ഒടുക്കത്തെ അഹങ്കാരവും ഹുങ്കും കേറിയൊരുത്തനാണ് ജനങ്ങളെ കേൾക്കാൻ ഇരിക്കുന്നത്.. അവനു സാധാരണക്കാരനോട് പരിഹാസവും പുച്ഛവും.. ഇവരിൽ നിന്ന് എന്തു നീതി പ്രതീക്ഷിക്കാനാണ്?
റഗുലേറ്ററി കമ്മീഷന്റെ സംസാരം കേട്ടാൽ തോന്നും കെഎസ്ഇബി ക്ക് വേണ്ടിയാണ് ഇവനെ എല്ലാം ജോലിക്ക് വെച്ചത് എന്ന് തോന്നുന്നു. കെഎസ്ഇബി യിൽ ഒരുത്തന് ബുദ്ധിയുണ്ടെങ്കിൽ ചുമ്മാ കമ്മീഷൻ എന്ന് പറഞ്ഞ് സർക്കാർ പണം കളയുന്നത്. അമ്പതിനായിരത്തിൽ താഴെ എല്ലാ ജോലിക്കാരുടെയും ശംബളം ആക്കിയാൽ മതി. അതിനു പറ്റാത്തവർ വേറെ ജോലിക്ക് പോകാൻ പറയണം. അമ്പതിനായിരത്തിൽ താഴെ ജോലി ചെയ്യാൻ കേരളത്തിൽ ഒരു പാട് ആളുകൾ ഉണ്ട്. പിന്നെ എന്തിനാണ് ഇത്രയും ശംബളം കൊടുത്ത് ഇവൻമാരെ തീറ്റിപ്പോറ്റുന്നത്.
ഇതുപോലെ അഹങ്കാരി ആയ ഒരു IAS ക്കാരനെ ഞാൻ കണ്ടിട്ടില്ല , സർക്കാരിന് വിട് പണി ചെയ്ത് നേടിയ കസേരയാണ് , കെ എസ് ഇ ബിയുടെ സ്വന്തം കമ്മീഷൻ, എന്തിനാണ് ഇതുപോലൊരു കമ്മീഷൻ
45 രൂപ ബില്ലടിക്കുന്ന കടലാസിന്റെ വില കണക്കിൽ കാണിച്ച് 44 രൂപ 90 പൈസ തിരികെ വാങ്ങി.. "എത്തേണ്ട വന്റെ കൈയിൽ " എത്തിക്കുന്നതാണ് "കണക്കിലെ കളി"..!. റെഗുലേറ്ററി "ക്ണാപ്പന്റെ" ധ്രാർഷ്ട്യം കണ്ടാലറിയാം.. ഇവനും ജനങ്ങളെ പിഴിഞ്ഞ് കക്കുന്നതിന്റെ ഭാഗമാണെന്ന്.. കക്കുന്നവനെ ജയിപ്പിക്കുന്ന ജനം.. ഒരു മാറ്റം ആഗ്രഹിക്കുന്നു എങ്കിൽ.. എന്തുകൊണ്ട് കിഴക്കമ്പലം ട്വന്റി20 പോലുള്ള പ്രസ്ഥാനങ്ങളെ പിന്തുണയ്ക്കുന്നില്ല..?
@@MohamedHaneefa-r7b "ഇലക്ട്രൽ ബോണ്ട്" എന്ന ഓമനപേരിൽ വ്യവസായികളിൽ നിന്ന് കാശ് പിരിച്ച രാഷ്ട്രീയ പാർട്ടികളോട് ഈ ചോദ്യം ചോദിക്കുക. എന്നിട്ട് സാബു എം ജേക്കബ് അല്ലാതെ എത്രപേർ ഇത് കൊടുത്തു എന്ന് അന്വേഷിക്കുക. പിന്നെ ജെട്ടിയോ കോണാനോ ഗർഭനിരോധന ഉറയോ അദ്ദേഹം ഈ നാട്ടിൽ ഉണ്ടാക്കി അമേരിക്കയിൽ വി ൽക്കുന്നതുകൊണ്ട് ഇന്ത്യക്ക് "അമൂല്യമായ" ഡോളർ നേടിത്തരുന്നുണ്ട് . അനേകായിരങ്ങൾക്ക് ജോലി കൊടുക്കുന്ന ഒരു വ്യവസായിയാണ് അദ്ദേഹം..👍
ടി.കെ ജോസിന് സര്‍വമാന ആളുകളെയും പുച്ഛമാണ്. ജൂനിയര്‍ ഐ.എ.എസുകാരെയും മറ്റുദ്യോഗസ്ഥരെയും പരിഹാസം കലര്‍ത്തിയാണ് അഭിസംബോധന ചെയ്യുന്നത്. വെറും ഔദാര്യം കൊണ്ട് പുനര്‍നിയമനം കിട്ടിയിട്ടും അയാള്‍ ശീലിച്ചത് മാറുന്നില്ല.
ലക്ഷങ്ങൾ ശബളവും ആനുപാതികമായി ലക്ഷങ്ങൾ പെൻഷനും വാങ്ങി വീട്ടിലിരിക്കുന്ന KSEB യിലെ തൊഴിലാളികൾ തന്നെയാണ് KSEB യിലെ കോൺട്രാക്റ്റർമാർ. പണി എത്രയാണ് അതിന്റെ പണം എത്ര വാങ്ങണം എന്നെല്ലാം നിശ്ചയിക്കുന്നതും അവർ തന്നെ. അവരുടെ ശബളം, പെൻഷൻ, കോൺട്രാക്റ്റിന്റെ പണം എല്ലാം അവർ തന്നെ നിശ്ചയിക്കും. അതിനുള്ള പണം നമ്മൾ കൊടുക്കണം.
ഇപ്പോൾ kseb ക്കു പുതിയ ഡാം ഇല്ല പദ്ധതികൾ ഇല്ല നിലവിൽ റിപ്പയർ മാത്രമാണ് നടക്കുന്നത് പിന്നെ കൂടുതലായി ചെയുന്നത് ശമ്പളം കുട്ടലാണ് ഇതിനു വേണ്ടിയാണു ഈ ജനങ്ങളെ പിഴിയുന്നത്
KSEB യിലും കേരളത്തിലെ വാട്ടർ അതോറിറ്റിയിലും മീറ്റർ റീഡിങ് ഉദ്യോഗസ്ഥർ ഓഫീസിൽ ഇരുന്നു ശമ്പളം വാങ്ങിക്കുന്നുണ്ടെങ്കിലും രണ്ടു വകുപ്പിലും മീറ്റർ റീഡിങ് മറ്റേതോ ഏജൻസിക്ക് കരാർ കൊടുത്ത് ആ ഏജൻസിയിലെ ജീവനക്കാരാണ് ചെയ്യുന്നത്, KSEB ക്കും വാട്ടർ അതോറിറ്റിക്കും അങ്ങനെ വരുന്ന നഷ്ടം കൂടി പൊതുജനം സഹിക്കണം, ഹോ ഈ വകുപ്പുകൾ ഭരിക്കുന്നവർക്ക് അപാര വൈദഗ്ദ്യവും തൊലിക്കട്ടിയും തന്നെ 😮
കാര്യം പറഞ്ഞപ്പോൾ KSEB ക്കാരൻ ആളെ ഊതുന്നതു കണ്ടോ ! ഇയാളൊക്കെ കൂടെ കൊറെ നന്നാക്കും. കട്ടുതിന്നുന്നതിൻ്റെ കണക്കു പറയുമ്പോൾ പരിഹാസം! സർക്കാർ ചിലവിൽ ആണ് പരിഹാസം എന്നെങ്കിലും ഓർക്കണ്ടെ!!
ഒരു NRI സഹോദരൻ വിൻഡ് മിൽ വൈക്കുന്നത്തിൻ്റെ സദ്ധ്യതകളെപറ്റി സംസാരിച്ചപ്പോൾ കെഎസ്ഇബി ക്ക് വേണ്ടി സംസാരിച്ച വ്യക്തി ഈ ആശയത്തെ സ്വാഗതം ചെയ്യുകയും മറ്റുള്ളവരുടെ ആശയത്തെ തള്ളിപ്പറയുകയും ചെയ്തത് തികച്ചും മാന്യമല്ലാത്ത പ്രവർത്തിയായിപ്പോയി. ഇത് കെഎസ്ഇബി യുടെ ധാർഷ്ട്യത്തെ സൂചിപ്പിക്കുന്നു.
ഇവർ കൊള്ളക്കാർ... ആരും പ്രതികരിക്കുന്നില്ല... 7..വരെ പഠിച്ചവന്നു 125000/ രൂപ മാസം സാലറി... എന്റെ വീട്ടിൽ 2 പോസ്റ്റ് ഇടാൻ ഇവർ വാങ്ങിച്ചത് 40000/രൂപ. അവിടെ നിന്നും ഒരു KSEB. ഉദ്യോഗസ്ഥന്റെ വീട്ടിൽ 5 പോസ്റ്റ് ഇട്ടിരുന്നു.... ഇതിന്ടെ പൈസ ഞാൻ അന്വേഷിച്ചു എപ്പോൾ പറഞ്ഞത്.. ഉദ്യോഗസ്ഥർക് ആവശ്യം പോലെ പോസ്റ്റ് ഇട്ടുകൊടുക്കും അതും ഫ്രീ ആയിട്ട്... ഇതാണ് ഈ നാടിന്റെ അവസ്ഥ...
ഇവൻ്റെയൊക്കെ ശമ്പളവും പെൻഷനും കേട്ടാൽ ബോധം കെട്ടുപോകും.... പത്താം ക്ലാസ് പോലും പാസാകാത്തവന്മാർ ഒന്നും ഒന്നേ കാൽ ലക്ഷം രൂപയാണ് ഒരു മാസം വാങ്ങുന്നത്..... അതനുസരിച്ച് അമ്പതിനായിരം അറുപതിനായിരം മാസം പെൻഷൻ... ഇതൊക്കെ ആരോടു പറയാൻ ആര് കേൾക്കാൻ. 🤫
KSEB പബ്ലിക് സെക്ടറില്‍ ഇരിക്കേണ്ടത്, രാഷ്ട്രീയം കളിക്കാനുള്ള അതിലെ തന്നെ വര്‍ഗ്ഗത്തിന്‍റെയും ഇവിടത്തെ സുപ്രധാന പാര്‍ട്ടിക്കാരൂടേയും _____മാത്രം______ ആവശ്യമാണ്..!!
Super. Privatization Monthly reading. Meter rent should be stopped. Meter bought by the consumer and kept in own building either domestic or commercial.😮😮😮😮
ഹാസ്യ രൂപേയന അവതരിപ്പിച്ച ചേട്ടന് ഇരിക്കട്ടെ ഇന്നത്തെ ലൈക്
@@anilkumarthulasi9055 ഹാസ്യരൂപേണ
ഒടുക്കത്തെ അഹങ്കാരവും ഹുങ്കും കേറിയൊരുത്തനാണ് ജനങ്ങളെ കേൾക്കാൻ ഇരിക്കുന്നത്.. അവനു സാധാരണക്കാരനോട് പരിഹാസവും പുച്ഛവും.. ഇവരിൽ നിന്ന് എന്തു നീതി പ്രതീക്ഷിക്കാനാണ്?
What is there salary
Nn
അവന് രണ്ട്കിട്ടിയാൽ തീരാവുന്ന തേയുള്ളൂ
റെഗുലേറ്ററി കമ്മീഷൻ തെളിവ് എടുക്കാൻ വന്നാൽ ആ പണി ചെയ്താൽ മതി😊 ജനങ്ങൾ അഭിപ്രായം പറയുമ്പോൾ അവരെ പഠിപ്പിക്കാൻ ഇയാൾ ആരാണ്?
അവൻ വെറും അഹങ്കാരി ആണ്
പറയേണ്ട കാര്യങ്ങൾ ഹാസ്യ രൂപേണ പറഞ്ഞു, നന്ദി ❤❤❤
ചേട്ടൻ നന്നായി കാര്യം അവതരിപ്പിച്ചു. കമ്മീഷന്റെ ഹുങ്കിന്റെ മുനയൊടിച്ചു
റഗുലേറ്ററി കമ്മീഷന്റെ സംസാരം കേട്ടാൽ തോന്നും കെഎസ്ഇബി ക്ക് വേണ്ടിയാണ് ഇവനെ എല്ലാം ജോലിക്ക് വെച്ചത് എന്ന് തോന്നുന്നു. കെഎസ്ഇബി യിൽ ഒരുത്തന് ബുദ്ധിയുണ്ടെങ്കിൽ ചുമ്മാ കമ്മീഷൻ എന്ന് പറഞ്ഞ് സർക്കാർ പണം കളയുന്നത്. അമ്പതിനായിരത്തിൽ താഴെ എല്ലാ ജോലിക്കാരുടെയും ശംബളം ആക്കിയാൽ മതി. അതിനു പറ്റാത്തവർ വേറെ ജോലിക്ക് പോകാൻ പറയണം. അമ്പതിനായിരത്തിൽ താഴെ ജോലി ചെയ്യാൻ കേരളത്തിൽ ഒരു പാട് ആളുകൾ ഉണ്ട്. പിന്നെ എന്തിനാണ് ഇത്രയും ശംബളം കൊടുത്ത് ഇവൻമാരെ തീറ്റിപ്പോറ്റുന്നത്.
സത്യം
ഇവന്മാർ കൊക്കെ ശമ്പളം വാരി കോരി കൊടുക്കുന്നുണ്ടല്ലോ. ജനങ്ങളെ പിഴിഞ്ഞ് എന്തിനാ ഇവനൊക്കെ ഇങ്ങനെ ശമ്പളം കൊടുക്കുന്നത്
ഇതുപോലെ അഹങ്കാരി ആയ ഒരു IAS ക്കാരനെ ഞാൻ കണ്ടിട്ടില്ല , സർക്കാരിന് വിട് പണി ചെയ്ത് നേടിയ കസേരയാണ് , കെ എസ് ഇ ബിയുടെ സ്വന്തം കമ്മീഷൻ, എന്തിനാണ് ഇതുപോലൊരു കമ്മീഷൻ
മാസശമ്പളം കൂടെ മറ്റുള്ള ഡിപ്പാർട്ട്മെൻറ് നോടൊപ്പം ഒന്ന് താരതമ്യപ്പെടുതണം
KSEB - ആരംഭം മാത്രം....
എല്ലാ സർക്കാർ സ്ഥാപനങ്ങളിലും....
*ജനരോഷം തുടരും*
*ധൂർത്തു നിറുത്തിക്കും*
Exactly 💯
@@babujose6678
ജനങ്ങളുടെ പ്രശ്നങ്ങൾ ആയിരിക്കണം ജനങ്ങളുടെ രാഷ്ട്രീയം.. ഇവന്മാരുടെ കളവ് നിർത്തിക്കാൻ ജനങ്ങൾ ഒന്നിച്ച് ഇറങ്ങണം.. 👍
ഇതുപോലെ പൊതുജനത്തെ പിഴിയുന്ന ഒരു പ്രസ്താനം ഈ ഭൂമിയിൽ വേറെ ഇല്ല.
45 രൂപ ബില്ലടിക്കുന്ന കടലാസിന്റെ വില കണക്കിൽ കാണിച്ച് 44 രൂപ 90 പൈസ തിരികെ വാങ്ങി.. "എത്തേണ്ട വന്റെ കൈയിൽ " എത്തിക്കുന്നതാണ് "കണക്കിലെ കളി"..!. റെഗുലേറ്ററി "ക്ണാപ്പന്റെ" ധ്രാർഷ്ട്യം കണ്ടാലറിയാം.. ഇവനും ജനങ്ങളെ പിഴിഞ്ഞ് കക്കുന്നതിന്റെ ഭാഗമാണെന്ന്.. കക്കുന്നവനെ ജയിപ്പിക്കുന്ന ജനം.. ഒരു മാറ്റം ആഗ്രഹിക്കുന്നു എങ്കിൽ.. എന്തുകൊണ്ട് കിഴക്കമ്പലം ട്വന്റി20 പോലുള്ള പ്രസ്ഥാനങ്ങളെ പിന്തുണയ്ക്കുന്നില്ല..?
കൈയിൽ
ധാർഷ്ട്യം
@@mollymani8895sorry madam.. that was an innocent mistake.Thank you for correcting me.🙏
ജെട്ടി സാബു തെലുങ്കാന സർക്കാരിനെ എത്ര കോടിയാണ് ഇലക്ട്രോ ബോണ്ട് ആയിട്ട് കൊടുത്തിട്ടുള്ളത് ഒന്ന് വിവരിക്കാമോ
@@MohamedHaneefa-r7b
"ഇലക്ട്രൽ ബോണ്ട്" എന്ന ഓമനപേരിൽ വ്യവസായികളിൽ നിന്ന് കാശ് പിരിച്ച രാഷ്ട്രീയ പാർട്ടികളോട് ഈ ചോദ്യം ചോദിക്കുക. എന്നിട്ട് സാബു എം ജേക്കബ് അല്ലാതെ എത്രപേർ ഇത് കൊടുത്തു എന്ന് അന്വേഷിക്കുക.
പിന്നെ ജെട്ടിയോ കോണാനോ ഗർഭനിരോധന ഉറയോ അദ്ദേഹം ഈ നാട്ടിൽ ഉണ്ടാക്കി അമേരിക്കയിൽ വി ൽക്കുന്നതുകൊണ്ട് ഇന്ത്യക്ക് "അമൂല്യമായ" ഡോളർ നേടിത്തരുന്നുണ്ട് .
അനേകായിരങ്ങൾക്ക് ജോലി കൊടുക്കുന്ന ഒരു വ്യവസായിയാണ് അദ്ദേഹം..👍
ടി.കെ ജോസിന് സര്‍വമാന ആളുകളെയും പുച്ഛമാണ്. ജൂനിയര്‍ ഐ.എ.എസുകാരെയും മറ്റുദ്യോഗസ്ഥരെയും പരിഹാസം കലര്‍ത്തിയാണ് അഭിസംബോധന ചെയ്യുന്നത്. വെറും ഔദാര്യം കൊണ്ട് പുനര്‍നിയമനം കിട്ടിയിട്ടും അയാള്‍ ശീലിച്ചത് മാറുന്നില്ല.
ലക്ഷങ്ങൾ ശബളവും ആനുപാതികമായി ലക്ഷങ്ങൾ പെൻഷനും വാങ്ങി വീട്ടിലിരിക്കുന്ന KSEB യിലെ തൊഴിലാളികൾ തന്നെയാണ് KSEB യിലെ കോൺട്രാക്റ്റർമാർ. പണി എത്രയാണ് അതിന്റെ പണം എത്ര വാങ്ങണം എന്നെല്ലാം നിശ്ചയിക്കുന്നതും അവർ തന്നെ. അവരുടെ ശബളം, പെൻഷൻ, കോൺട്രാക്റ്റിന്റെ പണം എല്ലാം അവർ തന്നെ നിശ്ചയിക്കും. അതിനുള്ള പണം നമ്മൾ കൊടുക്കണം.
@@ThomasDevassy-nf2fb
താങ്കൾ പറഞ്ഞതാണ് സത്യം.
കമ്മിഷൻ സാറിന്റെ ഹുംങ്കും പരിഹാസവും അഭിനന്ദനീയം... ഈ തെളിവെടുപ്പ് വെറും പ്രഹസനമാണ്. കമ്മിഷനും KSEB യും തോന്നിയപോലെ ചെയ്യും...??
@@VijayanS-gx3rx
സർവ്വത്ര കളവാണ്. ഇതും സർക്കാർ അറിഞ്ഞുകൊണ്ടുള്ള ഒരു കരിമണൽ മാസപ്പടി.. കോടികളുടെ തട്ടിപ്പാണ്.
angane cheyyaan vidaan paadillallo
@@VijayanS-gx3rx ശെരിയാണ് , ആര് പറഞ്ഞാലും കമ്മീഷൻ സാറിന് പരിഹാസമാണ്
പിച്ചക്കരേ പോലും വെറുതെ വിടില്ല...ഈൗ kseb
EXACTLY
ജനത്തെ കമ്മീഷൻ പരിഹസിക്കുന്നു, ചേട്ടാ നമ്മൾ എന്തുപറഞ്ഞാലും, ഇവർ മാറില്ല, കേട്ടോ, വീണ്ടും പരിഹാസം
വഴിവിളക്കുകൾ മുഴുവൻ പകൽ സമയം കത്തി കിടക്കുകയാണ് അത് കെടുത്തിയാൽ എത്ര യൂണിറ്റ് ലാഭിക്കാം
അമ്പത് രൂപയൂടെ സോളാർ ലൈറ്റിൽ കിട്ടും സെൻസർ അത് add ചെയ്തുടെ
ജനങ്ങളുടെ പണം പിഴിഞ്ഞ് തിന്നുന്ന വർഗ്ഗം KSEB
yes Pitrusooniya Vargam , Palarkundayathakam Aarkkariyam, Panniyude Dharshtiyam Kandal Ariyam Thani Paranaariyanennu. Go to Hell.
ഭീകരമായ ബിൽ എമൗണ്ട് കുറക്കുക എന്നതാണ് അടിയന്തിരമായി ചെയ്യേണ്ടത്. ഈ കൊള്ളയടിക് സർക്കാരും kseb യും കൂട്ടുനിക്കുന്നു
ബോര്ഡ് മെമ്പറുടെ പെരുമാറ്റം തന്നെ സൂചിപുകുന്നു....പണി പാളി. ഇനി ശമ്പളവും ആനുകൂല്യങ്ങളും എഴുതി എടുക്കുമ്പോൾ ഇന്ന് ആലോചിക്കും
കമ്മീഷൻ ആള് പരിഹസിക്കുന്ന ആളാണ
ഇപ്പോൾ kseb ക്കു പുതിയ ഡാം ഇല്ല പദ്ധതികൾ ഇല്ല നിലവിൽ റിപ്പയർ മാത്രമാണ് നടക്കുന്നത് പിന്നെ കൂടുതലായി ചെയുന്നത് ശമ്പളം കുട്ടലാണ് ഇതിനു വേണ്ടിയാണു ഈ ജനങ്ങളെ പിഴിയുന്നത്
കമ്മീഷൻ അംഗങ്ങൾ ഒരുമാതിരി കളിയാക്കി സംസാരിക്കുന്നു.
പുതിയ ബില്ല് ഒരു അടി നീളം ഉണ്ട് 😂
എരപ്പ പിണു സർക്കാർ എവിടെ എരപ്പ സഖാക്കാർ
ആ ഇരിക്കുന്ന നീല ഉടുപ്പ് കാരൻ അഹങ്കാരം തലയ്ക്കു പിടിച്ചു ഇരിക്കുന്നവർ ആണ്.
Avaneppolulla Pithrusooniyar Jeevichirikknnathu Pothujanangalkku Aapathanu. Panniye Enthu Cheyyanam ???Kandille A a Kaattu Panni Thinnu Kozhuthirikkunnathu. PothuJanangalude Malotheeni,Panni, Kaattupanni.
Chairman
T.K.Jose IAS(Rtd)
The chairman Kerala State Electricity Regulatory Commission(KSERC)
കാര്യം പറയുന്ന ആളെ കൊഞ്ഞനം കുത്തണ അവരുടെ മറുപടി അഹങ്കാരമാണെന്നാണ് തോന്നിയത്
KSEB യിലും കേരളത്തിലെ വാട്ടർ അതോറിറ്റിയിലും മീറ്റർ റീഡിങ് ഉദ്യോഗസ്ഥർ ഓഫീസിൽ ഇരുന്നു ശമ്പളം വാങ്ങിക്കുന്നുണ്ടെങ്കിലും രണ്ടു വകുപ്പിലും മീറ്റർ റീഡിങ് മറ്റേതോ ഏജൻസിക്ക് കരാർ കൊടുത്ത് ആ ഏജൻസിയിലെ ജീവനക്കാരാണ് ചെയ്യുന്നത്, KSEB ക്കും വാട്ടർ അതോറിറ്റിക്കും അങ്ങനെ വരുന്ന നഷ്ടം കൂടി പൊതുജനം സഹിക്കണം, ഹോ ഈ വകുപ്പുകൾ ഭരിക്കുന്നവർക്ക് അപാര വൈദഗ്ദ്യവും തൊലിക്കട്ടിയും തന്നെ 😮
ജനത്തെ കൊള്ളയടിക്കു എന്ന ഒറ്റ ലക്ഷ്യമെ KSEBക്ക് ഉള്ളൂ..... ഈ പ്രസ്ഥാനം തുലഞ്ഞു പോകട്ടെ ദൈവമേ ....
ധൂർത്ത്
കെ. എസ്. ഇ. ബി പിരിച്ചുവിടുക, സ്വകാര്യ മേഖലയെ ഏൽപ്പിക്കുക.
റെഗുലേറ്ററി കമ്മീഷൻ പിരിച്ചു വിടണം. അത്രയും പണം ലഭിക്കാം.
Ok
😂😂😂അന്നം നൽകുന്നവരുടെ കൈയ്യിൽ കടിക്കുന്നവരാണ് മിക്ക സർക്കാർ / പൊതുമേഖലാ ജീവനക്കാരും😂😂😂
രാവിലെ 8 മുതൽ രാത്രി പന്ത്രണ്ടു വരെ തെക്ക് കിഴക്ക് കടലിൽ നിന്ന് കാറ്റ് ലഭിക്കും.
കാര്യം പറഞ്ഞപ്പോൾ KSEB ക്കാരൻ ആളെ ഊതുന്നതു കണ്ടോ !
ഇയാളൊക്കെ കൂടെ കൊറെ നന്നാക്കും.
കട്ടുതിന്നുന്നതിൻ്റെ കണക്കു പറയുമ്പോൾ പരിഹാസം!
സർക്കാർ ചിലവിൽ ആണ് പരിഹാസം എന്നെങ്കിലും ഓർക്കണ്ടെ!!
കമ്മീഷൻ വയ്ക്കുന്നത് നാടകത്തിന് തിരശീല ഇടാൻ.
വെള്ളാന എന്ന പ്രതിഭാസം 👿
കൊള്ളക്കാർ 😅 പ്രൈവറ്റ് ഏജൻസിക്കു വിട്ടുകൊടുത്തുകൂടെ
നിക്ഷ്പക്ഷമായി നിൽക്കേണ്ട റെഗുലേറ്ററ്ററി കമ്മീഷൻ.. ഹഹഹ കൊള്ളാം 💫
❤Congratulations ♥️ Vandemataram ❤മഴ വന്നാൽ കറൻറ് പോകും😂
ജനങ്ങളേ കബളിപ്പിയ്ക്കുവാൻ ബില്ലിൻ്റെ നീളം ഇനിയും കൂടും
എന്താണ് റെഗുലേറ്ററി കമ്മീഷൻ ഏമാന്മാർക് കൊമ്പുണ്ടോ?
കെഎസ്ഇബിയുടെ കൊള്ളാ അവസാനിപ്പിക്കുക ശാസ്താംകോട്ട കെഎസ്ഇബി ഉദ്യോഗസ്ഥരുടെ അനാസ്ഥ അവസാനിപ്പിക്കുക
വരും തലമുറ എങ്കിലും ഈ ദുരിതത്തിൽ നിന്ന് രക്ഷപ്പെടട്ടെ എന്ന് കരുതിയാണ് ആ നല്ല മനുഷ്യൻ ഈ നല്ല നല്ല അഭിപ്രായങ്ങൾ പറയുന്നത്
കൂടുതൽ സ്നേഹം കാണികണ്ട പരാതികരിയാണ്😄👌
POLITICIANS ARE NOT FOR PEOPLE BUT FOR THEMSELVES 😂🎉😢
I SUPPORT 2O 2O, AAP ❤❤❤
AAP is not a political party?
What a genius you are!!??
You don't know the no-1 corrupted പാര്‍ട്ടി in India is AAP!!!??
രണ്ടെണ്ണം ഇരിക്കുന്നു ഒരു കിഴങ്ങന്റെ തൊലിഞ്ഞ ഡയലോഗ്.. കഷ്ട്ടം
റെഗുലേറ്ററിആശാ൯ ആ കസേരയുടെ വില കളയു൦😅
ദൂർത് 👌
ഒരു NRI സഹോദരൻ വിൻഡ് മിൽ വൈക്കുന്നത്തിൻ്റെ സദ്ധ്യതകളെപറ്റി സംസാരിച്ചപ്പോൾ കെഎസ്ഇബി ക്ക് വേണ്ടി സംസാരിച്ച വ്യക്തി ഈ ആശയത്തെ സ്വാഗതം ചെയ്യുകയും മറ്റുള്ളവരുടെ ആശയത്തെ തള്ളിപ്പറയുകയും ചെയ്തത് തികച്ചും മാന്യമല്ലാത്ത പ്രവർത്തിയായിപ്പോയി. ഇത് കെഎസ്ഇബി യുടെ ധാർഷ്ട്യത്തെ സൂചിപ്പിക്കുന്നു.
ഇവർ കൊള്ളക്കാർ... ആരും പ്രതികരിക്കുന്നില്ല... 7..വരെ പഠിച്ചവന്നു 125000/ രൂപ മാസം സാലറി... എന്റെ വീട്ടിൽ 2 പോസ്റ്റ് ഇടാൻ ഇവർ വാങ്ങിച്ചത് 40000/രൂപ. അവിടെ നിന്നും ഒരു KSEB. ഉദ്യോഗസ്ഥന്റെ വീട്ടിൽ 5 പോസ്റ്റ് ഇട്ടിരുന്നു.... ഇതിന്ടെ പൈസ ഞാൻ അന്വേഷിച്ചു എപ്പോൾ പറഞ്ഞത്.. ഉദ്യോഗസ്ഥർക് ആവശ്യം പോലെ പോസ്റ്റ് ഇട്ടുകൊടുക്കും അതും ഫ്രീ ആയിട്ട്... ഇതാണ് ഈ നാടിന്റെ അവസ്ഥ...
മീറ്റർ റീഡിങ് എടുക്കാൻ വരുന്നവർ ചിരിക്കത്തു പോലും ഇല്ല 😡
😁
ഈ ചേട്ടൻ ഒരു അധികാരത്തിൽ വന്നാൽ ആ വകുപ്പ് രക്ഷപെട്ടു
ഒരു കാര്യം പറയുമ്പോ chair കളി യാക്കരുതു
👍👍👍👍 ഈ ചേട്ടനാ രാണെ ന്ന് എനിക്ക റിയില്ല എന്നാ ലും എൻ്റെ കൂപ്പ് കൈ
KSEB കൾക്ക് എല്ലാത്തിനും മറുപടി ഉണ്ട്
Very good
തിന്നു വായക്ക് പ്രതിഷേധിക്കാൻ വായ ഉപയോഗിക്കല്ല.😂😂😂
ബില്ലിന്റെ കൃത്യമായ നീളം 30 സെന്റിമീറ്റർ
ചേട്ടൻ പൊളിയാ കെഎസ്ഇബി തമ്പുരാക്കൻമാരുടെ അണ്ണാക്കിൽ കൊടുത്തു" പാലാ കാരിയ കൂടുതൽ സ്നേഹം കാണിക്കല്ലേ"
ജനങ്ങൾ തരുന്ന ക്യാഷ് കൊണ്ട് സാലറി വാങ്ങുന്നു
കൂടെ വർക്ക് ചെയ്യുന്ന കോൺട്രാക്ട് സ്റ്റാഫിനോട് പോലും കമ്മിറ്റ്മെന്റ് ഇല്ല...പിന്നെ അല്ലേ ജനങ്ങളോട്...
ക്ണാപ്പൻ kseb
ഹീയറിങ്ങിൽ ഒരാളു മാത്രം എല്ലാത്തിനും ഉമ്പി യ മറുപടി '
❤❤❤. Privatisation 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
Govt undertakings are digging their own graves.
Sooner or later undertakers will be waiting to take over them.
What an idea sirji. 😅
ഒരു masseg അയച്ചോ പോരെ. ഇത്ര ചിലവ് ഇല്ല
KSEB ക്കാർക്ക് വിനയം ആവശ്യമാണ്. ഉപഭോക്താവ് പറഞ്ഞതിനോട് യോജിക്കുന്നു.
യൂണിയൻ നേതാക്കളുടെ വീട്ടിലെ വേലകാരുവരെ KSEB യുടെ ഇനൊവയിലാണ് യാത്ര. അതിനും വൈദൃതി ഉപഭോക്താവ് കാശു
കൊടുക്കണം
ഇതെന്താ ആ പാനൽ അവിടെ ഇരിക്കുന്നത് പൊതുജനങ്ങളെ പരിഹസിക്കാനാണ് ആദ്യം അവർക്കെതിരെ നടപടിയെടുക്കണം
ഇവൻ്റെയൊക്കെ ശമ്പളവും പെൻഷനും കേട്ടാൽ ബോധം കെട്ടുപോകും....
പത്താം ക്ലാസ് പോലും പാസാകാത്തവന്മാർ ഒന്നും ഒന്നേ കാൽ ലക്ഷം രൂപയാണ് ഒരു മാസം വാങ്ങുന്നത്.....
അതനുസരിച്ച് അമ്പതിനായിരം അറുപതിനായിരം മാസം പെൻഷൻ...
ഇതൊക്കെ ആരോടു പറയാൻ ആര് കേൾക്കാൻ.
🤫
👍👍👍👍
റെഗുലേറ്ററി കമ്മീഷൻ ചെയര്മാന്റെ സംസാരം കേട്ടാൽ തോന്നുന്നു kseb യുടെ agent ആണെന്ന്...
💯💯👍
No 1. I like it❤️
👍
🎉❤🎉❤🎉❤🎉❤🎉❤🎉
Wind energy..production is very good suggestions
ഇയാൾ ആരെയാ പേടിപ്പിക്കുന്നത്
Somany r dead due to electric shock 7 years ago,till now no compensation,why?it is very shameless....
POLITICIANS LOOTING PUBLIC MONEY MUST BE STOPPED 😂🎉😢😮😅😊
നമുക്ക് വെറുതെ പ്രസംഗിക്കാം എന്നല്ലാതെ ഇവരുടെ കമ്മീഷൻ, ധൂർത്തു, അഴിമതി ഒരിക്കലും നിൽക്കില്ല
EllaConsumerinteyum oro billingilum oruunit veethom Kseb adichumattunnundu😅
❤❤❤❤❤❤❤
👍🏻👍🏻
Hat's off
😂😂😂 comedy commission
പുറത്തു നിന്ന് കമ്പോള വിലയുടെ ഇരട്ടി പണം കൊടുത്ത് വൈദ്യുതികൊള്ളയിൽ ഇവന്റെ വീതം എത്ര?
See how the commssioner is responding with contempt to the queries of the common man
ഇടത് വലത് അവന്റ സത്യം
സംഘടന പോയി.....
....... കുട്ടി കൊടുക്കുന്നവർ
One India one rule (no more state separate rules)
KSEB പബ്ലിക് സെക്ടറില്‍ ഇരിക്കേണ്ടത്, രാഷ്ട്രീയം കളിക്കാനുള്ള അതിലെ തന്നെ വര്‍ഗ്ഗത്തിന്‍റെയും ഇവിടത്തെ സുപ്രധാന പാര്‍ട്ടിക്കാരൂടേയും _____മാത്രം______ ആവശ്യമാണ്..!!
സിയാൽ മാതൃകയിൽ ഒരു കമ്പനി രൂപകരിക്കാൻ നയ രൂപികരണം നടത്തിയാൽ N r i യും പൊതു ജനങ്ങളും വരും. K. s E B നന്നാകുകയും ചെയ്യും
Super. Privatization
Monthly reading.
Meter rent should be stopped. Meter bought by the consumer and kept in own building either domestic or commercial.😮😮😮😮
ദൂർത്ത് ജനം നിർത്തികൊള്ളും
❤
Kseb yekkal daarshtyam regulatory commissionu aanennu manassilaayi..
Ellathineyum Chavitti purathu Akkannam ellam pin vaathil niyamanam annu
All sections must for the people
സ്വകാര്യ മേഘല ഈ രംഗത്തും വരുന്നത് എന്ത് കൊണ്ടും ജനങ്ങൾക്ക് നല്ലതാണ്. ഉദാ: BSNL ന്റെ കാര്യമെടുത്താൽ
ഈ ചെയർമാനെ സെപ്റ്റി ടാങ്കിൽ
ഇറക്കി സ്ലാബ് ഇടണം
കാര്യങ്ങൾ പറയുമ്പോൾ എന്തിനാണ് ചില ആളുകൾ ശബ്ദമുണ്ടാകുന്നത്, ഇതിൽ പാർട്ടി നോക്കേണ്ട ആവശ്യമില്ല
ഇത് വരെ കേട്ടതിൽ ഏറ്റവും നിലവാരം കുറഞ്ഞത്