'RSS-ലും നിരീശ്വരവാദികളുണ്ട്,ശബരിമല വിഷയത്തിൽ വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്'; യുവരാജ് ഗോകുൽ

Поділитися
Вставка
  • Опубліковано 22 гру 2024

КОМЕНТАРІ •

  • @sharoonk3212
    @sharoonk3212 7 годин тому +14

    അവിടുത്തെ ഏതോ ഒരു ഇടത് സംഘടന അദ്ധ്യാപകൻ എന്തോ പറഞ്ഞതിൻ്റെ പേരിലാണ് ഈ ടീംസ് സ്കൂളിലേക്ക് കയറുന്നത്, അതിനെ ഇതുപോലെ ആക്കിയെടുത്ത എല്ലാവർക്കും അഭിനന്ദനം...

  • @anoopkv3548
    @anoopkv3548 7 годин тому +8

    Rss ന്റെ വിദ്യനികേഥനിൽ ക്രിസ്തുമസ് പ്രോഗ്രാം നടക്കുന്നുണ്ടോ എന്ന് അന്വേഷിക്കുക നടക്കുന്നുണ്ട് .. അരുടെയും കോണ്ടാക്ട് സിർട്ടിഫിക്കറ്റ് അവശ്യമില... സംഘപരിവാർന്. 5 വോട്ടിനു വേണ്ടി കള്ളം പറയുന്നുമില്ല വിഎച് പി അതുപോലെ ബജറങ് ദൾ സംഘപരിവാർ കൂടുമ്പത്തിൽ തന്നെയുള്ള സഘടനയാണ്

  • @nofalp1427
    @nofalp1427 8 годин тому +4

    ഒരു ആഘോഷങ്ങളും സ്കൂൾ കുട്ടികളിൽ കൊണ്ട് വന്നു കുട്ടികളിൽ അടിച്ചേല്പിക്കേണ്ടതില്ല...
    ഇഷ്ടമുള്ളവർ ചെയ്യട്ടെ ഇഷ്ടം അല്ലാത്തവർ ചെയ്യണ്ട 😊😊

  • @sreekumarkaleekkal353
    @sreekumarkaleekkal353 7 годин тому +6

    നബി ദിനo, ശ്രീകൃഷ്ണ ജെയന്തി ക്രിസ്തുമസ് എല്ലാം സ്കൂളിൽ ആഘോഷിക്കട്ടെ.

  • @ViswonC
    @ViswonC 7 годин тому +1

    ജീവന് അപകടകരമായ ആഘോഷങ്ങൾ ഏത് മതത്തിന്റെ ആയാലും ഒഴിവാക്കുക തന്നെ വേണം

  • @podipooram2024
    @podipooram2024 3 години тому

    സംഘടനാ നിലപാടിന് വിരുദ്ധമായി പെരുമാറുന്ന ഏതവനായാലും അവൻ പുറത്തു തന്നെ ആണ്... 😡

  • @Rigvedkishna
    @Rigvedkishna 6 годин тому +1

    I am an RSS supporter but I am an atheist too

  • @wonderworld3399
    @wonderworld3399 6 годин тому

    വിശ്വ ഹിന്ദു പരിക്ഷത്തിന്റെ പേരിൽ ഈ കാട്ടിക്കൂട്ടിയത് ആവശ്യമില്ലാത്ത കാര്യമാണ്. ഹൈന്ദവ ആഘോഷങ്ങൾ നടത്തുമ്പോൾ എന്തെങ്കിലും വിലക്ക് വന്നാൽ അപ്പോൾ പ്രതികരിക്കുകയായിരുന്നു വേണ്ടത്.

  • @suji..3316
    @suji..3316 2 години тому

    അല്ല ഹാഷമി കോഴിക്കോട് ഒരു സ്വകാര്യ മാനേജ്മെന്റ് സ്കൂളിന്റെ പുതിയ കെട്ടിട നിർമാണത്തിന് ശേഷം ഗണപതി ഹോമം നടത്തിയപ്പോൾ കുറച്ചുപേർ ആക്രമണം നടത്തിയിരുന്നു അവരൊക്കെ ആരാ അവിടെ അപ്പോൾ എല്ലാമതത്തിന്റെ വിശ്വാസവും സംരെക്ഷിക്കപ്പെടണ്ടേ.....

  • @BmlfdKdy
    @BmlfdKdy 6 годин тому +1

    ഒരു സീറ്റ് കിട്ടിയപ്പോൾ തന്നെ ഇങ്ങനെയാണെങ്കിൽ
    10 സീറ്റ് കിട്ടിയാൽ എന്തായിരിക്കും ഇവരുടെ ഭാഗത്തുനിന്നും ഉണ്ടാവുക.. ബിജെപി കാർക്ക് ഇതേ മറുപടി പറയാൻ ഉണ്ടാവുകയുള്ളൂ ഇല്ലാതെ അവർ ഒന്നും ഏറ്റെടുക്കാൻ പോകുന്നില്ല

    • @wonderworld3399
      @wonderworld3399 6 годин тому +2

      ഒരു സീറ്റോ 😂. രാജ്യം ഭരിക്കുന്നത് ബിജെപിയാണ് കേരളം ഈ രാജ്യത്ത് തന്നെയല്ലേ

    • @007Sanoop
      @007Sanoop 5 годин тому

      Onnu pathu onnumalla bro.. booribagam seatukalum ivarude kayyil aanu... Keralam ulpade ella states inte mukalil barikkunnathum ivaraanu...

  • @ഒരുതമാശ
    @ഒരുതമാശ 6 годин тому +1

    ഞാനൊരു BJPകാരൻ ആണ് എൻ്റെ വീട്ടിൽ ഒന്ന് വന്നു നോക്ക് ഇവിടെ ക്രിസ്തുമസ്സിനെ എതിർക്കുന്നതാണോ സ്നേഹിക്കുന്നതാണോ എന്നറിയാം ഞാനൊരു ഹിന്ദുവും ആണ്

  • @SatheeshCp-n7t
    @SatheeshCp-n7t 6 годин тому +1

    Pinil sandeep warreir ?

  • @sajeevnarayanan8629
    @sajeevnarayanan8629 3 години тому

    മറ്റു മതത്തിൽ പെട്ട കുട്ടികളെ വേഷം കെട്ടിക്കേണ്ട ആവശ്യമില്ല. പിന്നെ അതിനെതിരെ ഇതേപോലെ പ്രതികരിക്കേണ്ട ആവശ്യവുമില്ല

  • @saleemm646
    @saleemm646 4 години тому +1

    C Ravichandran aano Nireeshwara vadiyaaya RSS Karan?

  • @wisdomforall2659
    @wisdomforall2659 7 годин тому +1

    Yuvaraj tholvi thanne

  • @muralithampi402
    @muralithampi402 7 годин тому +1

    Eee varier oru ജോക്കർ ആണ്

  • @Thillai37
    @Thillai37 8 годин тому +1

    Haryana election mungiya aal😊

  • @aseelandthaninadan7320
    @aseelandthaninadan7320 8 годин тому +1

    Rss lum cpim undenn saram

  • @vijayannair678
    @vijayannair678 6 годин тому

    കോൺഗ്രസ്സ് നേതാവ് സന്ദീപ് വാര്യരോ?

  • @NvmKutty-v6v
    @NvmKutty-v6v 6 годин тому

    തള്ളി പ്പറഞ്ഞാൽ എല്ലാം തീർന്നു അല്ലെ

  • @wisdomforall2659
    @wisdomforall2659 6 годин тому +1

    Kerala bjp van tholvi thanne

  • @PERILLAAAA
    @PERILLAAAA 6 годин тому

    Kerala BjP van tholvi..pandu Nupur sharmaye valipichu ipo ivareyum

  • @regimanayil7558
    @regimanayil7558 7 годин тому +3

    എൻ്റെ പൊന്നു യുവരാജേ. .. ഞങ്ങൾ ഇവിടെ സമാധാനമായിട്ട് ഒന്നു ജീവിച്ച് പൊക്കോട്ടെ. .. ഉപദ്രവിക്കരുത്. .. പ്ലീസ്. ...

    • @Existence-of-Gods
      @Existence-of-Gods 6 годин тому +2

      ഏതാടോ ഇ ഞങ്ങൾ 😏😏

    • @sree3182
      @sree3182 6 годин тому +1

      ഞങ്ങൾ എന്നത് ആരാണ്.. ആരാണ് നിങ്ങളെ ഇനി ഭരിക്കേണ്ടത്

    • @ഒരുതമാശ
      @ഒരുതമാശ 6 годин тому

      നിൻ്റെയും കൂട്ടാളികളുടേയും ഈ ഉടായിപ്പൊന്നും ഇനി വലുതായി വിജയിക്കുമെന്ന് തോന്നുന്നില്ല ജനങ്ങൾകെല്ലാം വിവരം വച്ച് തുടങ്ങിയന്നേ യുവരാജ് എന്താണാവോ തെറ്റായ്പറഞ്ഞത്

    • @sonus.....
      @sonus..... 5 годин тому

      ​@@Existence-of-Godsadhyam e chodyadhin munne poi per id ne bhai.enit baki ullavarod chodik

    • @sonus.....
      @sonus..... 5 годин тому

      ​@@sree3182manushane manushan aay kanune madhamo jaadhiyo partuo varnamo nokand needhi kodukuna aal.
      Alland dress noki janagale tirich ariyan padikuna aal alla vendadh.

  • @habeebka2328
    @habeebka2328 5 годин тому

    കറക്റ്റ് ആണ്, നിർശ്വരവാദി ആയ രവിചന്ദ്രൻ, ആരിഫ് അണ്ണൻ, ജാമിത കാമിത തുടങ്ങിയ rss ക്കാർ

  • @johnsonnj3629
    @johnsonnj3629 8 годин тому +2

    ആഭ്യന്തരം യോഗിയുടെ കയ്യിലല്ലേ 😂😂

  • @wisdomforall2659
    @wisdomforall2659 7 годин тому +3

    Yuvaraj tholvi thanne

    • @ManojVP-xc9wl
      @ManojVP-xc9wl 6 годин тому +1

      "Gods, Guns and Missionaries" by Manu S Pillai.

    • @Existence-of-Gods
      @Existence-of-Gods 6 годин тому +2

      ഇങ്ങനെ ഒരു കമന്റ് കുറെ പ്രാവിശ്യം ഇടുന്നതിന് എന്താ കൂലി.

    • @ManojVP-xc9wl
      @ManojVP-xc9wl 6 годин тому

      @@Existence-of-Gods "When Christian Missionaries came to our land, we had our lands and they had bibles in their hands. They said close your eyes and pray. We closed our eyes and prayed. When we opened our eyes, they had our lands and we had their Bibles in our hands".

    • @sonus.....
      @sonus..... 5 годин тому

      ​@@Existence-of-Godsninak avr endh tanu adh tane

    • @Existence-of-Gods
      @Existence-of-Gods 5 годин тому

      @@sonus..... മനസിലായില്ല ഞാൻ ഇതേ കമന്റ് വേറെ എവിടേലും ഇട്ട് താൻ കണ്ടോ. പക്ഷേ ഇവൻ ഇതേ കമന്റ് തന്നെ മുകളിൽ ഇട്ടിട്ടുണ്ട്. 😏😏