മിഷ്ടർ, പൂരം കലക്കൽ നടക്കുമ്പോൾ താനും നിങ്ങളുടെ രായൻ മന്ത്രിയും എവിടെ ഒളിച്ചിരിക്കുകയായിരുന്നു. വളരെ ദുരൂഹമല്ലേ അത്? പൊലീസ് പറഞ്ഞതു കൊണ്ട് ഞങ്ങൾ അങ്ങോട്ടു പോയില്ല എന്ന് പറയാൻ നാണമില്ലേ?
Mr election പ്രഖ്യാപിച്ച് കഴിഞ്ഞാൽ election കഴിയുന്നത് വാരെ സർക്കാർ അല്ല bureaucracy ആണ് കാര്യങ്ങൾ നടത്തുക. പൊലീസ് പോകേണ്ട എന്ന് പറഞ്ഞപ്പോൾ ഇവർ വിശ്വസിച്ചു. സ്വന്തം പാർട്ടി ഭരിക്കുന്ന സര്കാരിന്റെതല്ലേ എന്ന് കരുതി. അന്ന് ഇവർ സ്വപ്നത്തിൽ പോലും വിചാരിച്ചില്ലല്ലോ .. സ്വന്തം പൊലീസ് ഇവരെ തടഞ്ഞ് അപ്പുറത്ത് ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപി ക്ക് ഒരുക്കുന്ന കാര്യം.
സുനിൽ കരഞ്ഞിട്ടു കാര്യമില്ല, എല്ലാം പിണുവിന്റെ തീരുമാനം.
സുനിക്ക് കുറേ കരയാം എന്നല്ലാതെ നിങ്ങളുടെ ആവശ്യം പോലെ ഒരു ചുക്കും പുറത്ത് വരില്ല.. 😭
മിഷ്ടർ,
പൂരം കലക്കൽ നടക്കുമ്പോൾ താനും നിങ്ങളുടെ രായൻ മന്ത്രിയും എവിടെ ഒളിച്ചിരിക്കുകയായിരുന്നു.
വളരെ ദുരൂഹമല്ലേ അത്?
പൊലീസ് പറഞ്ഞതു കൊണ്ട് ഞങ്ങൾ അങ്ങോട്ടു പോയില്ല എന്ന് പറയാൻ നാണമില്ലേ?
Mr election പ്രഖ്യാപിച്ച് കഴിഞ്ഞാൽ election കഴിയുന്നത് വാരെ സർക്കാർ അല്ല bureaucracy ആണ് കാര്യങ്ങൾ നടത്തുക. പൊലീസ് പോകേണ്ട എന്ന് പറഞ്ഞപ്പോൾ ഇവർ വിശ്വസിച്ചു. സ്വന്തം പാർട്ടി ഭരിക്കുന്ന സര്കാരിന്റെതല്ലേ എന്ന് കരുതി. അന്ന് ഇവർ സ്വപ്നത്തിൽ പോലും വിചാരിച്ചില്ലല്ലോ .. സ്വന്തം പൊലീസ് ഇവരെ തടഞ്ഞ് അപ്പുറത്ത് ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപി ക്ക് ഒരുക്കുന്ന കാര്യം.
This is the truth.
തോറ്റ എംപിയുടെ രോദനം. മുഖ്യന്റെ മുഖത്ത് നോക്കി ചോദിക്കേണ്ട കാര്യങ്ങൾ അടച്ചിട്ട മുറിയിൽ നിന്ന് വിളിച്ചു കൂവുന്നതുപോലെ ഉള്ളൂ താങ്കളുടെ ഈ ജല്പനങ്ങൾ.
Thrissur Suni is back 😂😂😂
അടുത്ത പൂരം വരാറായി ഇവന്റെ ഈ കരച്ചിൽ കഴിയാറായി ഇല്ലേ 😂😂😂
ഇവന്റെ നിലവിളി ഇനിയും കഴിഞ്ഞില്ലേ 😂😂
ഗോപി നേരായ വഴിക്ക് അല്ലല്ലോ.. ഉടായിപ്പ് കളിചാണ് ജയിച്ചതെന്ന് ഓർക്കുമ്പോൾ ആർക്കായാലും കരച്ചിൽ വരും
പിണുങ്ങാണ്ടി പറയുന്നത് പോലെ ഉള്ള റിപ്പോർട്ടുകൾ വരും.. 🤣🙏
ഇവന്റെ കരച്ചിൽ ഇതുവരെ കഴിഞ്ഞില്ലേ 😂
Crying man 😅
സുബരേഷ് ഗോവിയും പൂരവും.. വേറെ വല്ല പണിയും നോക്ക് സാറെ.. മടുത്തു ജനങൾക്ക്
Raji vech poda sunile vere paratiyil
മോങ്ങി കഴിഞ്ഞില്ലേ ഈ വേസ്റ്റ് 😂😂
താൻ തോറ്റ കാര്യം ആദ്യം അംഗീകരിക്ക് സുനിലേ !
എന്തുപറ്റി. വേസ്റ്റ് മോങ്ങുമ്പോൾ പേടി വരുന്നുണ്ടോ
Sunil ooomf!!! . 😂😂 enth cheyanna suni
😀😀😀😁😁😁🙏😁🙏
സുനിലേട്ടൻ പറഞ്ഞത് സത്യം ആണ് ... പക്ഷെ സിപിഐ നേതാവ് ബിനോയ് വിശ്വം ഇപ്പോഴും പിണുവിനെ താങ്ങി നിൽക്കുക അല്ലേ. നിങ്ങൾ വേറെ വല്ല വഴിയും നോക്കണം ..
Worst😂😂
താൻ കരിവണ്ണൂർ കൊള്ളായെക്കുറിച്ച് ഒന്നും പറയുന്നില്ല. അത് പിണറായിയോട് ചോദിക്കാൻ തനിക്കു ധൈര്യമുണ്ടോ?
താൻ ഇനി തൃശ്ശൂർ പിടിക്കാൻ നോക്കേണ്ട പോയി മറ്റു പണി നോക്കിക്കോ