ആരും ഇത് അറിയാതെ പോകരുതേ

Поділитися
Вставка
  • Опубліковано 16 жов 2024
  • പ്ലീസ് ലൈക്‌ ഷെയർ കമന്റ്‌ സബ്സ്ക്രൈബ് ചെയ്യണേ

КОМЕНТАРІ • 114

  • @Sobhana.D
    @Sobhana.D 2 місяці тому +8

    ശരിയാണ് എൻ്റെ മുടി കുറേശ്ശെ നരച്ചു തുടങ്ങിയത് . മക്കളും മരുമക്കളും നരച്ചു തുടങ്ങി തീർച്ചയായും അവർക്ക് ചെയ്യ്തു കൊടുക്കാം 😊😊

  • @achamma578
    @achamma578 2 місяці тому +3

    Njan eth epozhanu kandath jaye. Aavoli👌 mezhukupurati, rasam and tip ellam super. ♥️♥️♥️♥️

  • @vijuv9259
    @vijuv9259 2 місяці тому +2

    കരിംജീരകോം ഉലുവേം പറഞ്ഞ് പുളിച്ച കഞ്ഞിവെള്ളത്തിൽ ഇട്ടു വച്ചിട്ട് തുളസി ഇലേം കീഴാർനെല്ലിയും അരച്ച് ചേർത്ത് മുടി കഴുകിയിട്ട് തേച്ചുപിടിപ്പിക്കുക ഇത്രേ ഉള്ളു . ചുമ്മാ വലിച്ചു നീട്ടി

  • @maryambika1698
    @maryambika1698 2 місяці тому +1

    சீக்கிரம் சொல்லுங்க 😂😂😂

  • @jayanarayanan3897
    @jayanarayanan3897 2 місяці тому +1

    Ithu dosayum chchammandiyum undaakunna story aano ?

  • @flavours2.0
    @flavours2.0 2 місяці тому +4

    L136❤ ഇന്നത്തെ വീഡിയോ അടിപൊളി കീഴാർനെല്ലി പനിക്കൂർക്ക അല്ലെങ്കിൽ തുളസി പിന്നെ കഞ്ഞിവെള്ളം ഉലുവ കരിഞ്ചീരകം എല്ലാം ഇവിടെ ഉണ്ട് അപ്പോ നോക്കെന്നെ അല്ലേ സൂപ്പർ 👍👌❤❤️❤️💯

  • @jayaspillai8772
    @jayaspillai8772 2 місяці тому +1

    Kariyathilote kadakku ethentha veedu kariyam parayunna vedio ano

  • @swalihpoomon8401
    @swalihpoomon8401 2 місяці тому +5

    എല്ലാം മുടി കറുപ്പിക്കാനുള്ള ട്രിപ്പിന് അടുക്കളവിശേഷം പറണേ

  • @ajithanairvarietyvlogs1262
    @ajithanairvarietyvlogs1262 2 місяці тому +19

    മീൻകറി ബീൻസ് മെഴുക്പുരട്ടി തുളസി ഇല കരിംജീരകം ഉലുവ എല്ലാം കൂടെ ഉള്ള ടിപ്സ് സൂപ്പർ

  • @JayasreePb-x7e
    @JayasreePb-x7e 2 місяці тому

    താങ്ക്യൂ. റ്റാറ്റാ

  • @jayaprasad4937
    @jayaprasad4937 2 місяці тому +1

    ചേട്ടന്റെ യും അമ്മയുടെ യും മുടി നര ആണല്ലോ. ഈ ടിപ്സ് അവർക്കു അറിയില്ല

  • @PushpalathaV-c2u
    @PushpalathaV-c2u 2 місяці тому +1

    അഭിനയം നിർത്തി പോടോ🎉🎉

  • @saralaml536
    @saralaml536 2 місяці тому +5

    Jaya oru vedio cheyumpol athinte bhangy venam breakfast uchabhashanam koode mudikarupikal aviyalparuvam alukalku verupu thonnum

  • @Jeenas389
    @Jeenas389 2 місяці тому +5

    മീൻ കറി 👌മുടി കറുക്കാനുള്ള ടിപ്സ് സൂപ്പർ chechi

  • @kajalck5021
    @kajalck5021 2 місяці тому +1

    Keezhar nelly must aano .eppozhum available alla.pls reply ma'am

  • @sheejasavid5627
    @sheejasavid5627 2 місяці тому +1

    Daily use cheyano

  • @sreedevikaumbillyvlogs8095
    @sreedevikaumbillyvlogs8095 2 місяці тому +4

    പാചകം സൂപ്പർ ഉലുവ തുളസി കരിംജീരകം ടിപ്സ് സൂപ്പർ

  • @nandinirajasekharan
    @nandinirajasekharan 2 місяці тому +1

    അടിപൊളി.ഇഷ്ടായീ ട്ടോ

  • @vishnuhamsadhwanimix4870
    @vishnuhamsadhwanimix4870 2 місяці тому +2

    മുടിയുടെ അറ്റം പിളരുന്നു... എന്തെങ്കിലും പ്രതിവിധി പറഞ്ഞു തരാമോ...
    🤔🤔

  • @sreedevipillai1993
    @sreedevipillai1993 2 місяці тому +2

    Jaya nalla video. Innu monkuttane kandallo. Kure divasamayille ingane ellarum orumichu aharam kazhichitt . Amme Kandathil santhosham.Tips super. Ammakkili.

  • @sujathap5663
    @sujathap5663 2 місяці тому

    Hai Jaya ,dye pareekshikam ,children Kottayam chinmaya product?

  • @firdhoooscreation6501
    @firdhoooscreation6501 2 місяці тому +1

    Bakkivarunnath fridgeil vech upayogikkamo?

  • @ValsasKitchenNY
    @ValsasKitchenNY 2 місяці тому +2

    ഉച്ചക്ക് ഉള്ള ഊണ്. അമ്മയും ഉണ്ടല്ലോ. തല നരച്ചാൽ നേരെ പറമ്പിൽ പോയി, kezhar നെല്ലി,തുളസി ഉലുവ, കഞ്ഞി വെള്ളം, എല്ലാം കൂടി യുള്ള ടിപ്സ്. സൂപ്പർ. ലൈക്‌ ❤❤❤❤

    • @jayasvarietyvlogs4105
      @jayasvarietyvlogs4105  2 місяці тому

      താങ്ക്സ് മുത്തേ ❤️😍😍

    • @angamalyruchikal
      @angamalyruchikal 2 місяці тому +1

      വീഡിയോ അടിപൊളി
      വിട്ടുപോയ ആവണക്ക് എണ്ണ മറക്കല്ലേ 😂
      Like

  • @user-k23183
    @user-k23183 2 місяці тому +2

    സൂപ്പർ റെമഡി 🥰🥰

  • @ambilijoseph996
    @ambilijoseph996 2 місяці тому +1

    കീഴാർനെല്ലി

  • @pss4779
    @pss4779 2 місяці тому +1

    Prayunnanu. Angi. Pettannu. Parayuka

  • @triplesvlog8576
    @triplesvlog8576 2 місяці тому +1

    ടിപ്സ് അടിപൊളി ചേച്ചി 😘❤️🥰

  • @mineboy3126
    @mineboy3126 2 місяці тому +5

    ഒന്ന് കണ്ടേക്കാം എന്ന് വച്ചാൽ വലിച്ചു നീട്ടി എന്ത് ബോറാണ് eth

  • @preethidileep668
    @preethidileep668 2 місяці тому

    ടിപ്സ് 👌🏼അമ്മ യെ കണ്ടപ്പോൾ സന്തോഷം ആയി 🤩🤩

  • @jayasreeramathuparambil516
    @jayasreeramathuparambil516 2 місяці тому

    ചേച്ചി നല്ല ടിപ്സാണ് 🙏🙏👍

  • @nooravlogs1959
    @nooravlogs1959 2 місяці тому +1

    മീൻ കറി ഉപ്പേരി ടിപ്സ് സൂപ്പർ ❤❤

  • @sharmiak6440
    @sharmiak6440 2 місяці тому +1

    അരച്ച മിസ്‌രിതം കാണിച്ചു തന്നില്ലല്ലോ

  • @beingjo5
    @beingjo5 2 місяці тому +2

    Adipoli chechi❤❤❤

  • @RetnamWorld
    @RetnamWorld 2 місяці тому

    ❤പാചകവും വാചകവുംസൂപ്പർ ടിപ്സ്കൊള്ളാം ചെയ്യുന്നുണ്ട് അതുപോലെ❤

  • @hemalathasadukkala
    @hemalathasadukkala 2 місяці тому

    ഇന്നത്തെ പാചകം മുടി narkakk ടിപ്സ് ellam👌🏻👍🏻

  • @Rose_Villa
    @Rose_Villa 2 місяці тому

    ബ്രേക്ക്‌ഫാസ്റ്റ് അടിപൊളി ആ മീൻ കറി സൂപ്പർ 👌🏻👌🏻പിന്നെ കരീംജീരകം ഉലുവ mix പാക്ക് സൂപ്പർ 👌🏻👌🏻❤️❤️

  • @kavismusickavitha6731
    @kavismusickavitha6731 2 місяці тому

    ജയാ സൂപ്പർ ടിപ്സ് 👏👍👍👍

  • @jasminrn7352
    @jasminrn7352 2 місяці тому

    ചേച്ചി..... സൂപ്പർ.... പിന്നെ നര മാറാനുള്ള എണ്ണ കാച്ചുന്ന വീഡിയോ ചെയ്യാമോ.... Pls 🙏

  • @VisalamBalanBalan
    @VisalamBalanBalan 2 місяці тому +1

    ഗുഡ്

  • @jomasworld
    @jomasworld 2 місяці тому

    Adipoli meen kada etha?

    • @jayasvarietyvlogs4105
      @jayasvarietyvlogs4105  2 місяці тому

      എടാ കഞ്ഞി കുഴിയിൽ ഉള്ളതാ ❤️😘😘😘

  • @PrabiniPrathap-tx9ld
    @PrabiniPrathap-tx9ld 2 місяці тому

    ❤jayechiiiii❤❤❤❤

  • @sheejasreenivasan8514
    @sheejasreenivasan8514 2 місяці тому

    Keezharnellii
    പനിക്കൂർക്ക ഇതുരണ്ടും mathiyo

  • @sreejaputhoor
    @sreejaputhoor 2 місяці тому

    മുടിക്കുള്ള ടിപ്പ് തീർച്ചയായും പരീക്ഷിക്കാം❤❤

  • @ACHUMON_VLOGS
    @ACHUMON_VLOGS 2 місяці тому

    ചേച്ചി എന്റെ മുടി കുറെ നരച്ചു തുടങ്ങി എന്തു ചെയ്യും എന്ന് വിചാരിച്ചിരിക്കുവായിരുന്നു 💝💝💝💝

    • @jayasvarietyvlogs4105
      @jayasvarietyvlogs4105  2 місяці тому

      ഇതു ചെയ്യണം സൂപ്പർ ആണേ ❤️😍😘

  • @prameelanair1471
    @prameelanair1471 2 місяці тому

    എനിക്ക് തോന്നുന്ന ഈ വീടിന്റെ ഐശ്വര്യം വീടിന്റെ ചുറ്റുപാടും അമ്മയും ആണെന്ന ❤❤❤

  • @IndhuI-bc6kx
    @IndhuI-bc6kx 2 місяці тому

    Ammede punyam mol

  • @sreedeviram2667
    @sreedeviram2667 2 місяці тому

    ഹായ് 👍👍👍👍👍👌👌👌🥰🥰🥰🥰🥰🥰

  • @Sobhana.D
    @Sobhana.D 2 місяці тому

    അമ്മയോട് എൻ്റെ അന്വേഷണം പറയണം ❤🥰

  • @muhsinmuhsin5991
    @muhsinmuhsin5991 2 місяці тому +1

    കായൽ.വറ്റമുടികറപ്പിക്കാൻനല്ലതാണൊ

    • @jayasvarietyvlogs4105
      @jayasvarietyvlogs4105  2 місяці тому

      ഉറപ്പായും സൂപ്പർ ആണ് ❤️😍😘

  • @Ashi6666
    @Ashi6666 2 місяці тому +1

    ഇന്ന് verity tips ആണല്ലോ 👍🏼👍🏼❤️super🥰

  • @IndhuI-bc6kx
    @IndhuI-bc6kx 2 місяці тому

    ❤️chechi bog salute

  • @castle4377
    @castle4377 2 місяці тому +1

    Thank you Anty

  • @kausallyagopinath694
    @kausallyagopinath694 2 місяці тому

    നിങ്ങൾ പാചക വാചകം ആണോ,അതോ മുടി കറുപ്പിക്കൽ ടിപ്സ് പറയാനാണോ ഈ വീഡിയോ

  • @reghunath7287
    @reghunath7287 2 місяці тому +1

    👍👍

  • @KalaSreekumar-q3z
    @KalaSreekumar-q3z 2 місяці тому

    ഹായ് ജയ ♥️♥️♥️♥️

  • @simpleillusionart333
    @simpleillusionart333 2 місяці тому

    Thankyou amma❤

  • @jomasworld
    @jomasworld 2 місяці тому +1

    Kollalo🥰🥰🥰🥰🥰

  • @leelamani8362
    @leelamani8362 2 місяці тому +1

    ഹായ് ജയകുട്ടി, ടിപ്സ് അടിപൊളി👌❤️❤️❤️❤️👍

  • @shabishabi3305
    @shabishabi3305 2 місяці тому

    ഇത് ആഴ്ചയിൽ ഒരു വട്ടം തേച്ചാൽ മതിയോ

  • @aeronsaju1373
    @aeronsaju1373 2 місяці тому

    ഇത് നീലാം പരി അല്ല ചേച്ചി

  • @honeymagickitchen7856
    @honeymagickitchen7856 2 місяці тому +1

    ചേച്ചി കുളിക്കുമ്പോൾ എണ്ണ തേക്കില്ലേ അപ്പൊ ഉപയോഗിക്കാൻ പറ്റുമോ

    • @jayasvarietyvlogs4105
      @jayasvarietyvlogs4105  2 місяці тому

      ഞാൻ എണ്ണ തേക്കും മുത്തേ ❤️😍😘

  • @lailabeevi9255
    @lailabeevi9255 2 місяці тому +1

    Mudikarathillankilum.kuzhappamilla.thallu.kelkkandalo

  • @RemyaSnair-d8q
    @RemyaSnair-d8q 2 місяці тому

    Hai chechi

  • @jomasworld
    @jomasworld 2 місяці тому

    Meen, beans😋😋

  • @prameelanair1471
    @prameelanair1471 2 місяці тому

    ഒരു ഹായ് പെൻഡിങ്ങിലാ 😅

  • @leelacchellamma666
    @leelacchellamma666 2 місяці тому +8

    ചെറിയ ഇല എന്താണ് ജയ

    • @jayasvarietyvlogs4105
      @jayasvarietyvlogs4105  2 місяці тому

      കീഴാർ നെല്ലി ആണ് മുത്തേ 😘😘😍

  • @sunithapp6224
    @sunithapp6224 2 місяці тому

    Chechi ammakku kuravundo

  • @bindhuajith5798
    @bindhuajith5798 2 місяці тому

    👍👍👍super

  • @SreekalaS-xv3ot
    @SreekalaS-xv3ot 2 місяці тому +6

    ഒന്ന് വ്യക്തമായിട്ടു പറയൂ ചെറിയ ഇല എന്താണ്.

    • @user-k23183
      @user-k23183 2 місяці тому

      കീഴാർ നെല്ലി

    • @SreekalaS-xv3ot
      @SreekalaS-xv3ot 2 місяці тому

      @@user-k23183 👍

    • @jayasvarietyvlogs4105
      @jayasvarietyvlogs4105  2 місяці тому +1

      കീഴാർ നെല്ലി ആണ് മുത്തേ ❤️😘😘

    • @BijisKitchen
      @BijisKitchen 2 місяці тому

      മീൻ കറി, മെഴുക്കുപുരട്ടി ടിപ്സ് എല്ലാം സൂപ്പർ 🙏🙏🥰

  • @sukusnair1379
    @sukusnair1379 2 місяці тому +1

    ടിപ്പ്സ്...... Supe..ർ

  • @ValsalaPG-nl8jw
    @ValsalaPG-nl8jw 2 місяці тому +3

    ബ്രേക്ക് ഫാസ്റ്റ് കൊണ്ടാണോ മുടികറുപ്പിക്കുന്നത്

    • @jayasvarietyvlogs4105
      @jayasvarietyvlogs4105  2 місяці тому

      മുഴുവൻ കേൾക്കു അപ്പോൾ മനസിലാകും

  • @sushelasuresh1448
    @sushelasuresh1448 2 місяці тому

  • @RamaniPP-dj2dc
    @RamaniPP-dj2dc 2 місяці тому +1

    Eth sathyano parayunnath

    • @jayasvarietyvlogs4105
      @jayasvarietyvlogs4105  2 місяці тому

      സത്യം മാത്രം ഞാൻ പറയു ❤️😍😍

  • @UmaDevi-jt6mp
    @UmaDevi-jt6mp 2 місяці тому

    Hai jaya kutta. Cheythu nokkam ketto. Super meen kari.❤❤❤

  • @jayaprasad4937
    @jayaprasad4937 2 місяці тому +2

    ചേട്ടന്റെ യും അമ്മയുടെ യും മുടി നര ആണല്ലോ. ഈ ടിപ്സ് അവർക്കു അറിയില്ല