏

  • @sujithgopinath8775
    @sujithgopinath8775 10 днів тому +2

    👍🏻

  • @jithueldhose6981
    @jithueldhose6981 11 днів тому +4

    ❤️‍🔥❤️‍🔥

  • @anudivakar3009
    @anudivakar3009 11 днів тому +4

  • @sureshkumarkumar643
    @sureshkumarkumar643 11 днів тому +4

    വിനോദ് വക്കിലിന് സല്യൂട്ട്

  • @sundarimenon8197
    @sundarimenon8197 7 днів тому +1

    Full support to such person who deal with public matters whichthe political parties are exploiting our society .this is the right way to show ourstrenght

  • @boyvlogs311
    @boyvlogs311 11 днів тому +3

    Support

  • @hasikcp278
    @hasikcp278 11 днів тому +5

    AAP ❤

  • @geethajoseph2470
    @geethajoseph2470 11 днів тому +7

    Vinod mathew wilson----bhaviyude പ്രതീക്ഷ 👍🏻👍🏻👍🏻

  • @robinppottekat8963
    @robinppottekat8963 11 днів тому +4

    AAP zindabad ❤

  • @akhileshakhi7480
    @akhileshakhi7480 11 днів тому +2

    👍👍👍👍

  • @kamparamvlogs
    @kamparamvlogs 2 дні тому +1

    ജനങ്ങളെ കേട്ടില്ലെങ്കിലും റെഗുലേറ്ററി കമ്മീഷൻ ജനപക്ഷത്തും ന്യായം നോക്കിയും മാത്രമേ തീരുമാനമെടുക്കാൻ പാടുള്ളൂ അവർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളും ആഡംബരങ്ങളും ജനങ്ങളുടെ കാശ് കൊണ്ട് നൽകുന്നതാണെന്ന ഓർമ്മ വേണം. കെഎസ്ഇബി അല്ല റെഗുലേറ്ററി കമ്മീഷന് ആനുകൂല്യങ്ങളും സുഖ സൗകര്യങ്ങളും നൽകുന്നത് 😮😮😮😮

  • @idyllicexplorer7298
    @idyllicexplorer7298 10 днів тому +2

    🎉

  • @binu2375
    @binu2375 5 днів тому +1

    നിയമം അറിയാവുന്ന എല്ലാ വക്കീലന്മാരും ഒരു കേസ് ഇതുപ്പോലെ ജനങ്ങൾക്കു വേണ്ടി ചെയ്താൽ നാട് god'sown country ആകും

  • @sobhanaradha9510
    @sobhanaradha9510 7 днів тому +1

    കെഎസ്ഇബി യിൽ യോഗ്യത യില്ലാത്ത അമിത പ്രമോഷൻ .

  • @premchandbalakrishnan8269
    @premchandbalakrishnan8269 5 днів тому

    Congratulations vinod

  • @AbdulRazak-f2r
    @AbdulRazak-f2r 7 днів тому +4

    Pls കോടതിയിൽ ഒരു കേസ് ഫയൽ ചെയ്യണം സാർ

  • @sunilpankaj6258
    @sunilpankaj6258 7 днів тому

    Yess

  • @vjthomas2504
    @vjthomas2504 7 днів тому

    Solidarity

  • @sajikumarkg9728
    @sajikumarkg9728 7 днів тому

    വക്കീൽ പൊളിച്ചു നന്ദി

  • @mohandasc8731
    @mohandasc8731 9 днів тому +1

    👍👍👍👍🙏🙏🙏🙏

  • @tganeeshworld
    @tganeeshworld 6 днів тому

    Advt.vinod.👍👍👍👍👍

  • @kamparamvlogs
    @kamparamvlogs 2 дні тому

    ❤❤❤❤😢😢

  • @jeevaraj1836
    @jeevaraj1836 6 днів тому

    Good

  • @nibpsa
    @nibpsa 8 днів тому +2

    രാഷ്ട്രീയ ഉദ്യോഗസ്ഥർ ഈ പരിപാടിയിൽ പങ്കെടുക്കുന്നില്ല, കാരണം അവർ അവരുടെ ആഡംബരജീവിതം നിലനിർത്താൻ ഞങ്ങളുടെ സാമ്പത്തിക സംഭാവനകളെ ആശ്രയിക്കുന്നു. ഇരയെ ക്ഷമാപൂർവം നിരീക്ഷിക്കുന്ന ചെന്നായയെപ്പോലെ, അധികാരത്തിലിരിക്കാനുള്ള അടുത്ത അവസരത്തിനായി അവർ ആകാംക്ഷയോടെ കാത്തിരിക്കുന്നു. എന്നിരുന്നാലും, പൊതുസമൂഹം ഒന്നിക്കുമ്പോൾ, മാധ്യമങ്ങൾ അത് റിപ്പോർട്ട് ചെയ്യരുതെന്ന് തീരുമാനിച്ചാലും, മാറ്റം കൊണ്ടുവരാനുള്ള ശക്തി നമുക്കുണ്ടെന്ന് ഓർക്കേണ്ടതുണ്ട്.

  • @sivakumarsiva2062
    @sivakumarsiva2062 5 днів тому

    ❤❤🔥🔥👍👍

  • @sanjeevpc4429
    @sanjeevpc4429 6 днів тому

    👌🏾👌🏾👌🏾

  • @mnkuttoth6502
    @mnkuttoth6502 11 днів тому +19

    കഴിവ് കെട്ടവരേ പൊതുജനം പുറത്താക്കിയാൽ 200 യൂണിറ്റ് എങ്കിലും സൗജനൃ നിരക്കിൽ നൽകാൻ കേരളാ ആം ആദ്മി പാർട്ടിക്ക് കൃതൃമായ വിഷനും മിഷനുമുണ്ട്

    • @ITCare-wk5mx
      @ITCare-wk5mx 11 днів тому

      @@mnkuttoth6502 👍🔥

    • @okgsa
      @okgsa 5 днів тому

      mayilaanu

    • @ITCare-wk5mx
      @ITCare-wk5mx 5 днів тому

      @@okgsa ഡൽഹിയിലും പഞ്ചാബിലും AAP അത് നടപ്പിലാക്കിയിട്ടുണ്ട്

    • @user-to3nv9hc9q
      @user-to3nv9hc9q 2 дні тому

      ​@@okgsa😅😅😅അന്തം കമ്മി

  • @remeshkumarmc3123
    @remeshkumarmc3123 9 днів тому

    U r the man ❤❤

  • @unnikrishnan4519
    @unnikrishnan4519 10 днів тому +1

    👍👍👍👍👍🙏

  • @shymaaslam1932
    @shymaaslam1932 День тому

    വിനോദ് വകീലിന് ബിഗ് സലൂട്ട്

  • @narayananbalachandran8293
    @narayananbalachandran8293 2 дні тому

    Congrats adv. Vinodh 🌹🌹🌹🌹🌹