'വെള്ളപ്പാടി നടേശൻ എതിർക്കുന്ന നേതാക്കൾക്ക് മറ്റ് സമുദായക്കാരിൽ നിന്ന് കൂടുതൽ പിന്തുണ കിട്ടും'

Поділитися
Вставка
  • Опубліковано 22 гру 2024

КОМЕНТАРІ • 4

  • @annktm3716
    @annktm3716 10 годин тому

    വെള്ളാപ്പള്ളി അമ്പിളി മാമനെ ( സതീശൻ ) കണ്ട് ഓലിയിട്ടു തുടങ്ങി. V D ക്ക് big salute 🎉

  • @sudheer.bkl8
    @sudheer.bkl8 10 годин тому

    ഇവിടെ ചർച്ച കൊള്ളാം. കാരണം ഇവിടെ ഇലക്ഷന് വന്നിട്ടില്ല. 2വർഷം ബാക്കി ഉണ്ട്. എല്ലാവരും കൂടി അങ്ങ് തീരുമാനിച്ചു കോൺഗ്രസ് 😂കണ്ടു തന്നെ അറിയണം ഇവിടെ എൽ. ഡി. എഫ് വരും. കാലവും, കാലന്ദരവും മാറും. രാഷ്ട്രീയം, വ്യക്തികൾ മാറും അപ്പോഴും ഇത് തന്നെ പറയണം. എൽ. ഡി. എഫ് ജയിക്കും. കാരണം കാത്തിരുന്നു കണ്ടോളു. 👍

  • @johnmathew8053
    @johnmathew8053 10 годин тому

    സ്വന്തം മകന് കോട്ടയത്തു രണ്ടാം സ്ഥാനം പോലും ഒപ്പിക്കാൻ പാങ്ങില്ലാത്ത ഈ മുതലാളി ആണോ ചെന്നിയെ Chief Minister ആക്കാൻ പോകുന്നത്... പസ്ററ്.

  • @adershkattachira4120
    @adershkattachira4120 10 годин тому

    LDF 3.0✌🏻