ഈ സംരംഭം വിജയിക്കണമെന്ന് ആത്മാർഥമായി ആഗ്രഹിക്കുന്നു... പ്രത്യേകിച്ച് tata മാർകോപ്പോളോ... പ്രവാസിയായ എന്റെ favourite വണ്ടിയാണ്.. ഞങ്ങടെ കമ്പനിയുടെ വണ്ടി മിക്കവാറും ബെൻസിനെ ഓവർടേക്ക് ചെയ്തു പോവുന്നത് കാണുമ്പോൾ ഒരു കുളിരാണ്
All india tourist permit is to run as a tourist coach not as stage carriage you are running as stsge carriage and you are fooling crowd Robin by giving false information
@@godsisgreat1 കുറേ പ്രൈവറ്റ് കാരുടെ കഞ്ഞികുടി 140km plus ന്റെ പേരിൽ ksrtc പിടിച്ചെടുത്തതിനെ പറ്റി താങ്കൾക്കൊന്നും പറയാനില്ലേ... സാധാരണക്കാർ എങ്ങനെയെങ്കിലും ഒരു സംരംഭം നടത്തി ജീവിച്ചുപോവാൻ നോക്കുമ്പോൾ അവരുടെ ചോറിൽ മണ്ണ് വാരിയിടും... അതാണ് കേരളത്തിൽ ഇപ്പോൾ നടക്കുന്നത്
നീ എന്തൊക്കെ പറഞ്ഞാലും നിലവിലുള്ള നിയമമനുസരിച്ച് സ്ഥലപ്പേര് ബോർഡ് വച്ച് ടൂറിസ്റ്റ് ബസ് (കോൺട്രാക്റ്റ് കാര്യേജ്) ഓടാൻ പറ്റില്ല. സ്ഥലപ്പേര് വയ്ക്കാതെ നൂറ് കണക്കിന് ബസുകൾ ബാംഗ്ലൂർ, ചൈന്നൈ . മംഗലാപുരം ഒക്കെ ഓടുന്നുണ്ട്. അവർ പല സ്ഥലത്തും നിർത്തി ആളുകളെ കയറ്റുകയും ഇറക്കുകയും ചെയ്യുന്നുമുണ്ട്. സംഭാഷണം കേട്ടപ്പോൾ മനസിലായി റോബിൻ ബസ് മുതലാളി ചുമ്മാ വിവരക്കേട് പറഞ്ഞ് ആളെ പറ്റിക്കുകയാണെന്ന്
റോബിൻ ബസ് ഹൈക്കോടതിയിൽ നൽകിയ കേസിൽ KSRTC ക്ക് അനുകൂലമായ വിധി വന്നിരിക്കുന്നു. കുറെ ലോക്കൽ online ചാനലുകാരെ ഉപയോഗിച്ച് നടത്തിയ ആഘോഷ കമ്മറ്റി പിരിച്ച് വിട്ട് മാന്യമായി ബിസിനസ് നടത്തുക.
എന്ത് പുല്ലു ആണെടാ നാറി ഈ മെഴുകുന്നത് ആദ്യ divasam ഓടിയത് പോലെ ഇന്നും ഓടുന്നുണ്ട് ബോർഡ് വച്ചു ബസ് സ്റ്റാൻഡിൽ കയറി ആളുകളെ അവര്ക് വേണ്ട സ്ഥലത്തു ന്ന് കയറ്റി ഓടുന്നുണ്ട്
ഇയാൾ വീണ്ടും പറ്റിയ്ക്കാൻ ഇറങ്ങിയിട്ടുണ്ട് " The Union Government earlier told the Kerala High Court that the permit issued under the All India Tourist Vehicles (Permit) Rules 2023 is a contract carriage permit. "
@@John-f9i7k @user-wh5fc8wx6z ബസ് സ്റ്റാന്‍ഡ് പോലെ എവിടെയും കയറി ആളെ എടുക്കാം പക്ഷേ അവർ ബസ്സില്‍ യാത്രയ്ക്ക് ആയി മുന്‍ കൂറ് ബുക്ക് ചെയ്ത ആൾ ആയിരിക്കണം. അല്ലാതെ സ്റ്റേജ് Carriage ഓടുന്നത് പോലെ stand ഇല്‍ കയറിയോ പോകുന്ന വഴിയില്‍ ആരെങ്കിലും കൈ നീട്ടിയാലോ കയറ്റി കൊണ്ട് പോകാൻ പറ്റില്ല.
@@sobinG-n2n Yes. 32419/2023 എന്ന AITP യെ എതിര്‍ത്തുകൊണ്ടുള്ള ഹര്‍ജിയും, 38410/23 എന്ന KSRTC യുടെ ഹര്‍ജിയും (Rule 10 ഒഴിവാക്കണം എന്ന ഹര്‍ജി) കോടതി തള്ളിയിട്ടുണ്ട്.. അതായത് ROBIN ഇപ്പോ ഓടുന്നപോലെ ഓടും...
ഈ സംരംഭം വിജയിക്കണമെന്ന് ആത്മാർഥമായി ആഗ്രഹിക്കുന്നു... പ്രത്യേകിച്ച് tata മാർകോപ്പോളോ... പ്രവാസിയായ എന്റെ favourite വണ്ടിയാണ്.. ഞങ്ങടെ കമ്പനിയുടെ വണ്ടി മിക്കവാറും ബെൻസിനെ ഓവർടേക്ക് ചെയ്തു പോവുന്നത് കാണുമ്പോൾ ഒരു കുളിരാണ്
God bless you Robin bus Congratulations 🎊 👏 💐 🥳 🙏 🙌
Ma ma channel❌Manorama ✅
കൈരളി also
റോബിൻ ചേട്ടായി❤
ക്യാപ്ഷൻ എഴുതാൻ മലയാളം അറിയാവുന്നവരെ വയ്ക്കണം. "പ്രതികരണം ആയി" എന്നല്ല, "പ്രതികരണവുമായി" എന്നു വേണം എഴുതാൻ.
Robin is the 👑 king
All India Tourist permit alle…adh contract carriage alle?
ഇന്ന് ഓടുന്നുണ്ടോ? ഓണത്തിന് ഒന്ന് കയറാനാ
Hi, കോർട്ട് ഓഡറിന്റെ പകർപ്പ് കിട്ടിയാൽ ഒന്ന് ഷെയർ ചെയ്യണേ.
Kerala mvd Ma ma 💯
Request you to do crowd funding and own more buses
Allow your fans to invest in another bus and there will be many people to fight the battle
🔥🔥🔥 റോബിൻ ബസ് ഇഷ്ടം 🔥🔥
Robin bus ❤
🎉🎉🎉
ROBIN❤
NEW BUS❤
Full support for you ❤
Robin lion ✊💥🔥🦁
Flixbus (green) varunnundu adututanne (uber vannapole) appo ksrtc yum undavilla court undavilla / ivdete operators ingane tammi talli nikkolu .
❤❤❤❤❤
തുടങ്ങിയോ അടുത്ത പ്രശ്നം?
👍
മഞ്ഞരമ😂😂 മാമ
Bro chanal karkk enthangilum kityiyal mathiyallo
152 കമ്പനികൾ പൂട്ടിച്ച CPM ആണ് ഭരിക്കുന്നത്.. ഇതും പൂട്ടിക്കും ; അല്ലങ്ങിൽ മാസപ്പടി കിട്ടണം..
മ - മലയാള
മ - മനോരമ
👍👍👍👍
മ മ മാധ്യമം എല്ലാം കഴിഞ്ഞ് ഗിരീഷ് ചേട്ടൻ്റെ പിറകെ കൂടിയോ ,
All india tourist permit is to run as a tourist coach not as stage carriage you are running as stsge carriage and you are fooling crowd Robin by giving false information
Robin only trissur to Delhi
🎉
Ahangarathinu kittiya. Sammanam😂
@@godsisgreat1 കുറേ പ്രൈവറ്റ് കാരുടെ കഞ്ഞികുടി 140km plus ന്റെ പേരിൽ ksrtc പിടിച്ചെടുത്തതിനെ പറ്റി താങ്കൾക്കൊന്നും പറയാനില്ലേ... സാധാരണക്കാർ എങ്ങനെയെങ്കിലും ഒരു സംരംഭം നടത്തി ജീവിച്ചുപോവാൻ നോക്കുമ്പോൾ അവരുടെ ചോറിൽ മണ്ണ് വാരിയിടും... അതാണ് കേരളത്തിൽ ഇപ്പോൾ നടക്കുന്നത്
സൂക്കേട് റോബിൻ ആണ്
മുക്കത്തെ മുത്താണോ ഇന്നത്തെ പൈലറ്റ്
Churukkiparanjal. Chetan ini. Aalukittanam. Enkil. RtO. Vicharikkanam
Ho enthoru knowledge.
വണ്ടി ഇനും ഓടിയിട്ടുണ്ടേ..😂
നീയൊക്കെ തീട്ടം ആണോടാ തിന്നാർ ഇത്രയും വ്യക്തമായി പറഞ്ഞിട്ടും ഒരു പുല്ലും മനസിലാകുന്നില്ലേ
നീ എന്തൊക്കെ പറഞ്ഞാലും നിലവിലുള്ള നിയമമനുസരിച്ച് സ്ഥലപ്പേര് ബോർഡ് വച്ച് ടൂറിസ്റ്റ് ബസ് (കോൺട്രാക്റ്റ് കാര്യേജ്) ഓടാൻ പറ്റില്ല. സ്ഥലപ്പേര് വയ്ക്കാതെ നൂറ് കണക്കിന് ബസുകൾ ബാംഗ്ലൂർ, ചൈന്നൈ . മംഗലാപുരം ഒക്കെ ഓടുന്നുണ്ട്. അവർ പല സ്ഥലത്തും നിർത്തി ആളുകളെ കയറ്റുകയും ഇറക്കുകയും ചെയ്യുന്നുമുണ്ട്.
സംഭാഷണം കേട്ടപ്പോൾ മനസിലായി റോബിൻ ബസ് മുതലാളി ചുമ്മാ വിവരക്കേട് പറഞ്ഞ് ആളെ പറ്റിക്കുകയാണെന്ന്
കോൺട്രാക്ട് ക്യാരറേജ് അല്ല...aitp ആണ്
keralathil oru businessum thudagaruthu jeevikkan sammathikkilla
കോടതി വിധി പണി ആകുമോ 🙄
Video കാണ്
Board vechan odan padilla ennalle ollu…sadha night service bus pole oodiya pore..
ബോര്‍ഡ് വച്ച് ഓടാം.. ഓടാന്‍ പറ്റില്ലാന്ന് ആരും പറഞ്ഞിട്ടില്ല 😂
@@John-f9i7k online. Booking. Eduthavarku. Enthinanu. Brother. Board,. Bus. Kandal. Thirichariyam
@@shajis.r.2869 Board വച്ച് ഓടണതിലും വലിയ advertisement ഇല്ല സുഹ്യത്തേ
സ്റ്റേജ് കാര്യേജ് വാഹനങ്ങൾക്ക് സ്ഥലപ്പേര് ബോർഡ് വച്ച് ഓടാം. ടൂറിസ്റ്റ് ബസിന് പറ്റില്ല.@@John-f9i7k
Robin Stoped🎉🎉🎉
ROBIN closed ❤❤❤
ROBIN ഓടും.. ഇനിയും ഓടും.. നാളേയും വണ്ടി ഉണ്ട്! ❤
😂😂😂
റോബിൻ ബസ് ഹൈക്കോടതിയിൽ നൽകിയ കേസിൽ KSRTC ക്ക് അനുകൂലമായ വിധി വന്നിരിക്കുന്നു. കുറെ ലോക്കൽ online ചാനലുകാരെ ഉപയോഗിച്ച് നടത്തിയ ആഘോഷ കമ്മറ്റി പിരിച്ച് വിട്ട് മാന്യമായി ബിസിനസ് നടത്തുക.
Can you please share the order ?
എന്ത് പുല്ലു ആണെടാ നാറി ഈ മെഴുകുന്നത് ആദ്യ divasam ഓടിയത് പോലെ ഇന്നും ഓടുന്നുണ്ട് ബോർഡ് വച്ചു ബസ് സ്റ്റാൻഡിൽ കയറി ആളുകളെ അവര്ക് വേണ്ട സ്ഥലത്തു ന്ന് കയറ്റി ഓടുന്നുണ്ട്
Eetu oorder 😂😂 etelum maaprakal paranja ketu angu parayyvalle ...@@John-f9i7k
Bro angananegil ellarkum oru rule aakuka, vaikit vytila standup chennal Saranya motors inte CC bus ksrtc avide nirthi ale vilichonda pokumne, randu divasam munp Kottayam ksrtc munpilum ithe scene aarinnu, athentha Saranya vere rule aano, kochi amritha hospita chennu nokiyaal kannam Saranya CC bus ellam Stage carriage aayitta odunath
Jihadi one ano a chanel😂😂😂
ഇയാൾ വീണ്ടും പറ്റിയ്ക്കാൻ ഇറങ്ങിയിട്ടുണ്ട് " The Union Government earlier told the Kerala High Court that the permit issued under the All India Tourist Vehicles (Permit) Rules 2023 is a contract carriage permit. "
Its always contract carriage. പക്ഷെ അതിലെ റൂള്‍ 10 വായിക്കുക.. സ്റ്റാന്‍ഡില്‍ കയറാനും multiple pickup points നും കഴിയും.. അതാണ് അയാള്‍ ചെയ്യണത്
@@John-f9i7k @user-wh5fc8wx6z ബസ് സ്റ്റാന്‍ഡ് പോലെ എവിടെയും കയറി ആളെ എടുക്കാം പക്ഷേ അവർ ബസ്സില്‍ യാത്രയ്ക്ക് ആയി മുന്‍ കൂറ് ബുക്ക് ചെയ്ത ആൾ ആയിരിക്കണം. അല്ലാതെ സ്റ്റേജ് Carriage ഓടുന്നത് പോലെ stand ഇല്‍ കയറിയോ പോകുന്ന വഴിയില്‍ ആരെങ്കിലും കൈ നീട്ടിയാലോ കയറ്റി കൊണ്ട് പോകാൻ പറ്റില്ല.
ബുക്ക് ചെയ്ത ആളെ എവിടെ നിന്നും കയറ്റാം
@@sobinG-n2n Yes. 32419/2023 എന്ന AITP യെ എതിര്‍ത്തുകൊണ്ടുള്ള ഹര്‍ജിയും, 38410/23 എന്ന KSRTC യുടെ ഹര്‍ജിയും (Rule 10 ഒഴിവാക്കണം എന്ന ഹര്‍ജി) കോടതി തള്ളിയിട്ടുണ്ട്.. അതായത് ROBIN ഇപ്പോ ഓടുന്നപോലെ ഓടും...
@@sobinG-n2n RoBIn നിലവില്‍ ഓടണപോലെ ഓടും..
ആൾ അല്പം വെള്ളത്തിൽ ആണോ😮😂
അല്ല, പുള്ളിക്ക് സംസാരിക്കാന്‍ ബുദ്ധിമുട്ടുണ്ട്.. പണ്ടത്തെ അപകത്തിന്റെയാണ്
Poda sangi travels
റോബിൻ ബസ്സിന്റെ അഹങ്കാരം.... Ksrtc കേസിനു പോയാൽ ജനങ്ങളുടെ നികുതി പണം..........................
ജനങ്ങൾ ksrtc യുടെ തോന്നിവാസത്തിന് എതിരെ പ്രതികരിക്കണം.
ഇയാളുടെ അഹങ്കാരം കുറയണം
എന്താ ഇയാളെ അഹങ്കാരം കുറച്ച് കേരളത്തിൽ എല്ലാ പ്രശ്നം മാറുവോ?
25 വര്‍ഷമായിട്ട് അയാള്‍ ഈ ഫീല്‍ഡില്‍ നിക്കണ ആളാണ്.. അയാളെ പണി പഠിപ്പിക്കാതെടേ😂
@@John-f9i7k അതെ 🔥
@@John-f9i7k അതെ 🔥
ഇവൻ എന്താ കൊമ്പ് ഉണ്ടോ...
ഒരു പ്രസ്ഥാനം നല്ല രീതിയിൽ നടത്തിക്കൊണ്ടുപോകുന്നത് കണ്ടിട്ട് എന്താ ഇഷ്ടപ്പെടുന്നില്ലേ?
ചില അടിമകൾ ഇപ്പോഴും തിങ്ങി ഞെരങ്ങിയ ട്രെയിനിൽ പോകാനേ ആഗ്രഹിക്കുന്നുള്ളു 😂😂
നീളത്തിൽ കൊമ്പ് എന്താ എന്തേ
ഉണ്ട്.. നട്ടെല്ല്.. അതോണ്ട് വണ്ടി ഓടുന്നുണ്ട്
🎉🎉🎉
❤❤❤❤
അഹങ്കാരി 🤣