Ambalappuzhe Unnikkannanodu Nee- Monisha & MG Sreekumar

Поділитися
Вставка
  • Опубліковано 14 жов 2024

КОМЕНТАРІ • 214

  • @reshmasajith7373
    @reshmasajith7373 5 років тому +210

    മോനിഷചേച്ചിയുടെ voice വളരെ sweet ആണ്.. എല്ലാം കൊണ്ടും നഷ്ടമായി നമ്മുടെ ചേച്ചിയെ..

  • @mycreations5637
    @mycreations5637 4 роки тому +96

    🙁😢😥👌👌👏👏👍👍ഇപ്പോഴും ജീവിച്ചിരിപ്പുണ്ട് എന്ന് തോന്നി പോകുന്ന നിമിഷം

  • @Ark_of_the_Covenant_2004.
    @Ark_of_the_Covenant_2004. 7 років тому +112

    ഓർമയിൽ ഇപ്പോഴും ഉണ്ട മോനിഷ

  • @shyamraghunath6117
    @shyamraghunath6117 5 років тому +238

    ഈ പ്രോഗ്രാം അന്ന് ലൈവായി കാണാൻ എന്റെ അച്ഛൻ ഭാഗ്യമുണ്ടായതായി പറയാറുണ്ട്.

    • @muneermmuneer8942
      @muneermmuneer8942 4 роки тому +10

      Yes അതൊരു ഭാഗ്യം തന്നെയാണ് 👍

    • @shahananiyu7797
      @shahananiyu7797 3 роки тому +5

      💕💕👌👌

    • @manojkumarchandrasekhran3315
      @manojkumarchandrasekhran3315 3 роки тому +6

      njanum annu dubayil e show kandu dubaiyil vechu

    • @manojkumarchandrasekhran3315
      @manojkumarchandrasekhran3315 3 роки тому +2

      monishayude brotherum sistrum dubaiyi annu undayirunnu , brother avide jod chythirunnu , eppol onnum ariyilla

    • @Lhsbysareena
      @Lhsbysareena 3 роки тому +3

      @@manojkumarchandrasekhran3315 monishakk sister illallo. Oru ettanalle ullu

  • @ashokanch1100
    @ashokanch1100 3 роки тому +12

    വളരെ നല്ലൊരു സോങ്ങാണ് സോങ്ങിൽ അഭിനയിച്ച ജയറാംട്ടൻ സൂപ്പർ

  • @unni181
    @unni181 4 роки тому +25

    ഞാൻ ഇപ്പോഴും ഓർക്കുന്നു മോനിഷയുടെ മരണം. സ്കൂളിൽ നിന്നും വരുന്നവഴിക് ആരോ റേഡിയോയിൽ ന്യൂസ്‌ കേട്ടു എന്ന് പറഞ്ഞു. എനിക്ക് ഒരു dairy ഉണ്ടായിരുന്നു മോനിഷയുടെ ഫോട്ടോ വെട്ടി ഒട്ടിച്ചത്.

  • @neethusajith7650
    @neethusajith7650 7 років тому +111

    Ithrayum kazhivukalum beutyum dhaivam koduthathu.... Vegam angottu thirike vilikkanayirikkum... Malayala cenemayil... Ithuvare ulllathil ettavum sundari monisha thanneyanu..... We.. Miss u....

    • @adhiseshan1882
      @adhiseshan1882 7 років тому +2

      Sweet voice, beautiful monisha

    • @chekavar8733
      @chekavar8733 6 років тому +2

      ഇനിയും ഉണ്ടാകാത്തുമില്ല ഈ കണക്കിന്

  • @ashwinirajesh647
    @ashwinirajesh647 4 роки тому +20

    Mg sreekumar sir ur voice magical🥰 MONISHA S LIKE ANGEL...SUCH A BEAUTIFUL GIRL

  • @ekmsaeed4306
    @ekmsaeed4306 4 роки тому +16

    ഓർമകളിൽ മോനിഷ നിറഞ്ഞു നില്കുന്നു

  • @renjithar1342
    @renjithar1342 6 років тому +73

    No words. She is blessed to have a whole state loving her even after she is not with us.

    • @mvin1688
      @mvin1688 2 роки тому +1

      💛🙏💛

  • @joeljoseph7792
    @joeljoseph7792 6 років тому +21

    Miss u a lot monisha madam.. i have seen your movies in theatres during my childhood days.. you are the shining evergreen actress in the world... miss u a lot madam

  • @muhammedashkar.a8471
    @muhammedashkar.a8471 6 років тому +18

    Everyone should watch "Ennaithottu allikkonda mannan" song. Acted by late Monisha and sung by late Swarnalatha. Both are one time national award recipients. Both died in their tender age. RIP

  • @jayakumarjayakumar2280
    @jayakumarjayakumar2280 8 місяців тому +1

    OTTUM AHANGARAMILLATHA SWABHAVATHINU UDAMA,EPPOZHUM MANIAMAYA DRESSING ,CINEMAYILAYALLUM ,EPPOZHANENKILLUM .
    CHIRIKKUNNA AISWARIAMULLA MUKHAM,
    ENGANE ORUBHADU NALLA GUNANGALULLA ORU ARTISTAYIRUNNU MONISHA CHECHI🙏

  • @psvnairnair7833
    @psvnairnair7833 7 років тому +49

    മോനിഷാ ലവ് യൂ

  • @aneeshayyappan8884
    @aneeshayyappan8884 4 роки тому +116

    മലയാളത്തിലെ ഏറ്റവും നല്ല നടി മോനിഷ

  • @naseemanasee6464
    @naseemanasee6464 6 років тому +37

    Malayala cinimayil vech ettavum sundari monisha thanne..ippo undengil😢beautifull monisha😍miss u...😢

  • @sreekuttymadathil
    @sreekuttymadathil 7 років тому +124

    monisha marichapol enikku 2 vayasu pakshe ipolum monishayude videoyum okke kanumbol ipo jeevanodu undayirunnenkil ennu thonnipokuvanu

    • @shobinair5554
      @shobinair5554 7 років тому +2

      Sreekutty Prakash enikku annu 1 vayassu...

    • @Ashivlogzz
      @Ashivlogzz 7 років тому

      Yes..really

    • @chekavar8733
      @chekavar8733 6 років тому +2

      Sreekutty Prakash ഞാൻ അന്ന് എന്റെ അച്ഛന്റെ ബീജത്തിൽ പോലും വന്നിട്ടില്ല

    • @abshantu4939
      @abshantu4939 5 років тому +1

      Janichitteyilla mass 😎

    • @blessyrims1730
      @blessyrims1730 4 роки тому

      ഞാൻ ജനിച്ചിട്ട് പോലും ഇല്ലാ ചേച്ചി മരിച്ചിട്ടു 11-വർഷം കഴിഞ്ഞാണ്. ഞാൻ ജനിച്ചത് തന്നെ എന്നാലും മോനിഷ. ചേച്ചിയുടെ വീഡിയോസ് കാണും.. 2020-ൽ miss. U chechi

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 3 роки тому +9

    A video which is at least 30 years old. A live musical program in which M.G. Srikumar
    along with late Monisha presenting a beautiful song before a sea of audience , as they
    all enjoy the musical fete. A gorgeous young Monisha looking pretty good and singing
    well and along with her the young lad M.G. Srikumar making his appearance and singing
    extremely well , as the song "Ambalapuzha Unnikkannanodu Nee" as the song making
    deep in roads in to the minds of listeners.

  • @vj-ko4fz
    @vj-ko4fz 5 років тому +11

    Daivathinum Ee Chechiyod Asoooyaaayaaa Ethrayum kazhivu ulllath kondaavum😓😓😓😓😓😓😥😥😥

  • @anilmele5606
    @anilmele5606 Рік тому +1

    മോനിഷ..😢😢😢😢😢😢🙏🙏🙏നോക്കു ഒരാൾ മരിച്ചിട്ട് അവരുടെ വീഡിയോ അല്ലേൽ വോയ്‌സ് കേൾക്കുമ്പോൾ എത്ര വിഷമം ഉണ്ടാകും അല്ലേ 😪

  • @sujithdestiny
    @sujithdestiny 7 років тому +26

    god always calls people who are of good nature,she was one of them,she should be ruling the industry this time,brings tears to my eyes evertime i see her

  • @ajithaharshan7353
    @ajithaharshan7353 4 роки тому +6

    What a sweet actress? Monisha is a gift of Malayalam cinema.

  • @victoriajosephcheeranchira4560
    @victoriajosephcheeranchira4560 3 роки тому +6

    പാവം മോനിഷ 😢😢😢😢അമ്മയുടെ മടിയിൽ സുഖനിദ്രയിൽ ആണ് മരണം അപകടത്തിന്റെ രൂപത്തിൽ എത്തിയത് 😢😢😢😢

  • @rajeshp6214
    @rajeshp6214 2 місяці тому

    Eppol..oudayirunnakil...monisha...india.yila.thanna..no..1....nadiyayana

  • @swapnasunil6010
    @swapnasunil6010 9 місяців тому

    Ente kochile videocasset itte ee programme kandittunde
    Annokke repeat ittu kaanumarunnu

  • @shenjuraju735
    @shenjuraju735 3 роки тому +1

    Eee video oke itta eee channel erikate oru 😍

  • @jithinraj5369
    @jithinraj5369 6 років тому +51

    ഹാപുഷ്പമേ, അധിക തുംഗപദത്തിലെത്ര ശോഭിച്ചൊരു പുഷ്പമായ് നീ
    ശ്രീ ഭൂവിലസ്ഥിര നിനക്കു നിന്റെ യാഭൂതിയെങ്ങു
    പുനരിങ്ങി ഹ കിടപ്പ തോർത്താൽ

  • @ashwinanil1212
    @ashwinanil1212 Рік тому

    MG anna ningal oru legned thanneya eatha voice❤🔥🔥

  • @renjiththomas3278
    @renjiththomas3278 3 роки тому +4

    Sundhari monisha

  • @ashleylove285
    @ashleylove285 6 років тому +7

    Memories..😿😿😿Monisha## Balu chetan..😧😧😧

  • @srjourney7366
    @srjourney7366 Рік тому +1

    I searched for this video after watching a recent reality show where MG sir sang this song with 6 year old Meghana... his singing has not changed at all after so many years.

  • @sanoops3521
    @sanoops3521 7 років тому +12

    1994 ayirunnu adyamayi..njan..eastcostinte...e.programe...pazhaya..vediocaste..kadayil...ninnu..kondu..vannu...vcr...opayogichu..kandathu

  • @sasikumarkumar8710
    @sasikumarkumar8710 3 роки тому +2

    Nalla oru malayali actress Monica chechi.on seeing difficult to believe no more

  • @roopavathysrinivasan2108
    @roopavathysrinivasan2108 4 роки тому +8

    Beautiful Monisha.. How neatly she dressed???!!! OMG... Now a days... Actress wearing dresses like this???

  • @sreekanthrani813
    @sreekanthrani813 7 років тому +13

    The sweet memmory of late actress "Monisha". Ashrukanangalal athmavinu nithya shanthi nernnu kondu adharanjalikal arppikkunnu.

  • @lol-mu7fq
    @lol-mu7fq 4 роки тому +14

    Matching 2020..Nostalgic. Still remember the shocking news of her demise. Lovely girl. An angel

  • @sairabasheer764
    @sairabasheer764 4 роки тому +7

    Monisha-💘-iniyum janikkan nerathe poyo?Saaleenathe' Saaleenayam sarath prasadame''-

  • @jurneythrough_theearth
    @jurneythrough_theearth 5 років тому +17

    Really she was th expression queen😍❤️.......

  • @poojasatheeshdivya
    @poojasatheeshdivya 6 років тому +8

    Monisha......miss you alot.........ur awesome.......

  • @hp1802
    @hp1802 5 років тому +14

    4:11. a proud mother.. Monisha's mother Sridevi Unni, who acted as mother in Neelathamara, diamond necklace

  • @santhoshkr5035
    @santhoshkr5035 4 роки тому +4

    നന്നായിട്ടുണ്ട് സൂപ്പർ സൂപ്പർ

  • @Anas.A.R99
    @Anas.A.R99 Рік тому +2

    Super 😄👍👍👍👍👍👍♥️♥️♥️♥️⭐⭐⭐⭐🌟

  • @jeffrinimmanuel2681
    @jeffrinimmanuel2681 4 роки тому +4

    Monisha in tamil flims
    * உன்ன நெனச்சேன் பாட்டு படிச்சேன் (1992)
    * மூன்றாவது கண் (1993) release after her death
    Both are too good...cute acting....iam recently watched your Tamil flims...suddendly iam a big of you dear...we too miss you lub😍
    #Monisha unni♥️😍💐

  • @rajeshp6214
    @rajeshp6214 2 місяці тому

    Misssssss.youuuuuu.monisha

  • @Deedrops185
    @Deedrops185 9 років тому +45

    in my childhood my father bring this video casat from kuwait...nostalgia

  • @ygyfyv7380
    @ygyfyv7380 7 років тому +22

    monisha my sister. will get peace and bless.

  • @salmamc5711
    @salmamc5711 3 роки тому +1

    Sundari😍😍

  • @yuvarajyuvaraj5132
    @yuvarajyuvaraj5132 5 років тому +11

    Monisha very good voice
    Song thousand

  • @lijulalesh2334
    @lijulalesh2334 7 років тому +14

    Living in our hearts💕

  • @hrishinandhanrvarma7480
    @hrishinandhanrvarma7480 3 роки тому +1

    അന്ന് 9 വയസ്സ്..... സ്കൂൾ ഒന്നും ഇല്ലാത്ത ഒരു ദിവസം.. രാവിലെ ഞാനും ചേട്ടനും കൂടെ വീട്ടിലേക്ക് സാധനം മേടിക്കാൻ പോയ വഴിക്കാണ് ഒരു വണ്ടി ആക്സിഡന്റ് ആയി കിടക്കുന്നത് കണ്ടത്... ഒരു സ്ഥിരം കാഴ്ചയായിരുന്നു അവിടെ ആക്സിഡന്റ്... അങ്ങനെ ഞങ്ങൾ കടയിൽ എത്തിയപ്പോൾ ആ കടയിലെ ചേട്ടനും വേറൊരു ചേട്ടനും കൂടെ പറയുന്നത് കേട്ടു ഇന്ന് ആക്സിഡന്റ് ആയ വണ്ടി നടി മോനിഷയുടെ വണ്ടി ആണെന്ന്.. ശരിക്കും സങ്കടം ആയി പോയി... കാരണം അന്ന് കമലദളം എന്ന സിനിമ ഞങ്ങൾ വീട്ടിൽ നിന്ന് എല്ലാവരും പോയി കണ്ടതാണ്... അങ്ങനെ തിരിച്ചു പോകുമ്പോൾ ആ വണ്ടി കണ്ട് ശരിക്കും കരഞ്ഞു പോയി... അന്നൊക്കെ ജംഗ്ഷനിലേക്ക് പോകുമ്പോൾ വീട്ടിൽ നിന്ന് തന്നെ പറയും സൂക്ഷിച്ചു പോണേ എന്ന് കാരണം.. എന്നും ആക്സിഡന്റ് നടക്കുന്ന ഒരു സ്ഥിരം സ്ഥലമാണിത്...

  • @mohandasnilambur7400
    @mohandasnilambur7400 Рік тому

    Super mega star mgsreekumar super star Monisha super hero

  • @chekavar8733
    @chekavar8733 6 років тому +23

    Most beautiful eyes mo nisha

  • @aestheticworld9819
    @aestheticworld9819 3 роки тому +3

    Enthoru aiswaryam

  • @aymenaymoos4926
    @aymenaymoos4926 4 роки тому +4

    Enthu nishkalankamaya mugham pranamam.chechi

  • @shaliha1875
    @shaliha1875 5 років тому +6

    Monisha good actress. I mis u lot. But living our heart always.

  • @abhijithjithu482
    @abhijithjithu482 5 років тому +8

    Monisha eppozum undayirunengil ether nalla pattu kelkkam

  • @sreelalvssreelalvs4013
    @sreelalvssreelalvs4013 4 роки тому +3

    Monisha 💓

  • @maharajan2946
    @maharajan2946 4 роки тому +6

    RIP... Gorgeous Monisha...

  • @abhijithsagar4398
    @abhijithsagar4398 5 років тому +14

    Monshia mam was an extra ordinary artist

  • @ilakiyabasker480
    @ilakiyabasker480 5 років тому +1

    Mis u monisha really mesmerizing voice u have no one is like u. She is a real girl

  • @shinum-um9wq
    @shinum-um9wq 6 місяців тому

    ❤❤❤

  • @rajeshcr1177
    @rajeshcr1177 6 років тому +6

    miss cheyyunnu monisha.

  • @karthickswam80kanishka53
    @karthickswam80kanishka53 7 років тому +17

    my favourite heroine monisha

  • @Vaigasha
    @Vaigasha 4 роки тому +5

    മോനിഷ മിസ് uuuu

  • @sathishkarthiksathishkarth6430
    @sathishkarthiksathishkarth6430 5 років тому +7

    I miss you mam great talented

  • @mvin1688
    @mvin1688 2 роки тому +1

    ❤️👫❤️

  • @hanifafirthous9374
    @hanifafirthous9374 7 років тому +8

    Acter monisa acter kartik one filim action super but filim smell carecter nice filim 2 song monisa super il iked acting time goard i miss you....filim name unnai ninachan paddu padichan

    • @SasiKala-uu6yt
      @SasiKala-uu6yt 6 років тому

      Hanifa Firthous
      marvelous songs from that film

    • @ilakiyabasker480
      @ilakiyabasker480 5 років тому +2

      She dies in that film in real also she is no more really i got tears

  • @sreejithmk662
    @sreejithmk662 2 роки тому +1

    Monisha 🙏🙏

  • @sobanasundar2293
    @sobanasundar2293 7 років тому +7

    monisha recently i see our tamil flim.suddenly i fan of u.i love u i miss u a lot.

  • @basinytroyce5747
    @basinytroyce5747 3 роки тому +1

    Moshia 😍😍

  • @julietgameyt8387
    @julietgameyt8387 2 роки тому +1

    ❤️

  • @aswathyaneesh1944
    @aswathyaneesh1944 5 років тому +3

    Monisha😘

  • @renjithaalex3368
    @renjithaalex3368 4 роки тому +2

    Miss u Monishaaaa

  • @vinayakan6405
    @vinayakan6405 3 роки тому +2

    Miss you Monisha chechieeeeeeee 😭

  • @Winsler05
    @Winsler05 7 років тому +5

    Miss such a great artist monisha :(

  • @srvrnv
    @srvrnv 2 роки тому +5

    എംജി 💪💪💪😍😍

  • @kannanviswa9934
    @kannanviswa9934 3 роки тому +2

    Miss u lot sister😭😭😭

  • @anitharajesh1311
    @anitharajesh1311 4 роки тому +1

    evergreen monisha

  • @rosesmol9587
    @rosesmol9587 3 роки тому +1

    Miss you moni😍😍😍😍😍

  • @hajeeshharidas5303
    @hajeeshharidas5303 8 років тому +10

    We miss you a lot monisha.

  • @anithaanitha8074
    @anithaanitha8074 3 роки тому +1

    Supper 😙😙😙😙😙😙😙😙😙😙

  • @karthikam6582
    @karthikam6582 6 років тому +3

    such a lovely she is ,

  • @balakrishnankottepat8869
    @balakrishnankottepat8869 10 років тому +19

    Ormayil monisha

  • @onlymyfavpaviclm...3781
    @onlymyfavpaviclm...3781 3 роки тому

    Miss u tamile movies 😢😢😢

  • @ASWATHIVNAIR
    @ASWATHIVNAIR 7 років тому +3

    Miss u monisha

  • @vanajashine
    @vanajashine 4 роки тому +1

    Monisha. Chechi Love you

  • @arafathgarden1225
    @arafathgarden1225 7 років тому +6

    am tamilnadu monisha miss u

  • @malavikadnair7695
    @malavikadnair7695 8 років тому +6

    monisha miss you dear

  • @amrithaammu3467
    @amrithaammu3467 6 років тому +2

    Miss u monishaaa
    Love youu

  • @sandeepraj136
    @sandeepraj136 8 років тому +8

    miss you

  • @sajinnizar4887
    @sajinnizar4887 5 років тому +7

    2019

  • @anjum762
    @anjum762 7 років тому +8

    we miss u

  • @hussainhadi1930
    @hussainhadi1930 4 роки тому +3

    Video kandpoll saerikumm kaerchill vannu oerupad per miss

  • @ajaythomson3724
    @ajaythomson3724 3 роки тому

    👌👌

  • @anjalyrkanju6841
    @anjalyrkanju6841 6 років тому +2

    love u monisha

  • @tissyaugusthy5512
    @tissyaugusthy5512 4 роки тому +1

    MINORITY MARIAGE

  • @sukanyagopinath109
    @sukanyagopinath109 5 років тому +3

    Love u

  • @yummyfoodrecipesmalayalam
    @yummyfoodrecipesmalayalam 3 роки тому

    Super

  • @jesuschristoursaviour2943
    @jesuschristoursaviour2943 7 років тому +8

    multitalented

  • @sreejithmk662
    @sreejithmk662 2 роки тому

    👍👍